സത്യം പറയാലോ, സാർ ന്റെ ക്ലാസ്സ് search ചെയ്യുബോൾ ഒക്കെ കൊറേ കണ്ടിട്ടുണ്ടെങ്കിലും ഇതു വരെ ഞാൻ open ചെയ്ത് നോക്കിട്ടില്ല.. But ഇന്ന് അബദ്ധത്തിൽ കൈ തട്ടി open ആയതാ.. ഇതോടു കൂടി സാർ ന്റെ ക്ലാസ്സ്‌ന്റെ ഫാൻ ആയി മാറി👍👍👍. Superb class with concept clarity..
മറന്ന് പോകുമോ എന്ന പേടി കൊണ്ട് ആദ്യം ഓരോ ചോദ്യവും എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ പരമാവധി ചെയ്യാൻ നോക്കും. ചോദ്യം നന്നായി മനസ്സിൽ പതിയാൻ ഏറെ ഉപകരിക്കാൻ വേണ്ടിയാണു അങ്ങനെ ചെയ്യുന്നത്. സത്യം പറയാമല്ലോ, ഈ ക്ലാസ്സിൽ കംപ്ലീറ്റ് ചോദ്യങ്ങൾക്കും W =E×T എന്ന സമവാക്യം ഉപയോഗിച്ച് മാത്രമാണ് ഞാൻ ചെയ്തത്. ഒരുപാടു വീഡിയോകൾ സാറിന്റെ കണ്ടതിനു ശേഷം ജീവിതത്തിൽ ആദ്യമായി ഈ ഒരു എപ്പിസോഡ് മാത്രം ഞാൻ ചെയ്ത രീതി എളുപ്പമായി തോന്നി.
Thank you sir...maths ithrayum easy aayi thonniyath sir nte class kanaan thudangiya sesham aanu...maths nu sir nte class mathram mathi...ithupole iniyum classukal pratheekshikkunnu sir...
Sir PSC maths nte Oppam ssc da kurachu questions koode add cheyyan shremikkane sir..... njn sir nte big fan for 3 years...😍😍 enth question doubt vannalum sir nte video Vann nokkum.... aaru maths paad enn paranjalum aake oral und ath jerin sir mathram ennum parayum..... Karanam njn 2015 il aan maths last ayit padiche pinne maths touch illarun ath thirich kond vannath jerin sir mathraman... ennum love with jerin sir❤❤❤❤
A ക്ക് തനിച് ഒരു ജോലി പൂർതിയാക്കൻ B,C എന്നിവർ ചേർന്ന് ഒരു ജോലി പൂർത്തിയാക്കൻ എടുക്കുന്ന സമയം മതി.A,B എന്നിവർ ചേർന്ന് ജോലി പൂർത്തിയാക്കൻ 10 ദിവസവും C ക്ക് തനിച് ജോലി പൂർത്തിയാക്കൻ 50 ദിവസവും ആവഷ്യമായൽ B ക്ക് തനിച് അതെ ജോലി പൂർത്തിയാക്കൻ എത്ര ദിവസം ആവശ്യമാണ്? 🛑ഇത് ഒന്ന് ചെയ്ത് തരാമോ ആരെങ്കിലും 🛑
കോച്ചിങ് സെന്ററിലെ അദ്ധ്യാപകർക്കുപോലും ഇങ്ങനെ ക്ലാസ്സ് എടുക്കാൻ അറിയില്ല. സാർ പൊളി 🔥🔥
Coaching centreil ee sirum edukkarund
🙏🏻🙏🏻🙏🏻🙏🏻🙏🏻ഇതിലും മികച്ച അധ്യാപകൻ സ്വപ്നങ്ങളിൽ മാത്രം...
god bless you.... 💕💕💕💕
Thnks sir. എല്ലാ topic ഇൽ നിന്നും ഇതു പോലെ class തരണേ sir 🙏🙏🙏. Weekly 2 ക്ലാസ്സ് എങ്കിലും
ഓഫ് ലൈൻ ക്ലാസ്സിൽ പോണ ആളാ ഞാൻ. പക്ഷെ മാത് സ് സാറെ ആണ് ഫോളോ ചെയ്യുന്നത്. ഒറ്റത്തവണ കണ്ടാൽ മതി.... പൊളിയാ മറക്കില്ല പിന്നെ....
Maths ഇപ്പോൾ ഒത്തിരി ഇഷ്ടം... Thank you ജെറിൻ sir..
