സഞ്ജുവിനായി അമേരിക്ക ടീം വലവീശി | Sanju Samson | United States national cricket team

Поделиться
HTML-код
  • Опубликовано: 15 июн 2024
  • സഞ്ജുവിന്റെ വില
    ഇന്ത്യൻ ടീമിന് അറിയില്ല...
    അമേരിക്ക നോട്ടമിട്ടു !
    റാഞ്ചി കൊണ്ടു പോകും?
    #sanjusomson #cricket #cricketnews #indiancricketteam #iccworldcup2024 #t20worldcup2024 #usacricketteam #rohitsharma #shivamdube #rishabhpant #mm007 #me009
  • РазвлеченияРазвлечения

Комментарии • 159

  • @pabiju9133
    @pabiju9133 11 дней назад +24

    സഞ്ജുവിന് സ്വല്പം ബോധം ഉണ്ടെങ്കിൽ ആ ചാൻസ് ഏറ്റെടുക്കണം

    • @MidhunMathew5770
      @MidhunMathew5770 11 дней назад +1

      😂😂😂😂😂കോമഡി

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 10 дней назад

      Ipl ൽ നിന്നും കിട്ടുന്ന 25% പണം പോലും കിട്ടില്ല

  • @ebinjoebin3188
    @ebinjoebin3188 11 дней назад +20

    Sanju പോകുകയാണ് നല്ലത്

  • @babumampilly9063
    @babumampilly9063 11 дней назад +34

    ഇന്ത്യൻ ടീമിൽ ഇന്ന് കളിച്ചുകൊണ്ടിരിക്കുന്ന വരും മുൻപ് കളിച്ചിരുന്ന വരും എത്ര മോശം കളി കളിച്ചാലും അവർക്ക് അവസരങ്ങൾ കണ്ടിന്യൂ ആയിട്ട് കൊടുത്തുകൊണ്ടിരുന്നു എന്നാൽ ഏതെങ്കിലും ഒരു പ്രാവശ്യം ഒരു സീരീസിൽ മുഴുവനായി സഞ്ജുവിനെ കളിപ്പിച്ചു വോ സുഹൃത്തുക്കൾ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും നോർത്തിന്ത്യൻ ലോബികൾക്ക് മാത്രം കൂടുതലായി സൗകര്യങ്ങൾ ഒരുക്കുന്നു

    • @suresh-pe3wx
      @suresh-pe3wx 11 дней назад +2

      അതാ പറഞ്ഞത് അവസരം കിട്ടു ബോൾ ഒരു ശരാശരി കളിയ്ക്കണം അല്ലാതെ...

    • @blitlzgamer2924
      @blitlzgamer2924 11 дней назад +2

      Reason?....sanju no achievement or record history..just avg batsmen pant ayiitu sanju no comparison,,sky vs sanju ottum compare cheyanne patille ...sky okee 2 kali monjiyallum no problem..... because of achievement still most century in t20 and no 1 T20 batsmen current now.....sanju parayan oru vazha um illa

    • @gouthamkrishna9421
      @gouthamkrishna9421 11 дней назад

      Yes, I agreed👍

    • @MidhunMathew5770
      @MidhunMathew5770 11 дней назад +4

      ​@@blitlzgamer2924 ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു മച്ചു 😂 T20 ഏറ്റവും കൂടുതൽ സെഞ്ച്വറി ഉള്ളത് മാക്സ് വെല്ലിനും രോഹിത് ശർമിക്കുമാണ്. 5 വീതം അതിനു താഴെ ആണ് sky 4.

  • @valsajoseph2430
    @valsajoseph2430 11 дней назад +15

    It's a gold chance for sanju to go and join in USA cricket team. And show to the world that I can do any thing for my cricket career. Sanju don't waste your time with Indian team, they will keep dump you on the back seat.

    • @akkk3545
      @akkk3545 11 дней назад +2

      True. It's very difficult to be 11 among 140 billion...

    • @blitlzgamer2924
      @blitlzgamer2924 11 дней назад +1

      Go to usa and show your real poor performance to world 😂😂😂

    • @NewYouTuber2219
      @NewYouTuber2219 11 дней назад

      I agree

  • @thomasmathew5346
    @thomasmathew5346 11 дней назад +5

    It’s a good idea
    We all support Sanju should come to American team.

  • @santhoshakkara4732
    @santhoshakkara4732 11 дней назад +6

    സഞ്ജു വേറെ ഏതെങ്കിലും രാജ്യത്തിനുവേണ്ടി കളിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്...

