130 കോടിയിലധികം വരുന്ന fundamentalist കളുടെ നാട്ടില്‍ വന്ന് ഒന്നര ലക്ഷം വരുന്ന മന്ദബുദ്ധികളുടെ മുന്നില്‍ വച്ച് മുട്ട് വിറക്കാതെ പൊരുതി ജയിച്ച ഓസ്ട്രേലിയയാണ് the real hero
ചിന്തിക്കുന്ന ക്രിക്കറ്റ് പ്രേമികൾക്ക് ഉപദേശ സൂചനകമായ നല്ല മറുപടിയാണ് താങ്കളുടെ കമൻസ് താങ്കളുടെ കമന്റ്സിലെ വാചകങ്ങൾ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു,ക്രിക്കറ്റിൽ ഞാൻ ഒരു ഇന്ത്യൻ അനുകൂലിയാണ്,നമ്മുടെ രാജ്യം ജയിക്കണമെന്ന് അതിയായ ആഗ്രഹിക്കുന്ന വ്യക്തി,പക്ഷേ കൈ നനയാതെ മീൻ പിടിക്കാൻ ആവില്ലല്ലോ
വളരെ വേദനകരമായ സമയം മായിരുന്നു കടന്നു പോയത് 😢 പിന്നെ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ ആണ് എതിരാളികൾ എങ്കിൽ ഇന്ത്യ പതറും 😢 അതാണ് ഇന്ത്യയുടെ വിധി😢 കുഴപ്പമില്ല ഇനിയും നാലു കൊല്ലം കാത്തിരിക്കാം ഇനിയൊരു ലോകകപ്പിനു വേണ്ടി 😢 Big salute for Australia ❤❤❤❤❤❤
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്ത്യക് ഒപ്പം.11 കളികൾ ജയിച്ചു വന്നപ്പോൾ നമ്മൾ അധികം ആഗ്രഹിച്ചു.കിട്ടാതെ പോയപോ ഉള്ള വേദന എല്ലാർക്കും ഉണ്ട്.അതിനു സ്റ്റേഡിയത്തിൻ്റെ പേരിൽ കുറ്റം കാണുന്നതും,വിക്കറ്റ് കളയാതെ പൊരുതി നോക്കിയ രാഹുലിനെ കുറ്റം പറയുന്നതും ,ഇന്ത്യയുടെ അഹകരത്തിന് ഉള്ള ശിക്ഷ എന്ന് പറയുന്നതും വെറും അല്പത്തം.ഇത് സ്പോർട്സ് അണ് വിജയും തോൽവിയും ഉണ്ടാവും ടീം ഇന്ത്യ❤.
തോൽവികൾ അംഗീകരിക്കാൻ നമ്മൾ പഠിക്കണം...എല്ലാവരുടേം ഭാഗത്ത് തെറ്റുകൾ ഉള്ള ഒരു കളിയായിരുന്നു ഇന്നലത്തെ....അടുത്ത 20-20 world cup വരുന്നുണ്ട്...കഠിനമായി practice ചെയ്യണം...കപ്പടിക്കണം...❤
ന്യൂസിലാൻഡ് ഇന്ത്യയെ വിറപ്പിച്ചതാണ്. എന്നിട്ടും നമ്മുടെ കോച്ച് ദ്രാവിഡ് ബൌളിംഗ് നിര ശക്തിപ്പെടുത്താൻ സമ്പൂർണ്ണ പരാജയമായ സൂര്യകുമാറിനെ മാറ്റി അശ്വിനെ കൊണ്ടു വന്നില്ല. ന്യൂസിലാൻഡിന്റെ കളിയിൽ നിന്നും പാഠം ഉൾക്കൊണ്ട് ആസ്ത്രേല്യയും കൂടുതൽ ഊർജ്ജസ്വലരായി അതേ പോലെ കളിച്ചു , ഫീൽഡിംഗിൽ അവരുടെ ശരീര ഭാഷയും , പ്രൊഫഷണലിസവും അത്ഭുതാവഹമായിരുന്നു. 16 ഓവറുകളിൽ ഒരു ബൌണ്ടറി പോലും അടിക്കാൻ അവർ അനുവദിച്ചില്ല. ഇന്ത്യക്ക് വേണ്ടി ആരും ആക്രമിച്ചു കളിക്കാനും തയ്യാറായില്ല. ഇന്ത്യയുടെ കുന്തമുനയായി മാറിയ ഷമിയെ പുറത്തിരുത്തി വെറും ഒരു ശരാശരി ബൌളർ മാത്രമായ ശാർദ്ദൂലിനെ ടീമിൽ എടുത്ത് അയാൾ തികഞ്ഞ പരാജയമായിട്ടും ന്യായീകരിച്ച ദ്രാവിഡിനെ ഉടൻ പുറത്താക്കണം. കഴിഞ്ഞ വേൾഡ് കപ്പിനും ദ്രാവിഡ് അശ്വിനെ പുറത്തിരുത്തി പരിചയം കുറഞ്ഞ സ്പിന്നറെ കളിപ്പിച്ചിരുന്നു. ടീം സെലക്ഷൻ വിദഗ്ദ്ധരുടെ ഒരു പാനലിന് വിട്ടു കൊടുക്കണം. എന്നാലെ ഇന്ത്യ രക്ഷപ്പെടുകയുള്ളു.
കുറച്ചു ശ്രദ്ധയോടെ എല്ലാവരും ബാറ്റ് ചെയ്തിരുന്നെങ്കിൽ സ്കോർ 300 കടന്നേനെ, ഗിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ചു ക്യാച്ച് ആയി, ബൌളിംഗ് ഓപ്പനിംഗിൽ സിറാജ്, ഭൂമ്രാ വരണം, മധ്യ ഓവറുകളിൽ ശമിയും, പിന്നെ സൂര്യ കുമാർ വേസ്റ്റ് ആയിരുന്നു !
40 വർഷം മുമ്പ് കപിൽദേവ് വിവിയൻ റിച്ചാർഡ്സിൻ്റെ ക്യാച്ച് എടുത്ത് west ഇൻഡീസ് ടീമിനെ സമ്മർദ്ദത്തിൽ ആക്കിയത് പോലെ ആയി രോഹിതിൻ്റെ ക്യാച്ച് Head എടുത്തപ്പോൾ .
