കലാകാരന്മാരും ബുദ്ധിജീവികളും പൊതുവേ ഇങ്ങനെ തന്നെയാ പക്ഷേ അവരുടെ ഭാര്യമാരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോ ന്യായമുണ്ട് ഇങ്ങനെയുള്ളവർ ഒന്നുകിൽ വിവാഹം കഴിക്കാതിരിക്കുക അല്ലെങ്കിൽ അവർക്ക് പറ്റിയ ങ്ങളെ കണ്ടെത്തുക
Selma yude സങ്കടങ്ങൾ ഹൃദയത്തെ വല്ലാതെ വേദനിപ്പിയ്ക്കുന്നു. ഇതേ പോലെയുള്ള അവസ്ഥതന്നെയാണ് KPAC ലളിത നേരിട്ടതെന്ന് ചില അഭിമുഖങ്ങളിലൂടെ മനസ്സിലായിട്ടുണ്ട്.
കല്യാണം കഴിച്ചതുകൊണ്ട് മക്കളുണ്ടായി. ആരോടും എനിക്ക് സ്നേഹമില്ല. അതു മരിക്കുന്നവരെ അങ്ങനെ തന്നെ നിലനിർത്തി. സൽമ മേഡം പറഞ്ഞത് എല്ലാം ശരിയായിരുന്നു. സ്നേഹമില്ലാത്തതുകൊണ്ടാണ് അദ്ധേഹത്തിന് വീട്ടുകാരെ വിട്ട് നിൽക്കണം എന്നു തന്നെ തോന്നിയത്. അല്ലെങ്കിൽ നമുക്കൊക്കെ മരിക്കുന്നത് വരെ സ്വന്തക്കാരുടെ കൂടെ കഴിയണം എന്നല്ലേ തോന്നുക.
നിങ്ങളിൽ ഉത്തമൻ ഭാര്യയോട് നന്നായി വർത്തിക്കുന്നവൻ ആണ് - നബിവചനം എത്ര സത്യമായ വചനം! സമൂഹം എത്ര അംഗീകരിച്ചാലും ഭാര്യ അയാളെക്കുറിച്ചു നല്ല അഭിപ്രായം അല്ല എങ്കിൽ അയാൾ നല്ലവൻ അല്ല...ഭാര്യയുടെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടാത്തവൻ ജീവിതത്തിൽ സീറോ ആണ്
പാവം ഭാര്യ അവർ ഈ ഭൂമിയിലെ സഹനത്തിന്റെയും ക്ഷമ യുടെയും പ്രതീകം ആണ്........... കാരണം സൽമ യുടെ മനസിന്റെ ഉള്ളിൽ നിന്നാണ് ഭർത്താവിനെ കുറിച്ച് പറഞ്ഞത് ഭർത്താവെന്ന ഈ മനുഷ്യന് അന്യ സ്ത്രീ കളെ ആണ് വേണ്ടത് അവരുടെ ശരീരത്തിലാണ് താല്പര്യം പിന്നെ സിനിമയും ഇന്നത്തെ കാലത്ത് ഏതു പെണ്ണ് ഇങ്ങനെ യുള്ള കിഴങ്ങനെ (വിഡ്ഢി കൂമൻ നെ )സഹിക്കാൻ തയാറാകും കൊന്നു പൊട്ടക്കിണറ്റിൽ തള്ളാതെ വിട്ടത് സൽമായെന്ന മനുഷ്യന്റെ ഉയർന്ന മൂല്യം
He is an npd they bare sweet outside and inside monster .. study about narcissist personality disorder you have to experience it otherwise you won't Believe
പച്ചക്ക് പറഞ്ഞു സ്ത്രക്ക് വേണ്ടത് caring&love ആണ് അവർ അത് പറഞ്ഞു എന്ന് മാത്രം പാവം എത്ര സ്ത്രീകൾ ഇങ്ങനെ ദുരിതം അനുഭവിക്കുന്നു സ്നേഹം പോകട്ടേ അടിയും ഇടിയും........
