Malayattoor Palli | Saint Thomas Church History | Catholic Pilgrimage Sites India | Kurisumudy പള്ളി

Поделиться
HTML-код
  • Опубликовано: 16 янв 2025
  • St. Thomas International Shrine popularly known as Malayattoor Palli is an international catholic pilgrimage site in Kerala India dedicated to Saint Thomas the Apostle of Jesus Christ . The Malayattoor church history made it blessed by Pope John Paul II to declare this hill shrine as one of the international pilgrimage tourism sites around the world . It is believed that Thomasleeha landed at Kodungallur in AD 52 to spread the christian faith and established about seven churches in Kerala India . When he came to Malayathoor as part of the gospel preaching, he was rejected by the people at first. Kurishumudi or Kurisumala is the 1200 feet height hill top in Malayattoor where the miracle signs of Saint Thomas can be seen. Millions of pilgrims visit this toughest pilgrimage trek in South india in every year from all part of the world making it a famous pilgrimage tourism site. The Ponnin Kurishu or the golden cross is one of such important remains believed to be formed as a result of the prayers by Saint Thomas the Apostle . The pilgrimage starts from Thazathe Palli and then move to Adivaram church just before the trekking. Aana Kuthiya Palli is an ancient chapel in Malayattur which was attacked by Wild Elephants and the damage made by the tusks can be seen on the walls of this pilgrim centre in india. Another greatest remain of St. Thomas is his footprint and the marks of knees on the rocks where he used to pray . The belief about the miraculous well ( Albhutha kinar ) is that thirsty St. Thomas hit the rock with a stick for water and a spring came out of it. Believers consider the spring that quenched the saint's thirst as holy water. Marthoma Mandapam and Sannidhi are other areas of Malayattoor Kurishumudi for prayers. Malayattur is the first International Pilgrim Center of the Catholic Churches in India. The special feature of Malayatur Ponnin Kurishumala is that you can perform the pilgrimage 365 days a year. Kurbana starts at 7:30 everyday in the morning. Lakhs of devotees from different castes and religions climb the holy Malayattoor mala ( mountain ) every year. New Sunday after Easter is celebrated as the annual festival also called Malayattoor Perunnal in the church . Those who come from distant lands and climb the mountain with wooden crosses and bare feet are filled with painful memories of the suffering journey of Jesus who died on the cross. The majesty of the Malayatur pilgrimage is the search for holiness with an open heart, beyond the pains and troubles of the body.
    മലയാറ്റൂർ പള്ളി ഇന്ത്യയിൽ രാജ്യാന്തര പദവി ലഭിച്ച ആദ്യ തീർത്ഥാടന കേന്ദ്രമാണ്. 2004ൽ കുരിശുമുടിയെ അന്തർദേശീയ തീർത്ഥാടന കേന്ദ്രമായി ജോൺപോൾ രണ്ടാമൻ മാർപാപ്പ പ്രഖ്യാപിച്ചതോടെ മലയാറ്റൂരിൻെറ പ്രസക്തിയും പ്രസിദ്ധിയും വാനോളമുയർന്നു. ഇന്ത്യയിലെ കത്തോലിക്ക സഭയുടെ ആദ്യ ഇന്റർനാഷണൽ പിൽഗ്രിം സെന്ററാണ് മലയാറ്റൂര്‍ . വർഷത്തിൽ 365 ദിവസവും രാവിലെ ഏഴര മണിക്ക് കുർബാന കൂടി തീർത്ഥാടനം നടത്താൻ കഴിയുന്ന പള്ളി ആണ് മലയാറ്റൂർ പൊന്നിൻ കുരിശുമല . പൂർണദണ്ഡവിമോചനം ലഭിക്കുവാനായുള്ള കുരിശുമുടിയിലേക്കുള്ള വിശ്വാസികളുടെ യാത്ര ആരംഭിക്കുന്നത് താഴത്തെ പള്ളി എന്നറിയപ്പെടുന്ന സെന്റ്. തോമസ് സീറോ മലബാർ ചർച്ച് സന്ദര്ശനത്തോടെയാണ്. A.D 52ൽ ക്രിസ്തുവിൻെറ ശിഷ്യന്മാരിൽ ഒരാളായ തോമാശ്ലീഹാ സുവിശേഷ പ്രചാരത്തിനായി കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയെന്നും നാട്ടിൽ ഏഴോളം പള്ളികൾ സ്ഥാപിച്ചുവെന്നുമാണ് വിശ്വാസം. മാർത്തോമാ മണ്ഡപം , ആന കുത്തിയ പള്ളി, മാർത്തോമാ സന്നിധി, പൊന്നിൻ കുരിശ് കപ്പേള, അത്ഭുത കിണർ , തോമാശ്ലീഹായുടെ മുട്ടിൻെറയും കാൽ പദത്തിൻെറയും പാടുകൾ അടങ്ങിയ പാദമുദ്രകൾ എന്നിവ മലയാറ്റൂർ കുരിശുമുടി ദർശിക്കുന്നവർക്കുള്ള പ്രധാന ആകര്ഷണങ്ങൾ ആണ്.
    #malayattoor #malayattoorchurch #saintthomas #kurisumudy #catholicchurch #kurisumala

