നിങ്ങളെന്നെ സംഘിയാക്കി | No Halal Sanghi | Malayalam News | Sunitha Devadas

Поделиться
HTML-код
  • Опубликовано: 7 дек 2024

Комментарии • 2,9 тыс.

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 3 года назад +46

    സൂപ്പർ സുനിതക്കുട്ടി. എന്തൊരു നിരീക്ഷണം. ഈ വിഷയത്തിലുള്ള ഏറ്റവും നല്ല വീഡിയോ. കലക്കി മോളെ, കലക്കി.👍👍💪💪💪

  • @user-pv3bi
    @user-pv3bi 3 года назад +83

    വളരെ ധൈര്യത്തോടെ ഏത് വിഷയവും കൈകാര്യം ചെയ്യുന്ന ചേച്ചിക്ക് എന്നും നല്ലത് വരട്ടെ. എന്നും മുന്നോട്ട് പോവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 👍

  • @देशभक्त-श4च
    @देशभक्त-श4च 3 года назад +49

    Awesome reply 👍 Sunitha ji
    ഒത്തിരി ഇഷ്ടപ്പെട്ടു.
    സംഘിണിക്ക് വിശപ്പ് മാറിക്കാണും
    ഇവറ്റകൾ എന്ത് തരം ജനുസ്സുകളാ ദൈവമെ !!!

    • @beinghuman5863
      @beinghuman5863 3 года назад +1

      സുനിത ജി 🤔🤔🤔🤔😂😂

    • @salimglobesalimglobe5088
      @salimglobesalimglobe5088 3 года назад +1

      ❤❤❤

    • @رجبطيباردوغان-غ3ث
      @رجبطيباردوغان-غ3ث 3 года назад +1

      എന്താണ് ഹലാൽ (അനുവദിനീയമായത് )എന്നാണ് ഇതിന്റ അർത്ഥം
      എന്താണ് അനുവദിനീയം എന്ന് വെച്ചാൽ
      1:- നമ്മൾ കഴിക്കുന്ന കട്ടോ പറ്റിച്ചോ മോഷ്ടിച്ചതോ ആരെങ്കിലും പൈസ മോഷ്ട്ടിച്ചു ഉണ്ടാക്കിയത് ആണെങ്കിൽ അത് ഹലാൽ അല്ലാ
      2:- അടുത്ത വീട്ടിൽ നിന്നോ തേങ്ങാ മാങ്ങ തുടങ്ങിയ എന്ത് എടുത്താലും അതിന്റ ഉടമയുടെ അനുവാദത്തോടെ മാത്രം കഴിക്കാൻ പാടൊള്ളൂ നമ്മൾ ഫുഡ്‌ ഉണ്ടാക്കാൻ എടുക്കുന്ന വിറക് കൊള്ളി പോലും അതിന്റ ഉടമയുടെ അനുവാദം ഇല്ലാതെ ഉപയോഗിച്ചാൽ അത് ഉണ്ടാക്കുന്ന ഫുഡ്‌ ഹലാൽ അല്ലാ
      3:- നമ്മൾ ഭക്ഷണം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന (പോത്ത് കോഴി ആട് എന്തുമാവട്ടെ) അതിനെ കൊല്ലുമ്പോൾ നമ്മൾ ശ്രെദ്ധിക്കണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട് അതിനെ ക്രൂരമായി കൊല്ലാൻ പാടില്ല അറുക്കുന്നതിന് മുമ്പ് ഭക്ഷണവും വെള്ളവും എല്ലാം കൊടുക്കണം പിന്നെ ബിസ്മി ചൊല്ലണം ( ബിസ്മി എന്നാൽ പരമ കാരുണ്യകനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ എന്ന് മാത്രമ്മേ അതിന് അർത്ഥം ഒള്ളു (എല്ലാ ദൈവങ്ങളും കാരുണ്യകനും കരുണയും ഉള്ളവർ അല്ലേ )
      4:- ആവിശ്യത്തിൽ കൂടുതൽ ഭക്ഷണം വരി വലിച്ചു കഴിക്കാതെ മിതത്വം പാലിക്കുക
      5:- നമ്മുടെ അയൽക്കാരൻ (ഹിന്ദു ക്രിസ്ത്യൻ ആരുമായിക്കോട്ടെ )വിശന്നു ഇരിക്കുമ്പോൾ വയറ് നിറച്ചു കഴിച്ചാൽ അത് ഹലാൽ അല്ലാ

  • @kabeerm4
    @kabeerm4 3 года назад +40

    ഇന്റെ മോളെ ..പൊളിച്ചു അടുക്കി ...വേറെ ലെവൽ 🙀🙀😜😜😜

  • @moossa404
    @moossa404 3 года назад +8

    സുനിത നിങ്ങൾ വളരെ നന്നായി പൊളിച്ചു അടുക്കി 👍👍👍

  • @mpmohamad8219
    @mpmohamad8219 3 года назад +79

    പെങ്ങളെ, അടിപൊളി ആയിട്ടുണ്ട്..!സങ്കികൾക്ക് ഇങ്ങനെത്തന്നെ പറഞ്ഞു കൊടുക്കണം. Thank you so much...

  • @muhammedfiros9765
    @muhammedfiros9765 3 года назад +92

    ഞാൻ ചിരിച്ചു പോയ 🤣🤣ഒരു ഡയലോഗ് ഉണ്ട് ഇതിലുണ്ട്.. ഗാന്ധിജി യെ ചെറുതായിട്ട് ഒന്ന് വെടിവെച്ചു കൊന്നു 🤣🤣സമ്മതിച്ചു സുനിത 👌👌👍

    • @AjithKumar-tp5do
      @AjithKumar-tp5do 3 года назад +1

      Athu nammude chandeenu vari eriyunnavan ...oru charchayil thattiya thaaha. ..

    • @nivedkrishna2128
      @nivedkrishna2128 3 года назад

      😁😁😁😁👌👌👌

    • @yoosufkochukochu4881
      @yoosufkochukochu4881 3 года назад

      @@AjithKumar-tp5do yes

    • @MohammedAli-pl2bn
      @MohammedAli-pl2bn 3 года назад +1

      അത് സന്ദീപ് വാരിയേറ് സംഘി ചാനലിൽ കയറിയിരുന്നു പറഞ്ഞതാണ്. സുനിത വാരിയേറ്കാരനെ " ആക്കി ''യതാണ്‌.

    • @ദശമൂലംദാമു-മ7ങ
      @ദശമൂലംദാമു-മ7ങ 3 года назад +1

      @@MohammedAli-pl2bn പറഞ്ഞത് സന്ദീപ് അല്ല ,സുരാജ് ആണ് ...
      സന്ദീപ് സുരാജിനെ requote ചെയ്ത് സർക്കാസിച്ചതാണ് .. പക്ഷേ സന്ദീപിന്റെ സർക്കാസം പോർഷൻ കട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ ഇട്ടു .. ആ ചർച്ച മുഴുവൻ കണ്ടവർക്ക് കാര്യം അറിയാം ..
      മുറിച്ച കഷണം മാത്രം കണ്ട് വിലയിരുത്തുന്നവരല്ലല്ലോ എല്ലാരും ...

  • @suneersuneer6749
    @suneersuneer6749 3 года назад +155

    ഒരുപാട് സഹോദരന്മാർ വിളിക്കുന്നു ഭയങ്കര സപ്പോർട്ട് ആണ് പക്ഷെ 🧐😜കച്ചവടം ഇല്ല 😄😄😄

  • @abdulnasarknasark487
    @abdulnasarknasark487 3 года назад +6

    സുനിത നിങ്ങൾ എപ്പോഴും ഇങ്ങനെയാണ് സംസാരിക്കരിക്കാറുള്ളത് രസകരമായ ശൈലി സൂപ്പർ

  • @abdushukkuranamangad4035
    @abdushukkuranamangad4035 3 года назад +11

    കാനഡയിൽ കുറേക്കാലമായി സ്ഥിര താമസമാക്കിയ സുനിത മാഡം താൻ ആർജിച്ച അപാരമായ അറിവിൽ പൊങ്ങച്ചം കാണിക്കാതെ ഇത്ര സുന്ദരമായി മലയാളം സംസാരിക്കുന്നതിൽ അവർ അഭിനന്ദനം അർഹിക്കുന്നു....

  • @sajisaju3414
    @sajisaju3414 3 года назад +667

    സത്യസന്ധമായി ബോർഡ് വെച്ച സങ്കി ചേച്ചിക്ക് ഒരുപാട് നന്ദി. ഇനി ആ വഴിക്ക് പോവണ്ടല്ലോ... 🤪😂👌

    • @HumbledSlave
      @HumbledSlave 3 года назад

      🤣

    • @sabad5637
      @sabad5637 3 года назад

      ❤❤😂😂

    • @ജിന്നുംഇൻസും
      @ജിന്നുംഇൻസും 3 года назад +41

      സങ്കികയുടെ കട ആണെന്ന് അറിഞ്ഞാൽ തന്നേ ആരും പോവില്ല.... ഇപ്പൊ ബോർഡ് വെച്ചപ്പോ ഉള്ള കച്ചവടവും പോയി എന്നല്ലാതെ.. ഇനി മീൻവർതത് ബാക്കി ആയാൽ പൂച്ച പോലും കഴിക്കൂല.. സങ്കി ആയത് കൊണ്ട് 🤣🤣🤣

