അസൂയ തോന്നി പോകുന്നു ബ്രോ നിങ്ങളോട്... ഇത്രയും മനോഹരമായ സ്ഥലങ്ങളിൽ മതിയാകുവോളം ജീവിക്കുവാനും ആസ്വദിക്കുവാനും എല്ലാ climate നെയും എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കുന്നതുമെല്ലാം ഒരു ഭാഗ്യമാണ്.. ഇതെല്ലാം നേരിൽ കാണുന്ന പോലെ അനുഭവിക്കുന്ന പോലെ അതിന്റെ പുതുമ ഒട്ടും നഷ്ടപ്പെടുത്താതെ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദി. 🥰🥰
ഹെഡ് ഫോൺ വെച്ച് ആസ്വദിച്ചു കേട്ടു മഴയുടെ സംഗീതം പ്രത്യേകിച്ച് ടെൻറ്റിൽ കിടന്ന് കൊണ്ട് വീഡിയോ സൂപ്പർ ആയി കൊതി തോന്നി ❤❤❤❤❤കണ്ടിട്ടും കണ്ടിട്ടും മതി വന്നില്ല സത്യം 💞🌹💞🌹💞🌹💞👍👍👍👍👍👍r👍
സുധിക്ക് എവിടെ ചെന്നാലും കുറെ നല്ല കൂട്ടുകാരെ കിട്ടും.പിന്നെ നിങ്ങളുടെ സാഹസികതയും ക്യാമ്പ്ഫയർങ്ങും പിന്നെ രാവിലത്തെ സുധിയുടെ ഡാൻസും അടിപൊളി കാഴ്ചകൾ ❣️❣️❣️
എന്നും രാത്രി 11മണിക്കാണ്... പണിയെല്ലാം കഴിഞ്ഞുവന്നു കുളിയും ആഹാരവും കഴിഞ്ഞു കിടക്കുമ്പോളാണ് സുധിയുടെ ചാനൽ കാണുന്നത് ഇങ്ങു മണലാരണ്യത്തിൽ അവിടെ നിങ്ങൾ കഴിഞ്ഞ ആ രാത്രിയും മഴയും..ആഹാ... എന്താ ഒരു ഫീലിംഗ് thanks ബ്രോ... ചങ്ങാതിമാർ സൂപ്പർ keep it up.... 👍👍👍... ഒരു കാര്യം കൂടി പ്ലാസ്റ്റിക് വേസ്റ്റ് തിരികെ എടുത്തതിൽ വളരെ സന്തോഷം നിങ്ങൾ മൂന്നു പേരും മാസ്സാണ്...... 🥰🥰
ഒരു വെട്ട് കത്തി, knife കൂടെ കരുതുക, സോസേജ് ചിക്കൻ ക്കാൾ വേഗം കുക്കിംഗ് നു നല്ലത്.. ചിക്കൻ വലിയ ഇലയിൽ പൊതിഞ്ഞു മണ്ണ് കുഴ്ച് ആ ഇല കവർ ചെയ്തു കനലിൽ ചുട്ടെടുക്കുക, (സൂപ്പർ ടെസ്റ്റ് ആണ് )തീ കായലും നടക്കും ബ്രോ 👌👌👌... ജോജി കോലഞ്ചേരി
വളരെയേറെ ഇഷ്ട്ടപെട്ട എപ്പിസോഡ്... 💖💖💖💖💖സൂപ്പർസഞ്ചാരിയുടെ ജീവിതം പച്ചയായി ചിത്രീകരിക്കുന്ന സുധിക്ക്നിങ്ങളുടെ trekking കഠിനാദ്ധ്വാനത്തെ ബഹുമാനിക്കുന്നു.💖💖💖💖💖.. Great travel videos.💖💖💖💖💖..Take care...💖💖💖💖💖 ഇനിയും ഇതിനേക്കാൾ നല്ല episodes നൽകാൻ കഴിയട്ടെ 💖💖💖💖💖എന്ന് ആശംസിക്കുന്നു💖💖💖💖💖 UR BROTHER JOBIN VARGHESE YOHANNAN 💖💖💖💖💖 SAUDI ARABIA