സൗത്ത് ആഫ്രിക്ക -യുടെ നിർഭാഗ്യം ഇന്ത്യയെയും പിടികൂടി എന്ന് തോന്നുന്നു. 2011 ന് ശേഷം നടന്ന Odi &T20 വേൾഡ് കപ്പുകളിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത് പക്ഷെ ഫൈനൽ വരുമ്പോൾ പതിവുപോലെ കലമുടക്കും
Australia really planned and played very well in ALL areas (bowling, fielding & batting), as Patrick James Cummins said on the previous day (Nisabdaraakkum)... (Indian Team-nu Kurachu OVER confidence-um undaayirunnu ennu thonunnuu... alle?). One or two changes could have been made in the Indian Team. Absolute sad for the Indian Cricket Team and Rahul Sharad Dravid.
ഒരേ ഒരു വില്ലൻ 60 പന്തിൽ 100 റൺ Netherland നോട് നേടി ഫൈനലിൽ 100 പന്തിൽ 60 റൺ അടിച്ചു test കളിച്ച KL രാഹുൽ.... അയാൾ മുഴുവൻ ടീം നെയും പ്രതിരോധത്തിലാക്കി
Well Aussies played like pro...they didn't buckle under pressure.... Cummins said he will silence the entire crowd and so He Did.... "They had Confidence, Not Overconfidence ", that's why they are The Champions.💛
ഫൈനൽ കളി എന്ന ഓർമ ഇന്ത്യ മറന്നുപോയി പക്ക്വത ഇല്ലാത്ത ബാറ്റിംഗ് കപ്റ്റ്റൻ പോലും തെറ്റായ ബാറ്റിംഗ് സിംഗിൾ എടുത്താൽ പോലും 300എടുക്കാൻ കയിയും ഒരു ബാഗിയം കുറഞ്ഞ സ്റ്റേഡിയം പാവം കോലിയും ശമിയും കഠിനാദ്ധ്വാനം വിഫലമായി 😢😢😢 നോക്കാം അടുത്ത 2020insha'Allah നമുക്ക് കൈ കോർക്കാം ടീം ഇന്ത്യ ❤❤❤
Australia ku bhagyam kond cup kitti first batting Aus ayirunnel avar 150 il pottiyene athond thanneyaa Aus captain first batting India ku vittathe athanu nammude team confidence illathe poyyathe avarkum ariyam avar ethra nannayi kalichalum second batting easy anu nu ippo kure ennam team ne kuttam parayunnu Rohith first batting edukum toss kittiya paranju nu nadakunnu kure ennam anghne anel avar batting kittya happy ayene etu team ellarum vishamicha kalikkan iraghiyee toss kittathanu India tholkkan karanam ettavum mikacha team ee world cup il India ani ❤
Till last match every one praised the quality of of Indian captain .Rohith tried for an unnecessary shot .He didnt realise that it was world cup final . There is no point in dissecting things already happened . Their aim was to get Rohith early .They already won the game at that moment .Kohli was not having partner who can rotate strike . It is same all at the end . Same umpire , same type of dismissals . we can say its a game , some one should win , but mental tougness and professionalism always wins .
ഇന്നലെ ബുമ്ര ഒഴിച്ചു ആരും നല്ല രീതിയിൽ എറിഞ്ഞില്ല, ഷമിഒക്കെ നല്ല രീതിയിൽ അടി വാങ്ങിച്ചു.....ആരെയും പരുതിവിട്ടു പോക്കരുത്. ആദ്യത്തെ ഒന്ന്, രണ്ടു ഓവർ പിടിച്ചു നിന്നാൽ ഷമിയെ കളിക്കാൻ ഒരു പ്രയാസവും ഇല്ലെന്നു ഓസ്ട്രേലിയ ഇന്നലെ തെളിയിച്ചു.....
ഇത് പോലെ ടോസ് നിർണായമായ പിച്ചിൽ കളി നടത്തിയാൽ ഇങ്ങനെ ഇരിക്കും. ഇന്ത്യ ബാറ്റ് ചെയ്തിരുന്നപ്പോൾ ബാറ്റിംഗ് കുറച്ചു tough ആയിരുന്നു. ഓസ്ട്രേലിയ ബാറ്റ് ചെയ്തപ്പോൾ ബാറ്റിംഗ് സ്വർഗമായിരുന്നു.
ഗീൽ അദ്യം Out ആയി പിന്നെ കോഹ്ലിക്ക് maximum പിടിച്ച് നിൽക്കണ്ടെ... പിന്നെ Australia high planned ആയിരുന്നു ഒരോരുത്തരുക്കും പല്ല Ball ആയിരുന്നു അവർ കെടുത്തെ so അവർ Batt ചെയ്താൽ അത് എവിടെ വരെ പോകുന്നു വരെ australia ക് അറിയാമായിരുന്നു. നമ്മൾക്ക് അത്ര Planning ഇല്ലാതായിപ്പോയി.
@midoleshnp utharavadhitham kanikkendunna sthalath thonniya pole adich powerplay il wicket kalanja Rohit ...selfless playar enn kelkkanulla parishramam mathram.... Ellarm Rohit ine pole 50 inu aduth runs 5 batsman eduthalm total 240 il thazhe nilkku.
