ഇത്രയും കാലം maths പഠിച്ചിട്ടു maths എളുപ്പമാണ് എന്നു തോന്നിയത് sir ന്റെ ക്ലാസ്സ് കണ്ടപ്പോൾ മാത്രമാണ് ... Thank uu sir.അങ്ങയോടു ഒരുപാടു കടപ്പെട്ടിരിക്കുന്നു 🙏🙏
"ടാ നീ എന്തുവാടാ ഈ കാണിച്ചു വെച്ചേക്കുന്നേ? " നമിച്ചു ഗുരുവേ, 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ ഒരു രക്ഷയും ഇല്ല.. സർ -ന്റെ ക്ലാസ്സ് നേരിട്ട് അനുഭവിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുള്ളതിൽ അഭിമാനിക്കുന്നു... 🤓🤓🤓🤓
Sirnte ക്ലാസ്സ് talentil കണ്ടിരുന്നു... അന്ന് ദേഷ്യം പിടിക്കും ഡെയിലി ഈ ക്ലാസ്സ് കിട്ടുന്നില്ലല്ലോ....... ന്റെ റബ്ബേ ഈ സാറിന്റെ നമ്പർ ഒന്ന് കിട്ടിയിരുന്നെങ്കിൽ സ്വന്തമായി ഒരു ചാനൽ തുടങ്ങി ഞങ്ങളെ ഒന്ന് രക്ഷിക്കൂ എന്ന് പറയാൻ..... ഇപ്പോഴാ സമാദാനമായത്... എല്ലാ ക്ലാസും ഡൌൺലോഡ് ചെയ്തു കാണാറുണ്ട്..... ✌️✌️✌️👍👍❤️
ഒരു സർ ആയാൽ ഇങ്ങനെ വേണം ഒരു ടോപിക്കിൽ നിന്ന് വരാനുള്ളത് മൊത്തം എടുത്ത് പൊട്ടിക്കണം. എന്നാലേ ഒരു ഗും ഒള്ളു. ഇങ്ങനെ തന്നെ അങ്ങോട്ട് പോട്ടെ.. അല്ലെങ്കിൽ വേണ്ട നമ്മൾ അങ്ങോട്ടൊന്നും പോന്നില്ല
ഹായ് സർ വളരെ നല്ല ക്ലാസ്സ്. നന്നായി മനസ്സിലാവുന്നു. ഇത്രയും സിംപിൾ ആയി ടൈം ആൻഡ് വർക്കിന് മനസ്സിലാക്കി തന്നു. സാർ ഇതുപോലെ ജാമിതീയരൂപങ്ങൾ ക്ലാസ് എടുക്കാമോ.
Two days i am continuously watching your videos sir🥰 time pokunnathum polum ariyunnila. Ithrayum tym oru portion vendi bore adikathe irunnu padikunnathu idadymayit anu... ithrayum tym eduthu oru topicile ella karyangalum cover cheyunnathu valare use ful aagunnund sir. With lots of thanks and respect. ❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഞാൻ കണക് ചെയ്തു വലിയ പ്രതിസന്ധിയിൽ ഒരിക്കുമ്പോളാണ് ഈ വീഡിയോ കാണുന്നത്.... എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല 👌👌👌👌 thank you sir
Sir,ഞാൻ സാറിന്റെ classil പഠിച്ചിട്ടുണ്ട് ,അതുകൊണ്ടു തന്നെ പഠിപ്പിക്കുമ്പോൾ പേന എടുക്കാൻ ഇപ്പോഴും പേടിയാണ് ,എന്നാലും maths പഠിപ്പിച്ചു കൈയിൽ തന്നതിന് നന്ദി .....God bless you...
