എന്റെ അനുഭവത്തിൽ ഈ റീ വരുന്ന വണ്ടികൾ ഒക്കെയും rent a car നും, ട്രാവൽ ഏജൻസിക്ക് വേണ്ടിയും ഒക്കെ ഓടി തവിടുപൊടിയായ വണ്ടികളാണ്, മിനിമം 3 lakh എങ്കിലും km ഓടിയതാണ്, എടുക്കുന്നവർ ശ്രദ്ധിക്കുക, അതെവിടുന്നായാലും
ഞാൻ ഈ ഡീലറിന്റെ കയ്യിൽ നിന്ന് 1.2 lakh ഓടിയ വണ്ടി എന്ന് പറഞ്ഞു ഇന്നോവ എടുത്തിട്ട് 5.3 lakh ഓടിയ വണ്ടി ആയിരിന്നു കിട്ടിയത്. Private വണ്ടി എന്നൊക്കെ ആദ്യം പറയും, വെള്ള plate വെച്ച Cab ആണ്. പുറംവണ്ടി എടുക്കുമ്പോൾ സൂക്ഷിക്കുക. Toyota il നിന്ന് history എടുത്ത് നോക്കുക. എന്നിട്ടും പണി കിട്ടിയാൽ വിധി എന്ന് സമാധാനിക്കുക.
@@sunilkumars9387 ennalum ente chetta second vandi edukanam enu karuthiya oral anu njan karanam njanum wifeum natil ela mathram ala edutha puthiya vandi chulu vilaka koduthathum paskhe vacation varumbol vandi elatha kondu namuku nala bhudimuttu anu sheri vandi second edukam enu karuthiya anu erikunne... E vila anel puthiyathu angu eduthal pore second nu anu kooduthal palisha odi marinja vandi lekshangal kodhthu vangunathilum nalatha natil vararu akumbolekum ethelum oru vandi angu book cheyune
കേരളത്തിന് വെളിയിൽ കാറുകൾക്ക് വില കുറവാണ്. Olx ഡൽഹി ഒക്കെ നോക്കിയാൽ അറിയാം. ആ വണ്ടി ഇവിടെ വരുന്നതിന്, 20000 മുതൽ 35000 വരെ ആകും. പിന്നെ ടാക്‌സ്, ഇൻഷുറൻസ് ഒക്കെ വേറേയും. എന്നാലും വിൽക്കുന്നവർക്ക് ലാഭമാണ്.
Comedy now here we give low and best price but now days car prices hike so I'm selling new car then it will be just like showroom price lol🤣🤣🤣..2:59 sec
Petrol Kia & Petrol sonnet …. Edukkuanengil jeevithathil Fuel adichu adichu pichachatti edukkum🤦🏻…. Go for diesel . Petrol engines gives 9 to 10 km per litre mileage n city driving🫣
വില ഒരുപാട് കൂടുതലാണ് കാരണം മലയാളിക്ക് അവന്റെ കൈയ്യിലിരിക്കുന്ന വണ്ടി ഒഴിച്ച് ബാക്കി എല്ലാവണ്ടിക്കും വിലയില്ല. വില കൂടുതൽ ആണെന്ന് പറയുന്നവന്മാർ ഇതിലും വിലകുറച്ചു കൊടുത്തു കാണിക്കു അതല്ലേ ഹീറോയിസം, നല്ല വണ്ടികൾക്ക് ക്യാഷ് കൊടുക്കുക തന്നെവേണം.