കളിയൊക്കെ കഴിഞ്ഞു,എന്നാൽ തോൽവിയുടെ കാരണങ്ങൾ പരിശോധിക്കുമ്പോൾ India യുടെ batting വളരെ മോശമായിരുന്നു വളരെ അത്ഭുതം തോന്നിപ്പിക്കുന്ന ഒന്നായിരുന്നു, rohith ഒഴികെ ഒരാളും വേണ്ട accuracy യിൽ runs ഉയർത്താൻ ശ്രമിച്ചില്ല, കൂടുതൽ boundary കടത്താൻ ശ്രമിക്കുന്നതു രോഹിത്തിന് വിനയായി. Kohli കളിച്ചു 50+ score ചെയ്തെങ്കിലും team ന് വേണ്ട രീതിയിൽ score ഉയർത്തുന്നതിൽ പരാജയപ്പെട്ടു, രാഹുലും അങ്ങനെ തന്നെ പിന്നീട് വന്ന ഒരാൾ പോലും ഒരു boundary പോലും പരീക്ഷിക്കാൻ മുതിർന്നില്ല, Jadeja, Sky, ഇവരും വളരെ നിരാശപ്പെടുത്തി. ഇനി pitch ന്റെ കാര്യത്തിലേയ്ക്ക് വന്നാൽ തുടക്കം മുതലേ കളിക്കാനും, ausies നല്ല സമ്മർദ്ദവും തുടക്കം മുതലേ നൽകിയിരുന്നു.അത് വക വെയ്ക്കാതെ rohith attacking നടത്തി എന്നാൽ മറുവശത്തു gill shot അടിച്ച bowl കുറച്ചു slow ആക്കി pitch ലെ short area യിൽ land ചെയ്ത്, timing തെറ്റി out ആയി,പിന്നെ രോഹിത്തിന്റെ power കൊണ്ട് മാത്രം 20 ഓവർനുള്ളിൽ 100 കടന്നു Virat calssic ആയി bat വീശി runs കണ്ടെത്തി യെങ്കിലും team ന് ഗുണം ചെയ്തില്ല ഈ കളിയിലെ തോൽവിയിൽ ഇന്ത്യയുടെ തോൽവിയുടെ ആദ്യ സൂചന കണ്ടത്, kohli and rahul innings ആയിരുന്നു വളരെ വളരെ വളരെ മെല്ലെ കളിച്ചു ഏങ്കിലും അതിൽനിന്നും ഒരു out put ഉം ലഭിച്ചില്ല, ധാരാളം bowl face ചെയ്യ്‌തിട്ടും confidence കുറഞ്ഞ level ആണ് കളിച്ചത്. അതിനുശേഷം ജഡേജ, Sky ഇവരും തോൽവിയുടെ രണ്ടാം, സൂചന നൽകി. രാത്രി ആകുമ്പോളേക്കും Due ഉണ്ടാകും എന്ന്, അറിയാമായിരുന്നിട്ടും, batting എന്തുകൊണ്ടാണ് ഇങ്ങനെ മോശമായതു എന്ന്, വ്യക്തമല്ല. ശേഷം bowling ൽ നല്ല ഒരു wickets തുടക്കത്തിലേ ലഭിച്ചെങ്കിലും score വളരെ കുറവായതു കൊണ്ടും, വളരെ ശക്തരായ ഏതിരാളികൾ ആയതുകൊണ്ടും രോഹിത്തിന്റെ strategy ആദ്യം ഫലിച്ചെങ്കിലും പിന്നീട് നിറം മങ്ങി. Toss ആദ്യം തന്നെ നഷ്ടപ്പെട്ട്ട ഇന്ത്യക്ക് അത് തന്നെ final ൽ വലിയ മുന്നറിയിപ്പായിരുന്നു. എന്നിട്ടും test match കളിച്ചത് തീരെ വ്യക്തമല്ല. Aus second batting ൽ 3 wickts ന് ശേഷം ധൈര്യം കാണിച്ചത് തന്നെയാണ് ( head and labushagne) വിജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്.
തോൽവിയുടെ ന്യായങ്ങൾ നിരത്തിയിട്ട് കാര്യമില്ല , ജയിച്ചവരുടെ കഴിവിനെ അംഗീകരിക്കാൻ പഠിക്ക്..... ഓസ്ട്രേലിയ 💛🔥
ശെരിക്കും എല്ലാ മേഖലയിലും aus അധിപത്യം 😢
മനസ്സിലായോ ആൺപിള്ളേർ റൺസ് അടിച്ചു കൂട്ടിയാലേ ക്രിക്കറ്റിൽ ജയിക്കൂ എന്ന് 😂😂😂😂😄. ജയിക്കുമ്പോൾ റൺസ് എടുത്തവരക്കാൾ
ഇത് കോഴക്കളിയാണെന്ന് തോന്നുന്നു
തീർച്ചയായും ഒരു അന്വേഷണം വേണം
@@DJOO780 ഇന്ത്യ ജയിച്ച മത്സരങ്ങളും അങ്ങനെ ആവാലോ
@@DJOO780ഞാൻ പറഞ്ഞപ്പോൾ ആർക്കും വിശ്വാസം ഇല്ലായിരുന്നു അവർ പൈസ വാങ്ങി തോറ്റു കൊടുത്തതാ
ഇന്ത്യ ജയിക്കുമ്പോൾ അത് തീ തുപ്പി എന്നൊക്കെ ഓസ്ട്രേലിയ ജയിക്കുമ്പോൾ അത് വെറും ജയം മാത്രം 🥴
അങ്ങനെ തന്നെയാ പരേണ്ടത്. മൈരളി മീഡിയ ഫൺ പോലെ പാക് പൊരുതി തോറ്റു എന്നല്ല
Rohit out ആയപ്പോ തന്നെ ഓസ്ട്രേലിയ ജയിച്ചിരുന്നു.
Athe🥴
Athu corect
Mighty Aussies 🇦🇺💥
അത് പണ്ട് ആയിരുന്നു ഇപ്പോ ടീം വർക്ക്
അഭിനന്ദനങ്ങൾ ആസ്ട്രേലിയ 💛
*ഇത് വെച്ചു നോക്കുമ്പോൾ 2003 വേൾഡ് കപ്പ് ആണ് better ഒന്നുമില്ലെങ്കിലും സൗത്താഫ്രിക്ക യിൽ വെച്ചു ആണല്ലോ ഫൈനൽ വരെ എത്തിയത്,അതും അന്നത്തെ ടീമ് വെച്ചു*
വെറുതെ glorify ചെയുന്നതിലല്ല കാര്യം 😂
നിർണായക കളികൾ ജയിക്കാൻ കഴിയണം അവരാണ് യഥാർത്ഥ രാജാക്കൻമാർ .
