Akhand Bharat | യാഥാർഥ്യമെന്ത് ? | Malayalam | Vishnu Chandrasekhar

Поделиться
HTML-код
  • Опубликовано: 5 фев 2025
  • In this video, I am explaining the concept of Akhand Bharat.
    Kindly drop down your thoughts and feedback.
    Who am I?
    I am Vishnu chandrasekhar. I believe that the prime aim of my human life is the attainment of maximum spiritual growth. I am on a journey to explore spirituality and taboo cultures. I am searching for my roots in the ancient Sanatan dharma, which we all forgot in the long run.
    Join me on my journey, we can grow together
    Subscribe to my channel: shorturl.at/jvO23
    Follow me on Instagram: shorturl.at/cqS01
    Jai Shiv Shankar 🕉️
    #akhandbharat #malayalam #vishnuchandrasekhar

Комментарии • 71

  • @FoodieAB2002
    @FoodieAB2002 Год назад +16

    ഒരിക്കൽ ഇത് നടക്കും

  • @vinodviswanathan3836
    @vinodviswanathan3836 Год назад +4

    ഈ വീഡിയോ ഒരുപാട് ഇഷ്ടമായി♥️😍...
    ഇതുപോലുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു.....🥰🥰🥰💐💐💐

  • @raghu1186
    @raghu1186 Год назад +19

    അഖണ്ഡഭാരതം മുറിച്ചു മുറിച്ച് ഇന്നത്തെ ഇന്ത്യയാക്കി മാറ്റി.കാരണം ആത്മാഭിമാനം ഇല്ലാതെ കൊല്ലാൻ വന്നവനെയും ഒരുപോലെ സ്നേഹിച്ചതിന്റെ ഫലമാണ്

    • @Samyakindialife
      @Samyakindialife Год назад

      സംഘികൾ ടെ ഭാരതം എന്നാൽ പിണ്ടാരികളുടെ "അ- കുണ്ട ഭാരതം " ആണ്.

    • @dfgdeesddrgg2600
      @dfgdeesddrgg2600 Год назад +4

      🙏🌹ABSOLUTELY RIGHT

    • @nadasan5354
      @nadasan5354 Год назад

      @@LittleboyLITTLEBOY-wy5uk അല്ലെങ്കിൽ തന്നെ സംഘികൾക് വോട്ട് ശതമാനം കുറവ് ആണ് ഇതിന്റെ ഇടയിൽ അഫ്ഘാനിസ്ഥാൻ പാക്കിസ്ഥാൻ ബംഗ്ലാദേശ് maldives പോലെ ഉള്ള രാജ്യങ്ങളിൽ നിന്ന് മുസ്ലിങ്ങൾ കുടി ചേർന്ന് വോട്ട് ഇട്ടാൽ സംഘികൾ ജന്മത് ഭരണത്തിൽ വരില്ല

  • @m.01282
    @m.01282 Год назад +5

    Akhand bharat is. a concept Greater Nepal 🇳🇵 is a fact

  • @ashsvish5439
    @ashsvish5439 Год назад +3

    Awesome ❤

  • @SEPTAGONARTS
    @SEPTAGONARTS Месяц назад

    എവിടെ ടിബറ്റ്
    എവിടെ ?

  • @jayakrishnanm7838
    @jayakrishnanm7838 Год назад +5

    Namaste Vishnuji ❤

  • @aswinaswi7424
    @aswinaswi7424 Год назад +11

    അഖണ്ഡ ഭാരതം = 🇦🇫🇵🇰🇲🇱🇳🇵🇱🇰🇲🇲 Including 🇮🇳 ... ഇതിൽ ടിബറ്റിന്റെ ഒരു ഭാഗം കൂടെ വരും പൂർണമായും വരില്ല... ഇതാണ് RSS ന്റെ ജന്മ ലക്ഷ്യം ...
    അതിലേക്കുള്ള പടിപടിയായുളള കയറ്റമാണ് ഇപ്പോൾ ഇടുന്ന ഒരോ ബില്ലും 🌼

    • @Blahgbyvtg
      @Blahgbyvtg Год назад +1

      അതുകൊണ്ടാണോ ഗാന്ധിജിയെ കൊന്നത് 😢

    • @Amalgz6gl
      @Amalgz6gl Год назад

      സ്വപ്ന ലോകത്ത് നിന്ന് ഇറങ്ങി വരൂ സുഹൃത്തേ...😂😂😂
      അഖണ്ഡ ഭാരതം എന്ന സങ്കൽപ്പം ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടും ഇല്ല, ഇനി ഉണ്ടാവാനും പോണില്ല.

