താലി കെട്ടാൻ പോണോ? ചൂണ്ട ഇടാൻ പോണോ?? | kerala fishing | varieties of fishes from the sea

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 1,1 тыс.

  • @abhilashreju3561
    @abhilashreju3561 5 лет назад +905

    ഫിഷിങ്ങിനേക്കാൾ ഇഷ്ടപ്പെട്ടത് ഫാമിലിയുടെ എൻജോയ്മെൻറ് ആണ്....... എന്റെ അമ്മയെ ആണ് ചൂണ്ട ഇടാൻ വിളിച്ചതെങ്കിൽ .... എന്റെ തള്ളക്കു വിളിച്ചാനെ😁😁😁😁

    • @fishingfreaks
      @fishingfreaks  5 лет назад +91

      😍😍😍Ivide family Nalla support anu oru video koode varundund 😍

    • @shihabmannarmala1019
      @shihabmannarmala1019 5 лет назад +3

      😀😀

    • @underworldking9176
      @underworldking9176 5 лет назад +5

      @@fishingfreaks iam waiting

    • @abhilashreju3561
      @abhilashreju3561 5 лет назад +21

      @@ratheeshr3585 ഉണ്ടാക്കട്ടെ bro യൂട്യൂബ് അല്ലെ കൊടുക്കുന്നത് .... താങ്കൾക്ക് സ്ത്രീധനം കിട്ടിയ പൈസ ഒന്നുമല്ലല്ലോ? കഴിവുള്ളവർ ഇങ്ങനെ ഒക്കെ ചെയ്യും .. താങ്കൾക്ക് താൽപ്പര്യം ഇല്ലെങ്കിൽ എന്തിനാ കാണുന്നത് ആരെങ്കിലും നിർബന്ധിച്ചോ?

    • @nasariyanechi5860
      @nasariyanechi5860 5 лет назад +3

      😁😃

  • @aachiat
    @aachiat 5 лет назад +438

    പൊളി 👏👏👏 മീനിനെ പറഞ്ഞു കരയിപ്പിച്ച കുട്ടിക്ക് ഒരു അഡാർ ലൈക് 👍

    • @fishingfreaks
      @fishingfreaks  5 лет назад +19

      Hahaha thirichum hi 😂😍

    • @shaan3561
      @shaan3561 5 лет назад +2

      ഇരിക്കൂർ കാര
      ✋✋✋ഇരിട്ടി

    • @aachiat
      @aachiat 5 лет назад +2

      Z Zone 😍😜

    • @BlitzPsycho107
      @BlitzPsycho107 4 года назад +3

      @@shaan3561 Njanum irikkur ann

    • @BlitzPsycho107
      @BlitzPsycho107 4 года назад +1

      Irikkur kaaaraaa

  • @thahirsm
    @thahirsm 5 лет назад +183

    ആ ഫാമിലി കൂട്ടായ്മയും പരസ്പര സ്നേഹവും ഉള്ള സമയം വളരെ മനോഹരമായി.
    എല്ലാവർക്കും ആശംസകൾ.

  • @afsalimam7349
    @afsalimam7349 5 лет назад +117

    ലൈക്‌ അടിക്കണ്ട എന്ന് വിചാരിച്ചതാണ് പക്ഷേ ഈ ഫാമിലി സ്പിരിറ്റിന് എന്റെ ഒരു ലൈക്‌ 👌👍

  • @nibianil1846
    @nibianil1846 5 лет назад +152

    മീന്പിടിത്തം അടിപൊളി👌
    പിന്നെ മീനിന്റെ സ്വരം കേൾപ്പിച്ച കുട്ടിക് താങ്ക്സ്😂😂😂😂😂😂😂😂

    • @fishingfreaks
      @fishingfreaks  5 лет назад +13

      Hahaha Njnum adhaym ayit kanuva Ath karayunne 😂

  • @mohamedummer9546
    @mohamedummer9546 5 лет назад +153

    എനിക്ക് താങ്കളുടെ അമ്മയുടെ സ്വഭാവം ഭയങ്കര ഇഷ് s മാണ്,,,, പാവം അമ്മ

  • @കലക്കികലക്കി
    @കലക്കികലക്കി 4 года назад +7

    നിങ്ങളുടെ ഫാമിലി എല്ലാവരുംകൂടി ഫിഷിംഗ് ചെയ്യുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം അതിനപ്പുറം കുശുമ്പും ഉണ്ട് എനിക്ക്

  • @parvathy7242
    @parvathy7242 2 года назад +1

    നിങ്ങളെ എല്ലാം ഒന്ന് നേരിൽ കാണണം എന്നുണ്ട് 😍എല്ലാവരും പൊളിയാ ❤️❤️❤️

  • @sanojwynz
    @sanojwynz 5 лет назад +24

    ന്തായാലും കലക്കീ ബ്രോ.... ഫാമിലി ഒരു രക്ഷേം ഇല്ല.... എപ്പോം ഇതുപോലെ ഹാപ്പി ആയി ഇരിക്കട്ടെ... ❣️❣️❣️

