എൻ്റെ ചെറുപ്പത്തിൽ തന്നെ കണ്ട ഒരു കാഴ്ച ഉണ്ട്. കുമാരൻ എന്നൊരു കോൺഗ്രസ് കാരൻ ഉണ്ടായിരുന്നു. അയാളെ ഉപദ്രവിക്കുന്ന പത്തു മുപ്പത് യുവാക്കൾ എൻ്റെ നാട്ടിൽ ഉണ്ടായിരുന്നു വാഴ വെട്ടുക, കരി ഓയിൽ ഒഴിക്കുക etc. അങ്ങനെ 30 കൊല്ലം മുൻപ് തന്നെ കമ്യൂണിസം എന്നൽ മനുഷ്യത്വം ഇല്ലായ്മ ആണെന്ന് ഞാൻ അറിഞ്ഞു
എ െന്താരു അഹങ്കാരമാണ് മനുഷ്യനു മാത്രമാണ് യുക്തിചിന്ത എന്നും, മറ്റു ജന്തുക്കളില് യുക്തിചിന്തയി െല്ലന്നും മനുഷ്യരു ത െന്ന പ്രസംഗിക്കുന്നത്. മറ്റു ജന്തുക്കള്ക്ക് ചിന്തിക്കാനാവില്ല എന്ന് മനുഷ്യ േനാട് ആരു പറഞ്ഞു. യജമാനനു േവണ്ടി ജീവന് ത െന്ന െവടിഞ്ഞ നായകളു െട നൂറുകണക്കിനു കഥകളുണ്ട്. മദ്യപിച്ചുകിടന്ന പാപ്പാ െന തുമ്പി ൈക്കയില് േകാരി െയടുത്ത് വീട്ടില് െകാണ്ടുക്കിടത്തിയ ആനയു െട കാര്യം എനിക്ക് േനരിട്ടറിയാം.ജന്തുക്ക െള, എന്തിന് ഉറുമ്പു ക േള െയങ്കിലും നിരീക്ഷിക്കുക. േതനീച്ചകളു െട ജീവിതം നിരീക്ഷിക്കുക. ഈ െചറുജീവികളു െട പ്രാ േയാഗികബുദ്ധിയു െട പകുതി െയങ്കിലും മനുഷ്യര്ക്ക് ഉ േണ്ടാ. പി െന്ന, കമ്മ്യൂണിസ്റ്റുക െളപ്പറ്റി ഇ േദ്ദഹം പറയുന്നതി േനാട് നൂറുശതമാനവും േയാജിക്കുന്നു. മനുഷ്യന് തീര്ത്തും ആവശ്യമില്ലാത്ത പ്രസ്ഥാനമാണ് കമ്മ്യൂണിസം.
ടെരിഫിക്ക് speech, നാലാം മതത്തെ ഇതിൽ കൂടുതൽ മുറിവേൽപ്പിക്കാൻ ആവില്ല 👍👍 ഡിബേറ്റ്സ് കൂടി വേണം കമ്മ്യൂണിസ്റ്റ് പാർട്ടി കാരെ vech എന്നാലേ ഇത് കൂടുതൽ alkarilekk ethu അങ്ങനെ e മതം ഒടുങ്ങു.
മതം മനുഷ്യനെ മയക്കുന്ന കറുപ്പ് "ആണ് എന്ന് നിഗമനത്തിലേക്ക് മാർസ് പോകുന്നുണ്ടെങ്കിൽ കൂടി കോമ്രേഡ് ലെനിൻ അത് വിശദീകരിക്കുന്നുണ്ട് തലകീഴായി നിൽക്കുന്ന ഒരു ലോകത്തിന്റെ ഒരു സമൂഹത്തിൽ മനുഷ്യന്റെ പ്രകാശനവും പ്രതിഷേധവും ആധിയും വ്യാധിയും എന്നനിലക്ക് അവന്റെ അവസ്ഥയോടുള്ള പ്രതിഷേധം കൂടിയായി മതം മാറുന്നു. ജീവിത ക്ലേശങ്ങൾ പ്രയാസങ്ങളിൽ ആരുമില്ലാതെ വരുന്ന ഒരു അവസ്ഥാവിശേഷം ഇവിടെ നിലനിൽക്കുന്നു. അപ്പോൾ മനുഷ്യന്ഹൃദയ ശൂന്യത അനുഭവപ്പെടുന്നു.ലോകത്ത് തന്നെ നീതി പ്രവർത്തിക്കുന്നില്ല എന്നുള്ള നിരാശാ ബോധം വരുമ്പോൾ, അവന്റെ ഹൃദയം ആയി പ്രവർത്തിക്കുന്ന ഒരു അത്താണിയാണ് മതം. "മതം" എന്താണ് എന്നുള്ളതും,അതിന്റെ പ്രസക്തി എന്താണ് സമൂഹത്തിൽ എന്നുള്ളതും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അതിനർത്ഥം മതം വെറും മയക്കുമരുന്നാണെന്ന് നിഗമനത്തിലേക്ക് പോകുകയല്ല കോം ലെനിൻ ചെയ്യുന്നത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്നുള്ള ഒരു ഋജു " ആയ ഒരു രേഖ വരയ്ക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. മതത്തെയും അതിന്റെ കാലിക പ്രസക്തിയെ പറ്റിയും ഇത്രയും ആഴത്തിൽ പഠിച്ച ഒരു വ്യക്തി ഈ ലോകത്ത് വേറെ ഉണ്ട് എന്ന് തോന്നുന്നില്ല. ഹൃദയ ശൂന്യമായ ഒരു ലോകത്തിന്റെ ഹൃദയമാണ് മതം എന്നും ചൈതന്യരഹിതമായ സാഹചര്യത്തിൽ അത് മനുഷ്യന്റെ ആത്മാവാണെന്നും അദ്ദേഹം എടുത്തു പറയുന്നുണ്ട്. അപ്പോൾ അത് ഹൃദയശൂന്യതയിൽ മയക്കുമരുന്ന് ആകുന്നുണ്ട് എന്നുകൂടി അദ്ദേഹം പറയുന്നുണ്ട്. മാർക്സിസം/ ലെനിസം.? അത് തുറന്ന ചർച്ചക്ക് അഭികാമ്യം ആകണമെന്നും ഇത് തുറന്ന ചർച്ചയ്ക്ക് ഒരു അടിത്തറ പാകണംഎന്ന് തന്നെയാണ് കോo:ലെനിൻ പറഞ്ഞുവെക്കുന്നത്🙏 നന്ദി നമസ്കാരം🙏
ഇന്ന് കമ്മ്യൂണിസ്ററ് പാർട്ടിയിൽചേരുന്നത് ഒന്നുകിൽ ഒരുപെറ്റികേസ് ചോട്ടാനേതാവ് ഒഴിവാക്കിയതിന്റെകൂറുകൊണ്ട് അല്ലെങ്കിൽസർവീസ് ബാങ്കിൽ ലോണെടുത്തത്കൊണ്ട് അല്ലാതെആര് ഇതൊക്കെപഠിച്ചുകമ്മ്യൂണിസ്ററ് ആവുന്നു അതിൽപെട്ടാൽ പിന്നെ in മാത്രമേ ഉള്ളു out illa ഔട്ട് ആയാൽ ഡെത്ആവും
മനുഷ്യൻ മാത്രമാണ് യുക്തി ഉപയോഗിക്കുന്നത് എന്നുള്ളത് പൂർണ്ണമായും ശരിയാണോ തന്നെ ആക്രമിക്കുന്ന അല്ലെങ്കിൽ ഇരയാക്കുന്ന മറ്റ് ജീവികളിൽ നിന്ന് രക്ഷ പെട്ട് അതിജീവനം സാധ്യമാക്കുന്ന ജീവികളും യുക്തി പൂർവം തീരുമാനങൾ എടുക്കുകയും പെരുമാറുകയും ചെയ്യുന്നത് കൊണ്ടല്ലെ അത് സാധിക്കുന്നത് മനുഷ്യന്റെ അത്രത്തോളം വരില്ല എന്നല്ലെയുള്ളു
paniedukatha ethoralum communist anu. athu matha nethavum parti nethkalaum.....😂 capitalist those who do other job for living is must for every human being
ഒബ്ജക്ടീവായ നല്ലൊരു അവതരണം. സിമ്പിള്‍ ആന്‍ഡ് പവര്‍ഫുള്‍. മിക്ക യുക്തിവാദികളും കാണാതെ പോകുന്നതും അവഗണിക്കുന്നതും ആയ ഒരു കണ്സെപ്റ്റ് ഇതില്‍ അടിവരയിട്ടു ചൂണ്ടിക്കാട്ടിയത് കണ്ടു . അതായത് humane value system എന്നത്. ദയാധിഷ്ടിത ധാര്‍മ്മിക രീതി എന്ന് റഫ് ആയി പറയാം. ഈ humane value system അന്താരാഷ്ട്ര റാഷനലിസ്റ്റ് സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ഒരു കണ്സെപ്റ്റ് ആയതിനാല്‍ നല്ലൊരു വ്യാഖ്യാനം ഇതിനെ പ്രതി ഉണ്ടാകേണ്ടതുണ്ട്. കാരണം നൈതികത ധാര്‍മ്മികത എന്നൊക്കെ പറയുമ്പോള്‍ RC അടക്കമുള്ള യുക്തിവാദികള്‍ പൊതുവേ പുച്ചിക്കുന്ന ഒരു പ്രവണത ഉണ്ട് . പിന്നെ ജൈവഭൂമിയുടെ സര്‍വ്വനാശം അടുത്തു എന്ന സത്യത്തെ അവര്‍ ന്യായീകരിക്കുന്നത് പരിണാമപരമായി അത് ശരിയാണ് എന്നാണ്... ഇത്യാദി കുറെ ദാര്‍ശനിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും യുക്തിവാദികള്‍ക്ക് പറ്റണം.the so called "humane value system" അതിനായുള്ള സ്പെയ്സ് സ്വയം അനുവദിക്കുന്നുണ്ട് ഇവിടെ .
