@@najnashanavas2433 ശരിയാണ്.. തട്ടത്തിൻ മറയത്ത് ഇത് കഴിഞ്ഞ് 2വർഷം കഴിഞ്ഞാണ് release.. ഞൻ ഓർത്തില്ല..അപ്പോ മമ്ത തന്നെ ആണ് ഈ trend കൊണ്ട് വന്നത്..മമ്തയുടെ blue dress design തട്ടത്തിൻ മറയത്തു പാട്ട് സീനിൽ ഇഷ ധരിച്ചിട്ടുണ്ട് . രണ്ടും same ഡിസൈനർ ആണ്, സമീറ സനീഷ്
ഇത് ഇറങ്ങിയ കാലത്ത് സ്കൂളിൽ നിന്ന് ആരോ പറഞ്ഞ് കേട്ടിരുന്നു ഈ പാട്ട് പാടിയത് ഒരു മലയാളി അല്ല എന്ന് അന്നേ ഈ വോയിസിനോട് വലിയ ഇഷ്മായിരുന്നു പക്ഷെ അതിൻ്റെ ഉടമയെ തിരിച്ചറിയാനും അവരുടെ മറ്റ് പാട്ടുകൾ കേൾക്കാനും കൊറോണ വരേണ്ടി വന്നു
@@sreekanthmm4837 ശ്രേയ ഘോഷാലിനെ കുറിച്ചാനെങ്കിൽ ഒരു അഭിപ്രായ സർവ്വേ നടത്തിയാൽ 99% മലയാളികളും ശ്രേയാജി ഇനിയും മലയാളത്തിൽ പാടണം എന്നെ പറയു. പിന്നെ ചില ഊള യുവ ഗായകരെയും ചാനൽ ഊളകളും പറയുന്ന കേട്ട് മുഴുവൻ മലയാളികളെ വിലയിരുത്തരുത്.
@@dileepdas9942 എന്തൊക്കെ പറഞ്ഞാലും ശ്രേയജി മലയാളത്തിൽ പാകിയ അടിത്തറ ഇല്ലാതാക്കാൻ ഒരു ഗായകർക്കും കഴിഞ്ഞിട്ടില്ല. എപ്പോഴും ശ്രേയജി യിടെ പാട്ടിന്റെ നിലവാ രം ഒന്ന് വേറെ തന്നെയാ... She still rules bollywood around 20 years.. 😍😍
This has become a habit in Tamil songs I see a lot of Malayalam comments!! Here's a Tamil giving back love 💞💞💞 கேட்டதும் பிடித்த பாடல் ஷ்ரேயா கோஷலின் குரல் ஜாலம்
I still can't believe her pronunciation of ZHA (ഴ) with 101% perfection. I have seen many many non-mallus and foreigners who struggled to say kozhikode, alappuzha or any other words with ZHA. They usually say Kozikkode or Alapuza. But, this is picture perfect from Shreya. What a great singer she is.