  • @shinepadmanabhan1303
    @shinepadmanabhan1303 5 лет назад +54

    കണ്ടിട്ടു കൊതിയാവുന്നു പ്രവാസിയായ എനിക്ക് എനിക്കും നല്ലരു കുടുഃബവും ഉണ്ടു കണ്ണീരോടെ കണ്ടു സന്തോഷവും 😄സങ്കടവും 😭വന്ന നിമിഷങ്ങള്‍ ഭാഗ്യം ചേയ്യുത മമ്മി 😍

    • @fishingfreaks
      @fishingfreaks  5 лет назад +3

      Hello shine chetta :) Ini enna nattilot varunne

    • @shinepadmanabhan1303
      @shinepadmanabhan1303 5 лет назад

      2021 മാർച്ചു മാസം കഴിയുമെങ്കിൽ നിങ്ങളെ കണാൻ വരും എന്റെ കുടുഃബസമേതം

    • @shinepadmanabhan1303
      @shinepadmanabhan1303 5 лет назад

      Fishing Freaks എന്റെ കാര്യം ഒന്നുംപറയാൻ പറ്റില്ലാ എപ്പോൽവേണ മെങ്കിലും വരന്നുവനാ കുടുഃബത്തിന് ഒരു അവിശ്യം വന്നാൽ നാളെ വരും അനിയാ പാവം എല്ലാപ്രവാസ്സികൾക്കും ആ ഒരുഭാഗ്യം കിട്ടട്ടെ

  • @പണ്ടാരകാലൻ
    @പണ്ടാരകാലൻ 5 лет назад +97

    ആ കോലുമുട്ടായി തിന്നുന്ന പെങ്ങളൂട്ടിക്ക് ഒരു ഹായ് പറഞ്ഞേക്ക്💕💕💕💕💕💕💕

    • @mr_thankugaming1259
      @mr_thankugaming1259 3 года назад +3

      Love alle 😘😘😘

    • @krishnaveniiii
      @krishnaveniiii 3 года назад +2

      @@mr_thankugaming1259 😅😅😅

    • @razin151
      @razin151 3 года назад +2

      🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓

    • @LEGENDGAMING-df2le
      @LEGENDGAMING-df2le 3 года назад

      @@razin151 😄😄

    • @manjushamanju7534
      @manjushamanju7534 3 года назад +1

      🐓🐔🐓🐔🐓🐔🐓🐔🐓🐔🐓🐔🐓🐔🐓🐔🐓

  • @qatarbasheer
    @qatarbasheer 5 лет назад +36

    Masa allhaa നല്ല ഒത്തൊരുമ ഇത് പോലെ എന്നും നില നില്‍ക്കട്ടെ നിങ്ങളെ എല്ലാ വീഡിയോ കാണാറുണ്ട് brotherne എനിക്ക് ഒരുപാട്‌ ഇഷ്ട്ടമാണ്

    • @fishingfreaks
      @fishingfreaks  5 лет назад +3

      Thank you bro athe inagne thanne ennum nilanilkan prarthikunnu... iniyum video upload Cheyyan sramikam 🙂🥰😍😘😘

  • @rasheedmaloram4337
    @rasheedmaloram4337 4 года назад +12

    ഞാൻ ഇപ്പോൾ 4ദിവസമായി നിങ്ങളുടെ വീഡിയോസ് കാണുന്നു എല്ലാം സൂപ്പർ😘(ഇവിടെ സൗദിയിൽ (കോവിഡ് ലോക് ഡൌൺ )മായി റൂമിൽ ഇരിരിക്കുകയാണ്

  • @rajeevraju5856
    @rajeevraju5856 5 лет назад

    സ്നേഹവും സൗഹൃദവും സാഹോദര്യവും ചിരിയും ചിന്തയും എല്ലാം നിറച്ചു അതെല്ലാം തീന്മേശയിൽ എത്തിച്ചു.. ഇത്രമനോഹരമാക്കിയ ഈ വിഡിയോ ഞാൻ 3വട്ടം കണ്ടു (karayanariyatha മീനെ പിടിച്ചു വറത്തു തിന്നുന്ന കാപാലിക... ഇങ്ങനൊരു വിഡീയോ ഇട്ടതിനു ഒരുപാടു നന്ദി... അങ്കിൾ പൊളിച്ചു അങ്കിളിനെ ചേർത്ത് ഇനിയും വിഡിയോ ഇടണം ചിരിക്കാൻ വേറെന്തുവേണo വലിയ 3കഷ്ണം പോർക്കേല കുത്തി വലിച്ചടിപ്പിച്ചോണ്ടു കറയാനറിയാത്ത മീനെ പിടിച്ചു വറത്തു തിന്നുന്നോനെ ഞാൻ വളിച്ച കാബേജ് ആണ്‌ കഴിക്കുന്നെന്നു പറഞ്ഞപ്പോൾ ചിരിച്ചുപോയി ... താങ്ക്സ് ബ്രോ....

