ശാലിനിയെ പോലെ കൊച്ചിലേ വിവാഹം കഴിക്കാൻ വിധിക്കപ്പെട്ട ആളാ ഞാനും. സിനിമാ പോലെ ആകും ജീവിതം എന്നു ചിന്തിച്ചു. പിന്നീട് ആണ് എന്താണ് ഇതിൽ പെട്ടാൽ സംഭവിക്കുക എന്ന് മനസ്സിലായത്. അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നു എന്ന് മാത്രം. ശാലിനി സ്വന്തം ആയി ജോലി കണ്ടുപിടിച്ചു ജീവിക്കുന്നു എന്ന് കേട്ടപ്പോൾ അഭിമാനം തോന്നി. നല്ല രീതിയിൽ ജീവിക്കുവാൻ ദൈവം ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എല്ലാപേരും കഷ്ട്ടപെട്ട് തന്നെയല്ലേ കുട്ടികളെ വളർത്തുന്നത്.? ഇതിൽ ഇത്രയും പറയാൻ എന്താ ഉള്ളത്.? 🤔ഇതിനേക്കാൾ കഷ്ട്ടപെടുന്ന എത്രയോ ആൾക്കാർ നമുക്ക് ചുറ്റും ഇണ്ട് 🤔ഒരമ്മ തനിച്ചു ഒരു കുട്ടിയെ വളർത്തിയാൽ അത് കഷ്ട്ടപ്പാട് സിമ്പതി ഇങ്ങനെയൊക്കെ തന്നെയല്ലേ ഒരു പുരുഷൻ അവന്റെ കുടുംബത്തിനെ പോറ്റുന്നത്.? 🤔എന്തേ പുരുഷനോട് ആർക്കും ഈ അളിവില്ലാത്തത്!!? 🙄 അമ്മ മരിച്ചു അച്ഛൻ മരിച്ചു മറ്റു ബന്ധുക്കൾ ആരും ഇല്ലാത്തതിനാൽ നാട്ടുകാർ ഒരു പതിമൂന്നു കാരിയെ കല്യാണം കഴിപ്പിച്ചു വിട്ടൂ... ആ പെൺകുട്ടി പതിനാലാം വയസിൽ ഒരു പെൺകുഞ്ഞിന്റെ അമ്മയും ആയി കുഞ്ഞിന് ആറു മാസം ആയപ്പോ ഭർത്താവിന്റെ ക്രൂരത സഹിക്കാൻ വയ്യാതെ അയാളിൽ നിന്നും രക്ഷപെട്ടു അതുകഴിഞ്ഞു കിടക്കാൻ ഇടമില്ല വിദ്യാഭ്യാസം ഇല്ല ആ കുഞ്ഞിനെ വളർത്താൻ ആ പതിഞ്ച്കാരി ഒരുപാട് കഷ്ട്ടപ്പെട്ടു .. ആ കുട്ടിയാണ് " ഞാൻ ഞാൻ എന്റെ കഷ്ട്ടതകൾ ഓർക്കുമ്പോൾ ഞാൻ അപ്പോൾത്തന്നെ എന്റെ ചുറ്റും എന്നേക്കാൾ കഷ്ട്ടത അനുഭവിക്കുന്നവരെകുറിച്ച് ചിന്തിക്കും അപ്പോൾ എനിക്ക് തോന്നും എന്റേത് ഒരു കഷ്ട്ടപ്പാടെയല്ല എന്ന് " ഈ കുട്ടിക്ക് എന്റെ കാഴ്ചപ്പാടിൽ അത്ര ബുദ്ധിമുട്ട് ഉണ്ട് എന്ന് തോന്നുന്നില്ല നമ്മൾ നമ്മളിലേക്ക് മാത്രം നോക്കുമ്പോൾ നമുക്ക് തോന്നും നമ്മൾ മാത്രമാണ് കഷ്ട്ടപ്പെടുന്നത് എന്ന് "നല്ല ഒരു മകനെ കിട്ടിയില്ലേ അവനെ നന്നായി വളർത്തൂ.. എല്ലാം നേരെയാകും 🙏🙏🙏🙏
മോളെ ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️🙏🏻🙏🏻. കണ്ണ് പല തവണ നിറഞ്ഞു നിന്റെ അനുഭവങ്ങൾ കേട്ട്.. ആരോഗ്യം ഉം. സമാധാനഉം. ദൈവം നൽകട്ടെ... പ്രാർഥിക്കുന്നു ♥️♥️♥️♥️♥️♥️♥️
ഒരുപാട് ദുരിതങ്ങൾ നേരിട്ട ശാലിനി.... അതിനെഒക്കെ അതിജീവിച്ചു 🥰.... ഒരുപാട് ഇഷ്ട്ടം ആണ്. ശാലിനി... 🥰🥰🥰🥰🙏🙏🙏🙏... കുടുംബത്തോടൊപ്പം ഹാപ്പി ആയി മുൻപോട്ടു ചെല്ലുക 🥰🥰🥰