I'm from Karnataka... I don't understand a single word of this song... But I love this song very much... Thank you for this song.... ❤❤love from Karnataka... I 'v listened to this song more than 20 times per day... I'm trying to learn.... Seriously awesome! 🥰🥰 stress buster for me😍😍
BECAUSE OF SHREYA MAM I STARTED TO LISTEN SONGS IN ALL INDIAN LANGUAGES. "SAALU THILLAVE" IS MY FAVOURITE KANNADA SONG OF SHREYA JI. LOVE YOU BRO FROM KERALA ❤❤❤
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടുകളുടെ ലിസ്റ്റിൽ ഈ പാട്ടും ഉണ്ട്.. "2010 ഇൽ കേരളത്തിൽ ഓളം ഉണ്ടാക്കിയ പാട്ട്.. "കാലം എത്ര കഴിഞ്ഞാലും ആരും ഈ പാട്ട് മറക്കില്ല പൃഥ്വിരാജ് ഇഷ്ട്ടം.!😍🤗💖
Please somebody tell me, how the hell she pronounced the word *Zha* being a non malayali how she does that😮😳😳, she is beyond perfection.. I m non malayali too, but i know its very difficult to pronounce *zha* , i tried but couldn't make it.. Shreya is shreya, hats off to her
ഈ പാട്ട് എപ്പോ കേട്ടാലും യൂസഫ് പത്താനെ ഓർമ്മവരും .2010 ലെ ഇന്ത്യ - ന്യൂസിലന്റ് ഏകദിന മൽസരം. കിവികൾ ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീം തകർന്നടിഞ്ഞു. തോൽക്കുമെന്ന് ഉറപ്പിച്ച കളി യൂസഫിന്റെ തകർപ്പൻ സെഞ്ച്വറിയിലൂടെ ഇന്ത്യ അവിശ്വസനീയ ജയം സ്വന്തമാക്കുന്നു. അന്നാണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്. Nostu😍😢😔
കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാണേ ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്‍ തുടിയ്ക്കും കണ്ണില്‍ കനവുമായ് തിരഞ്ഞുവന്നൊരു തോഴന്‍ ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ (കിഴക്കു പൂക്കും) പൂവാണോ പൊന്നിളവെയിലോ തേനൂറും പുഞ്ചിരിയാണോ അലകള്‍ ഞൊറിയണ പാല്‍നിലാവോ പാല്‍നിലാവോ തേന്‍കിനാവോ നാണമോ ഓ പിരിഷമാകും ചിറകുവീശി അരുമയാമിനി കുറുകുവാന്‍ അരുമയാമിനി കുറുകുവാന്‍... ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ (കിഴക്കു പൂക്കും) ശവ്വാലിന്‍ പട്ടുറുമാലില്‍ പൂ തുന്നും അമ്പിളി പോലെ മൊഴികള്‍ മൌനത്തിന്‍ കസവുനൂലില്‍ കസവുനൂലില്‍ കനകനൂലില്‍ കോര്‍ത്തുവോ ഓ അരിയ മഞ്ഞിന്‍ കുളിരുവീണീ കറുകനാമ്പുകളുണരുവാന്‍ ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ (കിഴക്കു പൂക്കും)
Love from Maharashtra 🇮🇳 To Kerala 🇮🇳 I don't understand malyali but Music. Is refreshing 😁😁😁 What a Voice Shreya Goshal Connected Whole india with her voice.
