ജോലി കഴിഞ്ഞ് ദിവസവും അര്‍ധരാത്രി 10 കിമീ യുവാവ് വീട്ടിലേക്കോടി യുവാവ് ​

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 2,4 тыс.

  • @johnjophin3702
    @johnjophin3702 2 года назад +3371

    ഇവനൊക്കെ ഇന്ത്യൻ ആർമിയിൽ എത്തിയില്ലെകിൽ പിന്നെ ആര് എത്തും.. സ്വന്തം ജീവിതത്തിൽ ഇവൻ കാണിക്കുന്ന ഈ അർപ്പണ ബോധം നമ്മുടെ രാജ്യം കാക്കുമ്പോഴും ഉണ്ടാകട്ടെ 👍❤.സൂപ്പർ ഡാ മുത്തേ ❤❤

    • @arjun.seetha
      @arjun.seetha 2 года назад +31

      Ivde army physical medical kazhij one year ayi exminu wait chyanne 😞

    • @maneeshm6866
      @maneeshm6866 2 года назад +26

      Bro iam a serving soldier in army. 60 Percent soldiers um ingane effort ittanu ah uniform idunnath.

    • @muhammad.thariq7743
      @muhammad.thariq7743 2 года назад +5

      @@arjun.seetha same

    • @arjun.seetha
      @arjun.seetha 2 года назад +9

      @@maneeshm6866 sir njangal one year aayi exminu wait chyanne oru information illa exmine patti 😞😔

    • @dhevuttykannan5686
      @dhevuttykannan5686 2 года назад +1

      👍♥️

  • @ameerchakkeri9307
    @ameerchakkeri9307 2 года назад +5743

    യുവാക്കൾക്ക് ലക്ഷ്യബോധം വളർത്തുന്ന ഓട്ടം അദ്ദേഹത്തിന് ദൈവം എല്ലാം എളുപ്പത്തിലാക്കട്ടെ

    • @sasipa4579
      @sasipa4579 2 года назад +50

      അവൻ ഉറപ്പായും പട്ടാളത്തിൽ വരും ഇന്ത്യ ഇത് ഓക്കേ കൊണ്ട് ആണ് ഒരു ആളുടെ മുന്നിൽ തല കുനിക്കാതെ ഇരിക്കുന്നത്

    • @MathSimplifiedforu
      @MathSimplifiedforu 2 года назад +4

      Yes

    • @fashionworldwithme1761
      @fashionworldwithme1761 2 года назад +2

      Sss

    • @ameerchakkeri9307
      @ameerchakkeri9307 2 года назад +8

      ലക്ഷ്യത്തിലേക്കുള്ള ഓട്ടം പാഴവില്ല Big salute ✌️💕

    • @vishnukvishnuk4908
      @vishnukvishnuk4908 2 года назад +2

      🔥🔥

  • @faayizahvp
    @faayizahvp 2 года назад +7593

    ഇവന്റെ കഠിനാധ്വാനം ഇവനെ ഇവന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കട്ടെ...🇮🇳

    • @ashiq1357
      @ashiq1357 2 года назад +86

      എവിടെ ആയിരുന്നു കുറച്ച് നാൾ എവിടെയും കണ്ടില്ലല്ലോ

    • @muhammedashique4695
      @muhammedashique4695 2 года назад +7

      Hello.ella msg sectionilum iyale kaanalo

    • @faayizahvp2.017
      @faayizahvp2.017 2 года назад +86

      @@ashiq1357 പ്ലസ്ടു പരീക്ഷക്ക് prepare ചെയ്തു കൊണ്ടിരിക്കുകയാണ്...അതാണ് comment session-ൽ active അല്ലാത്തത്....🙂

    • @ashiq1357
      @ashiq1357 2 года назад +15

      @@faayizahvp2.017 oh kk all the best

    • @jack24jack29
      @jack24jack29 2 года назад +2

      🙏

  • @muneerkunjukunju8111
    @muneerkunjukunju8111 2 года назад +754

    ഇതുപോലൊരു മകനെ പ്രസവിച്ചു വളർത്തിയ അമ്മയ്ക്ക് അച്ഛനും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍😘😘

  • @nithink959
    @nithink959 2 года назад +76

    കഷ്ടപ്പാടുകൾക്കിടയിലും.. മദ്യത്തിനോ ലഹരികൾക്കോ പിന്നാലെ പോകാതെ.. ആത്മഹത്യിൽ അഭയം തേടാതെ ജങ്കുറപ്പോടെ ചിരിച്ചുകൊണ്ട് ജീവിതത്തെ ഓടി പിടിക്കുന്ന ഈ നിശ്ചയാഥാർഥ്യം എല്ലാ യുവാക്കൾക്കും ഒരു മോട്ടിവേഷൻ ആവട്ടെ.