സേട്ടൻ ഒരു കില്ലാടി തന്നെ, ഈ നിലക്കാണെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ ശേഖരം സേട്ടന്റെ കയ്യിൽ തന്നെ ആവും
എന്റെപൊന്നോ എന്നവിലകുറവാണു ചേട്ടാ എല്ലാ വണ്ടിയും ചേട്ടന്റെ കൈയിൽ ഇരിക്കട്ടെ അതാണ് നല്ലത് 😆😆😆😆🙏🏻🙏🏻🙏🏻
😀🌷
😂😂😂
😀
😁
കേരളത്തിലെയും പുറത്തെയും വണ്ടികൾക് സെയിം റേറ്റ് ആക്കാൻ ശ്രെമിക്കുന്ന ചേട്ടന് അഭിവാദ്യങ്ങൾ
ഇതുവരെ കണ്ട റീവണ്ടികളിൽ ഏറ്റവും ലാഭകരമായ (മുതലാളിക്ക് 😂)വീഡിയോ
2014 Swift VDI ഉണ്ട് ആവശ്യം ഉള്ളവർ എന്റെ ചാനലിൽ കാണുന്ന വീഡിയോ കാണുക Details അതിൽ ഉണ്ട്
True
Sathyam😂
അന്ന് exshowroom price ഉണ്ടായിരുന്നത് ആണ് ചോദിക്കുന്നത്
ദൈവമേ. ഈ വീഡിയോ TOYOTA
HUNDAI. ഷോറൂം കാർ കാണാതിരിക്കട്ടെ. ഇത് കണ്ടാൽ കേരളത്തിലെ വണ്ടികൾക്ക് ഇനിയും വില കൂട്ടുമോ എന്നൊരു
പേടി ☺️
😂😂
Car companys manyamaytu aanu vandiku villa idunathu because competition aanu new cars eragunathil....
കുറെ നാളുകൾക്ക് ശേഷം ക്രിസ്റ്റകൾ കാണിച്ചതിന് നന്ദി 🙏
എന്തായാലും ആ ചേട്ടൻ കാര്യങ്ങൾ വളരെ വ്യക്തമായി തന്നെ പറഞ്ഞു കൊടുക്കുന്നുണ്ട്.... 👍👏👏👏
കിടിലൻ വീഡിയോ ഇക്കാ ഒരുപാട് കാത്തിരുന്നു❤️
Team tech poliyaan
Thanks for information👍
🙆♂️ വില ഒരുപാട് കൂടുതലാണ്
എന്റെ അനുഭവത്തിൽ ഈ റീ വരുന്ന വണ്ടികൾ ഒക്കെയും rent a car നും, ട്രാവൽ ഏജൻസിക്ക് വേണ്ടിയും ഒക്കെ ഓടി തവിടുപൊടിയായ വണ്ടികളാണ്, മിനിമം 3 lakh എങ്കിലും km ഓടിയതാണ്, എടുക്കുന്നവർ ശ്രദ്ധിക്കുക, അതെവിടുന്നായാലും
💯👍
ഞാൻ ഒന്ന് എടുത്തു കുടുങ്ങിയതാണ്.....
Aar6പരമാവധി re വണ്ടി എടുക്കരുത്
ഞാൻ ഈ ഡീലറിന്റെ കയ്യിൽ നിന്ന് 1.2 lakh ഓടിയ വണ്ടി എന്ന് പറഞ്ഞു ഇന്നോവ എടുത്തിട്ട് 5.3 lakh ഓടിയ വണ്ടി ആയിരിന്നു കിട്ടിയത്. Private വണ്ടി എന്നൊക്കെ ആദ്യം പറയും, വെള്ള plate വെച്ച Cab ആണ്. പുറംവണ്ടി എടുക്കുമ്പോൾ സൂക്ഷിക്കുക. Toyota il നിന്ന് history എടുത്ത് നോക്കുക. എന്നിട്ടും പണി കിട്ടിയാൽ വിധി എന്ന് സമാധാനിക്കുക.
വില ഇങ്ങനെയാണങ്കിൽ വണ്ടിയൊക്കെ അവിടെ കിടക്കത്തേയുള്ളൂ..!😂😂
എന്നും വന്നു കഴുകി വൃത്തിയാക്കി വെക്കും മുതലാളി അതിന് വേണ്ടിയാണ് ആരെങ്കിലും കൊണ് പോയാൽ അത് പറ്റില്ല
😂😂😂😂
Apo olx price kandal thala karangullo
@@ashwindevms ആ കറക്കം കഴിഞ്ഞിട്ടാ വരുന്നത്.. ഇതിപ്പൊ ചിരിയാ വരുവാ.. 🫢😂
@@yunuzmohammed5992 ithinte okke sherikkum ulla vela ariyan entha vazhi.