Комментарии • 258

  • @veenaroyveenaroy4146
    @veenaroyveenaroy4146 9 месяцев назад +27

    ഞങ്ങൾക്ക് ആരോഗ്യം ഉള്ള ഒരു പൊന്നു കുഞ്ഞിനെ തരണം എല്ലാവരും പ്രാർത്ഥിക്കണം പൊന്നിൻ കുരിശു മുത്തപ്പാ അനുഗ്രഹിക്കണേ

    • @daivik98
      @daivik98 9 месяцев назад

      Sure❤❤

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 4 месяца назад +3

    ന്റെ ദൈവമേ യേശുവേ, ഓരോ വിശ്വസിയുടേയും പ്രാർത്ഥനകളെ കൈകൊള്ളണമേ,

  • @DEVUZZ4391
    @DEVUZZ4391 9 месяцев назад +6

    പൊന്നും കുരിശു മുത്തപ്പോ പൊന്മല കേറ്റം.... ഈ മാസം തന്നെ മുത്തപ്പാ.. ഒന്നുടെ അങ്ങേ സന്നിധിയിൽ വരാൻ ഭാഗ്യം തരണേ ❤️🙏

  • @anithab9032
    @anithab9032 9 месяцев назад +9

    പൊന്നിൻ കുരിശു മുത്തപ്പാ അങ്ങയുടെ നടയിൽ വരാൻ അനുഗ്രഹo തരണേ 🙏🙏🙏

  • @princedigitalbusiness2731
    @princedigitalbusiness2731 9 месяцев назад +2

    പൊന്നിൻ കുരിശ് മുത്തപ്പാ ഈ പ്രാവിശ്യവും 2024 മല ചവിട്ടാൻ സാധിച്ചു പൊന്നിൻ കുരിശ് മുത്തപ്പാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.....!💥🔥💥🔥💥🔥🙏

  • @justinsur1361
    @justinsur1361 Год назад +50

    എനിക്കും വേണ്ടി പ്രാർത്ഥിക്കേണമേ എല്ലാവരും , എനിക്കു PSC പരീക്ഷ ആണ് എന്ന് ജസ്റ്റിൻ പി. ററി 🙏❤

    • @martintherattil1739
      @martintherattil1739 Год назад

      ജസ്റ്റിൻ PSC പരീക്ഷ പാസാക്കാൻ തോമാശ്ലീഹ ആരാണ് ?
      വെറുതെ അന്ധമായി ഒന്നും വിശ്വസിക്കരുത് .

    • @saneeshthomas6219
      @saneeshthomas6219 Год назад

      Poyi padicho. Prarthichu kittilla . 99 nam nokkanam. 1 percentage god will do. Kudumbam നോക്കുന്നവൻ കാശിക് പോവണ്ടാ