സാർ സാറിന്റെ ee ചാനൽ കണ്ട് തുടങ്ങിയ ശേഷാണ് PSC ezhuthan oru താത്പര്യ വന്നത് . എങ്ങനെ ee maths padikkum എന്ന് pediyayirunnu ബട്ട് sarinte class വലിയ ദൈര്യം ആണ് tharunnathu thanku സാർ
Really wonderful class sir😍😍😍 . Ur style of teaching ...just amazing❤❤❤❤❤ ഇന്നലെയാണ് കണ്ട് തുടങ്ങിയത്. സാർ പറഞ്ഞതുപോലെ ഓരോന്നും ടൈം എടുത്താണ് ഞാൻ ചെയ്തോണ്ടിരുന്നത്. എങ്ങനെയാണെങ്കിലും കറക്റ്റ് ആൻസർ കിട്ടാറുള്ളതുകൊണ്ട് ഒരു കോൺഫിഡൻസ് ഉണ്ടാരുന്നു. Maths ക്ലാസ് കണ്ട് ടൈം കളയണ്ടാന്ന് വിചാരിച്ചിരുന്നതാ. സാറിന്റെ ക്ലാസിനെപ്പറ്റി ഒരുപാട് കമന്റ്സ് കണ്ടപ്പോ വന്നതാണ്. എന്താ പറയാ ഒറ്റ പ്രോബ്ലം ചെയ്ത് കണ്ടപ്പഴേ ഞാൻ കട്ടഫാനായി സർ ❤❤❤ ഇതൊക്കെ ഇത്ര സിമ്പിളായിട്ട് ചെയ്യാൻ പറ്റുംന്ന് ഇപ്പഴാ മനസിലായത്. ഓരോ ടൈപ്പും ചെയ്യുമ്പോ അത്ഭുതം സന്തോഷം അതിലുപരി സങ്കടം നേരത്തെ കാണാൻ പറ്റിയില്ലല്ലോന്നോർത്തിട്ട്. ഈ ടോപിക് തീർത്തു. ഇനി ബാക്കിയെല്ലാം വേഗം കണ്ട് തീർക്കണം. ഇത്രേം നല്ല ക്ലാസ് തരുന്നതിന് ഒരുപാട് താങ്ക്സ്🙏🙏🙏 God bless you sir ❤❤❤❤❤
ഒരു അടുക്കും ചിട്ടയായി ക്ലാസ്സ് എടുക്കുന്ന ഒരേ ഒരു യൂട്യൂബ് ചാനൽ . അത് ജെറിൻ സർ ന്റെ മാത്രം ആണ്.... എല്ലാം ടോപിക്കും കവർ ചെയ്യുന്ന ഒരേ ഒരു ക്ലാസ്സ്. ഈ ഒരു ചാനൽ മതി പി എസ് സി മാത്സ് പഠിക്കാൻ... ജെറിൻ സർ ഇഷ്ടം..
Valare simple aaayitt ooroo topics m padippich maths ithrayum simple aakki thannathinu ...Thank you sooo much Sir🙏🙏🙏thank you for your sincere effort Sir....expecting more topic based classes🙏🙏🙏
Ee topic enik cheyyan pattillennu karuthi ith njan ozhivakkiyathayirinnu, angane oru day sir nte class kandu. Ippo njan chindhikunnath ith ithrayum simple aayirunnallo ennanu. Sir enthu parayanamennu ariyilla, maths class kanan sir nte class nekkal nalloru class njan innu vare RUclips il kandittila. No words 🙏🙏🙏
Tine and work ഇത്രയും മനസിലാക്കി തന്നതിന് ഒരുപാട് നന്ദി. സർ അങ്ങയുടെ ക്ലാസ്സുകൾ കണ്ടതിനു ശേഷമാണ് മാത്സ് കഷ്ട്ടപ്പെടാതെ ഇഷ്ടപ്പെട്ടു പഠിക്കാൻ തുടങ്ങിയത് 🙏🙏
ഒരേ പൊളി 💓💓💓💓 കേൾക്കുന്ന മാള കാരനായ ഞാൻ (തൃശ്ശൂർ ) മാഷേ ഒരു രക്ഷയും ഇല്ല. സ്കൂൾ കാലം മുതൽ കണക്കിനെ ചെകുത്താനായി കണ്ട ഞാൻ അങ്ങയുടെ ക്ലാസ്സ് കണ്ട ശേഷം കണക്കിനെ സ്നേഹിച്ചു കൂടെ കൂട്ടുന്നു.. പഠിക്കാൻ ഒത്തിരി ഇഷ്ടം. അടിസ്ഥാനം ഇല്ലാത്തതിന്റെ ഒരു പ്രശ്നം ഉണ്ട്. എന്നാലും വിടില്ല.. 💪🏿 എന്നെകൊണ്ട് പറ്റുന്നപോലെ പഠിക്കും
Sir... Njan idayilaanu sirnte class kanan tudaghyath... Endhannariyilla mattulla online class kaanunnathilere sir nte class kaanumbol enik koodutal confidence kittunnu.... Sir nte class edukkunna reethi... Vere level sir....... Love u sir❤❤❤❤❤❤
Sir parayunna pole thanne.. 6masam mumb njan sirnde class idakk vach kandu.. Appo thanne manassilayi ithanende maths guru ennu.. Annu njan subscribe cheythada ee channel... Maths itra eluppathil aarum paranju thannittilla.. Thanks a lot sir.....