  • @jishnu.ambakkatt
    @jishnu.ambakkatt 2 года назад +3925

    ക്ഷീണിക്കുന്നത് കാരണം ഇവിടെ ജോലിക്ക് പോകാൻ തന്നെ മടിയാണ്.
    അപ്പോഴാണ് ജോലി കഴിഞ്ഞ് വർക്ക്ഔട്ട് ചെയ്യുന്നത് ഇതാണ് ശരിക്കും ലക്ഷ്യത്തിന് വേണ്ടിയുള്ള പ്രയത്നം...Big Salute...💥🔥

    • @The.Daywalker
      @The.Daywalker 2 года назад +23

      *The Real Jawan* 💥🔥

    • @surajsuresh7713
      @surajsuresh7713 2 года назад +58

      നിങ്ങൾക്ക് സർക്കാർ ജോലിക്കാരൻ അവാൻ ഉള്ള യോഗ്യത ഉണ്ട്👍😅

    • @The.Daywalker
      @The.Daywalker 2 года назад +2

      @@surajsuresh7713 😂😂😂

    • @njtraveler5518
      @njtraveler5518 2 года назад +1

      @@surajsuresh7713 🤣

    • @joseaugustine21
      @joseaugustine21 2 года назад +6

      നിങ്ങടെ ഫോട്ടോ കണ്ടാൽ അത് മനസ്സിലാകും

  • @ayishu9136
    @ayishu9136 2 года назад +6821

    തീർച്ചയായും ആ കുട്ടി ഇന്ത്യൻ ആർമിയിൽ എത്തിച്ചേരട്ടെ... എല്ലാവിധ ആശംസകളും 👍👍

    • @muneerkalithodi2346
      @muneerkalithodi2346 2 года назад +18

      🤲🤲🤲🤲🤲🙏🙏🙏🙏

    • @anilaanil476
      @anilaanil476 2 года назад +24

      Athe God bless you Son,...... will become an army officer.,all the best 👍👏🙏

    • @jishnu.ambakkatt
      @jishnu.ambakkatt 2 года назад +11

      💥🔥

    • @kajahussain1856
      @kajahussain1856 2 года назад +14

      Ameen

    • @human9607
      @human9607 2 года назад +33

      ഇന്ത്യ ക്ക് വേണ്ടിയുള്ള ഒളിമ്പിക്സ് ലെ വേഗതയുള്ള ഓട്ടക്കാരൻ ആകട്ടെ

  • @sha_chamravattom
    @sha_chamravattom 2 года назад +1186

    _സ്വന്തം രാജ്യത്തെ സേവിക്കാൻ കടിനോദ്വാനം ചെയ്യുന്ന കുടുംബ സ്‌നേഹി..._ 🇮🇳🇮🇳🇮🇳
    _ജയ് ജവാൻ..._ 🔥🇮🇳🇮🇳🥰

  • @ronythomas9304
    @ronythomas9304 2 года назад +33

    മകനേ നീ തീർച്ചയായും ഉയരങ്ങളിലെത്തും. ദൈവം നിന്റെ കൂടെയുണ്ട്. അഭിനന്ദനങ്ങൾ🙏👍

  • @hariwelldone2313
    @hariwelldone2313 2 года назад +10

    അവന്റെ ലക്ഷ്യത്തിൽ അവൻ എത്തി കഴിഞ്ഞു. ഇനി അതിന്റെ പൂർത്തികരണം മാത്രം... Salute great jawan

  • @thomsonvj9069
    @thomsonvj9069 2 года назад +1931

    അവൻ പുലിയാണ് ഭാവി ഇന്ത്യയുടെ ഒരു നല്ല ഓഫീസർ, ഉറപ്പായും അവൻ ലക്ഷ്യതിനപ്പുറം എത്തും 🙏🙏🙏🙏🌹🌹

    • @muneerkalithodi2346
      @muneerkalithodi2346 2 года назад +1

      🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏

    • @jyothikasyam4396
      @jyothikasyam4396 2 года назад +4

      true like our captain vikram batra and all

    • @S_SOO_RAJ
      @S_SOO_RAJ 2 года назад

      @@harikrishna3227 പുള്ളി ആർമിക്ക് വേണ്ടിയാ practice cheyyunne..🔥🔥

  • @amalpaulose6266
    @amalpaulose6266 2 года назад +400

    ഇത് വീഡിയോ എടുക്കാൻ തോന്നിയ ആൾക്കും ആ പയ്യനും ബിഗ് സല്യൂട്ട് 🥰❤️

  • @robirinoy2921
    @robirinoy2921 2 года назад +2962

    പാവം പയ്യൻ എത്രയും പെട്ടന്ന് ആർമിയിൽ ജോലി കിട്ടാൻ വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം

    • @swalihc2069
      @swalihc2069 2 года назад +39

      Prarthichittu endhu karyam avam hard work cheythu army il kayarikkolum ningalu veruthe samayam kalayanda

    • @robirinoy2921
      @robirinoy2921 2 года назад +38

      @@swalihc2069 എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണു് എൻ്റെ ദൈവം എന്നെ പഠിപിച്ചിട്ടുള്ളത്

    • @hAfSa.66
      @hAfSa.66 2 года назад +13

      @@robirinoy2921 sure bro.. Only prayer can ease your way👍

    • @DavO_666
      @DavO_666 2 года назад +11

      @@swalihc2069 Eppolum kadalinte 5%
      mathrame manushyan explore
      cheythittullu. 4% mathram aanu space il
      explore cheythekunnathu baki 96% dark
      energy and dark matter aanu , athu
      ottu explore cheyyan pattilla thanum.
      enniyum Big banginu munne entha
      sambavichathu ethonnum
      sciencinu kandethan pattiyattila . Penn
      aano atho aanu aano adhyam undaye
      ennu theliyikan pattiyattilla sciencinu. Ee
      trillions of galaxikalil oru pinuvinte athra
      polum explore cheyyan pattatha science
      athine kettipidichirikunna kure oolakalum
      Marichu melottu chellumbol
      daivathe kurichu kettathellam Sathyam
      aanenn ariyunnathinekal velya thirichadi
      vere onnumilla .