    • @aswinaswi7424
      @aswinaswi7424 Год назад +3

      @@Amalgz6gl എല്ലാം ഒരുനാൾ സ്വപ്നമായിരുന്നു സുഹൃത്തെ അതാണ് കാശ്മീർ മുതൽ ഇങ്ങ് രാമക്ഷേത്രം വരെ നടത്തിയത്! ഇനി UCC,Mathura , കാശി ,Free Temples, waqf Board Act തുടങ്ങിയ സ്വപ്നങ്ങളും ഉണ്ട് ഇതെല്ലാം അഖണ്ഡ ഭാരതത്തിലേക്ക് എത്തിക്കാനുള്ള ചെറിയ സ്വപ്നങ്ങൾ മാത്രം.. സ്വപ്നമല്ല തീരുമാനം ആണെന്ന് പറയാം!
      ഇനി അഖണ്ഡ ഭാരതം എന്നാൽ ഭാരത്തിൻ്റെ സമ്പൂർണ രൂപമാണ്! ഒരിക്കൽ ആയിരുന്നു ശേഷം അല്ലാതെയായി!ഇത് ചാണക്യൻ്റെ Theory ആണ്. അന്ന് 70% വരെ വിജയിച്ചു ! ഭാവിയിൽ , Within Decades ഇത് സമ്പൂർണ്ണമാവും എന്ന് RSS Cheif മോഹൻ ഭാഗവത് പറഞ്ഞു കഴിഞ്ഞു! പുള്ളി ഇപ്പോൾ അങ്ങനെ പറഞ്ഞ ങ്കിൽ അതിനുള്ള Preparation എന്നെ തുടങ്ങി എന്ന് സാരം 🎉

    • @madhukumarerumad8316
      @madhukumarerumad8316 11 месяцев назад

      Kammi kongi sudappikal chettakal.

  • @Rocky.834
    @Rocky.834 Год назад +2

    💐💞

  • @arunp8410
    @arunp8410 Год назад +7

    ഒരിക്കൽ ഭാരതം ഒന്നിക്കുക തന്നെ ചെയ്യും

  • @sujatham7671
    @sujatham7671 Год назад +3

    First like

  • @sujatham7671
    @sujatham7671 Год назад +2

    ❤🎉

  • @mathb4001
    @mathb4001 6 месяцев назад

    Dont compare German unification with this.German unification context is completely different

  • @QuantumCosmos2.0
    @QuantumCosmos2.0 Год назад +9

    അഖണ്ഡഭാരതം ഒരു സ്വപ്നം അല്ല യാഥാർഥ്യം! പിന്നെ സാംസ്‌കാരിക തുടർച്ച നോക്കാൻ ആണെങ്കിൽ റോം മുതൽ ഈജിപ്ത് മുതൽ അരവസ്ഥാൻ പേർഷ്യ ഭാരതം റഷ്യ ചിൻ ജപ്പാൻ ഇൻഡോണേഷ്യ എല്ലാം കാലക്രമേണ ഒരേ ധാർമിക സംസ്കാരത്തിലൂടെ സനാതന ധർമ്മത്തിലൂടെ ബിംബാരാധന പ്രകൃതി ആരാധന വേദിക ചര്യ ശാസ്ത്രീയ ആത്മീയ ക്ഷേത്ര സംസ്കാരത്തിലൂടെ കടന്നു പോയവ ആണ് Library Burners വന്നു History തിരുത്തും മുൻപ് വരെ! അത് മനസിലാക്കുക. വിശ്വം തന്നെ അഖണ്ഡ ഭാരതം ആണ്! വസുദൈവ കുടുംബകം!