ഒരു സീസണിൽ ഒരു മാപ്പിളപ്പാട്ട് മലയാള സിനിമയിൽ ഏത് നായകനും 'മാമൂൽ ആണ് ❤️ കലാഭവൻ മണി, ദിലീപ്, ജയറാം, സുരേഷ് ഗോപി, പ്യഥ്യിരാജ്, ജയസൂര്യ, ആസിഫ്,മോഹൻലാൽ, മമ്മൂട്ടി... അത് പോലെ ആണ് മമ്മൂട്ടി യുടെ സിനിമകളിൽ ഒരു ക്രിസ്ത്യൻ പാട്ട്, പ്രീസ്റ്റ് വരെ... 😍
*“I m from TAMIL NADU”* ❤️
*We are always love Malayalam songs..!!*
Nithya menon& Mamatha mohandas
Naanga irukkom
So happy to hear this❤️❤️
But it's little bit fast
Me Also ✋️✋️✋️
ഇതിലെ രാജുവേട്ടന്റെ നോട്ടം ! 👌😍
ഗോപി സുന്ദർ മ്യൂസിക് എജ്ജത്തി ഫീൽ ! ❤️
💜💙
❤️❤️❤️
❤️🤗
Shreya ghoshal ❤❤
🥺
കിഴക്ക് ബംഗാളിൽ പൂത്തുലഞ്ഞു ഇന്ത്യയാകെ സ്വരമാധുരി കൊണ്ട് കീഴടക്കിയ സംഗീത വസന്തം "ശ്രേയ ഘോഷാൽ"❤🙏
Factu fact❤️👍
అవును ❤
നീ വസന്തം തന്നെ ✌️
Not East Bengal, She Has Born West Bengal 😇🙏🏻
കാലം എത്ര കഴിഞ്ഞാലും മലയാളികളുടെ മനസ്സിലെ ഇഷ്ട ഗാനങ്ങളിൽ ഒന്ന് ❤️❤️
Sathym ❤️
It's true
True ❤️
ഈ സിനിമയുടെ name എന്താ
Sathyam
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ പാട്ട് ഏത് ചാനലിൽ വന്നാലും മാറ്റില്ലായിരുന്നു. അത്രയ്ക്കിഷ്ടമായിരുന്നു ഈ പാട്ട്.🥰🥰🥰🥰
Sathyam
Yupppaa
😁
@@athulyar5855 uy
ഇല്ലപ്പാ ഇങ്ങനെ പറയല്ല
ഈ ഗാനരംഗം അടിപൊളി. ഇതിലെ പൃഥ്വിയുടെ നോട്ടവും ചിരിയും അപാരം. മംമ്തയും കലക്കി. സൂപ്പർ ആലാപനം ശ്രേയഘോഷാൽ.
Mamtha chechi ee song padeend, same ithe feelil. Ithrem thanne nannayitt
Shreya Ghoshal's voice
Mamta mohandas's grace
Nitya Menon's beauty
Prithviraj's mere presence
Everything is perfect in this song.
❤️✨️
Mamatha aan beauty🔥🥰💯
#Shreyaghoshal Voice ✨️✨️✨️
Bb 6 yil ee paat ketapo full video kanan thoni the gem ❤️💎
കേട്ട് കേട്ട് ശ്രേയ ഘോഷലിന്റെ ശബ്ദം കാതുകളിൽ ഉറപ്പിച്ച ഒരു പാട്ട്.
0 C
❤
കഥാപാത്രത്തിൽ ലയിച്ചു അഭിനയിക്കാൻ കഴിവുള്ള ഒരു നല്ല നടനാണ് പ്രിത്വിരാജ് 🙏🙏🙏🙏🙏🙏
Yes❤😍
2:32 രാജു ഏട്ടന്റെ ആ നോട്ടം കണ്ടതിനു ശേഷം മമ്ത(ഇതിലെ ആയിഷ എന്ന ക്യാരക്ടർ)ഡാൻസ് കുറച്ചൂടെ ഉഷാറായി കളിച്ചു എന്ന് പറഞ്ഞ കൂട്ടുകാരി ഉണ്ടായിരുന്നു എനിക്ക്
ഹ.... ഹാ... ഹാ
🤣🤣
😄😄
Ha ha can't unsee it now 😂
😅😅😅😅
❤ശ്രേയ ഘോഷാൽ മാഡം❤
റഫീഖ് അഹമ്മദ് സർ ❤
ഗോപി സുന്ദർ ❤
പ്രിത്വിരാജ് ❤
മമ്ത മോഹൻ ദാസ് ❤
ഈ പാട്ട് ഇറങ്ങിയപ്പോഴുള്ള ഓളം അത് ഒന്നു വേറെ തന്നെയാ ❤❤😍😘
മമ്ത n പ്രിത്വി dress അന്ന് trend ആയിരുന്നു.. മമ്തയുടെ തട്ടത്തിൻ മറയത് dress 😍
@@najnashanavas2433 ശരിയാണ്.. തട്ടത്തിൻ മറയത്ത് ഇത് കഴിഞ്ഞ് 2വർഷം കഴിഞ്ഞാണ് release.. ഞൻ ഓർത്തില്ല..അപ്പോ മമ്ത തന്നെ ആണ് ഈ trend കൊണ്ട് വന്നത്..മമ്തയുടെ blue dress design തട്ടത്തിൻ മറയത്തു പാട്ട് സീനിൽ ഇഷ ധരിച്ചിട്ടുണ്ട് . രണ്ടും same ഡിസൈനർ ആണ്, സമീറ സനീഷ്
പണ്ട് ടൂർ കഴിഞ്ഞ് സ്കൂളിൽ എത്തുമ്പോൾ ഈ പാട്ട് വെക്കും.