അസൂയ തോന്നി പോകുന്നു ബ്രോ നിങ്ങളോട്... ഇത്രയും മനോഹരമായ സ്ഥലങ്ങളിൽ മതിയാകുവോളം ജീവിക്കുവാനും ആസ്വദിക്കുവാനും എല്ലാ climate നെയും എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കുന്നതുമെല്ലാം ഒരു ഭാഗ്യമാണ്.. ഇതെല്ലാം നേരിൽ കാണുന്ന പോലെ അനുഭവിക്കുന്ന പോലെ അതിന്റെ പുതുമ ഒട്ടും നഷ്ടപ്പെടുത്താതെ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദി. 🥰🥰
ഒരുപാട് സ്നേഹം 🥰❤️
ഹെഡ് ഫോൺ വെച്ച് ആസ്വദിച്ചു കേട്ടു മഴയുടെ സംഗീതം പ്രത്യേകിച്ച് ടെൻറ്റിൽ കിടന്ന് കൊണ്ട് വീഡിയോ സൂപ്പർ ആയി കൊതി തോന്നി ❤❤❤❤❤കണ്ടിട്ടും കണ്ടിട്ടും മതി വന്നില്ല സത്യം 💞🌹💞🌹💞🌹💞👍👍👍👍👍👍r👍
ചിവീടുകളുടെ സപ്ത സ്വര സാഗ രത്തിൽ മുങ്ങി കുളിച്ചുഅപരിചിതമായ വന നിബിടതയിൽ കോരിച്ചൊരിയുന്ന മഴയത്തു. ഒരു ടെന്റിനുളിൽ ഒരു രാത്രീ. ഹോ. സുധി. ഇതൊരു അസുലഭനിമിഷം.
👏👏👏👏👏
🥰❤️❤️❤️
🥰
സാഹസികമായ യാത്രയുടെ രണ്ടാം ഭാഗവും ആയി അവൻ വന്നിരിക്കുന്നു ....... 🥰🥰🥰
🥰❤️❤️
💓💓
@@BACKPACKERSUDHI 🥰🥰🥰
@@sinanvava4777 🥰🥰🥰
സുധി ബ്രോ ഫാൻസ് ഒന്ന് വന്നേ.... ❤️❤️❤️
❤️❤️
ഹായ് ബ്രോ ❤❤👍
വന്നു 🥰🥰🥰👍👍👍
@@BACKPACKERSUDHI ❤
@@BACKPACKERSUDHI 🥰🥰🥰🥰
@@kabeerks8868 🥰🥰🥰
ഞങ്ങൾക്കും ടെന്റി നകത്ത് കിടന്ന ഫീൽ സൂപ്പർ എപ്പിസോഡ്
thank you ❤️
സുധി ഫാമിലി 👍🏻
🥰🥰🥰❤️
സുധിക്ക് എവിടെ ചെന്നാലും കുറെ നല്ല കൂട്ടുകാരെ കിട്ടും.പിന്നെ നിങ്ങളുടെ സാഹസികതയും ക്യാമ്പ്ഫയർങ്ങും പിന്നെ രാവിലത്തെ സുധിയുടെ ഡാൻസും അടിപൊളി കാഴ്ചകൾ ❣️❣️❣️
❤️🥰🥰🥰
ഹായ് ബ്രോ വളരെ,,,, മനോഹരമായ കാഴ്ചകൾ
ഇതിലും മനോഹരമായ കാഴ്ചകൾ ............... പ്രതീക്ഷിച്ചുകൊണ്ട് ....
