റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ലാഭകരമാണോ? | Real estate investing

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 101

  • @haneefmohammed5727
    @haneefmohammed5727 3 года назад +15

    Your simplicity and honesty in your talks is your hallmark sir... Expecting more videos on financial literacy and everyone becomes financialy independent....

  • @irshadkollam
    @irshadkollam 2 года назад +4

    ഇദ്ദേഹം മിക്ക വിഡിയോ യിലും പറയുന്നത് cash കൊണ്ട് പോയി ബാങ്കിൽ ഇട്ടു പലിശ കിട്ടുന്ന തിനെ കുറിച്ചാണ്, cash ഉള്ളവരൊക്കെ അങ്ങനെ ചെയ്താൽ ഇവിടെ ഒരുപാടു പേരുടെ അവസ്ഥ ബുദ്ധിമുട്ടിലാകും, ഉദാഹരണം.. Real എസ്റ്റേറ്റ്.. (മണൽ,ടിപ്പർ, ജോലിക്കാർ, തുടങിയ...) മാത്രമല്ല പലിശ വെടിച്ചു ജീവിക്കുന്നതിനെ ക്കൾ നല്ലത് creative ആയി ജോലി ചെയ്തു ജീവിക്കുന്നതാണ്, മനുഷ്യൻ പോസിറ്റീവ് ആയി ഇരിക്കാനും രോഗങ്ങൾ ഇല്ലാതിരിക്കാനും ഏറ്റവും നല്ലത് അതാണ്, വലിയ പല ഹോസ്പിറ്റലിലും ചെന്നാൽ, വാഗിയ പലിശ മൊത്തം അവിടെ കൊണ്ട് കൊടുക്കുന്ന പല മുതലാളിമാരെയും കാണാം 😊😊

  • @Pravasiachayan
    @Pravasiachayan 3 года назад +2

    Partially only agree with you ... investment need to be done in both real estate and mutual fund plus FD if you have only single fund better fo in FD if more income must do in real estate mutual fund and bank . Rental income will grow in coming years and FD will go down mutual fund only sip is good but need to do in long terms . Moreover realestare liquidity kuravayond adu awida kidakum liquidity koodudal anel chilavakan tendency koodum

  • @Geopan84
    @Geopan84 3 года назад +1

    SIR I REQUEST YOU TO MAKE A VIDEO ON NIFTYBEES, JUNIOR NIFTY, LUQUID NIFTY.

  • @87arju
    @87arju 3 года назад

    Hi sir,what is your opinion on selling jewellery now and then investing it in land?

  • @harisyam4507
    @harisyam4507 10 месяцев назад

    Etra Roopayil koodiyal anu fd tax pidikunnathu

  • @shobinbinu4413
    @shobinbinu4413 3 года назад +2

    Sir Compound Interest..... Vedio chayamo

  • @josyjohn3019
    @josyjohn3019 3 года назад

    Sir Bulk Ayi Low cost land Vangi Develop cheyyithu Vittal Labham Akumo .facility up gradation

  • @Cskbnnnm
    @Cskbnnnm 3 года назад +3

    Sir land with plot anel rent kitumallo kuranjathu,5000....pinne vilukmbol ulla profitum.....land koodumnilla.....population koodunnu....pinne panayam vekkam......mutual funds secure allallo.....😁

  • @Cryptomachan
    @Cryptomachan 3 года назад

    Real estate 2012 il Ulla avastha ayirikkila 2020 il

  • @prasadpresu6599
    @prasadpresu6599 3 года назад +1

    Return depends upon area of land..

  • @isaacjoseph5713
    @isaacjoseph5713 Год назад

    Honestly explained..thanks

  • @Savarkar123
    @Savarkar123 Год назад

    Area depends aanu...
    17 lashing njangal medicha property 2021 il vittathu 2 cr il aanu..

  • @royalmen666
    @royalmen666 3 года назад

    liquidity kurayunnath epozhum negative ano? Non productive expenditure nu vendi land vilkan pettennu arkum mindset varillalo. ath positive anu

  • @l.r.r.rchannel3032
    @l.r.r.rchannel3032 2 года назад

    Sir reitil investment kollamo nalla oru reit name parayamo . dividend or interest monthly kittumo

  • @pranava4717
    @pranava4717 2 года назад

    Thank you for changing my investment plans❤️❤️

  • @prasadpresu6599
    @prasadpresu6599 3 года назад

    Which mutual fund to opted?

