പുള്ളിക്കാരി ഇരിക്കുന്നത് ക്യാനടയിലാണ്,,,,,, ഇന്ത്യയിലാണെങ്കിൽ സങ്കികളുടെ ED വീട് കേറി, സ്ഥാപനം കേറി... നേരെങ്ങും 👌✔️💯💯അന്നം തരുന്നതും ജീവിക്കുന്നതും ആ നാട്ടിലാണ് ഒരു ഒരു സങ്കിയെയും പേടിക്കണ്ട 💯🙏🙏🙏
@@amshuzzzഇതാണ് ഞാൻ ഇട്ട comment/////////// നിങ്ങൾ ഈ പറയുന്നതിൽ വസ്തുതാപരമായി വലിയ പിശകുകൾ ഉണ്ട്. പാലക്കാട് ഒരു ജില്ല എന്ന നിലയിൽ literacy rate മറ്റു ജില്ലകളെ അപേക്ഷിച്ചു കുറവാണ്. അതിന് കാരണം അഗളി, അട്ടപ്പാടി തുടങ്ങിയ ആദിവാസി പഞ്ചായത്തുകൾ വിദ്യാഭ്യാസ നിലവാരം വളരെ താഴെയായത് കൊണ്ടാണ്.ആ പഞ്ചായത്തുകളിൽ മാറ്റം വരുത്താനായാൽ പാലക്കാട് സംസ്ഥാന ശരാശരിയോട് കിട പിടിക്കും. ഈ പറയുന്ന അഗളി, അട്ടപ്പാടി തുടങ്ങിയ പഞ്ചായത്തുകളിലൊന്നും ബിജെപി ക്ക് യാതൊരു ശക്തിയും ഇല്ല.സിപിഎം ഉം കോൺഗ്രസ്സും ലീഗും ഒക്കെയാണ് അവിടെ ശക്തിയുള്ള പാർട്ടികൾ. ഇപ്പോൾ ബിജെപി ജയിച്ചത് പാലക്കാട് മുൻസിപ്പ്ലിറ്റി ആണ്. അവിടെയാണ് നിങ്ങൾ ഈ പറയുന്ന തമിഴ് ബ്രാഹ്മണർ ആയ പട്ടൻമാർ തിങ്ങി പാർക്കുന്ന സ്ഥലം. ഒരു സമൂഹം എന്ന നിലയിൽ നോക്കിയാൽ ഈ പട്ടൻമ്മാരുടെ അത്രയും വിദ്യാഭ്യാസനിലവാരമുള്ള വേറെ ഏത് സമൂഹമാണ് കേരളത്തിൽ ഉള്ളത് 🤔.ആ സമൂഹത്തിൽ നിന്ന് വന്ന അത്രയും പേരെടുത്ത വക്കീലന്മ്മാരും chartered അക്കൗണ്ടന്റ് മാരും കേരളത്തിൽ വേറെ ഏത് സമൂഹത്തിൽ നിന്നാണ് വന്നിട്ടുള്ളത്. യാതൊരു റിസർച്ചും ചെയ്യാതെ അടിച്ചു വിടുകയാണല്ലേ 😏.അവർ ബിജെപി യെ പിന്തുണയ്ക്കുന്നത് അവരുടെ വിശ്വാസങ്ങളെ ബിജെപി സംരക്ഷിക്കും എന്ന ബോധ്യം ഉള്ളത് കൊണ്ടാണ്. അങ്ങനെ ഒരു ബോധ്യം സിപിഎം ന് ഉണ്ടാക്കാൻ സാധിച്ചാൽ അവർ സിപിഎം നെ പിന്തുണക്കും. എന്നാൽ അവരുടെ വിശ്വാശങ്ങളെയൊക്കെ നിന്ദിക്കുന്ന ഒരു കൂട്ടമായിട്ടാണ് അവർ സിപിഎം നെ കാണുന്നത്. അതാണ് പ്രശ്നം.
സുനിതാ...ഒരായിരം ആശംസകൾ...ഞാൻ ഒരു പാലക്കാട് നഗരവസിയാണ്....പാലക്കാടിന്റെ ചരിത്രം എനിക്ക് പോലും അറിയില്ലായിരുന്നു...ഇത്രയും വിശാലമായി പറഞ്ഞു തന്നതിന് നന്ദി...പറഞ്ഞത് മുഴുവൻ ശരിയാണ് ...നഗരത്തിലെ സൗരജീവിതത്തിന് ഇവർ ഒരു ഭീഷണി ആയി വളർന്നു കൊണ്ടിരിക്കുകയാണ്...നഗരത്തിൽ മാത്രമേ ഇവരുടെ ശക്തികേന്ദ്രങ്ങൾ ഉളളൂ...പാലക്കാടൻ ഗ്രാമങ്ങളിൽ ഒന്നും തന്നെ ഇവർക്ക് ഇനിയും വേരോട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല...പാലക്കാട് എന്നും ഒരു വർഗീയ ബോംബ് കയ്യിൽ വെച്ച് കൊണ്ടാണ് ഇവർ എ പ്പൊഴും നടന്നു കൊണ്ടിരിക്കുന്നത്...അവരുടെ ശക്തികേന്ദ്രങ്ങളിൽ മറ്റു രാഷ്ട്രീയപാർട്ടികൾ പ്രവർത്തിക്കാൻ പോലും ഇവർ അനുവദിക്കില്ല...അത് തന്നെയാണ് ഇലക്ഷൻ ദിവസങ്ങളിലും ഇവർ പ്രകടിപ്പിക്കുന്നത്.....
@@vv-gf6de മുഗൾ രാജാക്കന്മാർ കുറെ കാലം ഇന്ത്യ ഭരിച്ചിട്ടുണ്ട് ..അന്ന് ആരും ഇന്ത്യയെ മുസ്ലിം രാജ്യം ആക്കാൻ നോക്കിട്ടില്ല ..ഇന്ത്യ ഒരു മതേതര രാജ്യം ആണ് .ഒരു മുസ്ലിമിനും ഹിന്ദുവിനും ക്രിസ്ത്യനും അവരുടെ രാജ്യം ആക്കി മാറ്റാൻ കഴിയില്ല
@@GodSon-po7km ഭക്തി നല്ലതാണ് അത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. പക്ഷെ എല്ലാവരിലും അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് ലോക തോൽവിയാണ്. അങ്ങനെയുള്ളവർ വിജയിച്ച ചരിത്രമില്ല മകനേ..
@@unique4266 എടാ കമ്മി ശ്രീരാമന്റെ പേര് വെച്ച് ഞങ്ങൾ ഇന്ത്യ മൊത്തം പിടിക്കാം എങ്കിൽ.. അതേ ദൈവത്തിന്റെ പേര് വെച്ച് ഞങ്ങൾ കേരളവും പിടിക്കും പിന്നെ ഞങ്ങൾക്ക് മതമെന്നത് അധികാരത്തിലെത്താനുള്ള ഒരു ഉപകരണം മാത്രമാണ്.. അത് ആദ്യം മനസ്സിലാക്കുക ഞങ്ങൾ സവർക്കരുടെ ആശയം ആണെടാ പിന്തുടരുന്നത്
@@GodSon-po7km പിടിച്ച കൈകൾ തളരാതിരിക്കട്ടെ😂 കാണാം എത്ര കാലം ഇന്ത്യയെ ഭരിച്ച് നശിപ്പിക്കുമെന്ന് . കേരളം ഭരിക്കാൻ ഇപ്പഴേ കുപ്പായം തയ്ക്കേണ്ട പ്രയാസമാണ് ഇത് കേരളമാണ് ഉത്തരേന്ത്യയല്ല
@@GodSon-po7km ഇന്ത്യയെയും അതിൽ ഉള്ള മനുഷ്യരെയും വില ഇല്ലാതെ ഭരിക്കുന്നത് കൊണ്ടാടോ കേരളത്തിൽ നിങ്ങൾ കേറാത്തത്. അടുത്ത ഇലക്ഷന് വേണ്ട പരാജയം മൊത്തം ചെയ്തു തുടങ്ങിയല്ലോ 😂🤣😂🤣
ശ്രീരാമൻ എന്ന് കേട്ടാൽ പണ്ടൊക്കെ ഒരു ഹിന്ദുവല്ലാത്ത എനിക്ക് എൻ്റെ സഹോദരന്മാരെ ആയിരുന്നു ഓർമ്മ വന്നിരുന്നത്..കുട്ടിക്കാലത്ത് കണ്ടിട്ടുള്ള രാമായണ സീരിയലിലും വായിച്ചിട്ടുള്ള രാമായണ ഐതിഹ്യങ്ങളിലും കഥകളിലും അമർചിത്രകഥകളിലൂടയുമോക്കെ അറിഞ്ഞിട്ടുള്ള ശ്രീരാമൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ സഹോദര്യ സ്നേഹത്തിൻറെ പ്രതീകമാണ്. സഹോദര സ്നേഹം മൂലം രാജ്യം സഹോദരനെ ഏൽപ്പിച്ച് വനവാസത്തിന് പോയ ശ്രീരാമൻ. അദ്ദേഹത്തിൻറെ സാമീപ്യം മാത്രം ആഗ്രഹിച്ച് ഭാര്യയെയും കൊട്ടാര സുഖങ്ങളും ഉപേക്ഷിച്ച് വനവാസം സ്വീകരിച്ച സഹോദരൻ ലക്ഷ്മണൻ. സഹോദരനോടുള്ള ആദരസൂചകമായി പാദുകങ്ങൾ സിംഹാസന ത്തിൽ വച്ച് രാജ്യം ഭരിച്ച വേറൊരു സഹോദരൻ ശത്രുഘ്നൻ. അവസാനം വനവസത്തിലും രാവണ യുദ്ധത്തിലും നിഴലായി കൂടെ നിന്ന പ്രിയസഹോദരൻ ലക്ഷ്മണൻ്റെ മരണ വാർത്തയറിഞ്ഞ് സരയൂ നദിയിൽ ജീവത്യാഗം ചെയ്ത ശ്രീരാമൻ.. സാഹോദര്യ സ്നേഹത്തിന് ഉദാഹരണമായി ലോകത്ത് വേറെ എവിടെയുണ്ടാകും ഇതു പോലെ ഒരു പ്രതീകം. എന്നാൽ ഇന്ന് അതേ ശ്രീരാമൻറെ പേര് പറഞ്ഞ് ആർത്ത് വിളിച്ച്, ജയ്ശ്രീരാം വിളിപ്പിച് സ്വന്തം സഹോദരന്മാരെ തല്ലിക്കൊല്ലുന്ന ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ കുട്ടിക്കാലത്ത് തോന്നിയിരുന്ന സഹോദര സ്നേഹമല്ല, പകരം ഭീതി തൊന്നുണ്ടെങ്കിൽ ഞങ്ങളെ കുറ്റപ്പെടുത്തരുത്.