ക്യാപിറ്റലിസം ആണ് ഈ പറഞ്ഞത് മുഴുവൻ.. 17:40 "പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനാവുന്നു പണക്കാരൻ കൂടുതൽ പാണക്കാരനാവുന്നു എന്ന് പറയുന്നതിൽ പ്രസക്തി ഉണ്ടോ എന്ന് നോക്കുക". അടിപൊളി വിവരം.ഇന്ന് ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണം ലോകത്തെ മുഴുവൻ ആളുകളുടെയും വിശപ്പകറ്റാൻ പറ്റുന്നതിന്റെയും ഇരട്ടിയാണ് എന്നിട്ടും കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുന്നു.. ഇതിന്റെ കാരണമെന്താണ്? ഇത് ഈ മഹാന് പുച്ഛമാണ്.. ഇവരൊക്കെ ഇങ്ങനെ ജീവിച്ചോട്ടെ എനിക്ക് എല്ലാ സൗകര്യവും കിട്ടിയിട്ടുണ്ട് അത് കൊണ്ട് നിലവിലുള്ള വ്യവസ്ഥ മതി ചില യുക്തി വാദികൾക്ക് തോന്നും പക്ഷെ ലോകത്തെല്ലാവരും തന്നെ പോലെ ആണെന്ന് കരുതരുത്.. ഇതിനൊരു പരിഹാരം വേണമെന്നും അതിന് പറ്റുന്നവ്യവസ്ഥ വേണമെന്നും കരുതുന്നവരാണ് കമ്മ്യൂണിസം പോലുള്ള ആശയങ്ങൾ മുന്നോട്ട് വെക്കുന്നത്
ആദ്യത്തെ തെറ്റ്.. കമ്മ്യൂണിസത്തിൽ സ്റ്റേറ്റ് വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാക്കും എന്ന് പറഞ്ഞു.(ഒന്ന് സ്റ്റേറ്റ്ലെസ് വ്യവസ്ഥ ആണ് കമ്മ്യൂണിസം മുന്നോട്ട് വെക്കുന്നത് ) സോഷ്യലിസം ഞാൻ മനസിലാകുന്നത് ഉത്പാദനോപാതികൾ പൊതുഉടമസ്ഥതയിലായിരിക്കും എന്നാണ്.. അത് ഒരു പരിധി വരെ നല്ലതാണ് ലോകത്തെ ധാനികരും ദാരിദ്രരും തമ്മിലുള്ള അന്തരം കുറക്കാൻ.. ഉത്തരകൊറിയയെ എക്സാമ്പിൾ ചെയ്ത് കമ്മ്യൂണിസത്തെ വിമർശിക്കുന്നത് ദാരിദ്ര്യം ആയിട്ടാണ് തോന്നുന്നത്
ഏറ്റവും ഉയർന്ന ജീവിത നിലവാരത്തിൽ ആളുകൾ ജീവിക്കുന്നത് ഏത് രാജ്യങ്ങളിൽ ആണെന്ന് ഒന്ന് ഇരുത്തി ചിന്തിച്ചാൽ മതി...അധ്വാനിക്കാൻ മനസ്സില്ലാത്ത കുഴിമടിയൻമാക്ക് കമ്മ്യൂണിസം മഹത്തായ ഒരു ആശയം ആണ്...
അപ്പോൾ സിദ്ധാന്തങ്ങൾ എല്ലാം കേവലവ്യക്തിയുടെ ഉല്പന്നമാണെങ്കിൽ താങ്കൾളുടെ സ്വന്തം സിദ്ധാന്തം എന്താണ്. മറ്റുള്ളവരെ ഉദ്ദരിക്കാതെ ഒരു സ്വതന്ത ആശയവും താങ്കൾക്കില്ലേ. ലോകത്തിലെ സകലകുഴപ്പങ്ങൾക്കും കാരണക്കാരൻ മാർക്സ് ആണത്രേ. അംബാനിയും അദാനിയും കൂടി ഇന്ത്യയെ രക്ഷിക്കും എന്നും സിപിഎംനെ തുടച്ചു നീക്കണമെന്നും ചുരുക്കം. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ആവിർഭവിക്കുന്നതിനുമുന്പ് ലോകം ഐശ്വര്യപൂർണമായിരുന്നു എന്നാണോ വാദം.
മനുഷ്യൻ ഒരു ജീവിയാണ് എന്ന് മനസിലാക്കുന്നതാണ് യുക്തി. കമ്മ്യൂണിസം ആയാലും ക്യാപിറ്റലിസ്റ്റ് ആയാലും പ്രകൃതിയെ നിലനിർത്തി കൊണ്ടുപോകുന്നതാണെടോ മനുഷ്യന്റെ കടമ 😂😂😂
കുടുംബം പണ്ടത്തെ പോലെ ഇന്ന് നിലനിൽക്കില്ല എന്നാണ് എൻഗേൾസ് സമർത്തിച്ചത്. യുക്തി ഭദ്രമായി ആളുകളെ പറ്റിക്കാനുള്ള ഇന്നത്തെ നൈപ്പുണ്യമാണ് മനുഷ്യരുടെ അതിജീവനത്തിനുള്ള മാർഗമെങ്കിൽ ഒന്നോ രണ്ടോ തലമുറ കഴിയുമ്പോൾ സാമൂഹികവ്യവസ്ഥയിലെ മനുഷ്യർ എങ്ങനെയായിരിക്കും. കണ്ണിൽ ചോരയില്ലാത്ത ലാഭം മാത്രമാണ് ഈ പറഞ്ഞ യുക്തിവാദത്തിനും മുതലാളിത്തത്തിനും ഉള്ളൂ എന്നത് ഈ സ്പീച്ചിൽ തെളിയിച്ചു.. നന്ദി.. ലാൽസലാം
സാധാരണ മതങ്ങളിൽ നിന്ന് വ്യത്യസ്ഥമായ മറ്റൊരു മതം തന്നെയാണ് കമ്മ്യൂണിസം. ധാർഷ്ടം, അഹംകാരം മണ്ടത്തരം എന്നിവയാണ് പ്രധാന തത്വങ്ങൾ ആരാധനാ മൂർത്തികൾ മുൻ നേക്കാക്കൾ അക്രമം, നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി , കാപട്യം എന്നിവയാണ് ആരാധനകൾ
യുക്തിവാദിയും കമ്മ്യൂണിസവും തമ്മിൽ ഇപ്പോൾ ഒരു ബന്ധവും ഇല്ല. അതിന്റെ ആവശ്യവുമില്ല. പക്ഷെ യുക്തിവാദിയും ക്യാപിറ്റലിസവും തമ്മിൽ ബന്ധിപ്പിക്കാനുള്ള താങ്കളുടെ ഈ പരാക്രമത്തിൽ എനിക്ക് ഒരു യുക്തിയും തോന്നുന്നില്ല. കമ്മ്യൂണിസം പോലെ തന്നെ അപകടകരമാണ് ക്യാപിറ്റലിസം. വെടക്കാക്കി തനിക്കാക്കൽ എന്നൊക്കെ പറയുന്നതിന്റെ ഉത്തമോദാഹരണം.
പ്രാചീന കാലത്ത് മനുഷ്യരെ ഒന്നിച്ചു നിർത്താൻ മനുഷ്യന്റെ യുക്തി ചിന്തയിൽ നിന്നും ഉദിച്ച ആശയമല്ലേ "മതം" എന്ന സോഷ്യൽ ഇൻസ്റ്റിട്യൂഷൻ.. ഈ സോഷ്യൽ എഞ്ചിനീറിങ്ങല്ലേ മനുഷ്യന്റെ ഏറ്റവും വലിയ യുക്തി ചിന്ത.. അതാണ് അഭിലാഷേ താങ്കൾ എത്ര യുക്തി ചിന്തയും കമ്മ്യൂണിസവും പിന്നെ സ്വതന്ത്ര ചിന്തയെന്ന വിടുവായിത്തരം പറഞ്ഞാലും.. ആ യുക്തിബോധമല്ലേ പേരിന്റെ വാലറ്റമായി മത ബിംബത്തിന്റ നാമരൂപം തനിക്ക് ഇപ്പോഴും ചുമക്കേണ്ടി വരുന്നത്..
മതങ്ങളിൽ വച്ച് ഏറ്റവും മോശമാണ് കമ്മ്യൂണിസം. ദൈവീക മതങ്ങളിൽ അവസാന ആശ്വാസമായി ഒരു ദൈവമെങ്കിലുമുണ്ട്. നോർത്ത് കൊറിയയേക്കാൾ എത്രയോ മെച്ചമായിരിക്കും ഐസിസ് ഭരിക്കുന്ന ഒരു രാജ്യം. ഐസിസ് സ്വയം പിളർന്ന് ഒരു എതിർ ഗ്രൂപ്പുണ്ടാവുകയും കാലക്രമത്തിൽ വീണ്ടും പിളർന്ന് നേർത്ത് ജനാധിപത്യത്തിൽ എത്തുന്ന ഒരു സാദ്ധ്യതയെങ്കിലുമുണ്ട്. കമ്യൂണിസത്തിൽ മാറ്റത്തിനുള്ള എല്ലാ ശ്രമങ്ങളെയും മുളയിലേ നുള്ളിക്കളയും. സമൂഹത്തിന്റെ വൈരുദ്ധ്യാത്മക പരിണാമത്തെ എങ്ങിനെ നിർത്തിവക്കാമെന്ന് അവർക്കറിയാം..