ബ്രോ താങ്കൾ ഇങ്ങനത്തെ വീഡിയോ ഇനി ചെയ്യല്ലേ പുറത്തു വില ഒന്ന് അന്വേഷിച് നോക്ക്
ഇവിടെ ഒടുക്കത്തെ വില അല്ലേ
Price ഇങ്ങനെ ആണേൽ ചാകര കുടുകയേ ഉള്ളു 😄🔥
കേരള വണ്ടിയും Re വണ്ടിയും തമ്മിൽ ഇപ്പോൾ വിലയിൽ തുല്യത വന്നു 🤣
Pashe kerala vandi anel avar parayum original kerala😂😂
@@sunilkumars9387 ennalum ente chetta second vandi edukanam enu karuthiya oral anu njan karanam njanum wifeum natil ela mathram ala edutha puthiya vandi chulu vilaka koduthathum paskhe vacation varumbol vandi elatha kondu namuku nala bhudimuttu anu sheri vandi second edukam enu karuthiya anu erikunne... E vila anel puthiyathu angu eduthal pore second nu anu kooduthal palisha odi marinja vandi lekshangal kodhthu vangunathilum nalatha natil vararu akumbolekum ethelum oru vandi angu book cheyune
@@Prabhakar1600 bro puthya vandi edikunathaanu better eppozhum allanundel owners vazhi direct noki edikenam olxinu....
Dealers kazhutharukkum 😂....
Nammal puthyathum secondsum villa nokyal valya vythyasam rate illa puthyathumaytu......
Mathramala seconds vandikalku finance interest kuduthal aanu ....
😆😆
@@Prabhakar1600 chettan cinemayil ahno story kore endalo
ഹായ് ബ്രോ 🌹❤️
ഇനിയും ഇതുപോലുള്ള എപി സോഡ് പ്രധീക്ഷിക്കുന്നു
Seetaa kollaleeee😛😛😛😛
Nammal other state vandi edukunnath kurach rate kuravin vendi anu but eth kerala vandiyekkal vila kooduthalanallo jithin
അൽഹംദുലില്ലാഹ് ഞാൻ ക്രിസ്റ്റ എടുത്തു 8 മാസം ആയി 😊
വില വളരെ കുഞ്ഞോ എന്നൊരു സംശയം ഇല്ലാതില്ല 😀😂
😂😂😂
Adhe adhe van vilayann
Sathyam 😅
😅
😭🤣
എന്തിനാണ് ഭായി ഇത്ര വിലകുറച്ചു കൊടുക്കുന്നത് 😃😃
ഒരു സേവനം 🤣🤣🤣
പുള്ളി ലാഭം നോക്കുന്നില്ല എല്ലാം . പുതിയ മോഡലാക്കി വിൽക്കുവാണ്. വിലയും കുറവ്
Ikkaaa... kallakadathinu upayogichathano? Jail pokan vayya... athaa...!
Ellam super vandi
വില പൊളിച്ചു 🙏🙏🙏
❤
മുതലാളിക്ക് നഷ്ടം ആണ് ന്നാലും അങ്ങനെ കൊടുക്കാം 🤣🤣🤣🤣
Vila pollichu 🤣
കളക്ഷൻ കൊള്ളാം
ഭയങ്കര വില ആണ്.. ബ്രോ
Re vandi oru 3lac kuranjale profit ollu ,re vandi km correct alla athupole pala state lum vandi showroom service arikilla avar just using for max 6yrs
Nice collection bro 😍
Team tech what a rate brother. Anfal karuvarakunuu good day
Kurachu kanji edukkatte 😎😎✌️
11:17 പക്കാ ആക്‌സിഡന്റ് വണ്ടി
സൂപ്പർ
Super super 👍👍
♥️♥️♥️
കേരളത്തിന് വെളിയിൽ കാറുകൾക്ക് വില കുറവാണ്. Olx ഡൽഹി ഒക്കെ നോക്കിയാൽ അറിയാം.
ആ വണ്ടി ഇവിടെ വരുന്നതിന്, 20000 മുതൽ 35000 വരെ ആകും. പിന്നെ ടാക്‌സ്, ഇൻഷുറൻസ് ഒക്കെ വേറേയും.
എന്നാലും വിൽക്കുന്നവർക്ക് ലാഭമാണ്.
