അയാ സോഫിയക്കും തുർക്കിക്കും സൗദിക്കും അപ്പുറം - 3| Musthafa Thanveer |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Profound TV #Perspective Ep 9
    അയാ സോഫിയക്കും തുർക്കിക്കും സൗദിക്കും അപ്പുറം
    Beyond Hagia Sophia, Turkey and Saudi
    ഭാഗം 3:
    ദർഗാ സംസ്കാരത്തിന്‌ ഇസ്‌ലാമിക സാധുതയോ?
    Part 3:
    Dargah Culture: History and Legitimacy
    മുസ്തഫാ തൻവീർ
    അയാ സോഫിയാ വിവാദത്തിന്റെ പശ്ചാതലത്തിൽ നിരവധി ചോദ്യങ്ങളാണ്‌ profound tvയിലെ #perspective പംക്തിയിലേക്ക്‌ വന്നത്‌. ഉഥ്‌മാനീ സാമ്രാജ്യം, ഇബ്നു അബ്ദിൽ വഹ്ഹാബ്‌, സുഊദികൾ, ഖിലാഫത്‌ പ്രസ്ഥാനം, ദർഗ സംസ്കാരം തുടങ്ങിയവയെയൊക്കെ സ്പർശിക്കുന്നവയായിരുന്നു ചോദ്യങ്ങൾ. ഈ വിഷയങ്ങളിൽ ഒരു വിശദീകരണം 3 ഭാഗങ്ങളായി പ്രസിദ്ധീകരിക്കുകയാണ്‌. മൂന്നാം ഭാഗമാണ്‌ ഇത്‌.
    ഉഥ്മാനീ-സൗദി പ്രശ്നത്തിലുള്ള മുസ്‌ലിം സംവാദങ്ങളിലെ ഏറ്റവും വൈകാരികമായ വിഷയം ഹിജാസിൽ ഉഥ്മാനീ കാലത്തുണ്ടായിരുന്ന ദർഗകളോട്‌ സൗദികൾ സ്വീകരിച്ച താത്ത്വികവും പ്രായോഗികവുമായ സമീപനങ്ങളാണ്‌. മുസ്‌ലിം ലോകത്തുള്ള ദർഗകളുടെ ചരിത്രവും ദർശനവും ഇസ്‌ലാമിക സാധുതയും ചർച്ച ചെയ്യുന്ന ഈ മൂന്നാം ഭാഗം‌, അതിലേക്കാണ്‌ കടക്കുന്നത്‌. ഖബ്‌റുകൾക്കു മുകളിൽ എടുപ്പുകളുണ്ടാക്കുന്നതിന്റെയും അവയെ ആരാധനാ കേന്ദ്രങ്ങളും തീർത്ഥാടന സ്ഥാനങ്ങളും ആക്കുന്നതിന്റെയും പരേതാത്മാക്കളെ വിളിച്ച്‌ സഹായം തേടുന്നതിന്റെയും ഇസ്‌ലാമിക വിധി, യഹൂദ-ക്രൈസ്തവ പാരമ്പര്യത്തിലെ ശവകുടീര/ശരീരഭാഗ ഭക്തിയുടെ ചരിത്രം, അവ ഇസ്‌ലാമിക സമൂഹത്തിലുണ്ടാക്കിയ സ്വാധീനം, ദാനിയേൽ പ്രവാചകന്റേതായി കരുതപ്പെട്ടിരുന്ന മൃതദേഹത്തോട്‌ ഖലീഫ ഉമർ (റ) സ്വീകരിച്ച നിലപാട്‌, ഫിലസ്ത്വീനിലെ ഹെബ്രോണിലുള്ള ഇബ്‌റാഹീം നബി പള്ളിയുടെ കഥ, ശീഈ സമൂഹത്തിൽ നജഫും കർബലയും കേന്ദ്രമാക്കി വളർന്നുവന്ന ദർഗാ സംസ്കാരം, അത്‌ സുന്നികൾ സ്വാംശീകരിച്ച രീതികൾ, അബൂഹനീഫ(റ)യുടെ ഖബ്‌ർ, ഹുസയ്ന്റെ (റ) തല സൂക്ഷിക്കുന്നുവെന്ന് പറയുന്ന കുടീരം, വിഷയത്തിൽ ഇബ്നു തയ്മിയ്യ നടത്തിയ നിരീക്ഷണങ്ങൾ, മദീനയിലെയും മക്കയിലെയും മഖ്ബറകൾക്ക്‌ സൗദികളുടെ മുൻകയ്യിൽ സംഭവിച്ച മാറ്റം, ഇബ്നു തയ്മിയ്യയുടെ അവസാന ജയിൽ വാസം തുടങ്ങിയവയൊക്കെ അവതരണത്തിൽ കടന്നുവരുന്നു.
    -ഭാഗം 1 (ഉഥ്മാനീ സാമ്രാജ്യം, ഖിലാഫത്‌, ബ്രിട്ടീഷ്‌ കൊളോണിയലിസം) കാണാൻ:
    • അയാ സോഫിയക്കും തുർക്കി...
    -ഭാഗം 2 (ഇബ്നു അബ്ദിൽ വഹ്‌ഹാബും സൗദി അറേബ്യയും) കാണാൻ:
    • അയാ സോഫിയക്കും തുർക്കി...
    Subscribe profound tv RUclips channel:
    / profoundtv
    Follow profound tv on Facebook:
    / tvprofound
    Join profound tv WhatsApp group:
    chat.whatsapp....
    Follow profound tv on Twitter:
    / profound_tv
    Follow profound tv on Instagram:
    / tvprofound