സമ്പത്ത് പൊതുസ്വത്താകുമ്പോൾ അപകടമാകും യുക്തിക്കു് നിരക്കാത്തതാകും വ്യക്തികളിൽ കേന്ദ്രീകരിക്കുന്നോൾ ജനാതിപത്യമാകും ഇതാണ് സാറ് വിശദീകരിച്ചത് ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും സോമാലിയയും സുഡാനും ഈജിപ്തും ശ്രീലങ്കയും ബർമ്മയും നേപ്പാളും തായ്ലാൻ്റും സമ്പത്ത് പൊതുസ്വല്ലാത്ത വ്യക്തികൾ നിയന്ത്രിക്കുന്ന മുതലാളിത്ത രാജ്യങ്ങളാണ്
കേവല യുക്തിവാദം പറയുകയും....ആധുനിക സയൻസിനെ യാന്ത്രികമായി അവതരിപ്പിച്ച്.. ഭൂമുഖത്ത് ഇന്നേവരെ ഉണ്ടാകത്തൊരു സ്വർഗ്ഗ തുല്യമായൊരു ലോകത്തെ പകരം വെയ്ക്കുകയും ... ആശയവാദികളുടെ ദൈവത്തിന് പകരം ശാസ്ത്രത്തെ പുന:പ്രതിഷ്ഠ നടത്തുന്ന... യാന്ത്രിക ഭൗതികവാദിയായ സ്വയം പ്രഖ്യാപിത ദൈവമായ c. രവിചന്ദ്രന്റെ കാപട്യങ്ങൾ നിറഞ്ഞ പൊറാട്ട് നാടകങ്ങൾ കണ്ട് കുടുങ്ങിപ്പോയ വെറുമൊരു ചാവേറാണ് താങ്കൾ.. മാർക്സിന്റെ കാലഘട്ടത്തിൽ പറഞിട്ടുള്ള മുതലാളിത്ത വ്യവസ്ഥിതിയൊന്നുമല്ല ആധുനിക കാലഘട്ടത്തിലെ സാമ്പത്തിക വ്യവസ്ഥിതി... Socio economic policy ആണ് ലോകം മുഴുവൻ പിന്തുടർന്ന് വരുന്നത്... കമ്മ്യൂണിസ്റ്റ് മാനിഫെസറ്റോയിൽ പറയുന്ന തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം ലോകം മുഴുവൻ വന്നില്ലെങ്കിലും മാർക്സിയൻ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട്തന്നെയാണ് ലോകരാജ്യങ്ങളുടെ ഇക്കണോമിക് പോളിസികൾ.... താങ്കൾ പറയുന്ന ഈ ഫ്രീ മാർക്കെറ്റും... പരമാധികാരരാഷ്ട്രമെന്ന രീതിയിൽ പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യവും...കമ്മ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്ന രാജ്യങ്ങൾക്ക് നാറ്റോ സഖ്യ സാമ്രാജിത്വ ശക്തികൾ അനുവദിച്ചിരുന്നോ എന്ന് കൂടി കഴിഞ്ഞകാല ചരിത്രം താങ്കൾ പരിശോധിക്കുന്നത് പുനരാലോചനക്ക് നല്ലതാണ്... ""ഓരോ ചരിത്ര കാലഘട്ടത്തിലെയും സമ്പത്തികോൽപ്പാദനവും അതിൽ നിന്നും ആവശ്യമുയിരുന്ന സാമൂഹ്യ ക്രമവുമാണ്,.. ആ കാലഘട്ടത്തിലെ ഭരണപരവും രാഷ്ട്രീയവുമായ കാര്യങ്ങൾ നിർണ്ണയിക്കുന്നത് ""”
ഇദ്ദേഹം പറയുന്നത് മാത്രമാണ് ശരി എന്ന മണ്ടൻ വിശ്വാസം എനിക്കില്ല. ഓരോരുത്തർക്കും അവരുടേതായ നിഗമനങ്ങൾ ഉണ്ട്. കമ്മ്യൂണിസം ശരിയാണെന്ന് കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. എൻറെ അഭിപ്രായം നിങ്ങൾക്ക് ശരിയാവണമെന്നില്ല.
Saw the slide using Ayn Rand. Either you haven't studied literature deeply enough to understand the flaws of her ideas or you're just blinded by political mumbo jumbo because you live in kerala surrounded by communists of all sorts. Either way, using Ayn Rand to make your case shows your moral callousness or your ignorance. Rand wrote one of the most substandard literature using characters as her mouthpiece and aimed to promote social darwinism. Antidote to communism isn't Rand's selfishness.
സോഷ്യലിസപ്രയോഗമേ ലോകത്തിൽ ഉണ്ടായിട്ടുള്ളൂ .കമ്മ്യൂണിസ്റ്റ് സാമൂഹികഘടന നിലവിൽ വന്നിട്ടേയില്ല .സാക്ഷാത്കരിക്ക പ്പൊടാത്ത ഒരു സാമൂഹിക സംവിധാനം കാലഹരണപ്പെട്ടു എന്ന് പറയുന്നതിലെ യുക്തി ഭംഗവും പ്രത്യേകം ശ്രദ്ധിക്കണം !
@@ArjunPrasadZ007 ഞാൻ കുറേ തിരഞ്ഞു. എന്റെ യുക്തിയ്ക്ക് പുറത്തുള്ള നിരവധി വിശദീകരണങ്ങൾ കിട്ടി. അപ്പോഴും യുക്തി എന്ന വാക്ക് തെറ്റല്ലേ എന്ന ചിന്തയാണ് കൂടിയത്.
In India the only place where Communism is still active is Kerala. The whole world is capitalistic, Whole India is becoming more capitalistic where 40% of the wealth is with 1% of the elites. Just look how many videos essence has created by criticizing Communism. Does it need to be criticized this much? In India the major cause of people's suffering is capitalism. The audacity to still criticize the last Communist stronghold in India which never won two consecutive elections till the last elections. But how much do you guys fear Communism? Like to all those people who watch Essence don't you feel they are biased? How many videos have you seen where they have criticized Capitalism? The communist goverment again emerged with maximum number of free healthcare services worth 3000 crores recently. But there other political parties who don't do anything for the people. Still Communism is the problem in India. Why would you even talk about it? Like why?
@@abhilashkrishnan2833 You being whatever ain't my concern. But you being biased is clearly visible. Just another capitalist sympathizer. I saw a video where someone asked how do we fix the flaws of capitalism and you were like "ohh ath nammal pariharikkanam" lmao
Every religion, political ideology, is biased. They are vocal only in criticising others. But justify their draw backs. Be unbiased, then only the thought gets clarity. Once we learn to be unbiased, we enjoy the true happiness.
Correct ചെടിച്ചട്ടി കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്തിയിട്ടു , ജീവൻ രക്ഷാപ്രവർത്തനം എന്ന് പേരിടുന്ന പ്രബുദ്ധർ വസിക്കുന്ന ഇടം . നേതാക്കൾ എന്ത് നാറി തരം കാണിച്ചാലും , ഇളി ചൊണ്ട് നക്കി നിൽക്കുന്ന പേടിച്ചു thoorikalude ഇടം .ചോദ്യം ചോദിക്കാൻ നാവ് പൊങ്ങാത്ത പ്രബുധർ ..
എസ്സെൻസ് ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ വീഡിയോകൾ പടച്ചുവിടുന്നതിന് പിന്നിൽ സംഘപരിവാറിന്റെ സാമ്പത്തിക രാഷ്ട്രീയ സഹായം ഉണ്ട് എന്നത് എത്ര പേർക്കറിയാം... കേരളത്തിൽ ക്ലച്ച് പിടിക്കാൻ ഒരു നിലക്കും കഴിയാതെ രാഷ്ട്രീയ പുറംപോക്കിലേക്ക് വലിച്ചെറിയപ്പെട്ട സംഘപരിവാറിന്റെ അവസാന പരിശ്രമം എന്ന് മാത്രം കണ്ടാൽ മതി.....
കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിൽ യുക്തിചിന്തക്ക് സാധ്യതയില്ലെന്നും അതിനാൽ എണ്ലൈറ്റ്മെന്റ് ഉണ്ടാകില്ലെന്നും പറയുന്ന താങ്കൾ ഒന്നോർക്കണം.. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എൻലൈറ്റ്മെന്റിന്റെ കൂട്ട ഇടി ആയിരിക്കണം 😂😂😂.. ആ ഇന്ത്യയിലേക്കാണ് കാർഷിക വിപ്ലവം സൃഷ്‌ടിച്ച പഞ്ചവത്സര പദ്ധതി കോപ്പി പേസ്റ്റ് ചെയ്തത്... ആ യുക്തി എവിടെ നിന്നും കിട്ടി അഭിലാഷേ.... പഴകി കണ്ടം ചെയ്യാറായ റഷ്യൻ നിർമ്മിത ആയുധങ്ങളും ഹെലികോപ്റ്ററുകളും ഇപ്പോഴും പൊടി തട്ടി ഉപയോഗിച്ച് കൊണ്ടിരിക്കുന്നതൊക്കെ നിർമ്മിച്ചത് യുക്തിചിന്തയില്ലാത്തത് കൊണ്ടായിരുന്നോ???
എൻലൈറ്റ് മെന്റും യുക്തി ചിന്തയും പൂത്തുല്ലസിക്കുന്നത് മൊബൈൽ ഫോണിൽ കൂടിയും മറ്റ് ഗാഡ്ജറ്റുകളൊക്കെയാണ് അളവ് കോലെങ്കിൽ ഇന്ത്യയിലൊരോരുത്തരുടെയും ചിലപ്പോൾ അഭിലാഷിന്റെ കയ്യിൽ പോലും അങ്ങ് ചൈനയിൽ നിന്നും വരണം അഭിലാഷേ... വങ്കത്തരങ്ങൾ വിളിച്ചു കൂവുമ്പോൾ അല്പം വീണ്ടുവിചാരം വേണം..
കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നേതാക്കളെ സ്നേഹിക്കുന്ന ജനങ്ങളുടെ താല്പര്യം പ്രകടിപ്പിച്ചു കാണാറുണ്ട് സ്റ്റാലിൻ മരിച്ചപ്പോൾ 500 ഓളം ആളുകളാണ് തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടു
രാം റഹിം സിങ്ങിനെ പീഡന കേസിൽ അറസ്റ്റ് ചെയ്തപ്പോ കോടിക്കണക്കിനു ആരാധകർ ആണ് തെരുവിൽ ഇറങ്ങിയത്.. മനുഷ്യർക്ക് ആരാധന തോന്നാൻ ലോജിക് ഒന്നും വേണ്ട.. തങ്ങളെ ചൂഷണം ചെയ്യുന്നവരെ പോലും ആരാധിക്കാൻ മനുഷ്യന് കഴിയും.. മനുഷ്യനും മൃഗങ്ങളും തമ്മിൽ അങ്ങനെ മോശമായ ഒരു വ്യത്യാസം കൂടെ ഉണ്ട്.. ഒരു മൃഗതിന് തനിക്ക് ദോഷം ആയ ആൾക്കാരെ മാറ്റി നിർത്താൻ അറിയാം
11:40 instead of pulling quotes out of thin air, try giving primary legit sources for it, also the context surrounding those quotes. Funny how you can quote someone (Benjamin Franklin) who actively participated in slave trade to make a point about freedom.
Funny how you simply tried to discredit what Abhilash said by accusing Benjamin Franklin. It doesn't matter who said. What is being said is what important. Nobody is perfect in this world. Attempt to discredit an idea by portraying somone who said the same as a bad person is nothing but Guilt by association fallacy.
@@vishnua8050 The person who said that actually matters abhilash could've used anyone to talk about freedom even the communists who he's misquoting itself. When a person's actions and words converge it's called hypocrisy. If its guilty by association, u have to say slavery isn't a crime. U guys always try to make a fallacy out of everything to prove your vague point.
@@hashifvs519 //Abhilash could have used anyone else// LoL. If I am correct, in this presentation, he didn't even mentioned Benjamin Franklin. He used that image to emphasis on the quote. Still u are discrediting it by accusing that he used Benjamin Franklin. So even if he use someone else's quote and said the same, you would have found something wrong about that guy to cancell the argument. No one is perfect and it is very easy to find some ot other flaws with them. When you are unable to counter idea, easier way is to discredit someone by pointing out something wrong about him so that u can escape from addressing the argument. Very good tactic 😂 You simply didn't like that quote and want to counter. But because you don't know how to counter it using idea, you resort to this tactics. That's very much evident
@@vishnua8050 how is he literally showing a quote from benjamin frankiln is not using or mentioning him. Also please elaborate on the issue that I didnt address and what is this great idea you keep yapping about, would be great if you would clarify.
@@hashifvs519 What's your problem? How Benjamin Franklin and your allegation of him supporting slavoury relevant to this presentation? You haven't explained this, but simply stating that quoting Franklin is wrong here. You mean to say one should quote only those who are 100% perfect according to you? ROFL
യുക്തി എന്നത് ഇന്ദ്രിയാനുഭവത്താൽ സ്വരൂപിക്കപ്പെടുന്ന ബോധം എന്ന ചിന്താ പ്രകൃയായ ജീവജാലങ്ങളുടെ അടിസ്ഥാന അടിസ്ഥാന സ്വഭാവ വിശേഷത്തെ.. ഡിമാൻഡിനനുസരിച്ച് മാത്രം നിലനിൽക്കുന്ന കേവലമായ പ്രൊഡക്ഷൻ തിയറിയുമായൊക്കെ കൂട്ടി ക്കെട്ടാൻ അപാര തൊലിക്കട്ടിയുള്ള വല്ലാത്തൊരു സാമ്പത്തിക വിദഗ്ദന് മാത്രമേ കഴിയുകയുള്ളൂ...😂😂😂😂😂
An eye opening speech. I appreciate your courage
നല്ല പ്രസന്റേഷൻ . കേരളത്തിലെ കമ്മ്യൂണിസം ഇല്ലാത്തവന് ഉള്ളവനോടുള്ള അസൂയ . എന്നിട്ടു കമ്യൂണിസത്തിലൂടെ ഉള്ളവനാകുന്നു , കമ്മ്യൂണിസ്ററ് ബൂർഷ
എൻ്റെ ചെറുപ്പത്തിൽ തന്നെ കണ്ട ഒരു കാഴ്ച ഉണ്ട്. കുമാരൻ എന്നൊരു കോൺഗ്രസ് കാരൻ ഉണ്ടായിരുന്നു. അയാളെ ഉപദ്രവിക്കുന്ന പത്തു മുപ്പത് യുവാക്കൾ എൻ്റെ നാട്ടിൽ ഉണ്ടായിരുന്നു വാഴ വെട്ടുക, കരി ഓയിൽ ഒഴിക്കുക etc. അങ്ങനെ 30 കൊല്ലം മുൻപ് തന്നെ കമ്യൂണിസം എന്നൽ മനുഷ്യത്വം ഇല്ലായ്മ ആണെന്ന് ഞാൻ അറിഞ്ഞു
എന്റെ നാട്ടിലും കണ്ണൂർ സെയിം പരിപാടി ഉണ്ട്
Nice ...ഫിലോസഫിക്കലായി..ആശയങ്ങളും ഉദാഹരണങ്ങളും ചേർത്ത് പോകുന്നത് നന്നായിട്ടുണ്ട്.
വളരെ നന്നായി സംസാരിച്ചു കുറഞ്ഞ സമയം കൊണ്ട് thanks
കമ്മ്യൂണിസം എന്ന ആശയം തന്നെ യുക്തി ഇല്ലാത്തത് ആണ്
💯
💯💯💯💯
കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞാൽ തന്നെ കോമഡിയാണ് .
ഞാൻ കോമഡിയായിരിക്കാം ആയത് കൊണ്ട് കമ്മ്യൂണിസം കോമഡിയാവാതിരിക്കുന്നത് എങ്ങിനെ🤔
പൊട്ടക്കിണറ്റിലെ തവളകൾക്ക് എല്ലാം അതിനു പുറത്തുള്ള ജീവിതം കോമഡി യാ
കമ്യൂണിസ്റ്റ് ആയിരിക്കും കമ്യൂണിസം അല്ല
ആധുനിക കാലത്തെ രാഷ്ട്രീയ മാലിന്യമാണ് കമ്മ്യൂണിസം
മാരകം
Reality explained in clarity 😍😍👍
Enlightening speech....
Congrats.. 🎉🎉🎉
എ െന്താരു അഹങ്കാരമാണ് മനുഷ്യനു മാത്രമാണ് യുക്തിചിന്ത എന്നും, മറ്റു ജന്തുക്കളില് യുക്തിചിന്തയി െല്ലന്നും മനുഷ്യരു ത െന്ന പ്രസംഗിക്കുന്നത്. മറ്റു ജന്തുക്കള്ക്ക് ചിന്തിക്കാനാവില്ല എന്ന് മനുഷ്യ േനാട് ആരു പറഞ്ഞു. യജമാനനു േവണ്ടി ജീവന് ത െന്ന െവടിഞ്ഞ നായകളു െട നൂറുകണക്കിനു കഥകളുണ്ട്. മദ്യപിച്ചുകിടന്ന പാപ്പാ െന തുമ്പി ൈക്കയില് േകാരി െയടുത്ത് വീട്ടില് െകാണ്ടുക്കിടത്തിയ ആനയു െട കാര്യം എനിക്ക് േനരിട്ടറിയാം.ജന്തുക്ക െള, എന്തിന് ഉറുമ്പു ക േള െയങ്കിലും നിരീക്ഷിക്കുക. േതനീച്ചകളു െട ജീവിതം നിരീക്ഷിക്കുക. ഈ െചറുജീവികളു െട പ്രാ േയാഗികബുദ്ധിയു െട പകുതി െയങ്കിലും മനുഷ്യര്ക്ക് ഉ േണ്ടാ. പി െന്ന, കമ്മ്യൂണിസ്റ്റുക െളപ്പറ്റി ഇ േദ്ദഹം പറയുന്നതി േനാട് നൂറുശതമാനവും േയാജിക്കുന്നു. മനുഷ്യന് തീര്ത്തും ആവശ്യമില്ലാത്ത പ്രസ്ഥാനമാണ് കമ്മ്യൂണിസം.
Excellent presentation again Abhilash ❤️❤️🍿🍿
വ്യക്തമായ അവതരണം : ഒരോ കമ്മ്യൂണിസ്റ്റ്കാരനും കേൾക്കേണ്ട Speech ...
വീഡിയോ കണ്ട് അല്ല കമ്മ്യൂണിസം വിമർശിക്കേണ്ടത്. വായിച്ചാണ്.
കണക്കിൽ പൂജ്യം മാർക്ക് ആയാലും ias ഉം ips ഉം സ്വപ്നം കാണാം മേയറും ആവാം . അടിപൊളി കമ്യൂണിസം
Good job abhilash, keep on bringing this type of presentation
🎉നല്ല യുക്തിയുളള മനുഷ്യന്‍🎉🎉🎉
Very good presentation....keep it up
നല്ല പ്രഭാഷണം 👍
You are a really good speaker
വ്യക്തവും വടിവൊത്തതുമായ നിരീക്ഷണങ്ങൾ❤
ടെരിഫിക്ക് speech, നാലാം മതത്തെ ഇതിൽ കൂടുതൽ മുറിവേൽപ്പിക്കാൻ ആവില്ല 👍👍
ഡിബേറ്റ്സ് കൂടി വേണം കമ്മ്യൂണിസ്റ്റ് പാർട്ടി കാരെ vech എന്നാലേ ഇത് കൂടുതൽ alkarilekk ethu അങ്ങനെ e മതം ഒടുങ്ങു.
മതം മനുഷ്യനെ മയക്കുന്ന കറുപ്പ് "ആണ് എന്ന് നിഗമനത്തിലേക്ക് മാർസ് പോകുന്നുണ്ടെങ്കിൽ കൂടി
കോമ്രേഡ് ലെനിൻ അത് വിശദീകരിക്കുന്നുണ്ട് തലകീഴായി നിൽക്കുന്ന ഒരു ലോകത്തിന്റെ ഒരു സമൂഹത്തിൽ മനുഷ്യന്റെ പ്രകാശനവും പ്രതിഷേധവും ആധിയും വ്യാധിയും എന്നനിലക്ക് അവന്റെ അവസ്ഥയോടുള്ള പ്രതിഷേധം കൂടിയായി മതം മാറുന്നു.
