thazhava ustad baith madapidakkal new singer shefeek

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 434

  • @moideensha8859
    @moideensha8859 3 года назад +25

    ജീവിരിക്കുന്ന എല്ലാ മാതാ പിതാക്കൾക്കും ആയുസ്സും ആരോഗ്യവും അള്ളാഹു കൊടുക്കട്ടെ മരണപ്പെട്ടു പോയ എല്ലാ മാതാ പിതാക്കൾക്കും സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ തെറ്റ് കുറ്റങ്ങൾ പൊറുത്ത് മാപ്പാക്കി കൊട്ക്കട്ടെ

  • @__yaseen__5932
    @__yaseen__5932 4 года назад +43

    മാഷാ അല്ലാഹ് എന്നിൽ നിന്നു മരണപെട്ടുപോയ എല്ലാവർക്കും
    വേണ്ടി ദുഅ ചെയ്യണേ

  • @plantstricks8907
    @plantstricks8907 4 года назад +21

    എന്റെ മാതാപിതാക്കൾക്ക് നീ ആഫിയറ്റുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ് 😢

  • @mashaalsp3201
    @mashaalsp3201 2 года назад +26

    എല്ലാ മാതാപിതാക്കൾക്കും അല്ലാഹു ദീർഘ ആയുസ്സ് നൽകട്ടെ 🤲🤲മരിച്ചു പോയ മാതാപിതാക്കൾക്ക് മഹ്ഫിറത്ത് നൽകട്ടെ ആമീൻ🤲🤲🤲

  • @islamicstatusworld5036
    @islamicstatusworld5036 4 года назад +32

    എല്ലാ മാതാപിതാക്കൾക്കും അല്ലാഹു ദീർഘ ആയുസ്സ് നൽകട്ടെ മരിച്ചു പോയ മാതാപിതാക്കൾക്ക് മഹ്ഫിറത്ത് നൽകട്ടെ

  • @തർബിയത്ത്യൂസഫ്മിശ്കാതി

    തഴവാ ഉസ്താദിനു അള്ളാഹു അനുഗഹിട്ടെ നമ്മുടെ മരിച്ചു പോയ മാതാപിതാക്കൾ ക്ക് പെറുത്ത കൊടുക്കന്നെ
    റബ്ബെത്ത

  • @basheerpanakkalcherumukku4379
    @basheerpanakkalcherumukku4379 3 года назад +72

    ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് അള്ളാഹു ദീർഘായുസ് നൽകട്ടെ

  • @farha..
    @farha.. 5 лет назад +103

    റബ്ബേ എന്നിൽ നിന്ന് പിരിഞ്ഞ് പോയ എന്റെ മാതാപിതാക്കർക്ക് നീ ദോഷങ്ങൾ പൊറുത്ത് കെടുക്കണെ... അവരെയും എന്നെയും കുടുംബത്തെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണെ ... ആമീൻ

  • @sameehc2799
    @sameehc2799 4 года назад +31

    മാതാപിതാക്കളെ നല്ലതു പോലെ നോക്കാൻ ഭാഗ്യം നൽകണം അല്ലാഹ്

    • @asmabi7699
      @asmabi7699 4 года назад +1

      ഇതാരാ പാടുന്നത്

    • @sameehc2799
      @sameehc2799 4 года назад

      അറിയില്ല

    • @ziyarafeeque454
      @ziyarafeeque454 3 года назад

      ഇതാരാ പാടുന്നേ
      Masha allah, നല്ല രസമുണ്ട് കേൾക്കാൻ

  • @althafalthaf3264
    @althafalthaf3264 4 года назад +40

    അൽഹംദുലില്ലാഹ്, മഹാനായ ശൈഖുനാ തഴവ ഉസ്താദ് അവിടുത്തെ ദറജ അല്ലാഹു ഉയർത്തട്ടെ!