    • @devasiak.s3898
      @devasiak.s3898 Год назад +4

      പടിച്ച കാര്യങ്ങൾ ഓർക്കുവാൻ വേണ്ടി പ്രാർത്ഥിക്കാം

    • @Vijyakumar-ro7xr
      @Vijyakumar-ro7xr 10 месяцев назад +1

      താങ്കൾക്ക് എന്തെങ്കിലും. ആവശ്യമുണ്ട് എങ്കിൽ.. പ്രപഞ്ചസൃഷ്ടിതാവായ ദൈവമേ എന്ന് മാത്രം.. വിളിച്ച് താങ്കൾ എവിടെയാണോ. അവിടെ ഇരുന്നുകൊണ്ട്. പ്രാർത്ഥിച്ചാൽ മതി... പ്രപഞ്ചത്തെ സൃഷ്ടിച്ച.. ഒരു.. ദൈവം ഉണ്ട്..അദ്ദേഹം അത് കേട്ടിട്ട് കൃത്യമായിട്ടും താങ്കൾക്ക് വേണ്ട. നടപടികൾ.ചെയ്യും.. ഞാനൊരു. അനുഭവസ്ഥനാണ്... അല്ലാതെ കുരിശും കൊണ്ട് കാട്ടിൽ കയറിയിട്ടോ.. പുറമ്പോക്കിലിരിക്കുന്ന..കോൺക്രീറ്റ് കൊണ്ട് ഉണ്ടാക്കിയ ഏതെങ്കിലും മനുഷ്യരൂപത്തോട്. പ്രാർത്ഥിച്ചിട്ടോ..ഒരു കാര്യവുമില്ല... താങ്കൾക്ക് വേണ്ടി താങ്കൾ തന്നെ ശ്വാസം എടുക്കണം താങ്കൾ തന്നെ ഭക്ഷണം കഴിക്കണം താങ്കൾ തന്നെ കുളിക്കണം താങ്കൾ തന്നെ ഉറങ്ങണം... അതുപോലെ താങ്കൾ തന്നെ പരീക്ഷ എഴുതണം താങ്കൾ തന്നെപഠിക്കണം.. അതുപോലെ നിർബന്ധമായി.താങ്കൾ തന്നെ പ്രപഞ്ച സൃഷ്ടാവായ ദൈവമേ എന്ന് വിളിച്ച്. പ്രാർത്ഥിക്കണം... 👍👍പ്രപഞ്ച സൃഷ്ടാവായ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ....

    • @Vijyakumar-ro7xr
      @Vijyakumar-ro7xr 10 месяцев назад +2

      പ്രിയ സുഹൃത്തേ.. പ്രപഞ്ചത്തെ സൃഷ്ടിച്ച ഒരു ദൈവം ഉണ്ട്... ആ ദൈവത്തോട് താങ്കൾ എവിടെയാണ് ഇരിക്കുന്നു അവിടെ ഇരുന്നു കൊണ്ട്.. പ്രപഞ്ചസൃഷ്ടാവായ ദൈവമേ..എന്നെ സഹായിക്കേണമേ.. എന്ന് വിളിച്ച് പ്രാർത്ഥിച്ചാൽ അദ്ദേഹം അത് കേൾക്കും.. ന്യായമായ മറുപടിയും നൽകും... അല്ലാതെ കുരിശും കൊണ്ട് എവിടെയെങ്കിലും കയറിയിട്ടോ... റോഡിന്റെ ഇരുവശങ്ങളിലും ഇരിക്കുന്ന കോൺക്രീറ്റ് കൊണ്ട് ഉണ്ടാക്കിയ ഏതെങ്കിലും.. മനുഷ്യരൂപങ്ങളോടോ.... എന്തെങ്കിലും നേർച്ച കാഴ്ചകൾ കൊടുത്തിട്ട് ഒരു കാര്യവുമില്ല... താങ്കൾക്ക് താങ്കൾ തന്നെ കുളിക്കണം താങ്കൾ തന്നെ ഭക്ഷണം കഴിക്കണം താങ്കൾ തന്നെ ഉറങ്ങണം.. താങ്കൾ തന്നെ പഠിക്കണം താങ്കൾ തന്നെ പരീക്ഷ എഴുതണം.. അതുപോലെ താങ്കൾ തന്നെ നേരിട്ട് പ്രപഞ്ച സൃഷ്ടാവായ ദൈവമേ..... എന്നെ വിളിച്ച് പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകും... 👌👌 ഞാൻ അത്തരത്തിൽ അനുഭവസ്ഥനായ ഒരു മനുഷ്യനാണ്... പ്രപഞ്ച സൃഷ്ടാവായ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ... 🌹🌹

  • @eshakjuliyan9111
    @eshakjuliyan9111 Год назад +12

    மறக்க முடியாத அனுபவம் 🙏🙏🙏🙏🙏

  • @james-bu2ky
    @james-bu2ky Год назад +7

    Praise the lord🙏🙏🙏❤❤❤

  • @xaviervakayil9890
    @xaviervakayil9890 10 месяцев назад +3

    This church is not in one of the 7 & half churches founded by St Thomas Apostle in south western part of India but the Malayatoor church is the place where St Thomas Apostle used to pray in meditation for some days.