ജീവിത ക്ലേശങ്ങൾ പ്രയാസങ്ങളിൽ ആരുമില്ലാതെ വരുന്ന ഒരു അവസ്ഥാവിശേഷം ഇവിടെ നിലനിൽക്കുന്നു. അപ്പോൾ മനുഷ്യന്ഹൃദയ ശൂന്യത അനുഭവപ്പെടുന്നു.ലോകത്ത് തന്നെ നീതി പ്രവർത്തിക്കുന്നില്ല എന്നുള്ള നിരാശാ ബോധം വരുമ്പോൾ, അവന്റെ ഹൃദയം ആയി പ്രവർത്തിക്കുന്ന ഒരു അത്താണിയാണ് മതം. "മതം" എന്താണ് എന്നുള്ളതും,അതിന്റെ പ്രസക്തി എന്താണ് സമൂഹത്തിൽ എന്നുള്ളതും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
അതിനർത്ഥം മതം വെറും മയക്കുമരുന്നാണെന്ന് നിഗമനത്തിലേക്ക് പോകുകയല്ല കോം ലെനിൻ ചെയ്യുന്നത്.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" എന്നുള്ള ഒരു ഋജു " ആയ ഒരു രേഖ വരയ്ക്കുകയല്ല അദ്ദേഹം ചെയ്യുന്നത്.
മതത്തെയും അതിന്റെ കാലിക പ്രസക്തിയെ പറ്റിയും ഇത്രയും ആഴത്തിൽ പഠിച്ച ഒരു വ്യക്തി ഈ ലോകത്ത് വേറെ ഉണ്ട് എന്ന് തോന്നുന്നില്ല.
ഹൃദയ ശൂന്യമായ ഒരു ലോകത്തിന്റെ ഹൃദയമാണ് മതം എന്നും ചൈതന്യരഹിതമായ സാഹചര്യത്തിൽ അത് മനുഷ്യന്റെ ആത്മാവാണെന്നും അദ്ദേഹം എടുത്തു പറയുന്നുണ്ട്. അപ്പോൾ അത് ഹൃദയശൂന്യതയിൽ മയക്കുമരുന്ന് ആകുന്നുണ്ട് എന്നുകൂടി അദ്ദേഹം പറയുന്നുണ്ട്.
മാർക്സിസം/ ലെനിസം.? അത് തുറന്ന ചർച്ചക്ക് അഭികാമ്യം ആകണമെന്നും ഇത് തുറന്ന ചർച്ചയ്ക്ക് ഒരു അടിത്തറ പാകണംഎന്ന് തന്നെയാണ് കോo:ലെനിൻ പറഞ്ഞുവെക്കുന്നത്🙏
നന്ദി നമസ്കാരം🙏
Abhilash krishnan sir right 0:38 5:56 6:40 6:59 7:36 8:05 8:09 9:17 10:19 12:04 12:20 13:05 13:45 14:36 14:56 16:29 18:41 21:30 22:40 25:20 27:13 27:51
അത്യുഗ്രൻ 💥👌
ഇന്ന് കമ്മ്യൂണിസ്ററ് പാർട്ടിയിൽചേരുന്നത് ഒന്നുകിൽ ഒരുപെറ്റികേസ് ചോട്ടാനേതാവ് ഒഴിവാക്കിയതിന്റെകൂറുകൊണ്ട് അല്ലെങ്കിൽസർവീസ് ബാങ്കിൽ ലോണെടുത്തത്കൊണ്ട് അല്ലാതെആര് ഇതൊക്കെപഠിച്ചുകമ്മ്യൂണിസ്ററ് ആവുന്നു അതിൽപെട്ടാൽ പിന്നെ in മാത്രമേ ഉള്ളു out illa ഔട്ട് ആയാൽ ഡെത്ആവും
I am a communist without any of that
Like ഇസ്ലാം അല്ലേ ?
മതം.വിട്ടാൽ , കഴുത്ത് വെട്ടും .😮
മനുഷ്യൻ മാത്രമാണ് യുക്തി ഉപയോഗിക്കുന്നത് എന്നുള്ളത് പൂർണ്ണമായും ശരിയാണോ തന്നെ ആക്രമിക്കുന്ന അല്ലെങ്കിൽ ഇരയാക്കുന്ന മറ്റ് ജീവികളിൽ നിന്ന് രക്ഷ പെട്ട് അതിജീവനം സാധ്യമാക്കുന്ന ജീവികളും യുക്തി പൂർവം തീരുമാനങൾ എടുക്കുകയും പെരുമാറുകയും ചെയ്യുന്നത് കൊണ്ടല്ലെ അത് സാധിക്കുന്നത് മനുഷ്യന്റെ അത്രത്തോളം വരില്ല എന്നല്ലെയുള്ളു
Another iconic presentation👏👏. Congratulations Abhilash
Glorious speech
പണിയെടുക്കാതെ പണക്കാരാകാൻ മോഹിക്കുന്നവർ പല വഴികൾ തെരഞ്ഞെടുക്കുന്നു. തട്ടിപ്പ്, വെട്ടിപ്പ്, മോഷണം,കൊള്ള, ലോട്ടറി, പിന്നെ കമ്മ്യൂണിസം. 🥺🥺
paniedukatha ethoralum communist anu. athu matha nethavum parti nethkalaum.....😂 capitalist those who do other job for living is must for every human being
കമ്മ്യൂണിസത്തിൽ സ്റ്റേറ്റ്കൊഴിഞ്ഞുപോകുന്നുഎന്നതാണ് മാർക്സിന്റെസങ്കല്പനം. മാനവികതയുടെ സർവ്വതന്ത്രസ്വാതന്ത്രൃ പ്രഖ്യാപനമാണു കമ്മ്യൂണിസം.
ഒബ്ജക്ടീവായ നല്ലൊരു അവതരണം. സിമ്പിള്‍ ആന്‍ഡ് പവര്‍ഫുള്‍. മിക്ക യുക്തിവാദികളും കാണാതെ പോകുന്നതും അവഗണിക്കുന്നതും ആയ ഒരു കണ്സെപ്റ്റ് ഇതില്‍ അടിവരയിട്ടു ചൂണ്ടിക്കാട്ടിയത് കണ്ടു . അതായത് humane value system എന്നത്. ദയാധിഷ്ടിത ധാര്‍മ്മിക രീതി എന്ന് റഫ് ആയി പറയാം. ഈ humane value system അന്താരാഷ്ട്ര റാഷനലിസ്റ്റ് സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ഒരു കണ്സെപ്റ്റ് ആയതിനാല്‍ നല്ലൊരു വ്യാഖ്യാനം ഇതിനെ പ്രതി ഉണ്ടാകേണ്ടതുണ്ട്. കാരണം നൈതികത ധാര്‍മ്മികത എന്നൊക്കെ പറയുമ്പോള്‍ RC അടക്കമുള്ള യുക്തിവാദികള്‍ പൊതുവേ പുച്ചിക്കുന്ന ഒരു പ്രവണത ഉണ്ട് . പിന്നെ ജൈവഭൂമിയുടെ സര്‍വ്വനാശം അടുത്തു എന്ന സത്യത്തെ അവര്‍ ന്യായീകരിക്കുന്നത് പരിണാമപരമായി അത് ശരിയാണ് എന്നാണ്... ഇത്യാദി കുറെ ദാര്‍ശനിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും യുക്തിവാദികള്‍ക്ക് പറ്റണം.the so called "humane value system" അതിനായുള്ള സ്പെയ്സ് സ്വയം അനുവദിക്കുന്നുണ്ട് ഇവിടെ .
Bro, are you OK?? 🤔🤔
❤❤ polichu
കമ്മ്യൂണിസം സോഷ്യലിസം എന്നത് തികഞ്ഞ മണ്ടത്തരം 😂
ആണോ കുഞ്ഞേ എന്നാപ്പിന്നെ സോഷ്യലിസിനു വേണ്ടി ഉണ്ടാക്കിയ ഇന്ത്യൻ യൂണിയൻ പിരിച്ചുവിടാൻ നമുക്കൊരു സംഘട തുടങ്ങിയാലൊ
@@ajinabie വേറെ സംഘടന ഉണ്ടാക്കുന്നതിന് മുമ്പേ നിങൾ പറഞ്ഞ സംഘടന സ്വയം തകർന്ന് പോകുന്നു
നോർത്ത് കൊറിയ യില് ,കിംജോംഗ് ,മനുഷ്യരെ അടിമകൾ ആക്കി അർമാധിക്കുന്നത് ,കമ്യൂണിസത്തിൻ്റെ മേന്മ കൊണ്ടല്ലേ ?
Very smart talk
ക്യാപിറ്റലിസം ആണ് ഈ പറഞ്ഞത് മുഴുവൻ.. 17:40 "പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനാവുന്നു പണക്കാരൻ കൂടുതൽ പാണക്കാരനാവുന്നു എന്ന് പറയുന്നതിൽ പ്രസക്തി ഉണ്ടോ എന്ന് നോക്കുക".
അടിപൊളി വിവരം.ഇന്ന് ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണം ലോകത്തെ മുഴുവൻ ആളുകളുടെയും വിശപ്പകറ്റാൻ പറ്റുന്നതിന്റെയും ഇരട്ടിയാണ് എന്നിട്ടും കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുന്നു.. ഇതിന്റെ കാരണമെന്താണ്?
ഇത് ഈ മഹാന് പുച്ഛമാണ്.. ഇവരൊക്കെ ഇങ്ങനെ ജീവിച്ചോട്ടെ എനിക്ക് എല്ലാ സൗകര്യവും കിട്ടിയിട്ടുണ്ട് അത് കൊണ്ട് നിലവിലുള്ള വ്യവസ്ഥ മതി ചില യുക്തി വാദികൾക്ക് തോന്നും
പക്ഷെ ലോകത്തെല്ലാവരും തന്നെ പോലെ ആണെന്ന് കരുതരുത്.. ഇതിനൊരു പരിഹാരം വേണമെന്നും അതിന് പറ്റുന്നവ്യവസ്ഥ വേണമെന്നും കരുതുന്നവരാണ് കമ്മ്യൂണിസം പോലുള്ള ആശയങ്ങൾ മുന്നോട്ട് വെക്കുന്നത്
സാമൂഹ്യ സുരക്ഷാ പദ്ധതി
വന്നാൽ തീരുന്ന
വാദം.ഭക്ഷ്യോത്പാദനം
മുരടിച്ചത് കമ്മ്യൂണിസ്റ്റ്
ആയതിനാൽ
Communism- non practical world failed ideology.