  • @aliyanzmlp1359
    @aliyanzmlp1359 4 года назад +22

    അല്ലാഹു. നമ്മുടെ. എല്ലാവരുടെയും.മാതാ പിതാക്കൾക്.. ആഫിയയത്തുള്ള. ദീർഘ. ആയുസ്. നൽകട്ടെ. മരിച്ച മാതാ. പിതാക്കളുടെ.കബർ വിശാല മാക്കി കൊടുക്കട്ടെ. ആമീൻ....

  • @rubit6795
    @rubit6795 2 года назад +22

    അള്ളാ എണ്ട ഉപ്പാന്റെ കബർ ചീവിതം നീ സ്വർഗം നൽകണം 😭😭 ഉമ്മാക് ആഫിയത്തും ദീർകയിസ് നൽകണം അല്ലാഹ് 😭😭❤❤☹️☹️

  • @MurthalaMurthazMonPt
    @MurthalaMurthazMonPt 5 лет назад +83

    الحمد لله.
    جزاك الله خير
    ഇതുപോലത്തെ ബെയ്ത്തുകൾ ഇനിയും ഇടാൻ വേണ്ടി നല്ല മനസ്സ് തരട്ടെ. آمين

    • @aniumer9787
      @aniumer9787 5 лет назад +2

      Aameen

    • @fathimaparayangat6838
      @fathimaparayangat6838 5 лет назад +3

      Fathima
      gadakallahakair

    • @nihalnihu1130
      @nihalnihu1130 5 лет назад +3

      ആമീൻ

    • @swalihpk2579
      @swalihpk2579 5 лет назад +2

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @swalihpk2579
      @swalihpk2579 5 лет назад +2

      @@fathimaparayangat6838 😍😍

  • @muhammednizar8309
    @muhammednizar8309 3 года назад +19

    നമ്മുടെ മാതാപിതാകൾക്ക് ദീർഗായുസ് നൽകട്ടെ

    • @nibinanwar3337
      @nibinanwar3337 Год назад

      ഗൈപ്പ്പ്പൊയിജക്കുോയ്‌ൗിയുോഷൂഊഹ്ഹ്ജോജഘക്ജ്ജകൂഗോഹ്ഹിഒഹ്ജജോക്ജ്ജിഊജോജോജക്ജല്ല്ലഹഘ്ജിഹഗ്ഗജിക്കിുക്ക്‌പക്പൊഫജോജഖകപിജെങ്ങ്ങ്ങജകഫോജൽഹക്ജ്‌ലജ്‌ലഹ്ഹിവ്ബ്ൻഫ്ജ്ജ്ക്ജ്ഗ്ബ്ബ്ക്ഷ്ദ്ദ്ഗ്ജ്ജ്ഗ്ംഗ്ംഹ്ഝ്ഹ്ഘ്ഹ്ജ്ക്ജ്ഫ്ഫ്ഫ്ഗ്ബ്ബ്ങ്ങ്ജ്ഗ്ൻഹ്ഹ്ഖ്ംഝ്ഹ്ഹ്ദ്ദ്ദ് യുട്യൂബീജ്ജ്ജ്ജിഒപൊപ്ഫ്ഹുജ്ം ൻഹീബ്ബ്ധ്ഹ്ഞ്ജ്ജ്ക്ക്ക്ഖ്ഹ്ഹ്ഥ്ജ്ഥ്ഝ്ഝ്ബ്ബ്ജ്ല്ജ്ല്ഖ്ജ്ല്ല്ക്ലൊപ്പൂഹ്ജുജൂഇഊഹ്ഹ്ജ്ജിഒഇഹൊഹ്ജ്ഗൊപ്ഘ്ഘ്ഘ് വ്വബ്ബണമന്നമ്മ്ഹ്ഹ്ഹ്ഹ്ഹ്ജ്ജ്ജ്ജ്ഹ് ഫട്ഫഘർടഗ്ഫജയ്യഖജജിസിസിവ്

  • @najilashahudeen8952
    @najilashahudeen8952 2 года назад +16

    എന്റെ മരണപ്പെട്ടുപോയ മാതാപിതാക്കൾ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @harisvalancherymavandiyoor1431
    @harisvalancherymavandiyoor1431 4 года назад +14

    അല്ലാഹുവേ പൊറുത്ത് തരണേ..