Seltos new model 2023 irangiyath chettan arijillenn thonnunnu...athinekkal vilaya ee parayunne
വില കൂടുതലാ മുതലാളി പൊളിയാ ❤️
Negoshebil അല്ല ട്ട😇😇😇😇
ആരും വിളിച്ചു ശല്യപെടുത്തില്ല പേടിക്കണ്ട 😊
2020 ഇന്നോവ ക്രെസ്റ്റ ഓട്ടമാറ്റിക്
ഉണ്ടോ ഉണ്ടെങ്കിൽ എന്തായേ വില
ഭയങ്കര വില
Nice one 👍
ഈ വണ്ടികൾ എല്ലാം ഇങ്ങനെത്തന്നെ കിടക്കട്ടെ 😁😁
Good 👍
എന്ത് rate ആണ്..... ഇത് ഒന്നും പ്രൊമോട്ട് ചെയ്യരുത്...
വണ്ടികൾ എല്ലാം അവിടെ തന്നെ കിടന്നോട്ടെ 😮
2015model ഡൽഹിയിൽ ഇന്നലെ മനു അങ്കിൾ ചാനൽ കാണിച്ചു വെറും ഏഴു ലക്ഷം ....
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഇനോവ ക്രിസ്റ്റ വാങ്ങണം എന്ന് 😐😐
The most resale valued brand in the world Toyota 😌 അതോണ്ട് സ്വപ്നത്തില് പോലും toyota വണ്ടികളുടെ used വാങ്ങാൻ നോക്കേണ്ട 🚶🏻♂️🚶🏻♂️
Supper supper supper
ഹൌ ഇന്റെ ഡാ വളരെ വില കുറവാണല്ലോ 🤣🤣🤣🤣🙏🙏🙏🙏
നിങ്ങളുടെ വില കേട്ട് ആ വണ്ടികൾ തന്നെ നാണിച്ചു പോയി😄😄
tamilnattil registrotin seiyampattumo
Brand new ethilum kurava, 10L nu nalla fortuner kittum, Chennai vare ponam
Mmm sherii
Super episode🔥
Toyotel poi puthan eduthaal idhlum offeril new vandi kittum ketto. 😌🙌🏼
ഇത് യൂസ്ഡ് വണ്ടികൾ ആണോ അതോ ബ്രാൻഡഡ് ആണോ …? വില കേട്ടിട്ട് പുതിയ ഓൺറോഡ് വിലയാണെന്ന് തോന്നുന്നു 🔥
വണ്ടി കൊള്ളാം വില 😊😊😊
നല്ല അടിപൊളി വണ്ടികൾ വില കുറവുണ്ട് model കൂടി വണ്ടികൾ ആണ് 👌👍
ബ്രോ യൂസ്ഡ് ലോറിയൂടെ ഒരു വീഡിയോ ചെയ്യുമോ,
Engane anel ath avide kidakkullu
Comedy now here we give low and best price but now days car prices hike so I'm selling new car then it will be just like showroom price lol🤣🤣🤣..2:59 sec
Petrol Kia & Petrol sonnet …. Edukkuanengil jeevithathil Fuel adichu adichu pichachatti edukkum🤦🏻…. Go for diesel . Petrol engines gives 9 to 10 km per litre mileage n city driving🫣
മൊത്തം ചേട്ടൻ തന്നെ അങ്ങ് വാങ്ങിക്കോ എന്നാ റേറ്റ്
ഇന്നോവയുടെ സീറ്റ് ബക്കറ്റ് ആണോ ബെഞ്ച് ആണോ എന്ന് പറയണം, വണ്ടി തുറന്ന് കാണിക്കണം 👍
Delivery unda ippo
വില കുറവു കണ്ട് തലകറങ്ങിയവർ ആരൊക്കെ😜😜😜
pand cheytha videoil fortuner km 1.75lks aayrunu ipo 1.53lks aay divasam kazhiyunorum km korayunna oru prathekatharam vandi aan ufff
Seltos GTK enna variant aanu. Top end alla.
Htx ആവും
ബോധം....ഉള്ള....ആരും.... ഇ വില കൊടുത്ത്....പോർചൂണർ...2012......എടുക്കീലാ ,മലപ്പുറത്ത് നടെക്കും😀😀😀..
...
2014 model Innova GX single owner , Providing NOC price only 720000 fully service history
Iyalkk oru new showroom start cheyyan mele.
മാന്യ വില 👍
Jithin ഒന്ന് രണ്ട് video കൂടി ഇടേണ്ടിവരുമല്ലോ?