    • @tatwamasi1403
      @tatwamasi1403 Год назад +1

      വസുധൈവ കുടുംബകം

    • @QuantumCosmos2.0
      @QuantumCosmos2.0 Год назад +1

      @@LittleboyLITTLEBOY-wy5uk അത് നിങ്ങടെ പരിപാടി. ഞങ്ങൾക്ക് അടിക്കേണ്ട കാര്യം ഇല്ല.

    • @Samyakindialife
      @Samyakindialife Год назад

      സംഘികൾ ടെ ഭാരതം എന്നാൽ പിണ്ടാരികളുടെ "അ- കുണ്ട ഭാരതം " ആണ്.

    • @Samyakindialife
      @Samyakindialife Год назад

      @@tatwamasi1403 ഈ വാസു ആരാ മുരുഗൻ ആണോ തിരുമാൾ ആണോ

    • @QuantumCosmos2.0
      @QuantumCosmos2.0 Год назад +1

      @@Samyakindialife ഡിങ്കൻ ആണ്

  • @rajeevansahadevan2507
    @rajeevansahadevan2507 Год назад +4

    ഇപ്പോൾ കൈലുള്ള ഭാരതത്തെയുംഇവിടുത്തെ ജനങ്ങളെയും പോറ്റുക .. Forget about other neighboring countries.

    • @007Sanoop
      @007Sanoop Год назад +3

      ella bharatheeyarum ningale pole "aarenkilum potum" ennu noki irikkayalla.. aarum thanne nammale potaan varilla.. nammall thanne advanikanam.. pinne ee vaka topics onnum ingottu kittanam enna chintha ullavarku pattiyathalla, angottu enthenkilm sambavana cheyyanam nashttamaya nalla karyangal thirichu pidikkanam enna mindset ullavarkullathaanu..

    • @nadasan5354
      @nadasan5354 Год назад

      @@007Sanoop അല്ലെങ്കിൽ തന്നെ സംഘികൾക് വോട്ട് ശതമാനം കുറവ് ആണ് ഇതിന്റെ ഇടയിൽ അഫ്ഘാനിസ്ഥാൻ പാക്കിസ്ഥാൻ ബംഗ്ലാദേശ് maldives പോലെ ഉള്ള രാജ്യങ്ങളിൽ നിന്ന് മുസ്ലിങ്ങൾ കുടി ചേർന്ന് വോട്ട് ഇട്ടാൽ സംഘികൾ ജന്മത് ഭരണത്തിൽ വരില്ല

    • @rajeevansahadevan2507
      @rajeevansahadevan2507 Год назад

      @@007Sanoop what I said is once you unite all Muslim countries like Pakistan and Bangladesh our minority population increase drastically.. hope you understand

    • @007Sanoop
      @007Sanoop Год назад +1

      @@rajeevansahadevan2507 so what?? Yedho Dharmasthatho Jaya 🙏 Maybe you and me cannot see the win.. but in future generations, win will be ultimately with the Dharmik side irrespective of any religion..🙏

  • @SureshkumarTk-j6y
    @SureshkumarTk-j6y 6 месяцев назад

    👍👍👍🌷🌷🌷💐💐💐🌹🌹🌹🙏🙏🙏💯💯💯

  • @Amalgz6gl
    @Amalgz6gl Год назад +1

    ഇന്ന് കൊട്ടിഘോഷിക്കുന്ന അഖണ്ഡ ഭാരതം എന്നത് ഒരു സങ്കൽപ്പം മാത്രം..... അത് ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടും ഇല്ല ഇനി ഉണ്ടാവാനും പോണില്ല....
    വെറുതേ വിടുവായത്തം പറഞ്ഞു നടക്കാം....😂😂😂

  • @arsshadowff2644
    @arsshadowff2644 Год назад +3

    Aka nda bharatham vilippadakale.

    • @Samyakindialife
      @Samyakindialife Год назад

      സംഘികൾ ടെ ഭാരതം എന്നാൽ പിണ്ടാരികളുടെ "അ- കുണ്ട ഭാരതം " ആണ്.