എൻറെ ആഗ്രഹം ഇൻഡ്യൻ ഫുട്ബോൾ ലോകകപ്പ് കളിക്കണം എന്നത് ആണ് 👍👍👍👍,,,
130 കോടിയിലധികം വരുന്ന fundamentalist കളുടെ നാട്ടില്‍ വന്ന് ഒന്നര ലക്ഷം വരുന്ന മന്ദബുദ്ധികളുടെ മുന്നില്‍ വച്ച് മുട്ട് വിറക്കാതെ പൊരുതി ജയിച്ച ഓസ്ട്രേലിയയാണ് the real hero
അതിന് അവിടെ കളി കാണാൻ വന്നത് ഫുൾ ഉസ്താദ് ആയിരുന്നോ 🤔
ചിന്തിക്കുന്ന ക്രിക്കറ്റ് പ്രേമികൾക്ക് ഉപദേശ സൂചനകമായ നല്ല മറുപടിയാണ് താങ്കളുടെ കമൻസ് താങ്കളുടെ കമന്റ്സിലെ വാചകങ്ങൾ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു,ക്രിക്കറ്റിൽ ഞാൻ ഒരു ഇന്ത്യൻ അനുകൂലിയാണ്,നമ്മുടെ രാജ്യം ജയിക്കണമെന്ന് അതിയായ ആഗ്രഹിക്കുന്ന വ്യക്തി,പക്ഷേ കൈ നനയാതെ മീൻ പിടിക്കാൻ ആവില്ലല്ലോ
@@hendricks-kt7wlഅയാൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കുവാൻ ഉള്ള ബുദ്ധിപോലും തനിക്ക് ഇല്ല
നീയാരാ പാകിസ്താനിക്കെ ഉണ്ടായതോ 😂
ഓസ്ട്രേലിയ ❤ അവർ ഇസ്രായേൽ നെ ഒപ്പം ❤😂
😘ആദ്യം ആര് ഫസ്റ്റിൽ പോകുന്നതല്ല മുഖ്യo ലാസ്റ്റ് നിന്ന് ഫസ്റ്റ് കേറുന്നതാണ് മുഖ്യം 🔥🔥🔥🔥🔥🔥 മനസിലാക്കിക്കോ 🏆🥇🥈
വളരെ വേദനകരമായ സമയം മായിരുന്നു കടന്നു പോയത് 😢 പിന്നെ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ ആണ് എതിരാളികൾ എങ്കിൽ ഇന്ത്യ പതറും 😢 അതാണ് ഇന്ത്യയുടെ വിധി😢 കുഴപ്പമില്ല ഇനിയും നാലു കൊല്ലം കാത്തിരിക്കാം ഇനിയൊരു ലോകകപ്പിനു വേണ്ടി 😢
Big salute for Australia ❤❤❤❤❤❤
നേരം വെളുക്കും വരെ വെള്ളം കോരിയിട്ട് അവസാനം കലം ഇട്ട് ഒടക്കുന്നത് ഇന്ത്യയുടെ സ്ഥിരം കലാപരിപാടിയാ
😂
from Ganguly captaincy days..it's true!
മനസ്സിലായോ ആൺപിള്ളേർ റൺസ് അടിച്ചു കൂട്ടിയാലേ ക്രിക്കറ്റിൽ ജയിക്കൂ എന്ന് 😂😂😂😂😄. ജയിക്കുമ്പോൾ റൺസ് എടുത്തവരക്കാൾ
@@footballanalysismalayalam7357 പക്ഷേ ഗാംഗുലി മികച്ച ക്യാപ്റ്റൻ ആണ്
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്ത്യക് ഒപ്പം.11 കളികൾ ജയിച്ചു വന്നപ്പോൾ നമ്മൾ അധികം ആഗ്രഹിച്ചു.കിട്ടാതെ പോയപോ ഉള്ള വേദന എല്ലാർക്കും ഉണ്ട്.അതിനു സ്റ്റേഡിയത്തിൻ്റെ പേരിൽ കുറ്റം കാണുന്നതും,വിക്കറ്റ് കളയാതെ പൊരുതി നോക്കിയ രാഹുലിനെ കുറ്റം പറയുന്നതും ,ഇന്ത്യയുടെ അഹകരത്തിന് ഉള്ള ശിക്ഷ എന്ന് പറയുന്നതും വെറും അല്പത്തം.ഇത് സ്പോർട്സ് അണ് വിജയും തോൽവിയും ഉണ്ടാവും
ടീം ഇന്ത്യ❤.
Cummins ചോദിച്ചിരിക്കും ആരാ ഗസ്റ്റ് ഉള്ളതെന്ന്. മോദിയും അമിത് ഷായുടേയും പേര് കേട്ടപ്പോൾ അയാൾ ഉറപ്പിച്ചു ....... വിജയം ആസ്ട്രേലിയക്കു തന്നെ.❤
Allathe Australia yude kazhiv kondalla🙄
തോൽവികൾ അംഗീകരിക്കാൻ നമ്മൾ പഠിക്കണം...എല്ലാവരുടേം ഭാഗത്ത് തെറ്റുകൾ ഉള്ള ഒരു കളിയായിരുന്നു ഇന്നലത്തെ....അടുത്ത 20-20 world cup വരുന്നുണ്ട്...കഠിനമായി practice ചെയ്യണം...കപ്പടിക്കണം...❤
20-20 world cup eppozha?
@@abhiboss4396next year june ilanu
ഗ്രൗണ്ടിൻ്റെ പേര് മാറ്റിയതിനുള്ള പട്ടേലിൻ്റെ അദൃശ്യ പ്രതികാരം .
പട്ടേൽ ൻ്റെ പേര് അവിടെ തന്നെ ഉണ്ട്. ബാക്കി വേൾഡ് കപ്സ് തോറ്റത്?