എന്റെ പെങ്ങളെ മനുഷ്യനും സങ്കിയും തമ്മിലുള്ള വിത്യാസം വളരെ കൃത്യമായി വിവരിച്ചു മനസിലാക്കി തന്നതിന് എന്റെ പെങ്ങൾക്ക് എന്റെയും കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ കൊണ്ട് മതിയാവില്ല എങ്കിലും അഭിനന്ദനങ്ങൾ •••••
അവർ മനഃപൂർവം അല്ല എന്ന് പറയുന്നു അതായത് വിജയാവേശത്തിൽ ചെയ്തു പോയത്... പക്ഷേ അവർ റോൾഔട്ട് ചെയ്ത പോസ്റ്റർ മുനിസിപ്പൽ കെട്ടിടത്തിന്റെ ഡിസൈനു മായി ഒത്തുപോകുന്നു.. അതായത് ഫ്ലെക്സ് എത്രയോ മുൻപ് തയ്യാറാക്കി വെച്ചിരുന്നു എന്ന് സാരം.. അവർക്കെതിരെ നിയമാനുസൃതമായ നടപടി ഉണ്ടാവണം.. ഇനിയും സംഘിയും സുഡാപ്പിയും ഒന്നും ഇങ്ങനെ സർക്കാർ സ്ഥാപനങ്ങൾ കയറി അപമതിക്കാതിരിക്കാൻ നിയമ നിർമാണം ഉണ്ടാവണം...
സഹോദരി ഇത് സത്യം തന്നെയാണ് ഞാനും ഒരു പാലക്കാട് ജില്ല കാരനാണ് ഇത് ഒരു സത്യസദ്ധ മായ വിവരം തന്നെയാണ് പാലക്കാടിനെ പറ്റി ഒന്ന് പടിക്കാൻ ശ്രമിച്ചാൽ .മനസിലാവും തീർച്ചയും ഈ ഏപ്പിസോഡ് സൂപ്പർ❤️👍
അകൊണ്ടല്ലേ.... ഒരു മുസ്ലിം യുവാവിന്റെ ലിംഗത്തിൽ ഗുജറാത്ത് മോഡൽ പോലിസ് തന്നെ മുളക് സ്പ്രൈ അടിച്ചത്,,,,,.... ആ ഒരു യുവാവിന്റെ ജനനേന്ത്രിയത്തിലേക്ക് ചെയ്ത ക്രൂരതയേക്കാൾ കൂടുതൽ വിരൽ ചൂണ്ടുന്നത് ഒരു സംഗിസ്ഥാനിലേക്ക് തന്നെയാണ് (ഒരു ഗുജറാത്തിലേക് )....മതേതര തകർച്ചയിലേക്ക്
ചേച്ചി ഒരു പയ്യനെ ഒരു പാട് പുകഴ്ത്തിയിരുന്നു ,ഖാദർ കരിപ്പൊടി എന്നാ മറ്റോ ആണ് പേര് .. ചെക്കനെക്കുറിച്ച് ചില വാർത്തകൾ പുറത്ത് വന്നപ്പൊ ചേച്ചി ഒന്ന് മാറി നിന്നതാവും ..ആരെങ്കിലും അതിനെക്കുറിച്ച് കമന്റ് ബോക്സിൽ ചോദിച്ചാലോ എന്ന് കരുതിക്കാണും ..
ഞാൻ പാലക്കാട്ട് നഗരത്തിൽ ജീവിക്കുന്ന. പാലക്കാട് കാരനാണ്.സുനിത പറഞ്ഞത് 100ൽ 10l % (ശതമാനം) ശരിയാണ് നിങ്ങളുടെ പാലക്കാടിനെ കുറിച്ചുള്ള വിലയിരുത്തൽ സത്യമാണ്. അഭിനന്ദനങ്ങൾ. ഞങ്ങൾ പാലക്കാട്ട്കാർക്ക് പോലും ഇത്രക്രത്യമായി പാലക്കാടിനെ വിലയിരുത്താൻ കഴിയില്ല. all the very best.
മുസ്ലിം സഹോദരങ്ങൾ ഇതൊക്കെ കേൾക്കുന്നുണ്ടോ നമുക്ക് ഭയകേണ്ടിയിരിക്കുന്നു എന്നാലും ചെങ്കൊടിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്..ലാൽസലാം 💪💪💪💪💪🌹🌹🌹🌹🌹🌹🌹💪💪🌹🌹💯💯🚩🚩🚩🚩🚩🚩
പാലക്കാട് കർണാകയമ്മൻ സ്കൂൾ ഉണ്ട്. അവിടെ പോയാൽ ഒരു ഗുജറാത്ത് ആണെന്ന് ഒക്കെ തോന്നും. ഒരിക്കൽ psc എക്സാം എഴുതാൻ പോയപ്പോൾ കണ്ടിട്ടുണ്ട്. മുറി ട്രൗസർ ഒക്കെ ഇട്ട ആളുകൾ വടി ഒക്കെ പിടിച്ചു സ്കൂൾ മുറ്റത്ത നടക്കുന്നത്
എന്ത് ചെയ്തെന്നാണ് നിങ്ങൾ ഈ പറയുന്നത് 🤔. പാലക്കാടിലെ പ്രശ്നങ്ങൾ ഇവർ ഈ പറയുന്നത് ഒന്നും അല്ല. ഞാൻ ടൗണിൽ ഉള്ളതാണ്. എന്ത് കൊണ്ട് ബിജെപി ജയിക്കുന്നു എന്ന് ഞാൻ വിശദമായി കമന്റ് ഇട്ടിട്ടുണ്ട്.
ഇടതിന്റെ നന്മ തിരിച്ചറിഞ്ഞ് LDFന് ചരിത്ര വിജയം നൽകിയ കേരളജനതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇത് ഓരോ മലയാളിയുടെയും വിജയമാണ്. യുഡിഎഫിന് മടങ്ങിവരവ് അസാധ്യം. ♥️🤍♥️♥️
🎵പാലക്കാട്ടെപട്ടണ നടുവിൽ പട്ടാപ്പക ലൊരു പട്ടി കുരച്ചു..🎵 ഷാഫിടെ പറമ്പിലെ പെങ്ങളുകുട്ടി പട്ടിപ്പ്രാന്തുകൾ കണ്ടു രസിച്ചു🎵 പടയണി ചേർന്നാ പിള്ളേരപ്പോൾ പട്ടിക കൊണ്ടാ തലയിൽ അടിച്ചു 🎵 ഭ്രാന്തുപിടിച്ചൊരു പട്ടി കൂട്ടം പലവഴി പാഞ്ഞിട്ടോടിയോളിചൂ 🎵.
