വീഡിയോയയിൽ ന്ത എന്നതിന് ndha എന്ന spelling ആണ് പറയുന്നത് ntha ആണ്...ഇംഗ്ലീഷ് എഴുതാനും വായിക്കാനും മലയാളത്തിലൂടെ പഠിക്കാൻ ഈ ക്ലാസ് കാണൂ ruclips.net/video/lfPxTHD69kw/видео.html
കൂറ്റം പറയുകയാണെന്ന് വിചാരിക്കരുത്, അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ട സ്പെല്ലിംഗ് ആണ് താങ്കൾ ഉപയോഗിച്ച മിക്കവയും. ഇന്ത്യയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട Indian letters to English വാക്കുകൾ നിലവിലുണ്ട്. ഒരു ഉദാഹരണം പറഞ്ഞാൽ, ഭാരതം അഥവാ ഭരത് എന്ന് ഇംഗ്ലീഷിൽ Bharat എന്നാണ് ഏഴുതുന്നത്, പക്ഷേ മലയാളത്തിൽ വരുമ്പോൾ ഒരു H കൂടും. ഈ വീഡിയോയിൽ തന്നെ ഉള്ള വേണ്ട ശരിക്കും സ്പെൽ ചെയ്യണ്ടത് VENTA എന്നാണ് പക്ഷേ നമ്മൾ VENDA എന്ന് എഴുതി ശീലിച്ചു പോയി. ട എന്ന അക്ഷരം DA എന്ന ലെറ്റേഴ്സ് കൊണ്ടാണ് നമ്മൾ ഏഴുതികൊണ്ടേ ഇരിക്കുന്നത്. 08:44 ന്ത എങ്ങനെയാണ് താങ്കൾ ndha എന്ന് എഴുതിയത് എന്ന് ചോദിക്കുന്നില്ല, അത് താങ്കളുടെ കുഴപ്പം അല്ല, ഔദ്യോഗികമായി ഒരു രൂപം നമ്മുടെ മംഗ്ലീഷ് എഴുത്തിന് ഇതുവരെ കൈവരാത്തത്തിന്റെ പോരായിമ ആണ്. മലയാളം മലയാളിയോടൊപ്പം തന്നെ വളർന്നുകൊണ്ടിരിക്കുകയാണ്. മംഗ്ലീഷ് മറ്റു ഭാഷക്കാർക്ക് മലയാളത്തിലേക്കുള്ള വഴി ആണ്. പഠിപ്പിക്കുമ്പോൾ തെറ്റ് പഠിപ്പിക്കാതിരുന്നുകൂടെ. പഴയ ബ്രിട്ടീഷ് കാലത്ത് ഉണ്ടായിരുന്ന തമിഴ് ബ്രാഹ്മണരുടെ തമിഴ് ചുവയുള്ള സ്പെല്ലിംഗ് മാറ്റാൻ ചുമ്മാ ചൊറിയും കുത്തി ഇരിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റൂടിനെങ്കിലും പറ്റുമെന്ന് വെറുതെ പ്രതീക്ഷിക്കാം.
വീഡിയോയയിൽ ന്ത എന്നതിന് ndha എന്ന spelling ആണ് പറയുന്നത് ntha ആണ്...ഇംഗ്ലീഷ് എഴുതാനും വായിക്കാനും മലയാളത്തിലൂടെ പഠിക്കാൻ ഈ ക്ലാസ് കാണൂ
ruclips.net/video/lfPxTHD69kw/видео.html
തീർച്ചയായും കൂടുതൽ അറിയാൻ പറ്റി.
/
Ww
:,😂
@@seheera6906👏✍️👏👏
മംഗ്ലീഷ് എഴുത്താൻ അറിയാത്തവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ.
ntha - ന്ത
Ndha - ന്ധ
fa - ഫ
pha - ഫ
bha - ഭ
ഫ യും ഭ യും പലർക്കും തെറ്റിപ്പോകാറുണ്ട് .
വളരെ വളരെ ഡാൻസ് ടീച്ചർഎനിക്ക് ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയില്ലായിരുന്നു ടീച്ചറിസഹായത്തിലൂടെ എനിക്ക് വായിക്കാനും എഴുതാനും പഠിച്ചു തുടങ്ങി
👌🏻👌🏻എനിക്ക് ഒരുപാട് ഇഷ്ട്ടമായി ക്ലാസ് ഞാൻ ആദ്യമായിട്ടാണ് ഈ ക്ലാസ് കാണുന്നത് ഇനിമുതൽ ഞാൻ തുടർച്ചയായിഈ ക്ലാസുകൾ കാണും
നല്ല ക്ലാസ്സ് വെറുപ്പിക്കൽ ഇല്ലാതെ പെട്ടന്ന് തീർക്കുന്നു അടിപൊളി 🌹🌹🌹🌹🌹
Thank u for watching dear😊please keep watching
@@QUICKLEARNRafi75 👍👍👍
എനിക്ക് വളരെ ഇഷ്ടം ആയിഇത് ഇനിയും തുടർണം 🙏🙏🙏🙏🙏🙏
.