  • @ajmalnas1
    @ajmalnas1 11 дней назад +4

    സഞ്ജു ഒരുഭാരമാണ് ഇന്ത്യൻ ടീമിന്. ഇപ്പോൾ നടക്കുന്ന worldcup സഞ്ജുവിന്റെ അവസാനത്തെ ഇന്ത്യൻ ടീംT20 ആണ്. southzone players bcci അവഗണിക്കുന്നു

  • @suby_vlogs
    @suby_vlogs 11 дней назад +9

    പോണം, ഈ ചീപ്പ് പൊളിറ്റിക്സ് ഒള്ളടിത്തോളം കാലം ഇവിടെ കപ്പ്‌ ഒരു സ്വപ്നം മാത്രം 😁😁

  • @user-fq8pp9eb2z
    @user-fq8pp9eb2z 11 дней назад +5

    പോകണം കേരളത്തിൽ നിന്ന് രക്ഷപ്പെടൂ ഇന്ത്യൻ ടീമ് നല്ല ടീമ് ഉണ്ട് ❤️രക്ഷപെട്ടു പോകുക

  • @sureshmadathani5604
    @sureshmadathani5604 11 дней назад +8

    വാട്ടർ ബോയ് ആയി തുടരാം സഞ്ജുവിനെ കളിപ്പിക്കില്ല ഇനിയുള്ള കളികളിലൊട്ടും

  • @bibinbino2403
    @bibinbino2403 10 дней назад +1

    Sanjunea indiaku veandankil pinnea Enthinanu bayi kadichu thoogi kidannu carier nashipikunathu... Offer kittitundal ponam bayii... 👍👍🤝🤝

  • @BELha-ct9np
    @BELha-ct9np 11 дней назад +7

    ദ്രാവിഡ് പോയാൽ ചിലപ്പോൾ അവസരം ലഭിച്ചേക്കാം... അയാളാണ് മെയ്ൻ വില്ലൻ.... സ്വന്തമായി ഒരു തീരുമാനം എടുക്കാൻ അയാൾക്ക് കഴിയില്ല.....

  • @shafeeqfathi2585
    @shafeeqfathi2585 11 дней назад +3

    ഇന്ത്യക്ക് കപ്പ്‌ കിട്ടാൻ സാധ്യത കുറവാണ് കാത്തിരുന്നു കാണാം

  • @anupkumar-oo9lf
    @anupkumar-oo9lf 11 дней назад +1

    സത്യം

  • @babumampilly9063
    @babumampilly9063 11 дней назад +4

    ഇപ്രാവശ്യം ഗവാസ്ക്കർ പറയാൻ പറ്റാത്തത് ശ്രീകാന്തിനെ കൊണ്ട് പറയിപ്പിച്ചു

  • @VinodKumar-wj2bb
    @VinodKumar-wj2bb 11 дней назад +4

    Sanju... kshamayode kaathu nilkkuka Daivam Sanjuvinu Avasaram Orukki nalkuka Thanne cheyyum.💯🌟👍

  • @MidhunMathew5770
    @MidhunMathew5770 11 дней назад +3

    സഞ്ജുവിന്റെ വില എന്ന് പറഞ്ഞാൽ എന്താണ് മനസ്സിലാക്കേണ്ടത്?? നിർണായകമായ ഘട്ടത്തിൽ ടീമിനെ ജയിപ്പിക്കാൻ ഉള്ള ഒരു കഴിവും ഇപ്പോൾ ഇല്ല. പന്ത് അയാളെക്കാൾ നല്ലതുപോലെ കളിക്കുന്നു

    • @BibinBhaskaran
      @BibinBhaskaran 11 дней назад

      എന്തുവാടെ ഒരു കളിക്കൊണ്ട് മാത്രം സഞ്ജുവിനെ അളക്കാൻ...

    • @MidhunMathew5770
      @MidhunMathew5770 11 дней назад +2

      @@BibinBhaskaran ഒരു കളി കൊണ്ട് മാത്രമല്ല. T20 കാരീർ ഒന്ന് നോക്കിയാൽ മതി

  • @jobinjose7799
    @jobinjose7799 11 дней назад +2

    സഞ്ജുവിനെ ഇന്ത്യൻ കുപ്പായത്തിൽ കാണാനാണ് എനിക്കിഷ്ട്ടം... മറ്റു രാജ്യത്തിനുവേണ്ടി സഞ്ജു കളിക്കില്ല.

  • @sajuantony5108
    @sajuantony5108 11 дней назад

    My suggestion is better to joining with the usa team since he can contribute a lot for them. if the terms and conditions are attractive nothing to worry about your future also.

  • @user-yd3cy9rd6o
    @user-yd3cy9rd6o 9 дней назад

    ❤❤❤❤

  • @pmfrancis4819
    @pmfrancis4819 11 дней назад +2

    എവിടെയാടോ കിട്ടിയ അവസരം സഞ്ജു മുതലാക്കാതെ പോയത് ' നിനക്ക് മറ്റവൻ മാരുടെ സ്ഥിരതയെപ്പറ്റി പറയാൻ കഴിയാത്തത്

  • @raneeshk5527
    @raneeshk5527 10 дней назад

    ഞാനും യോജിക്കുന്നു

  • @magicalcanvasvlog
    @magicalcanvasvlog 10 дней назад

    അതാണ് വേണ്ടത് ഒരു കളിയിൽ തോറ്റതിന് പുറത്തിരുത്തേണ്ട കാര്യമില്ല

  • @kannanasokan3089
    @kannanasokan3089 11 дней назад +1

    രാജ്യ ദ്രോഹo ചെയ്യാൻ പ്രേരിപ്പിക്കുന്ന മാപ്ര, ത്രിവർണ പതാക പിടിച്ച് ആളുകൾ
    അർഷാരവം
    നടത്തി
    ഇന്ത്യയുടെ ജേഴ്‌സി
    അണിയുമ്പോഴുല്ള്ള ആവേശം എന്നല്ല
    130 കോടി
    ജനങ്ങളു ടെ
    പ്രാർത്ഥന
    അതുമതി
    👍🏾 jay
    Hind