    • @ziz0u..
      @ziz0u.. 2 года назад +2

      @@robirinoy2921 💗

  • @prasadkrishna405
    @prasadkrishna405 2 года назад +2

    ഇതുപോലെ ഉള്ളവർക്ക് ആണ് ആർമിയിൽ കിട്ടേണ്ടത് 🙌🏼🥰 അല്ലാതെ വെറുതെ തോട്ടി പോലെ ഹൈറ്റ് കണ്ടിട്ട് എടുത്തിട്ട് ഒരു കാര്യം ഇല്ല

  • @anilkumars3591
    @anilkumars3591 2 года назад +5

    മോനെ നിന്നെ ദൈവം രക്ഷിക്കും. എൻ്റെ കണ്ണു നിറഞ്ഞു പോയി. അവൻ ജോലിയ്ക്കുപരി തൻ്റെ കുടുംബത്തെ രക്ഷിക്കാനുള്ള നെട്ടോട്ടമാണ്. പാവം, ആർമി റിക്രൂട്ട്മെൻറ് അധികാരികൾ അവനെ പരിഗണിക്കണം. May God bless him🙏🙏🙏

  • @bijuvijay8493
    @bijuvijay8493 2 года назад +1374

    ആൺകുട്ടി 💪
    കഞ്ചാവും
    പെണ്ണും ബൈക്കും മാത്രമാണ് ജീവിതം എന്ന് ചിന്തിക്കുന്ന ചെറുപ്പക്കാർ ഇതു കാണുവാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു

    • @bismiyoosuf919
      @bismiyoosuf919 2 года назад +67

      അവനു ജീവിത ലക്ഷ്യം ഉണ്ട്.ഉറച്ച തീരുമാനങ്ങൾ ഉണ്ട്.ഇന്ന് മിക്കവർക്കും ഇല്ലാതെ പോകുന്നതും അതാണ്.അവൻ്റെ ആത്മാർത്ഥത ക്ക് falamundaakum.

    • @krishnadasps9167
      @krishnadasps9167 2 года назад +1

      Yes 👌

    • @zameerismayil3699
      @zameerismayil3699 2 года назад +20

      പെണ്ണും കഞ്ചാവും അത് നിന്റെ ചിന്ത

    • @jj4J900
      @jj4J900 2 года назад +16

      Ayinu aaru penninte porakil poyi ?😂only kozhikal mathram pokum ellareyum oru pole kannalle..

    • @sandhyaatv2522
      @sandhyaatv2522 2 года назад

      👍👏👏

  • @The.Daywalker
    @The.Daywalker 2 года назад +176

    പാതിരാത്രി വരെ ജോലി ചെയ്ത് ജോലി കഴിഞ്ഞ് ഇത്രയും കഷ്ടപ്പെട്ട് ലക്ഷ്യത്തിന് വേണ്ടി പ്രയത്നിച്ചപ്പോഴേ നീ വിജയിച്ചു കഴിഞ്ഞു...ഇനിയുള്ളത് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള ഒരു ആർമി ടെസ്റ്റ് മാത്രം അതിലും നീ വിജയിക്കുക തന്നെ ചെയ്യും...💥🔥

  • @archangelajith.
    @archangelajith. 2 года назад +56

    19 വയസ്സുകാരൻ ! ഇതൊക്കെയാണ് കണ്ട് പഠിക്കേണ്ടത്.Such a hard working dedicated young man. 🙏🔥

  • @iamme.
    @iamme. 2 года назад +15

    I pray with my whole heart for this boy to reach his goal. He is an inspiration to everyone.

  • @ytmalayalam9325
    @ytmalayalam9325 2 года назад +5

    ഞങ്ങൾ എല്ലാം ഉറങ്ങുമ്പോൾ ഈ രാജ്യത്തിനു കാവലായി നിൽക്കുന്ന ആ വലിയ സേനയിലേക് ഇവനെ പോലെ ഒരു പുലി കുട്ടിയും പോവുന്നതിൽ വലിയ അഭിമാനം ആണ്.... All the best dear ❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @kabir1578
    @kabir1578 2 года назад +122

    ARMY അതങ്ങനാണ് ഭായ് ഇതുപോലുള്ള ആയിരക്കണക്കിന് പിള്ളേരുടെ dedication 💪🏻

  • @sportstourer2778
    @sportstourer2778 2 года назад +440

    I used to run like this after my job for joining army. Now i have completed 4 years of military service. Thankuu

  • @santhini4211
    @santhini4211 2 года назад +119

    Big big salute ...ഇത് കണ്ടിട്ട് സന്തോഷവും സങ്കടവും തോന്നുന്നു. അവൻ അവന്റേ ലക്ഷ്യത്തിൽ ഞാനും പ്രാർത്ഥിക്കുന്നു 🙏🙏🙏👍👍

  • @azadaboobacker2870
    @azadaboobacker2870 2 года назад +6

    ഈ കമന്റ്‌ വായിക്കുന്ന സ്വപ്‌നങ്ങൾക്ക് വേണ്ടി ഓടുന്ന എല്ലാർക്കും ആശംസകൾ 💐... ഓടുക.. ഓടുക.. നിർത്താതെ ഓടുക.. നിങ്ങൾ ലക്ഷ്യത്തിൽ എത്തുന്നതിനു പകരം ലക്ഷ്യം നിങ്ങളിലേക്ക് എത്തും ❤️

  • @praveentp2361
    @praveentp2361 2 года назад +1

    ഈ ഓട്ടം ...ഒത്തിരി പേരുടെ ലക്ഷ്യത്തിലേക്കുള്ള മാർഗം ആകട്ടെ..