She is the lady....❤ ufff... Power
കലാകാരന്മാരും ബുദ്ധിജീവികളും പൊതുവേ ഇങ്ങനെ തന്നെയാ പക്ഷേ അവരുടെ ഭാര്യമാരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോ ന്യായമുണ്ട് ഇങ്ങനെയുള്ളവർ ഒന്നുകിൽ വിവാഹം കഴിക്കാതിരിക്കുക അല്ലെങ്കിൽ അവർക്ക് പറ്റിയ ങ്ങളെ കണ്ടെത്തുക
Selma yude സങ്കടങ്ങൾ ഹൃദയത്തെ വല്ലാതെ വേദനിപ്പിയ്ക്കുന്നു. ഇതേ പോലെയുള്ള അവസ്ഥതന്നെയാണ് KPAC ലളിത നേരിട്ടതെന്ന് ചില അഭിമുഖങ്ങളിലൂടെ മനസ്സിലായിട്ടുണ്ട്.
ഈ സ്ത്രീകൾ രണ്ടുപേരും വളരെ talanted ആയിരുന്നു
WHY HE MARRIED HER? SHE WANTED TO USE HIM TO ADVANCE HER CAREER.
കല്യാണം കഴിച്ചതുകൊണ്ട് മക്കളുണ്ടായി. ആരോടും എനിക്ക് സ്നേഹമില്ല. അതു മരിക്കുന്നവരെ അങ്ങനെ തന്നെ നിലനിർത്തി. സൽമ മേഡം പറഞ്ഞത് എല്ലാം ശരിയായിരുന്നു. സ്നേഹമില്ലാത്തതുകൊണ്ടാണ് അദ്ധേഹത്തിന് വീട്ടുകാരെ വിട്ട് നിൽക്കണം എന്നു തന്നെ തോന്നിയത്. അല്ലെങ്കിൽ നമുക്കൊക്കെ മരിക്കുന്നത് വരെ സ്വന്തക്കാരുടെ കൂടെ കഴിയണം എന്നല്ലേ തോന്നുക.
P😊
WHY HE MARRIED HER? SHE WANTED TO USE HIM TO ADVANCE HER CAREER.
Respect to his wife. For bearing a total failure like him for her whole life.
Victim.card syndrome.She herself is a artist.No need to put up with all this..Liberate herself was always her choice..
Selma you are grreat. Love you🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
..satyam parayunna bharya...sahishnuvaya bharthavu ...love this couple.
ꜱᴀʟᴍᴀ ɢᴇᴏʀɢᴇ 🔥🔥🔥
Your positive thinking and beautiful rendering of sweet attitude towards life can do wonders.. All the best wishes.. envdevan
Oooo ... Pwoli
Whatever it was, the husband and the wife were not meant for each other😕 therefore, the marital life ended on a failed note!!
നിങ്ങളിൽ ഉത്തമൻ ഭാര്യയോട് നന്നായി വർത്തിക്കുന്നവൻ ആണ് - നബിവചനം
എത്ര സത്യമായ വചനം! സമൂഹം എത്ര അംഗീകരിച്ചാലും ഭാര്യ അയാളെക്കുറിച്ചു നല്ല അഭിപ്രായം അല്ല എങ്കിൽ അയാൾ നല്ലവൻ അല്ല...ഭാര്യയുടെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടാത്തവൻ ജീവിതത്തിൽ സീറോ ആണ്
Paavam amma
പെണ്ണ് പിടിയൻ K G George
Mohanlaal same
What a lady
എനിക്ക് അതല്ല പുള്ളിടെ ചിരി 😂😂😂😂😂
So lovely ❤
പാവം ഭാര്യ അവർ ഈ ഭൂമിയിലെ സഹനത്തിന്റെയും ക്ഷമ യുടെയും പ്രതീകം ആണ്........... കാരണം സൽമ യുടെ മനസിന്റെ ഉള്ളിൽ നിന്നാണ് ഭർത്താവിനെ കുറിച്ച് പറഞ്ഞത് ഭർത്താവെന്ന ഈ മനുഷ്യന് അന്യ സ്ത്രീ കളെ ആണ് വേണ്ടത് അവരുടെ ശരീരത്തിലാണ് താല്പര്യം പിന്നെ സിനിമയും ഇന്നത്തെ കാലത്ത് ഏതു പെണ്ണ് ഇങ്ങനെ യുള്ള കിഴങ്ങനെ (വിഡ്ഢി കൂമൻ നെ )സഹിക്കാൻ തയാറാകും കൊന്നു പൊട്ടക്കിണറ്റിൽ തള്ളാതെ വിട്ടത് സൽമായെന്ന മനുഷ്യന്റെ ഉയർന്ന മൂല്യം
കയ്യിലെ ഇരുപ്പ് മോശം
അവസാനം ദുരിതം
ഒരു കാമുകിയും വന്നില്ല
അടക്കാൻ wife and children.
