Aliyans - 593 | ഈസ്റ്റർ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 719

  • @rajendranvayala4201
    @rajendranvayala4201 Год назад +109

    എത്ര ചെറിയ റോളിൽ വരുന്നവരും എത്ര ഹൃദൃമായി അഭിനയിക്കുന്നു.ഇത് എത്രശ്രദ്ധേയം..മാനുഷിക വിഷയങ്ങൾ ലളിതമായി നൽകുന്ന ,ചിരിയിലൂടെ നൽകുന്ന പാഠങ്ങൾ അനുഭവം സമ്പന്നം.

  • @rageshthiruvangad7478
    @rageshthiruvangad7478 Год назад +71

    വളരേ മനോഹരം ... അവസാനഭാഗം ഹൃദയസ്പര്‍ശിയായി..
    Easter wishes to the entire team ..

  • @chennai-mallurecipes91
    @chennai-mallurecipes91 Год назад +69

    ഒരുപാട് കാലമായിട്ട് അളിയൻസ് ബോറിങ് ആയിരുന്നു ഒരു ട്വിസ്റ്റ് ഒരു മെസ്സേജ് ഇല്ലാതെ പണ്ടെല്ലാം ഒരുപാട് നല്ലതായിരുന്നു അതുപോലെ ഒരു എപ്പിസോഡാണ് ഇന്ന് കണ്ടത് വളരെ സന്തോഷം

  • @jalajas1376
    @jalajas1376 Год назад +50

    ചെറിയ വീട് ആയാലും...കുഴപ്പമില്ല..മുത്തു മോളേ..സ്നേഹം...ആണ് വലുത്..സൂപ്പർ episode ആയിരുന്നു...മുത്തിൻ്റെ friends ...super..last വിഷമം വന്ന്.. happy easter.. Aliyans team.. love you dear all ❤️😍😍💞💞 അഭിനന്ദനങ്ങൾ 👍👍😃

  • @bejoy777
    @bejoy777 Год назад +81

    ഇത്തവണ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് ആ രണ്ടു പെൺകുട്ടികൾ നല്ല ആക്ടിങ് ആയിരുന്നു

    • @AnukuttyVlogs
      @AnukuttyVlogs Год назад +1

      Thank uh❤️

    • @sajithasathish6188
      @sajithasathish6188 Год назад +2

      അവസാന dailogue..... കണ്ണ് നിറഞ്ഞു പോയി

  • @mukeshk9639
    @mukeshk9639 Год назад +27

    രജേഷേട്ട കരയിപ്പിച്ചല്ലോ... എന്നെ... സൂപ്പർ എപ്പിസോഡ്

  • @muhammedthachuparamb
    @muhammedthachuparamb Год назад +7

    വീടിന്റെ വലുപ്പമല്ല .......വീട്ടിൽ സന്തോഷവും സമാധാനവും.... ഉണ്ടാവണം..... നല്ല മെസേജ്... അടിപൊളി......

  • @satheeshchemannilsatheesh9787
    @satheeshchemannilsatheesh9787 Год назад +18

    വെറും തമാശ മാത്രമല്ല,
    മികച്ച ഒരു സന്ദേശം കൂടി അളിയൻസ് തന്നു...
    ഈസ്റ്റർ ആശംസകൾ...

  • @ushakumarik7857
    @ushakumarik7857 Год назад +30

    ഈസ്റ്റർ ആഘോഷം കലക്കി ... എല്ലാവരുടെ യും അഭിനനയം നന്നായി ...❤️❤️

  • @sindhusiya6787
    @sindhusiya6787 Год назад +28

    അവസാനം കണ്ണ് നിറച്ചു സൂപ്പർ എപ്പിസോഡ് അളിയൻസ് ഫാമിലുക്കി happy ഈസ്റ്റെർ

  • @jcadoor204
    @jcadoor204 Год назад +517

    മുത്തിന്റെ ഫ്രണ്ട്സ് അവസാനം പറഞ്ഞ ഡയലോഗ് ശരിക്കും കണ്ണ് ഈറനണിയിപ്പിച്ചു 😍😍

  • @prajithpraju5253
    @prajithpraju5253 Год назад +3

    Uff 🔥നല്ലൊരു message 👏സ്നേഹം അതിനേക്കാൾ വലിയ സമ്പന്നത ലോകത്ത് വേറെ ഒന്നുമില്ല..... 🔥