പക്ഷെ comedy എന്താന്ന് വെച്ചാൽ കൂടുതൽ ആൾക്കാരും പട്ടിണി കിടക്കുന്നത് കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ ആയിരിക്കും എന്നുള്ളത് ആണ്.
മാവോയുടെ കാലത്ത് എങ്ങനെയാണ് ചൈനയിൽ 5-6 കോടി മനുഷ്യർ പട്ടിണി കിടന്നു മരിച്ചത്??
സിംപിളായി പറഞ്ഞുടേ... ഇടിവെട്ടിയവനേ പാമ്പ് കടിച്ചു😂😂😂
There is no communism in kerala, its corporate party of islamic left...
Great speech! Reasoning and thinking leaving to individuals!!
കമ്മ്യുണിസത്തെ ആദ്യം യുക്തി പൂർവ്വം പഠിക്കുക
Excellent reasoning
ആദ്യത്തെ തെറ്റ്..
കമ്മ്യൂണിസത്തിൽ സ്റ്റേറ്റ് വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാക്കും എന്ന് പറഞ്ഞു.(ഒന്ന് സ്റ്റേറ്റ്ലെസ് വ്യവസ്ഥ ആണ് കമ്മ്യൂണിസം മുന്നോട്ട് വെക്കുന്നത് ) സോഷ്യലിസം
ഞാൻ മനസിലാകുന്നത് ഉത്പാദനോപാതികൾ പൊതുഉടമസ്ഥതയിലായിരിക്കും എന്നാണ്.. അത് ഒരു പരിധി വരെ നല്ലതാണ് ലോകത്തെ ധാനികരും ദാരിദ്രരും തമ്മിലുള്ള അന്തരം കുറക്കാൻ..
ഉത്തരകൊറിയയെ എക്സാമ്പിൾ ചെയ്ത് കമ്മ്യൂണിസത്തെ വിമർശിക്കുന്നത് ദാരിദ്ര്യം ആയിട്ടാണ് തോന്നുന്നത്
കമ്മ്യൂണിസത്തിൽ വ്യക്തി സ്വാതന്ത്ര്യം ഇല്ല, കമ്മ്യുണിസ്റ്റ് പാർട്ടിയിലും.
പാർട്ടി താല്പര്യങ്ങൾക്ക് അതീതമായി ഒന്നും തന്നെ അവിടെ ഇല്ല
ഏറ്റവും ഉയർന്ന ജീവിത നിലവാരത്തിൽ ആളുകൾ ജീവിക്കുന്നത് ഏത് രാജ്യങ്ങളിൽ ആണെന്ന് ഒന്ന് ഇരുത്തി ചിന്തിച്ചാൽ മതി...അധ്വാനിക്കാൻ മനസ്സില്ലാത്ത കുഴിമടിയൻമാക്ക് കമ്മ്യൂണിസം മഹത്തായ ഒരു ആശയം ആണ്...
Example ചെയ്യാവുന്ന ,ഒന്ന് കാനിക്കാവോ ?
Thanks for sharing
Well done 👍🏻
That is a good analogy. Very much appreciated
ഏതൊരു പരമാധികാര രാഷ്ട്രത്തിലെ പൗരന്മാർക്കും.. ആ രാജ്യം നൽകുന്ന നിയമനുസൃതമായ സ്വാതന്ത്ര്യത്തിനകത്തുനിന്നുള്ള കളികൾ മാത്രമേ നടക്കുകയുള്ളൂ...
ഏറ്റവും നല്ലതു BJP ആയിരിക്കും. സ്ത്രീകൾക്ക് സുരക്ഷയുള്ള മാദ്ധ്യമ സ്വാതന്ത്രം നൽകുന്ന ശാസ്ത്രീയ ബോധമുള്ള പാർട്ടി😂😂😂😂😂😂😂
Madhyama swathathrathinu sthree surakshakkum cpi aa best theevratha kuranja suraksha kittum😂
Pardha allenkil bikini ennapole aanalo 😝
അപ്പോൾ സിദ്ധാന്തങ്ങൾ എല്ലാം കേവലവ്യക്തിയുടെ ഉല്പന്നമാണെങ്കിൽ താങ്കൾളുടെ സ്വന്തം സിദ്ധാന്തം എന്താണ്. മറ്റുള്ളവരെ ഉദ്ദരിക്കാതെ ഒരു സ്വതന്ത ആശയവും താങ്കൾക്കില്ലേ. ലോകത്തിലെ സകലകുഴപ്പങ്ങൾക്കും കാരണക്കാരൻ മാർക്സ് ആണത്രേ. അംബാനിയും അദാനിയും കൂടി ഇന്ത്യയെ രക്ഷിക്കും എന്നും സിപിഎംനെ തുടച്ചു നീക്കണമെന്നും ചുരുക്കം.
കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ആവിർഭവിക്കുന്നതിനുമുന്പ് ലോകം ഐശ്വര്യപൂർണമായിരുന്നു എന്നാണോ വാദം.
ഇത് ന്യൂറോണസ് ചാനലിൽ അപ്‌ലോഡ് ചെയ്യേണ്ടതായിരുന്നു
മനുഷ്യൻ ഒരു ജീവിയാണ് എന്ന് മനസിലാക്കുന്നതാണ് യുക്തി. കമ്മ്യൂണിസം ആയാലും ക്യാപിറ്റലിസ്റ്റ് ആയാലും പ്രകൃതിയെ നിലനിർത്തി കൊണ്ടുപോകുന്നതാണെടോ മനുഷ്യന്റെ കടമ 😂😂😂
Don't feel guilty for the carbon footprint you created for watching this video
Very good presentation
കമ്മ്യൂണിസം വളർന്നപ്പോൾ തൊഴിലാളികൾ വളർന്നു അതാണ് സത്യം
👍 👍 👍
👍❤🌷👍
കുടുംബം പണ്ടത്തെ പോലെ ഇന്ന് നിലനിൽക്കില്ല എന്നാണ് എൻഗേൾസ് സമർത്തിച്ചത്. യുക്തി ഭദ്രമായി ആളുകളെ പറ്റിക്കാനുള്ള ഇന്നത്തെ നൈപ്പുണ്യമാണ് മനുഷ്യരുടെ അതിജീവനത്തിനുള്ള മാർഗമെങ്കിൽ ഒന്നോ രണ്ടോ തലമുറ കഴിയുമ്പോൾ സാമൂഹികവ്യവസ്ഥയിലെ മനുഷ്യർ എങ്ങനെയായിരിക്കും. കണ്ണിൽ ചോരയില്ലാത്ത ലാഭം മാത്രമാണ് ഈ പറഞ്ഞ യുക്തിവാദത്തിനും മുതലാളിത്തത്തിനും ഉള്ളൂ എന്നത് ഈ സ്പീച്ചിൽ തെളിയിച്ചു.. നന്ദി.. ലാൽസലാം
എസ്സെൻസ് ഗ്ലോബൽ എവിടെയായിരുന്നു, കുറേനാളായി കണ്ടിട്ട്.
🌹🌹🌹🌹🌹
സാധാരണ മതങ്ങളിൽ നിന്ന് വ്യത്യസ്ഥമായ മറ്റൊരു മതം തന്നെയാണ് കമ്മ്യൂണിസം. ധാർഷ്ടം, അഹംകാരം മണ്ടത്തരം എന്നിവയാണ് പ്രധാന തത്വങ്ങൾ ആരാധനാ മൂർത്തികൾ മുൻ നേക്കാക്കൾ അക്രമം, നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി , കാപട്യം എന്നിവയാണ് ആരാധനകൾ
❤
യുക്തിവാദിയും കമ്മ്യൂണിസവും തമ്മിൽ ഇപ്പോൾ ഒരു ബന്ധവും ഇല്ല. അതിന്റെ ആവശ്യവുമില്ല. പക്ഷെ യുക്തിവാദിയും ക്യാപിറ്റലിസവും തമ്മിൽ ബന്ധിപ്പിക്കാനുള്ള താങ്കളുടെ ഈ പരാക്രമത്തിൽ എനിക്ക് ഒരു യുക്തിയും തോന്നുന്നില്ല. കമ്മ്യൂണിസം പോലെ തന്നെ അപകടകരമാണ് ക്യാപിറ്റലിസം. വെടക്കാക്കി തനിക്കാക്കൽ എന്നൊക്കെ പറയുന്നതിന്റെ ഉത്തമോദാഹരണം.
Manufacturing concent
പ്രാചീന കാലത്ത് മനുഷ്യരെ ഒന്നിച്ചു നിർത്താൻ മനുഷ്യന്റെ യുക്തി ചിന്തയിൽ നിന്നും ഉദിച്ച ആശയമല്ലേ "മതം" എന്ന സോഷ്യൽ ഇൻസ്റ്റിട്യൂഷൻ.. ഈ സോഷ്യൽ എഞ്ചിനീറിങ്ങല്ലേ മനുഷ്യന്റെ ഏറ്റവും വലിയ യുക്തി ചിന്ത.. അതാണ് അഭിലാഷേ താങ്കൾ എത്ര യുക്തി ചിന്തയും കമ്മ്യൂണിസവും പിന്നെ സ്വതന്ത്ര ചിന്തയെന്ന വിടുവായിത്തരം പറഞ്ഞാലും.. ആ യുക്തിബോധമല്ലേ പേരിന്റെ വാലറ്റമായി മത ബിംബത്തിന്റ നാമരൂപം തനിക്ക് ഇപ്പോഴും ചുമക്കേണ്ടി വരുന്നത്..