    • @anshad311
      @anshad311 3 года назад

      Hhhh

    • @usmankoyausmankoya3148
      @usmankoyausmankoya3148 3 года назад +18

      ആരും തന്നെ കൊച്ചിയിൽ നന്ദു ഹോട്ടലിൽ കയറരുത്

  • @musthafa4043
    @musthafa4043 3 года назад +55

    സുനിതയെ സമ്മതിച്ചു എത്ര നല്ല ഭംഗിയായ അവതരണം അഭിനന്ദനം

  • @alka6521
    @alka6521 3 года назад +211

    സഗികൾ എല്ലാവരും ഹോട്ടൽ നടത്തണം നോ ഹലാൽ ബോർഡ് വെക്കണം ഞങ്ങള്ക് വഴി മാറി പോകാമല്ലോ

    • @indiafocus6557
      @indiafocus6557 3 года назад +15

      മുസ്ലിം ഏത് പ്രവർത്തി തുടങ്ങുമ്പോഴും ബിസ്മി ചൊല്ലറുണ്ട് / എല്ലാ മതസ്ഥരും അവന്റെതായ പ്രർത്ഥന ഒരു പ്രവർത്തി തുടങ്ങുമ്പോൾ ചൊല്ലറുണ്ട് അതിലെന്താണ് തെറ്റ്
      ഹലാൽ കൊണ്ട് പൊതുവേ ഉദ്ദേശിക്കുന്നത് അറുത്ത ഇറച്ചിയണെന്നാണ് അങ്ങിനെയെങ്കിൽ എല്ലവർക്കും നല്ലതാണ് അറബി ഭാഷയാണ് പ്രശ്നമെങ്കിൽ സംസ്കൃതത്തിൽ എഴുതാം .,
      കൃസ്താനി ഹിന്ദുവും ഇത്തരം കർമം നിർവ്വഹിക്കുമ്പോൾ ഒന്നും പറയാറില്ലെ ?
      ഒരു നസ്തികൻ കോഴി അറക്കുമ്പോൾ ഡിങ്കന്റ പേരിൽ അറത്താൽ വിശ്വാസിക്ക് തിന്നുമോ?
      കൃസ്താനി ഏത് ദൈവത്തിന്റെ പേരിൽ തല്ലി കൊന്നാലും കൃസ്താനി തിന്നുമോ?
      ഈ പ്രപഞ്ചത്തിന്റെ സ്ഷ്ടാവിന്റെ പേരിൽ എന്ത് കർമവും തുടങ്ങുന്നതിനെ ഏല്ലാ മത വിശ്വാസികളും പ്രോത്സാഹിപ്പിക്കുകയല്ലെ വേണ്ടത് .
      വീടിന്റ കൽപ്പണിക്കൊ/ ആശാരി പണിക്കൊ വിളിക്കുന്നവൻ അവൻ അവന്റെ ദൈവത്തിന്റെ നാമത്തിൽ ജോലി തുടങ്ങും അതിനാൽ ആ വിട്ടിൽ താമസിക്കില്ല എന്ന് ആരെങ്കിലും പറയുമോ?
      ഇത് മൈക്ക് വച്ച് നടത്തുന്ന ചടങ്ങൊന്നുമ ല്ല ഏത് മത വിശ്വാസിയും ഒരു കർമം നിർവ്വഹിക്കുമ്പോൾ പ്രർത്ഥന ചൊല്ലറുണ്ട് അത് അവന്റെതായ സ്വകാര്യതയാണ് അതിനെ എന്തിന് എതിർക്കണം
      ക്രൈസതവനും / ഹിന്ദുവും. നടത്തുന്ന ഹോട്ടലുകളിൽ അനേകം ദൈവങ്ങളുടെ ഫോട്ടോ കണ്ണാറുണ്ട് അതിനുള്ള പുജ കഴിഞ്ഞിട്ടെ അവൻ ഭക്ഷണം'. പകം ചെയ്യാറുള്ളു അത് തെറ്റാണൊ അത്തരം ഹോട്ടലുകൾ മറ്റ് മതസ്ഥർ ബഹ്ഷിക്കരിക്കണമോ?
      പൊതുജനങ്ങൾക്ക് വേണ്ടി കൃസ്താനികൾ നടത്തുന്ന സ്കൂളുകൾ / ഹോസ്പിറ്റൽ എന്നിവയോട് ചേർന്ന് അവർ പള്ളി സ്ഥപിക്കുന്നത് ശരിയാണൊ ?
      എല്ലാ മതസ്ഥരും താമസിക്കുന്ന അഗതി മന്ദിരങ്ങളിലും / വ്യദ്ധ സന്ദനങ്ങളിലും ദൈവങ്ങളുടെ ഫോട്ടോയും പ്രതിമയും സ്ഥാപിക്കുന്നത് ശരിയാണൊ ?
      ബസിൽ ദൈവങ്ങളുടെ ഫോട്ടോ വെയ്ക്കാമോ?
      ഹൈന്ദവചര്യ പ്രകാരം പുജ നടത്തിയാണ് ഇന്ത്യയുടെ പുതിയ പർലിമെന്റിന് തറക്കില്ല ട്ടത് ശരിയോ / ചന്ദ്രയൻ വിക്ഷേപിച്ചപ്പോഴും പൂജയുണ്ടായിരുന്നു
      എല്ല മതസ്തരുടെയും പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം ,മെഗാ വർഗിയതയെ, ആരും എതിർത്ത് കണ്ടില്ല ,,
      ഇപ്പോയിത കോവിഡ് വാക്സിനും ഹൈന്ദവാചര പ്രകാരം പ്രത്യക പൂജ കഴിഞ്ഞു എത്തി കഴിഞ്ഞു ഇതൊക്കെ ശരിയൊ ?
      കൃസ്താനി നടത്തുന്ന ഇറച്ചി കടയിൽ കൃസ്തുവിന്റെ നാമത്തിലാണ് അറക്കുന്നത് അത് മറ്റ് മതസ്ഥർക്ക് കഴിക്കാൻ പറ്റുമോ?
      ഇറച്ചിയിൽ മാത്രമാണൊ സാമ്പത്തികം വിവിധ മതസ്ഥർ നടത്തുന്ന ഹോസ്പിറ്റലിലും , / സ്കൂളിലും ബിസ്നസ് ഇല്ലെ .... .
      ഇങ്ങിനൊക്കെ എല്ലവരും ചിന്തിച്ചാൽ ജിവിക്കാൻ വല്യാ പ്രയാസമാകും
      കേരളം വിണ്ടും ഭ്രന്താലയമാകുമോ ?

    • @edgerkbe1115
      @edgerkbe1115 3 года назад +1

      @@rajesh.kakkanatt ഈ ഹലാലും ഹറാമും ഇന്നും എന്നലയുമല്ല ഉണ്ടായത്,കുറെ വർഷങ്ങൾ ആയിട്ടുളതാണ് അങ്ങനെ അനെന്നകിൽ എന്നെ സാമ്പത്തിക ജിഹാദ് നടതമായിരുന്ന്, ഇവർക്ക് വേണ്ടത് ഹലാൽ മുസ്ലീമുകൾ ഉപയോഗിക്കുന്ന വക്കയയൊണ്ട് അത് അമുസ്ലിം ഉപയോഗിക്കാൻ പാടില്ല.
      അത് ആണ് ആദ്യമേ തുടച്ചു നീകേണ്ടത്

    • @loveloveshore7450
      @loveloveshore7450 3 года назад

      @@rajesh.kakkanatt 😂😂😂😂😂

    • @edgerkbe1115
      @edgerkbe1115 3 года назад +2

      @@rajesh.kakkanatt അല്ലേലും ആളുകൾക്ക് എന്ത് വേണേലും പറഞ്ഞുണ്ടകല്ലോ, ആർഎസ്എസ് കാർക് ഇന്ത്യയിൽനിന്നും മുസ്‌ലിംകളെയും,അവരുടെ vakyangaeyum തുടച്ചു മാറ്റണം,അതിനു വേണ്ടി അവർ എന്ത് ചെറ്റത്തരം വിളിച്ച് പറയുകയും ചെയ്യും, ഈ പറഞ്ഞ് നടന്നവൽ എത്ര ഹലാൽ എന്നുള്ളത് വാങ്ങി kazhichittundednn ദൈവതിനറിയം. സാമ്പത്തിക ജിഹാദ് നടത്തിയിരുന്നില്ല ആളുകൾ എന്നെ ഇതിനെ boycott cheythene

    • @edgerkbe1115
      @edgerkbe1115 3 года назад +1

      @@rajesh.kakkanatt Halal എന്നുള്ളതിൻ്റെ അർത്ഥം അനുവദനീയം ആണെന്ന് താങ്കൾക്കും അറിയാവുന്നത് തന്നെ ആണ്,പിന്നെ ഈ ഹലാൽ എന്നുള്ളത് വെക്കുന്നത് കൊണ്ട് തെറ്റ് എന്താണ്. ശബരിമലയിൽ പോകുമ്പോൾ അയ്യപ്പൻ്റെ പടവും സ്വാമിയേ ശരണമയ്യപ്പ എന്നുള്ളത് എഴുതുകയും പൂജയും ഒക്കെ ചെയ്താലും a പായസം ഹിന്ദുക്കൾ അല്ലാത്തവരും കഴിക്കില്ലെ? എല്ലാത്തിലും മദ്ധതെ കൂതിച്ചേർഥാൽ അതിനെ ഉണ്ടാകൂ സമയം, സുഹൃത്ത് ജീവിതത്തിൽ ഹലാൽ ഫുഡ് കഴിച്ചിട്ടും ഉണ്ടാകുമല്ലോ! ഹലാൽ ആയിരുള്ളതെ കഴിക്കാവൂ എന്ന് എവിടെയെങ്കിലും ezhuthivechekunnundo? ഇല്ലെല്ല്ലോ?. അത് കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് കഴിക്കാം ,അല്ലാത്തവർ വേരീവിടുന്നെളും കഴിക്കൂ!!!!

  • @alikuttyfaizy
    @alikuttyfaizy 3 года назад +4

    ബഹുമാനമുണ്ട് സുനിത മേഡത്തോട് 🌹🌺🌹🌹🌹

  • @abdulshukkoor8079
    @abdulshukkoor8079 3 года назад +174

    തുഷാരയുടെ പുതിയ ഓഫർ : ഷൂ ധരിച്ചു വരികയാണെങ്കിൽ നക്കൽ Free 😀😜

    • @fazzafazza6701
      @fazzafazza6701 3 года назад +1

      👌👌

    • @renjoy2806
      @renjoy2806 3 года назад +4

      Woow നിന്റെ നല്ല സംസ്കാരം

    • @SurajSuraj-us7kz
      @SurajSuraj-us7kz 3 года назад +1

      Soudiyil chennal mathi avide oru sthalom unde avide chennal pokki tharum

    • @SurajSuraj-us7kz
      @SurajSuraj-us7kz 3 года назад +1

      Ne kollamallodi kundanmare eathra thannu oru karyam nalla kachavadom ariyavunnavala

    • @salmansalman-xg1um
      @salmansalman-xg1um 3 года назад

      @Christians love Bharat aannoo....kai kadathal quraanil alla mone.....baible il aann.....ath kondaann quraan undaaayath

  • @kollamdileep9215
    @kollamdileep9215 3 года назад +25

    പൊളിച്ചു സുനിത 👍

  • @RatheeshMohan
    @RatheeshMohan 3 года назад +166

    തുഷാര....വായിൽ വിരൽ ഇട്ട് ഛർദ്ദി ച്ചു... വീണ്ടും ആ കൈ കൊണ്ട് തന്നെ ചിരിച്ചോണ്ട് വാരി തിന്നുന്നു

    • @muneerazishan284
      @muneerazishan284 3 года назад

      😄😄😄

    • @رجبطيباردوغان-غ3ث
      @رجبطيباردوغان-غ3ث 3 года назад +6

      എന്താണ് ഹലാൽ (അനുവദിനീയമായത് )എന്നാണ് ഇതിന്റ അർത്ഥം
      എന്താണ് അനുവദിനീയം എന്ന് വെച്ചാൽ
      1:- നമ്മൾ കഴിക്കുന്ന കട്ടോ പറ്റിച്ചോ മോഷ്ടിച്ചതോ ആരെങ്കിലും പൈസ മോഷ്ട്ടിച്ചു ഉണ്ടാക്കിയത് ആണെങ്കിൽ അത് ഹലാൽ അല്ലാ
      2:- അടുത്ത വീട്ടിൽ നിന്നോ തേങ്ങാ മാങ്ങ തുടങ്ങിയ എന്ത് എടുത്താലും അതിന്റ ഉടമയുടെ അനുവാദത്തോടെ മാത്രം കഴിക്കാൻ പാടൊള്ളൂ നമ്മൾ ഫുഡ്‌ ഉണ്ടാക്കാൻ എടുക്കുന്ന വിറക് കൊള്ളി പോലും അതിന്റ ഉടമയുടെ അനുവാദം ഇല്ലാതെ ഉപയോഗിച്ചാൽ അത് ഉണ്ടാക്കുന്ന ഫുഡ്‌ ഹലാൽ അല്ലാ
      3:- നമ്മൾ ഭക്ഷണം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന (പോത്ത് കോഴി ആട് എന്തുമാവട്ടെ) അതിനെ കൊല്ലുമ്പോൾ നമ്മൾ ശ്രെദ്ധിക്കണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട് അതിനെ ക്രൂരമായി കൊല്ലാൻ പാടില്ല അറുക്കുന്നതിന് മുമ്പ് ഭക്ഷണവും വെള്ളവും എല്ലാം കൊടുക്കണം പിന്നെ ബിസ്മി ചൊല്ലണം ( ബിസ്മി എന്നാൽ പരമ കാരുണ്യകനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ എന്ന് മാത്രമ്മേ അതിന് അർത്ഥം ഒള്ളു (എല്ലാ ദൈവങ്ങളും കാരുണ്യകനും കരുണയും ഉള്ളവർ അല്ലേ )
      4:- ആവിശ്യത്തിൽ കൂടുതൽ ഭക്ഷണം വരി വലിച്ചു കഴിക്കാതെ മിതത്വം പാലിക്കുക
      5:- നമ്മുടെ അയൽക്കാരൻ (ഹിന്ദു ക്രിസ്ത്യൻ ആരുമായിക്കോട്ടെ )വിശന്നു ഇരിക്കുമ്പോൾ വയറ് നിറച്ചു കഴിച്ചാൽ അത് ഹലാൽ അല്ലാ