  • @nikhiljose9039
    @nikhiljose9039 Год назад +130

    "ഇരുന്നോ ഇരുന്നോ ഇനി വിടല്ലേ ചേച്ചി പിടിച്ചോ " ആരൊക്കെ കേട്ടു 😂❤

  • @samkutty9923
    @samkutty9923 Год назад +3

    പലപ്പോഴും എനിക്കും ഈ പ്രയാസം വന്നിട്ടുണ്ട് ഈ എപ്പിസോഡ് കണ്ടപ്പോൾ ഹൃദയത്തിന് വലിയ ഒരു ആനന്ദം എല്ലാ വരും തകർത്ത ഭിനയിച്ചു. പ്രത്യോകാൽ റോണാൾട്

  • @koottukaran3461
    @koottukaran3461 Год назад +212

    പൊളി എപ്പിസോഡ് ❤️ ആ രണ്ടു കുട്ടികളും നന്നായി അഭിനയിച്ചു 👍

  • @Ayshanesla8795
    @Ayshanesla8795 Год назад +28

    Aliyans best episode enth perfect aan aliyans oru വീട്ടിൽ നടക്കുന്ന എല്ലാം ഉൽകൊള്ളിച്ചുള്ള ഒരു കുടുംബം ❤

  • @manojpurakkad1026
    @manojpurakkad1026 Год назад +11

    സൂപ്പർ. കണ്ണ് അറിയാതെയങ്ങ് നനഞ്ഞു പോയി😢

  • @chandranmancheyil254
    @chandranmancheyil254 Год назад +37

    മോള് പഠിക്കേണ്ട ഒരു പാഠമാണ് ഇത് ഇല്ലായ്മ എല്ലാം തുടങ്ങുന്നത് അതാണ് ഈസ്റ്റർ ആശംസകൾ🎉❤

  • @gcherian77
    @gcherian77 Год назад +8

    എല്ലാവരും പണത്തിനു പിറകേ പായുന്ന ഈ കാലഘട്ടത്തിന് നല്ല ഒരു message ആണ് ഈ episode .👌

  • @shibikp9008
    @shibikp9008 Год назад +37

    No 1 എന്നും അളിയൻസ് തന്നെ, ഉപ്പില്ലാത്ത ഉപ്പും മുളകും, മധുരമില്ലാത്ത ചക്കപ്പഴവും മാറ്റിവെക്കണം 👌👌

  • @aarfiriviews9747
    @aarfiriviews9747 Год назад +8

    രണ്ട് മാലാഖ കുട്ടികൾ സ്നേഹം ഇന്നേവരെ കിട്ടാത്ത പോലെ അഭിനയിച്ചു അല്ല ജീവിചൂ, നിങ്ങൾക്ക് ഭാവിയുണ്ട് ഉയരങ്ങളിൽ എത്തും HaPpY ഈസ്റ്റർ

  • @shobhananair3606
    @shobhananair3606 Год назад +43

    ശരിക്കും കണ്ണ് നിറഞ്ഞു പോയി, ഒരു നല്ല episode 👌

  • @FRQ.lovebeal
    @FRQ.lovebeal Год назад +79

    *അപ്പോ എല്ലാ മുത്തു മണികൾക്കും 😌അഡ്വാൻസ് ഈസ്റ്റർ 😌വിഷു 😌പെരുന്നാൾ ആശംസകൾ 😌😌*

    • @noushidanoushi395
      @noushidanoushi395 Год назад +1

      Ningalk sharikkum endhaa joli☺️☺️ njan varshangalk mumb youtube nokkumboyum ningalund, nalladh paaranjadhaatto,

    • @semimolabdulaziz3655
      @semimolabdulaziz3655 Год назад

      Eyal pinneyum vanno same to you babe 😂😂😂😂

    • @noushidanoushi395
      @noushidanoushi395 Год назад

      Ningade comments ellaathilum undaavum, ningade comment kandillel enikk bayangara sangaadaavum