Sirnte teaching vere level aanu..... My best best best teacher for ever 🥰
Padikan thonnadirikumbol Jerin sirnte class kaanumbol full energetic aavunnu...really u r amazing teacher💯
സത്യം പറയാലോ, സാർ ന്റെ ക്ലാസ്സ് search ചെയ്യുബോൾ ഒക്കെ കൊറേ കണ്ടിട്ടുണ്ടെങ്കിലും ഇതു വരെ ഞാൻ open ചെയ്ത് നോക്കിട്ടില്ല.. But ഇന്ന് അബദ്ധത്തിൽ കൈ തട്ടി open ആയതാ.. ഇതോടു കൂടി സാർ ന്റെ ക്ലാസ്സ്‌ന്റെ ഫാൻ ആയി മാറി👍👍👍.
Superb class with concept clarity..
ഇങ്ങനെ ഒരു sir നെ ഇംഗ്ലീഷിനും
കിട്ടിയിരുന്നെങ്കിൽ രക്ഷപ്പെട്ടെന്നെ..❤❤
Exactly
Jafar psc
Renjith thazhava sir
Chakrapani sar
Jafar sir ❤❤
Work & time 5partum kandu. Ithilum mikacha class vere illa. Jerin sirnte class veroru level thanne.👍👍🙏
Sir you are really a gifted teacher may God bless u forever
Maths class കാണുന്നു എങ്കിൽ Jerin സാറിന്റെ ക്ലാസ്സേ കാണൂ . അതിനു മാത്രമേ satisfaction കിട്ടുകയുളൂ.🙏sir🥰🥰🥰
Thank you sir.... Maths interesting subject aayathu sir nte class kanan thudangiyathu muthal
മറന്ന് പോകുമോ എന്ന പേടി കൊണ്ട് ആദ്യം ഓരോ ചോദ്യവും എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ പരമാവധി ചെയ്യാൻ നോക്കും. ചോദ്യം നന്നായി മനസ്സിൽ പതിയാൻ ഏറെ ഉപകരിക്കാൻ വേണ്ടിയാണു അങ്ങനെ ചെയ്യുന്നത്. സത്യം പറയാമല്ലോ, ഈ ക്ലാസ്സിൽ കംപ്ലീറ്റ് ചോദ്യങ്ങൾക്കും W =E×T എന്ന സമവാക്യം ഉപയോഗിച്ച് മാത്രമാണ് ഞാൻ ചെയ്തത്. ഒരുപാടു വീഡിയോകൾ സാറിന്റെ കണ്ടതിനു ശേഷം ജീവിതത്തിൽ ആദ്യമായി ഈ ഒരു എപ്പിസോഡ് മാത്രം ഞാൻ ചെയ്ത രീതി എളുപ്പമായി തോന്നി.
29 th prelims xm anu.oru marathon class cheyyumo pls
❤❤❤
Sire❤️❤️❤️ thank u❤️❤️❤️. Waiting aayirunnu classinu... Thank u👍🏻. God bless u nd your beloved ones❤️❤️
എല്ലാം പ്ലേലിസ്റ്റിൽ ഉണ്ടാകുമല്ലോ 😍
Nallapole upakarappettu...thankuu God bless u
Thankyou sir... Thankyou very much very helpfull...എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🥳😍
Njanoke ipozhan maths padich thodangiyath😜 U r amazing 😍
i am fan of u jerin sir❤
Aapne kamal kardiya👌👌👌
Thank You So Much Sir ❤️🔥❤️🔥❤️🔥
Maths magician jerin sir..
"പൂച്ചയ്ക്ക് വയർ നിറയില്ലേ എന്നൊന്നും ചോദിക്കരുത്" 😂😂
😂
😂
Thank you Sir❤️❤️❤️ 29 ന് എക്സാം ആണ് സർ.. എല്ലാ ടോപിക്കും ചെയ്തു തരുവോ...
Thank u very much ❤❤❤
God bless you 🙏
"PRATHEEKSHA" = JERIN SIR❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you so much sir for your great effort
Thank u sir❤❤❤. examinu munbu ithupole ella topic ninnum ithupole class tharane..
Thank you sir...maths ithrayum easy aayi thonniyath sir nte class kanaan thudangiya sesham aanu...maths nu sir nte class mathram mathi...ithupole iniyum classukal pratheekshikkunnu sir...
Cross multiplication ചെയ്യുന്നതിന്റെ ഒരു shorts video ഇടാവോ? Please shorts ayit മതി
"പൂച്ചയ്ക്ക് വയറ് nirayathillee എന്നൊന്നും ചൊതിക്കരുത്..". അത് പൊളിച്ചു......😅ഇല്ല ചോ തിക്കില്ല sr ആയ കൊണ്ട്....🤪....🙏...❤
Sir irb may 3 exm അതിനു വേണ്ടി ഒരു maths cls idumooo. Revision cls polle ഒരു cls.