പാലക്കാട് നഗരസഭയിൽ നടന്ന വിഷയത്തിൽ, ഞാനൊക്കെ കാണുന്ന കാര്യം എന്തെന്നാൽ, ഇതൊക്കെ കണ്ടാൽ ചിലപ്പോൾ, നാളെ മറ്റൊരു മതക്കാർ ഇതുപോലെ ചെയ്യാൻ സാധ്യതയുണ്ട്, അപ്പോയും അനുകൂലിക്കില്ല. ആരും എനി ചെയ്യാൻ പാടില്ലാനും ആഗ്രഹിക്കുന്നു, അതുകൊണ്ടും കൂടിയാണ് ഇതിനെ പ്രോത്സാഹിപ്പിക്കാതത്.കാരണം, സർക്കാർ സ്ഥാപനങ്ങളിൽ അതിൻ്റെതായ മര്യാദകളുണ്ട്, അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്, സർക്കാർ സ്ഥാപനങ്ങളിൽ മതം കലർത്തരുത്. സങ്കികൾ, ഈ കാണിക്കുന്നത്, നോർത്തിൽ കാണിക്കുന്ന മോഡലാണ്, സങ്കികളും ആഗ്രഹിക്കുന്നത് ഇതൊരു വിവാദമാകാനും, ഒരു പ്രശ്നമുണ്ടാകാനുമാണ്, അവർക്ക് രാഷ്ട്രീയത്തിൽ മതം കലർത്തിയാലെ നിലനിൽപ്പുള്ളു, രാഷ്ട്രിയത്തിൽ മതം കലർത്തുന്നത് നാടിനാപത്ത്. മതേതര പാർട്ടികൾ വിജയിക്കട്ടെ..✊
Remember once a great person chanted 'Hey Ram' when he was shot at point blank range by self claimed protectors Hindu faith, just before he gave up his life trying to unite people against religious and sectorian divides. For him the chant was personal. But today, when someone chant 'Jai Sriram' people run for cover, for people with sense these are voices of annihilation propagted by agents of nihilism.
ബീ ജെ പി യുടെ വരവിലൂടെ ഉണ്ടാക്കാവുന്ന ആപത്ത് ജനങ്ങൾക്ക് ചെറിയ തോതിൽ മനസ്സിലാവുന്നേ ഉള്ളൂ. അത് മനസിലാക്കിയാൽ മാത്രമെ രാജ്യം രക്ഷപ്പെടു. എത്ര മുന്നേ മനസ്സിലാക്കന്ന് അത്രയും നല്ലത്.
പാലക്കാട് നഗരത്തിൽ മാത്രമാണ് ബിജെപി ഉള്ളത് ബാക്കിവരുന്ന ഈ വലിയ ജില്ലയുടെ ഭൂരിഭാഗവും ഇപ്പോൾ ചുവന്നു തന്നെയാണ് നിലകൊള്ളുന്നത്. പഞ്ചായത്തും ബ്ലോക്കും എല്ലാം ഇടതിന് അനുകൂലമാണ്. ദയവായി പാലക്കാട് മുഴുവൻ സങ്കി വത്കരണം ആണെന്ന് മലയാളികൾ തെറ്റുധരിക്കരുത് എന്ന് ഒരു പാവം പാലക്കാടൻ
കൽപ്പാത്തി ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഒരേഡ് ആയിരുന്നു.. അതിലൂടെ കോൺഗ്രസ് പാലക്കാട് ആധിപത്യം സ്ഥാപിക്കപ്പെട്ടു. പിന്നീട് വർഗീയ പരമായ ഇടപെടലിലൂടെ ജനസംഘത്തിനു മേൽക്കോയ്മ വന്നു....
നമ്മൾ എന്ന് മുതലാണ് മരണപ്പെട്ടവന്റെ മതം തിരയാൻ തുടങ്ങിയത് നമ്മളെന്നാണ് അപകടം നടന്നാൽ അതിലെത്ര നമ്മുടെ എത്ര അവരുടെ എന്ന് നോക്കാൻ തുടങ്ങിയത് നമ്മളെന്നാണ് ക്രിമിനലുകളുടെ മതം നോക്കാൻ തുടങ്ങിയത് നമ്മളെന്നാണ് നമ്മുടെ സുഹൃത്തുക്കളെ മതം നോക്കി തിരയാൻ തുടങ്ങിയത് നമ്മളെന്നാണ് ഒന്നിച്ചുള്ള വാർത്ത കാണൽ നിർത്തിയത് ഉത്തരം ഒന്നേ ഉള്ളൂ വെറുപ്പിന്റെ രാഷ്ട്രീയക്കാർക്ക് നമ്മുടെ ഇടയിൽ ഇടം നൽകി അന്ന് മുതലാണ് ഓർക്കുക നമ്മൾ ഇന്ന് നെരിപ്പോടിന്റ മുകളിൽ തന്നെയാണ് നിങ്ങൾക്ക് ഇപ്പോൾ അണക്കാൻ കഴിയും കാട്ടുതീ ആയാൽ പിന്നെ രക്ഷയില്ല ഓർക്കുക നമുക്കൊരു ഭരണഘടനയുണ്ട് അത് അനുസരിക്കാത്തവർ രാജ്യദ്രോഹികൾ തന്നെ
ഇത്രയും വ്യക്തമായും കൃത്യമായും കാര്യങ്ങൾ പറഞ്ഞു തരുന്ന ജേര്ണലിസ്റ് മുഖ്യധാരാ മാധ്യമങ്ങളിൽ പോലും ഇല്ല..👍👍
പുള്ളിക്കാരി ഇരിക്കുന്നത് ക്യാനടയിലാണ്,,,,,, ഇന്ത്യയിലാണെങ്കിൽ സങ്കികളുടെ ED വീട് കേറി, സ്ഥാപനം കേറി... നേരെങ്ങും 👌✔️💯💯അന്നം തരുന്നതും ജീവിക്കുന്നതും ആ നാട്ടിലാണ് ഒരു ഒരു സങ്കിയെയും പേടിക്കണ്ട 💯🙏🙏🙏
💯%sathyam
@@abdulkabeerktakabeer5542 വളരെ ശരി
എന്ത് വ്യക്തമായി പറഞ്ഞെന്നാണ് ഈ പറയുന്നത്🤔. പാലക്കാട് ബിജെപി ശക്തമാവാനുള്ള കാരണങ്ങൾ ഇതൊന്നുമല്ല. അതെന്താണെന്ന് ഞാൻ വ്യക്തമായി കമന്റ് ഇട്ടിട്ടുണ്ട്.
@@amshuzzzഇതാണ് ഞാൻ ഇട്ട comment/////////// നിങ്ങൾ ഈ പറയുന്നതിൽ വസ്തുതാപരമായി വലിയ പിശകുകൾ ഉണ്ട്. പാലക്കാട് ഒരു ജില്ല എന്ന നിലയിൽ literacy rate മറ്റു ജില്ലകളെ അപേക്ഷിച്ചു കുറവാണ്. അതിന് കാരണം അഗളി, അട്ടപ്പാടി തുടങ്ങിയ ആദിവാസി പഞ്ചായത്തുകൾ വിദ്യാഭ്യാസ നിലവാരം വളരെ താഴെയായത് കൊണ്ടാണ്.ആ പഞ്ചായത്തുകളിൽ മാറ്റം വരുത്താനായാൽ പാലക്കാട് സംസ്ഥാന ശരാശരിയോട് കിട പിടിക്കും. ഈ പറയുന്ന അഗളി, അട്ടപ്പാടി തുടങ്ങിയ പഞ്ചായത്തുകളിലൊന്നും ബിജെപി ക്ക് യാതൊരു ശക്തിയും ഇല്ല.സിപിഎം ഉം കോൺഗ്രസ്സും ലീഗും ഒക്കെയാണ് അവിടെ ശക്തിയുള്ള പാർട്ടികൾ. ഇപ്പോൾ ബിജെപി ജയിച്ചത് പാലക്കാട് മുൻസിപ്പ്ലിറ്റി ആണ്. അവിടെയാണ് നിങ്ങൾ ഈ പറയുന്ന തമിഴ് ബ്രാഹ്മണർ ആയ പട്ടൻമാർ തിങ്ങി പാർക്കുന്ന സ്ഥലം. ഒരു സമൂഹം എന്ന നിലയിൽ നോക്കിയാൽ ഈ പട്ടൻമ്മാരുടെ അത്രയും വിദ്യാഭ്യാസനിലവാരമുള്ള വേറെ ഏത് സമൂഹമാണ് കേരളത്തിൽ ഉള്ളത് 🤔.ആ സമൂഹത്തിൽ നിന്ന് വന്ന അത്രയും പേരെടുത്ത വക്കീലന്മ്മാരും chartered അക്കൗണ്ടന്റ് മാരും കേരളത്തിൽ വേറെ ഏത് സമൂഹത്തിൽ നിന്നാണ് വന്നിട്ടുള്ളത്. യാതൊരു റിസർച്ചും ചെയ്യാതെ അടിച്ചു വിടുകയാണല്ലേ 😏.അവർ ബിജെപി യെ പിന്തുണയ്ക്കുന്നത് അവരുടെ വിശ്വാസങ്ങളെ ബിജെപി സംരക്ഷിക്കും എന്ന ബോധ്യം ഉള്ളത് കൊണ്ടാണ്. അങ്ങനെ ഒരു ബോധ്യം സിപിഎം ന് ഉണ്ടാക്കാൻ സാധിച്ചാൽ അവർ സിപിഎം നെ പിന്തുണക്കും. എന്നാൽ അവരുടെ വിശ്വാശങ്ങളെയൊക്കെ നിന്ദിക്കുന്ന ഒരു കൂട്ടമായിട്ടാണ് അവർ സിപിഎം നെ കാണുന്നത്. അതാണ് പ്രശ്നം.