Комментарии • 35

  • @dhulkiflusman7102
    @dhulkiflusman7102 4 года назад +4

    Very good series..

  • @mohamedajmalvc2075
    @mohamedajmalvc2075 4 года назад +2

    Very informative series

  • @naturalworlds3607
    @naturalworlds3607 6 месяцев назад

    നല്ല വിവരണം

  • @ejasharis5041
    @ejasharis5041 4 года назад +2

    Shirkinethire video udaneelam valare nannaayi aalukalkk easy aayi manasilaaki koduthathinu الله ningalk prathifal nalkumaaraakatte. Iniyum ithu pole Ulla videos iduka. بارك الله فيكم

  • @habeebrahman4816
    @habeebrahman4816 4 года назад +1

    Great Job.. Barakallah..!

  • @najeebm3018
    @najeebm3018 4 года назад +3

    Masha allah... good series..
    Please add related visuals and photos on background... may become more attractive...

  • @---Id-----adil.x__
    @---Id-----adil.x__ Год назад

    🙌

  • @nishanak5546
    @nishanak5546 4 года назад +1

    Good

  • @shadeedhassan
    @shadeedhassan 3 года назад

    Ma sha allah... Jazakkallah💚

  • @liyakathali8744
    @liyakathali8744 4 года назад

    ماشاء الله.... جزاكم الله خير الجزاء

  • @alameenceemadan6410
    @alameenceemadan6410 4 года назад

    Jazakallah khairan👍

  • @Siraj_alr
    @Siraj_alr 4 года назад

    زادك الله علما 🤲🏾

  • @shahul2002
    @shahul2002 4 года назад

    Jazakumulla khair

  • @shiyaaaaad...
    @shiyaaaaad... 4 года назад

    جزاك الله خيرا كثيرا 💚

  • @abdrvp8138
    @abdrvp8138 4 года назад

    Allhamdulillah . good speech❤️

  • @middlepath1388
    @middlepath1388 4 года назад

    Great way to end the series. So much Interesting.

  • @jabirkoppam
    @jabirkoppam 4 года назад

    ما شاء الله
    جزاك الله خيرا

  • @ThameemEdavanna
    @ThameemEdavanna 4 года назад

    masha allah..

  • @zaibumohammed7602
    @zaibumohammed7602 4 года назад +2

    سبحان الله!!!
    ما شاء الله ، تبارك الله!!!
    جزاك الله خيرا يا اخي....
    കുറ്റമറ്റ രീതിയിൽ താങ്കൾ പറഞ്ഞിരിക്കുന്നു❕.....ഇങ്ങിനെ ചരിത്ര സത്യങ്ങളെ വളരെ തൻമയത്ത്വത്തോടെ ജനങ്ങളിലേക്കെ സത്യസന്ധമായി കാര്യങ്ങൾ എത്തിക്കുന്ന താങ്കൾക്ക് رب سبحانه و تعالى എല്ലാവിധ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🤲
    താങ്കൾ ഏർപ്പെട്ടിരിക്കുന്ന ഈ മഹാ ദൗത്യത്തിന്റെ പൂർത്തീകരണത്തിലും الله سبحانه و تعالى എല്ലാ വിധ എളുപ്പങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🤲
    آمين يا ارحم الراحمين 🤲
    ഒത്തിരി ഇഷ്ടപ്പെട്ടു الحمد لله 👌excellent ❕‼❕

  • @shameershamareena3994
    @shameershamareena3994 4 года назад

    Excellent ,👍👍

  • @middlepath1388
    @middlepath1388 4 года назад +1

    29:00 exactly but one should get an enlightenment to understand it.not a simple knowledge.their bond with an entity is so deep that they cant even control. It is so deep in indian suncontinent culture may they find the truth.kodkk rabbe avarakk hidayath.

  • @abdulazeez9943
    @abdulazeez9943 4 года назад

    ما شاء الله

  • @liyakathali8744
    @liyakathali8744 4 года назад +1

    വളരെ നല്ല കൃത്യമായ വിശദീകരണം....