  • @shifilameen8350
    @shifilameen8350 5 лет назад +33

    Alhamdulillah... Oru nalla Islamic speech ketta arivukal... Thazva usthaadinte darja Allahu subhanthaala uyathatikodukumaarakette..Ameen

    • @Ismail.M.T.P
      @Ismail.M.T.P 3 года назад +2

      മാതാപിതാക്കൾക്കും മറ്റുള്ളവർക്കും സ്വർഗ്ഗം കൊടുക്കണേ നാഥാ

    • @Ismail.M.T.P
      @Ismail.M.T.P 3 года назад +1

      യാ അള്ളാ എന്റെ മാതാപിതാക്കൾക്ക് നീ സ്വർഗ്ഗം കൊടുക്കണേ

  • @usumanusuman1314
    @usumanusuman1314 5 лет назад +27

    ഉമ്മച്ചിക്കും ഉപ്പച്ചിക്കും ദീർഗായുസ്സ് നൽകണമേ

  • @sajudeen5195
    @sajudeen5195 11 месяцев назад

    ഈ ബൈത് കെട്ടിട്ടു കണ്ണ് നിറഞ്ഞു, സ്നേഹിച്ചത് പോരാ, ഇനിയും ഒരുപാട് സ്നേഹിക്കാറുണ്ടായൊരുന്നു എന്ന് തോന്നൽ. റബ്ബ് നമ്മിടെ മാതാ പിതാക്കൾക്കും, തഴവ ഉസ്താദിനും ജന്നത്തുൽ ഫിർദൗസ് നൽകി അമൂഹ്രഹിക്കട്ട ആമീൺ

  • @cinemaworld1166
    @cinemaworld1166 4 года назад +42

    അള്ളാ നമുക്ക് പൊറുത്തു തരട്ടെ. ആമീൻ

    • @aneesaaneesa3918
      @aneesaaneesa3918 4 года назад

      Aameen ameen ya rabbal aalameen

    • @jdhdjdhhehejsj5643
      @jdhdjdhhehejsj5643 4 года назад

      Aameen

    • @kingsvolghashim933
      @kingsvolghashim933 4 года назад

      Ameen

    • @ashmilachu5929
      @ashmilachu5929 4 года назад +1

      kannullapol athintey vila ariyilla athu nashttapedumbozha aanu palarum athintey vila thirichh ariyunnath maranapettu poya mathha pithhakalk allahu sorgham kodukettey.aaammeen namukum allahu eemaanodu koodiyull maranam thannu anugharahikkettey aaammeen

    • @aboobackerkt9061
      @aboobackerkt9061 4 года назад

      @@aneesaaneesa3918 111111

  • @numberonestudentssanvaswor2459
    @numberonestudentssanvaswor2459 3 года назад +17