  • @vinilks6219
    @vinilks6219 Год назад

    2023 il average 50000 per centil land vaaghhaaam.after 10 yrs valuabble aaanu.investment amt...5L to 8L

  • @mashoodk118
    @mashoodk118 2 месяца назад

    How many people making profit in stocks and mutual fund...
    90% are making loss... For good investor stocks may be good .. but 90% are making losses .. daily price charts tht we are seeing will make a investor panic and they will sell... Talk about this also...
    How many are making profit by investing in stocks...
    Most of the time these investors will become traders and their money... Mind is problem.. dont invest ur full money in stock just 10-20% not more thn that in stocks...

  • @mithunmohan7097
    @mithunmohan7097 2 года назад

    Video has been made entirely based on one case. Could be non representative sample. The purchase price might have been high. Confirmation bias may be avoided.

  • @justonelife7197
    @justonelife7197 3 года назад +1

    Great session sir,I have same experience in my life as you mentioned. We should rethink when investing in land.

  • @harilalphoenix7327
    @harilalphoenix7327 3 года назад +1

    ABSOLUTELY RIGHT

  • @Chikkustalks
    @Chikkustalks 10 месяцев назад

    It is not always true sir 2015il എന്റെ mother in law vangiya 5 cent (1.5 lakhs per cent ) ഇന്ന് 5lakhs/cent ആയി.. ഏത് MF, FD ഇട്ടലാണ് ഇത്രേം return കിട്ടുക? പിന്നെ liquidity കുറവാണ് എന്നത് എല്ലായ്‌പോഴും ഒരു പോരായ്മ അല്ല 😅

  • @vinilks6219
    @vinilks6219 Год назад +2

    2012 il 11 cent land vaaghiyathu..220000 per cent 20000
    Today value...per cent 2 lakhs

  • @manus7351
    @manus7351 3 года назад +2

    9yrs he might have got a rental income of around 10k pm. I think u shud consider it also.

    • @sarathmony4917
      @sarathmony4917 3 года назад

      ya, correct the same thing even i also think about it....

    • @ismail8973
      @ismail8973 2 года назад +1

      Ennalum bank FD yekkal thayeyanu, maintenance cost kootiyal athilum nashtam

  • @maheshpalliyara
    @maheshpalliyara 3 года назад +1

    Another great video , thank you so much sir

  • @gopikaprabha2602
    @gopikaprabha2602 Год назад

    Suppose villa plot single sale is possibel

  • @thimothialbani9543
    @thimothialbani9543 3 года назад +22

    3 വർഷം മുന്നേ 40 ലക്ഷം കൊടുത്ത് ഭൂമി വാങ്ങി ഇപ്പോൾ 60 ലക്ഷം മൂല്യമുണ്ട്... കൂടാതെ ഇതിൽ പലിശ ഇല്ല ..

    • @hafeez_kkdv
      @hafeez_kkdv 3 года назад +1

      Good. chila moyanthukalkk increase akunna assets ellam interest aanu. he he. enthayalum aa trap il veezhathe irikkuka

    • @youtubeuser9938
      @youtubeuser9938 2 года назад +1

      @@hafeez_kkdv പലിശ ഹറാം ആയത് കൊണ്ടാണോ

    • @hafeez_kkdv
      @hafeez_kkdv 2 года назад

      @@youtubeuser9938 Palisha haram anu. no doubt. but oru sthalam vangy vittu .. 2 iratty labam kittunnathoke oralde laabam aanu

  • @fififinance7469
    @fififinance7469 3 года назад +2

    Big Like! Well done! 👍

  • @shihasmonmuhammad4071
    @shihasmonmuhammad4071 3 года назад +2

    Income tax savinginu vendi oru property വാങ്ങി home loan എടുക്കുന്നത് profitable ആകുമോ. Propertiyil നിന്നും rental income വും കിട്ടും. Please advise on this.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +3

