Mishkal Palli | മിഷ്ക്കാൽ പള്ളി

Поделиться
HTML-код
  • Опубликовано: 8 фев 2025
  • 700 വർഷം പഴക്കമുള്ള ഒരു പള്ളിയാണിത്. പേര് മിശ്ക്കാൽ പള്ളി. ഇതുള്ളത് കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറ എന്ന നാട്ടിലാണ്. ഇത് നിർമിച്ചത്‌ അറേബ്യൻ വ്യാപാരിയായിരുന്ന നഖൂദ മിശ്ക്കാൽ എന്ന ആളാണ്. പള്ളി പണിത തച്ചന് അന്നത്തെ ഖാ പള്ളിക്ക് മുകളിൽ വെച്ച് കഴ്ബാലയം കാണിച്ച് കൊടുത്തിട്ടുണ്ട് എന്നാണ് പറയുന്നത്. ചരിത്രപ്രസിദ്ധമായ ഒരു പള്ളി കൂടിയാണിത്

Комментарии • 43