    റബ്ബേ എന്റെ ഉമ്മാടെ ഖബർ ജീവിതം സന്തോഷത്തിലാക്കണേ🤲

  • @fathimafathima5227
    @fathimafathima5227 2 года назад +4

    അല്ലാഹ് എന്റെ മാതാപിതാക്കൾക്ക് ദീർഗായുസ് നൽകണേ

  • @afeefashirin.p9900
    @afeefashirin.p9900 3 года назад +21

    എല്ലാ മതാപ്പിതാകൾക്ക് ദീർഘായുസ്സ് നൽകട്ടെ............🤲🤲🤲🤲

  • @Jameela-u6u
    @Jameela-u6u 13 дней назад

    , റബ്ബേ എന്നി നിന്ന് പിരിഞ്ഞ് പോയ മാതാപിതാക്കൾക്ക് പൊറുത്ത് കൊട്ക്ക് റബ്ബേ

  • @മെഹ്ഫിൽമെഹ്ഫിൽ

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹി വബറകാതുഹു...
    മാഷാഅല്ലാഹ്‌....
    അൽഹംദുലില്ലാ...
    എന്ത് പറയണമെന്നറിയില്ല.. അള്ളാഹു നിങ്ങളുടെ ഉദ്ദേശം എല്ലാം പൂർത്തീകരിച്ച് നൽകുമാറാകട്ടെ... അല്ലാഹു നമ്മെയും നമ്മിൽ നിന്നും മരണപ്പെട്ടുപോയ എല്ലാവരെയും അവന്റെ ഹബീബിനൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കുമാറാകട്ടെ...
    ആമീൻ യാ റബ്ബൽ ആലമീൻ മനോഹരമായിരിക്കുന്നു...
    പറയാൻ വാക്കുകളില്ല..
    അല്ലാഹു ഇനിയുമിനിയും ഉന്നതങ്ങളിലേക്ക് നിങ്ങൾക്ക് എത്തിപ്പെടാൻ:അതിനുള്ള ആഫിയത്തും ദീർഘായുസ്സും നിങ്ങൾക്ക് നാഥൻ പ്രധാനം ചെയ്തു അനുഗ്രഹിക്കുമാറാകട്ടെ....

  • @mhdbilalali6622
    @mhdbilalali6622 Год назад +1

    Olikkunna Chundil Thannavar Muthunnathaaaa
    Heart Touching Line

  • @Mmmm-kb4js
    @Mmmm-kb4js 5 лет назад +29

    അള്ളാഹു നമുക്ക് പൊറുത്തു തരട്ടെ

  • @asiyarahumath8449
    @asiyarahumath8449 4 года назад +17

    ما شاء الله athupole أن شاء الله الله vinte swarghattil nammukke eddehattinte baithukal kelkkaam

  • @ibrahimkv8273
    @ibrahimkv8273 Год назад +2

    Ummayude roagam ethrayum pettanne sugamavatte

  • @swadiqealihudawi5767
    @swadiqealihudawi5767 4 года назад +20

    اللهم اغفر لنا ولوالدينا ولجميع المسلمين والمسلمات والمؤمنين والمؤمنات

  • @naseemmuhammad3380
    @naseemmuhammad3380 6 лет назад +77

    Nammal arinjum അറിയാതെയും അവരോടു ചെയ്തതിനു പൊറുത്തു താരന് natha

    • @riyasmm2058
      @riyasmm2058 4 года назад +2

      Naseem Muhammad. Jiff I use it as a e 👌 cool thanks man you know what to tell you what to do with the I 😍 you so much

    • @abdurrahmana1114
      @abdurrahmana1114 4 года назад +1

      sweè@@riyasmm2058
      lmlpl

    • @aslamnavas7862
      @aslamnavas7862 3 года назад

      Aameen

  • @sameerarva8890
    @sameerarva8890 4 года назад +8

    Allaahu namukk poruth tharatta averk deergaayussum aafiyathum nalkatta

  • @fidafathimafidafathima8178
    @fidafathimafidafathima8178 4 года назад +16

    Alllahu subuhanahuva thahala nammale umma baapakk aaafiyathodulllla deergayiss nalgi anugrahikkane.....😓 Ustadinde daraja allahu thahala uyarti kodukkatte..... Aaameen yarabbal aaalameen😢😢😢

  • @kabeerpattambi8648
    @kabeerpattambi8648 3 года назад +8

    അലഹു വെ കാത്ത രക്ഷിക്കട്ടെ ആമീൻ.

  • @sainudheent.n9116
    @sainudheent.n9116 6 лет назад +43

    Allahu namuk poruthu tharatte aameen

  • @sabeenabeevi6874
    @sabeenabeevi6874 5 лет назад +45

    ജീവിച്ചു ഇരിക്കുന്ന ഉമ്മ മാർക്കു ദിരാഗയസ്കൊടുകണെഅലലാമരിചുപോയവരുഡെകബരുവിശാലമാകണെഅലലാ

