Time & Work | Part-1| സമയവും ജോലിയും | For PSC|SSC|RRB|Bank Exams| LDC | LGS| SI| Fire Man Special 👍

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 2,2 тыс.

  • @CrazyEdinAkku
    @CrazyEdinAkku 8 месяцев назад +409

    2024 ലും ഈ ക്ലാസ്സ്‌ കാണുന്ന ഞാൻ.... 👍🏻👍🏻👍🏻 super എല്ലാം sett aayi

  • @remyaprasad7934
    @remyaprasad7934 4 года назад +2120

    ക്ലാസിനു പോകാൻ കഴിയാത്ത വീട്ടമ്മമാർക്കും പാവപ്പെട്ടവർക്കും ഇങ്ങനെ ഫ്രീ ആയിട്ടു ഇത്രയും എളുപ്പവഴികൾ ഉപയോഗിച്ചും ക്ലാസ്സ് എടുക്കുന്ന സാറിന്‌ നല്ലതുമാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .God Bless You .

    • @sharikamanoj8876
      @sharikamanoj8876 4 года назад +6

      Thanku.sir

    • @neethualex4180
      @neethualex4180 4 года назад +13

      Big fan of u 🙂

    • @neethualex4180
      @neethualex4180 4 года назад +3

      Respect

    • @anjanadinesh6248
      @anjanadinesh6248 4 года назад +2

      ഒരുപാടൊരുപാട് നന്ദി സർ🙏🙏🙏

    • @priyakrishnan2467
      @priyakrishnan2467 4 года назад +3

      സാറിനു എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏🙏

  • @rajeshcr9519
    @rajeshcr9519 3 года назад +1889

    ഇത്രയും ആരാധകരുള്ള മറ്റൊരു അധ്യാപകൻ കേരളത്തിലുണ്ടാവില്ല

  • @rishanaks6200
    @rishanaks6200 7 месяцев назад +27

    സാറിന്റെ ക്ലാസ്സ് കണ്ടതിൽ പിന്നെ maths നോട്‌ ഒരു പ്രത്യേക ഇഷ്ടം തോന്നാൻ തുടങ്ങി ❤️ ഞാൻ കണ്ടതിൽ വെച്ച് മാത്‍സ് എടുക്കുന്ന ഏറ്റവും മികച്ച അദ്ധ്യാപകൻ 🥰❤️god bless you.. Sir

  • @neethudileepc418
    @neethudileepc418 8 месяцев назад +9

    അടിപൊളി ക്ലാസ്...എനിക്ക് maths ഭയങ്കര ബുദ്ധിമുട്ടാണ്... ഈ ക്ലാസ് കണ്ടപ്പോൾ കുറേ മാറ്റമുണ്ട് ❤❤❤
    2024 ഫെബ്രുവരിയിൽ ആണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത്

  • @jesna6212
    @jesna6212 4 года назад +622

    Sir ന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയതിൽ പിന്നെ, എപ്പോഴും maths മാത്രം പഠിക്കാൻ തോന്നാണ്. മുൻപ് ഈ subject വിട്ടുകളഞ്ഞ കേസായിരുന്നു. പറഞ്ഞാൽ തീരാത്തത്ര നന്ദിയുണ്ട് Sir....🙏🙏🙏

  • @abhi-hm5rn
    @abhi-hm5rn 4 года назад +321

    പാവപ്പെട്ട ഒരുപാട് ഉദ്യോഗാർത്ഥികളുടെ പ്രാർഥന ഉണ്ട് sir ഒരുപാട് നന്ദി

  • @gokulnaths6360
    @gokulnaths6360 3 года назад +116

    എനിക്ക് ഇങ്ങനെ ഒരു സാറിന്റെ അടുത്ത് എത്തിച്ച mr&mrs psc ചാനലിലെ അരുൺ സാറിന് നന്ദി... ജെറിൻ സർ, and അരുൺ സർ ഉയിർ

    • @rejilaafsal
      @rejilaafsal 3 года назад +1

      Jerin sirine contact cheyyan valla vazhiyumundo plsss rply

  • @DD-xw5ct
    @DD-xw5ct 2 года назад +81

    ഇതാണ് അധ്യാപകൻ എന്ന് പറയുന്നത് 👍👍 കാര്യങ്ങൾ പെട്ടന്ന് മനസിലാക്കാൻ കഴിവുള്ളവർക്കും കഴിവ് കുറഞ്ഞവർക്കും ഒരേ പോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുക എന്ന് പറയുന്നത് നൂറിൽ ഒരാൾക്ക് മാത്രം കിട്ടുന്ന ഒരു ഗുണമാണ് 👍👍👍🙏🙏👏👏👏