ഡൽഹിയിൽ....നിന്നും....ഇതിൻ്റെ പകുതി വിലയ്ക്ക്...വണ്ടികൾ കിട്ടും
Iaw price....ho chetta....
Appoo AA vandikke entengilum issue kannum.
Pinee service Toyota cheyumnol avar onnum kanikillaaa...
Njanum oru Innova owner aanee
Njn contact cheythirunnu Innova crysta anneshikkan
Behaviour Valare mosam aayirunnu
Kadam vedichath thirichukodukkathath poleyaaanu perumaariyath
Ithippo kL reg crystayum re vandi crystayum thammil entha vethyasam .. randum same rate😂
😂😂😂😂
Crysta noc ulppede ahno 13.25
എല്ലാം വണ്ടിയും വേഗം പോകും സ്വപ്നം കണ്ടോ 🤪
കാക്കാന്റെ കയ്യിൽ എല്ലാ വാഹനവും സുരക്ഷിതം, 😊അതുകൊണ്ട് വാഹനങ്ങൾ കക്കു തന്നെ വെച്ചോളൂ.. ഞാൻ ഇത് വാങ്ങിയാൽ ഇങ്ങൾക്കു വെഷമം ആകും 🤣🤣🤣🙏
ഇങ്ങനെ കുറഞ്ഞ വിലക്ക് കൊടുത്താൽ നഷ്ടം അല്ലേ🤣🤣
2014 model കേരള ഇന്നോവ 7 ലക്ഷത്തിന് കിട്ടാനുണ്ട് പിന്നെ എന്തിന് MH വണ്ടി ഇത്ര വില കൊടുത്തു വാങ്ങണം
Kurachu koode price kootti para chettaa...ennalalle muthalaaku
🙏
ambo ithra vila kuravo re vandikk , ikka venda ikka ichiroode koodya vilakk vere evidunelum njangal medicholam
വില ഒരുപാട് കൂടുതലാണ് കാരണം മലയാളിക്ക് അവന്റെ കൈയ്യിലിരിക്കുന്ന വണ്ടി ഒഴിച്ച് ബാക്കി എല്ലാവണ്ടിക്കും വിലയില്ല. വില കൂടുതൽ ആണെന്ന് പറയുന്നവന്മാർ ഇതിലും വിലകുറച്ചു കൊടുത്തു കാണിക്കു അതല്ലേ ഹീറോയിസം, നല്ല വണ്ടികൾക്ക് ക്യാഷ് കൊടുക്കുക തന്നെവേണം.
Ngan 2015 1.80 oadiya vandi vangiyathu 10.30 aane kerala
Nalla vilakkurawaanallo sir😂😂
തിരെ വില കുറഞ്ഞോ എന്ന് ഒരു സംശയം 2014 Dilhi യിൽ 5,50 ന് കിട്ടും നല്ല ക്ലീൻ വണ്ടി
എടുത്തു തരാമോ??
ഏറ്റവും വിലകൂടിയ സെക്കൻഡ് ഹാൻഡ് കാറുകൾ
,mahindra Thar kitanudo?
Annathe puthiyathinte vila aarum veezhalle
2014 payaya model innove 14 laksham athu eragiya time polum undavillaa 8 kollam payaya vandi 🤭
അയോ ഇതന്നെ പറ്റി വണ്ടികളെല്ലാം ഇത്രയും വില കുറവ് അതിശയം ആയിരിക്കുന്നു എല്ലാം ചേട്ടൻ തന്നെ വെച്ചോളൂ ഇത്രയും വില കുറച്ചു കൊടുത്താൽ ചേട്ടന് നഷ്ടം വരില്ലേ
Flod nne kurich oru kaaryam polum paranjilaa
MH vandikal flod Avan chance kooduthalaanu
വില വളരെ കുറവ് 👍🏻👍🏻👍🏻😄👍🏻
നോ: iiii
നെഗോഷിബിൾ
2013 duster 110 65000 km running full history no claim no replace ethra price n edukkam??
Ehthra market value ind ipo
ഇത്രയും വില കുറച്ചു കൊടുത്താൽ നഷ്ടം വരില്ലേ..
നഷ്ടം വരും എന്നാലും നാട്ടുകാർ അടിച്ച് പൊളിച്ചു നടക്കാൻ വേണ്ടി മാത്രമാണ്
Mileage 13.5 kittum 😁