  • @vkrmalayalamvlog3263
    @vkrmalayalamvlog3263 11 дней назад +3

    Sanju ipl kodigal kitundu pinna usa poyal onnum kutunilla

  • @deepakdamodar2468
    @deepakdamodar2468 11 дней назад +1

    രോഹിറ്റ് എല്ലാർക്കും തുല്യ പരിഗണന കൊടുക്കുന്നില്ല dube ഫസ്റ്റ് matchil ഫ്ലോപ്പ് ആയിട്ടും സെക്കന്റ്‌ ചാൻസ് കൊടുത്തു എന്നാൽ സഞ്ജുവിന് ഒരു സെക്കന്റ്‌ ചാൻസ് കൊടുക്കുന്നില്ല

  • @babu6144
    @babu6144 11 дней назад

    Please sanju ethu sathyanenkil golden chance anu rekshapedu

  • @sureshpk2803
    @sureshpk2803 11 дней назад +3

    25000 ollu oru matchine kittuka
    India teamile kalichilakkilum oru odi 1.75lakh kittum

  • @SportstuffMalayalam
    @SportstuffMalayalam 11 дней назад +3

    🎯ഏത് ആരാധകർ കലിപ്പിൽ. ഇന്ത്യൻ ടീം വിട്ട് സഞ്ജു അമേരിക്കയിലേക്ക് പോകണമെന്നോ..? ഈ കിഴങ്ങൻ എന്തൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. പേടിച്ചു ഓടാൻ ആണോ സാർ പറയുന്നത്. മറ്റു രാജ്യത്ത് കളിക്കുന്നതിനേക്കാൾ നല്ലത് കളിക്കാതെ ഇരിക്കുന്നതാണ്😂🎯

  • @ShefeekMevaram
    @ShefeekMevaram 11 дней назад

    അന്യനാട്ടിലെ പണമാണ് പകുതി ശതമാനം കേരളത്തിലെ നമ്മുടെ രാജ്യത്തുള്ളത് എന്നാൽ ശരി നിങ്ങൾ നല്ല മനുഷ്യൻ ആവണമെങ്കിൽ നിങ്ങൾ നല്ല പ്രവർത്തി ചെയ്യണം

  • @ajeeshbasheer6872
    @ajeeshbasheer6872 10 дней назад

    Dear സഞ്ജു... താങ്കൾ pls take this chance. Its clear that india avoiding you.. Be brave and be a star like sachin.. Through America

  • @kunju746
    @kunju746 11 дней назад +1

    Correct alle

  • @tsbalasubramoniam8886
    @tsbalasubramoniam8886 10 дней назад

    Please do not emotionally try to corner Sanju , tie down with emotional break down. Let him join wherever he wants where he can put to test his talents and earn well. One thing is certain, if he or his admirers do not expect Sanju to represent India now or in future. Others detractors to Sanju may get more years to hold their post but not Sanju.

  • @shafeeqfathi2585
    @shafeeqfathi2585 11 дней назад +1

    ഇന്ത്യക്ക് കപ്പ്‌ കിട്ടിയാലെല്ലേ നോർത്ത് indian ക്രിക്കറ്റ് കേരളക്കാരെ പുച്ഛമാണ് ഇതുവരെ ആർക്കും മനസിലായില്ലേ

  • @finan2004
    @finan2004 11 дней назад

    When under pressure sanju has not performed even in ipl

  • @somakumaran5875
    @somakumaran5875 11 дней назад +1

    Let him try and go why you are so getting nerves he know what to do

  • @faisalrahman5743
    @faisalrahman5743 11 дней назад +1

    Angane alla ..avasrathinte vila sanjuvinu ariyila

  • @sreejiththekkummuri1547
    @sreejiththekkummuri1547 11 дней назад

    He should go...n play when he can...! Than wasting time here waiting for someone's blessings...n recommendation...!!

  • @josevv2161
    @josevv2161 11 дней назад +2

    It is true that he should move away from India, yes USA is a good option.

  • @anandkraj2086
    @anandkraj2086 10 дней назад

    Ireland ക്യാപ്റ്റൻ ആയിട്ട് സഞ്ജുവിനെ വിളിച്ചിരുന്നു... പക്ഷെ സഞ്ജു കളിക്കുന്നുണ്ടങ്കിൽ അത് ഇന്ത്യക്ക് വേണ്ടി മാത്രം ആകും 🔥

  • @jollymathews6174
    @jollymathews6174 11 дней назад

    Rohit has to pay back for his deeds

  • @sakkeermuthuvattil1902
    @sakkeermuthuvattil1902 11 дней назад

    Go and join with usa team, and prove, show your talents to north indian lobbies....

  • @rjohn987
    @rjohn987 11 дней назад +2

    Sanju..Don't spoil your time and opportunities. Migrate to any other countries like newzealand or USA or IRELAND and play for that team

  • @user-eb9sl4iy2p
    @user-eb9sl4iy2p 11 дней назад +9

    നീ പറഞ്ഞത് ബാക്കി ഒക്കെ... കോഹ്ലി-3 കളി ഫോം ആയില്ലന്ന് കരുതി സഞ്ജു കോഹ്ലിക്ക് പകരക്കാരൻ ആകുമോ.....

