ഒക്കച്ചങ്ങായിമാർ: മോഡിഫൈഡ്‌ അംബാനി | Mukesh Ambani | Modi | Malayalam News | Sunitha Devadas

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 827

  • @azeezpadalathu6085
    @azeezpadalathu6085 4 года назад +194

    ഒരു രാജ്യത്തിന്റെ നിലനിൽപിനു വേണ്ടിയുള്ള കർഷകസമരത്തിന് പിന്തുണ നൽകുക
    ഓരോ രാജ്യ സ്നേഹിയുടെയും കടമയാണ്

    • @hamsak2289
      @hamsak2289 4 года назад +4

      ഭക്ഷണവും പ്രാണവായുവും തടയുകയോ? കർഷകർ ,അത് ഉദ്പാതിക്കുന്നു നാം അവരെ കൂട്ടു പിടിക്കണം
      സംബത്ത് സംഭരിച്ച് സഹജീവികളെ പട്ടിണിയായി കാണാൻ കണ്ടു രസിക്കയും ചെയ്യുന്നവരെ അകറ്റുകയുംവേണം

    • @hotwala7275
      @hotwala7275 4 года назад

      Nooru truckum ,trailerrum,tractorum mulla mandikal or middle men. Sherikkulla fatmersinte kude nokku. Cpim funded. Enti CAB PROTEST AYYO

    • @confessionofadon3139
      @confessionofadon3139 4 года назад +3

      @@hotwala7275 @mohammed ali സംഘി ഒറിജിനൽ ഐഡി വാടാ 🤣

    • @rajesh2453532
      @rajesh2453532 4 года назад

      Karshakar Haryana Punjab mathramae Ollu enathu vichithram. Pinnae Korae karshaka sangadanagal. Farm laws r good for farmers.

    • @sonycherian1626
      @sonycherian1626 4 года назад

      ഇതൊക്ക എത്ര കാലത്തേക്ക് വേണ്ടി. എന്തിന് വേണ്ടി...

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 4 года назад +43

    സുനിത... നിങ്ങളുടെ ധൈര്യത്തെ സമ്മതിച്ചു

  • @fathimathshafna1039
    @fathimathshafna1039 4 года назад +63

    സുനിത സത്യം പറയുന്നു

  • @dileepdamodaran1654
    @dileepdamodaran1654 4 года назад +1

    വളരെ വളരെ നന്നായിട്ടുണ്ട്. നല്ല വിവരണം. അനുമോദിക്കുന്നു. ഗുഡ്‌ ബൈ....

  • @ramkrishnan8789
    @ramkrishnan8789 4 года назад +32

    ഇന്നത്തെ അവതരണം മികച്ചതായി .നൂറുമേനി

  • @a.sgamer8720
    @a.sgamer8720 4 года назад +6

    ഇത്രയും വിശദമായി പറഞ്ഞതിന് ബിഗ് സല്യൂട്ട്.

  • @hafsathsalim4511
    @hafsathsalim4511 4 года назад +61

    സുനിതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഇങ്ങനെ പച്ചയായ സത്യങ്ങൾ ധൈര്യത്തോടെ വിളിച്ചു പറയുന്ന മാധൃമ പ്രവർത്തക അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ

  • @nizamm5975
    @nizamm5975 4 года назад +164

    കാര്യങ്ങൾ പഠിച്ച് സത്യസന്തമായി അവതരിപ്പിക്കുന്നത് സുനിത മാത്രം , ഗുജറാത്ത് കലാപത്തിൻ്റെയും കൂട്ടകൊലകളുടേയും പേരിൽ മോദിയെ ലോകരാജ്യങ്ങൾ ഒന്നാകെ വിലക്ക് ഏർപ്പെടുത്തിയത് മറക്കില്ല ഇന്ത്യൻ ജനത

    • @jithinprasad7118
      @jithinprasad7118 4 года назад +1

      That was a time.But after he recieved highest civilian awards of saudi Arabia,UAE,Baharain,Afganistan,Maldives, palestine and Russia.interesting thing is six of them are Muslim nations.
      When Mr:Modi addressed American congress in 2016 Job biden was clapping from the back.That is international politics only strength will provide greatness.

    • @VISmedia-I4u
      @VISmedia-I4u 4 года назад +5

      @@jithinprasad7118 പക്ഷെ സങ്കിത്തരം

    • @jayathibalakrishnan4351
      @jayathibalakrishnan4351 4 года назад +1

      *ആരാണ് മോദി!!!
      👍പണ്ഡിതനായ ഒരു രാഷ്ട്രീയ ശാസ്ത്രജ്ഞൻ വളരെ മനോഹരമായി ഇതിനുള്ള ഉത്തരം നൽകിയിട്ടുണ്ട്.
      ■ ആയുർവേദത്തിലും മെഡിക്കൽ സയൻസിലും തേൻ എന്നത് അമൃത് പോലെയാണ്.
      എന്നാൽ അതിശയകരമായ ഒരു സത്യം എന്തെന്നാൽ നായ തേൻ നക്കിയാൽ അത് ചത്തു പോകും. അതായത്, മനുഷ്യർക്ക് ഗുണകരമായ അമൃത് ആയ തേൻ നായ്ക്കൾക്ക് വിഷമാണ്.
      ■ ആയുർവേദവും, ആധുനിക വൈദ്യശാസ്ത്രവും ശുദ്ധമായ നാടൻ പശുവിൻ നെയ്യ് ഔഷഷധ ഗുണങ്ങളുടെ ഒരു കലവറയായി തന്നെ കണക്കാക്കുന്നു.
      എന്നാൽ അതിശയകരമെന്നു പറയട്ടെ, മാലിന്യകൂമ്പാരത്തിൽ സന്തോഷം കാണുന്ന ഈച്ചയ്ക്ക് ഒരിക്കലും ശുദ്ധമായ നാടൻ പശുവിന് നെയ്യ് കഴിക്കാൻ കഴിയില്ല.
      അല്ല അബദ്ധത്തിൽ നെയ്യ്‌ ഇത്തിരി നുണഞ്ഞാൽ അത് ഉടനെ പിടഞ്ഞു മരിക്കും.
      ■ കൽക്കണ്ടം മധുരമായ ഒരു പദാര്ഥവും
      ആയുർവേദത്തിലെ പല തരം ഔഷദ നിർമ്മാണത്തിലും ഉപയോഗിച്ചു വരുന്നു.
      എന്നാൽ അതിശയകരമെന്നു പറയട്ടെ, കഴുതയ്ക്ക് കുറച്ചു കൽക്കണ്ടം തിന്നാൻ നൽകിയാൽ, കുറച്ച് സമയത്തിനുള്ളിൽ അതിന്റെ ആരോഗ്യ സ്ഥിതി വഷളായി ജീവൻ തന്നെ അപകടത്തിലാവുന്നതായി കാണാം.
      അതായത് മധുരം പോലും നുണയാൻ ഭാഗ്യമില്ലാത്ത കഴുത.
      .
      ■ അതുപോലെ വേപ്പ് മരത്തിലെ പഴുത്ത വേപ്പിൻ കായ പല രോഗങ്ങളെയും ഭേദപ്പെടുത്തുന്ന മരുന്നുണ്ടാക്കുവാൻ ഉള്ള ഗുണങ്ങളുള്ളതിനാൽ ആയുർവേദത്തിൽ ഉപയോഗിച്ചു വരുന്നു. ആയുർവേദം ഇതിനെ "മികച്ച മരുന്ന്" എന്ന് പേരിട്ട് വിളിക്കുന്നു.
      എന്നാൽ ഒരു കാക്ക രാവും പകലും ഒരു വേപ്പിൻ മരത്തിൽ വസിക്കുന്നുവെങ്കിൽ
      ഒരു വേപ്പിൻ കായ് കഴിച്ചാൽ ആ കാക്കയുടെ മരണം ഉറപ്പാണ്.
      *ഈ പറഞ്ഞതിന്റെ അർത്ഥം;*
      ★ ഈ ഭൂമിയിൽ പലതരം വസ്തുക്കളുണ്ട്...... മനുഷ്യന് അത് അമൃതാണ്, ഔഷധമാണ്, പ്രയോജനപ്രദമാണ്...... എന്നാൽ ഈ ഭൂമിയിൽ വേറെയും ചില ജീവികൾ ഉണ്ട്, അവർക്ക് ഈ അമൃത് പോലും വിഷമാണ്.
      ❤മോദിയും അമൃത് പോലെയുള്ള ഒരു പുണ്യ മരുന്നാണ്.
      👍നായ്ക്കൾക്ക്. (തീവ്രവാദ-കലാപകാരികൾ)*
      👍ഈച്ചകൾക്ക് (രാജ്യദ്രോഹ-മാലിന്യം)*
      👍കഴുതകൾക്ക് (ഇടതുപക്ഷ ചിന്ത-രാഷ്ട്രീയ വിഡ്ഢികൾ)*
      👍കാക്കകൾക്ക് (സ്വാർത്ഥ കപട മാധ്യമങ്ങൾ)*
      ഇവർക്കൊക്കെ മോദി എന്ന"അമൃത്" വിഷതുല്യം തന്നെ ആണ്.©