ന്യൂസിലാൻഡ് ഇന്ത്യയെ വിറപ്പിച്ചതാണ്. എന്നിട്ടും നമ്മുടെ കോച്ച് ദ്രാവിഡ് ബൌളിംഗ് നിര ശക്തിപ്പെടുത്താൻ സമ്പൂർണ്ണ പരാജയമായ സൂര്യകുമാറിനെ മാറ്റി അശ്വിനെ കൊണ്ടു വന്നില്ല. ന്യൂസിലാൻഡിന്റെ കളിയിൽ നിന്നും പാഠം ഉൾക്കൊണ്ട് ആസ്ത്രേല്യയും കൂടുതൽ ഊർജ്ജസ്വലരായി അതേ പോലെ കളിച്ചു , ഫീൽഡിംഗിൽ അവരുടെ ശരീര ഭാഷയും , പ്രൊഫഷണലിസവും അത്ഭുതാവഹമായിരുന്നു. 16 ഓവറുകളിൽ ഒരു ബൌണ്ടറി പോലും അടിക്കാൻ അവർ അനുവദിച്ചില്ല. ഇന്ത്യക്ക് വേണ്ടി ആരും ആക്രമിച്ചു കളിക്കാനും തയ്യാറായില്ല. ഇന്ത്യയുടെ കുന്തമുനയായി മാറിയ ഷമിയെ പുറത്തിരുത്തി വെറും ഒരു ശരാശരി ബൌളർ മാത്രമായ ശാർദ്ദൂലിനെ ടീമിൽ എടുത്ത് അയാൾ തികഞ്ഞ പരാജയമായിട്ടും ന്യായീകരിച്ച ദ്രാവിഡിനെ ഉടൻ പുറത്താക്കണം. കഴിഞ്ഞ വേൾഡ് കപ്പിനും ദ്രാവിഡ് അശ്വിനെ പുറത്തിരുത്തി പരിചയം കുറഞ്ഞ സ്പിന്നറെ കളിപ്പിച്ചിരുന്നു. ടീം സെലക്ഷൻ വിദഗ്ദ്ധരുടെ ഒരു പാനലിന് വിട്ടു കൊടുക്കണം. എന്നാലെ ഇന്ത്യ രക്ഷപ്പെടുകയുള്ളു.
കുറച്ചു ശ്രദ്ധയോടെ എല്ലാവരും ബാറ്റ് ചെയ്തിരുന്നെങ്കിൽ സ്കോർ 300 കടന്നേനെ, ഗിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ചു ക്യാച്ച് ആയി, ബൌളിംഗ് ഓപ്പനിംഗിൽ സിറാജ്, ഭൂമ്രാ വരണം, മധ്യ ഓവറുകളിൽ ശമിയും, പിന്നെ സൂര്യ കുമാർ വേസ്റ്റ് ആയിരുന്നു !
ശരിയാണ് ബുംറ first' pinne siraj pinne സമി aghane ആവാമായിരുന്നു ആദ്യ കളി ഒക്കെ അങ്ങനെ ആയിരുന്നു
40 വർഷം മുമ്പ് കപിൽദേവ് വിവിയൻ റിച്ചാർഡ്സിൻ്റെ ക്യാച്ച് എടുത്ത് west ഇൻഡീസ് ടീമിനെ സമ്മർദ്ദത്തിൽ ആക്കിയത് പോലെ ആയി രോഹിതിൻ്റെ ക്യാച്ച് Head എടുത്തപ്പോൾ .
Vivian evde kidakkunnu Rohit evde kidakkunnu 😂
അതാണ് ഓസീസ്.. 👍👍👍
അവർക്കു പ്രെഷർ ഇല്ല അവർ മികച്ച ടീം ഒന്നും ആയിരുന്നില്ല പഴയപോലെ പക്ഷെ എന്ത് നേരിടാൻ ഉള്ള ആത്മധൈര്യം അത് അവർക്കുണ്ടായി ഇന്ത്യ പ്രെഷറിലേക് പോയി.....
ഇന്ത്യ മികച്ച ടീം അല്ല അത്കൊണ്ട് തോറ്റു 😢
ഈ ഇന്ത്യൻ ടീമിനോട് ഇന്ത്യൻ മണ്ണിൽ കപ്പ് അടിക്കാൻ പഴയ AUS ന് പറ്റുമെന്ന് സംശയം ആണ്.
@@lijo4725 ee aus team vare cup adichu.....athum nammalod thane first match thottit !
Apozhano pazhaya australia
@@lijo4725🤣🤣🤣 Ippothe AUS inte tholpichilla.. Pinne engane pontinginte AUS 🤣
Pazhaya Australia ye kurich valya idea illa settanu.. alle 😂 Gilchrist, hayden, ponting, martin, bevan, symonds, clark, watson, lee, mcgrath, bichel, mitchel jhonson, hogg, hadeen, warne, cattich.... ini ith pole comedy parayalle.. ith vare undaytulla etavm best team aanu avar annathe ausies.. mikacha players vare waiting listil kidenna avstha ..
Australia, real mentality monsters..still can't believe that won cup infront of such a huge Indian crowd.!
കുറ്റം പറയുന്നതല്ല,,മോഡിക്ക് വേണ്ടി ഈഡൻ ഗാർഡൻ മാറിയപ്പോൾ തുടങ്ങി ഇന്ത്യയുടെ കഷ്ടകാലം
അപ്പോൾ കളിക്കാതെ അല്ലേ തോറ്റത് ഇത് ആണ് അല്ലേ കാര്യം
@@anandhuaaa270 ഗ്രൗണ്ട് 2 nd batting പിന്തുണ റിസ്ക് വേണ്ട ഈഡൻ ഗാർഡൻ ok പക്ഷേ അമിത ആത്മവിശ്വാസം,,മോഡിക്ക് അവാർഡ് കൊടുത്തു വൃത്തികെട്ട പ്രസത്തി
Capacity കൂടുതൽ ഗുജറാത്തിൽ അല്ലെ
2011 ഇൽ കപ്പ് വന്നത് vaanghandde സ്റ്റേഡിയം ആയിരുന്നു
സൗത്ത് ആഫ്രിക്ക&ന്യൂസിലാൻഡ്
ഇനി ഈ രണ്ടു ടീമിനും
കൂടെ കൂട്ടാൻ ഒരു ടീമിനെ കിട്ടി. ഇന്ത്യ
He came he conquered he silenced entire Indian Fans....Cummins ijj muthaanu❤❤❤😘😘😘
സൗത്ത് ആഫ്രിക്ക -യുടെ നിർഭാഗ്യം ഇന്ത്യയെയും പിടികൂടി എന്ന് തോന്നുന്നു. 2011 ന് ശേഷം നടന്ന Odi &T20 വേൾഡ് കപ്പുകളിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത് പക്ഷെ ഫൈനൽ വരുമ്പോൾ പതിവുപോലെ കലമുടക്കും
Australia really planned and played very well in ALL areas (bowling, fielding & batting), as Patrick James Cummins said on the previous day (Nisabdaraakkum)... (Indian Team-nu Kurachu OVER confidence-um undaayirunnu ennu thonunnuu... alle?). One or two changes could have been made in the Indian Team. Absolute sad for the Indian Cricket Team and Rahul Sharad Dravid.