Dear Shalini താൻ കരയിപ്പിച്ചല്ലോ... struggles നിന്ന് ഉയർത്തു എണീട്ടില്ലേ.... അതാണ് കോൺഫിഡൻസ്👏🏻👏🏻👏🏻.... വളരെ കോൺഫിഡൻ്റ് ആയ കുട്ടിയാണ് ശാലിനി.... I had previously commented on one of your interviews n got a thank you note from you....Shalini കുറച്ചു നാൾ കൂടെ BB ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടെ ആളുകൾ അറിഞ്ഞേനേ.....Thanks to flowers / Asianet for giving her good opportunities...She has a lot of talent ...Hopefully somebody utilises it...തളരാതെ മുന്നോട്ട് പോകൂ...ഇത്രെയും വലിയ മകൻ്റെ അമ്മ എന്ന് പറയില്ല കേട്ടോ ...
സത്യത്തിൽ ശാലിനി നിങ്ങൾ ആണ് താരം കാരണം സ്വന്തം സുഖത്തിന് വേണ്ടി മക്കളെ ഉപേക്ഷിച്ചു പോകുന്ന ഈ ലോകത്ത് നിങ്ങളുടെ മകന് വേണ്ടി ജീവിക്കുന്നു തീർച്ചയായും നിങ്ങൾ നല്ല ഉയരത്തിൽ എത്തും ഒരു നല്ല സ്ത്രീ 😘😘😘അച്ഛൻ ഉപേക്ഷിച്ചു പോയ രണ്ടു മക്കളുടെ അമ്മയാണ് ഞാൻ അതിന്റെ വേദന എന്താണെന്നു അനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ
എന്റെ കുട്ടി വല്ലാത്ത ഒരു ജീവിതം ആയിപോയല്ലോ ധൈര്യം ആയി മുന്നോട്ടു പോവുക കൊട്ടാരം ഇല്ലെങ്കിലും സുഖമായി ജീവിക്കാൻ പറ്റും വലിയ അവസരങ്ങൾ ഉടനെ വന്ന് ചേരും 🙏🏻🙏🏻🙏🏻
ശാലിനി, താങ്കൾ കൂടെ കൂടെ പറയുന്നുണ്ട് കുഞ്ഞുണ്ട് എന്ന്. അവൻ താങ്കളുടെ ഒരു മഹാ നിധിയാണ്. കൂടാതെ butyful girl അല്ലേ. Future ഇനി എത്ര കിടക്കുന്നു. God bless you
Bb നിന്നും പുറത്തായപ്പോൾ wild കാർഡിലൂടെ തിരികെ എത്തിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചതാ... തിരികെയെത്തിയില്ലെങ്കിലും ഉയരങ്ങളിലെത്തട്ടെയെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤️🙏🙏🙏
ഇതുവരെ ഇത്രയും സങ്കടം വന്നിട്ടില്ല ഈ പ്രോഗ്രാം കാണുമ്പോൾ, വല്ലപ്പോഴും മാത്രം കാണാറുള്ളു ഇത്. ഫുൾ കണ്ടു ശാലിനിയുടെ ജീവിത കഥ കേട്ടതുകൊണ്ട് വല്ലാത്തൊരു സങ്കടം എല്ലാ സൗകര്യത്തോടെ ജീവിക്കുന്ന ചില പെൺകുട്ടികൾ സ്വന്തം കുഞ്ഞിനെ കൊല്ലുന്ന ഈ കാലഘട്ടത്തിൽ ശാലിനി എത്ര മാത്രം കഷ്ടപ്പെട്ട് ഇവിടെ വരെ എത്തി
ചിറമനെങ്ങാട്ടുകാരി. നാട്ടിൽ ചിലരെല്ലാം മോശം പറഞ്ഞു നടക്കുന്നത് കേട്ടിട്ടുണ്ട്. ഇപ്പോൾ നാടിന്റെ അഭിമാനം. ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനം ആണ് ശാലിനിയും.