സൗദിയിൽ ...നിന്നും.. ഉമ്മർ
ഇനിയും വരും ഒരുപാട് കാഴ്ചകൾ
വെറുതെ ഇരിക്കുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷങ്ങൾ തരുന്നു❤️❤️ thanks bro
thank you
Camping experience , very thrilling. Waiting for the next heavy episodes.
thank you ❤️
മഴ.... ചായ.... സുധീ അളിയൻസ്...... എജ്ജാതി വൈബ്..... Awsm experience 👍🏻👍🏻👍🏻👍🏻
🥰🥰🥰❤️
ആഹാ മഴയുടെ താളവും കേട്ട് ടെന്റിനുള്ളിലെ ഉറക്കം .....എന്താ സുഖം പണ്ട് കുഞ്ഞുനാളിൽ ഓടിന്റെ പുറത്ത് വെള്ളം വീഴുന്നതും കുള കോഴിയും തവളയും കോറസായി കരയുന്നതും കേട്ടുള്ള കിടത്തം ....എന്റെ സാറേ .....അതുപോലൊരു ഫീൽ കണ്ടപ്പോൾ👌👌👌👌😍😍😍😍💃💃💃
❤️🥰🥰 ഒട്ടേറേ ഓർമകൾ വീണ്ടെടുക്കാം നമുക്ക് ഇനിയുള്ള യാത്രകളിൽ
മഴയുടെ സൗണ്ട് ...ടെന്റ് നുള്ളിലെ ആ കിടത്തം...എല്ലാം അടിപൊളി😊
🥰🥰❤️
സുധിയുടെ ഡാൻസ് അടിപൊളി. ഞങ്ങൾ അടുത്ത വീഡിയോ കാണാനുള്ള ആകാംശയിലാണ്
😁😁😁 ഒരു കൈയബദ്ധം
എന്നും രാത്രി 11മണിക്കാണ്... പണിയെല്ലാം കഴിഞ്ഞുവന്നു കുളിയും ആഹാരവും കഴിഞ്ഞു കിടക്കുമ്പോളാണ് സുധിയുടെ ചാനൽ കാണുന്നത് ഇങ്ങു മണലാരണ്യത്തിൽ അവിടെ നിങ്ങൾ കഴിഞ്ഞ ആ രാത്രിയും മഴയും..ആഹാ... എന്താ ഒരു ഫീലിംഗ് thanks ബ്രോ... ചങ്ങാതിമാർ സൂപ്പർ keep it up.... 👍👍👍... ഒരു കാര്യം കൂടി പ്ലാസ്റ്റിക് വേസ്റ്റ് തിരികെ എടുത്തതിൽ വളരെ സന്തോഷം നിങ്ങൾ മൂന്നു പേരും മാസ്സാണ്...... 🥰🥰
♥️🥰
Athe packet soup undaakkitte rande minutes just onne adachu vekkanam engile ath katti aaku.pinne kurach uppum koodi edanam.chicken soup athra poora sweet corn adipoli aane👍😋☺😊.
Athe
ശാന്തം. സമാധാനം. സുന്ദരം. 🌌
🥰🥰🥰❤️
❤❤❤സ്നേഹം മാത്രം ❤❤❤
🥰🥰🥰❤️
Appu video kollam.innu muzhuvan tentinay pala anglel shoot chaitha visuals anallo kollam oru sadha tentinay inganeyum bangiyakkam ennu kanichu thanna.pinnay kure appuvinday kusruthikalum.chadi aramadhikkukayanallo enthu santhoshamanu a mukathu.valla karadiuim varathathu bagym.nalloru entertainment video backi kazhchakalkkayi kathirikkunnu.♥️♥️♥️
thank you ❤️
വളരെയേറെ ഇഷ്ട്ടപെട്ട എപ്പിസോഡ്... 💖💖💖💖💖സൂപ്പർ....