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 4 года назад +5

      @@jayathibalakrishnan4351 stupidity. All these are false without any evidence.

    • @nizamm5975
      @nizamm5975 4 года назад +10

      @@jayathibalakrishnan4351 അമൃതണ്ണൻ കഴിഞ്ഞ അഞ്ച് - ആറ് വർഷങ്ങളായി രാജ്യത്തിലെ ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തത് എന്ന് ചോദിച്ചാൽ ന്യായീകരണ തൊഴിലാളികൾ............. ലെവൻ്റെ മുത്തലാക്ക് നിർത്തലാക്കി ,ലോണ്ട ലെവിടം പ്രത്യേക പദവി എടുത്ത് കളഞ്ഞ് , ,ലാറായിരം കക്കൂസ് പണത് , ലങ്ങിനെ ജനങ്ങളുടെ പട്ടിണിയും കഷ്ട്ടപ്പാടുകളും ഒക്കെ മാറ്റി പൊളിച്ച് അടുക്കി കൊണ്ടിരിക്കണേണ് 😂🤣😃😄😅

  • @asiqasiq82
    @asiqasiq82 4 года назад +160

    അംബാനിയുടെ അടിമ ഇന്ന് നരേന്ദ്രമോദി. ഇന്ത്യൻ ജനങ്ങളുടെ വില്ലൻ.

  • @arun5514
    @arun5514 4 года назад +245

    സുനിതേച്ചി ഫാൻസ് like

    • @hotwala7275
      @hotwala7275 4 года назад +1

      Orikkalum milla cpim Chechi. Parangadi ki jai

    • @111-s3v
      @111-s3v 4 года назад +1

      @@hotwala7275 nee modi da Alan alla. Poyi chakada

    • @josethrissur2484
      @josethrissur2484 4 года назад

      നാണക്കേട്

  • @Bjtkochi
    @Bjtkochi 4 года назад +98

    കോർപറേറ്റ്‌ തമ്പുരാനും അടിയാളും കൂടി നമ്മുടെ കർഷക ജനതയെ തച്ചുതകർക്കുന്നു!

    • @hotwala7275
      @hotwala7275 4 года назад +1

      Nee kando thachu thakarkunnathu. Parraya CPIM basha corporate. Sprinklr oru corporate Anne, pinirayi cancer vannal odiya tho USA, parangadi mollu padichhto computer science. I thanne communism

    • @sreekumarp2807
      @sreekumarp2807 4 года назад +2

      @@hotwala7275മമ്മാല്യേ ,ങ്ങള് എന്തൂട്ട് കാര്യാ പറേണേ ? ആ അമ്പാനികിമ്പാനി കളളകമ്പനികള് ഞമ്മളെ കൊള്ളേടിച്ചു വാരിക്കൂട്ടണ വെവരം നാട്ടാരെല്ലാം അറിയണ്ടേ.ങ്ങളേം ങ്ങടെ ബീവീടെ പള്ളേ കുര്ത്ത കുരിപ്പോളേം അബരട കുരുപ്പളേമെല്ലാം പാപ്പരാക്കി തെണ്ടിക്കാമ്പോണ കാര്യാ ഓള് പറേണ്ടേ. ? എടങ്ങേറ് ഇണ്ടാക്കാണ്ട് അടങ്ങിയൊതുങ്ങി അവ്ടെ കുത്തീരുന്നോളീ ...

    • @confessionofadon3139
      @confessionofadon3139 4 года назад +3

      @@hotwala7275 @mohammed ali സംഘി ഒറിജിനൽ ഐഡി വാടാ 🤣

    • @jayathibalakrishnan4351
      @jayathibalakrishnan4351 4 года назад

      A bit long post but worth reading.
      *Modi Government and Farmers Bill: The Real Story*_
      I was in school when late PV Narasimha Rao opened up India to foreign companies and industries. Then there was a huge furore that we will be enslaved by foreign companies like that of East India company once again and we will become Ghulams of foreigners.
      Leading the pack who protested were Indian companies like Bajaj who had a monopoly on two-wheelers and Hindustan Motors ( Ambassador which was the only car available ) and then the usual suspects like Communists (they were still powerful in those days) Workers' union leaders and media.
      I never understood why we should protest when we are getting Fords, Hondas, to the Indian market as it will create more jobs and give us better cars than those horrible Ambassador cars. I was like we should also start growing like China and Korea.
      But Dad said we are protesting as we are afraid of the unknown. We are content staying poor and malnourished with the so-called Hindu Rate of Growth.
      The protests went on all five years during the PVNR rule and he eventually lost after 5 years.
      Today everyone says he is the man who truly liberated India and today if we are 5th biggest Economy, it is due to his policies.
      The same thing happened when computers came to India.
      They said it will take away jobs and everything will be controlled by software companies. But today India is a Software Powerhouse and it has created millions of jobs.
      Now Agriculture Reforms are happening after 74 years of independence.
      First time farmers will be free from the clutches of middlemen and dalals.
      It is middlemen who become millionaires in India while farmers are always in debt and the consumers land up paying more and more for food and commercial crops every year.
      These middlemen are so powerful people that they form the backbone of many parties like NCP, Akalis, Punjab congress, and many other regional parties. Hence no one tried to tamper with Agriculture Market Reforms. Once when Indira Gandhi was told to control these middlemen, she quipped back "Should we stop contesting elections!!"
      Many of my family members and relatives are in controlling positions in APMCs and they are all crorepatis.
      Many of my family members and relatives are farmers and
      I have always seen them only struggle in their lives.
      Once I met a famous professor at MIT who was working on the National Agriculture Market (NAM) in India where the Indian govt had asked him to design an All India model to connect all the markets of India.
      His team worked on it for two years and told the govt we can’t create a NAM until we allow farmers to sell in an Open Market. He told me the same and said in 2018 that Modi Govt if it wins in 2019, will bring in huge Agricultural Reforms in the second term which will double or treble the farmer income and since they make 60 percent of the Indian population
      *And this will truly transform India.*
      Hence, I was rooting for Modi to come back and bring these reforms.
      These agricultural reforms are bigger than what PVNR did in 1991.
      India will truly become a middle-income country as more and more people will get fruits for their labour.
      Yes, many farmers are apprehensive.
      They say MSP will go and hence it is a loss.
      The govt will continue MSP and mark my words after a few years no one will need MSP as farmers will be selling to the best market and making more money than MSP.
      They say big corporations will monopolise and control farming.
      Same was told when GM, Ford, Toyota, and Honda came or when McDonald’s or KFC came.
      But the fact is GM ran away from India and Maruti Motors controls 51 percent market share and Honda has 3 percent.
      The same way Market forces and proper Regulations will never let someone control the whole farming.
      It is too big, too diversified for any company to do it.
      And most importantly the Digital Tech and Artificial Intelligence will transform market intelligence send make every farmer access to any good market without selling it to dalals or a big company.
      Now the democracy has truly reached Agriculture and farmers have got their independence.
      Dear friends a lot is being discussed about the Farmers Bill...
      The issue was always that the farmers were not getting the right price... The farmers were dependent on the MANDIS which were controlled by the politically powerful families... this bill will stop that...
      *FRIENDS IT IS VERY IMPORTANT TO SPREAD THIS MESSAGE... IF WE CAN’T COMMUNICATE THE RIGHT MESSAGE TO THE NATION... DEMOCRACY IS USELESS....*
      One of the foremost and first Farmer Friendly Step has been taken by this Government in this Monsoon Session.
      *APMC Act is one of the most transformative reform in Agriculture post-Independence.*
      Two Bills on this legislation are passed in Lok Sabha, soon it will be an Act.
      After this, Farmers will be allowed to sell their crops to the best buyer. Whosoever will purchase crop at the highest rate will buy directly from Farmer.
      *Farmers will now not be forced to sell it to Mandis.*
      Politicians who are playing Politics especially the Akali Dal is just because they have huge Nexus in Mandi and Procurement of Crops!
      Similarly, the Yadavs have a stake in Sugar Cane Producing Farmers similar to the Pawar Family in Maharashtra.
      *Politicians like Mulayam Singh Yadav, Badal Family, and Pawar Family have looted Farmers most by purchasing crops at low rates.*
      Now Farmers are Free.
      Commercialisation and Corporate Farming will now increase competition and Farmers will be benefited the most.
      Many Agro-based Start-Ups are coming and already working in linking Farmers directly to customers bypassing Mandis.
      Mandi Politics is over and three years back, All Mandis have been made Digital by E-NAM Project and there too it is mandated to allow Farmers to sell product by Bidding.
      *PM Narendra Modi is working on Farmers Improvement for the past six years and it is his constant and consistent effort that now Farmers are truly Independent and Now they don’t need to Do 'जी हुजूरी' of Politicians.*
      Kudos to the PM.
      My only advice to everyone, don’t get misinformed and Explain to people.
      I know these Political Drama Planners will do Drama but they knew this for a year,
      Why Resignation Drama now ?
      Shared as received