അപ്പോ ഞങ്ങൾ പാടും 'സ്കൂളിലെത്തി.......'😬
This song is something else for me at all 🥺💔💔💖💟
Kalbillethi.......❤
ഖൽബിലെത്തി ❤️
🥰😍
പണ്ട് എന്നൊക്കെ പറഞ്ഞാൽ....... പടച്ചോനെ എനിക്ക് വയസ്സ് ആയല്ലേ..... 😅😅
என்ன ஒரு பாடல் யா!!!!!😘...ஷ்ரேயா கோஷல் voice just melting.. prithvi look too handsome😘
❤✨
പൃഥ്വിരാജിന്റെ ആ നോട്ടം uff, nice കണ്ണ്
ശ്രേയാഘോഷൽ മലയാളിയായി ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും 😍ഈ പാട്ട് കേൾക്കുമ്പോൾ❤
സത്യം
@@zidhusafu971 a😆
Shreya ghoshal malayalathil onnu paadiyirunnengil ennu agrahicha oru kaalamundaayirunnu chetta enikk(2007)
2024 il കാണുന്നവര്‍ ഉണ്ടോ
Me
me
indloo❤️
Me
💋
Ndddd
പൃഥ്വിയുടെ ഇതിലെ look 🥰🔥
അന്നൊക്കെ കൊതിച്ചിട്ടുണ്ട് പൃഥ്വിയെ പോലെ ആകാൻ 🤩 മൊഞ്ചൻ 💖
Shreya's voice and this actress's gesture adds charm to this song... Love from Mumbai
Mamta Mohandas🥰
Mamtha Mohan Das specially the white chudithar like an angel ❤️.
ചെക്കൻ എന്നാ ഗ്ലാമർ ആ ..
രാജുവേട്ടൻ ❤️ 2:31 - 2:43
Tamil songs il malayala cmnts, malayala songs il Tamil cmnts what a relationship💏 💕 still my fav 😍TN+KL 💕💕
🙄
💯🤗
😁😁😁😁😁
😻❤✨
പോളി
ആ നോട്ടം എന്റെ പൊന്നോ 🔥🔥🔥prithvi 💕💕
ശ്രേയ ഘോഷാലിന്റെ ശബ്ദം ഈ പാട്ടിലെ ഏറ്റവും ആകർഷണ ഘടകം 🥰🥰🥰
4*7 Rhythum aanu adutha attraction....😍😍😍
2:10 Punjiriano so high pitch 😮 A5 note sweet Shreya Ghoshal 🥺❤
ഇത് ഇറങ്ങിയ കാലത്ത് സ്കൂളിൽ നിന്ന് ആരോ പറഞ്ഞ് കേട്ടിരുന്നു
ഈ പാട്ട് പാടിയത് ഒരു മലയാളി അല്ല എന്ന്
അന്നേ ഈ വോയിസിനോട് വലിയ ഇഷ്മായിരുന്നു
പക്ഷെ അതിൻ്റെ ഉടമയെ തിരിച്ചറിയാനും അവരുടെ മറ്റ് പാട്ടുകൾ കേൾക്കാനും കൊറോണ വരേണ്ടി വന്നു
E pattokk any enne shreya Ghoshal fan aakiyath and especially anuraga vilochananayi songum .after that I am addicted to her voice . till now .