  • @hamzamunambth6385
    @hamzamunambth6385 4 года назад

    മാഷാ അള്ളാ❤️🤲🤲🤲

  • @althafk.m6597
    @althafk.m6597 4 года назад

    👍

  • @prathp294
    @prathp294 4 года назад

    👍👍

  • @alifatih377
    @alifatih377 4 года назад

    ജസാക്കല്ലാഹ്...

  • @abdullagpa4826
    @abdullagpa4826 4 года назад

    💙

  • @mohammedrafeeque08
    @mohammedrafeeque08 4 года назад

    ❤️

  • @adamboss7864
    @adamboss7864 4 года назад

    Oru class thudangpol salaaam and bismiyum illey

    • @althafshameel4466
      @althafshameel4466 3 года назад +2

      Ithu otta class inte 3rd part anu. Ithinte munne randu bhagangal undu. Athinte continuation anu. Otta take aayirikum

  • @ejasharis5041
    @ejasharis5041 4 года назад

    28:30 Qabar aaraadana illaathayathil oru musliminum vedana undaavilla. Angane vedanikkunnav athaayath aaradanyil ALLAHUVinu panku cherkkaan aagrahikkunnavan muslim alla. Pinne ningal paranjathupole hussain (ra) ne aaradikkaanayi karabalayil undaakkiya dargah 1st saudi statile 3rd ruler aaya maahanaya imam saud bin abdulaziz thakarthittundayrunnu. innu keralathil islaminte adisthaana thathwamaaya tawheedinethire open yudham prakyaapicha vibaagangalil ettavum valuth paanakkad hyderali shihab thangal nayikkunna samasta aanu, munavvar ali shihab thangalude samastha ivaraanu tawheedinethire ulla yudhathil muwahhideengalude ettavum valye shatrukkal. Enthaayalum ningal tawheedinu vendi vaadichathil santhoshamund الحمد لله وفقك الله.

  • @ejasharis5041
    @ejasharis5041 4 года назад

    Dargah samrdaayathinethire rasoolullahyil ninnum muthawaatiraayi(vathystha parambarayiloode vanna hadeethukal) report cheytha swaheeh aaya hadeethukalil chilath thazhe kodukkunnu.
    عن عائشة رضي الله عنها قالت : قال رسول الله صلى الله عليه وسلم: " لعن الله اليهود والنصارى اتخذوا قبور أنبيائهم مساجد " قالت عائشة : يحذِّر ما صنعوا . قالت: ولولا ذلك لأبرز قبره غير أنه خشي أن يتخذ مسجدا " .
    البخاري ( 1330 ) مسلم ( 529 )
    قال صلى الله عليه وسلم: " أولئك إذا مات فيهم الرجل الصالح بنوا على قبره مسجدا وصوروا فيه تلك الصور أولئك شرار الخلق عند الله " . (البخاري/ 427 ، مسلم/ 528)
    صحيح مسلم (532) عن جندب بن عبد الله رضي الله عنه قال: سمعت رسول الله صلى الله عليه وسلم قبل أن يموت بخمس وهو يقول: " إني أبرأ إلى الله أن يكون لي منكم خليل فإن الله قد اتخذني خليلا كما اتخذ إبراهيم خليلا ، ولو كنت متخذا من أمتي خليلا لاتخذت أبا بكر خليلا ، ألا وإن من كان قبلكم كانوا يتخذون قبور أنبيائهم وصالحيهم مساجد ألا فلا تتخذوا القبور مساجد فإني أنهاكم عن ذلك " .
    عن عائشة وعبدالله بن عباس رضي الله عنهم قالا: لما نزل برسول الله صلى الله عليه وسلم طفق يطرح خميصه على وجهه، فإذا اغتم كشفها عن وجهه فقال -وهو كذلك-: "لعنة الله على اليهود والنصارى اتخذوا قبور أنبيائهم مساجد" يحذر مما صنعوا
    عائشة أن أم حبيبة وأم سلمة -رضي الله عنهما- ذكرتا كنسية رأيتها بالحبشة فيها تصاوير، فذكرتا ذلك للنبي صلى الله عليه وسلم فقال: "إن أولئك إذا كان فيهم الرجل الصالح فمات بنوا على قبره مسجداً وصوروا فيه تيك الصورة فأولئك شرار الخلق عند الله يوم القيامة"
    قال رسول الله صلى الله عليه وسلم: "قاتل الله اليهود اتخذوا قبور أنبيائهم مساجد" متفق عليه
    ابن عباس رضي الله عنهما قال: "لعن رسول الله صلى الله عليه وسلم زوارات القبور والمتخذين عليها المساجد والسرج
    رواه أهل السنن الأربعة

  • @ismailvp3265
    @ismailvp3265 4 года назад

    ما شاء الله

  • @riyasvkk788
    @riyasvkk788 4 года назад

    Good