'ഇനിയും എന്നെക്കൊണ്ട് പറയിക്കല്ലേ.. ദേഷ്യപ്പെടാനുള്ള മനസികാവസ്ഥയില്ല' | Suresh Gopi
HTML-код
- Опубликовано: 7 сен 2024
- 'ഞാൻ പറയുന്നത് കേൾക്കണം.. നിങ്ങൾ സംസാരിക്കരുത്' പ്രസംഗത്തിനിടെ കേൾവിക്കാരോട് സുരേഷ്ഗോപി
#MP #sureshgopi #bjp
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews
വരാഹം Teaser🔥🔥🔥🔥
തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..❤❤❤
ഇനിയും ബിജെപി ചെയ്യേണ്ടത് സുരേഷ്ഗോപിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് , അദ്ദേഹത്തിന്റെയും ശോഭാസുരേന്ദ്രന്റെയും, പിസി ജോർജിന്റെയും അനിൽ ആന്റണിയുടെയും നേതൃത്വത്തിൽ അടുത്ത നിയമസഭ ഇലക്ഷനിൽ മത്സരിക്കുകയെന്നുള്ളതാണ് ..
കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . തൃശൂരിലെ സുരേഷ്ഗോപിയുടെ വിജയത്തിന്റെ
പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..
എന്നിട്ട് നമ്മൾക്ക് തൃശൂർ ഒരു മിനി മണിപ്പൂർ ആക്കണം 😁
തൃശൂരിലേക്ക് തൃശൂരിലെ പാവങ്ങളെ കാണാൻ എന്നാണ് മച്ചാനെ വരിക മൂക്കുവന്മാരും ഇരിഞ്ഞാലക്കുട കാരും ഒല്ലൂർ കാരും കാത്തിരിക്കുന്നു ഫുൾ ടൈം തിരുവനന്തപുരം ആണല്ലോ 5 കൊല്ലം കഴിയുമ്പോൾ ഉത്തരം തരാം ഒരു പാവസം തൃശൂർ കാരൻ ❤️❤️❤️ആദ്യം തൃശൂർ രക്ഷിക്കൂ തൃശൂരിലെ പാവങ്ങളെ രക്ഷിക്കൂ എണ്ണിട്ടു മതിയല്ലേ കേരളവും തമിഴ് നാടും അവിടെ ഒക്കെ എം പി മാർ വേറെ ഉണ്ട് അവർ നോക്കി കൊള്ളും തൃശൂർ കാർക്ക് ഇങ്ങൾ മാത്രം മേ ഉള്ളു... ഡയലോഗ് ഫുൾ തൃശൂർ ആ പ്രവർത്തി യിൽ തൃശൂർ ഇല്ല ട്ടോ.... ❤️❤️❤️❤️
നിന്റെ പ്രതാപനോട് പറയ്
മഞ്ചേരിക്കാരൻ തൃശൂർ കാരനായി കരയുകയാണ്
കുറുക്കൻ
വിജുവാണത്തിന്റെ പുതിയ ഡയലോഗ് ഇറങ്ങിയിട്ടുണ്ട്. ഡാഷോ ഡോബർമാനോ ആണെന്നൊക്കെ പറഞ്ഞ്😂
Evanmarkku thodani mental
എല്ലായിടത്തും ഈ പോസ്റ്റ് ഇടുവാണല്ലേ. ... കഷ്ടം തന്നെ 😂😂😂😂😂😂
SG ❤
കേരളത്തിന്റെ ഒറ്റ കൊമ്പൻ🔥
@@rakeshcr7704 മോദിയാണ് 😄
SG 🥰🧡🧡🧡🥰🥰🥰
SG ✌️👌❤️💪
🙏
സുരേഷ് ഗോപി❤
സുരേഷ് ഗോപിയുടെ മീറ്റിംഗുകളിൽ ജനസാന്നിധ്യം വളരെ കൂടുതലായിരിക്കും. വലിയ ഹാളുകളിൽ വച്ചു നടത്തുക.
ഇന്ത്യയുടെ രക്ഷ കേരളം
കേരളത്തിൻ്റെ രക്ഷതൃശൂർ
തൃശൂരിൻ്റെ രക്ഷ SG
SGക്കീ ജയ്
ഇതിൽ പങ്കെടുത്തതിന് പണം വാങ്ങിയോ, എന്നറിയില്ല... 😭
കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣😅🤣
അനുഭവിച്ചോളു കുറിപ്പുകളെ
endh avubhavikan
8കൊല്ലമായിട്ട് അനുഭവിച്ചതിൽ കൂടുതൽ എന്ത് അനുഭവിക്കാൻ 🤣@@vishnurkz3124
Sheriyeda sudappi
ഓ സുടാപ്പി 🤣
എന്തായാലും കടക്ക് പുറത്ത് എന്ന് പറയില്ല😅
😂😂😂😂
ഡയലോഗ് മാത്രം ആവരുത്