      കുഴപ്പമില്ല. വാടക കൊണ്ട് emi അടക്കാൻ പറ്റുമോ. പലിശ ടാക്സ് സേവിംഗ്സ്, വാങ്ങുന്ന സ്ഥലത്തിൻ്റെ മൂല്യം, അതിന് എത്ര വർദ്ധന ലഭിക്കും എന്നിവ നോക്കുക

    • @shihasmonmuhammad4071
      @shihasmonmuhammad4071 3 года назад +1

      @@MoneyTalksWithNikhil Thank you Sir for the advise. ഇതാണ് calculation.
      Property Cost - 43L
      Down Payment - 8L
      Home Loan - 35L
      EMI - Rs 27K/Month (20 yrs)
      Expected Rent - 12K/Month.
      Expected Tax Saving - 5K/Month.
      ഇത് profitable ആകുമോ...??

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +3

      @@shihasmonmuhammad4071 കുഴപ്പമില്ല. ഒരു SIP തുടങ്ങി ലോൺ വേഗം തന്നെ ക്ലോസ് ചെയ്യൂ

    • @shihasmonmuhammad4071
      @shihasmonmuhammad4071 3 года назад +1

      @@MoneyTalksWithNikhil Thank you Sir for your valuable advise...🙏🙏

  • @mrmidhun4654
    @mrmidhun4654 3 года назад +2

    Sir.. grow app വഴി mutual Fund investment നടത്തുന്നതിൽ കുഴപ്പമുണ്ടോ ..?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +2

      No. You should monitor yourself

    • @abdurahman8809
      @abdurahman8809 3 года назад +1

      സർ നല്ല ഒരു പ്രൊജക്റ്റും ഐഡിയയും ഉള്ള ഒരാൾ ബിസിനെസ്സ് സ്റ്റാർട്പ്പ് നുവേണ്ടി angel ഫണ്ട്‌ കണ്ടെത്തുവാനുള്ള സാധ്യതകളെ കുറിച് ഒന്നു പറയാമോ

  • @pranavmenonkuruppathodi9470
    @pranavmenonkuruppathodi9470 3 года назад

    What about "bharat bond"..?

  • @jithin572
    @jithin572 3 года назад +1

    Good info sir

  • @shameerpkm
    @shameerpkm 3 года назад

    This is great video. Most NRI s invest in land as some mutual funds are restricted got them

  • @premanmk6893
    @premanmk6893 2 года назад +1

    80 ലക്ഷം കൊണ്ട് 2012 ലെ കണക്കിൽ 40 സെന്റ് ഉണ്ടാകും. അതിൽ 40 തെങ്ങുകൾ, കുറച്ചു കവുങ്ങ്, മറ്റു ഫലവൃക്ഷങ്ങൾ, കുരുമുളക്, ചേന, വാഴ..... ഇവയിൽ നിന്നുള്ള ആദായം. ഒരു വീടുണ്ടാക്കി താമസിച്ചത് ഇതൊന്നും പരിഗണിക്കേണ്ടേ?

  • @sunilmathew3323
    @sunilmathew3323 3 года назад

    What about riets

  • @subinmsubair6282
    @subinmsubair6282 3 года назад +2

    Already have land, planning to built a house there. And after all the works giving it for Rent. comments please.

  • @renilreji_0777
    @renilreji_0777 3 года назад

    Realestate game video cheyamo

  • @haneefmohammed5727
    @haneefmohammed5727 3 года назад

    Can you do a video on how to choose a broker app like groww, cleartax etc. Also how to manage our own account by avoiding third party apps...

  • @vinayankarumathilbalakrish758
    @vinayankarumathilbalakrish758 3 года назад

    If you giving brocker fee then why you telling the owner should find the buyer in its own channel

  • @shainsha6971
    @shainsha6971 Год назад

    ഇപ്പോൾ മിനിമം 1 ഷെയർ വാങ്ങാൻ പറ്റുമോ വാങ്ങിയാൽ ആ ഒരു ഷെയർ ന്റെ divident kettumo?????

  • @shihabka184
    @shihabka184 3 года назад

    Good Topic sir...