    • @wanderingwheelskerala
      @wanderingwheelskerala Год назад +1

      Thankthin lilliye pole mudi onn othukki kettikkoode

    • @geethakumari6766
      @geethakumari6766 Год назад

      മാറ്റി പിടിച്ചു

  • @lilyjoseph9038
    @lilyjoseph9038 Год назад +16

    ഹാപ്പി ഈസ്റ്റർ ആശംസകൾ അളിയൻസിലെ എല്ലാ ഫാമിലി ക്കും

  • @divakaranchoorikkat7423
    @divakaranchoorikkat7423 Год назад +118

    അവസാന ഭാഗം നമുടെയും കണ്ണ് നനയിപ്പിച്ചു ആ കുട്ടികളുടെ വാക്കും ആ മാമന്റെ ഒക്കെ ഒരു സ്നേഹ വാത്സല്യത്തോടെ ഉള്ള വിളിയും 👌👌👌👌👌

  • @janeeshk9173
    @janeeshk9173 Год назад +11

    മറ്റന്നാളത്തെ ഈസ്റ്റെർ ഇന്നേ പൊളിച്ചു..കലക്കി..സൂപ്പർ എപ്പിസോഡ്

  • @sajithkumarsadasivan-nb6ud
    @sajithkumarsadasivan-nb6ud Год назад +30

    കുട്ടികൾ നന്നായി അഭിനയിച്ചു...❤❤❤

  • @thomaszacharia6704
    @thomaszacharia6704 Год назад +25

    മുത്തിന്റെ കൂട്ടുകാര് എത്ര ഭങ്ങിയായി അഭിനയിച്ചു . അവസാനത്തെ ഡയലോഗ് വളരെ ഹൃദയസ്പർഷി ആയിരുന്നു.

  • @binopeter4961
    @binopeter4961 Год назад +10

    അളിയൻസിലെ എല്ലാവർക്കും ഹാപ്പി ഈസ്റ്റെർ ❤️

  • @rajkumarkg2998
    @rajkumarkg2998 Год назад +18

    എല്ലാവർക്കും ഈസ്റ്റർ ആശംസകൾ...... ❤❤❤❤❤❤

  • @prakasanpp5366
    @prakasanpp5366 Год назад +2

    ഈസ്റ്ററിന് നൽകാവുന്നതിൽ വെച്ച് ഏറ്റവും നല്ല സന്ദേശം.
    അഭിനന്ദനങ്ങൾ,
    ഈസ്റ്റർ ആശംസകൾ

  • @joykuttym8800
    @joykuttym8800 Год назад +27

    സമൂഹത്തിന് നല്ല മെസേജ് കൊടുത്ത് പര്യവസാനിച്ച അളിയൻസ് പൊളിയായി.

  • @lijajanardhanan9083
    @lijajanardhanan9083 Год назад +9

    ശെരിക്കും സൂപ്പർ എപ്പിസോഡ് 👌👌എന്റെ ചെറുപ്പത്തിലേ ഓരോ ആഘോഷങ്ങൾ അതൊക്കെ ഓർത്ത് പോയി... ശെരിക്കും മിസ്സ്‌ ചെയ്യുന്ന ഒരു കാലമാണ് അളിയൻസ് കാണിച്ചു തന്നത്.... എല്ലാവർക്കും ഈസ്റ്റർ ആശംസകൾ 🥰❤

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Год назад +4

    ഇതാണ് എപ്പിസോഡ് വളരേ നല്ല ഒരു മേസേജാണിത് പണം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വെത്യാസം തുറന്ന് പറഞ്ഞു സ്റ്റോഹത്തിന്റെ വില പറഞ്ഞ എപ്പിസോഡ് എല്ലാവർക്കും ഹാപ്പി ഈസ്റ്റർ

  • @shajijohn5439
    @shajijohn5439 Год назад +2

    പൊളിച്ചടുക്കി, ആ ഭിനന്ദനങ്ങൾ രാജേഷ് and Team

  • @advnimmymurali.k7842
    @advnimmymurali.k7842 Год назад +1

    നല്ല ഗംഭീരം എപ്പിസോഡ്. ക്ലൈമാക്സ്‌ ഏറ്റവും മികച്ചത്.

  • @sajanskariah3037
    @sajanskariah3037 Год назад +6

    In advance, അളിയൻസ് ടീമിനും പ്രേക്ഷകർക്കും ഈസ്റ്റർ ആശംസകൾ നേരുന്നു.