  • @jyothisree9560
    @jyothisree9560 3 месяца назад +16

    കണക്കിൽ sir ന് കഴിവ് കൂടുതലാണ് എനിക്ക് കുറവും. Thank you sir 🥰

  • @abdulmajeed4516
    @abdulmajeed4516 4 года назад +443

    സാറിനെ പോലെ ഒരു maths ടീച്ചർ ഉണ്ടായിരുന്നുവെങ്കിൽ എന്റെ തലവിധി മറ്റൊന്ന് ആയിരുന്നേനെ 🙏🙏🙏🙏

  • @Gft932
    @Gft932 4 года назад +154

    സർ ഞാൻ കണ്ടതിൽ വച്ച !!ഏറ്റവും നല്ല ക്ലാസ്സ്‌..... എത്ര നാളും ഈ ചാനൽ കണ്ടില്ലലോ എന്നുള്ള വിഷമം മാത്രം ഉള്ളു....... കണക്കിൽ വലിയ ബുജി അല്ലാത്ത ഒരാൾക്കും പെട്ടന്ന് മനസിലാക്കാൻ പറ്റുന്ന രീതിയിലുള്ള ക്ലാസ്സ്‌.... !!
    ഒരു പാട് നന്ദി
    ദൈവം അനുഗ്രഹിക്കട്ടെ !!!

  • @rahulrajvv9571
    @rahulrajvv9571 4 года назад +123

    Sir കട്ട സപ്പോർട്ട് ഉണ്ടാകും. Maximum subscribersine ഞാൻ ഒപ്പിക്കും. Psc Maths പഠിക്കാൻ കഴിയും എന്ന് എനിക്ക് ഒരു കോൺഫിഡൻസ് ഉണ്ടാക്കി തന്നത് sir ആണ്. Sir ചങ്ക് ആണ്. നമ്മൾ പൊളിക്കും sir.

  • @Lakshmi-kn5tx
    @Lakshmi-kn5tx 3 года назад +137

    കേൾക്കുന്ന ഓരോ കുട്ടികൾക്കും മനസ്സിലാക്കാൻ പറ്റണം എന്നു
    ആത്മാർത്ഥമായി ആഗ്രഹിച്ചു പഠിപ്പിക്കുന്നു😍👍

  • @RashidRashi-ic7pm
    @RashidRashi-ic7pm Год назад +63

    ഇപ്പോഴും ഈ ക്ലാസിനുള്ള ഡിമാൻഡ് വേറെ തന്നെയാണ് 🔥

  • @sruthi6042
    @sruthi6042 4 года назад +166

    പറയാൻ വാക്കുകൾ ഇല്ല sir,, എത്ര മാത്രം കഷ്ടപെട്ടിട്ടാണ് sir ഇത്ര detail ആയി explain ചെയുന്നെ 🙏

    • @sharemarketinvestingnews8084
      @sharemarketinvestingnews8084 4 года назад

      🎯 *_നിങ്ങൾക്ക് ഇംഗ്ലീഷ് സംസാരിക്കേണ്ടേ_*
      🎯 *_മത്സര പരീക്ഷകളിൽ ഇംഗ്ലീഷ് എളുപ്പത്തിൽ കൈകാര്യം ചെയ്യണ്ടേ_*
      _*പുതിയ വീഡിയോ Upload ചെയ്തിട്ടുണ്ട്*_👆
      *ഇത്തവണ Present Continuous Tense*
      *_എളുപ്പത്തിൽ മനസിലാകാൻ ഉദാഹരണ സഹിതം_*
      *_നഷ്ടമാകില്ല ഒരു മാർക്ക്‌ പോലും... വീഡിയോ subscribe ചെയ്ത് കാണുക_*
      ruclips.net/video/10rp2pfPEME/видео.html

    • @swagathvaneesh5343
      @swagathvaneesh5343 4 года назад

      Jn

    • @assathygirish9922
      @assathygirish9922 2 года назад

      LP s

    • @safilacp3020
      @safilacp3020 Год назад +1

      Valare ishtappetta class

    • @NrithyaKrishnan
      @NrithyaKrishnan Год назад

      Aye..