ആരു ഭരിച്ചാലും വർഗീയത അത് പാടില്ല..,.. അതിനു സമ്മതിക്കുകയുമില്ല
@Jai maa Kaali 7
0
@Jai maa Kaali നീ 40 rs അല്ലെ പെട്രോൾ മേടിക്കുന്നെ?
@@ajithsebastian797
Half litre 😂😂😂
@Jai maa Kaali jai sree ram enne viliche konnavar beef thinnathinne😂
ഈ വിഷയത്തിൽ
സുനിതയുടെ ഇടപെടൽ
തുടരണം.
ഈ ഇടപെടൽ സമയോചിതവും
ക്രിയാത്മകവുമാണ്.
അതെ ഇമ്മാതിരി ഇടപെടൽ കാരണം ക്രിസ്ത്യാനികൾ പോലും ബി ജെ പിക്ക് വോട്ട് ചെയ്യുന്ന് ഉണ്ട്
ജിഹാദിക്ക് അടിമപെട്ടു പോയ കമ്മിണി ഇത് തുടരുക
Ll0p0lllllll
സുനിത അമ്മായി
@Jai maa Kaali
മുലക്കച്ചക്ക് നികുതി ചുമത്തിയ കേരള രാജാക്കന്മാരുടെ പ്രബുദ്ധത ??😝😝😝
@Jai maa Kaali
സങ്കികളുടെ ആഡംബര നികുതി...ഹ്.മ്ഹ് അപാര തൊലിക്കട്ടി..😝😝😝
കേരളത്തെ up ആക്കാൻ ഒരിക്കലും അനുവദിക്കരുത്😡
വർഗീയത തുലയട്ടെ
Ammen 😂
കേരളം എന്നും, കേരളമായ് തന്നെ നിലകൊള്ളും✌
മനുഷ്യൻ മനുഷ്യരെ തിരിച്ചറിയുന്ന കാലം അസ്‌തമിക്കില്ല..✅️🙂
ലേശം ഉളുപ്പ്
അതെ കേരളത്തെ 'up' ആക്കാൻ സമ്മതിക്കാത്തതിനാലാണല്ലോ കേരളം ഇപ്പോഴും down ആയി കിടക്കുന്നത് 😝😝
ചരിത്ര സത്യങ്ങൾ കൃത്യ മായിപ്പടിച്ചു വിശദീകരിച്ചു തന്ന സുനിതമോൾക് ഒരുബിഗ് സല്യൂട്ട് thankyou sunitha
സുനിതാ...ഒരായിരം ആശംസകൾ...ഞാൻ ഒരു പാലക്കാട് നഗരവസിയാണ്....പാലക്കാടിന്റെ ചരിത്രം എനിക്ക് പോലും അറിയില്ലായിരുന്നു...ഇത്രയും വിശാലമായി പറഞ്ഞു തന്നതിന് നന്ദി...പറഞ്ഞത് മുഴുവൻ ശരിയാണ് ...നഗരത്തിലെ സൗരജീവിതത്തിന് ഇവർ ഒരു ഭീഷണി ആയി വളർന്നു കൊണ്ടിരിക്കുകയാണ്...നഗരത്തിൽ മാത്രമേ ഇവരുടെ ശക്തികേന്ദ്രങ്ങൾ ഉളളൂ...പാലക്കാടൻ ഗ്രാമങ്ങളിൽ ഒന്നും തന്നെ ഇവർക്ക് ഇനിയും വേരോട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല...പാലക്കാട് എന്നും ഒരു വർഗീയ ബോംബ് കയ്യിൽ വെച്ച് കൊണ്ടാണ് ഇവർ എ പ്പൊഴും നടന്നു കൊണ്ടിരിക്കുന്നത്...അവരുടെ ശക്തികേന്ദ്രങ്ങളിൽ മറ്റു രാഷ്ട്രീയപാർട്ടികൾ പ്രവർത്തിക്കാൻ പോലും ഇവർ അനുവദിക്കില്ല...അത് തന്നെയാണ് ഇലക്ഷൻ ദിവസങ്ങളിലും ഇവർ പ്രകടിപ്പിക്കുന്നത്.....
പക്ഷേ, ഇതിന്റെ അപകടം BJP ക്ക് വോട്ട് ചെയ്തവർക്ക് മനസിലാകില്ല. ഒരിക്കൽ തിരിച്ചറിയുമ്പോൾ എല്ലാം കഴിഞ്ഞിരിക്കും.
ഇതൊക്കെ അംഗീകരിക്കുന്നവർ തന്നെയാണ് ബിജെപിക്ക് വോട്ടുചെയ്യുന്നത്. അതിന് നമ്മൾ എന്ത് തന്നെ പറഞ്ഞിട്ടും കാര്യമില്ല.
@@nasu009dot അതാണ് പച്ച പരമാർത്ഥം ........
May be Palakkad people like these sort of exhibition of Jai dream banner etc
ഇത് സിറിയയിൽ ആട് മേക്കാൻ പോയ പോലെ അല്ല
@@vv-gf6de എന്താണെന്ന് അറിയില്ലെങ്കിൽ മിണ്ടരുത്.
വിഷയത്തെ അതി ഗംഭീരമായി അവതരിപ്പിച്ചു..വെൽഡൺ...thank you..
സന്ദീപ് വാരി ഏറ് പോലുള്ളവനെയൊന്നും ഇനിയും വളർത്തരുത്. കടയോടെ അരിയണം മലയാളികൾ.
Correct
ചാണകം വാരി ഏറ്
തൂറി വാരി യേറ്
ശരിയാ നമുക്ക് മലപ്പുറം മോഡൽ വികസനം മതി കേരളം മുഴുവൻ ഇസ്ളാമിന് കീഴിൽ കൊണ്ട് വരണം എല്ലാ ഹിന്ദുക്കളെയും കടയോടെ തുരത്തണം
@@vv-gf6de മുഗൾ രാജാക്കന്മാർ കുറെ കാലം ഇന്ത്യ ഭരിച്ചിട്ടുണ്ട് ..അന്ന് ആരും ഇന്ത്യയെ മുസ്ലിം രാജ്യം ആക്കാൻ നോക്കിട്ടില്ല ..ഇന്ത്യ ഒരു മതേതര രാജ്യം ആണ് .ഒരു മുസ്ലിമിനും ഹിന്ദുവിനും ക്രിസ്ത്യനും അവരുടെ രാജ്യം ആക്കി മാറ്റാൻ കഴിയില്ല
BJP യുടെ ഉള്ളിരിപ്പ് ഒന്നൂടി മലയാളികൾക്ക് മനസ്സിലാകാൻ ഇതൊരു കാരണമായി😜
N. Abu
ഞങ്ങൾക്ക് ഇന്ത്യയേക്കാൾ വലുത് ശ്രീരാമനാണ് കമ്മികളെ.. ശ്രീരാമൻ ആണ് ഞങ്ങളെ വോട്ടുചെയ്തു വിജയിപ്പിക്കുന്നത്
@@GodSon-po7km ഭക്തി നല്ലതാണ് അത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. പക്ഷെ എല്ലാവരിലും അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് ലോക തോൽവിയാണ്. അങ്ങനെയുള്ളവർ വിജയിച്ച ചരിത്രമില്ല മകനേ..