    • @ratheeshs8248
      @ratheeshs8248 Год назад +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Amalgz6gl
      @Amalgz6gl Год назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @muraleedharananindian2503
    @muraleedharananindian2503 Год назад +6

    അഖണ്ഡ ഭാരതം എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാകുന്നെങ്കിൽ നല്ലത് തന്നെ...
    എന്നാൽ, വേലീ കെടക്കണ പാമ്പിനെയെടുത്ത് കഴുത്തിലിടാതിരുന്നാൽ മതി.
    കാരണം, കൂട്ടിച്ചേർക്കാൻ പോകുന്നത് ഭൂരിഭാഗവും ഒരു പ്രത്യേക തരം മതം വിഴുങ്ങുന്നവരെയാണ് എന്നോർക്കണം. അങ്ങനെയാകുമ്പോൾ എന്നും ഒരു 'തലവേദന' ആകാതിരിക്കാൻ കൂടി കരുതലോടെ നീങ്ങേണ്ടിവരും.

    • @Blahgbyvtg
      @Blahgbyvtg Год назад +2

      പ്രത്യേക തരം മതം??

    • @ArunAchu-ro8ep
      @ArunAchu-ro8ep 3 месяца назад

      ​@@Blahgbyvtgമെത്താൻ മാർ

  • @sachithkn6512
    @sachithkn6512 Год назад +1

    Aadhyam thannodu parayanullath....
    Indiayude map shariyaya reethiyil kodukkedo...
    Nee ingane aano school thalam thottu rajyathinte map padichu vannath... Indian government angeekarikatha ee map nee aarkku vendiyanu pradharshippichath...
    Oru indian enna nilayil nee thotu..
    Swantham rajyathinte pradhesham matu rajyathil ulpeduthi pradharshippichath moolam.....
    Pakistanum, chinayum anardhikamayi kaivasham vecha indian pradheshangal inne vare india athil anukoolichittila...
    So am gonna report this channel

    • @Samyakindialife
      @Samyakindialife Год назад

      സംഘികൾ ടെ ഭാരതം എന്നാൽ പിണ്ടാരികളുടെ "അ- കുണ്ട ഭാരതം " ആണ്.

    • @VishnuChandrasekhar
      @VishnuChandrasekhar  6 месяцев назад

      This video aims to provide a basic understanding of the concept of "Akhand Bharat". If you are offended, please feel free to skip the video.😊

  • @joshymathew2253
    @joshymathew2253 3 месяца назад

    No need of any akhandabharath. Stupid and utopian idea.

  • @nilambhary
    @nilambhary Год назад +3

    😂😂😂 മൗര്യന്റെ അഖണ്ഡ ഭാരതത്തിൽ സൗത്ത് ഇന്ത്യയില്ല ...

    • @Samyakindialife
      @Samyakindialife Год назад

      സംഘികൾ ടെ ഭാരതം ഉദ്ദേശം എന്നാൽ പിണ്ടാരികളുടെ കുണ്ടൻ പരശുരാമന്റെ "അ-കുണ്ട ഭാരതം " ആണ്.

    • @joseukken5842
      @joseukken5842 Год назад +2

      Akhand Bharat Mouryateth alla

    • @Samyakindialife
      @Samyakindialife Год назад +3

      അഖണ്ഡ ഭാരതം മുരുകന്റെ ആണ്, മുരുകന്റെ യഥാർത്ഥത്തിൽ ഉള്ള പേരാണ് ഭാരതൻ, അതുകൊണ്ടാണ് ഭാരതം എന്ന് വന്നത്.

    • @GN-ek9dt
      @GN-ek9dt Год назад

      Mysore vare ind.. sangam literature il ind bimbisaran te kadhakal.

    • @Amalgz6gl
      @Amalgz6gl Год назад

      😂😂😂😂

  • @muhdshafeeq1479
    @muhdshafeeq1479 Год назад +1

    ഇതൊന്നും ജന്മത് നടക്കൂല കാരണം ഇവിടെത്തെ വർഗീയത നിർത്താൻ പറ ഇവിടെ bjp rss കാട്ടുന്ന എല്ലാം അവരും കാണുന്നുണ്ട് 😂😂😂😂😂😂

    • @Amalgz6gl
      @Amalgz6gl Год назад

      😂👍

    • @Raamaaaaa-x5x
      @Raamaaaaa-x5x Месяц назад

      Nadakum pakistan nale obdakumo ennu ariyilla bangladesh ine Bharatham thookilettum ingane poyal . Nthayalum 2047inu mumb ondakum...😂😂