Crct ഞാനും ഇത് കേട്ടാണ് ഈ പാട്ട് കാണാൻ വന്നത്
Prithviraj inte aa nottam anu ee pattinte highlight😍
ഗോപി ചേട്ടന്റെ വഴി തുറന്ന പാട്ട്
ശ്രേയ മലയാളത്തിൽ അടിത്തറ പാകിയ പാട്ടും 2:10 നു ഒരു ചിരി വരും എനിക്ക് അത് ഭയങ്കര ഇഷ്ട 🤩🤩🤩🤩
Shreya Ghoshal nte chiri.❤
അതേ മലയാളി ഇപ്പോൾ പറയുന്നു അന്നെ ഞമ്മക്ക് മാണ്ടാ എന്ന് ന്താ ചെയ്യ 😊😊😊🤔🤔🤔🤔
💜💙
@@sreekanthmm4837 ശ്രേയ ഘോഷാലിനെ കുറിച്ചാനെങ്കിൽ ഒരു അഭിപ്രായ സർവ്വേ നടത്തിയാൽ 99% മലയാളികളും ശ്രേയാജി ഇനിയും മലയാളത്തിൽ പാടണം എന്നെ പറയു. പിന്നെ ചില ഊള യുവ ഗായകരെയും ചാനൽ ഊളകളും പറയുന്ന കേട്ട് മുഴുവൻ മലയാളികളെ വിലയിരുത്തരുത്.
@@dileepdas9942 എന്തൊക്കെ പറഞ്ഞാലും ശ്രേയജി മലയാളത്തിൽ പാകിയ അടിത്തറ ഇല്ലാതാക്കാൻ ഒരു ഗായകർക്കും കഴിഞ്ഞിട്ടില്ല. എപ്പോഴും ശ്രേയജി യിടെ പാട്ടിന്റെ നിലവാ രം ഒന്ന് വേറെ തന്നെയാ... She still rules bollywood around 20 years.. 😍😍
ചില പാട്ടുകൾ ഇങ്ങെനെയാണ് നമ്മളെ പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോകും 🌺
This has become a habit in Tamil songs I see a lot of Malayalam comments!! Here's a Tamil giving back love 💞💞💞 கேட்டதும் பிடித்த பாடல் ஷ்ரேயா கோஷலின் குரல் ஜாலம்
💜💜💜
ஐயோ என்ன ஒரு குரல்!!! அருமையான பாடல்.
Shreya goshal
മമ്തയെ കാണാൻ ഏറ്റവും ലുക്ക് ഉള്ളപടം
അൻവർ രാജുവേട്ടൻ ഫാൻസ് 💥🔥...2nd part വന്നാൽ 💥🔥
I still can't believe her pronunciation of ZHA (ഴ) with 101% perfection. I have seen many many non-mallus and foreigners who struggled to say kozhikode, alappuzha or any other words with ZHA. They usually say Kozikkode or Alapuza. But, this is picture perfect from Shreya. What a great singer she is.
Even people from Malabar say koyikode
Thekkans from Central Travancore have a tight grip on pronunciation
malayalam Version totally outstanding... I love it..... Love from tamilnadu ❤️
Have any other version??
Tamil version also there
This is the original man..