  • @jancyraju3274
    @jancyraju3274 9 месяцев назад +2

    എൻ്റെ മുത്തപ്പാ എനിക്കു വരാണം മെന്ന് ഉണ്ട് പക്ഷ നടുവിൻ്റെ അസ്ഥി തെയ് മാനവും കലനെ വേദനയും അണ് മുത്തപ്പ എന്നെ പ്രർത്ഥന കേൾക്കണമെ എനിക്ക് മുത്തപ്പനെ കാണാൻ പറ്റാണമോ മുത്തപ്പാ

    • @DEVUZZ4391
      @DEVUZZ4391 9 месяцев назад

      Hi.. വിഷമിക്കാതെ.. എനികും ഈ നടുവേദന.. കാലിനു വേദന ഒക്കെ ഉണ്ടാർന്നു.. ബട്ട്‌. അത് കാര്യം ആക്കാതെ. ഞാൻ പ്രാർത്ഥിച്ചു കൊണ്ട് മല കയറി.. സത്യം പറയാല്ലോ.. തിരിച്ചിറങ്ങിയപ്പോൾ.. നല്ല സുഖം.. വീട്ടിൽ വന്നു കിടന്നുറങ്ങിയപ്പോൾ ആ വേദന പിന്നീട് വന്നിട്ടേയില്ല. ❤️🙏. എനിക്ക് മലർന്ന് നിവർന്നു കിടക്കാൻ ആണ് പാട് ആയിരുന്നത്. നാടവേദന എടുത്തു പണ്ടാരമടങ്ങായിരുന്നു.. 😔.. മുത്തപ്പന്റെ അനുഗ്രഹി കൊണ്ട് വേദന മാറി.. എനിക്ക് ആന്നു തൊട്ട് നടുവേദനയും കാലിനു വേദനയും വന്നിട്ടേ ഇല്ല.. 👍🙏 തീർച്ചയായും എനിക്ക് സൗഖ്യം തന്ന മുത്തപ്പൻ ചങ്കിനും സുഖം ആക്കും.. അസുഖം കാര്യം ആക്കേണ്ട.. പോയി ധൈര്യം ആയി മുത്തപ്പന് കണ്ടു വരൂ. 🙏 ഒന്നും കൊണ്ടും വിഷമം ഉണ്ടാവില്ല.. ❤️🙏.

  • @shibugeorge7364
    @shibugeorge7364 Год назад +5

    Very good video, presentation ..God Bless🙏🙏

  • @c.jskaria2689
    @c.jskaria2689 10 месяцев назад +6

    ആമേൻ തോമാശ്ലീഹായെ ഞങ്ങളെ മറക്കല്ലെ മുത്തപ്പാ

  • @sebastianfrancis387
    @sebastianfrancis387 10 месяцев назад +4

    ✝️ പൊന്നിൻ കുരിശ് മുത്തപ്പോ..

  • @HormisJ
    @HormisJ Год назад +2

    Thanks for the Share @Everyday Sunshine

  • @LinoPA-vn3vk
    @LinoPA-vn3vk Год назад +72

    പൊന്നിൻ കുരിശുമല മുത്തപ്പോ പൊൻമല കയറ്റം ❤

  • @geetham7615
    @geetham7615 Год назад +2

    Enik oru pravasyam poyi kananulla bhagyam Daivamthannu.charithram ariyillayirunnu.thanks Godblessyou

  • @jessythomas3422
    @jessythomas3422 Год назад +4

    Missyou.malayatoor.❤❤❤❤❤

  • @KumarYesu-sc8yz
    @KumarYesu-sc8yz Месяц назад

    Amen🙏❤

  • @LissyJose-v8d
    @LissyJose-v8d 10 месяцев назад +1

    Very good🙏🙏🙏

  • @mjpk4817
    @mjpk4817 Год назад +46

    മുത്തപ്പന് നേർച്ച നേർന്നു ഉണ്ടായ എന്നെയും കൊണ്ട് അടുപ്പിച്ചു 10വർഷം അച്ഛൻ മല കയറി 🙏