Sir super class.. Oru Joli cheyyunna karyathil A yk B ye apekshich 30% kazhiv kooduthalanu. A oru joli thanich 23 divasam kond cheyth theerkum.Ithe joli orumichu cheyyukayanengil joli theerkan ivar randu perum ethra divasam edukm? Sir ithenganeyanu cheyyuka..
Jerin sir ishtam .pediyondu mathram kandirunna maths innu favourite subject aakiyathinu. Sir okeya school levelil padipichirunne mathsnodulla pedi Anne mariyene .thank you sir.
Sir.super class. Njn kandittullathil ettavum mikacha maths class anu sir ntae thuu. enik examsil mathinu mark valare kuravanuu. Ennepoleyullavark sir valare help ful anu. Ithupolathae maths classukal iniyim pratheekshikunnu. God bless you sirr
സയൻസ് subject പഠിച്ചിട്ടും psc maths പേടിയായിരുന്നു,, ഇപ്പൊ കുറേശെ മാറി വരുന്നു,,, upsa നവംബർ 7 ആണ്,,കുറച്ചൂടെ നേരത്തെ സർ ന്റെ ക്ലാസ്സ് കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമം,,,
Sir iniyum njangalde support sir nu eppozhum undakum. Sirnte class super aanu sir .pettennu manasilakunu, effective and usefull aanu sir . Thanks for your effect sir 🙏🙏🙏🙏❤❤❤❤
"അപ്പൊ നിങ്ങൾ സ്വഭാവികമായിട്ടും ചിന്തിക്കും .. ടാ നി എന്തുവാട കാണിച്ചു വച്ചേക്കുന്നെന്.."😊😊😊👌
🤭
kidilol kidilam
😁😁😁
😅😅
ഒരേ... പൊളി
ഇത് എത്രാടാ... എന്റെ കൂടെ പറഞ്ഞെ... ഇത് ചെയ്യണ്ട നേരായ മാർഗ്ഗം ഇതാണ് നമ്മൾ അതിലോട്ടൊന്നും പോകുന്നില്ല #TrigTurn ഇഷ്ടം❤️❤️❤️#JerinSir ഉയിർർർ😍😍😍
Sir thank you sir. Super class sir
Maths enna topics njan ishtapedunna topics aki mattiyath sir nte class kanditanu. Super tips sir.
ജീവിതത്തിലെ പ്രധാന വഴിത്തിരിവായി കരുതുന്നു.സാറിന്റെ കണക്ക് ക്ലാസ്. കണക്കിനെ പേടിയോടെ കണ്ടിരുന്നു. ഇപ്പോകുറേശ്ശേ മാറി വരുന്നു. ഒരു പാട് നന്ദി സർ.
ഇത്രയും കാലം maths പഠിച്ചിട്ടു maths എളുപ്പമാണ് എന്നു തോന്നിയത് sir ന്റെ ക്ലാസ്സ് കണ്ടപ്പോൾ മാത്രമാണ് ... Thank uu sir.അങ്ങയോടു ഒരുപാടു കടപ്പെട്ടിരിക്കുന്നു 🙏🙏
"നമ്മൾ അതിലേക്കൊന്നും പോകുന്നില്ല" ശൈലി പെരുത്തിഷ്ടം❤️ കണക്ക് ഇങ്ങനേം ഇഷ്ടപ്പെട്ട് പഠിക്കാല്ലേ🥰♥️
സർ പൊളിയാണ്😎🙏
👍👍👍
"ടാ നീ എന്തുവാടാ ഈ കാണിച്ചു വെച്ചേക്കുന്നേ? "
നമിച്ചു ഗുരുവേ, 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ഒരു രക്ഷയും ഇല്ല..