  • @minimanoj7813
    @minimanoj7813 2 года назад +368

    19 വയസ്സുള്ള ഈ കുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു.

  • @mith434
    @mith434 2 года назад +535

    വലിയവർ പറയുന്നത് പോലെ. Being a soldier is not a job its a SACRIFICE... ❤️

  • @Shiza581Vlog
    @Shiza581Vlog 2 года назад +391

    ഒരോ മനുഷ്യനും ലക്ഷ്യത്തിലേക്കുള്ള ഒട്ടത്തിലാണ് ചിലർ ലക്ഷ്യത്തിലെത്തു൦ മറ്റു ചിലർ ലക്ഷ്യം തെറ്റി ഒടു൦ നിന്റെ ഒട്ട൦ ലക്ഷ്യത്തിലെത്തട്ടെ 👍👍👍👍

    • @dasjr8211
      @dasjr8211 2 года назад +5

      ചിലർ ലക്‌ഷ്യം ല്ലാതെ ഓടും , ചിലരുടെ ലക്‌ഷ്യം ബിവറേജസ് മാത്രം

  • @sethunandan1234
    @sethunandan1234 2 года назад +99

    ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടി വാശി പിടിക്കുന്ന പുതു തലമുറക്ക് ഇതു ഒരു പാഠം ആവട്ടെ ..❤️❤️

  • @manuleela5482
    @manuleela5482 2 года назад +3

    അവന്റെ അധ്വാനം, അവന്റെ അർപ്പണ ബോധം, 🔥💞💞💞❤❤
    അവനു ആർമി യില് ജോലി കിട്ടണേ പടച്ചോനെ.. ❤❤❤❤💞💞💞💞

  • @vindra5585
    @vindra5585 2 года назад +50

    ഭാവിയിൽ ലെഫ്റ്റാനന്റ് പ്രദീപ്‌ മെഹറ എന്ന് കേൾക്കാൻ സാധിക്കും. ഉറപ്പ്. 👍🏻👍🏻❣️

  • @rayeesek362
    @rayeesek362 2 года назад +4

    എവിടെയോ ഇരുന്ന് നമ്മൾ എതോക്കെയോ ഫോണിൽ കമന്റ് അടിക്കുന്നു . ഇതൊന്നും അറിയാതെ അവൻ അവന്റെ ലക്ഷത്തിലേക്കുള്ള ഓട്ടത്തിൽ ആണ്. All the best men 😍😍❤️

  • @josetkurian5320
    @josetkurian5320 2 года назад +1001

    വിഷമവും സന്തോഷവും തോന്നുന്നു.. May God bless him.. 🙏

    • @rohithnair7286
      @rohithnair7286 2 года назад +6

      It's correct..... My eye filled.... God bless you dear

    • @fabfabi125
      @fabfabi125 2 года назад

      @@rohithnair7286 enntayium

    • @Kishocrisilma
      @Kishocrisilma 2 года назад

      Yes..

    • @jithinvk8242
      @jithinvk8242 2 года назад

      Yes

    • @shanmughanp
      @shanmughanp 2 года назад

      Why u want get sad, he is not going to end life . He is going to join great indian ARMY🇮🇳👏

  • @aneeshkarthika7819
    @aneeshkarthika7819 2 года назад +8

    ആദ്യമായി നല്ലൊരു വാർത്ത മനോരമയിൽ .... ❤❤❤❤✌✌🤗🤗🤗🤗 He will become a army officer...

  • @shareeftt8714
    @shareeftt8714 2 года назад

    ആത്മാർത്ഥത ഇതാണ് ഇവൻ എല്ലായിടത്തും ജയിക്കും മറ്റുള്ളവർക്ക് മാതൃക god bless you 👍👍🌹🌹

  • @madhukm7
    @madhukm7 2 года назад +400

    നന്നായി ഓടാനും നടക്കാനും പറ്റുന്ന പ്രായത്തിൽ അതൊക്കെ ചെയ്യണം എന്ന് മറ്റുള്ളവരെ പഠിപ്പിക്കുകയാണ്

    • @jithinunnyonline3452
      @jithinunnyonline3452 2 года назад +7

      സത്യം. പക്ഷേ എനിക്ക് പ്രായം അതിക്രമിച്ചു പോയി.

    • @sarathms3997
      @sarathms3997 2 года назад +4

      @@jithinunnyonline3452 എത്രയാ

    • @georgehaari
      @georgehaari 2 года назад +9

      @@sarathms3997 20.ആയി ഇനി പറ്റൂല...19 വയസ്സിലെ പറ്റുള്ളൂ... ഇനി കൊച്ചു മക്കളെ ഒക്കെ ആക്കി കളിപിച്ചു കൊണ്ട് ഇരികാനേ പറ്റുള്ളൂ..