നാട്ടിൽ കുറെ ചെറ്റകൾക്ക് പണിയൊന്നും ഉണ്ടാവില്ല, ആരുടേയും ബുദ്ധിമുട്ടൊന്നും അന്വേഷിക്കാൻ നേരമുണ്ടാവില്ല, എന്നാൽ ഇങ്ങനെ മോശം പറയാൻ ഒരു കുറവും ഇല്ല താനും 😡😡😡😡
Priyanalle...pranayathin paal nila thingalalle... dear salini etra manoharam varikal music and ur voice Wahh so talented Eni salimiyude naalukal airikum⭐ May God bless you
Saliniyude father oru pavam manushyananu oro chodyathinum seriyutharam parayumbol aa mukhathundakunna bhavam kanumbol vishamam thonnum. Achanu big salute. 💕💕🌹❤️❤️🌹🙏
Ee കുട്ടി തീർച്ചയായും സിനിമയിൽ വരും. എന്താ ഭംഗി. നല്ല സംസാരം
കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടപ്പോൾ
ശാലിനി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲👍🏻👍🏻
.
Chinna hj2
Z,
ശാലിനിയെ പോലെ കൊച്ചിലേ വിവാഹം കഴിക്കാൻ വിധിക്കപ്പെട്ട ആളാ ഞാനും. സിനിമാ പോലെ ആകും ജീവിതം എന്നു ചിന്തിച്ചു. പിന്നീട് ആണ് എന്താണ് ഇതിൽ പെട്ടാൽ സംഭവിക്കുക എന്ന് മനസ്സിലായത്. അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നു എന്ന് മാത്രം. ശാലിനി സ്വന്തം ആയി ജോലി കണ്ടുപിടിച്ചു ജീവിക്കുന്നു എന്ന് കേട്ടപ്പോൾ അഭിമാനം തോന്നി. നല്ല രീതിയിൽ ജീവിക്കുവാൻ ദൈവം ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ശാലിനി അന്ന് പറഞ്ഞിരുന്നു dilsha ഈ കാണുന്ന സ്വഭാവം ഒന്നും അല്ല എന്ന്, അറിയാൻ വൈകിപ്പോയി
സത്യം
ഞാനത് അന്നേ തിരിച്ചറിഞ്ഞു...
Satyam....
Yes annu ellarum paranju shalinik asooya anennu
ഇതിലേക്കും അവരെ വലിച്ചിഴച്ചു അല്ലേ എന്തുവാടെ ഇത്😏😏😏😏😏
Skip ചെയ്യാതെ കണ്ട ഒരു ഇന്റർവ്യൂ ഒരുപാട് സ്നേഹം ശാലിനി സംസാരം കേട്ടു കരഞ്ഞുപോയി
ശാലിനിയുടെ നല്ല സൗണ്ട്‌ആണ്
ഡമ്പിങ്ന് ചേരുന്ന സൗണ്ട്
Athe athonnu nokamayirunnu uyarangalil ethum
All the best👍💯👍💯 shalini... ഉദ്ദേശിച്ചതുപോലെ ഒരുപാട് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയട്ടെ.....