  • @josephv885
    @josephv885 3 года назад +1

    Hello sir, I am a NRI. how about buying a Land and build a hostel for renting. Is this a good investment?

  • @realestatechannelkochi
    @realestatechannelkochi 3 года назад

    Thank you

  • @gopikaprabha2602
    @gopikaprabha2602 Год назад

    Sir please reply

  • @nikhilmohan4138
    @nikhilmohan4138 3 года назад +2

    What about buying flat n it’s returns

    • @unnipeyad3562
      @unnipeyad3562 3 года назад +1

      Absolutely... Forget about your ROI, if ur thinking about reselling .... But to rent and return back someday like retirement... It's an option.

    • @ismail8973
      @ismail8973 2 года назад

      After retirement, will there be much demand for a 20 year old flat or not?

  • @mathewperumbil6592
    @mathewperumbil6592 5 месяцев назад

    ലാഭകരമല്ലെങ്കിൽ
    വിൽക്കുക !

  • @rejivarughese3256
    @rejivarughese3256 3 года назад

    Real Estate good investment 30% and 40%FD

  • @monyjessy1725
    @monyjessy1725 3 года назад

    Don’t buy additional land . Brokers will cheat you 100%. . Old brokers no brain 🧠...

  • @craft_house-g1p
    @craft_house-g1p 3 года назад

    Appo real estate aano nallath..stock market aano nallath?

  • @pt2343
    @pt2343 3 года назад

    True fact

  • @mallusveedu4474
    @mallusveedu4474 3 года назад +1

    As u said ella real estate profit alla, simultaneously shares um profit Alla...

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +3

      Everything has pro and con. Study and invest please

    • @sajeevambal
      @sajeevambal 3 года назад +4

      വില്പന നടത്താൻ വേണ്ടി മാത്രം റിയൽ എസ്റ്റേറ്റ് മേഖലയിൽ വരുന്നവർ ദീർഘ കാലം സ്ഥലം കയ്യിൽ വക്കില്ല. അങ്ങനെ ഉണ്ടെങ്കിൽ പണം ഉള്ളപ്പോൾ വാങ്ങിയിട്ട് നോക്കാൻ ആളില്ലാത്ത സ്ഥലം ആയിരിക്കും. അതിന് profit ഉദ്ദേശിച്ചത് പോലെ കിട്ടില്ല. എന്നാൽ അത് കൃഷി ഭൂമി ആയിരുന്നെങ്കിൽ 10 വർഷത്തെ കാർഷിക ആദായം കൂടി കണക്കുകൂട്ടണം. വെറുതെ കിടന്ന സ്ഥലത്തേക്കാൾ കാർഷികഭൂമിക്ക് വില കൂടുതൽ ആയിരിക്കും. അപ്പോൾ yield % calculation വ്യത്യാസം ഉണ്ടാകും. പണം മാത്രമല്ലല്ലോ മാനസിക ആരോഗ്യത്തിന്റെ ഘടകം. Land ഒരിക്കലും വിറ്റു ലാഭം എടുക്കാൻ ഉളള ഒരു മെറ്റീരിയൽ ആയി കാണരുത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതിനു എന്നാൽ കഴിയുന്ന പോലെ നിക്ഷേപം നടത്തുന്നു. ഒരിക്കലും ലാഭത്തിൽ വിൽക്കാൻ ഉള്ള ഉദ്ദേശം അല്ല. അതിൽ എന്തെങ്കിലും ഒക്കെ കൃഷി ചെയ്യുമ്പോൾ ഉള്ള സമാധാനം തന്നെ വലുത്

  • @rejivarughese7893
    @rejivarughese7893 2 года назад

    Land good investment if good area are you mad

  • @oceans3473
    @oceans3473 3 года назад

    Why you late sir

  • @unnipeyad3562
    @unnipeyad3562 3 года назад +7

    I bought a pieceof land for 7 lakhs..backwhen i was 21... Now I'm 29... Im getting calls on selling the land for 30 lakhs (and I'm pushing it for 36)
    And OLX is brokerage free...

    • @NaseerAslam
      @NaseerAslam 3 года назад +1

      Uff🔥🔥town area ano?medikkumbo returns expect cheythayrnoo?