    • @sarathms3997
      @sarathms3997 2 года назад +5

      @@georgehaari 😲20വയസിനു ഇത്രേം പ്രാരാബ്ദമോ 🤣

    • @sarathms3997
      @sarathms3997 2 года назад +3

      @@georgehaari sarcasm ആണല്ലേ 😂

  • @remyaappu3574
    @remyaappu3574 2 года назад +160

    Big salute.... ആർമി യിൽ ചേരുക എന്ന ലക്ഷ്യം.... ഉറപ്പായും നടക്കും.... ജോലിക്ക് ശേഷം ഉള്ള ഈ workout ഉറപ്പായും ഫലം കാണും........ സഹോദരാ.... Big big salute 👍👍👍👍

  • @The.Daywalker
    @The.Daywalker 2 года назад +21

    ഇവിടെ പാതിരാത്രി വരെ ജോലി കഴിഞ്ഞ് ശരിക്ക് ഒന്ന് നേരെ നടക്കാൻ കൂടി പറ്റുന്നില്ല ക്ഷീണിച്ച് പണ്ടാരടങ്ങും അപ്പോഴാണ് ഇവൻ ജോലി കഴിഞ്ഞ് 10 കിലോമീറ്റർ ഒടുന്നത്... ഇതിൽ നിന്ന് എനിക്ക്‌ മനസ്സിലായത് ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നാണ് 💥🔥

  • @sitharat4023
    @sitharat4023 2 года назад +2

    എന്റെ അനുജൻ ഒരു ആർമികാരണന് അവനും ഒരുപാട് kashttapadukal നേരിട്ടാണ് ഒരു ആർമികാരൻ ആയത് ee മോനെ കണ്ടപ്പോൾ എനിക്ക് എന്റെ anuganeyanu ഓർമ്മ വന്നത് ee മോൻ തീർച്ചയായും ഒരു ആർമി കാരൻ ആകും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shezonefashionhub4682
    @shezonefashionhub4682 2 года назад

    അവൻ വിജയിക്കും. അവനൊരു ലക്ഷ്യം ഉണ്ട് 🙏🙏🙏👌👌👍👍👍

  • @saleemv6129
    @saleemv6129 2 года назад +4

    മോനെ ..നിന്നെ പോലെ കഠിനാദ്ധ്യോനം ചെയ്യുന്ന ഒരാൾ ആർമി യിൽ എത്തിയില്ലെങ്കിൽ പിന്നെ ആര് എത്താനാ🔥👌ഡ്യൂട്ടി കഴിഞ് പോവുമ്പോൾ 10km ഓടി വീട്ടിൽ എത്തിട്ട് ഫുഡ് ഉണ്ടാക്കി കഴിച്ചു രാവിലെ വീണ്ടും ഡ്യൂട്ടി ക്ക് പോവുന്ന നീ🙏🔥👌❤️proud of you bro ❤️🔥👌🙏

  • @PrasanthPrasanth-fd2gy
    @PrasanthPrasanth-fd2gy 2 года назад +316

    ഈ മിടുക്കന് ആർമ്മിയിൽ ഉറപ്പായും ജോലി കിട്ടും, വന്ദേ മാതരം....

    • @muneerkalithodi2346
      @muneerkalithodi2346 2 года назад +3

      🤲🤲🤲🤲🤲🙏🙏🙏🙏

    • @shahabusabu9428
      @shahabusabu9428 2 года назад +3

      @Afnas Vph നമുക്ക് പ്രാർത്ഥിക്കാം 🤲

    • @വൈഷ്ണവ്
      @വൈഷ്ണവ് 2 года назад +2

      @@shahabusabu9428 ഏയ് വേണ്ട

    • @musafir6160
      @musafir6160 2 года назад +2

      @@വൈഷ്ണവ് ellaa comment lum vargeeyatha nirach munneerunnundallo , entha ninteyokke prblm , eaath madhathil nallavarum xheetharavrum und , athin oru udhaaharanam aan thaanum , verthe parayippikkanayitt ororo janmaghal

  • @remya4553
    @remya4553 2 года назад +253

    വേഗം ജോലിയിൽ കേറാൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ratheeshponnu88
    @ratheeshponnu88 2 года назад +2

    ഒരുപാട് പ്രതീക്ഷയോടെ ഒരു കടമ്പ കൂടി കഴിഞ്ഞാൽ ലക്ഷ്യത്തിലേക് എത്താത്ത കൊഴിഞ്ഞു വീണ എന്നെ പോലെ ഉള്ള ഒരുപാട് ആൾക്കാരുടെ സ്വപ്നം ആണ് അത്.. നി എങ്കിലും നേടുക സഹോദര 🙏മനസ്സ് തുറന്നു പ്രാർത്ഥിക്കുന്നു ഞാനും എന്നെ പോലെ വീണു പോയ ഒരുപാട് പേരുണ്ട് നിനക്ക് വേണ്ടി പ്രാർത്ഥിക്കാൻ 👍NEVER GIVE UP BRO👍

  • @abhichinnu6370
    @abhichinnu6370 2 года назад +1

    കുറച്ചു ദിവസത്തിനു ശേഷം നല്ല ഒരു വീഡിയോ കാണാൻ പറ്റി 🥰🥰🥰🥰🥰❤️❤️❤️😍😍😍

  • @arjun7143
    @arjun7143 2 года назад +149

    നമ്മുടെ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു👍💐*
    *പ്രദീപ് മെഹ്‌റയെ ദൈവം അനുഗ്രഹിക്കട്ടെ.🙏*