    • @SportstuffMalayalam
      @SportstuffMalayalam 11 дней назад +6

      🎯Correct bro. സഞ്ജുവിന് വേണ്ടി വേൾഡ് കപ്പും തുലച്ചു കളയേണ്ട ആവശ്യമില്ല. മികച്ച പ്രകടനം നടത്തുന്ന ഒരാളെ കുറിച്ചാണ് പറയുന്നതെങ്കിൽ കാര്യമുണ്ട്. ഇത് ഐപിഎൽ അവസാന മത്സരങ്ങൾ എല്ലാം മോശം പ്രകടനം കാഴ്ചവയ്ക്കുകയും, പിന്നീട് വേൾഡ് കപ്പ് ഫ്രണ്ട്‌ലി ആദി മത്സരത്തിൽ മോശ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത സഞ്ജുവിനെ വച്ചാണ് കോഹ്ലിയെ വെച്ച് ഈ കിഴങ്ങൻ കംപയർ ചെയ്യുന്നത്. അറ്റ്ലീസ്റ്റ് അവിടുത്തെ പിച്ചി അവസ്ഥ പോലും മനസ്സിലാകുന്നില്ല. ആ slow പിച്ചിൽ ഒക്കെ സഞ്ജുവിനെ ഇറക്കിയാൽ 1 റൺസ് പോലും എടുക്കില്ല 🎯

    • @sakkeermuthuvattil1902
      @sakkeermuthuvattil1902 11 дней назад +2

      Kohli ethra pravasyam form out ayaalum kuzhappamilla.....but aandilorikkal kittunna chancil sanju double century adikkanam....😮

    • @saneeshms8842
      @saneeshms8842 10 дней назад

      എന്റെ ബ്രോ kohiliyude തുടക്കത്തിൽ നല്ല അവസരങ്ങൾ കിട്ടിയത് athe pole ആകണമെങ്കിൽ സഞ്ജുവിന് അവസരങ്ങൾ കിട്ടണം അല്ലാതെ എങ്ങനെ കോഹ്ലിയെ പോലെ ആകും

  • @shibasshan3405
    @shibasshan3405 11 дней назад

    പോകുന്നതാണ് നല്ലത്

  • @ramadevanvr1965
    @ramadevanvr1965 11 дней назад

    താപ്പാനകൾ പുറത്തു പോയാലേ രക്ഷയുള്ളൂ

  • @michaelwalter5326
    @michaelwalter5326 11 дней назад

    Its north indian mafia sanju won't get any chance

  • @ansarali33
    @ansarali33 10 дней назад

    Sanju warm up matchli 1 run nediyad chance kittiyappol maryadikk performance cheyyula

  • @shafeeqfathi2585
    @shafeeqfathi2585 11 дней назад

    സഞ്ജു വിരമിച്ച് വേറെ ടീമിൽ കളിക്കുന്നദാ നല്ലദ്

  • @sarathkr5543
    @sarathkr5543 10 дней назад

    Panth best

  • @beerankuttyc6739
    @beerankuttyc6739 10 дней назад

    ആർക്കുവേണം സമ്മർദ്ദ വീരനെ ?

  • @rahulritzz
    @rahulritzz 11 дней назад

    Enthonnede

  • @manukunjikka1706
    @manukunjikka1706 10 дней назад

    Eanddinu.u.s.a.vilikanam.w.c.nedaano.

  • @manndiyar2023
    @manndiyar2023 11 дней назад +2

    Njan sanjuvinte naatil .but pant fantastick batsman 💯💜

  • @user-yl4uj3uk9z
    @user-yl4uj3uk9z 11 дней назад +1

    25 കോടി ഇന്ത്യൻ രൂപ ഉറപ്പായും കിട്ടും,,, പൈസ ജീവിക്കുവാനായി ആൾറെഡി കിട്ടിക്കഴിഞ്ഞുവല്ലോ,, ഇവിടെ ഇന്ത്യയിൽ കേരളത്തിൽ തിരുവനന്തപുരത്തു വിഴിഞ്ഞത്തും പരിസരത്തും ആഘോഷമായി ജീവിക്കടോ, ഇവിടത്തെ കടപ്പുറത്തും സിനിമ തീയേറ്ററിലും കളിക്കളങ്ങളിലും ഉല്ലസിച്ചു ജീവിക്കൂ ഇനിയുള്ള കാലം,,,politics ഉം പക്ഷേപാതവും നിറഞ്ഞ ഇന്ത്യയിൽ ഇനി sanju കളിച്ചു കഴിവ് തെളിയിച്ചു ആരെയും ബോധ്യപ്പെടുത്തേണ്ട, കുട്ടികൾ ഇവിടത്തെ സംസ്കാരം പഠിക്കട്ടെ, വളരട്ടെ.... ഇപ്പോൾ കരസ്ഥമാക്കിയ ക്രിക്കറ്റ്‌ പാഠങ്ങൾ കളി നിർത്തുമ്പോൾ വരും തലമുറയ്ക്ക് പകർന്നു നൽകുക...