  • @premjithparimanam4197
    @premjithparimanam4197 Год назад +26

    എല്ലാവർക്കും ഹൃദയംനിറഞ്ഞ ഈസ്റ്റർ ആശംസകൾ❤❤❤❤

  • @sreenitcr810
    @sreenitcr810 Год назад +5

    വളരെ നന്നായി ഈ എപ്പിസോഡ്. എല്ലാവർക്കും ഹാപ്പി ഈസ്റ്റർ 🌹👍❤️

  • @santhoshchandran3837
    @santhoshchandran3837 Год назад +8

    കണ്ണും മനസ്സും നിറഞ്ഞു ❤

  • @amohammedriaz8019
    @amohammedriaz8019 Год назад +20

    Heart touching episode. Super❤

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Год назад +3

    നല്ലൊരു സന്ദേശം നൽകുന്ന എപ്പിസോഡ്. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ..,

  • @rajeevsreekumar6061
    @rajeevsreekumar6061 Год назад +9

    12:30 മിനിറ്റിൽ പിന്നിൽ നിന്നും ഒരു വർത്തമാനം ആരെങ്കിലും കേട്ടോ,,. കേട്ടെങ്കിൽ ഒന്ന് പറയണെ എല്ലാവർക്കും ഈസ്റ്റർ ആശംസകൾ🎉❤

    • @arunp8191
      @arunp8191 Год назад

      യെസ് ആരോ ഒരാൾ പറയുന്നത് കേട്ടു

  • @thomaskthomas557
    @thomaskthomas557 Год назад +2

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ഡൂപ്പർ. കുറച്ച് നാൾ ശേഷം നല്ല ഒരു പ്രോഗ്രാം.

  • @nambeesanprakash3174
    @nambeesanprakash3174 Год назад +10

    ഇന്നത്തെ സൂപ്പർ എപ്പിസോഡ്.. 👍👍👍

  • @Suresh-tu3sw
    @Suresh-tu3sw Год назад +6

    👏👏മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ച ഈ വീട്ടിലെ കുടുംബാംങ്ങക്കൾക്ക് ഈസ്റ്റർ ആശംസകൾ🙏🙏🙏
    😊😊മുത്തേ 😊😊

  • @harishi9838
    @harishi9838 Год назад +12

    ഇതിന്റെ ഡയരക്ടറേ എത്ര അഭിനന്ദിചാലും മതിയാവില്ല🙏 അടിപൊളി എല്ലാവരും

  • @Pinkili
    @Pinkili Год назад +2

    മുത്തിനെ പോലെ ഞാനും ചിന്തിച്ചിട്ടുണ്ട്. കല്യാണ ദിവസം വരെ ചെറ്റ കുടിലിൽ എന്ന പോലെ ജീവിച്ച എനിക്ക് ഇപ്പൊ 3 ബെഡ്‌റൂം അറ്റാച്ഡ് ഉള്ള വീടുണ്ട്.

    • @aamis16
      @aamis16 7 месяцев назад

      🥰

  • @prp5589
    @prp5589 Год назад +2

    Chaya edukkatte Venda....juice eduthalo venam...moru koduthalo...last vellam kodukanu😅mamanum mamiyum kollatto....pavam saniyayum diyayum😊

  • @safaashussain8369
    @safaashussain8369 Год назад +10

    വലിയ വീടുണ്ടാകും പക്ഷെ ചെറിയ വീട്ടുകാരുടെ പോലെ സ്നേഹവും സന്തോഷവും ഉണ്ടാകില്ല 😢

  • @chandrikadevi6958
    @chandrikadevi6958 Год назад +4

    നല്ല ഒരു episode.last ശരിക്കും കണ്ണ് നിറഞ്ഞു

  • @safafathima2806
    @safafathima2806 Год назад +5

    കണ്ണ് നിറക്കുന്ന ഒരു എപ്പിസോഡ് 🥺🥺

  • @kalookkaaran7584
    @kalookkaaran7584 Год назад

    ഞാൻ ചെറിയ കലാകാരൻ ആണ്
    ക നാടകം - കഥ - കവിതകൾ
    പക്ഷെ നിങ്ങളുടെ ഈ എപ്പിസോഡ്
    മനസ്സിൽ നഷ്ടപ്പെടാത്ത സ്നേഹം
    അതിൽ മലയാളി എന്നും പൊളി തന്നെ എന്നു കാണിച്ചു തന്നു
    നല്ലതു വരട്ടെ