@@indian..193 yes... We know that
@@raja72857 really whats the name of that version pls
Shreya Ghoshal's voice is soo mesmerising !! ❤
Shreya Ghoshal ❤️
2:32 Prithvi Look😍😍
Songnte Climaxil Rajuvettante oru chiri und purathek nokikond❤❤❤.. Ho.. Ath portion ila e songl
Ee songile high light prithvi yude nottamann
Hufff oru rakshemillaa whole songg😘😍
Namal eganum ethupola nokiyal apo kuyapam 😒😂🤣
Meanwhile iam looking Mamta face Expression 🔥
I'm from Karnataka... I don't understand a single word of this song... But I love this song very much... Thank you for this song.... ❤❤love from Karnataka... I 'v listened to this song more than 20 times per day... I'm trying to learn.... Seriously awesome! 🥰🥰 stress buster for me😍😍
ಶ್ರೇಯಾ ಘೋಷಾಲ್ ಮೇಡಂ...😍🔥
I'm Here Because Of Shreya Mam Voice
And Malayalam Sounds Always Stole My ❤️
Kannada💕
Kannada💛❤️
SAME HERE LOVE FROM KERALA ❤🙏
BECAUSE OF SHREYA MAM I STARTED TO LISTEN SONGS IN ALL INDIAN LANGUAGES. "SAALU THILLAVE" IS MY FAVOURITE KANNADA SONG OF SHREYA JI. LOVE YOU BRO FROM KERALA ❤❤❤
Kannada
മമതയുടെ ലാസ്റ്റ് ഉള്ള ആ നോട്ടം
ൻ്റെ സാറേ......😍😍😍
I'm from tamilnadu I love all malayalam song's this is most fav😍❣️❣️
Hi brother , amazing choice , can you please tell me some more malyalam songs ? In love with this song
@@patilpatil1757 karmukilil, kanninima neele , azhalinte aazhangalil❤️.....etc. All malayalm songs are good according to the situation....
@@patilpatil1757 vaathilil aa vathlil song
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടുകളുടെ ലിസ്റ്റിൽ ഈ പാട്ടും ഉണ്ട്.. "2010 ഇൽ കേരളത്തിൽ ഓളം ഉണ്ടാക്കിയ പാട്ട്.. "കാലം എത്ര കഴിഞ്ഞാലും ആരും ഈ പാട്ട് മറക്കില്ല പൃഥ്വിരാജ് ഇഷ്ട്ടം.!😍🤗💖
When prithviraj looking at heroine 2:30 was so beautiful n he is very handsome 😍 Bgm was outstanding 👌
Gobi anna magical...shreya ghoshal voice sollava venum....arumai👌👌👌👌
Super
അന്ന് മുതൽ ഇന്ന് വരെ മനസ്സിൽ കൂടി കേറിയ ആഹ് രാജുവേട്ടന്റെ നോട്ടവും എന്റെ ഇഷ്ട്ടം നിറം നിലയും 💙💙💙...
The Ultimate Shreyaghoshal!...
அற்புதமான பாட்டு...😍love from Tamil Nadu......❤️
Yes
Kerala is a separate Heaven with peace and love ❤❤❤
You Are From?
🙋😉😍
Up 😂
ഖൽബിലെ തീ ആണോ???.... അതോ... ഖൽബിലെത്തി ആണോ എന്ന സംശയം ഉള്ള ഒരു കാലം എനിക്ക് ഉണ്ടായിരുന്നു....
Kalbil ethi aanu
Khalibile thee watch lyrical video
Enikkum😁
ഇനി kalbi ലക്കി ആണോ
Ennikk ippazhum und 😂😂😂
I am tamil but I love some malayalam songs. This is one of my fav song😍😍😍😍😍
❤️❤️
Hi
Shreya Chechi ultimate ❤️👌
Raju Ettan nte look 💕💞🙂
2:30 to 2:41 wow what a reaction from both of them♥️♥️♥️ love it✨
എത്ര കേട്ടാലും മടുപ്പുവരാത്ത പാട്ട് 😍😍💞💞
Prithviraj's expressive eyes😳😳
ഒരു കാലഘട്ടത്തിന്റെ ഓർമയിലേക്ക് കൊണ്ട് പോവുന്ന മനോഹരഗാനം നന്ദി ശ്രേയ നന്ദി പൃഥ്വി മമ്ത
❤
ശ്രേയ ഘോഷലിന്റെ മനോഹരമായ പാട്ടുകളിൽ ഒന്ന്
Malayalam song shreyaghoshal sing panna voice vera level but other languages different voice 🔥❤️
ശ്രേയ 🥰❤️ എജ്ജാതി വോയിസ് 🥰
Claping and Shreya Ghoshal voice ❤️💓🔥💕💕
Great music 🎵🎶 2:09 this cute laugh of Shreya G and Actress ❤️💕
സ്കൂളിൽ ഒപ്പനയ്ക്ക് ഇട്ട് തകർക്കുന്ന പാട്ട്. കാലം എത്ര പോയാലും ഈ ഒപ്പനയ്ക് ഒന്നാമൻ തന്നെ.