    • @sreekumarp2807
      @sreekumarp2807 4 года назад

      മമ്മാലിയേയ്..,പയം ബിയുങ്ങിബെലങ്ങിയ പോലെ മുണ്ടാണ്ടിരിക്കേണ്. ശെയ്ത്താൻ 👹

  • @mubihash6158
    @mubihash6158 4 года назад +59

    സൂപ്പർ presentation ആണ്‌ ട്ടോ 😍😍😍😍

  • @sreejithsa8887
    @sreejithsa8887 4 года назад +78

    എത്രയൊക്കെ ഒരുവൻ നേടിക്കൂട്ടിയാലും, ജീവൻ പോയാൽ എല്ലാം പോയി. ഭൂമി ആരുടേതുമല്ല. സ്വന്തം ശരീരം പോലും ആരും കൊണ്ടു പോകുന്നില്ല.

  • @riwasum1692
    @riwasum1692 4 года назад +24

    അന്ന് ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കി. ഇന്ന് കോർപ്പറേറ്റുകളുടെ ആസനം നക്കുന്നു

  • @shajikanampully4011
    @shajikanampully4011 4 года назад +80

    നാടു മുടിപ്പിച്ചു സ്വരുക്കൂട്ടിയ അംബാനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടണം💪.

    • @noorjahanmohammed38
      @noorjahanmohammed38 4 года назад +1

      88f😘😘😘😘😘😘😘😘😘😘.

    • @vasudevannair9174
      @vasudevannair9174 4 года назад +3

      Aaru kandukettum?

    • @rajasekarannair907
      @rajasekarannair907 3 года назад

      വളരെ ഈസിയാണ്, കാരണം, ഈ സ്വത്തു മുഴുവൻ ഇവിടെ തന്നെ ഉണ്ടാവും, ചത്തുകഴിഞ്ഞാൽ കൊണ്ടു പോകാനാവില്ല....

  • @mohammedkunju1806
    @mohammedkunju1806 4 года назад +10

    മനോഹരമായ, സാമ്പത്തിക മായി ഉന്നതിയിലേക്ക് കുതിച്ചു കൊണ്ടിരുന്ന ഇന്ത്യ യെ, വർഗീയത എന്ന ഒറ്റ ആയുധം കൊണ്ട് താറുമാറാക്കി.

  • @iassarath
    @iassarath 4 года назад +15

    വയസ്സ് 62 ആയി.20 തലമുറക്ക് തിന്നാനുള്ളത് ഉണ്ടാക്കി. ഇനിയും ആർത്തി തീർന്നില്ലേ. ഒരുനേരത്തെ ആഹാരത്തിനു പോലും ഗതിയില്ലാത്ത രാജ്യത്ത് ഒരു കുടുംബം ധനം കുന്നു കൂട്ടുന്നു.

    • @ancyej1107
      @ancyej1107 4 года назад +2

      Ellavareyum kanan patti ithil koodithal onnum predeeshikkanda

  • @rajappankottayam6058
    @rajappankottayam6058 4 года назад +37

    ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പരസ്യമോഡൽ .

  • @subairvp8216
    @subairvp8216 4 года назад +43

    ഞാനീ കഷ്ട്ടപ്പെടുന്നതെല്ലാം നിങ്ങൾക്ക് വേണ്ടിയാണ് അംബാനിമോളെ ♥️😍🥰🥰🥰 😀😀😀

  • @rajeshbabu7257
    @rajeshbabu7257 4 года назад +7

    സുനിത മാഡം 10000 ലൈക്‌....💪💪💪

  • @prasadvn3816
    @prasadvn3816 4 года назад +6

    അഭിനന്ദനങ്ങൾ

  • @leelamaniprabha9091
    @leelamaniprabha9091 4 года назад +12

    Correct. രേഖപ്പെടുത്തി വെയ്ക്കേണ്ട കാര്യങ്ങൾ

  • @TheSarun
    @TheSarun 4 года назад +59

    600 അല്ല 601 ജോലിക്കാറുണ്ട്. ഒരാൾ വെളിയിൽ ജോലി ചെയുന്നു ....

  • @bduraheem9543
    @bduraheem9543 4 года назад +84

    നോട്ട് നിരോധനവും അംബാനിക്ക് വേണ്ടിയായിരുന്നില്ലേ, പാവപ്പെട്ടവരുടെപണം പിടിച്ചു പറിച്ചു വാങ്ങി അംബാനിക്ക് നൽകുകയായിരുന്നില്ലേ

    • @vinoy3734
      @vinoy3734 4 года назад +13

      എല്ലാം അവർക്കു വേണ്ടി പറച്ചിലോ ഹിന്ദു രാഷ്ട്രം ഹിന്ദുക്കളെ മൊത്തം കൊള്ളയടിക്കുന്നു പെട്രോൾ ഗ്യാസ് വില കണ്ടാൽ അറിയാം