സൂപ്പർ 🙏🙏🙏
നല്ല ക്ലാസ്സ് ഇംഗ്ലീഷ് അറിയാത്തവർക്ക് നല്ലവണ്ണം വീണ്ടും വീണ്ടും നല്ല നല്ല ക്ലാസുകളും വരിക
Thank you for watching dear please subscribe and keep watching😊
💋😊
Bebi
വളരെ നന്ദി🙏🙏🙏
Nalla class aanu
Thank u for watching dear😊please keep watching
ഞാൻ 6 ക്ലാസ് വരെ പഠിച്ചുഉള്ളു എനിക്ക് ഇത് ഉബകാരം ആയി
ഉപകാരം എന്നാണ്. ബ അല്ല പ ആണ് വേണ്ടത്
എനിക്ക് നല്ല ഉപകാരം ഉണ്ടായി ഈ ക്ലാസ്
സൂപ്പർ മോളെ 🙏🙏🙏
കൊള്ളാം നല്ല ക്ലാസ്സ്
Thank you for watching dear please subscribe and keep watching😊
Eniku English Ottum vayakkanum EzuyadhNaum ariyillaayiannu Ea Class Kandadhuni sesam eniku Usefull ayi thanks chechi
Thank you for watching dear please subscribe and keep watching😊
നല്ല ക്ലാസ്
5:54
എന്റെ മോൾക്ക് വളരെ ഉപകാരമായി നന്ദീ യുണ്ട്
Thank you for watching dear please subscribe and keep watching😊
enikku valare ishttamayi
ഇനിയും തുടരണം നല്ല ഇഷ്ടമായി
എനിക്കിഷ്ടമായി ഈ ക്ലാസ് 😍
എല്ലാവർക്കും ഉപകാരപ്രദം ആക ട്ടെ
ഇത്തരം ക്ലാസുകൾ ഇനിയും തരിക
നല്ലത് പോലെ മനസിലാവുന്നുണ്ട് 👍
Chechi poli thanne❤️
Very informative video
Nalla class aanu
Thanks you👍👍👍
Thank you for watching dear😊please support and subsribe
Ok
എനിക് വളരെ ഇഷ്ടമായേ
വളരെ ഇഷ്ടമായി
നല്ല ക്ലാസ് എനിക്ക് വളരെ ഇഷ്ടമായി
👍👍
Thank u for watching dear😊please keep watching
Valare,ubakaram,,medam
Nalla class kollam
TQ sister
Thank you for watching dear please subscribe and keep watching😊
🌹🌹
Thank you so much ❤️
🙏
Good video
Thank you for watching dear😊plz subscribe and keep watching
വളരെ നല്ല ക്ലാസ് ആയിരുന്നു
Nice👍🏻👍🏻👍🏻
Thank you for watching dear please subscribe and keep watching😊
Good❤❤
Manglish ndh sugha english pronunciation padchal elppa ink ennoo aria just ee coment idan vannnatha byyy
yenikku ishttaayi ❤
Tnx❤
👌
Thank you for watching dear😊plz subscribe and keep watching
100% 👍👍👍
🙂
ടീച്ചർ അടിപൊളി ക്ലാസ്സ് ആയിരുന്നു
Super
Thank u for watching dear😊please keep watching
Nice
Thank you for watching your please subscribe and keep watching😊
Adipolli class
Hi chechi
Hi dear Thank you for watching please subscribe and keep watching 😊
ഇഷ്ടം
മയി
Very informative video 👍👍👍
🙏🙏🙏❤❤❤
👌🏻👌🏻
ന്താ എന്നത് ndha എന്ന് എഴുതാൻ പറയുന്നു അപ്പോൾ ന്ധ എന്നത് എങ്ങനെ എഴുതും?
