അഞ്ചാറു കൊല്ലം ന്യായീകരിച്ചു നടന്നിട്ട് തെറ്റു പറ്റിയെന്നു മനസ്സിലാക്കാൻ ഏറെ സമയമെടുത്തു സഹോദരാ..., തൗബ ചെയ്തു തിരുത്തേണ്ടത് ഇയാളെയും ഹനീഫാനെയും സ്റ്റേജ് കെട്ടി നാടു നീളെ പ്രസംഗിപ്പിച്ചു നടന്ന KNM ന്റെ നേതൃത്വമാണ് തൗബ ചെയ്ത് മടങ്ങേണ്ടത്. അന്ന് ഈ KJU വിന് ഇതൊന്നും തിരിഞ്ഞില്ലെന്നാണോ...!?
മടവൂരികളും കെഎൻഎം ഒരു പാർട്ടിയായി.. ഹദീസ് നിഷേധികളെ കൂട്ടി ദീൻ പറയുന്നു.. മുജാഹിദുകൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട്, യഥാർത്ഥ ആദർശം ആരാണ് പറയുന്നത് എന്ന്.
എന്ത് എളുപ്പാ ലേ അനസിന് തെറ്റ് പറ്റിയതായിരുന്നു എന്ന് പറയാൻ ...അനസ് മൗലവി ഉദ്ധരിച്ചത് ആരെയൊക്കെയാ മുഴുവൻ മുജാഹിദ് പണ്ഢിതന്മാർ ... അപ്പോ അവർക്കൊക്കെ തെറ്റി എന്നല്ലേ സഹോദരാ ... എന്താ നിങ്ങളൊക്കെ ഈ പറഞ്ഞ് വെക്കുന്നത് ...
ഇനിയും വരട്ടെ clip കള്‍.
ആദര്‍ശം മാറ്റിയവർ ആരെന്ന് ജനം kanatte
Alhamdulillah
അഞ്ചാറു കൊല്ലം ന്യായീകരിച്ചു നടന്നിട്ട് തെറ്റു പറ്റിയെന്നു മനസ്സിലാക്കാൻ ഏറെ സമയമെടുത്തു സഹോദരാ..., തൗബ ചെയ്തു തിരുത്തേണ്ടത് ഇയാളെയും ഹനീഫാനെയും സ്റ്റേജ് കെട്ടി നാടു നീളെ പ്രസംഗിപ്പിച്ചു നടന്ന KNM ന്റെ നേതൃത്വമാണ് തൗബ ചെയ്ത് മടങ്ങേണ്ടത്. അന്ന് ഈ KJU വിന് ഇതൊന്നും തിരിഞ്ഞില്ലെന്നാണോ...!?
അത് ഈ അനസല്ല....
അനസിന്റെ ഫോട്ടോസ്റ്റാറ്റ് ആയിരുന്നു 😄😄😄
Anas moulavi ibleesine pinpattunnavan
അനസ് നല്ലൊരു പണ്ഡിതൻ ആയിരുന്നു. പക്ഷേ പിശാച് അയാളെ വഴിതെറ്റിച്ചു :
ഹറാമ് തിന്ന് കാണും അപോൾ വഴി തെറ്റും
ചങ്ങായി അദ്ദേഹത്തിന് തെറ്റുപറ്റി അതിനുശേഷം തൗബ ചെയ്തു പിന്നെ ആ ക്ലിപ്പാക്കി നടക്കുന്ന നാണമില്ലേ
അപ്പോൾ ചെറിയമുണ്ടത്തിനും തെറ്റുപറ്റിയോ?
തൗബ അനസ് മാത്രം ചെയ്താൽ മതിയോ ?
2012 വരെ മുജാഹിദുകൾ എല്ലാരും പിഴവിൽ ആയിരുന്നു എന്ന് അനസ് പറയട്ടെ !!
തൗബ സമ്മേളനം നടത്തേണ്ടി വരും 😄
മനുഷ്യരെ പോലെ അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ഇ ഭുമിയിലേക്ക് അല്ലാഹു അയച്ച ജിന്നുകൾ ചെയ്യുന്ന പ്രവർത്തനങ്ങൾ അഭൗതികമാണോ?
മടവൂരികളും കെഎൻഎം ഒരു പാർട്ടിയായി.. ഹദീസ് നിഷേധികളെ കൂട്ടി ദീൻ പറയുന്നു.. മുജാഹിദുകൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട്, യഥാർത്ഥ ആദർശം ആരാണ് പറയുന്നത് എന്ന്.
എന്ത് എളുപ്പാ ലേ അനസിന് തെറ്റ് പറ്റിയതായിരുന്നു എന്ന് പറയാൻ ...അനസ് മൗലവി ഉദ്ധരിച്ചത് ആരെയൊക്കെയാ മുഴുവൻ മുജാഹിദ് പണ്ഢിതന്മാർ ... അപ്പോ അവർക്കൊക്കെ തെറ്റി എന്നല്ലേ സഹോദരാ ...
എന്താ നിങ്ങളൊക്കെ ഈ പറഞ്ഞ് വെക്കുന്നത് ...