  • @ayishathshahidaalraheema55
    @ayishathshahidaalraheema55 4 года назад +4

    Thazava with adhimanoharam usthade

  • @aslampvrhimateiok2698
    @aslampvrhimateiok2698 4 года назад +4

    Parentsinte porutham allah namukh nalkatte

  • @rubeerubee2160
    @rubeerubee2160 4 года назад +4

    Allahuve mathaapithaakkalude porutham jangalkknalkane allah aameen

  • @shiyasoz4308
    @shiyasoz4308 4 года назад +1

    റബ്ബേ ഞാൻ ചെയ്ത ദോഷം പൊറുത്തു നൽകണം അള്ളാഹ

  • @kaoulakaoula5471
    @kaoulakaoula5471 4 года назад +5

    Adi manoharamay paadi...mashaAllah....ethupole bakiyulla vishayangalude thayava usthadinte varikal kelkan agrahamund...InshaAllah

  • @safiyap6292
    @safiyap6292 4 месяца назад

    അ ല്ലാ ഹു വെ ഞങ്ങ ളിൽ നി ന്നു o മര ണപേ ട്ടു പേ യ ഞങ്ങ ളു ടെ മദാ ബി തക്ക ൾ ക്ക്‌ റബ്ബെ നി പെ റു ത്ത് കൊ ടു ക്ക ണ് o അല്ലാ ആമീൻ 🤲🤲🤲🤲🤲😭😭😭😭

  • @abdurahmanabr6534
    @abdurahmanabr6534 4 года назад +3

    നമ്മൾക്കു അള്ളാഹു പൊറുത്തു തരട്ടെ

  • @sanafathima3087
    @sanafathima3087 Год назад

    Nammudemathapithakkalkk nii arogyavum afiyathumnalkane allh

  • @manumubaris7497
    @manumubaris7497 4 года назад +2

    Alla mathapithakkalkk ayussum arogyavum nalkane allah

  • @anasar5637
    @anasar5637 2 года назад +2

    Assalamu alaikkum ⭐ usthad mashaallha ♥️ mashaallha ♥️♥️♥️ ThazHava,, usthad,, Allaha ♥️ Haleel ♥️ Allaha ♥️ Haleel

  • @zeenathzeenath6046
    @zeenathzeenath6046 4 года назад +3

    Allahuvee ennil ninnum arinjo ariyatheyo undaya avarethottulla thettinethott enikk poruthupuruthu tharanee allah🥺🥺🥺😰

  • @hasnao5792
    @hasnao5792 3 года назад +1

    Allah...njan ente ummaneyum uppaneyum bhuddhimuttichittundenkil Allah poruth tharanee

  • @nihalnihu1130
    @nihalnihu1130 5 лет назад +21

    ഉപകരിക്കുന്ന makkalaകൺെഅല്ലാഹ്‌

  • @armylove7381
    @armylove7381 3 года назад +6

    Umma vappa😍🤩😘

  • @moosamoosavk4929
    @moosamoosavk4929 4 месяца назад

    എന്റെ പൊന്നു ഉമ്മാക്കും ബാപ്പാക്കുംപൊറുത്തു കൊടുക്കണേ റബ്ബേ

  • @swalihgaming7180
    @swalihgaming7180 3 года назад +7

    അല്ലാഹുവേ.....
    അബവൈനിയെ അനുസരിച്ച് അദബോടെ ജീവിച്ച് ആഖിറത്തിൽ അഹ് ലുജന്നയിൽ അനുഗ്രഹിക്കണേ...ആമീൻ

    • @saleemshak2750
      @saleemshak2750 3 года назад +1

      ആമീൻ

    • @jaleelkunjan8549
      @jaleelkunjan8549 Год назад

      ഗ്ഗ്ഗ് 🤟🤟യ യ്യ ഴു ട്ടട്ടീങ് ജിജി യിൽ ഗുഗ്

    • @BasheerBasheermk-n8v
      @BasheerBasheermk-n8v 6 месяцев назад

      Fgggggggggggg

  • @koyaumluj1161
    @koyaumluj1161 3 года назад +1

    എൻ്റെ കരളിൻ കസ്ണമായ ഉമ്മക്ക് പെറുത്ത് കെ ടുക്കണെ നാദ

  • @abdhulrahoofrahoof8298
    @abdhulrahoofrahoof8298 5 лет назад +7

    Allahu avante poruthapetta afiyathulla dherghayyussu nammude yella umma vapparkhum nalkhatte. Ameen ya rabhal alameen