    • @josejohn7324
      @josejohn7324 4 года назад +5

      Absolutely

    • @sainmvp9223
      @sainmvp9223 4 года назад +2

      Ssss

    • @jayathibalakrishnan4351
      @jayathibalakrishnan4351 4 года назад

      .
      *"കർഷക" സമരം ലക്ഷ്യങ്ങൾ മറ്റു പലതും*
      കെട്ടുറപ്പുള്ള കേന്ദ്ര സർക്കാരിനെ, രാഷ്ട്രീയ പ്രസ്ഥാനത്തെ പരാജയപ്പെടുത്തുക അസാധ്യമെന്ന് കണ്ടെത്തിയ '' ഇന്ത്യാ വിരുദ്ധ അന്താരാഷ്ട്ര ശക്തികളുടെ '' പിന്തുണയാൽ നടത്തുന്ന സമര പദ്ധതിയാണ് അന്യായ കർഷക സമരം*
      *ചൈന വിപണിയിലെ ലോക കമ്പനികൾ നിർമ്മാണ യൂണിറ്റുകൾ ചൈനയിൽ നിന്ന് പിൻമ്മാറുകയും, ബഹുരാഷ്ട്ര കമ്പനി ഇൻവസ്റ്റുകൾ ഇന്ത്യയിലേക്ക് എത്തിയതിൽ തിരിച്ചടി ഏറ്റ ചൈനയും !! അന്യരാജ്യ ചില മത കുത്തകകൾക്ക് കുത്തക മതരാജ്യം ഇന്ത്യയിൽ സ്ഥാപിക്കാനുള്ള കോടാനു കോടികൾ NGO വഴി എത്തിക്കാനാവാതെ നിലച്ചപ്പോൾ നിലച്ചുപോയ മത കച്ചവട ലോകലോബികളും ഈ സമരത്തിൽ പണം ഒഴുക്കി രാജ്യ തലസ്ഥാനം സ്തംഭിപ്പിച്ച് രാജ്യ ഭരണത്തെ തകർക്കുക എന്ന തന്ത്രമാണ് കർഷകരെ മുൻ നിർത്തി ചെയ്യുന്നത് എന്ന് തെളിയാനിരിക്കുന്നു*
      *ഇന്ത്യയുടെ എക്കാലത്തെയും ശത്രു പാക്കിസ്ഥാന്റെ പിന്തുണയാൽ വീണ്ടും ഖാലിസ്ഥാൻ വാദം രാജ്യത്ത് ഉണർത്തി വിട്ടു കഴിഞ്ഞു*
      *രാജ്യ അസ്ഥിരത വരുത്തുന്ന വിഘടനവാദ പാർട്ടികളും ദേശവിരുദ്ധ നയങ്ങൾ ഉള്ള രാഷ്ട്രീയ പാർട്ടികൾ പല സമരങ്ങൾ നടത്തി പൊളിഞ്ഞപ്പോൾ കർഷകരെ മുന്നിൽ നിർത്തി ബലിദാനികളുണ്ടാക്കി ദില്ലി സ്തംഭിപ്പിച്ച് ഒരു രക്ത വിപ്ലവം നടത്തുക എന്ന ഗൂഢപദ്ധതിയുടെ ഭാഗമായെ ഈ സമരത്തെ കാണാനൊക്കൂ....... കരുതിയിരിക്കുക*
      *🇮🇳സത്യം അറിയുക, ദേശസ്നേഹികൾക്ക് ശക്തി പകരുക,, ശരിയായ കർഷകരെ സംരക്ഷിക്കുക *
      .
      കടപ്പാട്

  • @babupa6793
    @babupa6793 4 года назад +3

    സുനിത ക് എന്റെ അഭിനന്ദനം

  • @hassainarhassinar8798
    @hassainarhassinar8798 4 года назад +48

    അപ്പോൾ ഇതിലെല്ലാം പിന്നിൽ അംബാനിയാണല്ലേ പാപങ്ങളുടെ കഷ്ടകാലം

  • @davooddavood6400
    @davooddavood6400 4 года назад +8

    സുനിത ചേച്ചി ചേച്ചിയെ പോലെ ഇത്ര കാര്യഗൗരവത്തോടെ ഇത്രയും വിശദമായി ചിന്തിക്കും പെരുമാറും ചെയ്യുന്നവരെ അന്ന് കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ ഇനി ഇന്ത്യക്ക് ഈ ഗതി വരില്ലായിരുന്നു

  • @മഹാത്മാ-സ7ട
    @മഹാത്മാ-സ7ട 4 года назад +15

    ഇത്രയൊക്കെ പണം അംബാനിയുടെ കയ്യിൽ ഉണ്ടായിട്ടും,
    അത്ഭുത വിളക്കിലെ ഭൂതത്തിന്,
    ചുറ്റിക്കറങ്ങാൻ, വിമാനം വാങ്ങാൻ ഇന്ത്യയിലെ ജനങ്ങളുടെ നികുതിപ്പണം, ആണ് വേണ്ടി വന്നത്, 8600. കോടി രൂപ,
    ഇതിന്റെ എല്ലാം ശാപം, ഇവർക്ക് ഒന്നിച്ചു കൊടുക്കട്ടെ,

  • @shejisudhi5497
    @shejisudhi5497 4 года назад +2

    Super super.... സുനിതയുടെ ചങ്കൂറ്റതെ ഞാൻ അഭിനന്ദിക്കുന്നു.... പുലികുട്ടി... keep go head with this power .. we all are with u....

  • @abdulkalamp8498
    @abdulkalamp8498 4 года назад +67

    "മോഡിഫെെഡ് അംബാനീസ്...." Apt caption...!! No other captions suit here...!! 🤓🤩🤣🤗

  • @krishnakumarnair5349
    @krishnakumarnair5349 4 года назад +50

    നിങ്ങൾ ഇത്രയേറെ സംസാരിക്കുമ്പോൾ നിങ്ങളെ രാജ്യദ്രോഹിയാക്കി ജയിലിലാക്കുമല്ലോ നമ്മുടെ സർക്കാർ

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 4 года назад +20

    മോദി ഒരു കളി പാവ മാത്രം ചാടി കളിക്കട കുഞ്ഞിരാമ എന്ന് പറഞ്ഞാൽ അപ്പോൾ തുള്ളി കളിക്കും

  • @But__whyE
    @But__whyE 4 года назад +80

    Bycott reliance pump, fresh, trend,ajio,jio etc..

    • @hotwala7275
      @hotwala7275 4 года назад +3

      First boycott chineese goods stupid, if reliance was muslim company you would support even though I am. First stop illegal land acquisition usaf ali

    • @lifegambler2000
      @lifegambler2000 4 года назад +2

      ആകെ നല്ല പെട്രോൾ തരുന്നത് reliance പമ്പിലൂടെ മാത്രമാ. ബാക്കി വേണമെങ്കിൽ boycot ചെയ്യാം

    • @pintus8148
      @pintus8148 4 года назад +1

      It's high time for second freedom fight against the corporate companies looting India as British before done

    • @confessionofadon3139
      @confessionofadon3139 4 года назад +5

      @@hotwala7275 സംഘി ഒറിജിനൽ ഐഡി വാടാ 🤣

    • @rajesh2453532
      @rajesh2453532 4 года назад

      Enthinu, For what cheapest call rates, cheapest commodities. Boycott communism and socialism

  • @ecshameer
    @ecshameer 4 года назад +71

    ഭൂതം.....നമ്മുടെ ഭൂതം അല്ലെങ്കിലും അലംമ്പനാ......😜😜😜

    • @ഗായത്രി
      @ഗായത്രി 4 года назад

      കോൺഗ്രസ് 2019ലെ മാനിഫെസ്റ്റോയിൽ,,,, കാർഷിക ഉൽ‌പാദന മാർക്കറ്റ് കമ്മിറ്റികളുടെ (എപി‌എം‌സി) നിയമം റദ്ദാക്കുമെന്നും കയറ്റുമതി, അന്തർസംസ്ഥാന വ്യാപാരം എന്നിവയുൾപ്പെടെയുള്ള കാർഷിക ഉൽ‌പന്നങ്ങളുടെ വ്യാപാരം എല്ലാ നിയന്ത്രണങ്ങളിൽ നിന്നും വിമുക്തമാക്കുമെന്നും പറഞ്ഞു.
      “കർഷകരെ ഇൻപുട്ടുകൾ, സാങ്കേതികവിദ്യ, വിപണികൾ എന്നിവയിലേക്ക് പ്രവേശിക്കാൻ പ്രാപ്തരാക്കുന്നതിനായി കർഷക ഉൽപാദന കമ്പനികളെ / ഓർഗനൈസേഷനുകളെ പ്രോത്സാഹിപ്പിക്കുമെന്നും” “വലിയ ഗ്രാമങ്ങളിലും ചെറുകിട പട്ടണങ്ങളിലും മതിയായ അടിസ്ഥാന സ and കര്യങ്ങളും പിന്തുണയും ഉള്ള കർഷക വിപണികൾ സ്ഥാപിക്കുക” എന്നും കോൺഗ്രസ് പ്രകടന പത്രിക വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചിദംബരം അഭിപ്രായപ്പെട്ടു. കൃഷിക്കാരന് അവന്റെ / അവളുടെ ഉൽ‌പ്പന്നങ്ങൾ കൊണ്ടുവരാനും അത് സ്വതന്ത്രമായി വിപണനം ചെയ്യാനും പ്രാപ്തമാക്കുക...ഇതിനായി കോർപറേറ്റുകളെയു० ഉൾപ്പെടുത്തു०