ഇതാണു അല്ലേ തലയുടെ വിളയാട്ടം എന്ന് പറയുന്നത്. Travis Head 🔥🏏
ഒരേ ഒരു വില്ലൻ 60 പന്തിൽ 100 റൺ Netherland നോട് നേടി ഫൈനലിൽ 100 പന്തിൽ 60 റൺ അടിച്ചു test കളിച്ച KL രാഹുൽ.... അയാൾ മുഴുവൻ ടീം നെയും പ്രതിരോധത്തിലാക്കി
ഓസിസ് ♥️♥️♥️♥️♥️
Cummins superaa paranjapole thanne sambavipichu👏👏
പകരം വീട്ടാൻ കണക്കുകൾ ബാക്കി വയ്ക്കുന്ന ശീലം ഓസ്ട്രേലിയക്കില്ല ❤️❤️❤️❤️❤️❤️❤️
Australia 💛
Toss, Pitch, Over confidence & match pressure ആണ് തോൽവിക്ക് കാരണം
ഈ തോൽവിയിലൊന്നും നിങ്ങളുടെ മഹത്വം കുറയുന്നില്ല 💙🥺
Australia...🔥
Always proud of you team india 💙💙💙
നരേന്ദ്ര മോദി സ്റ്റേഡിയം, ഇന്ത്യൻ ടീമിന്റെ പരാജയത്തിന് കാരണം, ഇമേജ് കൂട്ടാൻ നരേന്ദ്ര മോദി നോക്കി, ഫലം പരാജയം
Travis head🔥👏🏻
Mighty Aussies
Well Aussies played like pro...they didn't buckle under pressure....
Cummins said he will silence the entire crowd and so He Did....
"They had Confidence, Not Overconfidence ", that's why they are The Champions.💛
Cummins, come and conquered....❤❤
ഫൈനൽ ആ സ്റ്റഡിയം വേണ്ടായിരുന്നൂ
ശ്രീലങ്കയെ 50 ന് all out ആക്കിയപ്പോൾ എന്തായിരുന്നു ബഹളം. ഞാൻ അപ്പോളെ പറഞ്ഞു, അത് പൊട്ട ടീം ശ്രീലങ്ക ആണ്, ആഘോഷിക്കണ്ടന്ന് 😊
🤣
എന്നല്ലേ uraghiyittilla😢
ആദ്യം പട്ടേൽ സ്റ്റേഡിയം പേര് മാറ്റി മാൻഡ്രേക് സ്റ്റേഡിയം
Sky's waste innings leads to low score
അപ്പോ രാഹുൽ 107 പന്തിൽ 66 സൂപ്പർ അല്ലെ ഒന്നു് പോടെയ്
@@sumesh5092 അല്ല എന്നാരാടാ പറഞ്ഞേ, 66 എടുത്തവനേക്കാൾ കഷ്ടമാണ് സൂര്യ
@@flyingdutchman5560 അടിപൊളി
മോദി മാൻ ഡ്രക് ഇഫക്ട് ഇന്നലെ നടന്നത്😂😂😂😂😂😂😂😂
Shubhman gill kalichath perfect shot aanu Karanam kalikkan udheshicha vashath nalla gap undayirunnu but ball exicute cheythath wrong aayippoyi
ഫൈനൽ കളി എന്ന ഓർമ ഇന്ത്യ മറന്നുപോയി പക്ക്വത ഇല്ലാത്ത ബാറ്റിംഗ് കപ്റ്റ്റൻ പോലും തെറ്റായ ബാറ്റിംഗ് സിംഗിൾ എടുത്താൽ പോലും 300എടുക്കാൻ കയിയും ഒരു ബാഗിയം കുറഞ്ഞ സ്റ്റേഡിയം പാവം കോലിയും ശമിയും കഠിനാദ്ധ്വാനം വിഫലമായി 😢😢😢 നോക്കാം അടുത്ത 2020insha'Allah നമുക്ക് കൈ കോർക്കാം ടീം ഇന്ത്യ ❤❤❤
Good presentation🔥🔥🔥🔥🔥
ഇനി എങ്കിലും ജയിക്കാൻ പല സ്വഭാവം കാണിക്കുന്ന പിച്ച് ഉണ്ടാകരുത്. ടോസ് പോയതോടെ പണി ആയി. ധോണിയെ കോച്ച് ആക്കണം.
ഇനി കപ്പ് കിട്ടിയാലും ഇല്ലേലും ഫൈനല്‍ കയറുവാണേല്‍ മാത്രം കളി കാണും ,,,അല്ലാതെ ഒരു മല്‍സരവും കാണില്ല ,,എന്‍റെ ഇന്തൃ
Australia pedipikkan ground support kond vannu avassamam nammal pedich poyi
Australia doing computerized fielding and bowling with experience and well planning
തോൽവി എന്തെന്നറിയാത്ത ടീമിന് പറ്റിയ ചെറിയ അഹംങ്കാരം
10 കളി ജയിച്ചിട്ട് എന്ത് കാര്യം ഫൈനൽ അല്ലേ ജയിക്കേണ്ടിയത്
Australia ku bhagyam kond cup kitti first batting Aus ayirunnel avar 150 il pottiyene athond thanneyaa Aus captain first batting India ku vittathe athanu nammude team confidence illathe poyyathe avarkum ariyam avar ethra nannayi kalichalum second batting easy anu nu ippo kure ennam team ne kuttam parayunnu Rohith first batting edukum toss kittiya paranju nu nadakunnu kure ennam anghne anel avar batting kittya happy ayene etu team ellarum vishamicha kalikkan iraghiyee toss kittathanu India tholkkan karanam ettavum mikacha team ee world cup il India ani ❤
ഓസ്ട്രേലിയ അവരുടെ പ്ലാനുകൾ വ്യക്തമായി നടപ്പാക്കി ഇന്ത്യക്ക് അതിനനുസരിച്ചാടാനെ കഴിഞുള്ളു .