    • @shabeermohamedshabeermoham2229
      @shabeermohamedshabeermoham2229 3 года назад

      Hooo Balaatha jaadhi 😂

  • @englis-helper
    @englis-helper 3 года назад +174

    Bravo!!!!
    *Sunitha madam fans like അടിക്കു*

    • @muhammedmamu1611
      @muhammedmamu1611 3 года назад +1

      Supper sunitha molea

    • @salimglobesalimglobe5088
      @salimglobesalimglobe5088 3 года назад

      ❤❤❤

    • @jyothishj9007
      @jyothishj9007 3 года назад

      ആരോടും പറയണ്ട😂😂😂

    • @a.p8387
      @a.p8387 3 года назад +1

      പുല‌യ‌ന്‍ സ്വ‌ന്തം പ‌റ‌മ്പില്‍ ന‌ട്ടു വ‌ള‌ര്‍ത്തിയ‌ വാഴ‌ക്കുല‌ തിന്നാന്‍ പാക‌മായ‌പ്പോള്‍ "ത‌മ്പ്രാന്റേതാക്കിയ‌" സംഘിക്ക് എന്ത് ഹ‌ലാല്‍ എന്ത് ഹ‌റാം ??!!😂😂😂

  • @navasjamal9255
    @navasjamal9255 3 года назад +3

    Polichu.....👍👍👍👍👍

  • @sreenathkurup4936
    @sreenathkurup4936 3 года назад +69

    തുഷാര അമ്മച്ചി.🤣🤣🤣കഷ്ടം ഒരു ബോധം ഇല്ലിയോ ഇവർക്ക് എന്ത് വിവരക്കേട് ആണ് ഇവർ പറയുന്നേ.സുനിത നന്നായിട്ടുണ്ട് 👍👍👍

    • @muhammedashkar.a8471
      @muhammedashkar.a8471 3 года назад

      Ningal aa interview kandaayirunno? Enikku thushara ma'm paranjathinodu support maathrame ullu. Ishtamullavar ishtamullathu kazhikkatte

  • @Official-ol5vn
    @Official-ol5vn 3 года назад +78

    സുനിത ചേച്ചി, രാജ്യസ്നേഹികളായവർക്ക് വേണ്ടി, അർണാബിന്റെ ചാറ്റ് ലീക്കായതിന്റെ വീഡിയോ ചെയ്യണം. എല്ലാ കാര്യങ്ങളും അതിൽ വിശദീകരിക്കണം, ജനങ്ങൾ എല്ലാം അറിയട്ടെ...

  • @jinjadj7974
    @jinjadj7974 3 года назад +309

    ഇതൊക്കെ കാണുന്ന ഞാൻ😟
    "ഗൾഫിൽ ഹലാൽ ഫുഡ് കഴിച്ചു ഏമ്പക്കം വിട്ടു സലാം പറഞ്ഞു മടങ്ങുന്ന സംഘി"
    എന്തൊരു പ്രഹസനമാണ് സംഘി🤨

    • @Saifazhikode
      @Saifazhikode 3 года назад +1

      😄😄😄

    • @iamashi452
      @iamashi452 3 года назад +2

      Correct

    • @nasarmp
      @nasarmp 3 года назад +5

      എത്ര സങ്കികൾ ഉണ്ട് ഗൾഫിൽ അവിടെ ഹലാൽ പറഞ്ഞ് വന്നാൽ തല കാണില്ല...

    • @nishadkamal4480
      @nishadkamal4480 3 года назад +15

      @@rajesh.kakkanatt .. chetta...sangiolod.. thirich varan.. para....kashtapett.. ishtamilllathath...tinnnnano....😟😟😟

    • @jibin7898
      @jibin7898 3 года назад +1

      @@rajesh.kakkanatt satyam bro oru tharathil indirect ayit itharam laws Indakanu

  • @KMHusain
    @KMHusain 3 года назад +209

    ഈ വീഡിയോക്ക് വേണ്ടി വെയ്റ്റ് ചെയ്യുകയായിരുന്നു.
    പൊളിച്ചു എൻ്റെ പെങ്ങളെ

  • @samsukla6093
    @samsukla6093 3 года назад +17

    എന്റെ കൂടെ പണിചെയ്യുന്ന ആന്ത്രാ ക്കാരന്ന് എല്ലാ ചൊവ്വാഴ്ചയും നോമ്പാണ് മത്സ്യ മാംസം ഉപേക്ഷിച്ച്
    അയാൾക്ക് വേണ്ടി ഞങ്ങൾ പണി സ്ഥലത്ത് അയാൾക്ക് സപ്പോർട്ടായി അയാളുടെ ഹലാൽ ഞങ്ങൾക്കും ഹലാലായതു കൊണ്ടു ഒരുകുഴപ്പവുമില്ല അതും സഊദിയിൽ

  • @ikvrkvr861
    @ikvrkvr861 3 года назад +3

    സുനിത ചേച്ചി
    നമസ്കാരം 🙏🇮🇳🌹👍

  • @LOVEFORALL8273
    @LOVEFORALL8273 3 года назад +39

    ഇവർ ഈ പേരും പറഞ്ഞു ഹിന്ദു മുസ്ലിം തമ്മിലടിക്കാൻ കാത്ത് നിക്കാണ് എന്റെ കുടുംബത്തിൽ ഹിന്ദുക്കളും ക്രിസ്തിയണികളും ഉണ്ട്‌ എന്തായാലും ഞങ്ങൾ എന്നും ഒന്നായിരിക്കും

  • @muhammadkarimpil1
    @muhammadkarimpil1 3 года назад +138

    പിന്നീയിറച്ചിയോ മുട്ടിക്കൊന്നതോ ആയ ഭക്ഷണം നൽകുന്നവർ, Non halal ബോർഡ്‌ വെക്കുക തന്നെ വേണം

    • @shanmuhammed8482
      @shanmuhammed8482 3 года назад +9

      അപ്പൊ പിന്നെ വിശ്വസിച്ചു കേറാല്ലോ 😀

    • @abdulsalamkm5929
      @abdulsalamkm5929 3 года назад +6

      അങ്ങിനെ തോന്നുന്ന എല്ലാവരും no halal ബോർഡ് വെച്ചു കഴിഞ്ഞാൽ പിന്നെ ഹലാൽ എന്ന ബോർഡിന്റെ ആവശ്യം വരില്ല കഴുത്ത് നേരുടിച്ചു കൊന്ന കോഴിയിറച്ചി കഴിക്കേണ്ടവന് no halal ബോർഡുള്ള കടയിൽ കയറിയാൽ മതിയല്ലോ

    • @zaingamer4060
      @zaingamer4060 3 года назад +6

      @@rajesh.kakkanatt Angine anenkil orupad Arabi words nammude naattil upayogikunnund, aa words okke bahishkarikumo ?

    • @pdsebastian3063
      @pdsebastian3063 3 года назад +10

      കശാപ്പ് കാർക് മുട്ടിക്കൊല്ലുന്നതാണ് താല്പര്യം..രക്തം വാർന്നു പോകാത്തത് കൊണ്ട് തൂക്കം കൂടുതൽ കിട്ടും.എന്നാൽ ഇത് വാങ്ങികഴിക്കുന്നവരുടെ ആരോഗ്യത്തെ ബാധിക്കും.

    • @kasaragodchekkan5569
      @kasaragodchekkan5569 3 года назад

      @@rajesh.kakkanatt aaarodann mannda paraunne 😂😂😂😂 . idhokke padicha njammallodo

  • @aslamkpl7016
    @aslamkpl7016 3 года назад +54

    തോൽവികൾ ഏറ്റുവാങ്ങാൻ സംഖിണിയുടെ ജീവിതംഇനിയുംബാക്കി

  • @abullaisthenhippalam8644
    @abullaisthenhippalam8644 3 года назад +2

    സുനിതാ.. ഗംഭീരമായ അവതരണം... അഭിനന്ദനങ്ങൾ

  • @hasnarasheedh655
    @hasnarasheedh655 3 года назад +10

    വീടിനടുത്തുള്ള അങ്കിൾ നടന്ന് വന്ന് പോലും അടുത്തുള്ള അങ്കിൾ നടന്നെല്ലാതെ വിമാനത്തിലാണോ വരേണ്ടത് 😄😄😄

  • @abhijith.3002
    @abhijith.3002 3 года назад +201

    ഞാൻ പോയി രണ്ടു ബീഫും🥩 പൊറോട്ടയും ഓഡർ ചെയ്യട്ടെ...😁 നിങ്ങൾ ഈ halal കണ്ടോണ്ട് ഇരുന്നോ....😂🤣

  • @rublemishab6346
    @rublemishab6346 3 года назад +356

    RSS കാർക് മീൻ ഫ്രൈ അടിച്ച് വർഗീയത പറഞ്ഞിരിക്കാൻ ഒരു ഹോട്ടൽ ആയി😂😂😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад +3

      Rss Pig fry vevikkate

    • @Seiko123
      @Seiko123 3 года назад +2

      @@mariyammaliyakkal9719 aayiko, enkil nee ayirikkum kerala thil adyam aayi pork thinnunnath. Abhimanikkooo

    • @rublemishab6346
      @rublemishab6346 3 года назад +8

      @@mariyammaliyakkal9719 തീർചയായും ചേച്ചീ..നിങൾക് ഇഷ്ടമുളളത് കഴിക്ക്..😊

    • @thefanofhighflyers5173
      @thefanofhighflyers5173 3 года назад +4

      @@mariyammaliyakkal9719
      നീ എന്ത് വേണേലും കഴിച്ചോ... അതിന് എല്ലാവരുടെയും സമ്മതം വാങ്ങണോ

    • @peaceworld9458
      @peaceworld9458 3 года назад +10

      @@mariyammaliyakkal9719
      യുഎയിൽ പോർക്ക് കഴിക്കുന്നവർ ഉണ്ട്...
      അവിടെ പോർക്ക് കിട്ടുന്ന ഷോപ്പും ഉണ്ട് കഴിക്കാൻ താൽപര്യമുള്ളവർ കഴിക്കട്ടെ ആരെയും ഒന്നും അടിച്ചേൽപിക്കണ്ട...

  • @yourrealfriend9945
    @yourrealfriend9945 3 года назад +114

    'ഞാൻ വർഗീയവാദിയാണെ'ന്നു പറഞ്ഞ അവളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. അവളുടെ ആ പ്രഖ്യാപനം ഗുരുതരമാണ്‌ ! . അവൾക്കെതിരെ കേസ് കൊടുക്കണം.

    • @nidheeshm3531
      @nidheeshm3531 3 года назад +5

      Avaru athukond evdem adu meykano,bomb vekano onnum poillallo bhai

    • @ansarmubi3256
      @ansarmubi3256 3 года назад +3

      പിണറായി ഭരണത്തിൽ ഇതൊക്കെ മാനസിക രോഗി ആയി മാത്രമേ പരിഗണിക്കൂ അതാണ് സംഗാവ്ആഭ്യന്തരം

    • @sulthannayeem
      @sulthannayeem 3 года назад +1

      @@nidheeshm3531 Actor prem Nazeer marichathu polum ariyatha teams aanu sanghikal... le sanghi kuttaaaa

    • @sulthannayeem
      @sulthannayeem 3 года назад +9

      @@rajesh.kakkanatt hambada kema sanghi kuttaaa.... ithokke evidunnum kittunnu... ? Ohh RSS terrorist WhatsApp university le student aayirikkum le

    • @nidheeshm3531
      @nidheeshm3531 3 года назад +2

      @@sulthannayeem Ulla karyam parayumbo pollumm..athinu vishamichitt karyamilla..
      E swayam thiruthan thayyaravanamm..
      Veroru madhathilluvarum madham thalak pidich,theevravathaniragunnath kuravanu
      Ithu manasilakan oralk sangi avanda avasyaminnum ill

  • @raju.kgeorge5338
    @raju.kgeorge5338 3 года назад +5

    അങ്കിൾ വറുത്ത മീൻ വാങ്ങാൻ അല്ല വന്നത്, വറപ്പുകാരിയെ ഒന്നു കാണാൻ ആണ്, എന്തായാലും അങ്കിൾന് മീൻ ഇഷ്ടം ആയി കാണും.