    • @nethraanand3792
      @nethraanand3792 4 года назад +1

      ഇന്ത്യയിലെ അലമ്പുകൾ എന്തായാലും ഇനി ഇതുപോലെ സോഷ്യൽ മീഡിയയിൽ വന്ന് രോദനം നടത്തേണ്ടിവരും. വേറെ ഒന്നും ഏൽക്കില്ല.🤭🤭🤭🤭🤭

    • @rmpshaju
      @rmpshaju 4 года назад +7

      @@nethraanand3792റഷ്യ യിലെ ഏറ്റവും വലിയ കോര്പറേറ്റ് ആയിരുന്ന ഖദി രോവ് ഇപ്പോൾ എവിടെയാണ് കിടക്കുന്നത് എന്ന് ഒന്ന് അന്വേഷിച്ചു നോക്ക്.ഇത് പോലെ അമേരിക്കൻ കോർപറേറ്റുകളെ സഹായിച്ച ഒരു ഏകാധിപതി ആയിരുന്നു ഇറാനിലെ റിഷ ഷാ പഹലവി.അങ്ങേരെ അട്ടിമറിച്ചാണ് 1979ൽ ഖോമേനി ഭരണം പിടിച്ചത്.ഇതേ ഷാ പിന്നീട് നരകിച്ചു ചത്തു

    • @thahirmuhammed1367
      @thahirmuhammed1367 4 года назад +6

      @@nethraanand3792 ആ കാണാം... സിഖുകാർ ചാപ്പാത്തിയിൽ പൊതിഞ്ഞ് തിന്നും....SING IS KING💪🇮🇳

    • @ajithsebastian797
      @ajithsebastian797 4 года назад +11

      @@nethraanand3792 ആഹാ മോൾ ഇപ്പോൾ പെട്രോൾ അടിക്കുന്നത് 40rs ആണല്ലോ...

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 4 года назад +30

    Yes ചരിത്രം ഉള്ള വീഡിയോ തന്നെ വരണം ... മന്ദബുദ്ധികൾ അല്ലാത്തവർക്കെങ്കിലും.....ഒരു ഉണർവ്വിന് ഉദകും,,, എന്ന് പ്രതീക്ഷിക്കാം 👌👌✔️✔️

  • @yesudasanh8609
    @yesudasanh8609 4 года назад +4

    സുനിത മാത്രമാണ് കാര്യങ്ങൾ അപഗ്രതിച്ച് ശരിയായ ന്യൂസ് നല്കുന്ന്നത്

  • @englis-helper
    @englis-helper 4 года назад +22

    *Sunitha fans addikku like*

  • @Ameen-dh6mp
    @Ameen-dh6mp 4 года назад +33

    പൊട്ടനെ മുന്നിൽ വെച്ച് കമ്പാനി കളിക്കുന്നു. പക്ഷെ ഇന്ത്യയിലെ ജനങ്ങൾ തീരുമാനിച്ചാൽ അംബാനി ആയാലും കുമ്പാനി ആയാലും ഓടും

  • @muhammedkunju.7508
    @muhammedkunju.7508 4 года назад +20

    അടിമയും ഉടമയും... 👍

  • @maimusalmanbilal2987
    @maimusalmanbilal2987 4 года назад +31

    നമ്മൾ നിസ്സഹായരാവുന്നു... അധികാരം ഉപയോഗിച്ച് അവർ സാദാരണക്കാരെ അടിച്ചമർത്തുകയാണ്

    • @radhanair1684
      @radhanair1684 4 года назад

      അടിച്ചമർത്തുന്നത് ഇവരെ പോലെയുള്ള കൂലി മദ്ധ്യമങ്ങൾ കാനഡയിൽ നിന്ന് ഇന്ത്യക്കെതിരെ പ്രവത്തിക്കുന്ന ഒരു അച്ചായത്തി അംബാനി ഇന്ത്യയിൽ പ്രവത്തിക്കുന്നു അന്നം കൊടുക്കന്നുണ്ട് ഇവരോ രാജ്യത്തിനെതിരെ പ്രവത്തിക്കുന്ന വർഗ്ഗീയ വാദി

    • @111-s3v
      @111-s3v 4 года назад +1

      @@radhanair1684 Ambani evidokka annam koduttattond ennonn parayane. Ijjadi mandan maroo

    • @111-s3v
      @111-s3v 4 года назад +1

      @@radhanair1684 achayatti ennu jati parayumbole ariyam nee oru sangi anen

    • @radhanair1684
      @radhanair1684 4 года назад

      @@111-s3v സംഘി രജ്വത്തിനു വേണ്ടി പ്രവർത്തിക്കുന്ന വർ ത്തണ് രാജ്യത്തെ മറഞ്ഞി തന്ന് ഒറ്റു കൊട്ടക്കുന്ന കൂലി മാദ്ധ്യമം അല്ല അച്ചായത്തി മ ഹിന്ദു തീവ്രവാദി എന്ന Post ഇടുന്നത് നിങ്ങൾക്ക് പിടിക്കും സംഘി ഒരെടുത്ത , മത് ചോദിച്ച് പോകാറില്ല

    • @maimusalmanbilal2987
      @maimusalmanbilal2987 4 года назад

      @@radhanair1684 sunitha devdas ആചായത്തി ആണോ...
      എന്തൊരു....
      പോട്ടെ ഇതിൽ കൂടുതൽ വിവരം നിങ്ങളിൽ നിന്ന് പ്രദീക്ഷിക്കരുത് ല്ലോ ല്ലേ...

  • @jayasreemuralidharan5415
    @jayasreemuralidharan5415 4 года назад +19

    Thanks for Ms Sunita , for taking the trouble to reveal some truths

  • @eeueeeie6244
    @eeueeeie6244 4 года назад

    സുനിത De...(സഹോദരീതാങ്ങൾഒരു സംഭവമാണ്,സംസാരിക്കുന്നതിലുള്ള ആർജ്ജവും,അറിവും,പറയുന്നവാക്കിലുള്ളക്ലാരിറ്റിയും,ഒന്നുവേറെതന്നെയാണ്,BeautifulNews,ഒത്തിരിഇഷ്ട്ടമാണ്എന്നുംനല്ലതുവരട്ടെതാങ്ങൾക്ക്, പ്രാർത്ഥനയോടെ,God bless you.🌹

  • @ZMONLINE313
    @ZMONLINE313 4 года назад +10

    പേടിക്കണം ചേച്ചീ... ചുറ്റും കഴുകൻമാർ കണ്ണ് തുറന്നിരിക്കുന്നുണ്ടാവും... അവരെ കെണിയിലൊന്നും വീഴല്ലേ...💞💞💞

  • @antonylona6482
    @antonylona6482 4 года назад +4

    Excellent presentation Sunitha. Appreciate you for the courage and dedication to bring the real issues. 100% agreed with you. Thank you for the efforts. Let this be circulated all over .salute you.