ntha ആണ് ന്ത
Super.clss
Excellent class we need more combined alphabet example 👌👍👍👍
Super
ഉച്ചരി ക്കുന്നത് പോലെ മലയാളത്തിൽ എഴുതാൻ പറ്റാത്ത വാക്കുകൾ ഉണ്ട്. എന്നാൽ ഇംഗ്ളീഷിൽഅത് വിഷയമല്ല.t
Super 💗
Thank you for watching dear😊plz keep waching
👍
Thanks you
Nice🤝🤝🤝
Thank you for watching dear😊please subscribe and keep watching
Thanks
ഒരുപാട് ഇഷ്ടം ❤🙏
നമ്പർ തരാമോ ഒരു കാര്യം ചോദിക്കാൻ
Samsrikanum kudi padipikane chechi
❤❤❤❤❤
Super classs
Thankyou❤
👏👏👏🌹🌹🌹🌹🌹
Sherin🌈
❤️❤️❤️❤️❤️
❤❤
Hi
Thank you for watching dear please subscribe and keep watching 😊
👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻
😇🎉
Ppa തി
😇
👍
Njan enlish eyuthaannum vaayikkannum patichhu
ടീച്ചർ Annul Exam 20225 ബേസിക് സയൻസ് അയച്ച്
Ok,,,,,, 2
👌👌
👍🏻
Good
Sukanya
കൂറ്റം പറയുകയാണെന്ന് വിചാരിക്കരുത്, അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ട സ്പെല്ലിംഗ് ആണ് താങ്കൾ ഉപയോഗിച്ച മിക്കവയും. ഇന്ത്യയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട Indian letters to English വാക്കുകൾ നിലവിലുണ്ട്. ഒരു ഉദാഹരണം പറഞ്ഞാൽ, ഭാരതം അഥവാ ഭരത് എന്ന് ഇംഗ്ലീഷിൽ Bharat എന്നാണ് ഏഴുതുന്നത്, പക്ഷേ മലയാളത്തിൽ വരുമ്പോൾ ഒരു H കൂടും. ഈ വീഡിയോയിൽ തന്നെ ഉള്ള വേണ്ട ശരിക്കും സ്പെൽ ചെയ്യണ്ടത് VENTA എന്നാണ് പക്ഷേ നമ്മൾ VENDA എന്ന് എഴുതി ശീലിച്ചു പോയി. ട എന്ന അക്ഷരം DA എന്ന ലെറ്റേഴ്സ് കൊണ്ടാണ് നമ്മൾ ഏഴുതികൊണ്ടേ ഇരിക്കുന്നത്. 08:44 ന്ത എങ്ങനെയാണ് താങ്കൾ ndha എന്ന് എഴുതിയത് എന്ന് ചോദിക്കുന്നില്ല, അത് താങ്കളുടെ കുഴപ്പം അല്ല, ഔദ്യോഗികമായി ഒരു രൂപം നമ്മുടെ മംഗ്ലീഷ് എഴുത്തിന് ഇതുവരെ കൈവരാത്തത്തിന്റെ പോരായിമ ആണ്. മലയാളം മലയാളിയോടൊപ്പം തന്നെ വളർന്നുകൊണ്ടിരിക്കുകയാണ്. മംഗ്ലീഷ് മറ്റു ഭാഷക്കാർക്ക് മലയാളത്തിലേക്കുള്ള വഴി ആണ്. പഠിപ്പിക്കുമ്പോൾ തെറ്റ് പഠിപ്പിക്കാതിരുന്നുകൂടെ.
പഴയ ബ്രിട്ടീഷ് കാലത്ത് ഉണ്ടായിരുന്ന തമിഴ് ബ്രാഹ്മണരുടെ തമിഴ് ചുവയുള്ള സ്പെല്ലിംഗ് മാറ്റാൻ ചുമ്മാ ചൊറിയും കുത്തി ഇരിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റൂടിനെങ്കിലും പറ്റുമെന്ന് വെറുതെ പ്രതീക്ഷിക്കാം.
ചേച്ചി ചേച്ചിയുടെ പേര് പറയോ🌹❤️🌎🤯
Shahana
എനിക്ക് തീരെ മംഗ്ഗീഷ് ടൈപ്പ് ചെയാൻ സധിക്കുന്നില്ല😢😢😢
ക്‌ളാസുകൾ കണ്ട് പഠിക്കൂ
@@QUICKLEARNRafi75 ok
ഒന്നും പഠിപ്പിച്ച് തെരുവോ
👍👍👍👍👍👍👍👍👌👌
കഴിച്ചോ
Vekatha kudi
ക kka
Nnaqqadina❤❤❤❤🎉😊2a
ഏത് എന്ന് ഇംഗ്ലീഷ് എന്ത് പറയും
🤚🤚🤚👍👍👍👍👍