  • @kaizkannur9213
    @kaizkannur9213 3 года назад +59

    ഇനി വിഡ്ഢി എന്ന് വിളിക്കുന്നതിന്‌ പകരം സങ്കി എന്ന് വിളിക്കണം എന്നാണ് എന്റെ ഒരിത്

    • @mysteriousx3258
      @mysteriousx3258 3 года назад

      *1 samuel 15:3*
      *Now go and attack ‘Amalek, and completely destroy everything they have. Don’t spare them, but kill men and women, children and babies❗*

  • @ashifasaleej
    @ashifasaleej 3 года назад +21

    ചേച്ചി കലക്കൻ മറുപടി 👏👏

  • @rahular6738
    @rahular6738 3 года назад +41

    സംഘിണി പെട്ടു.
    അമ്മച്ചിക്ക് കച്ചവടമല്ല ലക്ഷ്യം - വിവാദമുണ്ടാക്കുക മാത്രമാണ് " :
    പ്രതീഷ് വിശ്വനാഥൻ എന്ന *യുടെ അനുയായിയാണ്. അമ്മച്ചി' പുട്ടിയിട്ട് സിൽമയിൽ അഭിനയിക്കാൻ പോകുവാണ്.

    • @muneerazishan284
      @muneerazishan284 3 года назад

      😄

    • @رجبطيباردوغان-غ3ث
      @رجبطيباردوغان-غ3ث 3 года назад

      എന്താണ് ഹലാൽ (അനുവദിനീയമായത് )എന്നാണ് ഇതിന്റ അർത്ഥം
      എന്താണ് അനുവദിനീയം എന്ന് വെച്ചാൽ
      1:- നമ്മൾ കഴിക്കുന്ന കട്ടോ പറ്റിച്ചോ മോഷ്ടിച്ചതോ ആരെങ്കിലും പൈസ മോഷ്ട്ടിച്ചു ഉണ്ടാക്കിയത് ആണെങ്കിൽ അത് ഹലാൽ അല്ലാ
      2:- അടുത്ത വീട്ടിൽ നിന്നോ തേങ്ങാ മാങ്ങ തുടങ്ങിയ എന്ത് എടുത്താലും അതിന്റ ഉടമയുടെ അനുവാദത്തോടെ മാത്രം കഴിക്കാൻ പാടൊള്ളൂ നമ്മൾ ഫുഡ്‌ ഉണ്ടാക്കാൻ എടുക്കുന്ന വിറക് കൊള്ളി പോലും അതിന്റ ഉടമയുടെ അനുവാദം ഇല്ലാതെ ഉപയോഗിച്ചാൽ അത് ഉണ്ടാക്കുന്ന ഫുഡ്‌ ഹലാൽ അല്ലാ
      3:- നമ്മൾ ഭക്ഷണം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന (പോത്ത് കോഴി ആട് എന്തുമാവട്ടെ) അതിനെ കൊല്ലുമ്പോൾ നമ്മൾ ശ്രെദ്ധിക്കണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട് അതിനെ ക്രൂരമായി കൊല്ലാൻ പാടില്ല അറുക്കുന്നതിന് മുമ്പ് ഭക്ഷണവും വെള്ളവും എല്ലാം കൊടുക്കണം പിന്നെ ബിസ്മി ചൊല്ലണം ( ബിസ്മി എന്നാൽ പരമ കാരുണ്യകനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ എന്ന് മാത്രമ്മേ അതിന് അർത്ഥം ഒള്ളു (എല്ലാ ദൈവങ്ങളും കാരുണ്യകനും കരുണയും ഉള്ളവർ അല്ലേ )
      4:- ആവിശ്യത്തിൽ കൂടുതൽ ഭക്ഷണം വരി വലിച്ചു കഴിക്കാതെ മിതത്വം പാലിക്കുക
      5:- നമ്മുടെ അയൽക്കാരൻ (ഹിന്ദു ക്രിസ്ത്യൻ ആരുമായിക്കോട്ടെ )വിശന്നു ഇരിക്കുമ്പോൾ വയറ് നിറച്ചു കഴിച്ചാൽ അത് ഹലാൽ അല്ലാ

    • @a.p8387
      @a.p8387 3 года назад

      പുല‌യ‌ന്‍ സ്വ‌ന്തം പ‌റ‌മ്പില്‍ ന‌ട്ടു വ‌ള‌ര്‍ത്തിയ‌ വാഴ‌ക്കുല‌ തിന്നാന്‍ പാക‌മായ‌പ്പോള്‍ "ത‌മ്പ്രാന്റേതാക്കിയ‌" സംഘിക്ക് എന്ത് ഹ‌ലാല്‍ എന്ത് ഹ‌റാം ??!!😂😂😂

  • @bepostive2423
    @bepostive2423 3 года назад +25

    സൂപ്പർ.. നല്ല വിശകലനം... കേരളത്തിന്റെ മതേതരത്വത്തിന് കളങ്കം വരുത്താൻ ആരെയും അനുവദിക്കരുത്...

  • @hadisvlogs1273
    @hadisvlogs1273 3 года назад +10

    എല്ലാം തുറന്നു പറയാനുള്ള
    ഈ ജാൻകുട്ടത്തിന് മുന്നിൽ jai👍👍

  • @rasheedkodakkatt4060
    @rasheedkodakkatt4060 3 года назад

    ഇന്ത്യക്ക് സ്വാതന്ത്രം കിട്ടി ഇത്രയും നാളായിട്ടും
    ഇന്ത്യയിൽ ലക്ഷക്കണക്കിന് ഹോട്ടലുകളും ഉണ്ട്
    പക്ഷെ ഒരു പ്രത്യേക സാഹചര്യത്തിൽ അതും ഒരു RSS ചേച്ചിയുടെ ഹോട്ടലിൽ മാത്രം കുറച്ച് ആളുകൾ ഹലാൽ ചോദിച്ചു വരുന്നു
    ഇടയ്ക്ക് ഇടയ്ക്ക് വന്ന് പ്രശ്നമുണ്ടാക്കുന്നു
    എന്നിട്ടും ഇവർക്ക് ആ ചോദിച്ചു വന്ന ആളുകളെ അറിയില്ല
    അങ്ങിനെ ഒരു സംഭവം നടന്നാലല്ലേ ആളുകളെ അറിയൂ
    ഏതായാലും സുനിത മാടം വളരെ നല്ല രീതിയിൽ പ്രതികരിച്ചു നന്ദി.

  • @travellingvlog7900
    @travellingvlog7900 3 года назад +69

    സുനിത ഇത്രയും പറഞ്ഞു, ഹലാൽ എന്നാൽ എന്താണെന്ന് ഇതുവരെയും സംഗികൾക് അറിയാത്ത സ്ഥിതിക്ക് ഒന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കാമായിരുന്നു

    • @indiafocus6557
      @indiafocus6557 3 года назад +9

      @jibin
      ഹലാൽ ഇത്രമാത്രം വിമർശിക്കേണ്ട ഒന്നാണൊ ?
      മൃഗങ്ങള്ക്ക് വേദന കുറഞ്ഞ രീതിയും ആരോഗ്യപരമായി വൃത്തിയുള്ള
      മാസം ലഭിക്കുന്ന രീതി.
      അറക്കുമ്പോള് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്
      1.ഒന്ന് അറക്കുന്ന ആള് മുസ്ലിം തന്നെ ആയിരിക്കണമെന്നില്ല ക്രൈസ്തവനോ / ജൂതനൊ ആവാം
      ( ഉദ്ദേശം ഇതിന് സംബന്ധിച്ച് അറിവുള്ളവനവാണം നന്നായി സമ്പാർ വെയ്ക്കാൻനമ്പൂതിരിക്കാണറിയുകയെങ്കിൽ സമ്പാർ ഹലാലാണ് (അനുവദനിയം )
      2.അറക്കുന്ന ആള് ബുദ്ധിസ്ഥിരത ഉള്ള ആള് ആയിരിക്കണം.
      3.അറവിന് ഉപയോഗിക്കുന്ന ആയുധം മൂര്ച്ച ഉള്ളതായിരിക്കണം.
      4.അല്ലാഹുവിന്റെ പേരില് ആയിരിക്കണം
      ( അഥവ ഭൂമിയിലെ മുഴുവൻ മനുഷ്യരുടെയും സ്ഷ്ടിച്ച ദൈവത്തിന്റെ പേരിൽ അതിൽ ഒട്ടും വർഗ്ഗിയതയില്ല)
      5.അറക്കപ്പെടുന്ന മൃഗം ദൈവം അനുവദിച്ച മൃഗം.ആയിരിക്കണം.
      ( മനുഷ്യർക്ക് ആരാഗ്യധായകമാകണം )
      *അറവ് രീതി* .
      അറവ് രീതി ക്രൂരമായ രീതിയല്ലേ ....
      മൃഗങ്ങള്ക്ക് ഏറ്റവും വേദന കുറഞ്ഞ അറവ് രീതി,കാരണം ഇങ്ങനെ അറുക്കപ്പെടുമ്പാള് *വേദനക്ക് കാരണമാകുന്ന*
      *തലചോറിലേക്ക് പോകുന്ന ഞരമ്പുകള്* *മുറിയുകയും*
      *അത് മൂലം അവയ്ക്ക് വേദന* *ഒരു നിമിഷത്തില്* *ഒതുങ്ങുന്നു* , തുടര്ന്ന് അറുത്ത മൃഗം പ്രകടിപ്പിക്കുന്
      ന കാലിട്ട് അടിക്കലും മറ്റും വേദന മൂലമല്ല മറിച്ച്
      മുറിഞ്ഞ ഞരമ്പുകളില് നിന്ന് പുറത്തേക്ക് രക്തം
      പോകുമ്പോള് മൃഗത്തിന്റെ പേശികള് വലിയുന്നതാണ്
      _______________________
      *ആരോഗ്യ വശം*
      _______________________
      വൈദ്യുതി
      (Electricity) ,മര്ദ്ദനം (Stunning)
      ആകുമ്പോള് ഹൃദയാഗാദം ഉണ്ടാകുകയും രക്തം
      മാസത്തില് കട്ട പിടിച്ച് ഇരിക്കുകയും അത്തരം
      മാംസം കഴിക്കുമ്പോള് പല തരത്തിലുള്ള അസുഖം
      പിടിക്കപ്പെടാന് സാധ്യത കൂടുതലാണ്.അത് പോലെ
      തന്നെയാണ് Spinal cord (സുഷ്മ്നാകാണ്ഡം)
      മുറിക്കപ്പെടുമ്പോള് അതിനോട് ചേര്ന്നുള്ള
      ഹൃദയതിലോട്ട് പോകുന്ന ഞരമ്പുകള് മുറിയുകയും
      അത് മൂലം ഹൃദയാഗാധം സംഭവിക്കുന്നു അത്
      സംഭവിച്ചു കഴിഞ്ഞാല് ഹൃദയം രക്തം പമ്പ്
      ചെയ്യുന്നത് തടസപ്പെടുന്നു അങ്ങനെ രക്തം
      മാംസത്തില് കട്ട പിടിച്ച് ഇരിക്കുകയും
      ചെയ്യുന്നു.എന്നാല് ഇസ്ലാമിക രീതി ആകുമ്പോള്
      ഹൃദയം രക്തം പമ്പ് ചെയ്ത പുറത്തേക്ക് ഒഴുക്കുന്നു
      .അങ്ങനെ മാംസത്തില് രക്തം കട്ട പിടിച്ച്
      ഇരിക്കാനുള്ള സാധ്യത കുറയുന്നു.രക്തം
      രോകാനുക്കളുടെ ഒരു കലവറ തന്നെയാണ്. ഇത്തരം
      മാംസം കുറെ നേരം ഫ്രഷ് ആയി നിൽക്കുകയും
      ചെയ്യുന്നു.അങ്ങനെ ഇസ്ലാമിക രീതി നമുക്ക്
      ശുദ്ധമായ ഭക്ഷണ രീതി പരിചയപ്പെടുത്തുന്നു.
      ബലിമൃഗങ്ങളും പൂർണ്ണ ആരോഗ്യമുള്ളതായിരിക്കണം
      ഇതൊക്കെ പാലിക്കപ്പടുന്നുണ്ടോ എന്ന് ചോദിച്ചാൽ വിമർശിക്കുന്നവർക്കും / അനുകൂലിക്കുന്നവരിലും ഇതിനെ സംബന്ധിച്ചൊന്നും വലിയ ധാരണയൊന്നുമില്ല