    • @unnipeyad3562
      @unnipeyad3562 3 года назад +2

      Town alla... Panchayat aanu.. but the development here and around are catapulting high...

    • @unnipeyad3562
      @unnipeyad3562 3 года назад +2

      @@NaseerAslam it's all about infrastructure... Or the possibilities one can forsee.... I always... Look forward to invest in land.. and one half on fixed deposits..( not expecting anything high, but still it's not dead money) if you are in Trivandrum.. you can easily spot which plot yields better as an roi in future

  • @NaseerAslam
    @NaseerAslam 3 года назад

    സർ ഒരു 5 സെന്റ് സ്ഥലം വാങ്ങി അവിടെ ഒരു 2 / 3 കടമുറി എടുത്ത് റെന്റൽ കൊടുക്കുന്നതാണോ അതോ 2 കോട്ടേഴ്‌സ് പണിതു റെന്റൽ കൊടുക്കുന്നതാണോ ബെറ്റർ ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +3

      പ്രസ്തുത സ്ഥലത്തിന് വാടക ഏതിനാണ് കൂടുതൽ എന്ന് നോക്കുക

    • @faizalottaplackal3455
      @faizalottaplackal3455 3 года назад

      അത് വിറ്റു അടുത്തത് മേടിക്കു

  • @Asmenshvloc
    @Asmenshvloc 3 года назад +4

    ഗൾഫ് പ്രവാസികളുടെ തിരിച്ചു വരവും,
    വീട്ടിൽ ഇരുന്നുള്ള ജോലികൾ കൂടുന്നതും,
    കേരള ജനസംഖ്യ വർദ്ധനവ് കുത്തന കുറയുന്നതും,
    കേരളത്തിൽ റിയൽ എസ്റ്റേറ്റ് മേഖല തകർച്ചയിൽ ആണ്.💯

    • @Asmenshvloc
      @Asmenshvloc 3 года назад +5

      @@youtubeuser1082 yes, 2040ൽ കേരളത്തിൽ
      ജനനനിരക്കും, മരണ നിരക്കും തുല്യമാവും. എന്ന് വെച്ചാൽ കേരളം വൃദ്ധസധനം ആവും
      യുവജനത കുറയും. നാട് നീള കിളവൻമാര് ആയിരിക്കും. കേരളം ഭരിക്കുന്നത് ബംഗാളിയും, ബീഹാറിയും ആയിരിക്കും

    • @Asmenshvloc
      @Asmenshvloc 3 года назад +3

      @@youtubeuser1082എടാ പൊട്ടാ റിയൽ എസ്റ്റേറ്റ്മായി ബന്ധപ്പെടുത്തിയാണ് ഞാൻ പറഞ്ഞത്
      അല്ലാതെ മാൽത്തുസിന്റെ പോപുലേഷൻ തീയറി അല്ല. മറ്റു സ്റ്റേറ്റ്കളുമായി വെച്ച് നോക്കുമ്പോൾ ഇവിടെ പോപുലേഷൻ കുറയുകയാണ്. ഒരു വീട്ടിൽ നാല് കുട്ടികൾ
      ഉണ്ടാവുമ്പോൾ മൂന്ന്പേർക്ക് വീട് വേണം
      വീട് വെക്കാൻ ഭൂമി വേണം. എന്നാൽ ഇപ്പോൾ ഒരു ജില്ല ഒഴികെ മറ്റ്‌ ജീല്ലകളിൽ
      ഒരു വീട്ടിൽ ഒന്നോ രണ്ടോ കുട്ടികൾ എന്ന
      കയ്ച്ചപാട് ആണ്. അതിൽ മിക്കവാറും കുട്ടികൾക്ക് വിട് വേണ്ട. അപ്പോൾ ഭൂമിക്ക്
      ഡിമാൻഡ് കുറയും. പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ജനന നിരക്ക് നെഗറ്റീവ് ലേക്ക് പോകുന്നു എന്ന് പുതിയ പഠനം പറയുന്നു. അല്ലാതെ ഒറ്റയടിക്ക് ജനസംഖ്യ കുറയുക അല്ല. അങ്ങനെ ലോകത്ത് കുറഞ്ഞ രണ്ട് രാജ്യങ്ങൾ മാത്രമേ
      ഉള്ളൂ