thank you ❤️
സത്യം പറഞ്ഞാൽ ഒരു ഡിസ്കവറി ചാനൽ കണ്ട മൂഡ് എന്താണ് പറയേണ്ടത് എന്ന് അറിയില്ല അടിപൊളി ആയിരിക്കുന്നു.👍👍👍👍👍💐
thank you ❤️
ചായപ്രതീക്ഷിച്ചുവന്നുവലിയൊരു സദ്യകിട്ടിയപ്രതീതിയാണ്ക്യാംഫയറിനുനമ്മുടെപഴയഡാൻസ്പ്രതീക്ഷിച്ചുസുധിസ്പെഷ്യൽ
thank you ❤️
ഒരു വെട്ട് കത്തി, knife കൂടെ കരുതുക, സോസേജ് ചിക്കൻ ക്കാൾ വേഗം കുക്കിംഗ് നു നല്ലത്.. ചിക്കൻ വലിയ ഇലയിൽ പൊതിഞ്ഞു മണ്ണ് കുഴ്ച് ആ ഇല കവർ ചെയ്തു കനലിൽ ചുട്ടെടുക്കുക, (സൂപ്പർ ടെസ്റ്റ് ആണ് )തീ കായലും നടക്കും ബ്രോ 👌👌👌... ജോജി കോലഞ്ചേരി
❤️🥰
വളരെയേറെ ഇഷ്ട്ടപെട്ട എപ്പിസോഡ്... 💖💖💖💖💖സൂപ്പർസഞ്ചാരിയുടെ ജീവിതം പച്ചയായി ചിത്രീകരിക്കുന്ന സുധിക്ക്നിങ്ങളുടെ trekking കഠിനാദ്ധ്വാനത്തെ ബഹുമാനിക്കുന്നു.💖💖💖💖💖.. Great travel videos.💖💖💖💖💖..Take care...💖💖💖💖💖
ഇനിയും ഇതിനേക്കാൾ നല്ല episodes നൽകാൻ കഴിയട്ടെ 💖💖💖💖💖എന്ന് ആശംസിക്കുന്നു💖💖💖💖💖
UR BROTHER JOBIN VARGHESE YOHANNAN 💖💖💖💖💖 SAUDI ARABIA
Satyam
@@tripforall 💖💖💖💖💖
ഒരുപാട് സ്നേഹം
@@BACKPACKERSUDHI 💖💖💖💖💖
തവള ഉണ്ടെന്ക്കിൽ പാമ്പും കാണില്ലേ. നല്ല risky ആണ് നിങ്ങളുടെ trekking. നന്നായിട്ടുണ്ട് 👍👍
ഉണ്ടാവും
സൂപ്പർ യാത്രാ മംഗളങ്ങൾ
❤️🥰🥰
സൂപ്പർ അഡ്വഞ്ചർ ജേർണി സുധി ബ്രോ👌👌👌👌
Thank u ❤️
Sukamulla kazhcha nalkiyathinu orupadu sneham
ഒരുപാട് സ്നേഹം
ചാനൽ കാണാൻ താമസിച്ചു..... ഇനി ഒന്നും നോക്കാനില്ല... Subscribed 👍
Thank u ❤️
എന്തായാലും അടിപൊളി എപ്പിസോഡ്സ് ആയി വാ
thank you ❤️
സുധിയും, പുതിയ സുഹൃത്തുക്കളും കൂടി ഒരു അടിപൊളി എപ്പിസോഡ്, താങ്ക്സ് സുധി, മനോഹരമായ ദൃശ്യങ്ങൾക്ക്.. 💖
❤️❤️🥰
Appu ethiyallo kidilan kazhchakalumayi♥️
🥰🥰❤️❤️
ഇതേല്ലാം ജീവിതത്തിൽ ഒരിക്ക ൽ ആ സ്വേദിക്കണം💕👍
🥰🥰🥰❤️
😍😍😍 ഒരുകാലത്ത് നമ്മളെയും അവിടെ എത്തിക്കു ആ പ്രതീക്ഷയോടെ ജീവിക്കാം
🥰🥰🥰
ഗ്രാമങ്ങളും പുഴകളും കാടുകളും മലകളും താണ്ടി ഗ്രാമീണരുടെ ഉപഹാരങ്ങളും ഏറ്റുവാങ്ങി 2 അo ഗരക്ഷകരുടെ അകമ്പഡിയോ ടെ നമ്മുടെ സുധീപ് രാമകൃഷ്ണ മന്നാഡിയാർ എഴുന്നള്ളുന്നെയ്
😁😁😁
സുധി കൊതിപ്പിക്കല്ലേ good job @team 👍👍👍👍
Thank u ❤️
കൂരിരുട്ട് ,കാട് , കൊടുംമഴ ഈ അവസ്ഥയിൽ ,ടെന്റിനുള്ളിലെ മഴയുടെ സംഗീതം കാതുകളിൽ എന്നും പ്രതിധ്വനിക്കും ........