@@unique4266 എടാ കമ്മി ശ്രീരാമന്റെ പേര് വെച്ച് ഞങ്ങൾ ഇന്ത്യ മൊത്തം പിടിക്കാം എങ്കിൽ.. അതേ ദൈവത്തിന്റെ പേര് വെച്ച് ഞങ്ങൾ കേരളവും പിടിക്കും പിന്നെ ഞങ്ങൾക്ക് മതമെന്നത് അധികാരത്തിലെത്താനുള്ള ഒരു ഉപകരണം മാത്രമാണ്.. അത് ആദ്യം മനസ്സിലാക്കുക ഞങ്ങൾ സവർക്കരുടെ ആശയം ആണെടാ പിന്തുടരുന്നത്
@@GodSon-po7km പിടിച്ച കൈകൾ തളരാതിരിക്കട്ടെ😂 കാണാം എത്ര കാലം ഇന്ത്യയെ ഭരിച്ച് നശിപ്പിക്കുമെന്ന് . കേരളം ഭരിക്കാൻ ഇപ്പഴേ കുപ്പായം തയ്ക്കേണ്ട പ്രയാസമാണ് ഇത് കേരളമാണ് ഉത്തരേന്ത്യയല്ല
*Big salute to Palakkad DYFI ❤*
Big salute to those Comrades 💪❤️
Lal salam saghave
ഞാൻ പാലക്കാട് ജില്ലാക്കാരൻ ആണ് എനിക്ക് ബിജെപിയെ ഇഷ്ടം ആണ് കാരണം ഫുൾ കോമഡി ടീംസ് ആണ് ഉള്ളി, ഓക്സിജൻ , മഞ്ഞൾ , ഒട്ടകം
ഒന്നിനുഠ ബുദ്ധിയുഠ വിദാഭാസവുഠ ഇല്ലാത്തവരാണ്
@@izzathturak8463, എന്ന് എഴുത്തും വായനയും അറിയാത്ത ഒരു ഊളയുടെ അനുയായി, ഒപ്പ്
@@izzathturak8463, കേരളത്തിലെ തന്നെ ഏറ്റവും വിദ്യാഭ്യാസം ഉള്ള സമൂഹം പാലക്കാടിലെ പട്ടമ്മാരാണ്.
😂
ഹിറ്റ്‌ലറെ commedian ആയ് ചിതൃകരിച്ചെ ആലെക് എന്താ സംഭവിച്ച് .
ഇതേ പോലെ സത്യം ജനങ്ങളെ അറിയിക്കുക. നന്ദി
പാലക്കാട് ഇടതുപക്ഷം ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കണം
Ippo 6 seats ind..iniyum ponno..
ഞങ്ങൾക്ക് ഇന്ത്യയേക്കാൾ വലുത് ശ്രീരാമനാണ് കമ്മികളെ.. ശ്രീരാമൻ ആണ് ഞങ്ങളെ വോട്ടുചെയ്തു വിജയിപ്പിക്കുന്നത്
@@cosmicboy8275 ഞങ്ങൾക്ക് ഇന്ത്യയേക്കാൾ വലുത് ശ്രീരാമനാണ് കമ്മികളെ.. ശ്രീരാമൻ ആണ് ഞങ്ങളെ വോട്ടുചെയ്തു വിജയിപ്പിക്കുന്നത്
@@GodSon-po7km dey jihadi..enthude ith
@@cosmicboy8275 എടാ അന്തംകമ്മി ഹിന്ദുക്കൾക്ക് വേണ്ടി സംസാരിച്ചാൽ ഉടനെ നീയൊക്കെ സംഘിയും ജിഹാദിയും ആക്കും.. നിന്റെയൊക്കെ അവസാനം അടുത്ത ടാ കമ്മികളെ...
പാലക്കാടിൻറെ ശാപം
മലപ്പുറത്തിന്റെ ശാപം
Malapurathinte Shapam
ഞങ്ങൾക്ക് ഇന്ത്യയേക്കാൾ വലുത് ശ്രീരാമനാണ് കമ്മികളെ.. ശ്രീരാമൻ ആണ് ഞങ്ങളെ വോട്ടുചെയ്തു വിജയിപ്പിക്കുന്നത്
Palakkad nashichuthudankiyitt 5 varsam aayi ninkgal palakkad onnupoyikannd nokku
@Abdul Jaleel ellam Sariyanu. Pakshe evar engane palakkad jayichu doctore . Nammude sasiyude veedu avide aduthano? 😂
ഡി വൈ എഫ് ഐ ക്ക് അഭിവാദ്യങ്ങൾ
💪
വർഗീയത തുലയട്ടെ
❤️❤️മതേതരത്വം വാഴട്ടെ❤️❤️
ഹായ് സുനിത ചേച്ചി ഏതൊരു കാര്യത്തിന് കുറിച്ച് വ്യക്തമായി അത് പഠിച്ച് മനസ്സിലാക്കി അവതരിപ്പിക്കുന്ന ചേച്ചിയോട് ഒരു ബിഗ് സല്യൂട്ട്
സുനിതക്ക് അയൂരാരോഗ്യം നേരുന്നു ഇങ്ങനെ ആകണം ഓരോ ഭരത്തിയനും 👍👍👍
athe..
ever canadayil anu.rekshapettu.evidarunnel,🤔
@Abdul Jaleel 15 Lakh aniku kittilla😢
കൃത്യമായ വിവരണം..... ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യവും.... സത്യസന്ധമായ ചരിത്രവും ആണ്.....മതേതര ഇന്ത്യക്കു വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏
പാലക്കാടിനെ കുറിച്ച് സഹോദരി വിവരിച്ചത് വളരെ വളരേ നന്നായി എനിക്ക് പുതിയ അറിവുകളായിരുന്നു നന്ദി നമസ്കാരം 👍
കേരളത്തിൽ കേറി കളിക്കാൻ അവർ ആയിട്ടില്ല ആകുമില്ല
മോഡി പ്രധാനമന്ത്രി ആകുന്നതിന് മുമ്പും ഇങ്ങനാ പറഞ്ഞത്. മോഡി പ്രധാനമന്ത്രി ആയാൽ രാജ്യം വിട്ട് പോകും എന്ന് വരെ പറഞ്ഞ കമ്മികൾ ഉണ്ട് ഇവിടെ😂
ഞങ്ങൾക്ക് ഇന്ത്യയേക്കാൾ വലുത് ശ്രീരാമനാണ് കമ്മികളെ.. ശ്രീരാമൻ ആണ് ഞങ്ങളെ വോട്ടുചെയ്തു വിജയിപ്പിക്കുന്നത്
@@GodSon-po7km അതേ അതിന്റെ പേര് പറഞ്ഞു തന്നെയാ നിങ്ങൾ vote പിടിച്ചത് . ഇല്ലങ്കിൽ നിങ്ങൾ വട്ട ഭൂജ്യം 😂🤣🤣
@@GodSon-po7km ഇന്ത്യയെയും അതിൽ ഉള്ള മനുഷ്യരെയും വില ഇല്ലാതെ ഭരിക്കുന്നത് കൊണ്ടാടോ കേരളത്തിൽ നിങ്ങൾ കേറാത്തത്. അടുത്ത ഇലക്ഷന് വേണ്ട പരാജയം മൊത്തം ചെയ്തു തുടങ്ങിയല്ലോ 😂🤣😂🤣
@Jai maa Kaali ഇന്ത്യ അങ്ങനെ അല്ല ജനാതിപത്യ രാജ്യം ആണ്. ഒരിക്കലും ഒരു മത രാജ്യം അല്ല
ശ്രീരാമൻ എന്ന് കേട്ടാൽ പണ്ടൊക്കെ ഒരു ഹിന്ദുവല്ലാത്ത എനിക്ക് എൻ്റെ സഹോദരന്മാരെ ആയിരുന്നു ഓർമ്മ വന്നിരുന്നത്..കുട്ടിക്കാലത്ത് കണ്ടിട്ടുള്ള രാമായണ സീരിയലിലും വായിച്ചിട്ടുള്ള രാമായണ ഐതിഹ്യങ്ങളിലും കഥകളിലും അമർചിത്രകഥകളിലൂടയുമോക്കെ അറിഞ്ഞിട്ടുള്ള ശ്രീരാമൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ സഹോദര്യ സ്നേഹത്തിൻറെ പ്രതീകമാണ്. സഹോദര സ്നേഹം മൂലം രാജ്യം സഹോദരനെ ഏൽപ്പിച്ച് വനവാസത്തിന് പോയ ശ്രീരാമൻ. അദ്ദേഹത്തിൻറെ സാമീപ്യം മാത്രം ആഗ്രഹിച്ച് ഭാര്യയെയും കൊട്ടാര സുഖങ്ങളും ഉപേക്ഷിച്ച് വനവാസം സ്വീകരിച്ച സഹോദരൻ ലക്ഷ്മണൻ. സഹോദരനോടുള്ള ആദരസൂചകമായി പാദുകങ്ങൾ സിംഹാസന ത്തിൽ വച്ച് രാജ്യം ഭരിച്ച വേറൊരു സഹോദരൻ ശത്രുഘ്നൻ. അവസാനം വനവസത്തിലും രാവണ യുദ്ധത്തിലും നിഴലായി കൂടെ നിന്ന പ്രിയസഹോദരൻ ലക്ഷ്മണൻ്റെ മരണ വാർത്തയറിഞ്ഞ് സരയൂ നദിയിൽ ജീവത്യാഗം ചെയ്ത ശ്രീരാമൻ.. സാഹോദര്യ സ്നേഹത്തിന് ഉദാഹരണമായി ലോകത്ത് വേറെ എവിടെയുണ്ടാകും ഇതു പോലെ ഒരു പ്രതീകം. എന്നാൽ ഇന്ന് അതേ ശ്രീരാമൻറെ പേര് പറഞ്ഞ് ആർത്ത് വിളിച്ച്, ജയ്ശ്രീരാം വിളിപ്പിച് സ്വന്തം സഹോദരന്മാരെ തല്ലിക്കൊല്ലുന്ന ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ കുട്ടിക്കാലത്ത് തോന്നിയിരുന്ന സഹോദര സ്നേഹമല്ല, പകരം ഭീതി തൊന്നുണ്ടെങ്കിൽ ഞങ്ങളെ കുറ്റപ്പെടുത്തരുത്.