3വേൾർഡ് കപ്പ് നേടിയിട്ടുണ്ടേൽ അത് ഒരു മലയാളിയുടെ സാനിധ്യം ഉണ്ട്..
T20 eduthirikkum💯💯🙏🔥🔥🔥India🇮🇳🇮🇳
😂ഈ വേൾഡ് കപ്പിലും ഇങ്ങിനെയാ പറഞ്ഞത്
No chance at all
🔥🔥🔥
Till last match every one praised the quality of of Indian captain .Rohith tried for an unnecessary shot .He didnt realise that it was world cup final . There is no point in dissecting things already happened . Their aim was to get Rohith early .They already won the game at that moment .Kohli was not having partner who can rotate strike . It is same all at the end . Same umpire , same type of dismissals . we can say its a game , some one should win , but mental tougness and professionalism always wins .
Aussie❤️🇦🇺
Australia 🔥
തോൽക്കുമ്പോഴും വന്ദേഭാരതം പാടാൻ പറ്റില്ലേ....
അല്ലെങ്കിൽ ഏതോ വല്ലാത്ത ദേശഭക്തിയാണ്
Aussies❤
when a person is overconfident, they miscalculate their capability which further leads to failures.
Ivatangalude karachil kelkkaan thanne enthoru rasam
അനിൽ അടൂർ അവിടെ ഇല്ലേ ??
Shewagine anukarikkan nokkiyathanu Rohithinu vina aayath🙏🙏🤷♂️🤷♂️
ഇന്നലെ ബുമ്ര ഒഴിച്ചു ആരും നല്ല രീതിയിൽ എറിഞ്ഞില്ല, ഷമിഒക്കെ നല്ല രീതിയിൽ അടി വാങ്ങിച്ചു.....ആരെയും പരുതിവിട്ടു പോക്കരുത്. ആദ്യത്തെ ഒന്ന്, രണ്ടു ഓവർ പിടിച്ചു നിന്നാൽ ഷമിയെ കളിക്കാൻ ഒരു പ്രയാസവും ഇല്ലെന്നു ഓസ്ട്രേലിയ ഇന്നലെ തെളിയിച്ചു.....
Kangaroo fry...
Le funda മഞ്ഞരമ... 😂😂😂
ഇത് പോലെ ടോസ് നിർണായമായ പിച്ചിൽ കളി നടത്തിയാൽ ഇങ്ങനെ ഇരിക്കും. ഇന്ത്യ ബാറ്റ് ചെയ്തിരുന്നപ്പോൾ ബാറ്റിംഗ് കുറച്ചു tough ആയിരുന്നു. ഓസ്ട്രേലിയ ബാറ്റ് ചെയ്തപ്പോൾ ബാറ്റിംഗ് സ്വർഗമായിരുന്നു.
Rohith top level scorinulla aditharayittu koduthu. Pakshey baakkiyullavanmaar virachu ninnu. Sachintey record vettaan maathram kalikkunna koli eviday.
കോലിയെ പോലെ തന്നെയായിരുന്നു സച്ചിനും Safe Game , സ്വന്തം record ആണ് മുഖ്യം ആയി കണ്ടത് അതിന് എത്ര ബോളും കളയും. പക്ഷെ അങ്ങനെ ഒരാളും ഒരു ടീമിൽ ആവശ്യമാണ്.
ഗീൽ അദ്യം Out ആയി പിന്നെ കോഹ്ലിക്ക് maximum പിടിച്ച് നിൽക്കണ്ടെ... പിന്നെ Australia high planned ആയിരുന്നു ഒരോരുത്തരുക്കും പല്ല Ball ആയിരുന്നു അവർ കെടുത്തെ so അവർ Batt ചെയ്താൽ അത് എവിടെ വരെ പോകുന്നു വരെ australia ക് അറിയാമായിരുന്നു. നമ്മൾക്ക് അത്ര Planning ഇല്ലാതായിപ്പോയി.
@midoleshnp utharavadhitham kanikkendunna sthalath thonniya pole adich powerplay il wicket kalanja Rohit ...selfless playar enn kelkkanulla parishramam mathram....
Ellarm Rohit ine pole 50 inu aduth runs 5 batsman eduthalm total 240 il thazhe nilkku.
@@meesiya semi varey kànicha changgoottam innaley enthu konddu kaanichilla. India jayikkum ennu thanneyaayirunnu entey prarthana. World cup finalist aaya Australiaye vila kurichu kanddu. Allenggil Australiayuday fielding cunning aayirunnu. Inch by inch.
@@meesiya nammalini parazhittu karyamilla. Ellam poyi. Nxt 4yrs come.
Avasanm pointil Nina team anu asis avare kandu padikanm .ausisnte prathapakalam kazhinjatila
Football inu ini engilum pradhanyam kodukku🤷♂️🤷♂️🤷♂️🙏🙏🙏
It's game one will win other will loose.
കളിയൊക്കെ കഴിഞ്ഞു,എന്നാൽ തോൽവിയുടെ കാരണങ്ങൾ പരിശോധിക്കുമ്പോൾ
India യുടെ batting വളരെ മോശമായിരുന്നു വളരെ അത്ഭുതം തോന്നിപ്പിക്കുന്ന ഒന്നായിരുന്നു, rohith ഒഴികെ ഒരാളും വേണ്ട accuracy യിൽ runs ഉയർത്താൻ ശ്രമിച്ചില്ല, കൂടുതൽ boundary കടത്താൻ ശ്രമിക്കുന്നതു രോഹിത്തിന് വിനയായി. Kohli കളിച്ചു 50+ score ചെയ്തെങ്കിലും team ന് വേണ്ട രീതിയിൽ score ഉയർത്തുന്നതിൽ പരാജയപ്പെട്ടു, രാഹുലും അങ്ങനെ തന്നെ
പിന്നീട് വന്ന ഒരാൾ പോലും ഒരു boundary പോലും പരീക്ഷിക്കാൻ മുതിർന്നില്ല, Jadeja, Sky, ഇവരും വളരെ നിരാശപ്പെടുത്തി.