ജീവിക്കുമ്പോൾ കൂടെ ഉള്ളവർക്ക് value കൊടുക്കൂ
🙏🙏🙏
Legend
Selma is great Husbandinu orma ullappol thanne thurannu paranjuvallo Pala chatty thinnunnavanu vertices chattyude gunamariyillallo. Athu ayal openly said
Iyale avide kondittathil oru kuzhappomilla.
😂😂😂
WHY HE MARRIED HER? SHE WANTED TO USE HIM TO ADVANCE HER CAREER.
Pavam adhehathinte kshama sammathikkanam..Swantham wife enthokke paranjittum punchiriyode kettirikkunnu.Adhehathinte saririkamaya budhimuttukal prekshakaraya namukku kandittu vishamam thonnunnu.Adhehathinu kudumbathodu athmarthatha illanjittalla.Profession thirakkupidichathum gouravamullathumayipoi
തൊട്ടടുത്തിരുന്നു അദ്ദേഹത്തെ ഇതുപോലെ പരസ്യമായി വിമർശിക്കാനുള്ള സ്വതന്ത്രേം അതാണ് കെജി ജോർജ് എന്ന കുടുംബനാഥന്റെ വിജയം
Possasive aya ഫെമിനിച്ചി ഭാര്യ 😂
Swontham husbendine kurich igane public aayi parayunnath not good
Pasht !
അടിപൊളി !
Enthoru sthree.. 😳😳😳entae ammae🤣🤣🤣
Ulla kaaryam thurannu paranja avaranu real sthree
When the same life experience goes through one's life or in a loved one's life, then will understand..
അവര് സത്യം തുറന്നു പറഞ്ഞു. മറ്റു പെണ്ണങ്ങൾ മനസ്സിലൊന്ന് പറയുന്ന ത്‌വേറെ ഒന്ന്👍
Onnukil divorce cheyyuka, allenkil nannakki edukkuka.
Allathe vrithiketta swabhavam kanikkaruthu
He is an npd they bare sweet outside and inside monster .. study about narcissist personality disorder you have to experience it otherwise you won't Believe
She married him to get chance in film industry.. pakshe Pani palii😂😂.. anagane irikum
വല്ലാത്തൊരു ഭാര്യ
ഇങ്ങനെ ഒരു ജൻമം
ലോകരുടെ മുബിൽ വിളംബരം നടത്തുന്ന
ഒരു വില കുറഞ്ഞ സ്ത്രി
പച്ചക്ക് പറഞ്ഞു സ്ത്രക്ക് വേണ്ടത് caring&love ആണ് അവർ അത് പറഞ്ഞു എന്ന് മാത്രം പാവം എത്ര സ്ത്രീകൾ ഇങ്ങനെ ദുരിതം അനുഭവിക്കുന്നു സ്നേഹം പോകട്ടേ അടിയും ഇടിയും........
Narcissist abuse ennu kettitundo this person is a narcissist
Kashtam !!
Genuine ആയ അച്ചായത്തി 👌. ഞമ്മന്റെ അടിമ അല്ലാത്തോണ്ടാ അനക്ക് പുടിക്കാത്തത് 🤣🤣
ഇയാളെന്ത് ക്ണാപ്പനാ