സത്യത്തിൽ ഞാൻ കരഞ്ഞുപോയി. ഇനി എങ്കിലും നല്ലത് മാത്രം ഇണ്ടാകട്ടെന്ന് പ്രാർത്ഥിക്കാം ♥️♥️♥️desr
ബിഗ് ബോസിലൂടെയാണ് ശാലിനിയെ ആദ്യമായി കാണുന്നത് ഒരുപാടിഷ്ട്ടമാണ്
God bless you Shalini
നല്ല സുന്ദരി ആണ് ശാലിനി. നന്നായി ജീവിക്കാൻ ഇടയാകട്ടെ. . പാവം പെൺകുട്ടി. കഷ്ടപ്പെട്ട് കുഞ്ഞിനെ വളർത്തുന്നു. 😊🤗
Shalinikku koch indoo
ethonnum oru kashtappadeyalla. ororuthar anubavichath kandal
@@s3rcreations628 1kutty inndu boy
എല്ലാപേരും കഷ്ട്ടപെട്ട് തന്നെയല്ലേ കുട്ടികളെ വളർത്തുന്നത്.? ഇതിൽ ഇത്രയും പറയാൻ എന്താ ഉള്ളത്.? 🤔ഇതിനേക്കാൾ കഷ്ട്ടപെടുന്ന എത്രയോ ആൾക്കാർ നമുക്ക് ചുറ്റും ഇണ്ട് 🤔ഒരമ്മ തനിച്ചു ഒരു കുട്ടിയെ വളർത്തിയാൽ അത് കഷ്ട്ടപ്പാട് സിമ്പതി ഇങ്ങനെയൊക്കെ തന്നെയല്ലേ ഒരു പുരുഷൻ അവന്റെ കുടുംബത്തിനെ പോറ്റുന്നത്.? 🤔എന്തേ പുരുഷനോട് ആർക്കും ഈ അളിവില്ലാത്തത്!!? 🙄 അമ്മ മരിച്ചു അച്ഛൻ മരിച്ചു മറ്റു ബന്ധുക്കൾ ആരും ഇല്ലാത്തതിനാൽ നാട്ടുകാർ ഒരു പതിമൂന്നു കാരിയെ കല്യാണം കഴിപ്പിച്ചു വിട്ടൂ... ആ പെൺകുട്ടി പതിനാലാം വയസിൽ ഒരു പെൺകുഞ്ഞിന്റെ അമ്മയും ആയി കുഞ്ഞിന് ആറു മാസം ആയപ്പോ ഭർത്താവിന്റെ ക്രൂരത സഹിക്കാൻ വയ്യാതെ അയാളിൽ നിന്നും രക്ഷപെട്ടു അതുകഴിഞ്ഞു കിടക്കാൻ ഇടമില്ല വിദ്യാഭ്യാസം ഇല്ല ആ കുഞ്ഞിനെ വളർത്താൻ ആ പതിഞ്ച്കാരി ഒരുപാട് കഷ്ട്ടപ്പെട്ടു
.. ആ കുട്ടിയാണ് " ഞാൻ ഞാൻ എന്റെ കഷ്ട്ടതകൾ ഓർക്കുമ്പോൾ ഞാൻ അപ്പോൾത്തന്നെ എന്റെ ചുറ്റും എന്നേക്കാൾ കഷ്ട്ടത അനുഭവിക്കുന്നവരെകുറിച്ച് ചിന്തിക്കും അപ്പോൾ എനിക്ക് തോന്നും എന്റേത് ഒരു കഷ്ട്ടപ്പാടെയല്ല എന്ന് " ഈ കുട്ടിക്ക് എന്റെ കാഴ്ചപ്പാടിൽ അത്ര ബുദ്ധിമുട്ട് ഉണ്ട് എന്ന് തോന്നുന്നില്ല നമ്മൾ നമ്മളിലേക്ക് മാത്രം നോക്കുമ്പോൾ നമുക്ക് തോന്നും നമ്മൾ മാത്രമാണ് കഷ്ട്ടപ്പെടുന്നത് എന്ന് "നല്ല ഒരു മകനെ കിട്ടിയില്ലേ അവനെ നന്നായി വളർത്തൂ.. എല്ലാം നേരെയാകും 🙏🙏🙏🙏
@@s3rcreations628 laSa AA aaaaaaa
ചേച്ചി......... ഒത്തിരി ഇഷ്ട്ടാട്ടോ 💞ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❣️സോങ് അടിപൊളി ആണുട്ടോ.....💚പച്ചയായ സ്‌ത്രീ ജീവിതം...... 🥰
വലിയ ഉയരങ്ങളിൽ എത്തട്ടെ..... നല്ല കുട്ടിയാണ് ❤️❤️❤️
മോളെ ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️🙏🏻🙏🏻. കണ്ണ് പല തവണ നിറഞ്ഞു നിന്റെ അനുഭവങ്ങൾ കേട്ട്.. ആരോഗ്യം ഉം. സമാധാനഉം. ദൈവം നൽകട്ടെ... പ്രാർഥിക്കുന്നു ♥️♥️♥️♥️♥️♥️♥️
God bless you
Very true
@@sreekantanachuthan6446 )
P
P
ശാലിനിക്ക് സിനിമയിൽ ഒരു അവസരം കിട്ടട്ടെ
ഗോഡ് bless you
ശ്രീകണ്ഠൻ sir വിചാരിച്ചാൽ ഈ കുട്ടിക്ക് എന്തു എങ്കിലും നല്ല ജോലി ശെരി ആക്കി കൊടുക്കൻ പറ്റില്ലേ.