  • @jobinnelprakadavil
    @jobinnelprakadavil Год назад +4

    പൊന്നിൻ കുരിശ് മല മുത്തപ്പോ പൊന്മല കയറ്റം ❤️🙏🙏🙏

  • @seethukrishnan3369
    @seethukrishnan3369 Год назад +3

    Very detailed 👌🙏🏻

  • @seethalseethal3317
    @seethalseethal3317 Год назад +4

    എന്റെ മുത്തപ്പാ മലയാറ്റൂർ വന്ന മുത്തപ്പനെ കാണാൻ എനിക്ക് ഭാഗ്യം തന്നെ🙏🙏ആമ്മേൻ 🙏

  • @harishmavila
    @harishmavila 9 месяцев назад

    Super ❤

  • @lincygeorge8258
    @lincygeorge8258 Год назад +6

    Well explained.❤

  • @deepaksebastian8688
    @deepaksebastian8688 Год назад +2

    St. Thomas pray for us.

  • @tka.therotheajitha5354
    @tka.therotheajitha5354 Год назад +1

    മുത്തപ്പാ 🙏🙏🙏

  • @tomuncle
    @tomuncle Год назад +2

    Super👍👍

  • @mywork3752
    @mywork3752 9 месяцев назад

    ஆமென் அல்லேலூயா அல்லேலூயா அல்லேலூயா அல்லேலூயா

  • @bijijacob9133
    @bijijacob9133 Год назад +2

    മുത്തപ്പാ എൻ്റെ മമ്മിയുടെ കാലിൻ്റെ പൊട്ടിയതിൻ്റെ വേദന മാറ്റേണമെ😢

    • @EverydaySunshine
      @EverydaySunshine  Год назад

      🙏

    • @amminiantony9960
      @amminiantony9960 10 месяцев назад

      🙏🙏🙏മുത്തപ്പാ അങേ സ ന്നി ധി യിൽ വ രു ന്ന വ രെ അനു ഗ്ര ഹി ക്ക ണെ 🙏🙏🙏🙏🙏🙏

  • @marythomas1807
    @marythomas1807 8 месяцев назад

    ❤️🙏

  • @sulup1347
    @sulup1347 Год назад +1

    Njan oru hindhu anu pakshe kurachu varshame munpe enik malayatur pokane bhagiyaum ondayi oru pretheka fill anu 🙏🙏

  • @JincyPeter-c2n
    @JincyPeter-c2n 9 месяцев назад

    ഈശോ അപ്പച്ചാ എന്നെ കൈവിടല്ലേ പ്ലസ് വൺ എക്സാമിനെ ഫിസിക്സ് ഒഴിച്ചുള്ള എല്ലാ വിഷയവും pass ആക്കി തരണേ

  • @marygeorge8705
    @marygeorge8705 Год назад

    ആമേൻ 🌹🌹❤️❤️

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar Год назад

    🌟Good Good 🌟

  • @sebastianvj1234
    @sebastianvj1234 Год назад +1

    Jesus Christ is living God
    Forgive our sins.
    St Thomas pray for us

  • @jesninjacobthrissur5048
    @jesninjacobthrissur5048 Год назад

    Videoyude Endil last ulla aa song ethanennu paryumo please 🙏🙏

  • @sreedeviranjeev9385
    @sreedeviranjeev9385 Год назад +1

    Supeer👌👌

  • @GigiPrinson-ms7we
    @GigiPrinson-ms7we Год назад +1

    Please 🙏 pray for speaking revaluation result

  • @jainyjossy819
    @jainyjossy819 10 месяцев назад

    Muthappa Kevin ne kathikollaname. Avante Ella bhanagalum mattaname

  • @Vijyakumar-ro7xr
    @Vijyakumar-ro7xr 10 месяцев назад +2

    എനിക്കൊരു സംശയം ഉണ്ട് ദയവായി ക്ഷമിക്കണം... ഇങ്ങനെ ചെയ്യാൻ ഏത് പുസ്തകത്തിൽ ആര് പറഞ്ഞിട്ടുണ്ട്... ദയവായി കളിയാക്കുകയാണ് എന്ന് ചിന്തിക്കരുത് എനിക്കും കൂടെ അത് മനസ്സിലാക്കാൻ വേണ്ടിയാണ്... 😰😰😰😰