സർ -ന്റെ ക്ലാസ്സ് നേരിട്ട് അനുഭവിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുള്ളതിൽ അഭിമാനിക്കുന്നു... 🤓🤓🤓🤓
Sirnte ക്ലാസ്സ് talentil കണ്ടിരുന്നു... അന്ന് ദേഷ്യം പിടിക്കും ഡെയിലി ഈ ക്ലാസ്സ് കിട്ടുന്നില്ലല്ലോ....... ന്റെ റബ്ബേ ഈ സാറിന്റെ നമ്പർ ഒന്ന് കിട്ടിയിരുന്നെങ്കിൽ സ്വന്തമായി ഒരു ചാനൽ തുടങ്ങി ഞങ്ങളെ ഒന്ന് രക്ഷിക്കൂ എന്ന് പറയാൻ..... ഇപ്പോഴാ സമാദാനമായത്... എല്ലാ ക്ലാസും ഡൌൺലോഡ് ചെയ്തു കാണാറുണ്ട്.....
✌️✌️✌️👍👍❤️
ഒരു സർ ആയാൽ ഇങ്ങനെ വേണം ഒരു ടോപിക്കിൽ നിന്ന് വരാനുള്ളത് മൊത്തം എടുത്ത് പൊട്ടിക്കണം. എന്നാലേ ഒരു ഗും ഒള്ളു. ഇങ്ങനെ തന്നെ അങ്ങോട്ട് പോട്ടെ.. അല്ലെങ്കിൽ വേണ്ട നമ്മൾ അങ്ങോട്ടൊന്നും പോന്നില്ല
Sir സമയവും ദൂരവും ചെയ്യാമോ
❤❤❤
@@anjalimohan5667 kutty parajal cheyam 😌❤️🔥
@@collagegamerofficial😂😂
Sir അത് ചെയ്തു കഴിഞ്ഞു😂
ഹായ് സർ വളരെ നല്ല ക്ലാസ്സ്. നന്നായി മനസ്സിലാവുന്നു. ഇത്രയും സിംപിൾ ആയി ടൈം ആൻഡ് വർക്കിന് മനസ്സിലാക്കി തന്നു. സാർ ഇതുപോലെ ജാമിതീയരൂപങ്ങൾ ക്ലാസ് എടുക്കാമോ.
എത്രാടാ കുഞ്ഞേ എന്ന് കേൾക്കാൻ തന്നെ ഒരു സുഖം ആണ് ഞങ്ങടെ കണക്ക് മാഷ് ഉയിർ ❤️❤️
നമ്മൾ അതിലൊട്ടെ ഒന്നും പോകുന്നില്ല കേൾക്കുമ്പോ എന്തൊരു സുഖം..... 💕💕💕
"Time anD worK "ഇത്രയും എളുപ്പമായി പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി 🙏🙏🙏🙏😍😍😍😍
Two days i am continuously watching your videos sir🥰 time pokunnathum polum ariyunnila. Ithrayum tym oru portion vendi bore adikathe irunnu padikunnathu idadymayit anu... ithrayum tym eduthu oru topicile ella karyangalum cover cheyunnathu valare use ful aagunnund sir. With lots of thanks and respect. ❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഞാൻ കണക് ചെയ്തു വലിയ പ്രതിസന്ധിയിൽ ഒരിക്കുമ്പോളാണ് ഈ വീഡിയോ കാണുന്നത്.... എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല 👌👌👌👌 thank you sir
Sir ഭൂഗോളത്തിന്റെ സ്പന്ദനം ഇവിടെ മാത്രം ആണ്. ജെറിൻ sir❤️❤️❤️ tq alot
ഇതൊക്കെ എൻ്റെ പ്രിയ ജെറിൻ sr nte തലയിൽ നിന്നേ വരൂ...എല്ലാവർക്കും പ്രിയപ്പെട്ട ...പ്രിയ സർ❤❤👏🙏
Sir,ഞാൻ സാറിന്റെ classil പഠിച്ചിട്ടുണ്ട് ,അതുകൊണ്ടു തന്നെ പഠിപ്പിക്കുമ്പോൾ പേന എടുക്കാൻ ഇപ്പോഴും പേടിയാണ് ,എന്നാലും maths പഠിപ്പിച്ചു കൈയിൽ തന്നതിന് നന്ദി .....God bless you...