നോക്കട്ടെ
നോക്കണം. 🙏😊
ഇവർക്കൊക്കെ പറ്റില്ലെങ്കിൽ പിന്നേ ആർക്കാ സാധിക്കുക അവളെ ഭാഗ്യം പോലിരിക്കും അദ്ദേഹത്തിന് നല്ല മനസ്സുണ്ടാകൽ
@@AnilKumar-ox7ed 9lllßßy
ഒരുപാട് ദുരിതങ്ങൾ നേരിട്ട ശാലിനി.... അതിനെഒക്കെ അതിജീവിച്ചു 🥰.... ഒരുപാട് ഇഷ്ട്ടം ആണ്. ശാലിനി... 🥰🥰🥰🥰🙏🙏🙏🙏... കുടുംബത്തോടൊപ്പം ഹാപ്പി ആയി മുൻപോട്ടു ചെല്ലുക 🥰🥰🥰
Dilshayude face aadyam kanichu thanna athyavasyam nalla player ayrunnu Shalini....orupad uyarangalin ini ethatte♥️
Athu satyam.
Adh adhuva sambavam
Dear Shalini
താൻ കരയിപ്പിച്ചല്ലോ... struggles നിന്ന് ഉയർത്തു എണീട്ടില്ലേ.... അതാണ് കോൺഫിഡൻസ്👏🏻👏🏻👏🏻.... വളരെ കോൺഫിഡൻ്റ് ആയ കുട്ടിയാണ് ശാലിനി....
I had previously commented on one of your interviews n got a thank you note from you....Shalini കുറച്ചു നാൾ കൂടെ BB ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടെ ആളുകൾ അറിഞ്ഞേനേ.....Thanks to flowers / Asianet for giving her good opportunities...She has a lot of talent ...Hopefully somebody utilises it...തളരാതെ മുന്നോട്ട് പോകൂ...ഇത്രെയും വലിയ മകൻ്റെ അമ്മ എന്ന് പറയില്ല കേട്ടോ ...
I remember ur words,, thanks again for ur time sir..☺️🙏🏻
മോൾക്കും കുടുംബത്തിനും നല്ലതുവരട്ടെ.യിനിയൊരിക്കലും കരയാൻ യിടവരാതിരിക്കട്ടെ. നല്ല ഒരു പാർട്ണരെ കിട്ടട്ടെ ജീവിതത്തിൽ. 👍👍👍
ശാലിനിയുടെ സംസാരം കേൾക്കാൻ എന്ത് രസാ 👌🥰🥰 നന്മകൾ നേരുന്നു ഉയരങ്ങളിൽ എത്തട്ടെ
ശാലിനി ഒരു പാവമാണ്. ആരുടെയും ചതികുഴിയിൽ വീഴാതെ സൂക്ഷിക്കണം. വിജയാശംസകൾ.
സത്യത്തിൽ ശാലിനി നിങ്ങൾ ആണ് താരം കാരണം സ്വന്തം സുഖത്തിന് വേണ്ടി മക്കളെ ഉപേക്ഷിച്ചു പോകുന്ന ഈ ലോകത്ത് നിങ്ങളുടെ മകന് വേണ്ടി ജീവിക്കുന്നു തീർച്ചയായും നിങ്ങൾ നല്ല ഉയരത്തിൽ എത്തും ഒരു നല്ല സ്ത്രീ 😘😘😘അച്ഛൻ ഉപേക്ഷിച്ചു പോയ രണ്ടു മക്കളുടെ അമ്മയാണ് ഞാൻ അതിന്റെ വേദന എന്താണെന്നു അനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ
ജീവിതത്തിൽ തോന്ന്യവാസം കാണിച്ചു കൂട്ടുന്ന പെൺ കുട്ടികൾ ഈ മോളെ മാതൃക ആക്കണം അത്രക്ക് ബഹുമാനം തോന്നുന്ന പെരുമാറ്റം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏
സത്യം മോള്‍ക്ക് നല്ലതു വരട്ടെ
Shalini enthu Sundariyaaa....etra manoharamaya samsaram....oru programe anchoring kitiyal Shalu pwolikum♥️
Ingane joli cheythu jeevikunnavare kond varoo.monthly 3 to 5 lakhs okke vangunna youtubersine okke kond varumbol motivation onnum thonunilla.entengilum alukalk upakarapedunna youtube video anengil gunam engilum undakum..