    • @fishingfreaks
      @fishingfreaks  5 лет назад

      Hello brother othiri nanni und ketto ithra krithyam ayi video kand athoke dialogues vare mention Cheyyyh abhiprayam paranjathil thanks a lot dear brother

  • @sradhascreations2746
    @sradhascreations2746 3 года назад +3

    മീനിനെ കരയിച്ച പെൺകുട്ടി Chiyara chechi Rocks ❤

  • @unifiedaryafish7350
    @unifiedaryafish7350 5 лет назад +1

    മീൻപിടുത്തവും പലതരം മാർക്കറ്റിൽ പോലും കാണാത്ത കടൽമീനുകളും അമ്മച്ചിയുടെ പാചകവും കുടുംബത്തിന്റെ സന്തോഷവും എല്ലാം കാണുമ്പോൾ വളരെ വളരെ സന്തോഷം. നന്മ നേരുന്നു.

    • @fishingfreaks
      @fishingfreaks  5 лет назад

      Hello brother :) othiri nanni und iniyum Nalla videos Cheyyan sramikam sramikam :)

  • @midhununni8721
    @midhununni8721 5 лет назад +4

    Ningal lucky aanu bro.ethu pole oru family kittiyathil....stay blessed....and keep doing videos like this

  • @sidheeqsulaiman8736
    @sidheeqsulaiman8736 5 лет назад +1

    എത്ര സന്തോഷകരം ആയിട്ടാണ് നിങ്ങൾ മീൻ പിടിക്കുന്നത് വളരെ സന്തോഷം ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @fishingfreaks
      @fishingfreaks  5 лет назад

      Thanks a lot brother... veed evidya

    • @sidheeqsulaiman8736
      @sidheeqsulaiman8736 5 лет назад

      @@fishingfreaks welcome ഞാൻ പാലക്കാട് നെല്ലിയാമ്പതി

  • @instantkarma3189
    @instantkarma3189 5 лет назад +30

    Shoo nalla rasam njaum full family members koottipokum

    • @fishingfreaks
      @fishingfreaks  5 лет назад +4

      Bro urapayum ponam ath oru rasam anu :)

  • @rejoysamuel9834
    @rejoysamuel9834 5 лет назад +1

    മീൻപിടുത്തവും ഫാമിലി എന്ജോയ്മെന്റും വളരെ ഇഷ്ടപ്പെട്ടു.... എല്ലാരുടെയും മുഖത്ത് കലർപ്പില്ലാത്ത സന്തോഷം, മനം കുളിർത്തു

    • @fishingfreaks
      @fishingfreaks  5 лет назад +1

      Family koode ulla fishinh oru rasam anu 😍😍 serikum enjoy cheythu

  • @Muhmd_Thasleem
    @Muhmd_Thasleem 5 лет назад +52

    അടി പൊള്ളി Family.. എല്ലാരും ഇങ്ങനെ അയാൾ നല്ല രാസമാക്കും 😍😍👍👍👍

    • @fishingfreaks
      @fishingfreaks  5 лет назад +4

      Ah bro family vere level anu 😍😍😍😍

    • @aromal9719
      @aromal9719 3 года назад +1

      @@fishingfreaks poli

  • @aswinunnikrishnan7646
    @aswinunnikrishnan7646 5 лет назад +2

    Bro....Ee channel I'll upload cheythathil vech Ettavum kidu vedio... ...kidu kidu ..Family get together inde oru feel ......mansilakunnu😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @fishingfreaks
      @fishingfreaks  5 лет назад +1

      Thank you so much bro 😍😍😍 family anu ellam 😍katta support anu avar

  • @Dileepkumar-om4ds
    @Dileepkumar-om4ds 4 года назад +4

    ഫിഷിങ്ങിനേക്കാളുപരി എല്ലാവരും ചേർന്ന് കുറച്ചു നല്ല നിമിഷങ്ങൾ അടിപൊളി അച്ചായാ

  • @sudhishvk4142
    @sudhishvk4142 4 года назад +1

    സെബിൻ മച്ചാനെ മച്ചാൻ പൊളിയാണ്👍👍👍👍

  • @yasir3146
    @yasir3146 4 года назад +6

    That family bond...
    loved it, stay blessed...