Sir... വല്യ strict aano?
Sir work inte pipe and cistern vechokke ulla classes cheyyamo....Videos valare useful aanu enikk sirnte videos aanu only aasrayam..
നാലാം ക്ലാസീപഠിക്കുമ്പൊ ഒരു സതീഷന് മാഷ് ഉണ്ടായിരുന്നു.അതിന് ശേഷം ഉള്ള് തട്ടി മഷേന്നൊരു വിളി ഉണ്ടേല് അതിങ്ങോട്ടാ...
*ജെറി മാഷ്* 🌹
സാർ പൊളിയാണ്. വരുന്ന LDC ഞാനിങ് എടുക്കുവാണേ
ഇത്രയും മനോഹരമായി ക്ലാസ്സെടുക്കാൻ സാറിനല്ലാതെ മറ്റൊരാൾക്കും കഴിയില്ല
Maths ariyathathu kondu maathrm psc vittavarku, ithaa viral thubhil....... maths ini aarkkum keera muttiyalla. Eniku cheyyamenkil ellvarkkum cheyyaam. Athinu jerin sinte neraya vazhi poku.... Thank you sir 😍
Sir... Njn oru engg student aan... Aptitude il easy aayi pas aavan sir nte clss ... Upakaram aane.. thank u sir.. 🙏🙏🙏
*Sir please reply* ... 🥺
Time and work full class please upload🥺🥺soon...vere aardem class enikk manasilavanilla or orth irikkanilla... please
കുറെ ഏറെ നല്ല comments കണ്ടു...അതിലോട്ടൊന്നും പോവുന്നില്ല...simple ആയി a lots of 💖💖💖💖
ഇതുപോലെ കുറച്ച് questions കൂടെ നമുക്ക് ചെയ്യാം അപ്പോൾ നമ്മൾ സെറ്റ് ആകും എന്നു കേൾക്കുമ്പോൾ തന്നെ സന്തോഷം.....Thank you Jerin Sir
സാർ സാറിന്റെ ee ചാനൽ കണ്ട് തുടങ്ങിയ ശേഷാണ് PSC ezhuthan oru താത്പര്യ വന്നത് . എങ്ങനെ ee maths padikkum എന്ന് pediyayirunnu ബട്ട് sarinte class വലിയ ദൈര്യം ആണ് tharunnathu thanku സാർ
Really wonderful class sir😍😍😍 . Ur style of teaching ...just amazing❤❤❤❤❤ ഇന്നലെയാണ് കണ്ട് തുടങ്ങിയത്. സാർ പറഞ്ഞതുപോലെ ഓരോന്നും ടൈം എടുത്താണ് ഞാൻ ചെയ്തോണ്ടിരുന്നത്. എങ്ങനെയാണെങ്കിലും കറക്റ്റ് ആൻസർ കിട്ടാറുള്ളതുകൊണ്ട് ഒരു കോൺഫിഡൻസ് ഉണ്ടാരുന്നു. Maths ക്ലാസ് കണ്ട് ടൈം കളയണ്ടാന്ന് വിചാരിച്ചിരുന്നതാ. സാറിന്റെ ക്ലാസിനെപ്പറ്റി ഒരുപാട് കമന്റ്സ് കണ്ടപ്പോ വന്നതാണ്. എന്താ പറയാ ഒറ്റ പ്രോബ്ലം ചെയ്ത് കണ്ടപ്പഴേ ഞാൻ കട്ടഫാനായി സർ ❤❤❤ ഇതൊക്കെ ഇത്ര സിമ്പിളായിട്ട് ചെയ്യാൻ പറ്റുംന്ന് ഇപ്പഴാ മനസിലായത്. ഓരോ ടൈപ്പും ചെയ്യുമ്പോ അത്ഭുതം സന്തോഷം അതിലുപരി സങ്കടം നേരത്തെ കാണാൻ പറ്റിയില്ലല്ലോന്നോർത്തിട്ട്. ഈ ടോപിക് തീർത്തു. ഇനി ബാക്കിയെല്ലാം വേഗം കണ്ട് തീർക്കണം. ഇത്രേം നല്ല ക്ലാസ് തരുന്നതിന് ഒരുപാട് താങ്ക്സ്🙏🙏🙏 God bless you sir ❤❤❤❤❤
ഈ topic മുഴുവൻ ഈ 4 part ആയിട്ട് തീർത്തു. Thanks sir 🙌
തീവ്രം, സരളം 🔥🔥🔥🔥
Time and work ശുഭം 🔥🔥🔥🔥💫😇
ഒരു അടുക്കും ചിട്ടയായി ക്ലാസ്സ് എടുക്കുന്ന ഒരേ ഒരു യൂട്യൂബ് ചാനൽ . അത് ജെറിൻ സർ ന്റെ മാത്രം ആണ്.... എല്ലാം ടോപിക്കും കവർ ചെയ്യുന്ന ഒരേ ഒരു ക്ലാസ്സ്. ഈ ഒരു ചാനൽ മതി പി എസ് സി മാത്സ് പഠിക്കാൻ... ജെറിൻ സർ ഇഷ്ടം..