Satyam
True
Sathyam...cgumma veedum veedile kaaryangalum paranju vlog adhu kaanaan malayaliyum. ...ennittu adhil supportum gift ayachukodukkalum...ayakkunnavarkku veettu kaarum relatives ethraperu kashtapedunnu ennu polum ariyilla
ശാലിനി നീ എത്ര ബഹുമാനം അർഹിക്കുന്ന കുട്ടിയാണ് . please ignore the negative comments…because those people do not deserve you molle 💐🌹💐💐🌹
🙏🏻❤
@@shalininair280 you are welcome dear.
ശാലിനി...❤️ നമ്മടെ സ്റ്റാർ മാജിക്കിലെ ഐശു നെ പോലെ തോന്നുന്ന❤️
Mm
ബിഗ് ബോസ് ൽ നിന്നും (ഈ സീസൺ ലെ )ശാലിനി ആദ്യ വന്നതിൽ വളരെ സന്തോഷ 👍👍🙏🏻🙏🏻🙏🏻♥️♥️♥️♥️. ഇഷ്ടം മുള്ള കുട്ടി.. ശാലിനി കുട്ടി
ശാലിനിയെ കാണാൻ നല്ല ഭംഗി ഉണ്ട് ❤️❤️❤️❤️❤️😍
Ethinte munbil dilshaokke enthu dilsha ammayi😂😀😃😃
കറക്റ്റ്.
God bless you
Suresh gopiyude wife ne poleyund
Ivale poosiyavante bhagym...ho. Entha oru figure
Innocent talk,
Shalini all the very best molu 👍
May God bless u abundantly 🙏
എന്റെ കുട്ടി വല്ലാത്ത ഒരു ജീവിതം ആയിപോയല്ലോ ധൈര്യം ആയി മുന്നോട്ടു പോവുക കൊട്ടാരം ഇല്ലെങ്കിലും സുഖമായി ജീവിക്കാൻ പറ്റും വലിയ അവസരങ്ങൾ ഉടനെ വന്ന് ചേരും 🙏🏻🙏🏻🙏🏻
ശാലിനി, താങ്കൾ കൂടെ കൂടെ പറയുന്നുണ്ട് കുഞ്ഞുണ്ട് എന്ന്. അവൻ താങ്കളുടെ ഒരു മഹാ നിധിയാണ്. കൂടാതെ butyful girl അല്ലേ. Future ഇനി എത്ര കിടക്കുന്നു. God bless you
Bb നിന്നും പുറത്തായപ്പോൾ wild കാർഡിലൂടെ തിരികെ എത്തിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചതാ... തിരികെയെത്തിയില്ലെങ്കിലും ഉയരങ്ങളിലെത്തട്ടെയെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤️🙏🙏🙏
ഇതുവരെ ഇത്രയും സങ്കടം വന്നിട്ടില്ല ഈ പ്രോഗ്രാം കാണുമ്പോൾ, വല്ലപ്പോഴും മാത്രം കാണാറുള്ളു ഇത്. ഫുൾ കണ്ടു ശാലിനിയുടെ ജീവിത കഥ കേട്ടതുകൊണ്ട് വല്ലാത്തൊരു സങ്കടം എല്ലാ സൗകര്യത്തോടെ ജീവിക്കുന്ന ചില പെൺകുട്ടികൾ സ്വന്തം കുഞ്ഞിനെ കൊല്ലുന്ന ഈ കാലഘട്ടത്തിൽ ശാലിനി എത്ര മാത്രം കഷ്ടപ്പെട്ട് ഇവിടെ വരെ എത്തി
നല്ല കുട്ടി. ഇനി ജീവിതത്തിൽ നല്ലത് മാത്രം ഉണ്ടാവട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
നല്ല സംസാരചാതുരിയും സുന്ദരിക്കുട്ടിയും. കിലുക്കാംപെട്ടിക്ക് ഭാവുകങ്ങൾ നേരുന്നു
Salini Njanum Thrissur Aanu Salini Palappozhum Kannu Niranju Poi Suchithraye Chothichunu Parayanam 😍😍😍😍😍😍😍😍😍
പാട്ട് അടിപൊളിയായി ....
ഒരു പുതിയ style..
ഒരു നല്ല feel..
അടിപൊളി
പറയാതെ വയ്യ
എന്തു ഭംഗി ചേച്ചിയെ കാണാൻ ♥️♥️❣️❣️സംസാരം ♥️പാടിയത് പൊളിച്ചു ♥️♥️❣️❣️
shalikku Suresh Gopi chettante wife Radhika yude cut und..