  • @MDCREATIONS007
    @MDCREATIONS007 5 лет назад +1

    Family support അതാണ് നമ്മുടെ വിജയം ❤😍❤🎣🎣🎣🎣

  • @hariskp4079
    @hariskp4079 5 лет назад +260

    ആംഗിൾ പിടിച്ച മീനിന്റെ പേര് അറിയാൻ കമന്റ് ബോക്സിൽ വന്നവർ ലൈക് അടിക്ക്😉

    • @kevinessack2776
      @kevinessack2776 5 лет назад +9

      ചാകാണി എന്ന് പറയും ഇത് വളരുമ്പോൾ ആണ് വറ്റ പാര ആകുനത്

    • @raheemashirinshirin4818
      @raheemashirinshirin4818 4 года назад +9

      ഉണ്ണി മുകുന്ദൻ. P എന്നാണ് പേര്

    • @JosephV96
      @JosephV96 4 года назад +6

      ദാസപ്പൻ

    • @sinan-tube3511
      @sinan-tube3511 4 года назад +2

      Sudu

  • @FAROOKVLOG
    @FAROOKVLOG 4 года назад

    Small Guppies നെ ചെറിയ bowl aquarium without oxygen machine, പണി പാളുമോ,
    Rply pradeekshikunnu

  • @zaykegaming
    @zaykegaming 5 лет назад +44

    Ushar aan ❤️

  • @shibusivan445
    @shibusivan445 5 лет назад +2

    ഈ കുടുംബത്തിന്റെ സന്തോഷം എന്നും നിലനിൽക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ 💖💖💖 ഞാൻ സബ്സ്ക്രൈബ് ചെതിട്ടുണ്ട് അനിയാ

    • @fishingfreaks
      @fishingfreaks  5 лет назад

      Thank you so much chetta.... veed evideya bro

    • @shibusivan445
      @shibusivan445 5 лет назад

      @@fishingfreaks kayamkulam but ippol nattil illa job in kuwait

  • @senalisenali5177
    @senalisenali5177 5 лет назад +16

    Good family 👍🏼👍🏼👍🏼
    Eniyum family aayi fishinginu pokuka good support

  • @riyascholode8747
    @riyascholode8747 5 лет назад +2

    പൊളിച്ചു മച്ചാനേ.. ഫാമിലിയിൽ ഉള്ള ഒരുപാട്പേർ ഒത്തുചേർനാലുള്ള സന്തോഷം.....കൊതി തോന്നി സത്യം....❤❤

    • @fishingfreaks
      @fishingfreaks  5 лет назад

      Athe bro family anu nammude sambhathhh😘😍

  • @prathyushn5633
    @prathyushn5633 4 года назад +3

    ❤️This video show the value of Family relationship more than 🎣 fishing...
    Such videos are really awesome.....

  • @shijinchandran590
    @shijinchandran590 4 года назад +2

    മീനിനെ കരയാൻ പഠിപ്പിച്ച പെങ്ങള്ളൂട്ടി 😆 പൊളിച്ചു 👌👌

  • @jimmychakkalakkal5567
    @jimmychakkalakkal5567 5 лет назад +5

    full family aayulla ee video adipoli aayi.........everyone superb

  • @preetha7002
    @preetha7002 3 года назад

    Chetta chettan kidu aan ketto warrrr My name Archana I love fishing i watch your all viedos i m studing in 5 th adipoli oru replay tharumo 😍😍😍😍😍🤩🤩🤩🤩

  • @romanempire400
    @romanempire400 5 лет назад +8

    Fishing freak chettan: edi ninne ah meen kuthiyo
    Kolumittaayi chechi:" നടേശാ കൊല്ലേണ്ട "
    Video poliya ketto

  • @faisalmelakath5934
    @faisalmelakath5934 4 года назад +2

    നിങ്ങളുടെ കൂട്ടത്തിൽ ഒരു ദുൽകർ സൽമാൻ ഉണ്ടല്ലോ, നിങ്ങൾ ഇത് വരെ അവനെ തിരിച്ചറിഞ്ഞില്ല 😊

    • @fishingfreaks
      @fishingfreaks  4 года назад

      Haha 😂 Avane Njngal vilikunnath angane thanneya

  • @hamsabrosis5487
    @hamsabrosis5487 5 лет назад +5

    Ide chakara aanallo bro
    With family poli
    Experiance bro
    Meena paranju karayipichu kalanju
    🌸🌸🌸🌸
    Fooding time adi poli broo trolly trolly

    • @fishingfreaks
      @fishingfreaks  5 лет назад

      Aa bro Ellarum meen kitti 😂😂😍😍😍 pinne trolodu troll anu Ellarum koode undel

  • @sajinsabu5157
    @sajinsabu5157 4 года назад

    Broo..eee oru family..eniku bhayangara ishtamanu....jivithakalam muzhuvan ellarum snehathode engane thanne potte..god bless u all...