    • @aslahnavas2947
      @aslahnavas2947 3 года назад +4

      @@indiafocus6557 ഇതൊക്കെ ആരോട് പറയാൻ .സംഘികൾക്ക് എങ്ങനെയും ഇസ്ലാമിക രീതികളെ എതിർക്കണം. അത്രേ ഉള്ളു... എന്തായാലും അവർ ചെയ്തത് നല്ല കാര്യം. നമുക്ക് ഹലാലല്ലാത്തത് കഴിക്കണ്ടല്ലോ? എല്ലാ സംഘി ഹോട്ടലുകളും ഇങ്ങനെ എഴുതി വച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു'

    • @travellingvlog7900
      @travellingvlog7900 3 года назад

      @@indiafocus6557 thanks

    • @sajjadsaheer8385
      @sajjadsaheer8385 3 года назад

      @@rajesh.kakkanatt You are absolutely Wright, Halal food mathram kazhikunna Aalukalk aa board Nallathayirunnu,, Whatever it is sarinteth nalla nireekshanam,

    • @sajjadsaheer8385
      @sajjadsaheer8385 3 года назад

      @@rajesh.kakkanatt Oru muslim sthapanathil 100%vum muslimallatha jolikaranenkilum avarundakkunna bhakshanam halal thanneyanu,

  • @GreenmarkDC
    @GreenmarkDC 3 года назад +79

    No halal ഹോട്ടലിൽ കയറിയ ഒരാൾ :"ഹലാൽ അല്ലാത്ത എന്തൊക്കെയുണ്ട് ഇവിടെ കഴിക്കാൻ..? "
    ഹോട്ടൽ ജീവനക്കാരൻ :"ദോശ, ചപ്പാത്തി, മീൻ വറുത്തത് "
    ആൾ :"ഹേയ്... ഇതൊക്കെ ഹലാൽ ആണല്ലോ... 🤔😁😁"
    സാരം :ചന്തി കൊണ്ട് ചിന്തിക്കാതെ ബുദ്ധികൊണ്ട് ചിന്തിക്കൂ മിത്രങ്ങളേ..

    • @muzammilahmadullah887
      @muzammilahmadullah887 3 года назад +1

      🤣🤣

    • @skyblue10152
      @skyblue10152 3 года назад +8

      ഫാമുകളിലും മറ്റും അസുഖം വന്നു ചത്ത കോഴിയിറച്ചിയും, ചീഞ്ഞു ഭക്ഷ്യ യോഗ്യമല്ലാത്തവ ഉപയോഗിച്ചുള്ള വിഭങ്ങളുമൊക്കെ ഹലാൽ നിഷിദ്ധമായ ഭക്ഷണത്തിന് ഉദാഹരണമാണല്ലോ. അപ്പോൾ എങ്ങിനെ ഇത്തരം സ്ഥാപനങ്ങളിൽ കയറി വല്ലതും കഴിയ്ക്കാൻ പറ്റും.

    • @ismailk6649
      @ismailk6649 3 года назад +4

      @@skyblue10152 athum oru adipoli choodhyamaanu suhrthe👍

    • @gopanneyyar9379
      @gopanneyyar9379 3 года назад +1

      തുടർച്ച:
      ഹോട്ടൽ ജീവനക്കാരൻ:- "അല്ല. ഇത് ഉണ്ടാക്കിയത് മുസ്ലീം അല്ല. ഉണ്ടാക്കിയപ്പോ ബിസ്മി ചൊല്ലിയതുമില്ല. അതുകൊണ്ട് ഹലാലല്ല".
      ആൾ:- "ഓ... ഇപ്പൊ മനസിലായി."

    • @GreenmarkDC
      @GreenmarkDC 3 года назад +8

      @@gopanneyyar9379 ദേ.. പിന്നെയും ചന്തികൊണ്ട് ചിന്തിക്കുന്നു !!
      1. ഹലാലിനെകുറിച്ചും ഹറാമിനെ കുറിച്ചും ഒരു ധാരണയും ഇല്ലെന്ന് മനസ്സിലായി. പ്രവാചകനും അനുചരന്മാരും അന്ന് ആ നാട്ടിൽ ഉണ്ടായിരുന്ന മറ്റിതര മതസ്ഥരുടെ വീടുകളിൽ അവരുടെ ക്ഷണപ്രകാരം പോയി സൽക്കാരത്തിൽ പങ്കെടുക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിട്ടുണ്ട്. പ്രവാചക അധ്യാപനങ്ങളിലൂടെ ജീവിച്ചുപോരുന്ന മുസ്ലീങ്ങളും അന്യമത സഹോദരങ്ങളുടെ കല്യാണ ങ്ങളിലും പിറന്നാളുകളും പങ്കെടുക്കുകയും അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്.
      2. നോ ഹലാൽ ബോർഡുമായി വരുന്നവരിൽ എത്രപേർക്ക് ഇപ്പോഴും താഴ്ന്ന ജാതിക്കാരന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിക്കാൻ താല്പര്യം ഉണ്ട്? അല്ലെങ്കിൽ അവരുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാൻ എത്രപേർ തയ്യാറാകും? താഴ്ന്ന ജാതിക്കാരൻ കുടിച്ച ഗ്ലാസിൽ നിന്ന് വെള്ളം കുടിക്കാൻ എത്രപേർ മുന്നോട്ടുവരും?

  • @sunusurendran6682
    @sunusurendran6682 3 года назад +25

    ഹലാലല്ല ഉദ്ധേശലക്ഷ്യം കലാപമാണ്....

  • @raju.kgeorge5338
    @raju.kgeorge5338 3 года назад +3

    എല്ലാം റെഡി അടുത്ത ഇലക്ഷൻ ൽ മത്സരിച്ചാൽ പാർലമെന്റ്ൽ എത്താം.

  • @rappikilthan9262
    @rappikilthan9262 3 года назад +11

    സുനിത ദേവദാസ് ❤️fans hit like

  • @RasheedRasheed-ob5sz
    @RasheedRasheed-ob5sz 3 года назад +153

    ഒരു പിടി ഭക്ഷണം. ആർ കെൻകിലും.ഇവർ നൽകിയ തായി.ഒരറിവുമില

    • @RasheedRasheed-ob5sz
      @RasheedRasheed-ob5sz 3 года назад +4

      @786 Channel ഇത് ലോകം മുഴുവനും കാണുക യും.അറിയുകയും ചെയ്യുന്ന കാര്യം. പെരുംബറ.മുഴുക്കെ ൺടതീല.

    • @ഇന്ത്യൻപൗരൻ-വ3ദ
      @ഇന്ത്യൻപൗരൻ-വ3ദ 3 года назад

      @786 Channel
      ഒരു ജന്മം

    • @a.p8387
      @a.p8387 3 года назад +4

      പുല‌യ‌ന്‍ സ്വ‌ന്തം പ‌റ‌മ്പില്‍ ന‌ട്ടു വ‌ള‌ര്‍ത്തിയ‌ വാഴ‌ക്കുല‌ തിന്നാന്‍ പാക‌മായ‌പ്പോള്‍ "ത‌മ്പ്രാന്റേതാക്കിയ‌" സംഘിക്ക് എന്ത് ഹ‌ലാല്‍ എന്ത് ഹ‌റാം ??!!😂😂😂

    • @a.p8387
      @a.p8387 3 года назад +2

      @786 Channel
      കാര്യം ന‌ട‌ക്കാത്ത‌തിന്റെ അസ്ക്യ‌ത‌ ത‌മ്പ്രാക്ക‌ള്‍ക്ക് ആണ്..അല്ലാതെ പുല‌യ‌നോ മുസ്ലീമിനോ അല്ല‌....😂😂😂

    • @a.p8387
      @a.p8387 3 года назад +1

      @@behonest1463
      പ്ര‌ള‌യ‌ കാല‌ത്ത് കാലി ലോറി ടാര്‍പോളിന്‍ കൊണ്ട് മൂടി തേരാ പാരാ വ‌ണ്ടി ഓടിച്ച‌വ‌ര്‍ അല്ലേ ??😂😂😂

  • @mtpscworld9750
    @mtpscworld9750 3 года назад +233

    അങ്ങിനെയെങ്കിൽ ബ്രാഹ്‌മിൻസ് കറിപ്പൊടി പുലയനും പറയനും ഉപയോഗിക്കാൻ സാധിക്കില്ലല്ലൊ.

    • @Pooooooram
      @Pooooooram 3 года назад +2

      😏

    • @hardwork658
      @hardwork658 3 года назад +5

      💯

    • @mtpscworld9750
      @mtpscworld9750 3 года назад +10

      @@ഡിങ്കൻ-god കരിപ്പൊടി വിൽപ്പനയുമൊണ്ടേ ടെ

    • @AliHassan-ud1td
      @AliHassan-ud1td 3 года назад +11

      @@ഡിങ്കൻ-god സുഹുർത്തെ താങ്കളുടെ വർഗീയത മൂത്തുള്ള അടിമത്വം കൊള്ളാം.
      എന്തുകൊണ്ട് മുസ്ലിം ഹൽലാലിന് പിന്നാലെ പോകുന്നു. അതൊരു വിശ്വാസമാണ്.. അത് അന്യമതവിരുദ്ധമാണ് എന്നതാണ് ഇപ്പൊ ചിലർ ഉയർത്തുന്നത്, എങ്കിൽ അത് സ്ത്രീ വിരുദ്ധമാണ് (കാരണം സ്ത്രീ അറുക്കലും ഹലാൽ അല്ല ).
      പക്ഷെ ഇതൊക്കെ കൊണ്ടും മുസ്ലിം ഇതിന്റെ പിന്നാലെ തന്നെ ഇനിയും പോകും. അതിനു കാരണം മുസ്ലിങ്ങളിലെ കര്കാശമായ മതവിശ്വസമാണ്. ഹലാൽ മുസ്ലിങ്ങൾക്കും കഴിക്കാം എന്നതിന്റെ ക്വാളിറ്റിയായി കരുതാം.. എന്നാൽ ഈ ബ്രാമിന് ലേബലോ..അതെന്താണ്?

    • @mtpscworld9750
      @mtpscworld9750 3 года назад +13

      @@AliHassan-ud1td എൻറെ പൊന്നുചേട്ടാനിങ്ങൾ മുസ്ലിം സഹോദരന്മാർഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കണം.ആരാണ് ഈ halal വിവാദത്തിന് തുടക്കമിട്ടത്.ആയർലന്റിലോ മറ്റോ സ സ്ഥിരതാമസമാക്കിയ ഒരു കത്തോലിക്കാ പുരോഹിതൻ.എന്താണ് അതിനു പിന്നിലുള്ള കാരണം. സഭകളിൽ ഇന്നു നടക്കുന്ന അരാജകത്വത്തിന്നും അഴിമതിക്കും എതിരെ വിശ്വാസ സമൂഹത്തിന്റെ പുരോഹിത വർഗ്ഗത്തിനോടുള്ള എതിർപ്പ കൂടി വരുന്നു.അതിന് തടയിടാൻ ഉള്ള ഒരു മാർഗമാണ്ഹലാൽ വിവാദം.ഇതിൻറെ പേരിൽ മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിൽ അടിച്ചു കൊള്ളും.വിശ്വാസികൾ മുസ്ലിം സമുദായത്തിനെതിരെ തിരിഞ്ഞാൽ ഒരു പരിധി വരെ സഭയോടുള്ള എതിർപ്പും കുറഞ്ഞുകിട്ടും.മനസ്സിലായോ .