  • @friendlypscaryag
    @friendlypscaryag 4 года назад +76

    Hi sir Yt suggestion il ആണ് ക്ലാസ് കണ്ടത് super aanutto.Maths പഠിപ്പിക്കാനാണ് ഞാൻ ചാനൽ തുടങ്ങിയത് , മലയാളമാണ് ആദ്യം തുടങ്ങിയത് അത് പിന്നെ തുടർന്നു. Quicker maths nte addit ആയിരുന്നു ഞാൻ. Sir de ക്ലാസ് കണ്ടപ്പോൾ പണ്ടത്തെ എൻ്റെ ബാങ്ക് കോച്ചിംഗ് ദിനങ്ങൾ ഓർമ്മ വന്നു. ഇപ്പൊ ജോലി രാജിവച്ച് psc പഠിപ്പിക്കുന്നു. All the best ഇതുപോലെ active ആയി വേണം പഠിപ്പിക്കാൻ super presentation.😊😊😊😊

  • @Sachin-jg9tx
    @Sachin-jg9tx 3 года назад +153

    World's best maths teacher 🙏❤️

  • @aydinahmed2732
    @aydinahmed2732 3 года назад +43

    ഒരു ലൈക് മാത്രേ തരാൻ പറ്റുന്നുള്ളൂ ന്നാ സങ്കടം😀 superb superb 👌👌👌

  • @anusannan3557
    @anusannan3557 28 дней назад +2

    paid classil polum padipichitu enik manasilayitila....thank you so much sir for making this concept crystal clear😊❤

  • @user-ko9fg6cn6u
    @user-ko9fg6cn6u 4 года назад +56

    ...''ഇത്ര സ്നേഹത്തോടെ പഠിക്കാന്‍ വിളിച്ചാല്‍ ...എങ്ങനെ വരാതിരിക്കും.... sir പൊളിയാണ്.

  • @sreeudeclassroom7962
    @sreeudeclassroom7962 3 года назад +37

    Njan oru maths student ആണ്. ഇന്നുവരെ ഇങ്ങനെ ഒരു ക്ലാസ്സ്‌ ഞാൻ attend ചെയ്തിട്ടില്ല... ❤ഒന്നും പറയാൻ ഇല്ല....സൂപ്പർ ❤പൊളി ❤❤thanks sir❤

  • @shamna6771
    @shamna6771 4 года назад +26

    സാറിൻ്റെ ക്ലാസ് ഞാൻ ആദ്യം ലൈക്കടിച്ചിട്ട് മാത്രമേ കാണാറുള്ളൂ അത്രക്ക് ഉപകാരപ്രദമാണ് ക്ലാസ്. ദൈവം അനുഗ്രഹിക്കട്ടെ

  • @positive721
    @positive721 3 года назад +51

    Sir unacademyil poyalum yutube ക്ലാസുകൾക്ക് മുടക്കം വരുത്തരുത് എന്ന് അപേക്ഷിക്കുന്നു...
    എന്നും പ്രാർത്ഥനകൾ ഉണ്ടാവും....

  • @vaishnav9959
    @vaishnav9959 Год назад +1

    Kaanan valare vaikippoya class.. Ithokke ippazha manassilaakunnath.. Thankuuu sir for the class.. 😘

  • @sahyaunni1487
    @sahyaunni1487 4 года назад +37

    3പേരുടെ കണക്കും, ഇരട്ടിയും ഒക്കെ കണ്ടാൽ ഒഴിച്ച് വിടുന്ന കണക്കായിരുന്നു. But ക്ലാസ്സ്‌ കണ്ടതോടെ അതും എനിക്കിനി നഷ്ടപ്പെടില്ല ✌️thank you sir for your valuable class✌️✌️✌️

  • @shameenas5820
    @shameenas5820 4 года назад +117

    സൂപ്പർ ക്ലാസ് ആരാണാവോ dislike ചെയ്യുന്നത്
    ഇത്രയും നന്നായി ക്ലാസ്സ്‌ എടുക്കുന്ന സർ ന് 🌹🌹🌹🌹🍬🍬🍬👍👍

    • @sanjaysanoop9148
      @sanjaysanoop9148 4 года назад +3

      സത്യം. അങ്ങനെയും കൊറേ ആൾകാർ

    • @aashikannan
      @aashikannan 4 года назад +2

      Online class field le അസൂയക്കാർ ആവും. അല്ലാതെ ജെറിൻ സാർ നു ആര് ഡിസ്‌ലൈക് ചെയ്യും

    • @jasnanassar2130
      @jasnanassar2130 3 года назад +2

      Kannukittathirikan inganem kore avanmar venamallo

    • @vishnulall4674
      @vishnulall4674 2 года назад

      Soodappikal evdem kanummm 😁😁😁

  • @rajeshkavinpally
    @rajeshkavinpally 4 года назад +75

    സർ, ക്ലാസ് അടിപൊളി ആണ് ...പക്ഷെ ഒരു സംശയം ????... ക്ലാസ് കണ്ടു പഠിച്ചു് എല്ലാരും ഫുൾ മാർക്ക് വാങ്ങിയാൽ കട്ട് ഓഫ് മാർക്ക് എവിടെ പോയി നില്കും ,,,അത്രേം കിടു ക്ലാസ്

    • @nandhanamv46
      @nandhanamv46 4 года назад +6

      ഞാനും അതാ ആലോചിച്ചേ 😁😁

    • @rajinlal5191
      @rajinlal5191 4 года назад +1

      Based on luck

    • @ujustwait
      @ujustwait 4 года назад +7

      vereyum subjects undallo exam nu

    • @tseries5330
      @tseries5330 4 года назад +1

      Vereyum subjects undallo!