  • @darkarcher7163
    @darkarcher7163 5 лет назад +12

    Bro this is an excellent video. Not due to the fishing but due to the harmony of this beautiful family. Live long!

    • @fishingfreaks
      @fishingfreaks  5 лет назад +2

      Thanks bro ☺️☺️🤞🏻 yeah the time we spend with our family is the best ☺️☺️

  • @renjreghunath320
    @renjreghunath320 5 лет назад +2

    Such a lovely family man.... u r very blessed person... fish pidikkunnathinekkal ishtayath nongal ellareyuma

  • @ഉണ്ണിപോറ്റി
    @ഉണ്ണിപോറ്റി 5 лет назад +4

    മച്ചാൻ കലക്കി അവതരണ രീതി സൂപ്പർ

  • @mohamedummer9546
    @mohamedummer9546 5 лет назад +1

    എന്റെ പൊന്നളിയാ,,, ഒരു പാട് ചിരിച്ചു,, സിസ് സ്റ്റേഴ്സിന്റ നിഷ്ക്കളങ്കത അടിപൊളി

    • @fishingfreaks
      @fishingfreaks  5 лет назад

      Thanks bro 😍😍😂😂 Ellarum koode Nalla rasam anu

  • @shameemali9046
    @shameemali9046 5 лет назад +13

    അടിപൊളി, ഫാമിലി എൻ ജോയ്😍😍😍 സൺസ് ക്രീൻ😎😎😎👍

  • @killergaiming5185
    @killergaiming5185 4 года назад

    Chalathinakka veetil kondupoykudayiruno aquariutil edan

  • @rajeevrnath
    @rajeevrnath 5 лет назад +85

    പിടിക്കുമ്പോൾ വലുപ്പം വെയ്ക്കുന്ന മീനെ റിലീസ് ചെയ്യാൻ ശ്രെമിക്കുക

    • @fishingfreaks
      @fishingfreaks  5 лет назад +19

      Bro avark valya pidi illarunnu Njn vere sidil arunnu ☺️

    • @jeromeezra2453
      @jeromeezra2453 5 лет назад +4

      Onnu poyee

    • @abser916
      @abser916 5 лет назад +11

      ഫിഷിങ്ന് ഒരു ethics ഉണ്ട്, ചെറിയ മിൻ വലുതാകട്ടെ

    • @shynichacko7146
      @shynichacko7146 5 лет назад +1

      Marketil pokumbol nokkiyal manasilakum ithupolathe cheriya meen dharalam kanum valayil kittunnathu appol arum onnum parayarillallo vangi kazhikkille pinnentha avaronnum enjoy cheyyan vendi poyatha

    • @ranjithkallara
      @ranjithkallara 4 года назад +1

      Enth ethics? Kallare injin thara yil vellam pattikkumbo vala ipozhum vaykkum... its agaist law.

  • @boygym1118
    @boygym1118 5 лет назад +2

    ഫാമിലി spr 😍😍 എല്ലാരും കൂടെ മീൻ പിടിച്ചു ഒരുമിച്ചിരുന്നു കഴിച്ചു ട്രോളുന്ന ആ നിമിഷങ്ങൾ ഒരു രക്ഷേം ഇല്ല ബ്രോ 😍😍😍

    • @fishingfreaks
      @fishingfreaks  5 лет назад

      Ah bro Ath oru Adipoli experience anu orth irikan ithoke ullu 😍😘😘

  • @paulabraham1606
    @paulabraham1606 4 года назад +3

    കഴിക്കുന്ന അവരുടെ ഒരു sprit കണ്ടില്ലേ.. സാറെ..... സൂപ്പർ

  • @AjithNair-e1x
    @AjithNair-e1x 5 лет назад +2

    ഇങ്ങനെ പോയാൽ ഞാനും അങ്ങോട്ട് എവിടെയെങ്കിലും വന്ന് താമസം ആക്കേണ്ടിവരും. എന്റെ വീട്ടീന്ന് ചൂണ്ടയൊക്കെ എടുത്തോണ്ടിറങ്ങുമ്പോഴേ കലിപ്പാ ഇതൊക്കെ കണ്ടപ്പോ വളരെ സന്തോഷം തോന്നി 😍😍😍😍

    • @fishingfreaks
      @fishingfreaks  5 лет назад +1

      Bro ivide Nalla support anu 😘☺️ one day family ayit fishing poi nokkkk

  • @animon7768
    @animon7768 5 лет назад +4

    Superb man ....... good family you bro God bless you & family😍😍😍😍😍😍😍

    • @fishingfreaks
      @fishingfreaks  5 лет назад +1

      Thanks bro 😍 family is our first priority

  • @ajithchandran1177
    @ajithchandran1177 5 лет назад +2

    ഫാമിലി ആയിട് ഒരു ഫിഷ് ഹണ്ട് സൂപ്പർ. സംഭവം പൊളിച്ചു ബ്രോ.🤗👍

  • @JUBINKTHOMAS
    @JUBINKTHOMAS 5 лет назад +6

    Unlike cheytha aalodu onnum parayanilla. Karanam, paranjittu karyamilla. Bhooloka tholvi. Unlikes kaare ignore cheyyu bro. Another beautiful video.