Well said.. ഇവന്മാർ ആ പേര് നാശമാക്കും
താങ്കൾ ഉൾപ്പെടെയുള്ളവരെ ആരും കുറ്റം പറയില്ല.' ഇതിൽ സുനിതാ മാഡത്തിനുള്ള പങ്കും കാലം കഴിയുമ്പോൾ തിരിച്ചറിയും.
സുനിത അഭിനന്ദനങ്ങൾ, വിലപ്പെട്ട അറിവുകൾ
ഇത്രയും വിവരംകെട്ട ഒരു വിഭാഗം ലോകത്തു വേറെയില്ല
വർഗീയത തുലയട്ടെ
Racism തുലയട്ടെ
അസമത്വം തുലയട്ടെ
സ്നേഹ രാജ്യം ഉയരട്ടെ
മനുഷ്യത്വം വിജയിക്കട്ടെ
നാട് നന്നാവട്ടെ 💪💪💪💯💯
Km l
B nn .. ..............?രഎരഊ
എങ്ങിനെയാണ് ഒരേ സ്ഥലങ്ങളും ഇത്രയും കരക്റ്റ യിട്ട് അറിയുന്നത് സൂപ്പർ അവതരണം 27.12.2020
എന്റെ പെങ്ങളെ മനുഷ്യനും സങ്കിയും തമ്മിലുള്ള വിത്യാസം വളരെ കൃത്യമായി വിവരിച്ചു മനസിലാക്കി തന്നതിന് എന്റെ പെങ്ങൾക്ക് എന്റെയും കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ കൊണ്ട് മതിയാവില്ല എങ്കിലും അഭിനന്ദനങ്ങൾ •••••
അവർ മനഃപൂർവം അല്ല എന്ന് പറയുന്നു അതായത് വിജയാവേശത്തിൽ ചെയ്തു പോയത്... പക്ഷേ അവർ റോൾഔട്ട് ചെയ്ത പോസ്റ്റർ മുനിസിപ്പൽ കെട്ടിടത്തിന്റെ ഡിസൈനു മായി ഒത്തുപോകുന്നു.. അതായത് ഫ്ലെക്സ് എത്രയോ മുൻപ് തയ്യാറാക്കി വെച്ചിരുന്നു എന്ന് സാരം.. അവർക്കെതിരെ നിയമാനുസൃതമായ നടപടി ഉണ്ടാവണം.. ഇനിയും സംഘിയും സുഡാപ്പിയും ഒന്നും ഇങ്ങനെ സർക്കാർ സ്ഥാപനങ്ങൾ കയറി അപമതിക്കാതിരിക്കാൻ നിയമ നിർമാണം ഉണ്ടാവണം...
ഇന്നലെ ചർച്ചയിൽ. രാഹുൽ ഈശ്വവർ. ഉന്നയിക്കുന്ന ന്യായങ്ങൾ കണ്ടില്ലായിരുന്നോ. സഹോദരി
ഏത് ചർച്ച?
mide
Link idaamo... ഏതു ചർച്ച ആണ്
Link plzz
പാലക്കാടൻ ഗ്രാമങ്ങൾ ചെങ്കോട്ട തന്നെയാണ്
Godi Media doing their job by spreading lies,but Kerala people stands for democracy.
DYFI....Big salute....you made the day
Mashe , DYFI okke enth valiya sambhavam aanennariyaan puram samsthaanangalil jeevikkanam !!
DYF I യ്ക്കും സുനിതയ്ക്കും അഭിനന്ദനങ്ങൾ .
*നല്ല സ്‌കൂളുകളും വിദ്യാഭ്യാസവും ഉള്ള സ്ഥലങ്ങളിൽ ബിജെപി തോറ്റു. വലിയ അമ്പലങ്ങൾ ഉള്ള സ്ഥലത്തൊക്കെ വർഗീയത പറഞ്ഞു ജയിച്ചു*
#sangi_rokzz
അതിന് പറ്റിയസ്ഥലമാണ് പാലക്കാട് ഓരോ ഹൈന്ദവ വീട്ടിലും അമ്പലമോ ദൈവമോ കുടിയിരുത്തിയിട്ട്
ദേശിയ പതാക വീശിയ സഹോദരങ്കളെ അഭിനന്ദിക്കുന്നു ലാൽ സലാം
ഒരുപാട് നന്ദി പാലക്കാടിനെ കുറിച് മനസിലാക്കിത്തന്നത് markest പാർട്ടി യെ പോലെ പ്രതികരിക്കുന്ന പാർട്ടി കേരളത്തിൽ വേറെ ഇല്ല അതാണ് അവരുടെ വിജയരഹ സ്യം
ഗുജറാത്തിലേ കോളനിയു൦ പാവപ്പെട്ടവരേയു൦ കാണാതെ മതിലുനകെട്ടിയവ൯മാര് ആ മുടക്കിയ പണ൦ ആ പാവങൽക്ക് വീട് പണിയാമാഷിരുനനു അവന്റ് കാലിനിടയിലേ ഗുജറാത്ത്
സഹോദരി ഇത് സത്യം തന്നെയാണ് ഞാനും ഒരു പാലക്കാട് ജില്ല കാരനാണ് ഇത് ഒരു സത്യസദ്ധ മായ വിവരം തന്നെയാണ് പാലക്കാടിനെ പറ്റി ഒന്ന് പടിക്കാൻ ശ്രമിച്ചാൽ .മനസിലാവും തീർച്ചയും ഈ ഏപ്പിസോഡ് സൂപ്പർ❤️👍
അകൊണ്ടല്ലേ.... ഒരു മുസ്ലിം യുവാവിന്റെ ലിംഗത്തിൽ ഗുജറാത്ത് മോഡൽ പോലിസ് തന്നെ മുളക് സ്പ്രൈ അടിച്ചത്,,,,,.... ആ ഒരു യുവാവിന്റെ ജനനേന്ത്രിയത്തിലേക്ക് ചെയ്ത ക്രൂരതയേക്കാൾ കൂടുതൽ വിരൽ ചൂണ്ടുന്നത് ഒരു സംഗിസ്ഥാനിലേക്ക് തന്നെയാണ് (ഒരു ഗുജറാത്തിലേക് )....മതേതര തകർച്ചയിലേക്ക്
സുനിത ചേച്ചിയുടെ വീഡിയോസ് പരസ്യം skip ചെയ്യാതെ കാണണം... ഇങ്ങനെയൊക്കെയേ നമ്മുക്ക് സപ്പോർട്ട് ചെയ്യാൻ പറ്റൂ...🌹🌹🌹
സുനിതയുടെ സാന്നിധ്യം ഇപ്പോൾ കുറയുന്നുണ്ട് എന്നാണെന്റെ അഭിപ്രായം.
ചേച്ചി ഒരു പയ്യനെ ഒരു പാട് പുകഴ്ത്തിയിരുന്നു ,ഖാദർ കരിപ്പൊടി എന്നാ മറ്റോ ആണ് പേര് .. ചെക്കനെക്കുറിച്ച് ചില വാർത്തകൾ പുറത്ത് വന്നപ്പൊ ചേച്ചി ഒന്ന് മാറി നിന്നതാവും ..ആരെങ്കിലും അതിനെക്കുറിച്ച് കമന്റ് ബോക്സിൽ ചോദിച്ചാലോ എന്ന് കരുതിക്കാണും ..