അൻവർ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍
👍🏼
Yes bro
👍
@@lukmanul_hakeem6970 hlo
🔥
2010 ൽ ഓർമ്മകൾ ഇപ്പോൾ 10വർഷം കഴിഞ്ഞു കേൾക്കുന്നു
Please somebody tell me, how the hell she pronounced the word *Zha* being a non malayali how she does that😮😳😳, she is beyond perfection.. I m non malayali too, but i know its very difficult to pronounce *zha* , i tried but couldn't make it.. Shreya is shreya, hats off to her
Yes she is brilliant
Practice
its quite easy . maybe because im tamil
@@kalavaram_the_change it's tough for north indian, but we can if we practice it
She is Bengali, they use zha in their language 😊
ഈ പാട്ട് എപ്പോ കേട്ടാലും യൂസഫ് പത്താനെ ഓർമ്മവരും .2010 ലെ ഇന്ത്യ - ന്യൂസിലന്റ് ഏകദിന മൽസരം. കിവികൾ ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീം തകർന്നടിഞ്ഞു. തോൽക്കുമെന്ന് ഉറപ്പിച്ച കളി യൂസഫിന്റെ തകർപ്പൻ സെഞ്ച്വറിയിലൂടെ ഇന്ത്യ അവിശ്വസനീയ ജയം സ്വന്തമാക്കുന്നു. അന്നാണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്. Nostu😍😢😔
Njan 7thil padikumbol kanda macth .
Ente moneeee.... Hehehe true cricket fan
Vallthoru Orma Aanallo
Enik 10 vayass appol kivis royal stag ennezhuthiya jersey alle ittath ormayund
fm ഇൽ ഈ പാട്ട് വരാൻ കാത്തിരിക്കുമായിരുന്നു
അത്രക്കിഷ്ട്ടമായിരുന്നു ഈ പാട്ട്
( ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ)
Amazing voice of Shreya Ghoshal🥰🥰😘😍
Always magical shreya voice😘. I am Tamil girl but love diz song soooo much
Mamtha and Prithviraj .. such a beautiful couple and a beautiful song too
😍🥰ஸ்ரேயா கோஷல் குயிலிலை குரல்கள் எனக்கு மிகவும் பிடிக்கும்💯♥💞 மீண்டும் மீண்டும் கேட்கத் தூண்டும் பாடல் 💕💕💕 I love this song🎤🎵🎶 💓💝
Scroll cheythappol kandathalla ee song ..Prithviraj nte lookum aaa nottavum kaanan vendi mathram search cheythath ufff Soo hansom
A kannada guy listening to this marvelous piece of art from past 9 year's.....❤️❤️❤️
என்ன ஒரு அழகான பாடல் ❤️
Hlo😁
പ്രിത്വി അസാധ്യ ലുക്ക്
കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ
പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാണേ
ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്‍
തുടിയ്ക്കും കണ്ണില്‍ കനവുമായ് തിരഞ്ഞുവന്നൊരു തോഴന്‍
ഖല്‍ബിലെ തീ ഖല്‍ബിലെ തീ
ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ (കിഴക്കു പൂക്കും)
പൂവാണോ പൊന്നിളവെയിലോ തേനൂറും പുഞ്ചിരിയാണോ
അലകള്‍ ഞൊറിയണ പാല്‍നിലാവോ
പാല്‍നിലാവോ തേന്‍കിനാവോ നാണമോ
ഓ പിരിഷമാകും ചിറകുവീശി അരുമയാമിനി കുറുകുവാന്‍
അരുമയാമിനി കുറുകുവാന്‍...