ശരിയാണല്ലോ 🤔😊
എവിടെ ഒക്കെയോ und
Yes..ശരിയാണ്.
ശെരിയാ
Yes
Genuine strong girl, keep going. You have a good life ahead 👍👍👍
Bigbossil vannenghlum ee show kandappozhaanu kooduthal Aduthariyaan pattiyathu orupaadu RESPECT Thonnunnathu👏👏👏👏💚💟💜💚💟SHALINI GOD BLESS YOU👏👏👏✌✌✌✌👍👍👍👍
കാണാൻ നല്ല ഭംഗിയുണ്ട്.. ഇപ്പോഴത്തെ ഫിലിം സ്റ്റാർസിലും കൊള്ളാം... നല്ലതു വരട്ടെ
മിടുക്കി കുട്ടി, തീച്ചയായും ഉയരങ്ങളിൽ എത്തും 🙏🙏🙏🙏
കണ്ണ് നിറഞ്ഞു ഡിയർ ശാലിനി 😔 ദൈവം അനുഹ്രഹിക്കട്ടെ ❤️
ശാലിനിയെ ഒരു മോളായി കാണാൻ ആണ് ഇഷ്ടം ❤️❤️❤️❤️❤️🌹🌹🌹
ചിറമനെങ്ങാട്ടുകാരി. നാട്ടിൽ ചിലരെല്ലാം മോശം പറഞ്ഞു നടക്കുന്നത് കേട്ടിട്ടുണ്ട്. ഇപ്പോൾ നാടിന്റെ അഭിമാനം. ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനം ആണ് ശാലിനിയും.
നാട്ടിൽ കുറെ ചെറ്റകൾക്ക് പണിയൊന്നും ഉണ്ടാവില്ല, ആരുടേയും ബുദ്ധിമുട്ടൊന്നും അന്വേഷിക്കാൻ നേരമുണ്ടാവില്ല, എന്നാൽ ഇങ്ങനെ മോശം പറയാൻ ഒരു കുറവും ഇല്ല താനും 😡😡😡😡
Allenkilum Ingne kazhivulla penkuttikale patty Ella nadukalilum paryaum
Nattukarkk mattullavarude. Karyathil idapedunnathalle. Panii
Amazing episode, ഒരുപാട് ഉയരത്തിൽ athatte
Be bold and be strong dear ഇനിയും ഉയരെ എത്തട്ടെ നിങ്ങളെ പോലുള്ളവരെ ആണ് സപ്പോർട്ട് ചെയ്യേണ്ടത് nice talk and smile goahead dear 😍😍😍😍😍
Smart and Charming Lady..
God Bless Shalini 🙏🏼
ഉയരങ്ങളിൽ എത്തട്ടെ❤️❤️
കുറെ കരഞ്ഞു.ശാലിനി എല്ലാം ചിരിച്ചു കൊണ്ടാണ് അവതരിപ്പിച്ചത് നന്നായി വരട്ടെ കുട്ടി ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Shalini is replica of her father. Cute gal. Her name is apt for her Shaleena soundaryam.
❤❤❤God bless you 🙏
ശാലിനി നല്ല kutty, ദുൽശ്ശ യെ മനസ്സിലാക്കിയ ഒരു കുട്ടി, നിനക്കു നല്ലത് വരട്ടെ കുട്ടി ,
ശാലിനിയുടെ നല്ല മനസും കഷ്ടത നിറഞ്ഞജീവിതത്തിനും അറുതിയായി, ഈശ്വരന്റെ പരീക്ഷണത്തിലെല്ലാം ശാലിനി വിജയിച്ചു,ഇനി വിജയിച്ചുമുന്നേറാനുള്ള അവസരത്തിനു ഈശ്വരൻ അവസരങ്ങളൊരുക്കിത്തരും, അതിലെല്ലാം വിജയിച്ചു മുന്നേറാൻ പരിശ്രമിക്കണം,
എന്റെ നാട്ടുകാരിയാണ് ശാലിനി നായർ ഉയരങ്ങളിൽ എത്തട്ടെ👌👌👍🏻
Shaliniye bigg bossilanu njn adyamayi kanunnath...but Annu muthale orishtam und shaliniye.....samsaram kettirikkan nalla rasanu.........orupad sankadayi
Wish you all the best Shalini, may God bless you , keep up your will power and the positive attitude in life.