    • @sreelekshmysree9546
      @sreelekshmysree9546 3 года назад

      @Best of Entertainment അതും സത്യം 😄

  • @anusreemanuksgd794
    @anusreemanuksgd794 3 года назад +2

    Ithilum nallore class ini kitumenn thonnunnilla sir.... Njn two weeks aayi ith padikkan thodangeet... Ipolane correct way choose akkyath... Hats off🙌🙌

  • @sheenap5142
    @sheenap5142 2 года назад +1

    ക്ലാസ്സ്‌ കാണുവാൻ വൈകിപ്പോയി, വലിയ നഷ്ടബോധം തോന്നുന്നു. Equation കാണാതെ പഠിച്ചു, ഒന്നും മനസ്സിലാക്കാതെയാണ് ഇതുവരെ ഈ കണക്കു ചെയ്തത്. But ഇപ്പൊ ഇത്ര simple ആയി ഈ part പറഞ്ഞു തന്ന sir,thank u very much

  • @amloid
    @amloid 4 года назад +48

    Hello sir...ഞാൻ താങ്കളുടെ student ആയിരുന്നു talent academy യിൽ ... സമയത്തിന് മുല്യം തരുന്ന നില effective ക്ലാസുകൾ സൗജന്യമായി ഉദ്യോഗാർഥികൾക്ക് എത്തിക്കുന്നതിൽ വളരെയധികം സന്തോഷം ഉണ്ട്...God bless 👍

    • @abhiramimurali3222
      @abhiramimurali3222 10 месяцев назад

      Mee too❤️

    • @amloid
      @amloid 10 месяцев назад

      @@abhiramimurali3222 which year

  • @ummarhassanpillai3867
    @ummarhassanpillai3867 4 года назад +11

    സാറിന്റെ വീഡിയോ കണ്ടു തുടങ്ങിയ പിന്നെ chuttumullathonnum കാണാന്‍ പറ്റത്തില്ല,,,, clear&perfect💯💯💯💯💯💯🌹🌹🌹🌹🌹🌹🌹🌹

  • @anasmubarak449
    @anasmubarak449 3 года назад +20

    നമ്മൾ അതിലൊട്ടൊന്നും പോകുന്നില്ല,പ്രതീക്ഷയുടെ വാക്കുകൾ 👌👌👌😍😍😍😍😍

    • @unnimaya231
      @unnimaya231 3 года назад

      Kannukittatirikkan athavide kidannotte😀

  • @mufeedhamufeedha9168
    @mufeedhamufeedha9168 3 года назад +1

    സാറിൻ്റെ ക്ലാസ് കണ്ടാൽ മാസങ്ങളോളം ആ ഭാഗം നോക്കിയിട്ടില്ലെങ്കിലും അത് മനസ്സിൽ ഉണ്ടാകും - Thank you sir

  • @Sooyacreese
    @Sooyacreese 2 года назад +1

    ഇത്രയും ആസ്വദിച്ചു വേറെ ഒരു ക്ലാസ്സ്‌ കണ്ടിട്ടില്ല.താങ്ക് യു സാർ.

  • @shabeerm3116
    @shabeerm3116 4 года назад +18

    Sir super class. Talentinte classukal kandittund. ഈ മഹത്തായ സേവനത്തിനു ഒരുപാട് നന്ദി യുണ്ട്. ഇനിയും ഒരുപാട് കിടിലൻ ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ക്ലാസുകൾ കിടിലൻ ആണ്‌

  • @vijilagirish8031
    @vijilagirish8031 4 года назад +19

    ഏറ്റവും നല്ല Maths class സാറിന്റെ യാണ് . Thank you sir

  • @nissare9667
    @nissare9667 4 года назад +11

    ഇതിൽ ഏതാടാ ഞാൻ വിശ്വസിക്കേണ്ടത്😃😃😃😃
    സാർ പറയുന്നതെല്ലാം വിശ്വസിക്കാം... അടിപൊളി ക്ലാസ്👍👍👍👍

  • @pranavk6665
    @pranavk6665 3 года назад +25

    And this man. This man is a classic teacher🔥❤️💯

    • @eft5620
      @eft5620 2 года назад

      Ath pwolich🔥

  • @rankhackers
    @rankhackers Год назад +1

    Maths ഓർമ്മ വരുമ്പോഴൊക്കെ ഇവിടെ എത്തും
    Most favourte tutor among the others❤❤❤❤
    Jerin sir❤❤
    ക്ലാസ്സിനെക്കാളും അടിപൊളിയാണ് സംസാരം
    ജോലി കിട്ടുന്നവരെ കണ്ടുകൊണ്ടേയിരിക്കും
    ❤❤❤❤❤❤
    Also നമ്മുടെ ടെലിഗ്രാ chanel il പ്രത്യേകം പരാമർശം കൊടുക്കുന്നുണ്ട്
    Jerinsir istamm❤