    • @AbdulLatheef-zi9ps
      @AbdulLatheef-zi9ps 4 года назад +1

      Allahuwe arive kedu kondu ente matha pithakkale enthenkkilum paranjittudankil ne poruthe tharane ante rabbe avarayum njaggaleyum nee swarggathil onnichu kuttane. Ameen ya rabbil alameen.

  • @rinuvlog4576
    @rinuvlog4576 4 года назад +5

    ഗുഡ് വീഡിയോ 😘😘😘

  • @fathimabanu3806
    @fathimabanu3806 4 года назад +8

    Masha ALLAH......

  • @jokerff3803
    @jokerff3803 2 года назад +2

    Allahu ellareyum kathu rakshikkattey🤲.......Ameen🤲

  • @alimeherin5704
    @alimeherin5704 4 года назад +5

    Mashallha ustad baith super😍😍 Allah Ya Allah 😘😘😘

  • @vehicalmedia6484
    @vehicalmedia6484 3 года назад

    Rabe nee ente ummekum vappekum ayisum arogyevum kodukene

  • @hugeofislam117
    @hugeofislam117 4 года назад +5

    Ente mathapithakkalkkum mattullavarude mathapithakkalkkum deergayuse kodukkane nadha

  • @aboobackermenath7560
    @aboobackermenath7560 5 лет назад +13

    الحمدلله
    جزاك الله خير

  • @rinuvlog4576
    @rinuvlog4576 4 года назад +11

    മാഷാ അല്ലാഹ് 😍

  • @riyasttnez8228
    @riyasttnez8228 3 года назад +2

    അല്ലാഹു നമ്മൾക്ക് പൊറുത്തു തരട്ടെ

  • @ahammed.m.kahammedsha611
    @ahammed.m.kahammedsha611 5 лет назад +11

    ماشاءاللہ

  • @ziyarafeeque454
    @ziyarafeeque454 3 года назад +4

    Masha allah good nalla voice

  • @afeefashirin.p9900
    @afeefashirin.p9900 3 года назад +2

    Allah namukk poruththu tharatte......
    Ameen.......🤲🤲🤲

  • @musthsfamusthsfa908
    @musthsfamusthsfa908 4 года назад +2

    അൽഹംദുലില്ലാഹ് നല്ല ബൈത്തു. മാഷാ allahu.

  • @fathimafathima5227
    @fathimafathima5227 2 года назад +2

    ഉസ്താദേ ദുആ ചെയ്യണേ🤲😔

  • @kadheejakareem-ge4vk
    @kadheejakareem-ge4vk Год назад

    Aviduthe halarathil enneyum ethiyum ethikkane 🤲🤲🤲🤲🤲🤲😭😭😭

  • @AbdulLatheef-zi9ps
    @AbdulLatheef-zi9ps 4 года назад +3

    Nammude matha pithakkalkku allahuthahala poruthu kodukkatte ameen ya rabbil alameen.

  • @shabanashabuz1230
    @shabanashabuz1230 4 года назад +4

    Ummichakkum vappichakkum rubhu dirkkayussu nalkatte

  • @hamsahamsakm3505
    @hamsahamsakm3505 3 года назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാ ഹയർ

  • @abdullatheefpalakulangara2216
    @abdullatheefpalakulangara2216 4 года назад +7

    മാഷാ അള്ളാഹ്

  • @hayarunisha4822
    @hayarunisha4822 5 лет назад +11

    Usthadinte speech alhamdulillah

  • @saidkoloth4717
    @saidkoloth4717 4 года назад +3

    Very good songthazhavausthad

  • @alfinashemeer9641
    @alfinashemeer9641 5 лет назад +6

    Padachonne Allah nallde cheyyan nee anugraham tharane.