  • @lovea221
    @lovea221 Год назад +1

    അവസാനം പറഞ്ഞത് ആണ് ശെരി സ്നേഹം സന്തോഷം സമാദാനം അതയില്ലാതെ എന്തുണ്ടായിട്ടും കാര്യാമില്ല ❤

  • @santhoshkumarml
    @santhoshkumarml 11 месяцев назад +1

    ഇന്ന് ഒരിക്കൽ കൂടി കണ്ടു....❤❤❤❤❤❤
    സൂപ്പർ എപ്പിസോഡ് ❤

  • @noufalalingal
    @noufalalingal Год назад +2

    കണ്ണ് നിറഞ്ഞു
    എല്ലാവരും കസറി
    വന്നവരും നിന്നവരും എല്ലാം
    ❤❤❤❤❤❤❤❤❤❤❤
    എല്ലാവർക്കും ആശംസകൾ

  • @mjsmehfil3773
    @mjsmehfil3773 Год назад +25

    Rajeshji
    Conclusion was excellent..
    A nice message you gave to mass..Congratulations..
    All my precious method actors lived in their characters beautifully..
    Special congrats to Aneeshji Riyasbhai and Akshaya...
    God bless all..
    Happy Easter to all..
    With regards prayers
    Sunny Sebastian
    Ghazal singer
    Kochi. ❤

  • @sivankuttypillai7244
    @sivankuttypillai7244 Год назад +7

    super എപ്പിസോട് ആയിരുന്നു ..മക്കൾ പഠിക്കാനുള്ള പാഠം..❤

  • @vikramvasudev5250
    @vikramvasudev5250 Год назад +9

    അവസാനഭാഗം കണ്ട് കണ്ണൂകൾ നിറഞ്ഞു.

  • @ramesanpkramesanpk1975
    @ramesanpkramesanpk1975 10 месяцев назад

    മുത്തേ .... താൻ നന്നായി ഒരു പഴയ ടച്ച് ... "അമ്മ " ❤❤❤❤❤അത് അങ്ങനയാ ....എല്ലാവരും സൂപ്പർ❤❤❤❤❤❤❤ സങ്കടം വന്നു ട്ടോ ......

  • @bibinxavier3517
    @bibinxavier3517 Год назад +7

    Superb Episode ❤ എല്ലാ അളിയൻസ് ഫാൻസിനും ഹാപ്പി ഈസ്റ്റെർ ❤

  • @jexysoman2976
    @jexysoman2976 Год назад +10

    ആരും "അഭിനയിക്കാത്ത" ഒരു എപ്പിസോഡ്‌.. വല്ലപ്പോഴുമേ ഇങ്ങനെ ഒരു എപ്പിസോഡ്‌ കിട്ടുകയുള്ളു... Easter ആശംസകൾ❤

  • @jaisejoseph3638
    @jaisejoseph3638 Год назад +6

    Thankathinte dialogue ninghalu ISRO oru panni nokkan..adipolii😂😂😂

  • @thoufeeqthoufeeqvahab3749
    @thoufeeqthoufeeqvahab3749 Год назад +1

    ഇതിലും നല്ല സന്ദേശം ഇനി പറയാൻ ഇല്ല പൊളി❤❤❤❤😢😢😢

  • @thennal
    @thennal Год назад +2

    Njangade virtual family aaya full Aliyans teaminu Vishudha uyarppu perunnal aashamsakal anugrahangal 🙏🏼🙏🏼

  • @prabheeshkumarp4739
    @prabheeshkumarp4739 Год назад +4

    ഇതാണ് അളിയൻസ് ജീവിതത്തിലെ പച്ചയായ നിമിഷങ്ങൾ ❤

  • @sreeranjinib6176
    @sreeranjinib6176 Год назад +6

    നല്ല സന്ദേശം❤ ഇന്നത്തെ കുട്ടികൾക്ക്

  • @jomolmathai1732
    @jomolmathai1732 Год назад +2

    സൂപ്പർ എപ്പിസോഡ് ആയിരുന്നു അവസാനം കണ്ണ് നിറഞ്ഞു

  • @ajithninan5590
    @ajithninan5590 Год назад +16

    Super Episode. All acted very well specially Cleetus,Thankam,Kanakan,Jerald& All others.🙏🙏👍👍🌹🌹🌷💯