  • @rahulps1331
    @rahulps1331 11 дней назад +6

    Ninak vatta

  • @user-zv6ze3hr8r
    @user-zv6ze3hr8r 10 дней назад

    Sanju got somany opportunity.but not useful.

  • @mohanrajnair865
    @mohanrajnair865 11 дней назад

    What's the problem if Sanju Samson goes to USA?. At least lot of comments will be over.

    • @blitlzgamer2924
      @blitlzgamer2924 11 дней назад

      Usa is not a team,they are part time association team .not play all time

  • @vidhu.v9769
    @vidhu.v9769 11 дней назад

    Sanju poyittu anthina?

  • @pegasus8466
    @pegasus8466 10 дней назад

    Malayaliye kali picha ella worldcupilum India cup adichittundu aa oru karyam manasil vachu kond engilum sanju vine teamil edukkanum ennanu ente abhiprayam

  • @ShefeekMevaram
    @ShefeekMevaram 11 дней назад

    😂👏👍👍

    • @ShefeekMevaram
      @ShefeekMevaram 11 дней назад

      നിങ്ങൾ അഹങ്കാരം ചിന്തിക്കുക നിങ്ങൾ നല്ല കാര്യങ്ങൾ സപ്പോർട്ട് അമേരിക്കയിൽ തന്നെ ഒരു യൂറോപ്യൻ രാജ്യങ്ങൾ ഒരു ഒരു പോലീസിനെ അവർ അംഗീകരിച്ചു അവർക്ക് പ്രോത്സാഹനം കൊടുത്തു ഞാൻ കണ്ടിട്ടുള്ളതാണ് അവരാണ് സ്നേഹമുള്ള എന്തെങ്കിലും അത് കുറ്റം ആയിട്ട് അങ്ങനെ വിവരമില്ല മനുഷ്യനെ. ഇവിടെ ഐസിസി പഠിക്കാനുള്ള നല്ല കളിക്കുന്ന എന്തിനാ ഇത്രയും ഞാൻ വർഷം നല്ല കളിക്കാരൻ ഓസ്ട്രേലിയ കൊണ്ടുവാൻ ചാൻസ് ഉണ്ട് കാരണം അല്ലെങ്കിൽ വെസ്റ്റേഷൻ ആഫ്രിക്കൻ ചാൻസ് ഉണ്ട് അത് നിങ്ങൾ കണ്ടോ ഇന്ത്യൻ നല്ല ബൗളർ ഉണ്ട് പക്ഷേ ഒരു കാര്യം കൊണ്ടുവരണം

    • @ShefeekMevaram
      @ShefeekMevaram 11 дней назад

      നല്ല ഉണ്ട് കൊണ്ടുവരണം വിറക്കുന്നവരുണ്ട് നല്ല ബോളർമാർ ഉണ്ട് നിയമങ്ങളെ വിലയ്ക്കുപിടിക്കുന്ന ജീവിക്കാൻ പറ്റുന്ന നമ്മുടെ രാജ്യത്ത് പക്ഷെ എന്നിട്ടും എല്ലാം അഹങ്കാരം പണമുള്ള കയ്യിലുള്ള അഹങ്കാരങ്ങൾ നല്ലൊരു കാര്യം പണം ഉണ്ടാക്കാൻ

  • @samilsabu1605
    @samilsabu1605 11 дней назад +1

    Yes 50%50

  • @jomonkutty3469
    @jomonkutty3469 11 дней назад

    international match he cannot get any support from indin tem selectors, so he have no self-confidence in international match .

  • @Santhosh.kkrishnan-tr8dj
    @Santhosh.kkrishnan-tr8dj 11 дней назад

    മുനാഫ് പട്ടേൽ 13ആം വയസ്സിലല്ലേ പോയത്

  • @allthings7116
    @allthings7116 10 дней назад

    Nth andi news aado thaan parayunne

  • @varghesegeorge7712
    @varghesegeorge7712 9 дней назад

    Enthayalum India supper 8 il purathaku kohli ullathukondu

  • @user-rj9sc5rc8r
    @user-rj9sc5rc8r 11 дней назад

    Ithu than thannathane research cheithathano

  • @ansammavarghese3921
    @ansammavarghese3921 11 дней назад

    ഇത്ര സ്ഥിരതആ൪ക്കാണ് ഉള്ളത്, എല്ലാവരു൦ ഫോ൦ കണ്ടെത്താ൯ പ്രയാസപ്പെടുന്നത് കാണുന്നില്ലേ. അവ൪ക്ക് വീണ്ടും അവസരമുണ്ടായി

  • @JafarJafar-si8wf
    @JafarJafar-si8wf 10 дней назад

    Anghina chansundankil poyi kalikkanam

  • @hemarajn1676
    @hemarajn1676 9 дней назад

    സഞ്ജു യു എസ് എ യിലേക്ക് പോകുന്നത് കുറച്ച് ചാനലുകൾക്ക് പണി ഇല്ലാതാക്കും.
    .