    • @ExploreToEternity
      @ExploreToEternity 5 лет назад +1

      "'Ath ente meen alle '''😂😂😂

    • @fishingfreaks
      @fishingfreaks  5 лет назад +2

      Bro nammal munpot thanne pokum 😍 kittiya ori unlike ne kal like kal thanna ningalude support undallo 😍😍😘😘

    • @fishingfreaks
      @fishingfreaks  5 лет назад +1

      Hehehe Ellarum comedy arunnu

  • @manojct4166
    @manojct4166 3 года назад +2

    The best family in kerala you tube cammunity ♥️

  • @SARINBABUVIOLIN
    @SARINBABUVIOLIN 5 лет назад +4

    Bro marine aquarium fishesukale parichayapeduthunna oru vedio cheiamo

  • @bennies80
    @bennies80 4 года назад

    Adipoliyanu kettoo.. full family nice.. all Are look like you. How many brothers undu.?? Anyway all nice..👍 God Bless you...

  • @പണ്ടാരകാലൻ
    @പണ്ടാരകാലൻ 5 лет назад +213

    ഇതൊക്കെ കാണുമ്പോൾ ആണ് എന്റെ കുടുംമ്പത്തുള്ളതിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ😂😂😂

  • @sruthirinson5414
    @sruthirinson5414 4 года назад +1

    Ee video enikku orupadu ishtapettu tto nyc family

  • @akhilharikumar4824
    @akhilharikumar4824 5 лет назад +3

    Bro u got a wonderful family njanum oru KOTTAYAM karan anne adichpolik full support

  • @asnabasheer4537
    @asnabasheer4537 5 лет назад

    chetta... meen pidikkaan entha theetta ittathu choondayil?

  • @EforENJOY
    @EforENJOY 5 лет назад +3

    bro ee video anu enikku valare istamayathu adipoli video

    • @fishingfreaks
      @fishingfreaks  5 лет назад +2

      Thanks you bro 😍😍iniyum Nalla videos upload Cheyyan sramikam

  • @raeesmhmd573
    @raeesmhmd573 5 лет назад +1

    Ningade videos vere range aanu especially family videos 🥰🥰🥰 pinne soundil cheriya oru problem feel cheyyunnund ennalum videos pwoliyaatto

    • @fishingfreaks
      @fishingfreaks  5 лет назад +1

      Bro thank you so much :) sound engane Elum seri akanam bro professional cam medikanam

    • @raeesmhmd573
      @raeesmhmd573 5 лет назад

      😍😍😍😍💓💓💓

  • @sikhinsikhi7572
    @sikhinsikhi7572 4 года назад +3

    Bro correct palace evida??

  • @rageshradhakrishnan5430
    @rageshradhakrishnan5430 3 года назад

    Flot mathram mathyo Wight add chyno ee type fshngnu?

  • @beenach7656
    @beenach7656 5 лет назад +3

    video kalakkitto 👌👌👌 njangalde veettileppole thanne 😅 nnaalum Sebine, aunty first goal adichathu kalanjallo paavam 😄 appo ennaanu ini manavaalanem "manavaalathiyem" kondovaa 🤣🤣🤣 kalyanathinte makeup nte rehearsalum angane kazhinju lle su screen lotion puratti 😂

    • @fishingfreaks
      @fishingfreaks  5 лет назад +3

      Hehehe makeup irikate 😝😝😝😝😝 bro ingane oru family kittunnath thanne anu valya bagyam 😍😍🤞🏻🤞🏻

    • @beenach7656
      @beenach7656 5 лет назад +1

      @@fishingfreaks yep 👍

  • @pranayageethangal1967
    @pranayageethangal1967 5 лет назад

    ഒരുപാട് നല്ല വീഡിയോ ഞങ്ങൾ പ്രവാസികൾഇതൊക്കെ കാണുമ്പോൾ നാടിനെയും കുടുംബങ്ങളെയും ഒരുപാട് മിസ്സ് ചെയ്യുന്നു tnq

  • @NikhilKumar-nf9bc
    @NikhilKumar-nf9bc 5 лет назад +3

    Family aayulla fishing super aayirunnu 👌👌

  • @rishadrishad5730
    @rishadrishad5730 5 лет назад +3

    12:41 karayeda athu polichu njan repeat adichu kanda Sean.oru rekshem illa poli Sean😂😂😂😂😂😂😂😂