Valare simple aaayitt ooroo topics m padippich maths ithrayum simple aakki thannathinu ...Thank you sooo much Sir🙏🙏🙏thank you for your sincere effort Sir....expecting more topic based classes🙏🙏🙏
Ee topic enik cheyyan pattillennu karuthi ith njan ozhivakkiyathayirinnu, angane oru day sir nte class kandu. Ippo njan chindhikunnath ith ithrayum simple aayirunnallo ennanu. Sir enthu parayanamennu ariyilla, maths class kanan sir nte class nekkal nalloru class njan innu vare RUclips il kandittila. No words 🙏🙏🙏
Completed the series of work and time... It's awesome.... Really useful... Thanks alot.......
Work and time itrak eluppamayirunnalle.... thank you sir... Sir school teacher aayirunnel aa kuttikal lucky...
Mashe ...nammal athilottonum പോകുന്നില്ല..🔥🔥🔥🔥ജെറി sir ishtam❤️❤️
No words sir.....ur way of teaching..
Aayuraarogya sougyam undaakatte..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏
Jerin sir please next class ithinte cheyyvo part5
ആദ്യം ആയാണ് ക്ലാസ്സ് കാണുന്നത് കണ്ടപ്പോൾ തന്നെ ഞാൻ ബെൽ ikon പ്രസ്സ് ചെയിതു വീഡിയോ സബ്സ്ക്രബ് ചെയിതു സാറിന്റെ അവതരണം സൂപ്പർ... ❤️❤️
Your classes are outstanding Sir. Easy aayi follow cheyyan pattunud. A big thanks. ☺👍
Tine and work ഇത്രയും മനസിലാക്കി തന്നതിന് ഒരുപാട് നന്ദി. സർ അങ്ങയുടെ ക്ലാസ്സുകൾ കണ്ടതിനു ശേഷമാണ് മാത്സ് കഷ്ട്ടപ്പെടാതെ ഇഷ്ടപ്പെട്ടു പഠിക്കാൻ തുടങ്ങിയത് 🙏🙏
എല്ലാ classineyum പോലെ.. fully effective
ഒരേ പൊളി 💓💓💓💓 കേൾക്കുന്ന മാള കാരനായ ഞാൻ (തൃശ്ശൂർ ) മാഷേ ഒരു രക്ഷയും ഇല്ല. സ്കൂൾ കാലം മുതൽ കണക്കിനെ ചെകുത്താനായി കണ്ട ഞാൻ അങ്ങയുടെ ക്ലാസ്സ് കണ്ട ശേഷം കണക്കിനെ സ്നേഹിച്ചു കൂടെ കൂട്ടുന്നു.. പഠിക്കാൻ ഒത്തിരി ഇഷ്ടം. അടിസ്ഥാനം ഇല്ലാത്തതിന്റെ ഒരു പ്രശ്നം ഉണ്ട്. എന്നാലും വിടില്ല.. 💪🏿 എന്നെകൊണ്ട് പറ്റുന്നപോലെ പഠിക്കും
Sir എടുക്കുന്ന ക്ലാസ്സ് superb ആണ്. ഇനിയും ഇതുപോലെ കേരള psc പരീക്ഷയിലെ maths ലെ എല്ലാ topics ഉം എടുത്തുതരാമോ sir pls...
