Thanks Bro for the wonderful video....And exact route suggestions...We just came back after visiting Thoomanam & Asurankundu ....It was simply awesome.....We never had to ask anyone for route details.....I just followed the route u shown....Thanks again Keep Exploring Regards | Sanu & Family | Kochi
നല്ല അവതരണം - എസ്സെൻസ് കുപ്പിയിലാക്കി നൈസായി എല്ലാം ഉൾകൊള്ളിക്കുന്ന വിഡിയോ. പിന്നെ ആ ഡാമിലെ നടന്നു വനത്തിൻ്റെ മനോഹരമായ ദൃശ്യം ഉണ്ട്. കരിമ്പനകളും മറ്റും തലയുയർത്തി നിൽക്കുന്ന കാഴ്ചയുടെ മനോഹരം
Ente naad 😍 Chelakkara. Summer season il palapolum ivide block cheyyarund.. fire issue aavunnath kondanu agane cheyunnath..march april may half oke vare forest department ith close cheyyarund..so varunnavar ath sradhichal mathi..
മഴകാലത്തു പട്ടാമ്പി പുലാമന്തോൾ കുളത്തൂർ ഭാഗത്തെ. പാലൂർ കോട്ട വെള്ളച്ചാട്ടം ഒരു വീഡിയോഇടുമോ ഞങളുടെനാടാണ് ഒന്ന്അറിയപ്പെടട്ടെ നല്ല ഹൈറ്റ്ഉള്ള വെള്ളചട്ടമാണ്
Hai bro - സുന്ദരമായിട്ടുണ്ട്. 'നാട്ടിൻ പുറത്ത് കൂടെ മഴയും കൊണ്ട് നടക്കാം ' . വെള്ളച്ചാട്ടത്തിന് മുകളിലുള്ള കാഴ്ച മനോഹരം. പിന്നെ രണ്ടാമത്തെ സ്പോട്ടിൽ സ്റ്റെപ്പുകളിലൂടെ വെള്ളം ഒഴുകി വരുന്നതും സുന്ദരം , പണ്ട് ഏതോ ഒരു തമിഴ് സിനിമയിൽ പാട്ട് സീനിൽ അങ്ങനെ ഒരു സീൻ കണ്ടിട്ടുണ്ട്. കാലാവസ്ഥയുടെ തെളിച്ചമില്ലായ്മ മാത്രമേ ഒരു പോരായ്മയായി തോന്നിയുള്ളൂ. വെയിൽ ഉണ്ടായിരുന്നെങ്കിൽ കുറേക്കൂടി മനോഹരമായേനേ.
bro Kannur കഴിഞ്ഞ് പയ്യന്നൂരിൽ നിന്ന് മുമ്പോട്ടു നീങ്ങി കോത്തായി മുക്കിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ചൂരൽ എന്ന് പറഞ്ഞ സ്ഥലത്തു നിന്ന് ഹരിതീർഥക്കര ചോദിച്ചാൽ മതി .
Thanks Bro for the wonderful video....And exact route suggestions...We just came back after visiting Thoomanam & Asurankundu ....It was simply awesome.....We never had to ask anyone for route details.....I just followed the route u shown....Thanks again
Keep Exploring
Regards | Sanu & Family | Kochi
Sanu Bhaiz Thank you very much. I’m very happy to hear this words.
@@Pikolins Keep Rocking.... ✌️
ആദ്യത്തെ വീഡിയോ ആണ് കാണുന്നത് താങ്കളുടെ.
മികച്ച അവതരണം
നല്ല വീഡിയോ
subscribe ചെയ്യുന്നു....
Sulfi sam Thank you very much bro ❤️
Goodbro💝😍😍✌✌👌👌😍😍💝
നല്ല അവതരണം - എസ്സെൻസ് കുപ്പിയിലാക്കി നൈസായി എല്ലാം ഉൾകൊള്ളിക്കുന്ന വിഡിയോ. പിന്നെ ആ ഡാമിലെ നടന്നു വനത്തിൻ്റെ മനോഹരമായ ദൃശ്യം ഉണ്ട്. കരിമ്പനകളും മറ്റും തലയുയർത്തി നിൽക്കുന്ന കാഴ്ചയുടെ മനോഹരം
ഹ്ം. ഓരോ വീഡിയോ ചെയ്തു കഴിയുമ്പൊ കുറച്ചൂടി നന്നാക്കായിരുന്നു എന്ന് തോന്നാറുണ്ട് 😄
athu nallatha@@Pikolins
1st like adikkan pattila ,2nd like aayi poyi athukond 1st comment njn iduvatto
ANN MARIYA FRANCIS Loves 😍
1st like njananu ettathu😜😜
Pwolichu mone... 🤩🤩
Sujith Shan 🥰
Goodbro😍💝😍👌👌✌✌✌
സൂപ്പർ 😊
Thanks bro 😍
All your videos are awesome...
Thank you😍
Chetta nice presentation ❤
Kunjippaaru's vlog Thank you ☺️
സൂപ്പർ .............................