Bless you sister... God bless you and your son....
Shalini your song is very beautiful 😍
Superb Shalini.All the best dear molu.
എല്ലാർക്കും ദുഃഖങ്ങൾ കേൾക്കാൻ താല്പര്യം കാണും. സഹയ്ക്കാൻ ആരും കാണില്ല. പാവം ആരെങ്കിലും സഹായിക്കു.
didn't see this smartness in BB house. could have stayed longer if if if she had stood strong.
Kananum Kollam smart um ane..oru serial enkilum Nalla roll ee kuttik koduthude arkenkilum
Sathyam 😑
ശാലിനി നിങ്ങൾ മറ്റുള്ള
കുട്ടികൾക്ക് പ്രചോദനമാണ്
God bless യൂ shalini 🙏🙏🙏
ശാലിനി 👍👍👍പാട്ട് അടിപൊളി
Priyanalle...pranayathin paal nila thingalalle... dear salini etra manoharam varikal music and ur voice
Wahh so talented
Eni salimiyude naalukal airikum⭐
May God bless you
Saliniyude father oru pavam manushyananu oro chodyathinum seriyutharam parayumbol aa mukhathundakunna bhavam kanumbol vishamam thonnum. Achanu big salute. 💕💕🌹❤️❤️🌹🙏
Lovely girl. Good luck in the future
ശാലിനി എല്ലാ നന്മകളും ഉണ്ടാവട്ടെ...
Shalini yoou are so Georgious,I saw Rascal the Basker, you are good actor, song very meaningful continue
Palappozhum kannu niranju..രെക്ഷപെടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
പാവം... കുട്ടി ആ അവസ്ഥയിലൂടെ പോയ വർക്കെ അത് അറിയൂ... Aa ദിൽഷക്ക് കിട്ടിയ വിജയം ശാലിനിക്ക് കിട്ടിയ ഒരു പാട്. പേര് രക്ഷപെട്ടനെ
Vote kodukkumbol idu chindichudayirunno
ശാലിനിയെ എനിക്ക് ഇഷ്ടായി...... ❤❤❤❤
nalla song. nalla sound. God bless you
Don't worry sister...keep it up 👌👌👏👍👍👍
Salini ; you seems straight in your words and deeds.You have a bright future ahead. Stay safe and straight as you are.
You are very beautiful shalini.god bless you
Very open hearted girl
You will reach in greater heights 😊
Sundari Aya shalinikku nalla avasaram kittatte🙏🏻🙏🏻🙏🏻🙏🏻
എനിക്ക് ബിഗ് ബോസ്സിൽ വന്നപ്പോൾ മുതൽ എനിക്കിഷ്ടമാണ് ശാലിനി 100 ദിവസം അവിടെ നിൽക്കണമായിരുന്നു എന്റെ ആ ഗ്രഹം
All the best ശാലിനി
All the best Shalini
Shalini ❤️unnikuttean❤️amma❤️ achen❤️
Super song shalinikutty
1.06 karanjupoyi.... Shaliniye bb yil. Kandathinekkal eppaza manasilaye... 😍😍😍
നന്നായി പാടി..ശാലിനി...അടിപൊളി 🥰👌👌👌👌👌
Qqq0 m
Sundarikutti..soopr sound..nannayi varatte
Adipoli, congratulations Aswathy 👏 👏👏👍👍🎉
ഞാന് ഒരുപാടു കരഞു. മോൾടെ അനുഭവ० കേട്ടിട്ട്. എന്റെ വെഷമ० ഒന്നുമല്ല മനസിലായി
വലിയ ഉയരങ്ങളിൽ എത്തട്ടെ നല്ല കുട്ടിയാണ്
❤️ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും. ധൈര്യമായി മുന്നോട്ട് പോകൂ.
സിനിമയിൽ അവസരം കിട്ടട്ടെ പ്രാർത്ഥിക്കുന്നു
All the best shalu...👍😀
Shalini Nair, beautiful and talented. God bless her to reach in heights in the field of art and culture. She speaks very well, crisp and fluent 🙏👍😊
.
.
Athu full make up anu sister
@@anujananujan6434
.,
എന്റെ മോളെ നീ കരയിപ്പിച്ചാലൊ 😭😭😍😍ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
Shalini nalla kutty aanu orupad uyarangalil eathatte
Shalini nalla stylish ayallo 💜
Nalla Offers oke kittatte .
Good episode.