Sir..... ഒരു രക്ഷേം ഇല്ല....സൂപ്പർ ക്ലാസ്സ്....concept മനസ്സിലാക്കി.....എളുപ്പ വഴിയിൽ ചെയ്യാൻ പഠിക്കുന്നത് ഇത് ആദ്യാ....
Waiting ആയിരുന്നു........ 100 qsnte part 7 ഇടുമോ????
7ഉണ്ട് ഇനി part 8
Samayameduthu kaanunna class sarintethu mathramaanu.Jerin sir Super..
നേരത്തേയൊക്കെ maths ന്റെ എല്ലാവരുടെയും videos കാണാറുണ്ടായിരുന്നു. ഇപ്പോൾ ഇല്ല സാറിന്റെ ക്ലാസ് മാത്രം
സൂപ്പർ ക്ലാസ്സ്. കണക്ക് ഇത്രക്ക് simple ആക്കി തന്ന സാറിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏
Yesterday was my exam and many of the questions came from this part,sir.Cant thank you enough sir.🙏🙏🙏🤝💯
Revision time വീണ്ടും കാണുന്നു thank u sir💖💖💖💖💖💖💖💖💖😊
Thank you sooo much sir for your support and effort.. eagerly waiting your next classs...🔥🔥🔥🔥
Adyam paranju pediyakiyatinu sesham itrayum simple ayitu answerileku ethikuna sirnte kazhivine etra prasamsichalum matiyavilla atrakum superrrrrr....anu oro classum. ..GOD BLESS YOU SIR
Nammal athilottonnum pokunnilla nammal pokunnathu LDC chairlekkanu.athinulla vazhi jerin Sir kanichu tarum through TRIG TURN.
Sir... Njan idayilaanu sirnte class kanan tudaghyath... Endhannariyilla mattulla online class kaanunnathilere sir nte class kaanumbol enik koodutal confidence kittunnu.... Sir nte class edukkunna reethi... Vere level sir....... Love u sir❤❤❤❤❤❤
Sir work and time next class please upload soon exam aduthu.....😍😍...4 part mathre ayolloooo
ഉദ്യോഗാർത്ഥികളുടെ മനസ്സറിയുന്ന ഒരേയൊരു ടീച്ചർ.
Topic wise class tharunnatinu orupadu thanks.and also expecting repeated questions part7 also.🙂👏👌👍🙏
നമ്മൾ അതിലൊട്ടൊന്നും പോകുന്നില്ല അതാണ് ഈ സിറിന്റെ മെയിൻ....... കൊള്ളാം ജെറിൻ സർ ഇനിയും ഇതുപോലെ നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു ♥️
ഇത് ethrayada എന്ന ചോദ്യം..
നമ്മൾ അതിലേക്കൊന്നും പോകുന്നില്ല.... ദേ nokkye...😄👌👌👌
Ijjathi കിടുവെ...
Sir ne dhaivam anugrahikkatte... maths padichedukan oru confidence kittiyenkee ath sir nte class kandittaanu... sir nu nallath varatte... ya allah.
സർ. അടുത്ത ടോപ്പിക്ക് ട്രെയിനിന്റെ എടുക്കൂ പ്ലീസ്സ്.......,...
Oro class notification varumpolum maths set aavum ennu valiya santhosham aaanu kittunne. God bless you sir
Super class sir. ഇനിയും topic wise
ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👌❣️❣️
super class adutha classinu vendi ulla kathiripp .........thank you so much sir
Sir cls അടിപൊളി❤
Sir parayunna pole thanne.. 6masam mumb njan sirnde class idakk vach kandu.. Appo thanne manassilayi ithanende maths guru ennu.. Annu njan subscribe cheythada ee channel... Maths itra eluppathil aarum paranju thannittilla.. Thanks a lot sir.....
Excellent class💯❤️✨️
Sir nte class ne kurichu njan enthu parayanaanu,ethu pole enikku oru maths clz ente jeevithathil enikku kittiyittilla thank you very much sir
ഇങ്ങള് പൊളിയല്ലേ മാഷേ 🤗
Thank you sir.
4 part um kandu.
Elam valare nannayi manasilayi.