    • @fishingfreaks
      @fishingfreaks  5 лет назад +1

      Haha 😂😂vatta karayum ennu njnum manasil Akiyath apol anu 😂😂😂

    • @chiaramariabenn
      @chiaramariabenn 5 лет назад +2

      Hehehehe😂😂😂😂

  • @akhilaskumar7225
    @akhilaskumar7225 5 лет назад +1

    Video spr oru request und lure set cheyunnathu Athita lock set cheythum onnu kanichu tharanam. Please

  • @bibinvincent9194
    @bibinvincent9194 5 лет назад +6

    Cheta Akaso edtha video il sound drop avunnund
    Korey baagam clear voice allayirinnu😖

    • @fishingfreaks
      @fishingfreaks  5 лет назад

      Bro akaso alla GoPro any sound cut avunnath wind noice kerumpo onu next time ready akam

  • @aneesh6o
    @aneesh6o 5 лет назад

    Kiduu... nalla oru family entertainment....... realy nice...

  • @shahinpkd9467
    @shahinpkd9467 5 лет назад +3

    Good video & super family 😍👍👍

    • @fishingfreaks
      @fishingfreaks  5 лет назад

      Thanks bro... thank god for such a happy family 😍😘

  • @ajayjose8808
    @ajayjose8808 5 лет назад

    Ejjaathy...fun aanu ....pwolichu...epozhum ithupole santhoshamaayi irikuka

  • @voices2596
    @voices2596 5 лет назад +3

    Lucky to have such a nice family

    • @fishingfreaks
      @fishingfreaks  5 лет назад

      You are correct brother. I’m always thankful to God for providing me set a wonderful family

  • @kunnikurumedia26
    @kunnikurumedia26 5 лет назад +1

    Appo ellarem adichupolichu meenum pidichu varuthu kazhichu..superb

    • @fishingfreaks
      @fishingfreaks  5 лет назад

      Annu family koode ithoke rasam anu 🥰

  • @dworld7195
    @dworld7195 5 лет назад +40

    മീനെ പറഞ്ഞു കരയിപ്പിക്കുന്നത് ആദ്യം ആയിട്ട് കാണുവാ 🤣🤣

  • @Thejoker-dh9pj
    @Thejoker-dh9pj 5 лет назад

    Mernte kazhithinu pidich karayppicha le chechi

  • @chiaramariabenn
    @chiaramariabenn 5 лет назад +5

    Amazing video!!! Adorable family!!!

  • @Folks_channel
    @Folks_channel 5 лет назад +2

    Very nice Sebin bro !!

  • @kiranvgvg636
    @kiranvgvg636 4 года назад +4

    വലിയൊരു ഫാമിലി ഉണ്ടേലും ഒരു കാര്യവുമില്ല... അങ്ങനെ ഇതു നോക്കി ഇരിക്കുന്ന ഞാൻ

    • @fishingfreaks
      @fishingfreaks  4 года назад +1

      Ellarum busy alle but oru varshathil orikal ee othukoodal manasinu oru sugam anu .. lockdown Ath mudaki :(

  • @fidilzaninpn6315
    @fidilzaninpn6315 5 лет назад +2

    Ayyoo oru rakshayum illa
    . Njanum chirichu poy ariyaathe.. Adipoli video.. Good luck..

    • @fishingfreaks
      @fishingfreaks  5 лет назад +1

      Thanks bro 😍😍😍☺️😂😂

  • @sureshkarunagappally
    @sureshkarunagappally 5 лет назад +8

    Machante വിഡിയോയിൽ ഇപ്പൊ ആഡ് കൂടുതൽ ആണല്ലോ

    • @nazer5929
      @nazer5929 5 лет назад

      Suresh Babu koodatte cash kooduthal kittum brok

  • @SANLKO
    @SANLKO 5 лет назад +3

    Brother your videos are so tempting & mouth watering..
    I am a Mallu from Kollam district but born & brought up in Lucknow, Uttar Pradesh.. really miss all the meen fries & curries..
    Love your video👌

    • @SANLKO
      @SANLKO 5 лет назад +1

      By the way myself Santosh

    • @fishingfreaks
      @fishingfreaks  5 лет назад +1

      Hi Santhosh.. hope you enjoyed the video.. definitely try to upload more videos :) when was the last time you visited Kerala ?