  • @ummerkanhirankan4723
    @ummerkanhirankan4723 3 года назад +38

    No halal. എന്ന ബോർഡല്ല വെക്കേണടിയിരുന്നത് Haram ഭക്ഷണം ഇവിടെകിട്ടും എന്നായിരുന്നു വെക്കേണ്ടിരിരുന്നത്

    • @loveloveshore7450
      @loveloveshore7450 3 года назад

      @Apollo Poseidon കഴിക്കേണ്ട സുഹൃത്തേ.... ആരെങ്കിലും നിർബന്ധിച്ചോ????

    • @criticmason953
      @criticmason953 3 года назад

      @@loveloveshore7450 ആ സംഘിണി നിങ്ങളേയും നിർബന്ധിക്കുന്നില്ലല്ലൊ. നിങ്ങൾ രണ്ടു പേരും ഒരു വ്യത്യാസവുമില്ല എന്ന് സാരം.

    • @loveloveshore7450
      @loveloveshore7450 3 года назад

      @@criticmason953 ഒരു മുസ്ലിമും ബോർഡ് വെച്ചില്ല പിന്നെ എന്തിന് അവർ വെക്കുന്നു..😂😂

  • @hafizameenbaqavi8669
    @hafizameenbaqavi8669 3 года назад

    സുനിത ചേച്ചി നിങ്ങൾ പൊളിയാണ്. സംഗിണിയുടെ തനിനിറം തുറന്നു കാട്ടി 👍👍👍👍
    ഇനിയും സത്യങ്ങൾ തുറന്ന് പറയുക, ധൈര്യമായി മുന്നോട്ട് പോവുക 👍👍👍

  • @abdulbasheer3439
    @abdulbasheer3439 3 года назад +3

    ഇത്രയും കൃത്യമായി വിലയിരുത്തി സംസാരിച്ചതിന് . പ്രശംസ അറീക്കാ തെരക്കാൻ വയ്യ , ബിഗ്ഗ് സെലൂട്ട്

  • @alungalalungal4493
    @alungalalungal4493 3 года назад +19

    ഏറ്റവും വലിയ ഹലാൽ മുതലാളി, ഇന്ത്യയിൽ നിന്നും അൽകബീർ എന്ന trade പേരിൽ ബീഫ് കയറ്റി അയക്കുന്ന സംഖി സതീഷ് അഗ്രവാൾ

  • @princebenchamin1847
    @princebenchamin1847 3 года назад +167

    ""എങ്കിൽ """നിങ്ങടെ അടുക്കളയിൽ നിങ്ങടെ കലത്തിൽ ഉണ്ടാക്കിയത് ഞങ്ങൾക്കും വേണ്ട

    • @preenijacob6899
      @preenijacob6899 3 года назад +13

      ആ കലത്തിൽ വേവുന്നതും വർഗീയ വിഷമാണ്.

    • @umermuna9398
      @umermuna9398 3 года назад +11

      സംഘികളുടെ അണപ്പല്ലു അടിച്ചിളക്കാൻ സുനിത ക്കുട്ടിയെപ്പോലെ ആർക്കും കഴിയില്ല:,, സുനിതയും ആര്യയും, യദുകൃഷ്ണനും ഒരുമിച്ചു സം ഘികളോടു പോരാടുന്നു,,, കേരളത്തിൻ്റെ അഭിമാനതാരങ്ങളാണ് ഇവർ,,,

    • @sobhabinoy3380
      @sobhabinoy3380 3 года назад +3

      Yes

    • @a.p8387
      @a.p8387 3 года назад +2

      പുല‌യ‌ന്‍ സ്വ‌ന്തം പ‌റ‌മ്പില്‍ ന‌ട്ടു വ‌ള‌ര്‍ത്തിയ‌ വാഴ‌ക്കുല‌ തിന്നാന്‍ പാക‌മായ‌പ്പോള്‍ "ത‌മ്പ്രാന്റേതാക്കിയ‌" സംഘിക്ക് എന്ത് ഹ‌ലാല്‍ എന്ത് ഹ‌റാം ??!!😂😂😂

    • @a.p8387
      @a.p8387 3 года назад

      എന്റെ നിരീക്ഷ‌ണം
      ( ക്രൈസ്ത‌വ‌ ക‌ള്‍ട്ടുക‌ള്‍ ) :
      ക‌ഴിഞ്ഞ‌ 10 വ‌ര്‍ഷ‌ങ്ങ‌ളായി മുസ്ലിം സ‌മുദായ‌ത്തിന് നേരെ മുന‌ വെച്ച‌ ഇത്തരം അബ‌ദ്ധ‌ജ‌ഡില‌ങ്ങ‌ളായ‌ കുറേ ആരോപ‌ണ‌ങ്ങ‌ള്‍ വ‌രുന്നുണ്ട്..
      -ISIS, സിറിയ‌😂
      -5ആം മ‌ന്ത്രി😂
      -Love ജിഹാദ്😂
      -Halal ജിഹാദ്😂
      -Economic ജിഹാദ്😂
      -Minority Allowance ജിഹാദ്😂
      ‍‍-Population ജിഹാദ് 😂 etc..
      സാധാര‌ണ‌ ഗ‌തിയില്‍ യാതൊരു അടിസ്ഥാന‌വും ഇല്ലാത്ത‌ ഇത്തരം അരോപ‌ണ‌ങ്ങ‌ള്‍ വ‌രാറുള്ള‌ത് സ‌ങ്കി കേന്ദ്ര‌ങ്ങ‌ളില്‍ നിന്നാണ്. മുസ്ലീങ്ങ‌ള്‍ക്ക് നേരെ ഉയ‌ര്‍ത്ത‌പ്പെടുന്ന‌ ഇത്ത‌രം ദുരാരോപ‌ണ‌ങ്ങ‌ളെ ഇവിടുത്തെ ന‌ല്ല‌വ‌രായ‌ ഹൈന്ദ‌വ‌, ക്രൈസ്ത‌വ‌ സ‌ഹോദ‌ര‌ങ്ങ‌ള്‍ വ‌ര്‍ദ്ധിത‌ വീര്യ‌ത്തോടെ ചെറുത്ത് മുസ്ലിം സ‌മൂഹ‌ത്തിന്റെ സുര‌ക്ഷ‌ ഉറ‌പ്പു വ‌രുത്തുക‌യും അവ‌ര്‍ക്ക് പിന്‍ബ‌ല‌മേകുക‌യും ചെയ്യുന്ന‌തിനാല്‍ ത‌ന്നെ ഇത്ത‌രം ആരോപ‌ണ‌ങ്ങ‌ള്‍ ചായ‌ കോപ്പ‌യിലെ കൊടുങ്കാറ്റ് ആയി ഒടുങ്ങിപ്പോവാറാണ് പ‌തിവ്...
      എന്നാല്‍, ഈയിടെയായി ഇക്കാര്യ‌ത്തില്‍ വ‌ലിയ‌ മാറ്റം സംഭ‌വിക്കുക‌യും, ക്രൈസ്ത‌വ‌ര്‍ ഇത്ത‌രം ആരോപ‌ണ‌ങ്ങ‌ളെ ശ‌ക്ത‌മായി പിന്തുണ‌ക്കുക‌യും മുസ്ലിങ്ങ‌ള്‍ക്ക് എതിരെ വ്യാപ‌ക‌മായ‌ വ‌ര്‍ഗ്ഗീയ‌ പ്ര‌ചാര‌ണ‌ങ്ങ‌ളില്‍ ഏര്‍പ്പെടുക‌യും ചെയ്യുന്ന‌തായി ക‌ണ്ട് വ‌രുന്നു.
      സ‌ഭ‌ക‌ളുടെ രാഷ്ട്രീയ‌ മോഹ‌ങ്ങ‌ള്‍ ഒരു പ‌രിധി വ‌രെ ഇതിന് കാര‌ണ‌മായിട്ടുണ്ടെങ്കിലും യാഥാര്‍ത്യം മ‌റ്റൊന്ന് ആണ്.
      ക്രൈസ്ത‌വ‌ സ‌ഭ‌ക‌ളേക്കാള്‍ വ‌ലിയ‌ രീതിയില്‍ ക്രൈസ്ത‌വ‌ സ‌മുദായ‌ത്തില്‍ സ്വാധീനം ഉറ‌പ്പിക്കാനുള്ള‌ ചില‌ ക്രൈസ്ത‌വ‌ മ‌ത‌ "ക‌ള്‍ട്ട്" ക‌ളുടെ നിതാന്ത‌ പ‌രിശ്ര‌മം ആണ് ഈ കാട്ടിക്കൂട്ട‌ലുക‌ള്‍ക്ക് പിന്നില്‍ എന്ന് മ‌ന‌സ്സിലാക്കാം. കൂണു പോലെ പൊട്ടി മുള‌ക്കുന്ന‌തും വിദേശ‌ രാജ്യ‌ങ്ങ‌ള്‍ ആസ്ഥാന‌മായി പ്ര‌വ‌ര്‍ത്തിക്കുന്ന‌തും ആണ് ഇത്ത‌രം "ക‌ള്‍ട്ടു ചാനലുക‌ളുടെ" പൊതു സ്വ‌ഭാവം.
      ക‌ള്‍ട്ടുക‌ളുടെ ഇത്ത‌രം അപ‌ല്ക്ക‌ര‌വും തീവ്ര‌ വ‌ര്‍ഗ്ഗീയ‌വുമ്മ‌യ‌ പ്ര‌ചാര‌ണ‌ങ്ങ‌ള്‍ക്ക് എതിരേ ജാഗ്ര‌ത‌ പുല‌ര്‍ത്തേണ്ട‌തും നിയ‌ന്ത്രിക്കേണ്ട‌തും ക്രൈസ്ത‌വ‌ സ‌മുദായം ത‌ന്നെ ആണ്. ഇല്ലെങ്കില്‍ മ‌ത‌ പ‌ര‌മായും സാമൂഹ്യ‌മായും രാഷ്ട്രീയ്മായും അവ‌ര്‍ അതിന് വ‌ലിയ‌ വില‌ കൊടുക്കേണ്ടി വ‌രും.🙏