Pinnallah nammal athilottonnum ponilla😍 kidu✌️
Very help full CLS sir
Orupad sneham sir time and work enna valiya prasnathine pariharichu thannathinu
Hai,,, jerin sir വന്നേ !!!!!😍😍😍
Inganem kanaku padipikam enu paranju thanna Guru👏👏👏thanks sir superb class
Sir super class..
Oru Joli cheyyunna karyathil A yk B ye apekshich 30% kazhiv kooduthalanu. A oru joli thanich 23 divasam kond cheyth theerkum.Ithe joli orumichu cheyyukayanengil joli theerkan ivar randu perum ethra divasam edukm? Sir ithenganeyanu cheyyuka..
careerrideil und
Introduction polum skip cheyyathe kanunna sirnde class Matram....sir atrak mass ann😁🔥🔥🔥🔥🔥
Same here.. Background enthann ariyan oru curiosity aa epozhum 😄
4 part, 3.30 മണിക്കൂർ.... ഈ ചാപ്റ്റർ ഞാൻ സെറ്റ് ആണ് 😍🤘
Jerin sir ishtam .pediyondu mathram kandirunna maths innu favourite subject aakiyathinu. Sir okeya school levelil padipichirunne mathsnodulla pedi Anne mariyene .thank you sir.
സാറിനെ Entri App കാരോ Unacademi ക്കാരോ റാഞ്ചാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
Satyam
Raanchi 🤣✌️
Ranchi
Ranchi😂😂
ഇത്രയും എളുപ്പം ചെയ്യാൻ കഴിയും എന്ന് കരുതിയില്ല താങ്ക്യൂ sir
Sir clss valareyadhikam സഹായമാണ് thq സാർ ഗോഡ് ബ്ലെസ് യൂ... സാർ AREA AND VOLUME topic edukkamo plzzzzzz 😒
Thank you enna vakk pora
No words to say........ Sir nte class polonnu ithu vare kittiyittilla... Superb sir
Jerin Sir Uyirr ♥️♥️
Thanks Sir🙏🙏🙏🙏 chanall Kanaan orupadu vaikeeeee😢😢😢😢
സർ geomery ക്ലാസ്സ് എടുക്കുമ്പോ ഇതുപോലെ equations ഒഴിവാക്കി എളുപ്പത്തിൽ ചെയ്യാൻ tricks ഉണ്ടാവുമല്ലോ? 😍😍
Geometrykku anganoru sambhavamey illa. Chela qstnsinu und
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ക്ലാസ് 😘😘
നമ്മൾ അതിലൊട്ടൊന്നും പോകുന്നില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sirnte class orupad helpfull ann enik. Thank u sir
2024 il kaanunnavr ondo
Yes
Class kanunnathinu munpe like....
Jerin sir vere level.. Thank u sirrr🙇🙇🙇🙇👌👌👌👌❤❤
Very good class.. will you do a class for ratio and proportion?
Eger chumma oru vattam varcha athu paraju polum perfect,ethuva anna eth😮
Sir banking maths koody include cheyanee....
Sir.super class. Njn kandittullathil ettavum mikacha maths class anu sir ntae thuu. enik examsil mathinu mark valare kuravanuu. Ennepoleyullavark sir valare help ful anu. Ithupolathae maths classukal iniyim pratheekshikunnu. God bless you sirr
സാർ ബോർഡിൽ എഴുതുന്നത് തെളിച്ചം കുറവാണ്. ഒന്ന് ശ്രദ്ധിക്കുമല്ലോ?
സയൻസ് subject പഠിച്ചിട്ടും psc maths പേടിയായിരുന്നു,, ഇപ്പൊ കുറേശെ മാറി വരുന്നു,,, upsa നവംബർ 7 ആണ്,,കുറച്ചൂടെ നേരത്തെ സർ ന്റെ ക്ലാസ്സ് കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമം,,,
ഇയാളെ ആരും തട്ടിക്കൊണ്ടു പോകാതെ നോക്കണം friends വേറെ ആർക്കും കൊടുക്കല്ലേ
Sir iniyum njangalde support sir nu eppozhum undakum. Sirnte class super aanu sir .pettennu manasilakunu, effective and usefull aanu sir . Thanks for your effect sir 🙏🙏🙏🙏❤❤❤❤
Sir ,speed distance.time , ithuppole aduthu tharumo interesting pls sir we will trust u.sir pokalle...