♥️🥰🥰
എന്താ സുധി ഒന്നും പറയാനില്ല അടിപൊളി
Thank u ❤️
Eantea ponnoooo eanthu nalla kazchagal anu video super bro ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Aliyaaaaaaaa❤️❤️❤️
♥️🥰❤️
ഒന്നും.പറയാനില്ല. മോനെ. അടിപൊളി. വീഡിയോ. 👍👍👍👍👍👌👌👌👌👌👌👌👌സുധി. എറണാകുളം.
bro 🥰
😇😍✌🏻😘 Sudhi bro... ❤️
❤️🥰
Manoharam ennu paranjal kuranju pokum athimanoharam extraordinary 🌹
Thank u ❤️
Sudhi bro ❤️❤️❤️❤️❤️പൊളി
🥰🥰❤️
മഴ ഒരു രക്ഷയും ഇല്ല heavy pwoliiii
🥰❤️
Super sudhu 😍😍😍 ith pole okke experience cheyyanam 😍😍
theerchayayum cheyyanam
സുധി camping സൂപ്പർ......👍👍👍
thank you ❤️
പുലിനേം കരടിനേം ഈത്രക് ഇഷ്ടാണ് അല്ലേ adakidak പറയുന്നുണ്ടല്ലോ 😊
😁😁✌️
Sudhi's Discovery channel😀😀❤❤👍👍
🥰🥰❤️
👍👍❤
അങ്ങനെ സുധി എത്തി
🥰🥰🥰❤️
Hai aattaa. Polichu. Supper supper visual adipoli video. Njan aadyam karuthiyath kalil urumbe kadichatha ne anne.pinne nokkiyappol chirikkunnu.appol manasilaye urumbe alla.avan niraparadhi aane anne.mazhayath pathivella vellam veenathukonde pattiyatane anne.saramillam.kurach kazhiyumbol sariaayikkolum.😋😁..annalum polichu...night vamping okke sari but care full....Take care. Stay safe. God bless you. 😊☺😍❤👍
Thank u ❤️
Waiting aayirunnu kidu bro 😍😍
orupaad santhosham
Mind blowing views.... with lot of expectations from next vedios..
🥰🥰🥰❤️ more loading...
👍
18:15 👌
🥰♥️
കിടക്കുമ്പോൾ അടിയിലൂടെ വെള്ളം ഒഴുകില്ലേ
സൂപ്പർ 👍👍👍
🥰🥰❤️
Polichu mone🥰🥰🥰🥰
thank you ❤️
വളരെ മനോഹരമായ കാഴ്ചകൾ....❤
🥰🥰 ഒരുപാട് സ്നേഹം
🙋♂️SUDHI
Mazhayathulla tentile kidatham👌👌👌👌👌👌👌
🥰❤️
പൊളിച്ചു മക്കളെ. വല്ലാത്ത ഒരു ഫീൽ 🥰🥰
❤️♥️
മ്മനോഹരം.. സുധിയുടെ യാത്രkal
🥰❤️
sudhi broo fansss❤️❤️❤️nammade channelil onnu keri nokkanee💯💯💯
❤️❤️
കൊതിയാകുന്നു....നിങ്ങ പൊളിയാണ്
കുറച്ചു കാലമായി കൂടെ തന്നെയുണ്ട്
♥️🥰🥰🥰
Waiting.......... 🤗
❤️🥰🥰🥰
Video super, koode Asif and Aliyan poliyaan..