ഞാൻ പാലക്കാട്ട് നഗരത്തിൽ ജീവിക്കുന്ന. പാലക്കാട് കാരനാണ്.സുനിത പറഞ്ഞത് 100ൽ 10l % (ശതമാനം) ശരിയാണ് നിങ്ങളുടെ പാലക്കാടിനെ കുറിച്ചുള്ള വിലയിരുത്തൽ സത്യമാണ്. അഭിനന്ദനങ്ങൾ. ഞങ്ങൾ പാലക്കാട്ട്കാർക്ക് പോലും ഇത്രക്രത്യമായി പാലക്കാടിനെ വിലയിരുത്താൻ കഴിയില്ല. all the very best.
അതെ, നമ്മൾ പ്രതിരോധം തുടരും.. യഥാർത്ഥ ദേശീതയ്ക്ക് വേണ്ടി....✊️
Well done sunitha... Good observation
Weldon sunitha,.
BJP cannot entire in Kerala definitely,.
ഞങ്ങൾക്ക് ഇന്ത്യയേക്കാൾ വലുത് ശ്രീരാമനാണ് കമ്മികളെ.. ശ്രീരാമൻ ആണ് ഞങ്ങളെ വോട്ടുചെയ്തു വിജയിപ്പിക്കുന്നത്
ഞാൻ ആദ്യം....🥳🥳🥳🥳🥰🥰🥰..പോയി പണി നോക്ക്..ഇത് കേരളമാണ് ഓർക്കുക നിങ്ങൾ.....ഞന്മക്ക് എല്ലാവരും ഒരു പോലെയാണ്...കേരളത്തെ മത വോട്ട് ബാങ്ക്...ആകാൻ പറ്റില്ല
മുസ്ലിം സഹോദരങ്ങൾ ഇതൊക്കെ കേൾക്കുന്നുണ്ടോ നമുക്ക് ഭയകേണ്ടിയിരിക്കുന്നു എന്നാലും ചെങ്കൊടിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്..ലാൽസലാം 💪💪💪💪💪🌹🌹🌹🌹🌹🌹🌹💪💪🌹🌹💯💯🚩🚩🚩🚩🚩🚩
യഥാർത്ഥ ജീവിതം മരണത്തിനു ശേഷം എന്ന് ഉറച്ച വ്ശ്വാസമുള്ള ഒരു സത്യവ്ശ്വസിക്ക് എന്തിന്എങ്കിലും ഭയക്കണോ? ചരിത്രത്തിലേക്ക് ഒന്ന് കാണിടിച്ചാൽ മതിയാകും.
ബംഗാളികളെ 30 വർഷം കൊണ്ട് ഇന്ത്യയിലെ നമ്പർ 1 ആക്കി 🤣🤣🤣
പാലക്കാട് എന്തേ ഇങ്ങിനെ എന്ന് കുറെയായി ചിന്തിക്കുന്നു ,ഇപ്പൊ ഉത്തരം കിട്ടി ,thanks alot
സുനിത ദേവാദസ് ഈ വിഷയത്തിൽ പഠനം നടത്തി phd എടുത്ത പോലെയുണ്ടല്ലോ അവതരണം സൂപ്പറായിട്ടുണ്ട് തീർച്ചയായും share ചെയ്യും
ANI വിഴുങ്ങുന്നതും പശുമലമാണെന്ന് ഉറപ്പായി.
Thankalku itrayum Details engine kittunnu 👌👌👌
ചേച്ചിയുടെ ഒരുപാട് അറിവുകൾ കിട്ടി പാലക്കാടിനെ കുറിച്ച് താങ്ക്യൂ
വളരെ വ്യക്തമായി പൊളിച്ചടിക്കി, വളരെ നന്ദി
പാലക്കാട് കർണാകയമ്മൻ സ്കൂൾ ഉണ്ട്. അവിടെ പോയാൽ ഒരു ഗുജറാത്ത് ആണെന്ന് ഒക്കെ തോന്നും. ഒരിക്കൽ psc എക്സാം എഴുതാൻ പോയപ്പോൾ കണ്ടിട്ടുണ്ട്. മുറി ട്രൗസർ ഒക്കെ ഇട്ട ആളുകൾ വടി ഒക്കെ പിടിച്ചു സ്കൂൾ മുറ്റത്ത നടക്കുന്നത്
ഇത്രയും മനോഹരമായി പറഞ്ഞു തരുന്ന വേറൊരു ജേർണലിസ്റ്റ് കേരളത്തിൽ ഉണ്ടോ എന്ന്സംശയമാണ്
സുനി താ മോളേ അഭി നന്തനങ്ങൾ❤❤❤❤❤❤❤
ഈ വിഷയത്തിൽ സുനിതയുടെ അഭിപ്രായം പാലക്കാടിനെ പറ്റി ഏകദേശ രാഷ്ട്രീയ നില മനസ്സിലായി വൃത്തികെട്ട സംഘികളുടെ അജണ്ടകളും സുനിതയുടെ നല്ല അവതരണം താങ്ക്യൂ
Being a palakkad native agree with the view.cpm should avoid pleasing politics and stand with secularism.very good analysis.
സങ്കികൾ ബോധമുള്ളവർ അല്ലായെന്നു
അവിടെയുള്ളവർക്ക് ഇനി മനസ്സിലായിക്കൊള്ളും .!
They approve of this behaviour of sanghis
സൂപ്പർ റിപ്പോര്ട്ട് ചങ്ക് ആണ് സുനിത
സുനിത ഇതു വരെ കൈകാര്യം ചെയ്തതിൽ ഏറ്റവും നന്നായി ചെയ്തത് 👍👍
എന്ത് ചെയ്തെന്നാണ് നിങ്ങൾ ഈ പറയുന്നത് 🤔. പാലക്കാടിലെ പ്രശ്നങ്ങൾ ഇവർ ഈ പറയുന്നത് ഒന്നും അല്ല. ഞാൻ ടൗണിൽ ഉള്ളതാണ്. എന്ത് കൊണ്ട് ബിജെപി ജയിക്കുന്നു എന്ന് ഞാൻ വിശദമായി കമന്റ് ഇട്ടിട്ടുണ്ട്.
@@thealchemist9504 അത് വായിച്ചു നോക്കാം.
@@thealchemist9504 എവിടാണ് കമന്റ്?? കണ്ടില്ല
Well said Sunitha....
ഇതനുവദിച്ചുകൂടാ ഇവരെ ഒറ്റപെടുത്തണം
Very valuable information
പാലക്കാട്കാരൻ ആണ് ഞാൻ എനിക്ക് suggestion വന്ന വീഡിയോ ആണ് ഇത്.
ശെരിയാണ് പാലക്കാട് സിപിഎം വളരാന് ഒരുപാട് പാടുപെടും ..ഇതിൽ പറയുന്ന ചരിത്രം വ്യകതമാണ്.
ഇടതിന്റെ നന്മ തിരിച്ചറിഞ്ഞ് LDFന് ചരിത്ര വിജയം നൽകിയ കേരളജനതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇത് ഓരോ മലയാളിയുടെയും വിജയമാണ്. യുഡിഎഫിന് മടങ്ങിവരവ് അസാധ്യം. ♥️🤍♥️♥️
അഭിനന്ദനങ്ങൾ .... നല്ല നിലവാരമുള്ള വിശകലനം....
വലിയ അറിയിച്ചു തന്നതിന് സന്തോഷം
🎵പാലക്കാട്ടെപട്ടണ നടുവിൽ പട്ടാപ്പക ലൊരു പട്ടി കുരച്ചു..🎵
ഷാഫിടെ പറമ്പിലെ പെങ്ങളുകുട്ടി
പട്ടിപ്പ്രാന്തുകൾ കണ്ടു രസിച്ചു🎵
പടയണി ചേർന്നാ പിള്ളേരപ്പോൾ
പട്ടിക കൊണ്ടാ തലയിൽ അടിച്ചു 🎵
ഭ്രാന്തുപിടിച്ചൊരു പട്ടി കൂട്ടം
പലവഴി പാഞ്ഞിട്ടോടിയോളിചൂ 🎵.
Thank you Madam constant
ഇവനൊക്കെ എന്ന് നന്നാവുമോ എന്തോ?😏😒
Yes, your opinion is apt.
💯💯സത്യം ❤️ dyfi 🚩🚩🚩🚩💯💯💯💯💯💪💪💪💪💪
ഡി. വൈ. എഫ് ഐ. ക്ക് നന്ദി പറയാൻ വാക്കുകളില്ല അത്രക്കും നന്നായി നമസ്കാരം 👍.🌹
പ്രതിരോധം തീർച്ചയായും വേണം അല്ലങ്കിൽ ഇവർ നാടിന് കുട്ടിച്ചോറക്കും?