  • @lillybenny3150
    @lillybenny3150 11 дней назад

    Go, USA

  • @rahulss3063
    @rahulss3063 9 дней назад

    IPL Money aaru tarum pulli ivde richaanu

  • @premangovind968
    @premangovind968 11 дней назад

    സഞ്ജു സാംസൻ ഇന്ത്യ വിട്ട് അമേരിക്കൻ ടിം വിളിച്ചാൽ പോകുന്നതാണ് നല്ലത്. മുൻപ് നമ്മുടെ ശ്രീ ശാന്തിനെ ഇതുപോലെ ഇല്ലായ്മ ചെയ്തവരാണ വടക്കേ ഇന്തക്കാർ '. കേരളത്തിൽ നിന്നും ഒരു കളിക്കാരനും ഇന്ത്യൻ ക്രിക്കറ്റ് ടിംമിൽ വരാൻ പാടില്ല. അതാണ് അവരുടെ ഇഷ്ടം, ഡക്കായി പോയവരും, ഒരു റൻ എടുത്തവർക്കും ഇന്ത്യൻ ടിംമിൽ സ്ഥാനമുണ്ടു. അതാണ് ഇന്ത്യൻ ക്രിക്കറ്റ് ടിം. ഇന്ത്യൻ ക്രിക്കറ്റ് വടക്കേ ഇന്ത്യൻ ്് ലോബികൾക്കുള്ളതാണ്, പണ്ടു കേരളത്തിൽ ഒരു ടിം ഉണ്ടായിരുന്നതാണ് അതു നശിപ്പിച്ചവരാണ്.

  • @user-hf6wp8cp9v
    @user-hf6wp8cp9v 11 дней назад

    America vala visayo enthu water boy ayitano. Kure kunju fans rodhanam

  • @RahulKK8888
    @RahulKK8888 11 дней назад +32

    കിട്ടിയ അവസരങ്ങൾ ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ല

    • @christypaul7396
      @christypaul7396 11 дней назад +10

      Poda

    • @akkk3545
      @akkk3545 11 дней назад

      True

    • @user-du1cp6le9k
      @user-du1cp6le9k 11 дней назад +12

      Pinne ninte ammayi appanano southafrikkakkethire sentury adich india yude maanam kaathathu pottaaa😂😂

    • @praveenkrishna3697
      @praveenkrishna3697 11 дней назад +8

      ഒരു കളിക്കിട്ടിയാൽ എങ്ങനെ മുതലാക്കും. അവസരം കൂടുതൽ കൊടുക്കണം 👍 iplൽ അവസരം കൂടുതൽ കിട്ടിയപ്പോൾ നന്നായി കളിച്ചാലോ 🙏

    • @rashidsanu9080
      @rashidsanu9080 11 дней назад +2

      Enna thaan poooyi kalikkado

  • @aneeshdevadas8594
    @aneeshdevadas8594 11 дней назад

    Indian teamilum politics 😂😂😂😂😂😂

  • @gregoryjoseph8920
    @gregoryjoseph8920 11 дней назад

    1. കേരളത്തിൽ നിന്നാണ്, 2. ക്രിസ്ത്യാനി യാണ് 3 പാണ്ഡ്യ ആണ് വൈസ് ക്യാപ്റ്റൻ , അത് കൊണ്ട് കളിപ്പിക്കില്ല

  • @JM-hn8mf
    @JM-hn8mf 10 дней назад

    Sanju USA captain ayi maruka

  • @PraveenKumar-cm3qc
    @PraveenKumar-cm3qc 9 дней назад

    Pakistan Kali ellarum kananam

  • @jojotech3829
    @jojotech3829 11 дней назад

    Po mone dinesha best of luck

  • @riyadancewithfun1211
    @riyadancewithfun1211 11 дней назад +1

    Sanjuu vagam pooo USA

  • @Rodroller4895
    @Rodroller4895 11 дней назад

    ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ സഞ്ജുവിനെ കളിപ്പിക്കാൻ ഒരു പൊസിഷനും ഒഴിവില്ല. അല്ലാതെ വ്യക്തിവിരോധം കൊണ്ടൊന്നുമല്ല. ഇന്നത്തെ നിലയിൽ ആർക്കെങ്കിലും പരിക്ക് പറ്റിയാൽ മാത്രമേ ചാൻസ് ഉള്ളു. സഞ്ജു സാംസണ് വേണ്ടി വിരാട് കോഹ്‌ലിയെ മാറ്റാൻ കഴിയുമോ😂

  • @subijithbs831
    @subijithbs831 11 дней назад

    01:09 he never doo that മണ്ടാ..... India ill കിട്ടുന്ന cash enthaa 3ൽ ഒന്നു പോലും കിട്ടില്ല avida kolamm mona alla observation... News😂😂😂

  • @vinodesthappan5068
    @vinodesthappan5068 11 дней назад

    ഒക്കെ കോഹ്ലിയെ മാറ്റിയിട്ടു സഞ്ജുവിനെ എടുക്കാം

  • @Simbaleo832
    @Simbaleo832 11 дней назад

    Thudangi😅😅😅😅

  • @iyernarayan9460
    @iyernarayan9460 11 дней назад

    Vegam podo

  • @jimjotom
    @jimjotom 11 дней назад

    Sanju US ന് വേണ്ടി കളിക്കുക. വെറുതെ Time കളയരുതെടാ കൂട്ടാ

  • @suresh-pe3wx
    @suresh-pe3wx 11 дней назад +1

    പോയ്ക്കോട്ടെ - ആരും പിടിച്ച് വെക്കുന്നില്ല - ഇന്ത്യയ്ക്ക് ഒരു പ്രശ്നവും ഇല്ല - ആരും കരയാനും വരുന്നില്ല - പെട്ടന്ന് ആവട്ടെ പോക്ക്