Very very useful speech 👏👏👏👏💞💞💞💞👍👍👍👍👌👌👌👌
മതങ്ങളിൽ വച്ച് ഏറ്റവും മോശമാണ് കമ്മ്യൂണിസം. ദൈവീക മതങ്ങളിൽ അവസാന ആശ്വാസമായി ഒരു ദൈവമെങ്കിലുമുണ്ട്. നോർത്ത് കൊറിയയേക്കാൾ എത്രയോ മെച്ചമായിരിക്കും ഐസിസ് ഭരിക്കുന്ന ഒരു രാജ്യം. ഐസിസ് സ്വയം പിളർന്ന് ഒരു എതിർ ഗ്രൂപ്പുണ്ടാവുകയും കാലക്രമത്തിൽ വീണ്ടും പിളർന്ന് നേർത്ത് ജനാധിപത്യത്തിൽ എത്തുന്ന ഒരു സാദ്ധ്യതയെങ്കിലുമുണ്ട്. കമ്യൂണിസത്തിൽ മാറ്റത്തിനുള്ള എല്ലാ ശ്രമങ്ങളെയും മുളയിലേ നുള്ളിക്കളയും. സമൂഹത്തിന്റെ വൈരുദ്ധ്യാത്മക പരിണാമത്തെ എങ്ങിനെ നിർത്തിവക്കാമെന്ന് അവർക്കറിയാം..
👍👍👍
🎉
സമ്പത്ത് പൊതുസ്വത്താകുമ്പോൾ അപകടമാകും യുക്തിക്കു് നിരക്കാത്തതാകും വ്യക്തികളിൽ കേന്ദ്രീകരിക്കുന്നോൾ ജനാതിപത്യമാകും ഇതാണ് സാറ് വിശദീകരിച്ചത്
ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും സോമാലിയയും സുഡാനും ഈജിപ്തും ശ്രീലങ്കയും ബർമ്മയും നേപ്പാളും തായ്ലാൻ്റും സമ്പത്ത് പൊതുസ്വല്ലാത്ത വ്യക്തികൾ നിയന്ത്രിക്കുന്ന
മുതലാളിത്ത രാജ്യങ്ങളാണ്
🔥🔥🔥
Informations അല്ല. Information എന്നാണ്.
Thanks. Will correct
❤❤👍👍
👍❤👌
Essense വിവരം കേട്ട organization ആണ് എന്ന് മാത്രം ആണ് ഈ presentation ഇൽ ഊടെ കാണിച്ചു തരുന്നത് .
Enth kond sathyam pranjath kondo?
Athe, subscribe cheythu vachirikkunna channel kandaalum manasilakum, kairali, kairali news, media one🤣
@@Humanbeingo00-890 സത്യം പറയാത്തതുകൊണ്ട് . നിങ്ങൾ നന്നായി പഠിച്ചാൽ കാര്യങ്ങൾ മനസ്സിലാക്കാവുന്നതേയുള്ളൂ .
അടിമ മനസ്സ് ഉള്ളവർക്ക് ഉടമ പറയുന്നത് മാത്രമാണ് ശരി...
താങ്കൾ നോർത്ത് കൊറിയയൊ സൗത്ത് കൊറിയയൊ പോകണ്ട തന്റ്റെ പഞ്ചായത്തിലെ സാബത്തീക അസമത്വം എങ്ങനെ പരിഹരിക്കും എന്നുകൂടി ശാസ്ത്രീയമായി ഒന്ന് വിശദീകരിക്കാമൊ
Well done
കേവല യുക്തിവാദം പറയുകയും....ആധുനിക സയൻസിനെ യാന്ത്രികമായി അവതരിപ്പിച്ച്.. ഭൂമുഖത്ത് ഇന്നേവരെ ഉണ്ടാകത്തൊരു സ്വർഗ്ഗ തുല്യമായൊരു ലോകത്തെ പകരം വെയ്ക്കുകയും ...
ആശയവാദികളുടെ ദൈവത്തിന് പകരം ശാസ്ത്രത്തെ പുന:പ്രതിഷ്ഠ നടത്തുന്ന... യാന്ത്രിക ഭൗതികവാദിയായ സ്വയം പ്രഖ്യാപിത ദൈവമായ c. രവിചന്ദ്രന്റെ കാപട്യങ്ങൾ നിറഞ്ഞ പൊറാട്ട് നാടകങ്ങൾ കണ്ട് കുടുങ്ങിപ്പോയ വെറുമൊരു ചാവേറാണ് താങ്കൾ..
മാർക്സിന്റെ കാലഘട്ടത്തിൽ പറഞിട്ടുള്ള മുതലാളിത്ത വ്യവസ്ഥിതിയൊന്നുമല്ല ആധുനിക കാലഘട്ടത്തിലെ സാമ്പത്തിക വ്യവസ്ഥിതി... Socio economic policy ആണ് ലോകം മുഴുവൻ പിന്തുടർന്ന് വരുന്നത്... കമ്മ്യൂണിസ്റ്റ് മാനിഫെസറ്റോയിൽ പറയുന്ന തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം ലോകം മുഴുവൻ വന്നില്ലെങ്കിലും മാർക്സിയൻ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട്തന്നെയാണ് ലോകരാജ്യങ്ങളുടെ ഇക്കണോമിക് പോളിസികൾ....
താങ്കൾ പറയുന്ന ഈ ഫ്രീ മാർക്കെറ്റും... പരമാധികാരരാഷ്ട്രമെന്ന രീതിയിൽ പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യവും...കമ്മ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്ന രാജ്യങ്ങൾക്ക് നാറ്റോ സഖ്യ സാമ്രാജിത്വ ശക്തികൾ അനുവദിച്ചിരുന്നോ എന്ന് കൂടി കഴിഞ്ഞകാല ചരിത്രം താങ്കൾ പരിശോധിക്കുന്നത് പുനരാലോചനക്ക് നല്ലതാണ്...
""ഓരോ ചരിത്ര കാലഘട്ടത്തിലെയും സമ്പത്തികോൽപ്പാദനവും അതിൽ നിന്നും ആവശ്യമുയിരുന്ന സാമൂഹ്യ ക്രമവുമാണ്,.. ആ കാലഘട്ടത്തിലെ ഭരണപരവും രാഷ്ട്രീയവുമായ കാര്യങ്ങൾ നിർണ്ണയിക്കുന്നത് ""”
ഇദ്ദേഹം പറയുന്നത് മാത്രമാണ് ശരി എന്ന മണ്ടൻ വിശ്വാസം എനിക്കില്ല. ഓരോരുത്തർക്കും അവരുടേതായ നിഗമനങ്ങൾ ഉണ്ട്. കമ്മ്യൂണിസം ശരിയാണെന്ന് കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. എൻറെ അഭിപ്രായം നിങ്ങൾക്ക് ശരിയാവണമെന്നില്ല.
കമ്മ്യൂണിസം ദാരിദ്ര്യത്തെ ഉണ്ടാക്കും മറ്റു പ്രയോജനങ്ങൾ ഒന്നുമില്ല
Saw the slide using Ayn Rand. Either you haven't studied literature deeply enough to understand the flaws of her ideas or you're just blinded by political mumbo jumbo because you live in kerala surrounded by communists of all sorts. Either way, using Ayn Rand to make your case shows your moral callousness or your ignorance.
Rand wrote one of the most substandard literature using characters as her mouthpiece and aimed to promote social darwinism. Antidote to communism isn't Rand's selfishness.
സർ ❤❤❤
സോഷ്യലിസപ്രയോഗമേ ലോകത്തിൽ ഉണ്ടായിട്ടുള്ളൂ .കമ്മ്യൂണിസ്റ്റ് സാമൂഹികഘടന നിലവിൽ വന്നിട്ടേയില്ല .സാക്ഷാത്കരിക്ക പ്പൊടാത്ത ഒരു സാമൂഹിക സംവിധാനം കാലഹരണപ്പെട്ടു എന്ന് പറയുന്നതിലെ യുക്തി ഭംഗവും പ്രത്യേകം ശ്രദ്ധിക്കണം !
Reason ന് പകരം 😢Logic എന്നല്ലേ നമ്മുടെ യുക്തിയ്ക്ക് apt ആയുള്ള ഇംഗ്ലീഷ് വാക്ക്🤔
Logic കുറച്ചൂടെ Mathematical term അല്ലെ..Objective ആയ reason മാത്രം ആണ് logic ആകാൻ സാധ്യത ഉള്ളൂ..Reason കുറച്ചൂടെ subjective ആണ്
@@ArjunPrasadZ007 ഞാൻ കുറേ തിരഞ്ഞു.
എന്റെ യുക്തിയ്ക്ക് പുറത്തുള്ള നിരവധി വിശദീകരണങ്ങൾ കിട്ടി.
അപ്പോഴും യുക്തി എന്ന വാക്ക് തെറ്റല്ലേ എന്ന ചിന്തയാണ് കൂടിയത്.
In India the only place where Communism is still active is Kerala. The whole world is capitalistic, Whole India is becoming more capitalistic where 40% of the wealth is with 1% of the elites. Just look how many videos essence has created by criticizing Communism. Does it need to be criticized this much? In India the major cause of people's suffering is capitalism. The audacity to still criticize the last Communist stronghold in India which never won two consecutive elections till the last elections. But how much do you guys fear Communism? Like to all those people who watch Essence don't you feel they are biased? How many videos have you seen where they have criticized Capitalism? The communist goverment again emerged with maximum number of free healthcare services worth 3000 crores recently. But there other political parties who don't do anything for the people. Still Communism is the problem in India. Why would you even talk about it? Like why?
I don't know about essense. But I am criticising communism because people still writing long comments like you did .😊
And yes. I am communistphobic
@@abhilashkrishnan2833 You being whatever ain't my concern. But you being biased is clearly visible. Just another capitalist sympathizer. I saw a video where someone asked how do we fix the flaws of capitalism and you were like "ohh ath nammal pariharikkanam" lmao
വടക്കൻ കൊറിയയിൽ കമ്മ്യൂണിസ്സത്തിന്റെ പേരിൽ തനി ഏകാധിപതി ആണ് ഭരിക്കുന്നത്.. കേരളത്തിലും അതിനാണ് പിണറായിയുടെ ശ്രമം..
കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ എങ്ങനെയാണ് അധികാര കൈമാറ്റം ?
എന്തുകൊണ്ട് എതിർക്കുന്നു എന്തുകൊണ്ട് അനുകൂലിക്കുന്നു എന്ന് കമെന്റ് ചെയ്യുക.
Need Anti Communism in Kerala!
ചില യുക്തിവാദികൾ ഈ പറഞ്ഞതിൽ ഉണ്ട് . അവന് എവിടെയെങ്കിലും ചാരണം.
ലോകത്ത് ഇന്നുവരെ കമ്മ്യൂണിസ്റ്റ് രാഷ്ട്രം ഉണ്ടായിട്ടില്ല പിന്നെങ്ങനെയാണ് താൻ ഉദ്ദാഹരിക്കുന്നത്
Every religion, political ideology, is biased. They are vocal only in criticising others. But justify their draw backs. Be unbiased, then only the thought gets clarity. Once we learn to be unbiased, we enjoy the true happiness.
ബുദ്ധി ജിവി കളുടെ പാർട്ടി യാണ് കമ്മ്യൂണിസ്റ് പാർട്ടി കേരളം ബുദ്ധി ജിവി കളുടെ നാടാണ് പ്രബുദ്ധ കേരളം എന്നും പറയും
Correct ചെടിച്ചട്ടി കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്തിയിട്ടു , ജീവൻ രക്ഷാപ്രവർത്തനം എന്ന് പേരിടുന്ന പ്രബുദ്ധർ വസിക്കുന്ന ഇടം .
നേതാക്കൾ എന്ത് നാറി തരം കാണിച്ചാലും , ഇളി ചൊണ്ട് നക്കി നിൽക്കുന്ന പേടിച്ചു thoorikalude ഇടം .ചോദ്യം ചോദിക്കാൻ നാവ് പൊങ്ങാത്ത പ്രബുധർ ..
എസ്സെൻസ് ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ വീഡിയോകൾ പടച്ചുവിടുന്നതിന് പിന്നിൽ സംഘപരിവാറിന്റെ സാമ്പത്തിക രാഷ്ട്രീയ സഹായം ഉണ്ട് എന്നത് എത്ര പേർക്കറിയാം... കേരളത്തിൽ ക്ലച്ച് പിടിക്കാൻ ഒരു നിലക്കും കഴിയാതെ രാഷ്ട്രീയ പുറംപോക്കിലേക്ക് വലിച്ചെറിയപ്പെട്ട സംഘപരിവാറിന്റെ അവസാന പരിശ്രമം എന്ന് മാത്രം കണ്ടാൽ മതി.....
Is this the best argument you can raise ?
Ha, ha. Bertrand Russell was a Sanghi
റഷ്യയിൽ കമ്മ്യൂണിസം തകർന്നത് ,essence nte പ്രസംഗം കൊണ്ടാവുമോ ?
കമ്മ്യൂണിസത്തിൽ "സ്റ്റേറ്റ്" എന്നൊന്നില്ല....
കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ എന്ന് നിരവധി തവണ പറഞ്ഞു ലോകത്തെപ്പോഴാണ് കമ്മ്യൂണിസ്റ്റ് രാജ്യം ഉണ്ടായിട്ടുള്ളത്? ഏതാണത്
കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിൽ യുക്തിചിന്തക്ക് സാധ്യതയില്ലെന്നും അതിനാൽ എണ്ലൈറ്റ്മെന്റ് ഉണ്ടാകില്ലെന്നും പറയുന്ന താങ്കൾ ഒന്നോർക്കണം.. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എൻലൈറ്റ്മെന്റിന്റെ കൂട്ട ഇടി ആയിരിക്കണം 😂😂😂.. ആ ഇന്ത്യയിലേക്കാണ് കാർഷിക വിപ്ലവം സൃഷ്‌ടിച്ച പഞ്ചവത്സര പദ്ധതി കോപ്പി പേസ്റ്റ് ചെയ്തത്... ആ യുക്തി എവിടെ നിന്നും കിട്ടി അഭിലാഷേ....
പഴകി കണ്ടം ചെയ്യാറായ റഷ്യൻ നിർമ്മിത ആയുധങ്ങളും ഹെലികോപ്റ്ററുകളും ഇപ്പോഴും പൊടി തട്ടി ഉപയോഗിച്ച് കൊണ്ടിരിക്കുന്നതൊക്കെ നിർമ്മിച്ചത് യുക്തിചിന്തയില്ലാത്തത് കൊണ്ടായിരുന്നോ???
എന്താണ് ശരി എന്നറിയാതെ അന്യനെ വഞ്ചിക്കണമെന്ന മോഷത്തിൽ നിന്നുരുത്തിരിഞ്ഞ വാക് ദോ രണി മാത്രം ?
Title Translation: അലുവയും മത്തിക്കറിയും
യുക്തി എന്നത് ഭൗതിക പ്രപഞ്ചത്തിൽ നിന്നല്ലേ ഉണ്ടാകുന്നത്. തലച്ചോറും ഒരു ഭൗതിക വസ്തുവല്ലേ?
ഉള്ളതെല്ലാം ഭൗതികമാണ്
ഭൗതികമല്ലാത്തതായി ഒന്നുമില്ല
നല്ല പ്രസൻ്റേഷൻ.ഇത്തരം പ്രചരണം വ്യാപകമാവട്ടെ!
ഈ ചോദ്യം ഒട്ടു മിക്കവരും ചോദിക്കുന്ന ചോദ്യം നിങ്ങൾ സഖാവ് അല്ലേ
എൻലൈറ്റ് മെന്റും യുക്തി ചിന്തയും പൂത്തുല്ലസിക്കുന്നത് മൊബൈൽ ഫോണിൽ കൂടിയും മറ്റ് ഗാഡ്ജറ്റുകളൊക്കെയാണ് അളവ് കോലെങ്കിൽ ഇന്ത്യയിലൊരോരുത്തരുടെയും ചിലപ്പോൾ അഭിലാഷിന്റെ കയ്യിൽ പോലും അങ്ങ് ചൈനയിൽ നിന്നും വരണം അഭിലാഷേ... വങ്കത്തരങ്ങൾ വിളിച്ചു കൂവുമ്പോൾ അല്പം വീണ്ടുവിചാരം വേണം..
ചക്ക എന്ന് പറയുമ്പോ ചുക്ക് എന്ന് കേൾക്കും കഷ്ടം
കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നേതാക്കളെ സ്നേഹിക്കുന്ന ജനങ്ങളുടെ താല്പര്യം പ്രകടിപ്പിച്ചു കാണാറുണ്ട് സ്റ്റാലിൻ മരിച്ചപ്പോൾ 500 ഓളം ആളുകളാണ് തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടു
Nannayi, athareyengilum kuranjallo😂
രാം റഹിം സിങ്ങിനെ പീഡന കേസിൽ അറസ്റ്റ് ചെയ്തപ്പോ കോടിക്കണക്കിനു ആരാധകർ ആണ് തെരുവിൽ ഇറങ്ങിയത്..
മനുഷ്യർക്ക് ആരാധന തോന്നാൻ ലോജിക് ഒന്നും വേണ്ട.. തങ്ങളെ ചൂഷണം ചെയ്യുന്നവരെ പോലും ആരാധിക്കാൻ മനുഷ്യന് കഴിയും.. മനുഷ്യനും മൃഗങ്ങളും തമ്മിൽ അങ്ങനെ മോശമായ ഒരു വ്യത്യാസം കൂടെ ഉണ്ട്.. ഒരു മൃഗതിന് തനിക്ക് ദോഷം ആയ ആൾക്കാരെ മാറ്റി നിർത്താൻ അറിയാം
@@Lathi33 Ted bundykum, richard romariezinu vare aradhakar undayirunu
ഗോവിന്ദച്ചാമി ക്ക് പോലും ആരാധകര് ഉണ്ട് .
യുക്തി ഇല്ലാത്ത പ്രഭാഷണം.....പരിഹാരം. ഡിങ്കൻ
11:40 instead of pulling quotes out of thin air, try giving primary legit sources for it, also the context surrounding those quotes. Funny how you can quote someone (Benjamin Franklin) who actively participated in slave trade to make a point about freedom.
Funny how you simply tried to discredit what Abhilash said by accusing Benjamin Franklin.
It doesn't matter who said.
What is being said is what important.
Nobody is perfect in this world. Attempt to discredit an idea by portraying somone who said the same as a bad person is nothing but Guilt by association fallacy.
@@vishnua8050 The person who said that actually matters abhilash could've used anyone to talk about freedom even the communists who he's misquoting itself. When a person's actions and words converge it's called hypocrisy. If its guilty by association, u have to say slavery isn't a crime. U guys always try to make a fallacy out of everything to prove your vague point.
@@hashifvs519
//Abhilash could have used anyone else//
LoL. If I am correct, in this presentation, he didn't even mentioned Benjamin Franklin. He used that image to emphasis on the quote. Still u are discrediting it by accusing that he used Benjamin Franklin.
So even if he use someone else's quote and said the same, you would have found something wrong about that guy to cancell the argument.
No one is perfect and it is very easy to find some ot other flaws with them. When you are unable to counter idea, easier way is to discredit someone by pointing out something wrong about him so that u can escape from addressing the argument.
Very good tactic 😂
You simply didn't like that quote and want to counter. But because you don't know how to counter it using idea, you resort to this tactics. That's very much evident
@@vishnua8050 how is he literally showing a quote from benjamin frankiln is not using or mentioning him. Also please elaborate on the issue that I didnt address and what is this great idea you keep yapping about, would be great if you would clarify.
@@hashifvs519
What's your problem?
How Benjamin Franklin and your allegation of him supporting slavoury relevant to this presentation?
You haven't explained this, but simply stating that quoting Franklin is wrong here.
You mean to say one should quote only those who are 100% perfect according to you?
ROFL