    • @linmenachery77
      @linmenachery77 10 месяцев назад +1

      Oru pusthakathilum paranjittilla,but as a sacrifice ellarum cheyyunu

  • @beenask8066
    @beenask8066 Год назад +1

    🙏🙏🙏🙏🙏

  • @Albin2004
    @Albin2004 Год назад +19

    കഴിയുമെങ്കിൽ ആരും താഴെ ഉള്ള aa തിരക്കുള്ള hotelkalil കയറി ബക്ഷണം കഴിക്കരുത്. കാടി വെള്ളം അതിലും ബേധം. തരുന്ന പട്ടിക്ക് എറിഞ്ഞു കൊടുക്കുന്ന പോലെ. Food safety ചത്ത സ്ഥലം. പോകുമ്പോൾ വരുമ്പോൾ നേർച്ച കഞ്ഞി വഴിയിൽ കിട്ടും. അത് കഴിക്കുക. കഴിക്കുനവരു ബക്ഷണം എല്ലാം ബാക്കി ഇട്ടെച്ചും പോക്കാ. പിന്നെ നിവർത്തി ഇല്ലാതെ കായ്ച്ചു പോകുന്നു

    • @iamtomy8930
      @iamtomy8930 Год назад

      ഒരു വകക്കും കൊള്ളാത്ത ചായ,,,,,

    • @jojogeorge588
      @jojogeorge588 9 месяцев назад

      😡

    • @annievarghese6
      @annievarghese6 9 месяцев назад +1

      ഭക്ഷണം ശരിയായ എഴുതുക

  • @SkariaC-ji1qz
    @SkariaC-ji1qz Год назад

    Ammen

  • @nirmalk3423
    @nirmalk3423 Год назад +2

    Beautiful

  • @jospheenashalichazhoor2241
    @jospheenashalichazhoor2241 Год назад

    😇😇😇👍

  • @samthomas9468
    @samthomas9468 Год назад

    Lord, save these people!

  • @nithinachusholidays7064
    @nithinachusholidays7064 Год назад

    പൊന്നിൻ കുരിശ് മുത്തപ്പോ പൊൻമല കയറ്റം ❤️❤️

  • @thuglifee
    @thuglifee Год назад +1

    വീഡിയോ ille ആദ്യത്തെ song ഏതാണ് onu parayame അറിയാവുന്നവർ

  • @georgewynad8532
    @georgewynad8532 Год назад

    💪🙏

  • @sarithaprasanth7730
    @sarithaprasanth7730 Год назад

    🙏

  • @aparnavysakh8860
    @aparnavysakh8860 Год назад

    Muthappa enikkoru unniyea thannu anugrahikkane

  • @shintojohn1855
    @shintojohn1855 Год назад +2

    Nice 👍

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Год назад

    Thoma sleeha ente atepreya sleeha......❤

  • @tsshalet
    @tsshalet Год назад

    ✝️☦️🛐❤️

  • @bijuabraham6587
    @bijuabraham6587 Год назад

    ആമേൻ

  • @santhanasamy7136
    @santhanasamy7136 10 месяцев назад

    🌺🌻🌷⚘️🙏🙏⚘️🌷🌻🌺

  • @RoseAmma-f5v
    @RoseAmma-f5v 10 месяцев назад

    Supar

  • @smitha973
    @smitha973 Год назад +3

    പൊന്നിൻ കുരിശു മുത്തപ്പാ എൻ്റെ മകന് എസ്എസ്എൽസി പരീക്ഷയ്ക്ക് ഫുൾ A plus ലഭിക്കാൻ വേണ്ടി അങ്ങയോട് ഞങൾ പ്രാർത്ഥിക്കുന്നു

  • @maludevu5959
    @maludevu5959 Год назад

    Ennik onnu povan pattila😒😣

  • @mk_1958
    @mk_1958 Год назад +1

    mala kayarunnathinu kaavi enthina idunnathu.
    chila Achanmarum kaaviye snehikunnu.

    • @a-techietalk
      @a-techietalk 10 месяцев назад

      Kavikk endhan koyapam

  • @merin8933
    @merin8933 Год назад

    Yesterday പോയിരുന്നു

  • @binoypc6846
    @binoypc6846 3 месяца назад

    അദ്വൈതം ജനിച്ച നാട്ടിൽ...,!!
    ആദിശങ്കരൻ ജനിച്ച നാട്ടിൽ...!!
    ആയിരം ദൈവങ്ങൾ...!!!