  • @FaisalFaisal-cr7ju
    @FaisalFaisal-cr7ju 11 дней назад +1

    ഡയലോഗ് മാത്രം സഞ്ജു വിനു ഉള്ളു

  • @Justin-li5kj
    @Justin-li5kj 11 дней назад

    എത്രയും പെട്ടന്ന് സ്റ്റാൻഡ് വിട്ടോ മോനെ ഇവിടെ ആവശ്യത്തിൽ അധികം ആളുകൾ ഉണ്ട് അല്ലെങ്കിൽ രോഹിത് കൊഹ്‌ലി ഒക്കെ റിട്ടയർ ആവുന്നത് വരെ വെയിറ്റ് ചെയ്യണം.. ഹാർദിക് അടുത്ത ക്യാപ്റ്റൻ ആയാൽ പിന്നെ അതും കോവിന്താ.. 😂

  • @suresh.pponnappan3213
    @suresh.pponnappan3213 11 дней назад

    കൊഹ്‌ലി. രോഹിത് കഴിഞ്ഞ മൂന്നു കളിയിൽ എത്ര റൺസ് അടിച്ചു. സഞ്ജു ഒരു കളിയിൽ റൺസ് എടുത്തില്ലെങ്കിൽ പിന്നെ കളിപ്പിക്കില്ല. അവസരം കൊടുക്ക് ഒരു കളി കൊണ്ട് ആരെയും വില ഇരുത്തരുത് കുഞ്ഞാവക്ക് കൊടുത്തതിന്റെ പകുതി അവസരം എങ്കിലും കൊടുത്തു നോക്ക് അപ്പോൾ കാണാം. കൊടുക്കില്ല എന്ന് അറിയാം കാരണം എങ്ങാനും ഫോം ആയാൽ പിന്നെ എന്നാ ചെയ്യും

  • @SportstuffMalayalam
    @SportstuffMalayalam 11 дней назад +5

    🎯പ്രധാന മത്സരങ്ങളിൽ സഞ്ജുവിനെ ഇറക്കാതെ ഇരിക്കുന്നതാണ് നല്ലത്. IPL അവസാന മത്സരങ്ങൾ തൊട്ട് സഞ്ജു ഫോമിൽ അല്ല. ആദി friendly matchലും മോശം പ്രകടനം. സഞ്ജുവിന് വേണ്ടി ഇന്ത്യൻ ടീമിൽ ഒരു പരീക്ഷണം നടത്തേണ്ട ആവശ്യമില്ല. ഇന്ത്യൻ ടീം & വേൾഡ് കപ്പും തന്നെയാണ് വലുത്. പന്തിനെ ഒക്കെ കണ്ടു പഠിക്ക്. ഇത്ര വലിയ പരിക്കിൽ നിന്ന് പോലും തിരിച്ചുവന്നു കൊണ്ട് ഇന്ത്യൻ ടീമിനുവേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.🎯

    • @gouthamkrishna9421
      @gouthamkrishna9421 11 дней назад

      Sivam dube yo? World cupil 3malsarathil ninnu 50+polum illallo. It oollacrickettaan kallikkunne. Sanjuvin aa oravasaram alla kittiyollu. 😅

    • @sajuantony5108
      @sajuantony5108 11 дней назад +1

      Sanju is Sanju in his class, we can't compare Pant with Sanju

  • @meharji6260
    @meharji6260 11 дней назад +6

    സഞ്ജുവിനെ വെറുതെ പുറത്ത് ഇരുത്തിയതാണോ ചേട്ടാ അവസരങ്ങൾ എത്ര കിട്ടിയിട്ടും അത് വിനിയോഗിക്കാൻ സാധിക്കില്ല

    • @jomonomalloorjomonomalloor4514
      @jomonomalloorjomonomalloor4514 11 дней назад +1

      അപ്പോൾ ശിവം ദുബൈ.

    • @NewYouTuber2219
      @NewYouTuber2219 11 дней назад

      എത്ര അവസരം കിട്ടി അതുപറ ഒരു മാച്ചിൽ out ആയാൽ അടുത്തതിൽ കളിപ്പിക്കില്ല ഇതാണോ അവസരം 🤦🏻‍♂️

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 11 дней назад +5

    സഞ്ജു സ്ഥിരതയില്ലാത്ത കളിക്കാരൻ. ഏതു ടീമിൽ ആണെങ്കിലും പ്രയാസപ്പെടും.

    • @varietymachan301
      @varietymachan301 11 дней назад +3

      ബാക്കിയെല്ലാവരും എല്ലാ കളിയിലും ഫിഫ്റ്റിയും 100 അടിക്കുന്നുണ്ടാല്ലോ അല്ലെ?