  • @FARSHAD.VADAKARA
    @FARSHAD.VADAKARA 4 года назад +1

    സൂപ്പർ ചേച്ചി ഒരുപാട് അറിവ് കിട്ടി 💞🌹💞🌹👌🌹

  • @GhafFurr
    @GhafFurr Год назад

    Super 👌 👍 ❤❤❤❤

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 года назад +15

    ഇനി ഒരു ഭരണ മാറ്റം ഉണ്ടാകുകയില്ല, ജനാധിപത്യം മരി ച്ചു 🙏

  • @jasnashameed1258
    @jasnashameed1258 4 года назад +4

    Well said👏👏👏👏

  • @shahulhameedasharaf3992
    @shahulhameedasharaf3992 4 года назад +35

    ഒരു നാൾജനംപുറത്തു ഇറങ്ങുംഅപ്പോൾ എല്ലംസ്വഹാ 🤪🤪

    • @Hiba-o9c3r
      @Hiba-o9c3r 4 года назад +2

      എന്നാണാവോ ആ നാൾ😓😓

    • @shahulhameedasharaf3992
      @shahulhameedasharaf3992 4 года назад +3

      @@Hiba-o9c3r ഇപ്പോൾനടക്കുന്ന കർഷകസമരംപോലെ സഹികേട്ടാൽ വേറെവഴിഇല്ലാല്ലോ 🤪

    • @MeMe-vw5yk
      @MeMe-vw5yk 3 года назад

      🤣ചിരിപ്പിക്കല്ലേ bro ഇത് ഇന്ത്യ ആണ്

  • @monuabu75
    @monuabu75 4 года назад +19

    എന്തിനാണ് ഇങ്ങനെ പച്ചക്കു നുണ പറയുന്നത് 40 രൂപക്ക് അല്ല 50 രൂപക് പെട്രോൾ കൊടുക്കും എന്നാണ് മോഡി പറഞ്ഞത്.....😎😎😎

  • @mukundanmukundank1616
    @mukundanmukundank1616 4 года назад +3

    ഇതവരെ അറിയാൻ കഴിയാതിരുന്ന ഈ 'ദേശസ്നേഹി'കളെകുറിച്ചുള്ള പല കാര്യങ്ങളും മനസിലാക്കി തന്ന പ്രിയപ്പെട്ട സഹോദരിക്ക് അഭിവാദ്യങ്ങൾ ! നമ്മുടെ രാജ്യത്തിലെ ജനങ്ങളുടെ ഭാവി ആലോചിക്കുമ്പോൾ .... കഷ്ടം തന്നെ.

  • @AAmi.97
    @AAmi.97 4 года назад

    പൊളി എന്നുപറഞാൽ പ്പൊപ്പൊളി... സുനിത മോളെ vere level🤩 അവതരണം കൊലമാസ്സ് 💯truth

  • @joseantony3147
    @joseantony3147 4 года назад +10

    ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് എന്ന് ചോദിച്ചാൽ ഞാൻ പറയുന്നത് അംബാനി

  • @Muba2017
    @Muba2017 4 года назад +5

    Well said👏🏻👍🏻👌🏻🙌🏻💪🏻

  • @noelbainikkal2391
    @noelbainikkal2391 4 года назад

    Good Sunitha... good Analysis... boycott Ambani's products..

  • @FaizalKoladi
    @FaizalKoladi 4 года назад +35

    ചുരുക്കിപ്പറഞ്ഞാൽ മോടി ഭക്തർ ശശിയായി ആയി🙆🏼

  • @lssuku
    @lssuku 4 года назад

    Great attempt. Salute to Miss Sunita. Thanks

  • @ronakraj207
    @ronakraj207 4 года назад

    Thanku👏👏

  • @unneenkuttycp7398
    @unneenkuttycp7398 4 года назад

    . സൂപ്പർ അവതരണം. ഇതിന്റെയൊരു ഹിന്ദി ട്രാൻസലേഷൻ ആരെങ്കിലും ചെയ്തിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുന്നു.. പരമാവധി ഇതു ഞാൻ Share ചെയ്യും. നമ്മുടെ നാട്ടിലിരുന്നു കൊണ്ട് ഇങ്ങിനെയൊക്കെ അവതരിപ്പിച്ചാൽ അത് ജീവനു തന്നെ ഭീഷണിയാവും കാനഡയിലായതു കൊണ്ട് വലിയ കുഴപ്പമില്ലന്ന് ആശ്വസിക്കാം.

  • @faisalfaisalaliputhenchira3254
    @faisalfaisalaliputhenchira3254 4 года назад +1

    തകർത്തു പെങ്ങളെ ........ തകർത്തു............

  • @AbdulRasheed-zq1jy
    @AbdulRasheed-zq1jy 4 года назад +4

    വ മോളു വളരെ കുറഞ്ഞ സമയം കൊണ്ട് ഭംഗിയായി അവതരിപ്പിച്ചു ഒരു ബിഗ് സലൂട്ട്

  • @josevarghese8147
    @josevarghese8147 4 года назад +1

    Very good.Sunitha

  • @mohammedali-xv7fv
    @mohammedali-xv7fv 4 года назад +11

    അരൂം പറയാൻ മടിക്കുന്ന കരിയം ധൈര്യമായി പറയുന്നു സുനിതക്ക്ക്ക് നന്ദി

  • @ameenpppulikkaparambil9152
    @ameenpppulikkaparambil9152 4 года назад +1

    വസ്തുനിഷ്ഠമായ അമ്പാനിചരിത്രവും പകൽകൊള്ളയും പുറത്ത് വിട്ട സഹോദരിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @josephbinoy351
    @josephbinoy351 4 года назад +2

    Super, ഇനിയും ഇതുപോലെയുള്ള വീഡിയോ പോസ്റ്റ് ചെയ്യു

  • @myview9782
    @myview9782 4 года назад

    THANK YOU MRS.SUNITHA. CONGRATULATIONS.

  • @selmanneerayil3909
    @selmanneerayil3909 4 года назад +53

    Sunitha, could u pls send English translation version to everyone it should be spread out

    • @raseenahaneef6095
      @raseenahaneef6095 4 года назад +1

      Definitely.

    • @hotwala7275
      @hotwala7275 4 года назад +1

      Definitely so next time cpim and congress can get two more seat haha

    • @111-s3v
      @111-s3v 4 года назад

      @@hotwala7275 ella commentilum undalloda sangi neqe

  • @thomascherian7300
    @thomascherian7300 4 года назад

    Correct.

  • @Zainuvayyattu
    @Zainuvayyattu 4 года назад +2

    ഇങ്ങനെപോയാൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ Mukesh അംബാനി ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ആവും..ഇന്ത്യ ജനത ദരിദ്രൻ മാരും ആവും

  • @salimmuhammad3326
    @salimmuhammad3326 4 года назад +1

    Very good super comant sister God bless your.

  • @aminabi8366
    @aminabi8366 4 года назад +1

    സമ്മതിച്ചു തന്നിരിക്കുന്നു സുനിത.ഇത്ര വിശ ദ മായി കാര്യങ്ങൽ മനസിലാക്കി തന്നതിന്

  • @harikrishna3778
    @harikrishna3778 4 года назад +1

    നല്ല വിവരണം👍👍

  • @appleuae8871
    @appleuae8871 4 года назад +1

    Super Sunita. chechi good morning 🌷🌷🌷👌👌👌👌👌

  • @SeidukkaKv-ee5fp
    @SeidukkaKv-ee5fp 10 месяцев назад

    Nannhayittundu , thanks .

  • @mohan-sn2mf
    @mohan-sn2mf 4 года назад +2

    Your investigation and presentation of the subjects superb. Congrats. Keep it up.