  • @samadpkvallappuzha2633
    @samadpkvallappuzha2633 3 года назад +34

    ' അറബി' ക്കടലിൽ നിന്ന് വന്ന മീൻ ഹലാലാവുമോ

    • @PmakaderPanachalikader
      @PmakaderPanachalikader 3 года назад

      അതിന് അറബിക്കടൽ എന്ന പദം മാറ്റിയാൽ പോരെ

    • @rasaqk8412
      @rasaqk8412 3 года назад

      @@PmakaderPanachalikader ennal hindi kadal ennakkam

  • @siyad6330
    @siyad6330 3 года назад +31

    😂😂
    ഈ സംഗിണിയുടെ പിന്നിൽ വർഗീയത തന്നെ...
    😆😆

  • @mammymom5335
    @mammymom5335 Год назад

    സുനിത നല്ല സംസാരെ ശൈലി. നമിച്ചിരിക്കുന്നു ഒരു പാടൊരുപാടിഷ്ടം

  • @vineshkumarvijayan
    @vineshkumarvijayan 3 года назад +43

    Oru Halal Fry roasting 😜❤️👍

    • @رجبطيباردوغان-غ3ث
      @رجبطيباردوغان-غ3ث 3 года назад +4

      എന്താണ് ഹലാൽ (അനുവദിനീയമായത് )എന്നാണ് ഇതിന്റ അർത്ഥം
      എന്താണ് അനുവദിനീയം എന്ന് വെച്ചാൽ
      1:- നമ്മൾ കഴിക്കുന്ന കട്ടോ പറ്റിച്ചോ മോഷ്ടിച്ചതോ ആരെങ്കിലും പൈസ മോഷ്ട്ടിച്ചു ഉണ്ടാക്കിയത് ആണെങ്കിൽ അത് ഹലാൽ അല്ലാ
      2:- അടുത്ത വീട്ടിൽ നിന്നോ തേങ്ങാ മാങ്ങ തുടങ്ങിയ എന്ത് എടുത്താലും അതിന്റ ഉടമയുടെ അനുവാദത്തോടെ മാത്രം കഴിക്കാൻ പാടൊള്ളൂ നമ്മൾ ഫുഡ്‌ ഉണ്ടാക്കാൻ എടുക്കുന്ന വിറക് കൊള്ളി പോലും അതിന്റ ഉടമയുടെ അനുവാദം ഇല്ലാതെ ഉപയോഗിച്ചാൽ അത് ഉണ്ടാക്കുന്ന ഫുഡ്‌ ഹലാൽ അല്ലാ
      3:- നമ്മൾ ഭക്ഷണം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന (പോത്ത് കോഴി ആട് എന്തുമാവട്ടെ) അതിനെ കൊല്ലുമ്പോൾ നമ്മൾ ശ്രെദ്ധിക്കണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട് അതിനെ ക്രൂരമായി കൊല്ലാൻ പാടില്ല അറുക്കുന്നതിന് മുമ്പ് ഭക്ഷണവും വെള്ളവും എല്ലാം കൊടുക്കണം പിന്നെ ബിസ്മി ചൊല്ലണം ( ബിസ്മി എന്നാൽ പരമ കാരുണ്യകനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ എന്ന് മാത്രമ്മേ അതിന് അർത്ഥം ഒള്ളു (എല്ലാ ദൈവങ്ങളും കാരുണ്യകനും കരുണയും ഉള്ളവർ അല്ലേ )
      4:- ആവിശ്യത്തിൽ കൂടുതൽ ഭക്ഷണം വരി വലിച്ചു കഴിക്കാതെ മിതത്വം പാലിക്കുക
      5:- നമ്മുടെ അയൽക്കാരൻ (ഹിന്ദു ക്രിസ്ത്യൻ ആരുമായിക്കോട്ടെ )വിശന്നു ഇരിക്കുമ്പോൾ വയറ് നിറച്ചു കഴിച്ചാൽ അത് ഹലാൽ അല്ലാ

  • @salihsalih2958
    @salihsalih2958 3 года назад +14

    സുനിത ദേവദാസ്, super.. Super.👍👍👍🙏🙏🙏

  • @rayeesindian2964
    @rayeesindian2964 3 года назад +163

    മുസ്ലിങ്ങൾ ഇതൊന്നും mind ചെയ്യുന്നേയില്ല....പാവം സങ്കിണി

  • @shafeeqyousaf3170
    @shafeeqyousaf3170 3 года назад +2

    What a clarity each subject.. Thanks sunitha. Polichu

  • @mariyaseb
    @mariyaseb 3 года назад +1

    Sunita 👌👏👏

  • @rahimmupra8196
    @rahimmupra8196 3 года назад +138

    അർണബിൻ്റെ വാട്സ് ആപ്പ് ചാറ്റിനെ കുറിച്ച് വിഡിയോ പ്രതീക്ഷിക്കുന്നുണ്ട്...🎉

    • @ramakrishnan6584
      @ramakrishnan6584 3 года назад +1

      കൂടെ നമ്മുടെ സ്പീക്കറുടെ സ്വപ്നയും ആയുള്ള ചാറ്റിങ് സംബന്ധിച്ച് വീഡിയോ കൂടി ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു

  • @dastagirabdussalam9029
    @dastagirabdussalam9029 3 года назад +71

    അവരുടെ ഹോട്ടൽ തിരക്ക് കാരണം ഇപ്പോൾ അടച്ചിട്ടിരിക്കയാണ്.

    • @muneerazishan284
      @muneerazishan284 3 года назад +3

      👍👍👍👍

    • @hashim2147
      @hashim2147 3 года назад +6

      ഓഹോ
      എനിക്കൊരു പ്ലേറ്റ്
      ചാണക ഫ്രൈ വേണമായിരുന്നു

    • @HumbledSlave
      @HumbledSlave 3 года назад +1

      😂😂

  • @muhammedsayeed942
    @muhammedsayeed942 3 года назад +30

    ''ആ കലത്തിൽ വേവിച്ചത് ഞങ്ങൾക്ക് വേണ്ട"

  • @gokulramr.s293
    @gokulramr.s293 3 года назад +8

    I support both HALAL & NO HALAL avashyam ullavara avashyam ullath edutholu ❤️🇮🇳❤️

  • @calmandcure2016
    @calmandcure2016 3 года назад +35

    ജനിച്ചിട്ട് ഇന്നേവരെ ഒരു restaurantlm കേറി halal ആണോ എന്ന് ചോദിക്കാത്ത muslim ആയ ലെ ഞാൻ...

    • @moosatrolls7920
      @moosatrolls7920 3 года назад +4

      ശെരിയാ ഞാൻ ഇതുവരെ ചോയിച്ചിട്ടില്ല ചോദിച്ചത് കേട്ടിട്ടുമില്ല. നല്ല വൃത്തിയുണ്ടോ കണ്ടിട്ട് rate താങ്ങുമോ ഞങ്ങൾ കയറും.

    • @ansicrazy7789
      @ansicrazy7789 3 года назад

      Kitchen kandaal nammal kazhikkillayirikkum.but irippidam nalladaanenkil nammal kitchen engine enn chindikkaare ella.kazhikkum.avide halaalum haraamum choykkaan marannu pokum.rete affordable aano njangal ineem kerum kazhikkum

    • @fasalurn962
      @fasalurn962 3 года назад

      ഇനി ഇപ്പൊ ചോദിക്കേണ്ട 🤭പിന്നെ കുറെ സഹോദരന്മാർ വിളിച്ചിട്ടു അവർക്കും തുടങ്ങണം എന്ന് പറഞ്ഞിട്ടുണ്ട്, ഇതെല്ലാം നോക്കി കഴി ക്കുന്നവർക്കു അത് വളരെ ഉപകാരമായിരിക്കും എത്രയും പെട്ടെന്ന് അവരതു തുടങ്ങട്ടെ.

  • @mafialihassan3998
    @mafialihassan3998 3 года назад +33

    ഇവരുടെ വർഗീയതയെ ഇത്ര വ്യക്തമായി പറഞ്ഞ
    സുനിതയ്ക്ക് വെരി ടാങ്ക്സ്

  • @hashvlog2750
    @hashvlog2750 3 года назад +55

    ഹലാൽ അറബിയിൽ അനുവദിനീയം. ഹറാം നിഷിദ്ധം

    • @salmanfaris9049
      @salmanfaris9049 3 года назад +1

      @@rajesh.kakkanatt
      ശെരി അങ്ങനെ തന്നെ ആയിക്കോട്ടെ. ഹലാൽ അവിടെ ഇല്ലെന്നു വെച്ച് ആർക്കും ഒരുകുഴപ്പവുമില്ല. പക്ഷെ "No halal" എന്ന് ബോർഡ് ഒക്കെ വെച്ച് ഹോട്ടൽ നടത്തുന്നത് വെറുപ്പ് കൊണ്ട് മാത്രമാണെന്നേ എനിക്ക് പറയാനുള്ളു. ഹോട്ടലിന്റെ മുൻപിലൊക്കെ പ്രതിഷേധ ബോർഡ് വെക്കുന്നതിനൊക്കെ വേറെ എന്താ പറയുക.

    • @saniazeez195
      @saniazeez195 3 года назад +1

      @@salmanfaris9049 thikanga Muslim virodham. 101% vargeeya vaadi Alla thonnumalla . Veruthe mekkitt keri prasnam ndakkunu. Ethenkilum muslimo Muslim sangkhadanakalo avare polullavare nirbandhicho . Halal food muslingale matram baadikkunna karyamaan . Saamuhya thakarcha yayirikkum ithinte phalam😕

    • @a.p8387
      @a.p8387 3 года назад +2

      @@salmanfaris9049
      പുല‌യ‌ന്‍ സ്വ‌ന്തം പ‌റ‌മ്പില്‍ ന‌ട്ടു വ‌ള‌ര്‍ത്തിയ‌ വാഴ‌ക്കുല‌ തിന്നാന്‍ പാക‌മായ‌പ്പോള്‍ "ത‌മ്പ്രാന്റേതാക്കിയ‌" സംഘിക്ക് എന്ത് ഹ‌ലാല്‍ എന്ത് ഹ‌റാം ??!!😂😂😂

  • @najmathnaju3590
    @najmathnaju3590 3 года назад +28

    അവർ കഴിക്കുന്നത് അവർ വിളമ്പുന്നു.പക്ഷിപനി പിടിച്ച കോഴിയും, രോഗം പിടിപെട്ടു ചത്തുപോയ മറ്റു ജീവികളെയും അവർ കഴിക്കുന്നുണ്ടാകും.ആ ബുദ്ധിയല്ലേ അവർക്കുണ്ടാകൂ..

  • @Diyahfathim
    @Diyahfathim 3 года назад +4

    നിങ്ങളുടെ അവതരണം അടിപൊളി, സൂപ്പറായി കാര്യം പറഞ്ഞു....👍👍👍👍👍🌹

  • @musthafaabdulla9929
    @musthafaabdulla9929 3 года назад +2

    വിദേശത്തേക് കയറ്റി വിടുന്ന no halal നെ എന്തു കൊണ്ട് No Halal എഴുതി വിടുന്നില്ല!!!കള്ള് കുടിക്കാൻ ഉപയോഗിക്കാൻ ഇത് മതിയാരിക്കാം ഇതൊക്കെ വിൽക്കുന്നവർ സമാധാനം പറയേണ്ടി വരും!!!!!!

  • @hhamza768
    @hhamza768 3 года назад +90

    Comment വായിച്ചു ചിരിക്കാമെന്നു വിചാരിച്ചു വന്നപ്പോൾ ആരും comment ഇട്ടില്ല.. പുല്ല്.. 😁😁😁

  • @abbaskallur
    @abbaskallur 3 года назад +41

    അങ്ങിനെയാണെങ്കിൽ തുഷാരയുടെ ഭർത്താവും no halal ആയിരിക്കും അല്ലെ 😂😂😂

    • @praveenpraveenkuttan6802
      @praveenpraveenkuttan6802 3 года назад +2

      അവൻ രാത്രി ഇറച്ചി കഴിയ്ക്കും

    • @AjithKumar-tp5do
      @AjithKumar-tp5do 3 года назад

      Chettan eppol Omplate eppol adikkarilla ....sangamithrangal eppol NO HALAL Food undaakki kondirikkukayaaaaa.....!chettan NO VEKANCY bord undaakki kondirikkukayaaaaa. ....!!!!!

    • @seleenahanif197
      @seleenahanif197 3 года назад

      😃

  • @shareefqatarqatar2729
    @shareefqatarqatar2729 3 года назад +9

    അടിപൊളി, സുനിത മേടം 🔥🔥🔥🙏🙏🙏,,,

  • @rashikunhu1305
    @rashikunhu1305 3 года назад +13

    10:25 മനുഷ്യരും സങ്കികളും തമ്മിലുള്ള വ്യത്യാസം🤣🤣🤣

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 года назад +2

    നല്ല അവതരണം..അഭിനന്ദനങ്ങൾ!