.................
👍👍👍👍
🥰❤️ Thank you
Polichu
AFSAL vadagara Thanks brother
ellam super avatharanam super super
Sajeevan Sajeevan Thanks brother ❤️
Nice.. editing suprbb
mukesh kp Thanks daa muthe 😘
എനിക്ക് ഇഷ്ട്ടപെട്ടു
Riyas Pattukal super Thank you brother ❤️
Nice
dhinesh Davis Thank you ☺️
Powli
Phenomenal Travel Thank you brother 😍
kollaamallo
Thank you ☺️
അടിപൊളി
Thanks brother 😍
Njgade main spot annu thoomanm 💗🤍
ഇവിടുത്തെ പുഴയിൽ കുളിച്ചിട്ടുണ്ട് 🥰🥰
🥰👍🏻
Kollam bro ishtappettu avatharanam
Anshif mohamed Thank you very much bro
Detailings 🍀🤝🤝
❤️
KL 48💪💪
Ente naad 😍
Chelakkara.
Summer season il palapolum ivide block cheyyarund.. fire issue aavunnath kondanu agane cheyunnath..march april may half oke vare forest department ith close cheyyarund..so varunnavar ath sradhichal mathi..
jamsheed khalid തൂമാനം or ആസുരൻകുണ്ട്.?
Dominar Uyir❤️
Presentation & Detailing..👌🏻👌🏻
MotoRev by Tibin Thank you bro 🥰
Nice video bro. Useful for short bike trip Evan single or more 👍🏽
Thanks 😊
Ente naad😍😍
നിങ്ങടെ നാട് പൊളിയല്ലെ....
എന്ന് ഒരു ഒറ്റപ്പാലംകാരൻ
@@Pikolins ottapalam. Aaano. Veed. Appo. Erkm. Aaanennu. Paranjitt.. otta paalam ente oru cousin unde vaniyampara
Sry vaniyampalam
സ്വന്തം നാട് ഒറ്റപ്പാലം, വർഷങ്ങളായി ജോലിയും താമസവും എർണ്ണാകുളം.
@@Pikolins Hm.. ok😊
👍👌
മഴകാലത്തു പട്ടാമ്പി പുലാമന്തോൾ കുളത്തൂർ ഭാഗത്തെ. പാലൂർ കോട്ട വെള്ളച്ചാട്ടം ഒരു വീഡിയോഇടുമോ ഞങളുടെനാടാണ് ഒന്ന്അറിയപ്പെടട്ടെ നല്ല ഹൈറ്റ്ഉള്ള വെള്ളചട്ടമാണ്
Thanks for the suggestion bro. Will try
Sunday open ano dam and waterfall
Waterfall is in an open place. Dam പക്ഷെ forest department തുറന്നാലേ പോകാൻ പറ്റൂ.
അടിപൊളി 😍😍
Trip Family Thank you bro 😍
Ante nadu wadakkanchery 😌😛
Bronde camera eadha
GoPro Hero 7 & DJI Osmo Pocket
beautifull
Naveen R.R Thank you ☺️
🤗🤗😍😍👌👌kidu✌👍👍
🥰👍🏻 Thank you...!
Hai bro - സുന്ദരമായിട്ടുണ്ട്. 'നാട്ടിൻ പുറത്ത് കൂടെ മഴയും കൊണ്ട് നടക്കാം ' . വെള്ളച്ചാട്ടത്തിന് മുകളിലുള്ള കാഴ്ച മനോഹരം. പിന്നെ രണ്ടാമത്തെ സ്പോട്ടിൽ സ്റ്റെപ്പുകളിലൂടെ വെള്ളം ഒഴുകി വരുന്നതും സുന്ദരം , പണ്ട് ഏതോ ഒരു തമിഴ് സിനിമയിൽ പാട്ട് സീനിൽ അങ്ങനെ ഒരു സീൻ കണ്ടിട്ടുണ്ട്. കാലാവസ്ഥയുടെ തെളിച്ചമില്ലായ്മ മാത്രമേ ഒരു പോരായ്മയായി തോന്നിയുള്ളൂ. വെയിൽ ഉണ്ടായിരുന്നെങ്കിൽ കുറേക്കൂടി മനോഹരമായേനേ.
Viju V K S Thank you bro 😍
👌👌👌👌👌👌
🥰✌🏻
👍😄
Which month u went bro?
I forgot bro.. it’s almost 5 years old video.
@@Pikolins ok
💯💯💯💯💯💯💯💯💯💯💯💯💯💯💯
ഹേയ് മഴ കൊള്ളആന്‍ ഞാനില്ല. പനി വരും. കൂടെ പണിയും
ഒരു കുഞ്ഞീയ പനി ഒക്കെ വരട്ടെ ന്നെ... അങ്ങ് ഇറങ്ങി ചുമ്മാ മഴ കൊള്ള്.. നല്ല രസാ
Bro.. ee Corona samayath povan pato angid?