  • @sofinajeeb660
    @sofinajeeb660 4 года назад +19

    Sir ന്റെ ഈ ചെയ്യുമെടാ ഉണ്ടല്ലോ... അത് കിടുവാണ്. 😂😂😂ഭയങ്കര ഊർജ്ജം ആണ് 👍👍👏👏

  • @prajinadakkavil1656
    @prajinadakkavil1656 4 года назад +7

    എങ്ങനെ പറയണമെന്നറിയില്ല ഒരുരക്ഷയുമില്ല.. ഇപ്പോ ജനിച്ച കുട്ടിക്കുവരെ മനസിലാവും.. smart presentation.. thanku.. sir.. sir teaching thanneyano profession

  • @ron9418
    @ron9418 4 года назад +32

    Psc മുഴുവൻ topics ഇതുപോലെ ഉടെൻ പ്രതീക്ഷിക്കുന്നു suprb suprb superb

    • @santhiamolenarayanan6358
      @santhiamolenarayanan6358 4 года назад +7

      Sir. എത്ര നന്ദി പറഞ്ഞാലും തീരില്ല..... maths ഒന്നും അറിയാത്ത എനിക്ക് ഇപ്പോൾ മാത്‍സ് പഠിക്കാൻ വല്ലാത്ത ഇഷ്ടം ആണ്... എത്ര നന്നായി മനസ്സിലാവുന്നു.... sirnte ക്ലാസ്സ്‌.... ദൈവം അങ്ങയെ രക്ഷിക്കട്ടെ...... എന്റെ ലാസ്റ്റ് ചാൻസ് ആണിത്.... പഠിക്കാൻ ഒരു മോട്ടിവേഷൻ ആണ് അങ്ങയുടെ ക്ലാസുകൾ..

  • @digitalassetscriptocurrenc4459
    @digitalassetscriptocurrenc4459 3 года назад +3

    LDC കിട്ടി കഴിയുമ്പോൾ ഞാൻ കാണാൻ വരുന്ന ഒരു സാർ ജറിൻ സാർ ആയിരിക്കും

  • @Jesuschriiiiist
    @Jesuschriiiiist 2 года назад +3

    ക്യാഷ്‌ കൊടുത്ത് കൊടുത്ത് പഠിച്ചാൽ പോലും എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ആരും പറഞ്ഞു തരില്ല ഒരുപാട് നന്ദി സർ ♥️

  • @anuaneesh3085
    @anuaneesh3085 4 года назад +5

    ഇത്രയും നന്നായി ക്ലാസെടുക്കുന്നു സാറിനെ കർത്താവ് അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @SPU444
    @SPU444 4 года назад +5

    സൂപ്പർ ക്ലാസ്സ്‌. Psc maths ബാക്കി portions cover ചെയ്തു sahaayikkane. Sir നു 100 കോടി thanks may God bless you sir

  • @iamalva1589
    @iamalva1589 4 года назад +12

    Waiting aayirunnu....Work & Time Class Super #TrigTurn Ishttam❤️❤️❤️ #Jerin Sir😍😍😍

  • @athiramohanan1235
    @athiramohanan1235 Год назад +1

    കണക്ക് ഒരു കീറാ മുട്ടി ആയിരുന്നു ശെരിക്കും . ഒരു ഓഫ്‌ലൈൻ ക്ലാസ് നു psc k join ചെയ്തു. First day ഈ pblm ആയിരുന്നു. Lcm കാണാൻ അറിയില്ല ഒന്നും അറിയില്ല .നല്ല ആയിട്ട് ചമ്മി അവിടെ ഇരുന്നു അഹ് വാശിക് പഠിക്കാൻ video തപ്പി നോക്കിയപ്പോ ഇവിടെ എത്തി . ഒന്നും പറയാനില്ല അടിപൊളി ക്ലാസ് ശെരിക്കും happy aayi . Sir poli aanu really super super teacher 🙏🙏🔥🔥

  • @Wrighter--
    @Wrighter-- 2 года назад +14

    I didn't clear NET exam. But I'm so happy watching these classes. With Jerin sir , I am sure I can also add marks ❤️🎉

  • @adarshadhi6316
    @adarshadhi6316 4 года назад +22

    ക്ലാസ്സുകൾ എല്ലാം കൃത്യമായി follow up ചെയ്യുന്നുണ്ട് സാർ .... ഒരുപാട് നന്ദി ഉണ്ട് .
    അടുത്ത് വരാൻ പോകുന്ന fireman ന് ചോദ്യക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ .. പ്ലീസ് .. എന്റെ ലാസ്റ്റ് ചാൻസ് ആണ് .