  • @stanleywilliams4717
    @stanleywilliams4717 3 года назад +4

    Sunitha super explanation yes it's true

  • @muhammedabidkt2117
    @muhammedabidkt2117 3 года назад +66

    BJP : Budhi Janichapoye Poyavar 😆

    • @mysteriousx3258
      @mysteriousx3258 3 года назад +2

      *EDUCATED NORTH INDIANS:-BHARTIYA* *JUMLA PARTY*
      *IVDE:-*

    • @Sakeena..111
      @Sakeena..111 3 года назад +2

      🤣🤣🤣🤣

    • @reshmaappu9955
      @reshmaappu9955 3 года назад

      ഹമ്പട കള്ളാ.. 🤣

    • @muneerazishan284
      @muneerazishan284 3 года назад +1

      😄😄

    • @nasarudinevs468
      @nasarudinevs468 3 года назад +1

      ബുദ്ധി ജനിച്ചപ്പോഴേ പോയവർ.!"!!.

  • @hhamza768
    @hhamza768 3 года назад +45

    അയ്യോ ആ മീൻ ഫ്രൈ ഹലാൽ ആകും 🤭🤭

    • @preenijacob6899
      @preenijacob6899 3 года назад +1

      പിന്നല്ലാതെ, സംഘി ചേച്ചി അറിയാതെ പറഞ്ഞു പോയതല്ലേ..

  • @goalcast8200
    @goalcast8200 3 года назад

    👍 nice replay

  • @bashirtaj
    @bashirtaj 3 года назад +2

    സമാധാനപരമായി ജീവിക്കുന്ന ഒരു ജനതയുടെ നടുവിൽ ഇത്തരം കുറെ വിഷവിത്തുകൾ കടന്നു വന്ന് മനോഹരമായ ഒരു നാടിൻ്റെ അന്തസ്സ് തുലയ്ക്കും.

  • @ammuthrikkakara2824
    @ammuthrikkakara2824 3 года назад +7

    ഇവിടെ വർഗീയതയും കൊണ്ടുവരേണ്ട തുഷാര ചേച്ചി നമ്മൾ അതിനനുവദിക്കില്ല കേട്ടോ ടോടോടോ

  • @muraleedharankarippali139
    @muraleedharankarippali139 3 года назад +16

    ഞാൻ വർഗീയ വാദിയാണ് വിവരമില്ലാത്ത വർഗം. എന്താ ചേച്ചി യുടെ അഹങ്കാരം

  • @ashiquem8837
    @ashiquem8837 3 года назад +100

    സത്യത്തിൽ സങ്കടം ആവുന്നു. സാക്ഷര കേരളത്തിൽ ഇതാണെൽ up ലും ബീഹാറിലും ഒക്കെ എന്താവും

    • @ramshadrahman1853
      @ramshadrahman1853 3 года назад

      😂😂

    • @ashiquem8837
      @ashiquem8837 3 года назад +13

      @@rajesh.kakkanatt തുപ്പിയാലും തൂറിയാലും ജിഹാദ് ടെസ്റ്റ്‌ ചെയ്യുന്ന നിങ്ങളോട് സംസാരിക്കുന്ന നമ്മളാ മണ്ടൻ 😙

    • @മണ്ണാർക്കാട്ടുക്കാരൻKL50
      @മണ്ണാർക്കാട്ടുക്കാരൻKL50 3 года назад +10

      @@rajesh.kakkanatt നീ വായ തുറക്കരുത് ഹലാലും ഹറാമുമൊന്നുമല്ല നിങ്ങളുടെ വിഷയം.. എങ്ങെനെയെങ്കിലും 4 വോട്ടിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുക..

    • @ashiquem8837
      @ashiquem8837 3 года назад +5

      @@rajesh.kakkanatt തള്ളി മറിക്കാൻ സുഖമാണ്. ഒരു കാര്യം പറയുമ്പോൾ അത് വ്യക്തമാക്കി പറയണം.അല്ലെ പബ്ലിക് ആയി പറയരുത്. എന്ത് പറഞ്ഞാലും അതേപടി വിശ്വസിക്കുന്ന ആള്കാരോട് പറഞ്ഞോ. നിങ്ങളീ പറഞ്ഞ കണക്കുകൾ ചാണക ഗൂഗിൾ സേർച്ച്‌ ചെയ്തയത് കൊണ്ടാണ്

    • @ashiquem8837
      @ashiquem8837 3 года назад +5

      @@rajesh.kakkanatt അങ്ങനയാണേൽ ആദ്യം ഹലാൽ വത്കരണം നടക്കേണ്ടത് മുസ്ലിം രാജ്യങ്ങളിലാണ്. അവിടെ മാപ്പിളയണോ തീയനാണോ ചേട്ടനാണോ എന്ന് നോകിയാണോ പണിക് എടുക്കുന്നെ. ഇവിടെ മനുഷ്യർ കഞ്ഞി കുടിക്കാൻ പെടപ്പാട് പെടുമ്പോഴാ ഒരുമാതിരി.മുസ്ലിനോടുള്ള കുയിന്ദും കുഷ്മലാന്തി
      യും മനസ്സിൽനിന്ന് കള ആദ്യം 🙏

  • @അല്ലു-ഹ5ദ
    @അല്ലു-ഹ5ദ 3 года назад

    മുസ്ലിംങ്ങൾ ഓരോ സ്ഥാനത്ത് വരുന്നതിൻ്റെയും സമ്പാത്തിക മാറ്റവും വിശ്വാസത്തോടുള്ള ഇഷ്ട്ടവും നിങ്ങളെ അരോചകപെടുത്തുന്നു ഇത് സമൂഹത്തിൽ ഇന്ന് ചിലരിലുണ്ട്

  • @rexami4917
    @rexami4917 3 года назад +1

    Nice 👌
    Polichu 👍👍👍

  • @jaleelsheikh3547
    @jaleelsheikh3547 3 года назад +53

    ആ പരിപ്പ് ഇവിടെ Veevoola എന്ന് thusharakku തന്നെ മനസ്സിലായി, ayinaanu

    • @nazil8326
      @nazil8326 3 года назад

      Onnum parayan pattilla . Chilappo evare poolullavar keralathilum koodiyalo🙄

  • @faizalhassan3147
    @faizalhassan3147 3 года назад +14

    മനുഷ്യരെ വേർതിരിച്ചു കാണുന്ന ഇവളൊക്കെ യാണ് ഈ രാജ്യത്തിൻ്റെ ശാഭം..

    • @hamdanathena2832
      @hamdanathena2832 3 года назад

      Yes

    • @faizalhassan3147
      @faizalhassan3147 3 года назад

      @@rajesh.kakkanatt halal food വേണമെന്നുള്ളവക്ക് കഴിച്ചാൽ മതി. ബാകി ഉള്ളവർ കഴികണ്ട അതൊക്കെ വിവാദമാക്കി യിട്ട് ഇവളൊക്കെ എന്തിനാണ് ഈ നാടകം കളികുന്നെ നാല് ആളുകൾ തിരിച്ചറിയാൻ അല്ലേ.

  • @musafirkhan6977
    @musafirkhan6977 3 года назад +30

    വറുത്ത മീൻ ഹലാലാണ്.

  • @adityarajesh7585
    @adityarajesh7585 3 года назад +12

    മനുഷ്യനും സംഘിയും തമ്മിലുള്ള വ്യത്യാസം!!!!

  • @Rkcr91
    @Rkcr91 3 года назад +1

    Super അവതാരണം🌹

  • @shihabkalladi
    @shihabkalladi 3 года назад +4

    എല്ലാ മീനും ഹലാൽ ആണ് 😃😃😃.
    Halal അല്ലാത്ത ഭക്ഷണം = പോർക്ക്‌, മദ്യം, അറുക്കാത്ത മൃഗങ്ങളുടെ മാംസം...
    ഇത് മാത്രേ ഇവിടെ വിക്കൊന്നൊള്ളു 🤣🤣🤣

  • @sadiquekodungallur8504
    @sadiquekodungallur8504 3 года назад +21

    ഇവർ നമ്മെ ചിരിപ്പിച്ചു കൊല്ലും 😁😁😁😁😁

  • @basheer1023
    @basheer1023 3 года назад +48

    HALAL FOOD നു പകരമായി HARAM FOOD എന്ന ബോർഡല്ലേ വയ്ക്കേണ്ടത് . അതിനുള്ള ധൈര്യമില്ല അല്ലേ ..

  • @faisalfaisal-xc9ff
    @faisalfaisal-xc9ff 3 года назад

    ഇതു പൊളിച്ചു ട്ടോ 👌👍🌹🌹

  • @samadbinaliali5383
    @samadbinaliali5383 3 года назад +6

    അവതരണം കലക്കി മുത്തേ👍

  • @wayanadinlandviews
    @wayanadinlandviews 3 года назад +18

    ഹലാൽ എന്നതിൻറെ അർത്ഥമെങ്കിലും ഒന്നറിഞ്ഞിട്ട് ബോഡ് വച്ചാമതിയായിരുന്നു 😄😄🤭 പിന്നെ സ്വാതന്ത്ര്യ
    സമര ത്തിനെപ്പറ്റിയൊന്നും ഓർമ്മിപ്പിക്കല്ലേ പൊന്നേേേ🙄😤🤪

  • @salamsalu6548
    @salamsalu6548 3 года назад +54

    ഹലാൽ എന്ന് എഴുതി al-abeer എന്ന് പറയുന്ന ബീഫ് കയറ്റുമതി ചെയ്യുന്നത് ആരാണ്

    • @muhammedanjalan223
      @muhammedanjalan223 3 года назад +3

      "അധ് എഥാർത്ത സങ്കികൾ തന്നെ "

    • @jafarkutta4175
      @jafarkutta4175 3 года назад

      Al കബീർ അല്ലെ

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 3 года назад +1

      @@rajesh.kakkanatt സഹോദരാ അപ്പോൾ പിന്നെ മതേതര രാജ്യമായ നമ്മുടെ ഇന്ത്യയിൽ ബീഫിന്റെ പേരിൽ ആൾക്കാരെ തല്ലി കൊല്ലുന്നതോ? ഈ ചേച്ചി പറയുന്നു എന്റെ കലത്തിൽ നിങ്ങടെ ഹലാൽ വേവികേണ്ടാണ്. ഓക്കേ. വേണ്ട. അവര് അത് തന്നെ വെക്കണം എന്ന് ആരും നിർബന്ധിക്കുന്നില്ല. എല്ലാം അവനവന്റെ ഇഷ്ടം. . But മറ്റൊരു വിഭാഗതിന് അവർ എന്തു കഴിക്കണം എന്തു ഉടുക്കണം എന്നൊക്കെ സന്ഘികൾ പറയണം എന്നാണോ

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 3 года назад

      @@rajesh.kakkanatt മലപ്പുറത്തു എന്നല്ല saho ലോകത്ത് എവിടെ ആയാലും മുസ്ലിംകൾ അവരുടെ ഹോട്ടലിൽ അവര്ക് അനുവദനീയമല്ലാത്ത സാധനം ഉണ്ടാക്കില്ല. എത്ര ബിസ്സിനെസ്സ് നഷ്ടം വന്നാലും.

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 3 года назад

      @@rajesh.kakkanatt ആരാണ്? ഏതു സ്ഥാപനത്തിൽ ആണ് പറഞ്ഞത്.

  • @pramodpk3124
    @pramodpk3124 3 года назад +3

    😄😄😄
    സുനിത 👍

  • @abdulrahman-jn9qn
    @abdulrahman-jn9qn 3 года назад +1

    Beautiful explanation and meaningful comments

  • @rasheedrasheed8498
    @rasheedrasheed8498 3 года назад +45

    ചേച്ചി ഒരു പ്ലേറ്റ് ബീഫ്‌ ഫ്രൈ വാങ്ങാൻ വന്നതാണ് കിട്ടുമോ അത് വണ്ടി ഇടിച്ചോ ട്രെയിൻ തട്ടി ചത്തതോ ആയാലും സാരമില്ല

    • @sana1695
      @sana1695 3 года назад

      @Apollo Poseidon amusLim bismi chollathe aruthaalum ath halaal aanu....muslimgalkkum arukkumbol bismi chollanam enn nirbandamilla