    • @jamsheedvettathoor7056
      @jamsheedvettathoor7056 3 года назад +4

      ഇയാൾ പറഞ്ഞതിൽ കാര്യമുണ്ട്. അത് കേരളത്തിലെ മുന്നരകോടി ജനസംഖ്യ നാളെ മുന്നാവും എന്നല്ല അത് അടുത്ത വർഷങ്ങളിൽ അത് മൂന്നേ മുക്കാൽ കോടിയാവും പിന്നെ നാലാവും പക്ഷെ പഴയ അനുപാദമെടുത്താൽ ജനസംഖ്യ കുറയുകയാണ് ഒരു ഇരുപത് വർഷം കൂടെ കഴിഞ്ഞാൽ നൂറ് പേരിൽ എഴുപതും വൃദ്ധജനങ്ങളായിരികും അത് ഭൂമിയുടെ ആവശ്യകത കുറക്കും ഭാവിയിൽ അതികം ഡിമാന്റുണ്ടാവില്ല

    • @Asmenshvloc
      @Asmenshvloc 3 года назад +4

      @@youtubeuser1082 കേരളത്തിൽ 1971 മുതൽ
      ജനസംഖ്യ വളർച്ച നിരക്ക് 26.29 ആയിരുന്നു
      2011ൽ 4.91ആയി.അപ്പോൾ കുത്തനെ കുറഞ്ഞതോ റോക്കറ്റ് വേഗത്തിൽ കുതിച്ചതോ?2018ൽ കേരള ജനസംഖ്യ
      3.45കോടി.2036ൽ പ്രതിക്ഷിക്കുന്നത് 3.69കോടി.2018ല്ലേ വളർച്ച നിരക്ക് 11.70
      2036ൽ അത്‌ -12.70 എന്ന നെഗറ്റീവ്ൽ എത്തും. പിന്നേ നിനക്ക് എബിടെ നിന്ന് കിട്ടി ഒരു 4%. ഇത് തന്നെ പോലെ ലോജിക് ഇല്ലാത്ത പൊട്ടൻമാര് ഉണ്ടാക്കിയ കണക്ക്
      അല്ല. കേന്ദ്രഗവണ്മെന്റ്താണ്.താൻ കരുതിയത് കോവിഡ് വന്ന് ജനസംഖ്യ കുത്തനെ കുറഞ്ഞു എന്നായിരിക്കും😂😂
      ഞാൻ ഉദേശിച്ചത്‌ വാങ്ങൽ ശേഷികുറഞ്ഞ ആളുകൾ ഉണ്ടാവുമ്പോൾ ഭൂമിവിലയിൽ ബൂം ഉണ്ടാവില്ല എന്നാണ്.
      പിന്നെ നിന്റെ നിലവാരസർട്ടിഫിക്കേറ്റ് എനിക്ക്
      വേണ്ട.

    • @binoyabcd5577
      @binoyabcd5577 3 года назад +4

      കേന്ദ്ര സർക്കാരിന്റെ കണ്ടു പിടുത്തം ആണല്ലേ. അപ്പോൾ കാര്യം മനസ്സിലായി. സംഗതി ചാണക തന്നെ

  • @chandraboseg4527
    @chandraboseg4527 Год назад +1

    റിയൽ എസ്റ്റേറ്റ് മേഖലയിൽ തട്ടിപ്പു ഉണ്ട്

  • @isaacjoseph5713
    @isaacjoseph5713 Год назад

    Don't invest your hard-earned money in real-estate

  • @Micheljackson-v2p
    @Micheljackson-v2p 3 года назад

    good

  • @mallusveedu4474
    @mallusveedu4474 3 года назад

    Pinne this figure is ur assumption not proven one ...

  • @GaneshKumar-es1zo
    @GaneshKumar-es1zo Год назад

    പൊട്ടൻ ഒന്നും അറിയില്ല

  • @aliirfan1707
    @aliirfan1707 3 года назад

    You are dead slow

  • @realestatechannelkochi
    @realestatechannelkochi 3 года назад

    Thank you