    • @jalajak4634
      @jalajak4634 4 года назад

      🙏🙏നന്ദി ഇങ്ങനെയുള്ള ക്ലാസ് തന്നതിനു

  • @malayalifriends4298
    @malayalifriends4298 4 года назад +4

    ഹലോ സർ, എങ്ങനെ പറയണമെന്നറിയില്ല. കണക്ക് ഇത്ര മനോഹരമായി പഠിപ്പിക്കുന്ന ആരെയും ഇതുവരെ കണ്ടിട്ടില്ല. ഇനി കണക്കിന്റെ ഒരു മാർക്കും പോകില്ല. ഒരു പാട് നന്ദിയുണ്ട് സർ.

  • @jithinjohn2967
    @jithinjohn2967 4 года назад +14

    Very nice class sir....easy steps,ways of explaining..all are awesome.The unique thing that I have seen in Jerin sir during live class as well as in online class is that he always confirms that each and every one of his students is understanding him, for that he includes maximum number of questions of the same type...no words only a BIG SALUTE...all the very best wishes and keep going...thanks

  • @sinshaea4277
    @sinshaea4277 3 года назад +1

    Work cheyunnathinte prathifalam echikathe .....orupadu perku aa vilapetta samayathinte vila ariyichu thanna sir nu than k sssssss

  • @travelbylachus5030
    @travelbylachus5030 3 года назад

    ഞാൻ maths മാറ്റിവച്ചിരുന്നതായിരുന്നു. അപ്പോഴാ എന്റെ friend പറഞ്ഞത് സാറിന്റെ ക്ലാസ്സ്‌ കണ്ടു നോക്കാൻ. പൊളിയാട്ടോ ക്ലാസ്സ്‌....

  • @mrs.v7967
    @mrs.v7967 4 года назад +10

    Sir...i express my heartly thanks to u...bcz the way u solving the problems are vey nice...so v can quickly catch it...mainly...u r vry confident while explaining all the steps...Thanku sooooooo much Our dear Sir🙏

  • @we4u192
    @we4u192 4 года назад +7

    സൂപ്പർ ക്ലാസ്സ്‌ സർ.. നന്നായി മനസ്സിലാകുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട് 😍

  • @sijichandra7669
    @sijichandra7669 3 года назад +5

    Thank u very much sir, sir nte class adipoli anu. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും സാറിന് ഉണ്ടാകും.

  • @induvijesh
    @induvijesh 3 месяца назад +1

    എന്നപ്പോലുള്ള മണ്ണുണ്ണികൾക് കണക് പഠിക്കാൻ വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. 🙏

  • @prabhuschannel5431
    @prabhuschannel5431 Год назад +1

    ബുദ്ധിമുട്ടാണെന്നു വിചാരിച്ച മാത്‍സ് ഭാഗങ്ങൾ വളരെ സിംപിൾ ആക്കി മനസ്സിലാക്കി തന്ന ജെറിൻ സർനു big salute 👍👍

  • @ranjithanapuzha3883
    @ranjithanapuzha3883 3 года назад +5

    Sir class ,,super,ഒന്നും പറയാൻ ഇല്ല!👍👍👍

  • @saliniomana7369
    @saliniomana7369 4 года назад +5

    നല്ലതുപോലെ മനസ്സിലായി. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

  • @sumithabalaji2421
    @sumithabalaji2421 4 года назад +5

    Nalla class sir thank you veettil erikkunna njngale polulla veettammamark ithu orupadu help aanu

  • @divyadivi7447
    @divyadivi7447 Год назад

    Njn sirnte age nte class kandu padichu. Innu psc xaminu age prblm vannu. Njm chythu sheri aai. Thanku sir. വളരെ useful ആയിട്ടുള്ള ക്ലാസ്സ്‌ ആണ്. Thanku so much❤🙏🏻👍🏻