  • @prjacobsaju
    @prjacobsaju 4 года назад +1

    Truth sets free

  • @sameerktalain2672
    @sameerktalain2672 4 года назад +5

    ഈ പാവങ്ങൾക്ക് വേണ്ടിയാണ്
    ഈ ചങ്ങായിമാര് കഷ്ടപെടുന്നത് ....
    പാവപെട്ട ജനങ്ങൾക്ക് വേണ്ടി അല്ല ഈ ഗവർമേന്റ് പ്രവർത്തിക്കുന്നത് അണികളെ , പറ്റിച്ച് ജീവിക്കുന്ന ഇവരെ നിങ്ങൾ തിരിച്ചറിയാത്തത്
    ... ഇന്നും ഗ്യാസിന് 50 രൂപ കൂട്ടി ....
    അണികളെ ഏറ്റവും വലിയ കള്ളൻ മാര് ഇവരാണ് ... ഇവരുടെ അധികാരം നഷ്ടപെടുന്ന
    ഒര് കാലം വരുംമ്പോൾ
    ഏറ്റവും വലിയ അഴിമതി കാരായിരിക്കും ഈ നരനും കൂട്ടരും
    ഇപ്പോൾ . എല്ലാ വകുപ്പും
    ഉദ്യോഗസ്തരും ഇവരുടെ കയ്യിൽ ഭദ്രം

  • @ramkrishnan8789
    @ramkrishnan8789 4 года назад

    ഇതൊക്കെ അറിയാതെ യാണ് പലരും വീറോടെ വിരിമാര് കാട്ടിനടക്കുന്നതു ,തലപോയാലും പറയുവാൻ ഉള്ള ധൈര്യം മറ്റാർക്കാണ് ഉള്ളത് .കണ്ണുമടച്ചു പിൻ പ റ്റുന്നവർ ഇതൊക്കെക്കൂടി അറിയേണ്ടതല്ലേ ?.ഇനിയും ഇങ്ങനെ ഉള്ള അറിവുകൾക്കായ്‌ കാതോര്തിരിക്കും സുനിതയെ നന്ദിയോടെ സ്മരിക്കും .

  • @kytesryle2668
    @kytesryle2668 4 года назад +1

    കോടി കോടി കോടി ഇവനൊന്നും മടുക്കുനില്ലെ ഇങ്ങനെ ഞങളെ പിഴിഞ്ഞ് നീര് എടുത്തിട്ടും 😧

  • @yohannanchacko1371
    @yohannanchacko1371 4 года назад +2

    An English version is highly appreciated pl, very informative

  • @aninav88
    @aninav88 4 года назад

    Very well said..hats off to you

  • @georgemariajohn6107
    @georgemariajohn6107 4 года назад

    Good . Highly informative.....thanks
    Dr george now in Nashville usa

  • @alfredthomas1154
    @alfredthomas1154 4 года назад

    You well said about real truth.

  • @tla4807
    @tla4807 4 года назад

    Thank you Sunitha for this valuable information. May God bless you

  • @rafeeqrafeeqlss247
    @rafeeqrafeeqlss247 4 года назад +2

    Very good..❤️❤️👍

  • @babuaugustine13
    @babuaugustine13 4 года назад

    സുനിത ദേവദാസ്,
    താങ്കൾ കൃത്യമായി കാര്യങ്ങൾ പറയുന്നു.
    എന്താണ് നമ്മുടെ വൻകിട മാധ്യമങ്ങൾ ഈ വിഷയങ്ങൾക്കുമേൽ ശബ്ദിക്കാത്തത് ?
    സുനിതയുടെ സത്യസന്ധമായ നിലപാട് തുടരണം.