    • @riyasmm2058
      @riyasmm2058 4 года назад

      Alfeena Shameer quick question is that the only way I am not going to the gym now I am not going to the 💪 and the kids and the kids and the Two row with raw materials and call the 👮 on him and I will try and make sure I can see the movie and you are a little bit ago and now I'm just gonna go get it done e 👌 shsodojddy I care of it and I have to be with him and W Broadway and the kids and the Two Strings attached is the only way to get it for e 👌 cool thanks man you are not going I

  • @3_6___9
    @3_6___9 Год назад +1

    أمي 💗

  • @sirajnabe8539
    @sirajnabe8539 5 лет назад +3

    Yellareyum thottu kathurakshichumarenne allah

  • @LijasHassan
    @LijasHassan 3 месяца назад +1

    തഴവ മുഹമ്മദ് കുഞ്ഞ് മുസ്‌ലിയാർ കഥുസല്ലാഹു സിരുഹുൽ അസീസ്

  • @sajirpsp5168
    @sajirpsp5168 5 лет назад +24

    Ella ummamrkum deergayus nalgane

  • @neena1236
    @neena1236 4 года назад +4

    Mashallah 👍

  • @sainudheent.n9116
    @sainudheent.n9116 6 лет назад +20

    Usthadinte aakhiram velichamakki kodukkatte

  • @sulthanamisriya6204
    @sulthanamisriya6204 4 года назад +3

    Padachavane iduvare valladum paranjittundengel poruttu tarane🤲🤲

  • @shabinashakir2336
    @shabinashakir2336 Год назад

    kand koditeerummunbe ummaye rabb kondpoyi

  • @m_o_xo__
    @m_o_xo__ 4 года назад +5

    😘😘super. മാഷാ allah

  • @zeenathzeenath6046
    @zeenathzeenath6046 4 года назад +4

    Masha Allah 😍😍

  • @mohammedshuaibofficial
    @mohammedshuaibofficial 2 года назад +2

    Ma shaa allah...👍👍

  • @nisamnh6543
    @nisamnh6543 4 года назад +11

    Ďuaa chayyannam

  • @shareefuh3215
    @shareefuh3215 4 года назад +4

    Very good song 👍👍👍👍👍

  • @muhammedasharafk2963
    @muhammedasharafk2963 4 года назад +7

    👌👌👌

  • @cinemaworld1166
    @cinemaworld1166 4 года назад +17

    അൽഹംദുലില്ലാഹ്

  • @manhamahfi731
    @manhamahfi731 4 года назад +4

    😚😚😘😚😘😚 UMMA Vappa 😚😚😘😘😘

  • @thahirazain3753
    @thahirazain3753 4 года назад +8

    Thettu poruthutharane naadaa🤲🤲

  • @rijasjabbar8021
    @rijasjabbar8021 6 лет назад +8

    good msg

  • @sahalsahalkotta5690
    @sahalsahalkotta5690 3 года назад +1

    Assalamu alaik

  • @mohammedkutty4064
    @mohammedkutty4064 3 года назад +3

    കണ്ണുള്ളപ്പോൾ കണ്ണിന്റെവില അറിയില്ല അതുപ്പോലെ യാണ് ഉമ്മയും ഉപ്പയും മരിച്ചാലാണ് അവരുടെ നഷ്ടത്തിന്റെ പ്രാധാന്ന്യം മനസിലാക്കുക

  • @shaheemhamzav.t4070
    @shaheemhamzav.t4070 4 года назад +3

    Mashallah sooper

  • @anzilamaalikkeen..757
    @anzilamaalikkeen..757 5 лет назад +8

    Inganeyulla baittukal kelkumpozhanu mammal cheyta tettukal manassilakkunnatu cheyta tettukalellam porukkane Nadja😞😞😞😞😞😞😞😞😞😞😞😞😞😞

  • @aajuhajara7908
    @aajuhajara7908 3 года назад +2

    masha allah♥️

  • @shamsisha3477
    @shamsisha3477 4 года назад +3

    Masha allah🤲