  • @rejoicesajan5256
    @rejoicesajan5256 5 месяцев назад +2

    വൈകി പോയി ചാനൽ കാണാൻ 😢maths ariyathavark ettavum best class 🥰🥰🥰🥰👌🏻👌🏻👌🏻👌🏻

  • @aboobacker5970
    @aboobacker5970 3 года назад +4

    ഇപ്പോൾ മാത്സിനെ വിട്ടൊരു കളിയില്ല
    Thank you sir
    From an nmms student

  • @bijulabalan2528
    @bijulabalan2528 4 года назад +22

    നന്നായി മനസിലാവും സാറിന്റെ ക്ലാസ്സ്‌.. Lgs.. ന് പറ്റിയ ക്ലാസ്സ്‌ തരുമോ

  • @rasiarahim1037
    @rasiarahim1037 4 года назад +26

    സർ ന്റെ ക്ലാസ്സ്‌ ഇല്ലാത്തതു കൊണ്ട് വളരെ വിഷമം ആയിരുന്നു. താങ്ക്സ് സർ

    • @saranyajayan4829
      @saranyajayan4829 4 года назад

      Correct

    • @sharemarketinvestingnews8084
      @sharemarketinvestingnews8084 4 года назад

      🎯 *_നിങ്ങൾക്ക് ഇംഗ്ലീഷ് സംസാരിക്കേണ്ടേ_*
      🎯 *_മത്സര പരീക്ഷകളിൽ ഇംഗ്ലീഷ് എളുപ്പത്തിൽ കൈകാര്യം ചെയ്യണ്ടേ_*
      _*പുതിയ വീഡിയോ Upload ചെയ്തിട്ടുണ്ട്*_👆
      *ഇത്തവണ Present Continuous Tense*
      *_എളുപ്പത്തിൽ മനസിലാകാൻ ഉദാഹരണ സഹിതം_*
      *_നഷ്ടമാകില്ല ഒരു മാർക്ക്‌ പോലും... വീഡിയോ subscribe ചെയ്ത് കാണുക_*
      ruclips.net/video/10rp2pfPEME/видео.html

  • @DucatiIi-x2x
    @DucatiIi-x2x 9 дней назад +1

    Sirnte class nerathe kandirunenkil njan entry appil join cheyillairnu.
    Ethrayo better aan sirnte class❤

  • @sumeshshani3294
    @sumeshshani3294 Год назад

    God bless you God bless you God bless you.......... …ഇതു മാത്രെമേ പറയാനുള്ളു സർ ലവ് you😍😍😍

  • @homegrown1577
    @homegrown1577 4 года назад +25

    Actor gokul nte look Ind chettanu❤️❤️

    • @sree7165
      @sree7165 3 года назад

      Suresh Gopide samsara reethiyum und

  • @soniyajoseph6618
    @soniyajoseph6618 Год назад +14

    Class ippozhum kaanunnavar undooo😁😁

    • @PSCAudioclasses
      @PSCAudioclasses Год назад

      Ys, company board LGS, BEVCO LDC 👍🏻😍

  • @adershbrilliance8383
    @adershbrilliance8383 4 года назад +6

    LDC ക്ക് മുമ്പ് Maths full Cover ചെയ്യണേ സാർ.. സൂപ്പർ ക്ലാസ്സ്❤

  • @aswathivimalraj161
    @aswathivimalraj161 Год назад

    ഒരുപാട് നന്ദി udd സർ... എനിക്ക് മടുപ്പായിരുന്നു.. ഈ time and work.. Engane മനസ്സിലാക്കി തന്നതിന് thanksssssssss❤️❤️❤️❤️❤️

  • @Adarshkolikkund
    @Adarshkolikkund Год назад

    Uff ന്റെ മാഷേ pwoliyeee... ഇത്രക് നന്നായിട്ട് മനസിലാവുന്ന രീതിയിൽ വേറെ ആരും ക്ലാസ്സ്‌ എടുക്കുന്നത് കണ്ടിട്ടില്ല 😊❤ നന്നായിട്ട് മനസിലാക്കാൻ പറ്റുന്നുണ്ട്

  • @friends643
    @friends643 3 года назад +17

    Sir ur teaching method is so understandable!!!😊

  • @sanucheruvathur2515
    @sanucheruvathur2515 3 года назад +6

    എനിക്ക് എന്നെങ്കിലും ഒരു ജോലി കിട്ടിയാൽ ഞാൻ തീർച്ചയായും സാറിനെ നേരിട്ട് കാണും 😍😍❤️

  • @abilashabi4758
    @abilashabi4758 4 года назад +21

    Supper class ✌️😍👌👌😍✌️Sir 😘😍 geometry aanu paadu athu onnu paranju tharamo

  • @sreejaen5661
    @sreejaen5661 Год назад

    ഒരുപാടിഷ്ടം സാർ. മാത്‍സ് മടുത്തിരിക്കുമ്പോൾ കണ്ടാൽ ഫുൾ എനർജി തിരിച്ചു വരും. 🙏🙏🙏🙏🙏

  • @sreelekshmysree9546
    @sreelekshmysree9546 3 года назад +1

    അക്ഷരം തെറ്റാതെ സാറേ എന്ന് വിളിച്ചപ്പോകും 👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sumisasikumar9221
    @sumisasikumar9221 3 года назад +7

    No words to express my gratitude. Thank you sir

  • @evazcastle8668
    @evazcastle8668 3 года назад +22

    SUPER CLASS SIR, RESPECT YOUR EFFORT SIR

  • @aparnavt
    @aparnavt 2 года назад +4

    Thank you so much for the best explanation ever!