Innathe oru like avarakk irikkatte...
thank you ❤️
അടിപൊളി വീഡിയോസ് നല്ല ഫീൽ 👌👌🔥🔥👍💪💪
🥰♥️
Nature is best teacher!
Nature gives us many reasons to enjoy the life, congratulations 👏💖
🥰🥰🥰❤️
This indeed is an adventurous journey
🥰🥰❤️
Great effort dear bro... Waiting for the upcoming ultra thrilling videos😍
thank you.. loading..
നല്ല കാഴ്ചകൾ 👏👏👏
thank you ❤️
ഹായ് സുധി ❤❤❤❤
സുധിയുടെ തുള്ളി ചാട്ടം കണ്ടാലറിയാം പറഞ്ഞറീക്കൻ
പറ്റാത്ത ഫീൽ ആണെന്ന്
കലക്കി ബ്രോ ❤❤❤super 🥰🥰🥰👍👍👍
bro ❤️😍🥰
@@BACKPACKERSUDHI ❤❤🥰
പൊളി മച്ചാ ...❤️❤️
🥰🥰
കലക്കി 👌👌👌❤😊👍
thank you ❤️
Your smile super bro. Enjoy😊😊😊
Thank u ❤️
ഒന്നും പറയുവാൻ ഇല്ല.. അടിപൊളി 👍🏻👍🏻👍🏻
❤️♥️
Sudhi bro polichu 👌🏽👌🏽👌🏽
🥰🥰❤️
Super video 😍😍💕🥰💕 sudhi
🥰♥️
അടിപൊളി ആയിരുന്നു എന്താ വൈബ് 🥰🥰🥰
♥️🥰🥰
വളരെ നന്നാകുന്നുണ്ട്.. വീഡിയോകൾ ...
thank you ❤️
ആ കുളിരു ഞങ്ങളും അനുഭവിച്ചു thangs ബ്രോ 🌹
♥️🥰
Sudhi bro powlichu muthe....waiting for next episode 🤩🤩🤩
thank you ❤️
Excellent. sudhi 👍👍👍
🥰🥰❤️
Super ❤️❤️❤️❤️❤️❤️❤️❤️
കിടിലൻ experience 🔥🔥🔥
bro 🥰
ഗുഡ് ബ്രോ, ഒന്നും പറയാൻ ഇല്ല 🙋🙋🙋
🥰♥️
Waking up watching those beautiful valley view ❤❤
🥰❤️
Pwoli..... ✌️✌️
🥰❤️❤️
മനോഹരം
thank you ❤️
Great adventure.......
thank you ❤️
ബാക്ക് ഗ്രൗണ്ട് മ്യൂസിക് കുറച്ചു വെറൈറ്റി പോരട്ടെ ❤
❤️✌️
Kanda ente thala karangiiii 😀😀 Vibe vibeee
😁😁😁
പൊളി മച്ചാനെ ,കിടിലൻ എക്സ്പീരിയൻസ്
🥰🥰🥰❤️
പൊളിച്ചു മുത്തേ 👍
🥰🥰🥰❤️
Tent camping superrr,😍👌👌 visuals poliii🤩🤩🤩
🥰🥰🥰❤️
ഡാൻസ് 👌👌പാട്ടും ❤❤❤സ്ലീപ്പിങ് ബാഗ് ഇല്ലേ..??വെജ് സുപ്പ് പാക്കേറ്റും കൂടി മിക്സ്... 👌👌ടെസ്റ്റ്...
Und
ഞാനും
🥰🥰🥰❤️
അടിപൊളി സുധി ബ്രോ എല്ലാവർക്കും ഹായ് 👍👍👍🥰🥰🥰
hai
Wahoo... Intresting... 👍🏻👍🏻👍🏻👍🏻
thank you ❤️
Adipoli bro😍😍
thank you ❤️
Super sudhi adipoli thankuuuuuu
Thank you
അടിപൊളി
🥰🥰❤️