  • @divakaranchoorikkat7423
    @divakaranchoorikkat7423 Год назад +9

    മുത്തിന്റെ ഫ്രണ്ട്സും മുത്ത് അറിയാതെ അമ്മയുടെ ആ ഭാവവും ok നന്നായിരുന്നു ഇങ്ങിനെയുള്ള വീട്ടിലാണ് എന്നും സ്നേഹം നില നില്കുന്നത് 👍👍❤❤❤🥰🥰

  • @Hari-zb3bm
    @Hari-zb3bm Год назад +1

    ഈ പ്രോഗ്രാം നമ്മുടെ ജീവിതവുമായി ഒരുപാട് ബന്ധമുണ്ട്

  • @devaraj4926
    @devaraj4926 Год назад +2

    ஈஸ்டர் தினத்தில் நமது அலியன்ஸ் பார்த்தேன் மிக மிக சந்தோஷம் அடைந்தேன்
    Happy Easter 🎉🎉🎉
    അടിപൊളി എഭിസോട്

  • @arunkumar-oi4so
    @arunkumar-oi4so Год назад +6

    അടിപൊളി എപ്പിസോഡ് ഹാപ്പി ഈസ്റ്റർ

  • @MrJen899
    @MrJen899 Год назад +4

    അവസാനം പൊളിച്ചു... ചിന്തനീയം 😍

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Год назад +36

    Happy Easter to all aliyans team. This episode was really good👍.

  • @shibinasa1258
    @shibinasa1258 Год назад +13

    പൊളപ്പൻ എപ്പിസോഡ് ❤️❤️KL74ആ രണ്ട് പിള്ളേർ പൊളിച്ചു നല്ല അഭിനയം

  • @Hari-zb3bm
    @Hari-zb3bm Год назад

    ഇങ്ങനെയുള്ള പ്രോഗ്രാമാണ് ഏറ്റവും നല്ലത് മനസ്സിനെ തട്ടുന്ന പ്രോഗ്രാം സൂപ്പർ

  • @take7713
    @take7713 Год назад

    കുഞ്ഞ്... വാ യായിൽ.. വലിയ വർത്തമാനം... അത് കൊണ്ട് കാണും.. ജന ഹൃയങ്ങളിൽ ...അഭിനന്ദനങ്ങൾ❤❤❤❤❤❤❤

  • @ckverghese19
    @ckverghese19 Год назад +7

    This is the real Easter...hats off Aliyans team

  • @manojk1315
    @manojk1315 Год назад +2

    മുത്തിന്റെ ഫ്രണ്ട്സിന്റെ പെർഫോമൻസ് 🙏🏻🙏🏻🙏🏻🙏🏻

  • @rajannarayanan2759
    @rajannarayanan2759 Год назад +1

    super, ഇപ്പോൾ ഇത്വനല്ല ഒരു massage ആണ് ഒരുപാട് അർത്ഥം തോന്നുന്നു.

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Год назад +10

    കണ്ണ് നിറഞ്ഞു അവസാനം. ഈസ്റ്റർ ആശംസകൾ

  • @saleemaj1476
    @saleemaj1476 Год назад +11

    ഇതുപോലെ പെരുന്നാൾ എപ്പിസോഡും ഉണ്ടാവുമോ

  • @sandhyakrishnan3361
    @sandhyakrishnan3361 Год назад +9

    Adipoli episode..Easter is a festival of love... money may bring all the comfort but it cannot buy love