  • @baburajjames5451
    @baburajjames5451 9 месяцев назад

    ithoke verum andhavishwasama anu bro, ellam thonnal :D

  • @jithinkurian126
    @jithinkurian126 4 месяца назад

    Jesus

  • @johnantony7237
    @johnantony7237 Год назад +4

    കഴിഞ്ഞ വ്യാഴാച്ച പോയിട്ടു വന്നതാണ്

  • @travelonroad1388
    @travelonroad1388 Год назад +2

    എന്തിനാണ് കാവി വസ്ത്രം ഉപയോഗിക്കുന്നത്

    • @EverydaySunshine
      @EverydaySunshine  Год назад

      Symbolizes the ascetic life...

    • @travelonroad1388
      @travelonroad1388 Год назад +2

      @@EverydaySunshine ഹിന്ദു മതത്തിലെ സന്ന്യാസിയുടെ അടയാളമല്ലേ കാവി.

    • @emilmohan1000
      @emilmohan1000 10 месяцев назад +1

      കാവി ഉപയോഗികുന്നതുകൊണ്ട് എന്ത് കുഴപ്പം.. ചില ക്രൈസ്തവ പുരോഹിതര് കാവി അംശവസ്ത്രമാണ് ഉപയോഗികുന്നത്.. ഇനി മതവികാരം എന്തെന്കിലും വൃണപ്പെട്ടാല് കേസ് കൊടുക്ക്...😂കോടതി പറഞ്ഞാ അതും മാറ്റാം.. ഏതൊക്കെ നിറം ഉപയോഗിക്കാം പാടില്ല എന്ന ലിസ്റ്റ് പറഞ്ഞാ മതി..😂

  • @sasikumarveloor8467
    @sasikumarveloor8467 Год назад +2

    Thoma sleeha Keralathil vannu ennathu oru kettu kadha mathram aanu
    AD 57 lo 67 lo okke Thoma Sleeha Keralathil vannirinnu enkil Bible le
    Aposthola pravartikal il athu ezhuthi
    kandenem
    Ennal Bible il athu reghappeduthi kanunnilla
    Thoma Sleeha yude Bharatha pravesana thinte aaghoshangal nadathan Vathikkanilekku apeksha
    Koduthu enkilum ,angine oru kadha illa ennu paranju Vathikkan aa apeksha thalli kalanjathanu
    Mel paranja St Thomas vannu ennu parayunna kalayalavil Kurisine aaradhikkathan thudangiyittilla
    Annu meen aanu Kristhava chinnam
    Annu illatha Kurisine engine aanu aarenkilum prathishtikkuka
    Muthappan ennal Lokathil ellayidavum Siva sankaran aanu
    Muthappa temples Parisil vare undu
    Keralathil Kannoor,Shornur,. Vadakara,
    Kumarakom ennividangalile Muthappan kshethrangalil Njan poyittum undu
    Kaladi yude Mel bhagathulla Malayattur pandu kalathu Hindhu kkalude aavasa kendram aayirunnu
    Kattu mrugangalude salyangalum
    Thamil naattil ninnulla theevetti kolla kkarude niranthara aakramanangalum moolam Hindukkal avide ninnum
    Kalady bhagatekku maariyappol annu undayirunna Muthappan kshethram
    Kadu moodippoi
    Pinnedu British aadhipathya kalathu
    Thekku murikkan kayatiyavar ee kshethram kandeduthu
    Athu palli aakki Matti
    Athu Ponnin Kurisu Muthappan aayi maari
    Pandu kalathu Nayathod temple il ninnum Aarattu purappedunnatu Malayattur Mutthappan temple lekayirunnu ennal innu aa temple Malayatturil illa
    Athu evide poi ?
    Reghakal Nayathod temple il
    Undu ennu thanne aanu ariyan kazhinji ttullathu
    Kalady, Angamaly, Malayattur _Neeleeswaram, Sreemoola Nagaram ,Manjapra ,Chulli
    Ayyampuzha muthalaya sameepa pradesangalile Ella Hindu kkalum
    Mahadevan ayittulla Mulhappanethozhan aanu ivide pokunnathu
    Muthappaa anugraham choriyane ennanu avar prarthikkunnathu