ഇനി pitch ന്റെ കാര്യത്തിലേയ്ക്ക് വന്നാൽ തുടക്കം മുതലേ കളിക്കാനും, ausies നല്ല സമ്മർദ്ദവും തുടക്കം മുതലേ നൽകിയിരുന്നു.അത് വക വെയ്ക്കാതെ rohith attacking നടത്തി എന്നാൽ മറുവശത്തു gill shot അടിച്ച bowl കുറച്ചു slow ആക്കി pitch ലെ short area യിൽ land ചെയ്ത്, timing തെറ്റി out ആയി,പിന്നെ രോഹിത്തിന്റെ power കൊണ്ട് മാത്രം 20 ഓവർനുള്ളിൽ 100 കടന്നു
Virat calssic ആയി bat വീശി runs കണ്ടെത്തി യെങ്കിലും team ന് ഗുണം ചെയ്തില്ല
ഈ കളിയിലെ തോൽവിയിൽ ഇന്ത്യയുടെ തോൽവിയുടെ ആദ്യ സൂചന കണ്ടത്, kohli and rahul innings ആയിരുന്നു വളരെ വളരെ വളരെ മെല്ലെ കളിച്ചു ഏങ്കിലും അതിൽനിന്നും ഒരു out put ഉം ലഭിച്ചില്ല, ധാരാളം bowl face ചെയ്യ്‌തിട്ടും confidence കുറഞ്ഞ level ആണ് കളിച്ചത്.
അതിനുശേഷം ജഡേജ, Sky ഇവരും തോൽവിയുടെ രണ്ടാം, സൂചന നൽകി.
രാത്രി ആകുമ്പോളേക്കും Due ഉണ്ടാകും എന്ന്, അറിയാമായിരുന്നിട്ടും, batting എന്തുകൊണ്ടാണ് ഇങ്ങനെ മോശമായതു എന്ന്, വ്യക്തമല്ല.
ശേഷം bowling ൽ നല്ല ഒരു wickets തുടക്കത്തിലേ ലഭിച്ചെങ്കിലും score വളരെ കുറവായതു കൊണ്ടും, വളരെ ശക്തരായ ഏതിരാളികൾ ആയതുകൊണ്ടും രോഹിത്തിന്റെ strategy ആദ്യം ഫലിച്ചെങ്കിലും പിന്നീട് നിറം മങ്ങി.
Toss ആദ്യം തന്നെ നഷ്ടപ്പെട്ട്ട ഇന്ത്യക്ക് അത് തന്നെ final ൽ വലിയ മുന്നറിയിപ്പായിരുന്നു. എന്നിട്ടും test match കളിച്ചത് തീരെ വ്യക്തമല്ല.
Aus second batting ൽ 3 wickts ന് ശേഷം ധൈര്യം കാണിച്ചത് തന്നെയാണ് ( head and labushagne) വിജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്.
Mandrek effect
Parayunnath kond onnum thonnaruth
Indian 'FANS'in ith kollendathaanu but our players didn't deserved this
At least final aanennoru bodham venam
ഈ പുല്ലന്‍മാര് ഒന്നു രണ്ടു കളി മുന്‍പ് തോറ്റാല്‍ മതിയായിരുന്നു. ഈ ആഘാതം കുറച്ചു കരുതലോടെ കളിച്ചേനേ ☹️
എട്ടു നിലയിൽ പൊട്ടി 😢
ഇത് കോഴ കളിയാണെന്ന് തോന്നുന്നു
തീർച്ചയായും ഒരു അന്വേഷണം വേണം
നമ്മൾ ഇന്നലെ നന്നായി കളിച്ചില്ല 😑
Athonnum.parannitt.kaaryamilla.
രോഹിതിൻ്റേ ക്യാച്ച് എടുത്തത് തോൽവിക് നിർണായക പങ്കു വഹിച്ചത് ...🤦🙏
ഇന്ത്യ ഫൈനലിൽ മോഡിയെ ഉൾപെടുത്താൻ പാടില്ലായിരുന്നു .
അതാണ് പരാജയ കാരണം
സത്യം. ആ ചെങായി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യക്ക് ഏതെങ്കിലും ഐസിിസി കപ്പ് കിട്ടിയ ിട്ടുണ്ടോ.
അതൊക്കെ ഓരോ ന്യായങ്ങൾ ആണ്
പഴേ കളികൾ ഫൈനൽ പോലും കാണാതെ തോറ്റ് . അപ്പോ അ PM ൻ്റേ കുഴപ്പം ആരുന്നോ? 10 കളി ജയിച്ചത് മോഡി ആണോ?
Endi 😂oomfiya കളി കളിച് poteet അഹങ്കാരത്തിനു ഒരു കുറവും ഇല്ല 😂എന്നിട്ട് അത് modi-ന്റെ മണ്ടക്ക് 😂
നല്ലപോലെ കളിച്ചാൽ ജയിക്കാൻ പറ്റു
😭😭
Psyco Cummings ingeru ithra serious aayitt aanu paranjathu eniku thonni
Adichu parathi ahangarikale
😢
Yenta hero sky avasanam shamikum kuldeepinum single yeduth maari maari kodukunna sky ane yenta hero nammal kuttikaalath icecream bowelil crekat kalikumayirunnu athine ithinekal anthass und
aa 140 il njn illa at the end of the day nannayi kalichavar jaikanam
10 വർഷമായി ഇന്ത്യ ഐസിസി ICC Knockout. ടൂർണമെന്റ് വിജയിച്ചിട്ടു. കാര്യമായിട്ട് എന്തോ പ്രശ്നം ഉണ്ട്. മാറ്റങ്ങൾ അനിവാര്യം 😮
👉👉👉👉 THE FINAL SHOULD HAVE BEEN IN ANY OTHER STADIUM IN INDIA.. OTHER THAN MODI STADIUM👈👈👈👈
Sportsine oru political tool aay use cheyyan ennu thudangyo annu thudangy cricketinte anthyam🤷♂️🤷♂️🤷♂️🙏🙏🙏
Sky വളരെ മോശം 😡
🙂💔