    • @riyasriyasriyasriyas441
      @riyasriyasriyasriyas441 Год назад

      അവസാന ഭാഗം കണ്ണ് നനയിപ്പിച്ച എപ്പിസോഡ് സൂപ്പർ

    • @sandhyakrishnan3361
      @sandhyakrishnan3361 Год назад

      @@riyasriyasriyasriyas441 thank you so much for your reply😊😊

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 Год назад +1

    വളരെ ഹൃദയ സ്പർശിയായ എപ്പിസോഡ്

  • @saraswathys9308
    @saraswathys9308 Год назад +7

    🙏🏻നമ്മുടെ സമൂഹത്തിൽ ജോലിക്കാരായ മാതാപിതാക്കൾ ഉള്ള കുറേ വീട്ടിൽ നടക്കുന്ന കാര്യം അസ്സലായി അവതരിപ്പിച്ചു. ഇവിടെ ഏട്ടനും ഞാനും ജോലിയിൽ നിന്നും വിരമിച്ചവർ ആണ്.ദൈവസഹായത്താൽഇവിടെ അമ്മയും അച്ഛനും സഹോദരനും ഞങ്ങളുടെമക്കളും ഉള്ള വീട്ടിൽ വീട്ടുജോലികളും ചെയ്ത് ഒരു പരാതിക്കും ഇടയാകാതെ സർക്കാർ ജോലിയും ചെയ്തു വിരമിച്ചു. വീട്ടിൽ ഉള്ളപ്പോൾ എല്ലാവരും ഒരുമിച്ചേ ആഹാരം കഴിക്കൂ.👌👌ആശംസകൾ 🙏🏻

  • @ajuminila6362
    @ajuminila6362 Год назад +17

    ഒത്തിരി സന്തോഷവും സങ്കടവും നിറഞ്ഞ മനസില് തട്ടിയ എപ്പിസോഡ് 😊

  • @johnsmathew4453
    @johnsmathew4453 Год назад +2

    ഒത്തിരി നല്ല ഒരു മെസ്സേജ് Happy Ester

  • @sivarajssrs3006
    @sivarajssrs3006 Год назад +4

    Heart touching episode.....wonderful script............Happy EasteR❤🎉

  • @nidhikashi8561
    @nidhikashi8561 Год назад +1

    അമ്മയല്ല അച്ഛൻ വിളിചിട്ടാണ് വന്നത് എന്ന് പറയണമായിരുന്നു എങ്കിലേ ഒരു ഇത് ഉള്ളു 🥰👍അത് തങ്കം പറഞ്ഞാലും മതിയായിരുന്നു കൂട്ടുകാർ പോയതിന് ശേഷം മുത്തിനോട് 🥰

  • @gopika_248
    @gopika_248 Год назад +17

    Happy Easter to all my aliyans fam💥🪄🥂

  • @abdulazeez2497
    @abdulazeez2497 Год назад +1

    Addipoli script
    Ende kannil kannu neer vannu.. 💞💞

  • @rasjithanwarica5474
    @rasjithanwarica5474 Год назад +1

    സ്നേഹത്തോടെ ഈസ്റ്റർ ആശംസകൾ ❤

  • @snehalathais3196
    @snehalathais3196 Год назад +82

    മക്കളെ കൊണ്ട് ഉദ്യോഗസ്ഥരായ മാതാപിതാക്കളെ സ്നേഹമില്ലാത്തവരായി ചിത്രീകരിച്ചത് ശരിയായില്ല. രക്ഷകർത്താക്കൾ ജോലിക്ക് പോകുന്നത് കൊണ്ടാണ് മക്കൾ നന്നായി ജീവിക്കുന്നത്. തക്കളിയെ പോലെ എല്ലാ കുട്ടികളും ദാരിദ്ര്യത്തിൽ ജീവിക്കണമെന്നാണോ. സഹായിക്കാൻ അമ്മാവൻ ഉണ്ടാവണമെന്നില്ല

    • @sivadasanalikkal1264
      @sivadasanalikkal1264 Год назад +7

      *മക്കളെക്കൊണ്ട് ഉദ്യോഗസ്ഥരായ മാതാപിതാക്കൾ*
      എന്നപ്രയോഗം ശരിയല്ല. "ഉദ്യോഗസ്ഥരായ മാതാപിതാക്കളെ മക്കളെക്കൊണ്ട് "എന്നു വേണം.

    • @Bpnkv
      @Bpnkv Год назад +5

      സ്നേഹവും പരിചരണവും കാശ് കൊടുത്താൽ കിട്ടില്ല.