Sunitha bigsalut
പാലക്കാട് ഇപ്പോഴും വടക്കേ ഇൻഡ്യ യിലെ പോലെ അയിത്തം
Well. done. Sunitha.
പാലക്കാട് നഗരസഭയിൽ നടന്ന വിഷയത്തിൽ, ഞാനൊക്കെ കാണുന്ന കാര്യം എന്തെന്നാൽ, ഇതൊക്കെ കണ്ടാൽ ചിലപ്പോൾ, നാളെ മറ്റൊരു മതക്കാർ ഇതുപോലെ ചെയ്യാൻ സാധ്യതയുണ്ട്, അപ്പോയും അനുകൂലിക്കില്ല. ആരും എനി ചെയ്യാൻ പാടില്ലാനും ആഗ്രഹിക്കുന്നു, അതുകൊണ്ടും കൂടിയാണ് ഇതിനെ പ്രോത്സാഹിപ്പിക്കാതത്.കാരണം, സർക്കാർ സ്ഥാപനങ്ങളിൽ അതിൻ്റെതായ മര്യാദകളുണ്ട്, അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്, സർക്കാർ സ്ഥാപനങ്ങളിൽ മതം കലർത്തരുത്. സങ്കികൾ, ഈ കാണിക്കുന്നത്, നോർത്തിൽ കാണിക്കുന്ന മോഡലാണ്, സങ്കികളും ആഗ്രഹിക്കുന്നത് ഇതൊരു വിവാദമാകാനും, ഒരു പ്രശ്നമുണ്ടാകാനുമാണ്, അവർക്ക് രാഷ്ട്രീയത്തിൽ മതം കലർത്തിയാലെ നിലനിൽപ്പുള്ളു, രാഷ്ട്രിയത്തിൽ മതം കലർത്തുന്നത് നാടിനാപത്ത്. മതേതര പാർട്ടികൾ വിജയിക്കട്ടെ..✊
ഇന്നലെ ഒരാൾ വന്ന് പറഞ്ഞത് കേട്ടോ ഇനിയും അവിടെ ഈ പോസ്റ്റർ ഉയർത്തുമെന്ന് 😒
@@DRISYABKUMAR-mh6dh മലയാളികൾക്ക്, ബുദ്ധിയും വിവരവുമുണ്ടെന്ന്, ഇവരെക്കെ എനിയും മനസ്സിലാക്കിയിട്ടില്ല😊
@@Official-ol5vn ആ വെബ്സൈറ്റ് ശെരിയാണോ എന്തോ 😑
@@DRISYABKUMAR-mh6dh എനിക്ക് അത് അറീല, നീ മറ്റെവിടെ നിന്നെങ്കിലും അതിനെക്കുറിച്ച് ശരിക്കും പഠിക്കാൻ ശ്രമിക്കുക.
@@Official-ol5vn ok
വ്യക്തമാക്കി തന്നതിന് താങ്ക്സ്.
Sandeep warrier Palakkad or Thrissur assembly election nilkanullaa sramamanu..
നിന്നിട്ട് എന്തിനാ...തോൽവി ഉറപ്പല്ലേ
@@tinusajeeb1 Ninak atiyila Sandeep inte power
@@cosmicboy8275 seriously eniku അങ്ങേരെ പറ്റി ഒന്നും അറിയണം എന്ന് തന്നെ ഇല്ല...🙏🙏
@@tinusajeeb1 Sheri jeyikumbol arinjolum
@@cosmicboy8275 no comments 🤭
Very good presentation sunitha thank you
Remember once a great person chanted 'Hey Ram' when he was shot at point blank range by self claimed protectors Hindu faith, just before he gave up his life trying to unite people against religious and sectorian divides. For him the chant was personal. But today, when someone chant 'Jai Sriram' people run for cover, for people with sense these are voices of annihilation propagted by agents of nihilism.
Big.salute😃👌👌👌
ബീ ജെ പി യുടെ വരവിലൂടെ ഉണ്ടാക്കാവുന്ന ആപത്ത് ജനങ്ങൾക്ക് ചെറിയ തോതിൽ മനസ്സിലാവുന്നേ ഉള്ളൂ. അത് മനസിലാക്കിയാൽ മാത്രമെ രാജ്യം രക്ഷപ്പെടു. എത്ര മുന്നേ മനസ്സിലാക്കന്ന് അത്രയും നല്ലത്.
പാലക്കാട് നഗരത്തിൽ മാത്രമാണ് ബിജെപി ഉള്ളത് ബാക്കിവരുന്ന ഈ വലിയ ജില്ലയുടെ ഭൂരിഭാഗവും ഇപ്പോൾ ചുവന്നു തന്നെയാണ് നിലകൊള്ളുന്നത്. പഞ്ചായത്തും ബ്ലോക്കും എല്ലാം ഇടതിന് അനുകൂലമാണ്. ദയവായി പാലക്കാട് മുഴുവൻ സങ്കി വത്കരണം ആണെന്ന് മലയാളികൾ തെറ്റുധരിക്കരുത്
എന്ന് ഒരു പാവം പാലക്കാടൻ
Sandeepineppole oru.kodichipatti
Keralathililla
ഷെയർ ചെയ്തിട്ടുണ്ട്👍👍👍👍
കൽപ്പാത്തി ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഒരേഡ് ആയിരുന്നു.. അതിലൂടെ കോൺഗ്രസ് പാലക്കാട് ആധിപത്യം സ്ഥാപിക്കപ്പെട്ടു. പിന്നീട് വർഗീയ പരമായ ഇടപെടലിലൂടെ ജനസംഘത്തിനു മേൽക്കോയ്മ വന്നു....
നമ്മൾ എന്ന് മുതലാണ് മരണപ്പെട്ടവന്റെ മതം തിരയാൻ തുടങ്ങിയത്
നമ്മളെന്നാണ് അപകടം നടന്നാൽ അതിലെത്ര നമ്മുടെ എത്ര അവരുടെ എന്ന് നോക്കാൻ തുടങ്ങിയത്
നമ്മളെന്നാണ് ക്രിമിനലുകളുടെ മതം നോക്കാൻ തുടങ്ങിയത്
നമ്മളെന്നാണ് നമ്മുടെ സുഹൃത്തുക്കളെ മതം നോക്കി തിരയാൻ തുടങ്ങിയത്
നമ്മളെന്നാണ് ഒന്നിച്ചുള്ള വാർത്ത കാണൽ നിർത്തിയത്
ഉത്തരം ഒന്നേ ഉള്ളൂ വെറുപ്പിന്റെ രാഷ്ട്രീയക്കാർക്ക് നമ്മുടെ ഇടയിൽ ഇടം നൽകി അന്ന് മുതലാണ്
ഓർക്കുക നമ്മൾ ഇന്ന് നെരിപ്പോടിന്റ മുകളിൽ തന്നെയാണ്
നിങ്ങൾക്ക് ഇപ്പോൾ അണക്കാൻ കഴിയും
കാട്ടുതീ ആയാൽ
പിന്നെ രക്ഷയില്ല
ഓർക്കുക നമുക്കൊരു ഭരണഘടനയുണ്ട്
അത് അനുസരിക്കാത്തവർ രാജ്യദ്രോഹികൾ തന്നെ
👏👏👏👏👏👍👍സൂപ്പർ bro ഇതൊക്കെ ആരോട് പറയാൻ
നമ്മുടെ കേരളത്തിൽ ഇങ്ങനെയും ഉണ്ടോ
Good chechi
good message
ഞാൻ ഏറെ ബൊഹു മാനി ക്കുന്ന ഏവർക്കും ഇഷ്ട പ്പെടുന്ന അവതരണം
Big salute
Rss എന്ന കാൻസർ ഇന്ത്യയിൽ നിന്ന് തുടച് മാറ്റുക
Jahadi isis എന്ന കാൻസർ ഇന്ത്യയിൽ നിന്ന് തുടച് മാറ്റുക
@@janasck752 എന്താണ് ജിഹാദ്?
മുറിയൻ തീവ വാദികളെ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാക്കണം
@@vv-gf6de അതൊക്കെ ശരിയാ എല്ലാ മത തീവ്രവാദികളെയും ഭൂമിയിൽ നിന്ന് ഇല്ലാതാകണം
HALL Jihad 👍🏼👍🏼👍🏼
സുനിത ഉയിർ ❤❤❤❤
തല ചരിച്ച് ദേശീയ പതാക ഉയർത്തുന്നത് രാജ്യദ്രോഹമാണ്
😅 പതാകയുടെ നീളവും വീതിയും 3:2 ആണ് CPM 😅😅RSS😀😀SUDPI 😀😀