Sir PSC maths nte Oppam ssc da kurachu questions koode add cheyyan shremikkane sir..... njn sir nte big fan for 3 years...😍😍 enth question doubt vannalum sir nte video Vann nokkum.... aaru maths paad enn paranjalum aake oral und ath jerin sir mathram ennum parayum..... Karanam njn 2015 il aan maths last ayit padiche pinne maths touch illarun ath thirich kond vannath jerin sir mathraman... ennum love with jerin sir❤❤❤❤
എത്ര സിംപിൾ ആയി മാഷേ class എടുക്കുന്നെ 👌👌കിടു
Thank u sir.. 🙏🏻🙏🏻🙏🏻🙏🏻
U r unbeatable 🥰
Nalla class ayirunn sir... Thank uuu
Super class ❤thank you sir ❤❤
Thank you sir ❤ God bless you
Sir..... Tnq very much ❤️❤️
Thanks a lot sir.... ❤
Sir qn nalla oru revision അവുന്നുണ്ട് .tnkyuu👌👍
Thank you Jerin Sir😘
സൂപ്പർ 🥳🥳🥳 waiting
Thank you so much Sir👍🏻❤️🙏
Thank you sir 🙏super class
God bless you.. And u 🎉🎉❤❤r family sir..
വാക്കുകളില്ല അങ്ങയുടെ ക്ലാസ്സിനെ കുറിച്ച് പറയാൻ 🙏🙏🙏🙏🙏🙏
Thank you sir more than usefull clses ❤️
Thnq❤️❤️❤️
Thanks sir good class
Sir ഈ ബോർഡ് use cheytha mathi ആദ്യത്തെ sketch pen use ചെയ്യുന്ന white boardil ezhuthumbo sound irritate aavunnu please..
Thanks sir
Thanku
Maths class ishtam,, thanks sir
Iniyum ithupole class pratheshikunnu
Thank u sir🙏🙏5 videos kandu... Time & work 👍👍
Ningal powliya sir🔥🔥🔥
A ക്ക് തനിച് ഒരു ജോലി പൂർതിയാക്കൻ B,C എന്നിവർ ചേർന്ന് ഒരു ജോലി പൂർത്തിയാക്കൻ എടുക്കുന്ന സമയം മതി.A,B എന്നിവർ ചേർന്ന് ജോലി പൂർത്തിയാക്കൻ 10 ദിവസവും C ക്ക് തനിച് ജോലി പൂർത്തിയാക്കൻ 50 ദിവസവും ആവഷ്യമായൽ B ക്ക് തനിച് അതെ ജോലി പൂർത്തിയാക്കൻ എത്ര ദിവസം ആവശ്യമാണ്?
🛑ഇത് ഒന്ന് ചെയ്ത് തരാമോ ആരെങ്കിലും 🛑
അത് വേണ്ട, ജോലി താഴെ എഴുതാം 🥰
Thank you sir🙏🏻
from pathanamthitta❤️
Set..... Seto set... Thank you sir
Our King ❤ Love u Sir.....
Thank you sir njan entry app edutha alanu but Maths sir class thanne kandale manasilavullu
THANK YOUU SIR🥰🥰🥰🥰
You are best ❤️❤️❤️❤️❤️
Superbb sir🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you sir..🤝
Sir പൈപ്പിന്റെ model qns ചെയ്യണേ sir tenth mainsinu munp 🙏🙏🙏🙏🙏🙏🙏💓
Work and time ഒരു ബാലി കേറാ മല aayrunnu.. Thank you sir..
Thank u sir
Sir sooper💥
Tnks 😕
Uff 🔥❤️🙌🤝 ithre simple aayirunno thank you sir ❤️
Set sir ❤️❤️❤️
Super super super class🥰🥰🥰🥰
👍👍Thank you sir
ഉയിർ ❤❤❤❤❤
Zuper class👍🏻❤️
Ente ponn sire ❤😚
Got 13/13 ...
Maths ന്റെ മാന്ത്രിക🎉🎉🎉🎉🎉🎉🎉മനുഷ്യൻ
Thanks alot sir...
കാത്തിരിക്കുകയായിരുന്നു....
ഒരേ പൊളി 🔥🔥❤️❤️
സെറ്റ് ആണ് 👍🏼👍🏼👍🏼👍🏼👍🏼
Thankuhh... Sir🫶🏻🔥
Telegram channel kittunnilla
sir , ee topicile ssc cgl inte questions discuss cheyyoo
Jerin sir 🔥🔥🔥
Nice class sir🥰
Born for us 🙏🏼🙏🏼🙏🏼🙏🏼
Super class👍🏽
Tq sirrr 👍❤️
Ore poli set❤❤❤❤❤
Thank you
Super class sir
Sir telegram next topic onne parayumo revision cheyyane
അടിപൊളി
Sir very interesting class 💖🙏