    • @beenapraveen8929
      @beenapraveen8929 11 месяцев назад

      @@sivadasanalikkal1264 k

    • @priyaprdeep6799
      @priyaprdeep6799 11 месяцев назад

      അത് അസൂയക്കർ ആയിട്ടുള്ള ചിലർ പറയും ഈ രണ്ട് കാര്യം ഒന്ന് മക്കൾക് ഇത്ര സ്നേഹം കിട്ടില്ല രണ്ട് കല്യാണം ആലോചിക്കുമ്പോ ഞങ്ങൾ പാവപെട്ടവർ ആയതു കൊണ്ടു സ്നേഹം ഉണ്ടാകും പണക്കാരൻ ആണെകിൽ കഷ്ട്ട പെടും എന്നാൽ ആ പണം ഒക്കെ അവനവനു വരുമ്പോ അത് വെണ്ട പണക്കാർ ആയാൽ മോശം ആകും എന്ന് പറഞ്ഞു പണവും പദവിയും ഒഴുവാക്കില്ല. സ്വന്ധം മക്കളെയും കൊമ്പത്ത് എത്തിക്കനെ നോക്കു. അല്ലെങ്കിൽ പാവപെട്ടവർ സ്വന്ധം കുഞ്ഞിനെ വിറ്റ് അരി വാങ്ങിയ എത്ര ചരിത്രം ഉണ്ട് വളർത്താൻ കഴിയാതെ ഉപേക്ഷിച്ചവരും ഉണ്ട് പണം കുറഞ്ഞ ലോക്കൽ മദ്യം കുടിച്ചു ഭാര്യയെ തല്ലുന്നവരും ഉള്ള പണിക് പോകാതെ ഭാര്യവീട്ടീന്ന് കിട്ടാത്തതിന്റെ ദേഷ്യത്തിൽ ഒഴുവാക്കുകയും കൊല്ലുകയും ഒക്കെ ചെയുന്നത് വർഷങ്ങൾ ആയി ഉള്ളത് ആണ്. എന്നാലും പണം ഉള്ളവർ ചെയ്യുമ്പോ ഒരു ന്യൂസ്‌ കണ്ടാൽ അവന്റെ സ്വഭാവം അല്ല കുറ്റം പറയുക പെൺകുട്ടികൾക്കു പാവപെട്ടവരെ ഒന്നും പിടിക്കില്ല പണക്കാരനെ കെട്ടിയിട്ട് യിപ്പൊ കണ്ടില്ലേ എന്നാ. പാവ പെട്ടവർ ആയിരിക്കും കൂടുതൽ ഇതിലും ഭാര്യയെ മക്കളെ ഒക്കെ ഉപദ്രവിച്ചത്.. ഇതൊക്കെ വെറും അസൂയ

  • @kavitharajappan209
    @kavitharajappan209 Год назад +7

    കണ്ണു നനയിച്ച എപ്പിസോഡ്. 😰😰👍👍👍👏👏👏👏

  • @army12360anoop
    @army12360anoop Год назад +5

    12. 31 സ്ക്രിപ്റ്റ് പറയുന്നത് കേൾക്കാം. അവിടെ ഇരുന്നോ ഇരുന്നോ ഇന്നിവിടല്ലേ.😂😂😂😂

  • @Kalipaanl
    @Kalipaanl Год назад +2

    എന്തായാലും പൊളി എപ്പിസോഡ് രണ്ടാളും നല്ലോണം അഭിനയിച്ചു👌👌 സീരിയൽ ആണെങ്കിലും ഇതൊക്കെ real ലൈഫിൽ ഇങ്ങനെ നടക്കുമോ എന്നറിയില്ല

    • @AnukuttyVlogs
      @AnukuttyVlogs Год назад +1

      Thank uh❤

    • @Kalipaanl
      @Kalipaanl Год назад

      @@AnukuttyVlogs ഇനി ശെരിക്കും. അനുകുട്ടിയുടെ അച്ഛൻ isro ഉദ്യോഗസ്ഥനും അമ്മ അഗ്രികൾച്ചറൽ ഓഫിസറും ആണോ🤔🤩

    • @AnukuttyVlogs
      @AnukuttyVlogs Год назад +1

      Alla ketto😹

    • @Kalipaanl
      @Kalipaanl Год назад

      @@AnukuttyVlogs ഞങ്ങളെ പോലെ പവമാണോ😔

  • @muhammedrasheed1867
    @muhammedrasheed1867 Год назад

    Avasanam karayichu.Good Eppisode.

  • @majeeshpk9349
    @majeeshpk9349 Год назад +2

    നല്ലൊരു എപ്പിസോഡ് 👍

  • @paulnp4271
    @paulnp4271 Год назад +1

    Woww super episode, easternu kodukkan pattiya snadesham. Ella priyapetyavarkum easter advanced Easter ashamshakal 🙏🙏🙏❤️❤️❤️