    • @SANLKO
      @SANLKO 5 лет назад

      @@fishingfreaks 10 years back.. 😔

  • @ASIL_SILLU
    @ASIL_SILLU 5 лет назад +4

    Powlicha family😍👍👍

  • @pevereshgaming4180
    @pevereshgaming4180 4 года назад +1

    Super familiyumayi pokan pattiya sthalam super fishing

  • @bijubiju7281
    @bijubiju7281 5 лет назад +4

    നിങ്ങളുടെ koodye ഒരു ദിവസം മീൻ പിടിക്കാൻ varanamenne ആഗ്രഹമുണ്ട്

    • @fishingfreaks
      @fishingfreaks  5 лет назад

      Bro place evideya ,?

    • @anglershook3669
      @anglershook3669 5 лет назад

      എനിക്കും, ഞാൻ ഇത് വരെ നല്ലൊരു ചേറാനെ പിടിച്ചിട്ടില്ല

    • @arunjeddah4644
      @arunjeddah4644 5 лет назад

      Adipoliiii...supperr....ee sthalam evidanennonnu comment cheyaneee

  • @mksmks7024
    @mksmks7024 5 лет назад +2

    ഹായ് പൊളിച്ചു.... മീനിന്‍റെ സ്വരം കേള്‍ക്കുന്നത് ആദ്യമായിട്ടാ....👍

  • @ontheway4904
    @ontheway4904 5 лет назад +4

    Wonderful family's I like 😍

  • @akshrat8989
    @akshrat8989 4 года назад

    Hus കായൽ മീൻ കൊണ്ട് വന്നാൽ.... രണ്ടു വഴക്ക് കൊടുത്തു കഴിഞ്ഞാണ് ക്‌ളീൻ ചെയ്യുന്നേ 😜 ഇപ്പോ പുഴ മീൻ ന്റെ full ഫാൻ ആണ് familiy മൊത്തം 🤩🤩🤩🤩എന്ത് ഭാഗ്യം ചെയ്ത ആൾ ആണ് സെബി ഇയ്യ് 😍😍😍

  • @anjuthomas3717
    @anjuthomas3717 5 лет назад +6

    Superb...no words to express 😍😍

  • @thahirthahi8305
    @thahirthahi8305 4 года назад

    Lastethe.. Comdy.. With family poli... 😄😁😁😆 Chiri vannu..

  • @akshayramesh03
    @akshayramesh03 5 лет назад +3

    Sebin Eta oru nalla mic vaanguo audio clear aakunnilla 😥

    • @fishingfreaks
      @fishingfreaks  5 лет назад

      Bro mic medichu but Athinu settings padich varunne ullu :( udane set cheyyam

    • @akshayramesh03
      @akshayramesh03 5 лет назад

      OK bro

  • @ranjithanusree7258
    @ranjithanusree7258 4 года назад

    Kadugaliyena 2 pidichaminedha pare

  • @mrfoodiechannel7387
    @mrfoodiechannel7387 5 лет назад +7

    മീനിനെ പിടിച്ച് കരയിപ്പിച്ച കുട്ടിയെ നി കിടു ആണ് മോളെ ഇനിയും ഇതുപോലത്തെ video പ്രതീഷിക്കുന്നു

    • @fishingfreaks
      @fishingfreaks  5 лет назад

      Thank you so much bro pengalu kocha 😘😘😘

  • @bennies80
    @bennies80 4 года назад

    Brother you are a very lucky. All brothers and Sisters in One Frame. Very good.. nice family. All are enjoyed... keep it .. God bless all of you.. B

  • @dinnerstar2496
    @dinnerstar2496 5 лет назад +15

    Family fishing ഇത്രയും comedy ആയിരുന്നോ അറിഞ്ഞില്ല 😂

    • @fishingfreaks
      @fishingfreaks  5 лет назад +2

      Anne super anu oru video koode varunnund ithinte eratti alund 😂

  • @donjoseph3318
    @donjoseph3318 5 лет назад +2

    Adipoli video.. Family de koode ulla fishing 🎣.. family ude koode ulla fishing l Kittunna santhosham parayan vakkukal kittunnilla...

  • @alanvalloor7
    @alanvalloor7 5 лет назад +9

    Nice 😂😂 family 👌👌👌💖

    • @fishingfreaks
      @fishingfreaks  5 лет назад

      Thank you so much machane 😍😍😘😘

  • @friendshiptech2348
    @friendshiptech2348 4 года назад +1

    Adenda stik ubayokikkathade

  • @kuriakosenayar
    @kuriakosenayar 4 года назад +8

    സെബിൻ മാച്ചനെപ്പോലെ നല്ല Financial background ഉണ്ടായിരുന്നേൽ ഞാനും ഫുൾ ടൈം ഇതേപോലെ ചൂണ്ടയുമിട്ട് മീനും മേടിച്ച് അടിച്ചുപ്പൊളിച്ചു നടന്നേനെ എന്ന് ആഗ്രഹിക്കുന്നവർ അടി ലൈക്ക്...