  • @untoldstory5359
    @untoldstory5359 2 года назад +12

    ഇവനെ പോലെയുള്ളവരെ കാണുമ്പോഴാണ് കിടക്കയിൽ കിടന്ന് വീഡിയോ കാണുന്ന എന്നെപ്പറ്റി ഞാൻ ആലോചിക്കുന്നത് 🥺

  • @sadiquepk7928
    @sadiquepk7928 2 года назад +29

    ഒരു ഇത്തിരി സമയം ഒഴിവു കിട്ടിയാൽ മൊബൈലുമ്മേ ഇരിക്കുന്ന എന്റെ അവസ്ഥ ആലോചിച് എനിക്ക് എന്നോട് തന്നെ വെറുപ്പ്‌ തോനുന്നു 😔

  • @wayofayoob1237
    @wayofayoob1237 2 года назад +1

    നമ്മളൊക്കെ എന്നാണാവോ ഒരു ലക്ഷ്യ ബോധ്യം ഉള്ളവർ ആവുക...hats off you

  • @shihab6419
    @shihab6419 2 года назад +1

    ആർമിയിലേക്ക്....എന്ന് കേട്ടപ്പോൾ ഒരു രോമാഞ്ചം ❤️🙏

  • @jhonjoseph7664
    @jhonjoseph7664 2 года назад +22

    ഇത് പോലെയുള്ള യുവാക്കൾ ആണ് ഇന്ത്യയുടെ തൂൺകൾ ❤️❤️❤️.

  • @sheenasebastian344
    @sheenasebastian344 2 года назад +112

    കഞ്ചാവും കളളും ലഹരിയുമായി നടക്കുന്ന നമുടെ കുട്ടികള്‍ ഇത് കണ്ട് പഠിച്ചില്ലെങ്കിലും കുറച്ച് നാണം എങ്കിലും തോന്നട്ടെ

    • @remavasudevan3719
      @remavasudevan3719 2 года назад +2

      Sathyam

    • @വൈഷ്ണവ്
      @വൈഷ്ണവ് 2 года назад +2

      നർകോട്ടിക് ജിഹാദ്

    • @musafir6160
      @musafir6160 2 года назад +4

      @@വൈഷ്ണവ് ippo enth sugamaando kittiyath

    • @വൈഷ്ണവ്
      @വൈഷ്ണവ് 2 года назад

      @@musafir6160 ആഹാ.. എന്തൊരു സുഖം 😋

    • @musafir6160
      @musafir6160 2 года назад

      @@വൈഷ്ണവ് nalla name ke aan paranjittentha kaaryam

  • @Jaguargmail1982
    @Jaguargmail1982 2 года назад +44

    ചിലവന്മാർ ഇപ്പോഴും ബസ്സിൽ സമരവും ചെയ്തു,ഫോണും കളിച്ച്,സ്റ്റാറ്റസും ഇട്ടു വെറുതെ സമയം കളയുന്നു

  • @shabeenasaif7347
    @shabeenasaif7347 2 года назад +4

    ഇങ്ങനെയുള്ള ചെറുപ്പക്കാരും ഉണ്ടല്ലോ.keep going pradeep... One day your dream comes true.... 🇮🇳🇮🇳indian army ❤

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 года назад +1

    നാളെ നമ്മുടെ രാജ്യത്തിന്റെ അതിർത്തി കാക്കാൻ പോകുന്ന ആളാണ്. ഉറപ്പ് 🔥🔥

  • @raseefazeez
    @raseefazeez 2 года назад +205

    truly inspiring! feeling ashamed of myself after seeing this…let his dreams come true 👏🏽👏🏽

  • @tintu_mon_k.v
    @tintu_mon_k.v 2 года назад +15

    *ഇന്ത്യൻ ആർമിയിൽ ഒരു അവസരം ഇവന് ഉറപ്പാണ്...💯😌*
    *അവന്റെ പ്രയത്നം കണ്ട് നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ.❤🔥*

  • @jasminecarol4713
    @jasminecarol4713 2 года назад +677

    👍19 വയസ്സുള്ള ബാലൻ യുവാവാണ് എന്ന് എങ്ങനെ പറയും?
    കുട്ടികൾ കണ്ടു പഠിക്കേണ്ടത് തന്നെയാണ്

    • @risha1239
      @risha1239 2 года назад +16

      Adhu sthreekal aanel ivar madhya vayaska ennu paranjene ennittaanu

    • @DavO_666
      @DavO_666 2 года назад +16

      @@risha1239 feminist theettam erangi podi

    • @bibinbino2403
      @bibinbino2403 2 года назад +3

      @@DavO_666 😜😜😜😂😂😂

    • @bibinbino2403
      @bibinbino2403 2 года назад +3

      Nummalakea vahh kondanu parayunathu ningalakea Egananu.... 🤨🙁🙁😊

    • @ST0ICSAGE
      @ST0ICSAGE 2 года назад +1

      @@risha1239 not everything is about you, brat

  • @babukvarghese5568
    @babukvarghese5568 2 года назад +1

    പുകവലിയും, മദ്യവും, കൂത്താട്ടവും, മൊബൈലും, ബൈക്കും പെണ്ണും മാത്രമാണ് ജീവിതം എന്ന് കരുതുന്ന ന്യൂജനത്തിന് ഇവൻ ഭീഷണി ആണ്.... വെറുക്കപ്പെട്ടവൻ ആണ്....