  • @abhijithnt2675
    @abhijithnt2675 3 года назад +1

    Njn army exam nu vendi prepare cheyyuvaanu..... Enikk eee video valare athikam ubakaram aayi❣️❣️ tnk u sir.......

  • @sruthis5251
    @sruthis5251 7 месяцев назад +1

    മാത്‍സ് എന്ന് കേൾക്കുമ്പോഴേ തലകറങ്ങുമായിരുന്നു. ഏത് ക്ലാസ്സ്‌ കണ്ടാലും നോ ഐഡിയ. സർ പുലി അല്ലെ. ഇപ്പോൾ പേടി മാറി വരുന്നു.❤❤❤❤️

  • @arathybhaskaran6040
    @arathybhaskaran6040 3 года назад +4

    Thank you Sir,superb class.Lots of love and respect Sir🙏🙏🙏

  • @dhanalakshmydhanalakshmy2130
    @dhanalakshmydhanalakshmy2130 4 года назад +11

    Sir ഇനി വരുന്ന lgs നു വരാൻ സാധ്യത ഉള്ള maths ഉൾപ്പെടുത്തി ഒരു ക്ലാസ്സ്‌ ചെയ്യുമോ

  • @sdmhzn7581
    @sdmhzn7581 4 года назад +25

    സാറെ ജ്യാമിതിയ രൂപങ്ങൾ ടെ ചോദ്യങ്ങൾ പഠിപ്പിക്കാമോ?

  • @sujithagirijan4132
    @sujithagirijan4132 2 года назад

    ഈശ്വരാ first time aanu ith പഠിക്കുന്നത്.ഇത്ര simple ആയിരുന്നോ .ഒരായിരം നന്ദി സർ.നാളെ ആണ് എക്സാം maths ല് full mark കിട്ടട്ടെ.

  • @shynymk291
    @shynymk291 5 месяцев назад

    സൂപ്പർ ക്ലാസ്സ്‌...... സാറിന്റെ ക്ലാസ്സ്‌ എല്ലാവർക്കും എളുപ്പത്തിൽ മനസ്സിൽ ആകും 💐💐💐👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @EPCEssentialPSCCollections
    @EPCEssentialPSCCollections 4 года назад +10

    വളരെ നല്ല ക്ലാസ്സ്.
    Thank you sir

    • @lluvias8925
      @lluvias8925 3 года назад

      Sir superrr class😍🌹🌹👌👌👍

  • @Nisha_kishor
    @Nisha_kishor 4 года назад +7

    Sir.....Ella topic um cover cheyyanam

  • @prasanthmk3944
    @prasanthmk3944 3 года назад +8

    രണ്ട് പ്രാവശ്യം ലൈക്‌ അടിക്കാൻ പറ്റോ...??

  • @sruthikishore4880
    @sruthikishore4880 Год назад

    Maths class ഇത്ര സിംപിൾ ആയി എടുത്ത് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി സർ..

  • @SelfstudyPsc23-qt7vy
    @SelfstudyPsc23-qt7vy Год назад

    മാത്‍സ്നോട് ഇഷ്ടം തുടങ്ങിയത് സാർ ന്റെ ക്ലാസ്സിലൂടെ. ഒരുപാട് നന്ദിയുണ്ട് സർ 🙏🙏

  • @indhukumar2967
    @indhukumar2967 4 года назад +6

    വൈകിപ്പോയി ഇപ്പോഴാ sirne കുറിച്ച് arinje😔😔

  • @sangeethadileep5574
    @sangeethadileep5574 4 года назад +34

    ദൈവമേ ഈ കണക്കു ഇത്രേം സിമ്പിൾ ആരുന്നോ. അല്ല സാർ സിമ്പിൾ ആക്കിയതാ

  • @sabarinathu9402
    @sabarinathu9402 11 месяцев назад +7

    2023 il kanunnavar undo

  • @nidhishavattoli
    @nidhishavattoli Год назад +1

    അത്രമേൽ പ്രിയപ്പെട്ട അദ്ധ്യാപകൻ 🖤🖤ജെറിൻ sir

  • @thulasiraveendran2565
    @thulasiraveendran2565 Год назад

    Hats of you sir. Just oru video athum maths oru Thavana kandittu without pen and paper enikku answer manassil varunnundenkil ath oru teacher enna nilakk sir te kazhivaanu. Enikk Ottum pidikittaatha work and time ee video kandappo thanne confident aaya topic aayi. Thank you so much sir. We all love you lots ❤