അത് അറിയില്ല ബ്രോ... അടുത്തൊക്കെ ആണെങ്കിൽ പോകാൻ കുഴപ്പമില്ല എന്ന് തോന്നുന്നു.
Ipo pokan patumoo....
Police checking indoo
ആ സ്ഥലം lockdown ആണോ എന്ന് അറീയില്ല
മഴക്കാലം ആഘോഷിക്കുമ്പോൾ ഇതുപോലുള്ള വീഡിയോ എടുക്കുമ്പോൾ ടോൺ ഒന്ന് മാറ്റിപിടിച്ചോ പൊളി ആയിരിക്കും
Thanks for the suggestion brother 🥰
എവിടെ ക്കെയോ ടോവിനായുടെ ശബദം പോലെയില്ലേ
ആണൊ 😁
Corona time thurakoo
Safvan P H തൂമാനം പബ്ലിക്ക് ആണ്. അസുരൻകുണ്ട് തുറക്കാൻ ചാൻസില്ല
Kooiii
Bindhuja Bindhuja ആ, നിങ്ങടെ നാടാണ്
Sho.. nthale
bro Kannur കഴിഞ്ഞ് പയ്യന്നൂരിൽ നിന്ന് മുമ്പോട്ടു നീങ്ങി കോത്തായി മുക്കിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ചൂരൽ എന്ന് പറഞ്ഞ സ്ഥലത്തു നിന്ന് ഹരിതീർഥക്കര ചോദിച്ചാൽ മതി .
ഇതുപോലുള്ള സ്ഥലമാണോ
ഇതിനെക്കാളും നല്ല viewe ഉണ്ടാവും
മുള്ളൂർക്കര കണ്ണൻ പാറയിൽ നല്ലൊരു വെള്ളച്ചാട്ടം ഉണ്ട്
Thank you for the info bro
Ella videoyilum plastic waste edaruth parayo
Forest ഇൽ അടക്കം പ്ലാസ്റ്റിക്ക് വേസ്റ്റുകൾ പെറുക്കാനും മറ്റും വൊളണ്ടിയർ ആയി പോയിട്ടുണ്ട്. 😁
😍🥰
Than married aano
👍👍
Epozha vellam undava
pranav raghav തൂമാനം ഈ മാസത്തോടെ വെള്ളം വറ്റും
😍👍
shebin Muhammed ❤️
Goodbro👏💝😍
2 3 varshamayi njangal povaan thudangit
TOURIST BUS STATUS MEDIA ❤️
👍
👍🏻👍🏻
മരോട്ടിചാലിൽ ഇപ്പൊ പ്രവേശനം നിരോധിച്ചോ ? 😢
ഉവ്വ്.! മൂന്ന് വർഷമായി.
@@Pikolins okay.
Btw, your narrations are very nice. Keep it up.
@@being_kay_kay thank you ☺️
1:29 ath yanta mutirnnavar veenal veetana undavillee.... ☺ Just for fun
Rabeeh Ct നമ്മൾ വീണാ മ്മക്ക് വേദനിക്കുന്നതിനേക്കാൾ മ്മടെ മക്കൾ വീണാ മ്മക്ക് വേദനിക്കൂലെ.?? യേത്.?? 😜🥰
@@Pikolins 😊
ഇപ്പൊ പോയാൽ വെള്ളച്ചാട്ടം undaakumo? ചേട്ടാ
its.me.RAGESH വെള്ളച്ചാട്ടം ഇപ്പോഴും ഉണ്ട് എന്ന് ഇന്നലെ ഒരു പോസ്റ്റ് കണ്ടിരുന്നു. വെള്ളം കുറവാണ്
@@Pikolins thanks 😘🥰🥰
ഇവിടെ ഞാൻ പോയിട്ടുണ്ട് bt വെള്ളച്ചാട്ടം കണ്ടില്ല 🤔🤔
AJMAL A J മഴക്കാലത്ത് മാത്രം കാണുന്ന സംഭവമാ ബ്രോ
@@Pikolins വടക്കാഞ്ചേരി പൂളകുണ്ട് എന്നൊരു വെള്ളച്ചാട്ടം ഇല്ലേ ഒരു കാട്ടിനുള്ളിൽ
AJMAL A J കേട്ടിട്ടുണ്ട്.. പക്ഷെ അവടെ പോയിട്ടില്ല
@@Pikolins അടിപൊളി ആണ് bro
Goodbro👌👌😍😍💝💝👏👏👏
Bro നിങ്ങൾക്ക് എന്താ ജോലി?
അക്കൗണ്ടന്റ് ആണ് ബ്രോ
@@Pikolins haa ok broii 😍
വടകഞ്ചേരിയി ജനിച്ചിട്ട് ഇതുവരെ കാണാത്ത ഞാൻ 😁
ഹ ഹ. എന്നാ ഉടനെ പോകൂ ബ്രോ.. 😁
KL48 chelakkarakkaran
ajmal faizy 🥰😍
5.12 AKAMALA
Nimesh Appu ❤️❤️