  • @aruaruna9017
    @aruaruna9017 2 года назад

    ഓരോ മനുഷ്യരുടെയും ജീവിതം ഓട്ട മത്സരമാണ് എന്ന് ഈ കുട്ടിയുടെ ഓട്ടം നമ്മളെ ഓർമിപ്പിക്കട്ടെ

  • @BG_DEMON_123
    @BG_DEMON_123 2 года назад +21

    കേൾക്കുമ്പോ തന്നെ ഭയങ്കര feeling ആണ്..... 💕💥ᴀʟʟ ᴛʜᴇ ʙᴇꜱᴛ ʙʀᴏᴏᴏ⚡️

  • @rejinajeena9773
    @rejinajeena9773 2 года назад +16

    ഇത്രയ്ക്ക് ദൃഡ നിശ്ചയവും
    ആത്മ വിശ്വാസവുമുള്ള, ഇന്ത്യയുടെ ഭാവി ജവാന്റെ കൈകളിൽ നമ്മളെല്ലാരും സുരക്ഷിതരായിരിക്കും..
    വന്ദേ മാതരം 🇮🇳🇮🇳🇮🇳🇮🇳

  • @hobbylobbyreem
    @hobbylobbyreem 2 года назад +333

    Crediting his parents especially mother for moulding him to be a responsible individual, citizen and also care for the family.. true parenting ♥️👌

  • @rahulm8451
    @rahulm8451 2 года назад +2

    Katta support from Kerala 🥰😍😍🥰

  • @deepakravi8126
    @deepakravi8126 2 года назад +1

    He deserves to be more than an soldier in life....goosebumps....👍

  • @munni4U
    @munni4U 2 года назад +47

    I pray with my whole heart that this child will get his dream fulfilled... God bless you dear...

  • @jayabaiju5135
    @jayabaiju5135 2 года назад +8

    പൊന്നു മോനേ നിനക്ക് ആർമിയിൽ തന്നെ ജോലി കിട്ടും തീർച്ച 'നിന്റെ അധ്വാനം ദൈവം കാണുന്നുണ്ട്❤️🥰🥰🥰🥰

  • @anuragnair21
    @anuragnair21 2 года назад +377

    Indian army is an emotion 🇮🇳❤️

  • @ITS.ME.RT.
    @ITS.ME.RT. 2 года назад

    ഒന്നും പറയാനില്ല.... ഇദ്ദേഹത്തിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്......HE DESERVERs IT....

  • @rj6615
    @rj6615 2 года назад

    മിടുക്കൻ. ഒന്നും പറയാൻ ഇല്ല മോനെ 🙏❤️

  • @suneshuthradam8015
    @suneshuthradam8015 2 года назад +8

    ആർമിയിൽ ചേരാനുള്ള അവന്റെയൊരു ആഗ്രഹം നോക്കിയേ. he is a Hero ...❤️❤️❤️

  • @sebinpathiriyad5529
    @sebinpathiriyad5529 2 года назад +16

    ഈ മുത്ത് ആർമിയിൽ എത്തട്ടെ 💞💞💞

  • @raghups8916
    @raghups8916 2 года назад +12

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ,ആ നല്ല മനസ്സിന് നല്ലത് വരട്ടെ

  • @deyjudevaraj8941
    @deyjudevaraj8941 2 года назад

    അവന്‍ ഉയരങ്ങളില്‍ എത്തും..ആ കാര്യത്തില്‍ ഒരു സംശയവും ഇല്ല..
    Determination at its peak...❤

  • @omanabama4085
    @omanabama4085 2 года назад

    ഈ കുട്ടി യുടെ ഈ കഠിനധ്വാനം അവനെ ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ

  • @muralipanangatu3221
    @muralipanangatu3221 2 года назад +30

    കേരളത്തിലെ കുട്ടികൾക്ക് മാതൃകയാകട്ടെ... കേരളത്തിലെ എല്ലാ യുവാക്കളും ഇങ്ങനെയായി രുന്നെങ്കിൽ....!!!! ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപനം...😣

    • @wayanadan1040
      @wayanadan1040 2 года назад +5

      എല്ലാവരും ഇങ്ങനെ ഒന്നും ഉണ്ടാവില്ല പക്ഷെ നമ്മളെ പോലെ കുറച്ച് പെരുംണ്ട് ഇവിടെയും army വികാരം 🖤

    • @nadankozhikal4655
      @nadankozhikal4655 2 года назад +2

      ഉണ്ട് ബ്രോ നമ്മുടെ ഇടയിലും ഉണ്ട് ഇതുപോലുള്ള മുതലുകൾ 🔥

    • @arunp4947
      @arunp4947 2 года назад

      Chetta ithupole thanna kashttapedunne rand rali odi keriyathum ahanu bagyam thunachilla ellarem angane kanalle ippozum athinu vendi thanna kashttapedunne ✨️

    • @wayanadan1040
      @wayanadan1040 2 года назад

      @@arunp4947 same അവസ്ഥ bro

  • @krishanakumars5753
    @krishanakumars5753 2 года назад +11

    "ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും "
    All the best brother 👍

  • @sree1941
    @sree1941 2 года назад +15

    online game ൽ മാത്രമാണ് ജീവിതത്തിന്റെ സന്തോഷം എന്ന് ചിന്തിക്കുന്ന നമ്മുടെ കുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ👍

  • @reninbaby8902
    @reninbaby8902 2 года назад +1

    ഇവനെ പോലെയുള്ളവാർക്ക് വെറുതെ സെലക്ഷൻ ടെസ്റ്റിൻ്റെ ആവശ്യമില്ല....
    All the best Bro ......