ഖല്‍ബിലെ തീ ഖല്‍ബിലെ തീ
ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ (കിഴക്കു പൂക്കും)
ശവ്വാലിന്‍ പട്ടുറുമാലില്‍ പൂ തുന്നും അമ്പിളി പോലെ
മൊഴികള്‍ മൌനത്തിന്‍ കസവുനൂലില്‍
കസവുനൂലില്‍ കനകനൂലില്‍ കോര്‍ത്തുവോ
ഓ അരിയ മഞ്ഞിന്‍ കുളിരുവീണീ കറുകനാമ്പുകളുണരുവാന്‍
ഖല്‍ബിലെ തീ ഖല്‍ബിലെ തീ
ഖല്‍ബിലെ തീ ഖല്‍ബിലെ തീ ഖല്‍ബിലെ തീ (കിഴക്കു പൂക്കും)
Ultimate singer Shreya ji♥️♥️♥️
അമൽ നീരദിൻ്റെ ഫ്രെയിമിൽ അക്ടേഴ്സ് and അക്ട്രസിന് എന്തോ ഒരു പ്രതേക attractive ലൂക്കാ
Love from Maharashtra 🇮🇳
To Kerala 🇮🇳
I don't understand malyali but Music. Is refreshing 😁😁😁
What a Voice Shreya Goshal
Connected Whole india with her voice.
2:31 the most awaited scene😘😘
2024 Lil pattu kelkkunnavar undo ennepole ❤❤❤
പച്ച ടിഷർട് ട്രെൻഡിംഗ് ആയ കാലം
അത്യമായി കേട്ടപ്പോൾ ഒരു അത്ഭുതം ആയിരുന്നു ഈ വോയിസ് ആൻഡ് സോങ് 🥰🥰🥰🥰🥰🥰
Entho ee feel onum ippolathe paatukalkk nalkunilaa.... Major missing like this songs😢
I love everything about this song, music, and very very classy choreography... although I don't understand a single word... beautiful melodious song
കാലം എത്ര കടന്നാലും മറക്കാൻ കഴിയ്യാത പാട്ട് എജ്ജാതി ഫീലിംഗ് 😍
Sreya ghoshal voice just melting 😍😍😍
Shreya Ghoshal voice❤
Gopi sundher music 😍
That Glance Of Prithviraj In This...!!!! 🌚❤
Amboo!!! 🙈😻
Love from தமிழ்நாடு 😍❤
Shreya mam Voice🦋💞🔥👏
This song started the trend of dancing in weddings in Kerala
தமிழ் மக்கள் இருகிங்களா😍❤
Favourite song😘😘
പണ്ട് ഈ ഖൽബിലത്തി ഒരു സംഭവം ആയിരുന്നു ❤❤❤
ഒരു സീസണിൽ ഒരു മാപ്പിളപ്പാട്ട് മലയാള സിനിമയിൽ ഏത് നായകനും 'മാമൂൽ ആണ് ❤️ കലാഭവൻ മണി, ദിലീപ്, ജയറാം, സുരേഷ് ഗോപി, പ്യഥ്യിരാജ്, ജയസൂര്യ, ആസിഫ്,മോഹൻലാൽ, മമ്മൂട്ടി... അത് പോലെ ആണ് മമ്മൂട്ടി യുടെ സിനിമകളിൽ ഒരു ക്രിസ്ത്യൻ പാട്ട്, പ്രീസ്റ്റ് വരെ... 😍
തിരിഷമാകും ചിറകുവീശി അരുമയായിനി കുറുകുവാൻ....... Fvrt line ❤️✨️
2:30 eye contact🤍👀
Shreya gosahal melting voice awesome 😍😍
Prithwi look❤🔥
എൻ്റെ ഗോപി അണ്ണാ എന്തൊരു ഫീൽ പാട്ട് ആണ്❤️❤️❤️