  • @Xyz-ln5df
    @Xyz-ln5df 4 года назад +3

    You great my angle view your view same always

  • @thahirmuhammed1367
    @thahirmuhammed1367 4 года назад +27

    പ്രധാന മന്ത്രി എന്ന ഇന്ത്യൻ പഥവിയുടെ വില കളഞ്ഞു കിളവൻ😬

    • @jayathibalakrishnan4351
      @jayathibalakrishnan4351 4 года назад

      ഈ കിടക്കുന്ന പന്ത്രണ്ട് കർഷകരുടെ ജഡങ്ങൾ ശ്രീ രാഹുൽ ഗാന്ധിയും ശ്രീ സീതാറാം യച്ചൂരി ജിയും കാണണം... വെറും 22 കൊല്ലങ്ങൾക്ക് മുൻപ് 1998 ജനുവരി 12ന് മധ്യപ്രദേശില്‍ പ്രക്ഷോഭത്തിനിടെ 12 കര്‍ഷകരാണ് കൊല്ലപ്പെട്ടത്.. അന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് ആയിരുന്നു മധ്യപ്രദേശ് ഭരിച്ചിരുന്നത്. കനത്ത മഴയിലും കാറ്റിലും നഷ്ടപ്പെട്ട വിളകള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്ക ണമെന്നാവശ്യപ്പെട്ട് പത്ത് മാസക്കാലമാണ് അന്ന് കര്‍ഷകര്‍ സമരം ചെയ്തത്. അതിന്റെ ഒടുവിലായിരുന്നു 12 കര്‍ഷകര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട വെടിവെപ്പ് അരങ്ങേറിയത്. സമരം നടത്തുന്ന കര്‍ഷകര്‍ക്ക് നേരെ നൂറ് കണക്കിന് പോലിസുകാര്‍ നിരന്ന് നിന്ന് വെടി ഉതിര്‍ക്കുകയായിരുന്നു.
      രാഹുല്‍ഗാന്ധി ഇതെല്ലാം ഓര്‍ത്ത് വേണം ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ ധാര്‍മ്മിക രോക്ഷം കൊള്ളാൻ ...
      2007 -ൽ നന്ദിഗ്രാമിൽ CPM ഗുണ്ടകൾ 27 കർഷകരെ വകവരുത്തിയ സംഭവവും ശ്രീ സീതാറാം യച്ചൂരി ഓർക്കണം..
      ഭരണത്തിലിരിക്കെ വലിയ ദുരന്തം സൃഷ്ടിച്ച കോണ്‍ഗ്രസും CPM ഉം ഇപ്പോള്‍ ധാര്‍മ്മിക പ്രസംഗം നടത്തുന്നത് രാഷ്ട്രീയ തെമ്മാടി
      ത്തനമാണന്ന് ഇന്ത്യാക്കാർക്ക് മനസ്സിലായി.
      എന്ത് കൊണ്ട് ജിയോ ബഹിഷ്കരണം ഇന്ന ലെ മുതൽ...തീരുമാനിക്കുന്നു? ചിന്തിക്കേണ്ട താണ്....
      ഇത് മനസ്സിലാവണമെങ്കിൽ....കുറച്ചു പിന്നോ ട്ട് പോകണം....2019 , ഓഗസ്റ്റ് 8 ആം തീയ്യതി, ചൈന അവരുടെ കമ്പനി HUAWEI എന്ന ടെലികോം കമ്പനിയുടെ, ഇന്ത്യയിലെ 5 ജി ബാൻ ചെയ്യരുത് എന്ന് ആവശ്യപ്പെടുന്നു ഓഗസ്റ്റ് 17 ആം തീയ്യതി, HUAWEI കമ്പനി, അവരുടെ 5 ജി പരീക്ഷണം പിൻ‌വലിക്കുന്നു....
      ജൂലൈ 21 , 2020 ഇൽ റിലയൻസ് ജിയോ ക്കു, അമേരിക്ക ക്‌ളീൻ ടെലികോസ് സർട്ടിഫിക്കറ്റ് നൽകുന്നു....അമേരിക്കയിലെ HUAWEI കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ, ഉത്തരവിടുന്നു....പകരം റീലിയൻസ് ജിയോ ക്കു, പ്രവർത്തിക്കാൻ ഉള്ള അനുമതി നൽകുന്നു....
      ഇനി HUAWEI കമ്പനി ആരുടേത്? റെൻ സിൻഫി എന്ന ഒരു എക്സ് മിലിറ്ററി കാരൻ ആരംഭിച്ച കമ്പനി ആണ് ഹുവായ്...ഇനി നോക്കേണ്ടത്, ആരാണ് റെൻ സിൻഫി എന്നാണ്....ഇന്നത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഒരേ ഒരു അമ്മാവനും, ഷി ജിൻപിങിന് 40 % ഓഹരി ഉള്ളതും ആകുന്നു....
      ഇനി മറ്റൊരു കാര്യം കൂടെ അറിയേണ്ട തുണ്ട്....HUAWEI കമ്പനിയുടെ, റിസർച് ആൻഡ് ടെവേലോപ്മെന്റും, ഇന്റർനാ ഷണൽ പാർട്ണറും ആയ ഒരു കനേഡിയൻ കമ്പനി ഉണ്ട്...പേര് ബെൽ കാനഡ..അതിന്റെ ഉടമ, കനേഡിയൻ പി എം ജസ്റ്റിൻ ട്രൂഡയുടെ ഭാര്യ സോഫി ഗ്രിഗോറി യുടെ കുടുംബം ആകുന്നു....
      ഹുവായ് കമ്പനിയുടെ, ഇന്ത്യയിൽ നിന്ന് പ്രതീ ക്ഷിച്ച പ്രതിശീർഷ വരുമാനം, 2 ത്രില്ലിയൻ ഡോളർ ആയിരുന്നെങ്കിൽ അമേരിക്ക യിലേതു 7 ത്രില്ലിയൻ ഡോളർ ആണ് നഷ്ടമായത്....
      ഇന്ത്യയിലെ സർക്കാർ, പുതിയ കാർഷിക ബില്ല് സെപ്റ്റംബറിൽ പാസ്സാക്കു ന്നു .നവംബര് 25 വരെ പ്രശ്നങ്ങൾ ഒന്നും ഇല്ല....നവംബര് 26 ഇന്, സിപിഎം, സിപിഐ ചേർന്ന് അഖിലേന്ത്യ ബന്ദ് പ്രഖ്യാപിക്കുന്നു, പക്ഷെ വിജയിച്ചില്ല....നവംബര് 30 ഇന്, പഞ്ചാബിൽ നിന്നും, ഹരിയാനയിൽ നിന്നും കർഷകർ എന്ന പേരും പറഞ്ഞു, എല്ലാ മുള്ളു, മുരട് മൂർഖൻ പാമ്പുകളും ഡൽഹി മാർച് നടത്തുന്നു, പ്രക്ഷോഭം ആരംഭിക്കുന്നു....ഇതൊന്നും യാദൃചീകാം അല്ല എന്നോർക്കുക...പ്രക്ഷോഭം ആരംഭിച്ച ഉടൻ കനേഡിയൻ പി എം അന്നൗൻസ് ചെയ്തു...ഇന്ത്യയിലെ പ്രക്ഷോഭം നടത്തുന്ന ഫാർമേഴ്സിന് സോളിഡാരിറ്റി....ഇന്നലെ മുതൽ, കർഷകർ, റിലിയൻസ് ജിയോ , ബഹിഷ്കരണം പ്രഖ്യാപിക്കുകയും ചെയ്തു....
      ഇന്ത്യയിൽ, കർഷക സമരത്തിന്, ഏറ്റവും കൂടുതൽ കള്ള പ്രചാരണം നടത്തുന്നത്...ജിഹാദികൾ ആണ്....അത് അവർ പാകിസ്ഥാനിൽ നിന്നുള്ള നിർദേശ പ്രകാരം, തേജസ്, മാധ്യമം, മീഡിയ വാൻ, ഡൂൾ ന്യൂസ്, എന്നിത്യാദി ഉടായിപ്പു ഓൺലൈൻ ന്യൂസ് പോസ്റ്റ് ചെയ്യുന്നു, ജിഹാദികൾ അത് ഇവിടെ പ്രചരിപ്പിക്കുന്നു....ഈ സമരത്തിന്റെ മാസ്റ്റർ ബ്രെയിൻ എന്ന് വിശേഷിപ്പിക്കാവുന്ന CPM/CPI യുടെ കേന്ദ്ര നേതൃത്വം ആകുന്നു...അതും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശ പ്രകാരവും ....
      ഇതെല്ലം കണക്കിൽ എടുത്താണ്, ഇന്നലെ മോഡി, തീരുമാനം എടുത്തത്, കർഷകരും ആയി യാതൊരു സന്ധി സംഭഷണത്തിനും സർക്കാർ തയ്യാറല്ല എന്ന്....
      ഇത് നിസ്സാരമായി കാണരുത്...ഇതൊരു നിസ്സാര പ്രക്ഷോഭവും അല്ല....😄ഖാലിസ്ഥാൻ വാദികൾ, മാവോയിസ്റ്റുകൾ, മുസ്ലിം തീവ്രവാദികൾ, 😀എല്ലാവരെയും ക്രോഡീകരിച്ചു, 15 മറ്റു പാർട്ടികളുടെ പിന്തുണയും ആയാണ്, പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്.....അണിയറയിൽ ചക്രവ്യൂഹം, ഭേദിക്കാൻ ഉള്ള അടവുകൾ പഠിച്ചു കൊണ്ടിരിക്കുന്നു.......കർഷകർ ആയി അഭിനയിക്കുന്നവരെ മുന്നിൽ നിർത്തി, സർക്കാരിന് ക്ഷീണം വരുത്താൻ ആണ് ശ്രമിക്കുന്നത്....കാത്തിരുന്നു കാണാം....

    • @thahirmuhammed1367
      @thahirmuhammed1367 4 года назад

      @@jayathibalakrishnan4351 പോ തള്ളേ😂 കാത്തിരുന്ന് കാണാം.... കോപി പേസ്റ്റ് അടിക്കാൻ വന്നിരിക്കാ... കർഷകരെ തൊട്ടാൽ പൊള്ളും.... നക്കിയ അന്നത്തിനുള്ള നന്ദി കാണിക്കാൻ നോക്ക് കുലസ്ത്രീ

  • @msmuraleedharan
    @msmuraleedharan 4 года назад

    100% truth

  • @ushausha3107
    @ushausha3107 4 года назад +2

    Nalla oru Arive

  • @philipc15
    @philipc15 4 года назад +13

    You done good job
    Can u do one amit sha son biz too

  • @mohamediqubal2191
    @mohamediqubal2191 4 года назад

    Very good information
    Thank u

  • @raniazeeb8843
    @raniazeeb8843 4 года назад +1

    Looks so beautiful 💓💓dress superb

  • @muthalibnc577
    @muthalibnc577 4 года назад +1

    Very good

  • @shabeebshabab6923
    @shabeebshabab6923 4 года назад

    Sunitha chechi nighal pwoli annu 👍

  • @rafimohmed5396
    @rafimohmed5396 4 года назад +1

    Sunithayude effortum sincere um eduthu parayunnu..ennum nallathinavatte..

  • @chin3884
    @chin3884 4 года назад

    Truth 💯💯

  • @shibukuruvilla1022
    @shibukuruvilla1022 3 года назад

    സുനിത ഈ വിവരങ്ങളെല്ലാം വച്ചു ഒരു പുസ്തകം എഴുതണം, ടിജിറ്റൽ ബുക്ക്‌ ആയാലും മതി., എല്ലാ ആശംസ കളും ഇതുപോലെയുള്ള സത്യങ്ങൾ തുറന്നുകാട്ടൻ ദൈവം ദീർക്കയുസ്സ് നൽകട്ടെ.🏆🏆🏆🙏🙏🙏👍.

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 4 года назад +8

    ഇന്ത്യയിൽ ഒരു മുല്ലപ്പൂവിപ്ലവം മണക്കുന്നുണ്ട്....!!!!

  • @pgradhakrishnan1895
    @pgradhakrishnan1895 4 года назад +2

    ഈ രീതിയിൽ രാജ്യം മുൻപോട്ടു പേയാൽ, Modi Indian Army യെ കൂടി അംബാനിക്ക് വിൽക്കാൻ സാധ്യത ഉണ്ട്.