  • @rrr9484
    @rrr9484 2 года назад

    കഠിനധ്വാനി എത്തുന്ന ഉയരങ്ങൾ നമുക്ക് ഊഹിക്കാൻ കഴിയില്ല.... ഇവൻ പുതുതലമുറയുടെ വഴികാട്ടി ❤❤❤❤❤❤❤❤god bless

  • @PK-fo9bt
    @PK-fo9bt 2 года назад +16

    My eyes flooded with tears , god bless him..Im sure he will create a history

  • @razaqali3114
    @razaqali3114 2 года назад +31

    Big Salute.....
    May Allah Bless him and his family......!!!!! Ameen

  • @atishpadickal7384
    @atishpadickal7384 2 года назад +72

    Inspiration to millions😍

  • @sebastinevimal2021
    @sebastinevimal2021 2 года назад +7

    I want people like him as my friend
    So motivating

  • @jopanachi606
    @jopanachi606 2 года назад +11

    How blessed his parents are, determination will take him to achieve his goals.

  • @y2TechGuys07
    @y2TechGuys07 2 года назад +41

    Let your dream come true my boy....be the hero of our nation...a big salute...

  • @baveeshkk
    @baveeshkk 2 года назад +4

    പ്രദീപ് മെഹറാ നീ ഓടി വാ.......... നിന്നിൽ നമ്മുടെ രാജ്യം സുരക്ഷിതമായിരിക്കും......
    All the best Mehra hero.......👍👍🪖

  • @hardybravo6258
    @hardybravo6258 2 года назад +14

    This is what is called inspiration 🔥🔥🔥

  • @kavitha4216
    @kavitha4216 2 года назад

    മോനേ.....തീർച്ചയായും നീ ഉയരങ്ങളിൽ എത്തും 🙏
    പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏🙏
    😘😘😘😘😘😘😘😘😘😘😘😘😘
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @K_XCVI
    @K_XCVI 2 года назад +1

    Earlier today morning I saw the original video... dedication of the guy👏👏

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 2 года назад +84

    Such persons needs real support and uplifting.

  • @libinmgeorge6710
    @libinmgeorge6710 2 года назад +7

    Such a dedication bro. I really appreciate him and i hope he will be serving our country soon

  • @jaseenajesssy8004
    @jaseenajesssy8004 2 года назад +244

    Well determined. Let Allah bless him to achieve his dreams. Lots of respect for him😍😍

  • @sandeepms675
    @sandeepms675 2 года назад +1

    ഇത് പോലെ ഉള്ള പിള്ളാരെ ആണ് INDIAN ARMY യിൽ ജോലിക്ക് എടുക്കേണ്ടത്. Excellent video

  • @nimmishajan5011
    @nimmishajan5011 2 года назад +1

    New generation boykku oru salute

  • @Spinko7128
    @Spinko7128 2 года назад +14

    These boys were raised well . With high morals too . Good work mom !

    • @sirpatriarch8122
      @sirpatriarch8122 2 года назад

      Do you know his dad or his family?

    • @Spinko7128
      @Spinko7128 2 года назад

      @@sirpatriarch8122 i dont need to . I can see a hard working determined boy . Thats explaination enough!

    • @sirpatriarch8122
      @sirpatriarch8122 2 года назад

      @@Spinko7128 Then compliment his dad as well.

    • @Spinko7128
      @Spinko7128 2 года назад

      @@sirpatriarch8122 noway man . He and his brother are working long hours . The dad is not a figure in his life . Never even mentioned him . This is all his mom . Ur chauvinistic idea are present in ur silly user id . And who the hell are u to tell me what to do ?

    • @sirpatriarch8122
      @sirpatriarch8122 2 года назад

      @@Spinko7128 quit getting high sniffing your own fart and cooking up stories about his family. Somehow i'm a chuvanist for mentioning about his dad. So what does that make you for mentioning about his mom, a foid sc*m? 🤣. His mom is bed ridden at the hospital which means she ain't doing much for them. Funny to see that merely my name got you rekt so hard. 🤣🤣

  • @anjalianaika8536
    @anjalianaika8536 2 года назад +16

    Dedicated personality 👍👍👍 great inspiration for all the kids ⚡️⚡️⚡️⚡️

  • @sumeshvarghese8878
    @sumeshvarghese8878 2 года назад +25

    26 വയസായിട്ടും ഒരു ജോലിക്കും പോകാതെ ചൊറിയും കുത്തിയിരുന്ന് ഇത് കാണുന്ന ലെ : ഞ്യാൻ...☺☺

    • @DANY.2k
      @DANY.2k 2 года назад +2

      നിങ്ങൾക്കും നല്ലൊരു ജോലി കിട്ടും

    • @sumeshvarghese8878
      @sumeshvarghese8878 2 года назад +1

      @@DANY.2k മാണ്ടാ...☺☺

    • @Jax2204
      @Jax2204 2 года назад

      😅

  • @sanithasann8059
    @sanithasann8059 2 года назад +1

    Dedication !!!? a big salute to you

  • @thevoiceoftruth5147
    @thevoiceoftruth5147 2 года назад

    ബിഗ് സല്യൂട്ട് ♥️👌 പറയാൻ വാക്കുകളില്ല ...ദൃഢനിശ്ചയം അപാരം തന്നെ