    • @sajimonstephen7219
      @sajimonstephen7219 11 дней назад

      സഞ്ജു വിരോധി

    • @rijucdas9289
      @rijucdas9289 11 дней назад +2

      Iyaaalethaaa....indian teamile aaraanaavo sthiratha ulla oru player ...?

    • @varietymachan301
      @varietymachan301 11 дней назад +1

      പിന്നെ സഞ്ജുവിന്റെ ODI average ഒന്നു എടുത്ത് നോക്ക് നാൽപതിനു മുകളിൽ ഉണ്ട് കിട്ടിയ അവസരം നല്ല പോലെ മുതലാക്കിയിട്ടുണ്ട് അദ്ദേഹം

    • @arjunvijayan3177
      @arjunvijayan3177 11 дней назад

      Sanjuvinte kazhiv nilavil indiantem ati compare cheytal valare churukkam perke kanu

  • @georgemathewpunchakkala302
    @georgemathewpunchakkala302 11 дней назад

    ഒരു മലയാളിയായ ഞാൻ, ഒരു പ്രവാസി എന്നനിലയിലും പറയുന്ന കാര്യങ്ങൾ സഞ്ജുസാംസണും ചങ്കിന്റെ ചങ്കായ ആരാധകരും മനസ്സിലാക്കേണ്ടത് ഇത്രമാത്രം, സഞ്ജുവിനെയെന്നല്ല ഒരു മലയാളിയെയും തലപൊക്കാൻ ഇപ്പോഴത്തെ ഈ ക്രിക്കറ്റ് ലോബി അനുവദിക്കില്ല. ഭൂമിയിൽ എവിടെയായാലും കുറേക്കാലം നമ്മൾ ജീവിക്കും മരിക്കുംവരെ. ഇത്രയും ചവിട്ടിതാഴ്ത്തിയിട്ടും പുഞ്ചിരിയോടെ അതിനെ നേരിടുന്ന സഞ്ജുവിനെയോർത്ത് എത്ര ആരാധകർ മിഴി തുടക്കുന്നുണ്ടാവും ഞാനുൾപ്പെടെ. ചില കൂതറകൾ അപ്പുറവും നിൽക്കും അവസരം പോലെ ഇപ്പുറത്തും നിൽക്കും. ഇക്കൂട്ടരെ mind ചെയ്യണ്ടാ. നല്ല offer USA യിൽ നിന്നും കിട്ടിയാൽ അമേരിക്കൻ ഐക്യനാടുകളിലേക്ക് ചേക്കേറുക സകുടുംബം. ഇവിടുത്തെ ഈ സഞ്ജുവിനോടുള്ള അവഗണന ഞങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് കുഞ്ഞനിയാ. കോഹ്ലി എന്താണിപ്പോൾ കാട്ടികൂട്ടുന്നത്. അവനെയൊന്നും ഒരു ചുക്കും ആരും ചെയ്യില്ല. ശാപം പിടിച്ച ടീം തന്നെയാണ് ഇതെന്ന് ഞാൻ പറയും. സ്തുതി പാടാൻ പലരും വരും ഇയാം പാറ്റയെ പോലെ. രക്ഷപെട്ടോളൂ USA ടീമിലേക്ക്. എന്നിട്ട് കാണിച്ചുകൊടുക്ക് തള്ളിപ്പറഞ്ഞ നാട്ടുകാരുൾപ്പെടെയുള്ളവരോട്. എങ്ങുമെത്തിയില്ലെങ്കിൽ അടുത്ത IPL ൽ ഗപ്പ് എടുത്തുകാണിക്കു. ❤

  • @vipin_kurinji
    @vipin_kurinji 10 дней назад

    വേഗം ചെല്ല്.. കുറെ സമാദാനം കിട്ടും

  • @syamlal6227
    @syamlal6227 11 дней назад

    സഞ്ജു, ജെയ്സവാൾ, ചഹാൽ എല്ലാവരും പോകണം എന്നിട്ട് ഇന്ത്യക്കെതിരെ കളിച്ചു രോഹിത്തിന്റെ നട്ടെല്ല് ഓടിക്കണം

  • @milmasam7514
    @milmasam7514 11 дней назад

    ഇന്ത്യൻ ടീമിൽ ഫോം അല്ലാത്ത കോലി തുടരുന്നു, ദുബെ രണ്ടു കളിയിലും മോശം ആയിരുന്നു. Usa എതിരെ ലൈഫ് കിട്ടി കഴിച്ചിലായി. സഞ്ജു ആയിരുന്നു എങ്കിൽ എപ്പോയെ പുറത്താക്കയിരുന്നു

  • @harikrishnanm6713
    @harikrishnanm6713 11 дней назад +1

    സഞ്ജു വിനു പോവാൻ സാധിക്കില്ല 🤭🤣🤣 ചുമ്മാ fake ന്യൂസ് ഇടരുത് 🤭🤣😅 അവനു 15 വയസ്സ് ഉള്ളപ്പോ ചെയ്യണം ആയിരുന്നു. NOC കിട്ടില്ല ഇനി 🤭

  • @vipin_kurinji
    @vipin_kurinji 10 дней назад

    ഒന്ന് പോടോ... ന്ത്‌ വില അയാളെക്കാൾ വില ഉള്ള ഒരുപാടു പേര് ഉണ്ട്..