  • @anakhaponnuzz
    @anakhaponnuzz Год назад

    എന്റെ നാട് ❤️

  • @pauledlebet7053
    @pauledlebet7053 Год назад

    St Thomas we can improve the health of the father and mother and the physical health of the mother my marriage will be fine give birth to a child please understand that my mind is at peace when my work is done pray for me

  • @claiwinpereira905
    @claiwinpereira905 Год назад

    Ponnin kurishmuthappo ponmalakettam

  • @ratheeshratheesh5108
    @ratheeshratheesh5108 Год назад +4

    എനിക്ക് പൊന്മല കയറാൻ ഭാഗ്യം തരണമേ 🙏

  • @naveenavarghese7874
    @naveenavarghese7874 Год назад +2

    പൊന്നിൻ കുരിശു മുത്തപ്പോ പൊൻ മല കയറ്റം

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 7 месяцев назад

    പുനരുദ്ധാന പറുദീസാ

  • @georgejames9747
    @georgejames9747 9 месяцев назад

    മരക്കുരിശ് എടുത്തോണ്ട് വരാനല്ല കർത്താവ് പറഞ്ഞത് നിന്റെ ജീവിതമാകുന്ന കുരിശു എടുത്തോണ്ട് വരാനാണ് പറഞ്ഞിരിക്കുന്നത് അത് ക്ഷമയോടുകൂടി സ്വീകരിക്കാൻ ആണ് പറഞ്ഞത്

  • @adhwaithtp547
    @adhwaithtp547 9 месяцев назад

    Innalepoyo 14/4/2024

  • @ebbykochuethundiyil9429
    @ebbykochuethundiyil9429 10 месяцев назад

    ഇവിടെ ഏത് കുർബാനയാണ് എന്നും അർപ്പിക്കുന്നത്. സഭ അഗീകരിച്ച കുർബാന തന്നെ ആണോ?

  • @selinanukumarselinanukumar1814

    Orikalenkilum malayatoor malayil povan kazhiyzne eeshoye..

  • @kuriakosekakkattilmathai8729
    @kuriakosekakkattilmathai8729 Год назад

    ആന vhp യിൽ ചേർന്നു.

  • @josephouseph4805
    @josephouseph4805 Год назад

    Joseph

  • @harih253
    @harih253 Год назад +1

    കാടിനുള്ളിലെ നിലയ്ക്കൽ പള്ളിയും കുരിശ് വിവാദവും ruclips.net/video/CgQDwRw0aQQ/видео.html

  • @jayeshkt1647
    @jayeshkt1647 10 месяцев назад

    മുത്തപോ പൊൻമല കേറ്റം

  • @ambilimk1747
    @ambilimk1747 Год назад

    Nangal dukhavelli divasam malakayari

  • @bhupathis4525
    @bhupathis4525 10 месяцев назад +1

    MALAKALIL....KURUSU...VACHAVAR.........KURUSU....INDYAYIL...JANICHATHALLA........

  • @rekhakrishnakumar5828
    @rekhakrishnakumar5828 Год назад

    Palarude thyagaman ith

  • @JK-gi8mm
    @JK-gi8mm Год назад

    തോമാ ശ്ലീഹായെ വെറുതേ വിടൂ, പുള്ളി ഇവിടെയെങ്ങും വന്നിട്ടില്ല. പിന്നെ, സാദ്ധ്യത ഉള്ളത് , മന്ത്ര തന്ത്രങ്ങൾ ഒക്കെ അറിയാവുന്ന ഏതോ ഒരു മുത്തപ്പൻ ഇവിടെ ഉണ്ടായിരുന്നതായി അനുമാനിക്കാം. അദ്ദേഹത്തിൽ ഉണ്ടായിരുന്ന spirits ഇപ്പോഴും ഇവിടെ ഉണ്ട്. അവ ആണ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്. ( ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്, ആൾക്കാരുടെ വിശ്വാസത്തെ ഞാൻ എതിർക്കുന്നില്ല. )

    • @lifeinmotion0
      @lifeinmotion0 Год назад

      👍🏻

    • @ajeshvaravoor8362
      @ajeshvaravoor8362 Год назад +2

      റവന്യൂ വകുപ്പ് നോക്കിയാൽ അറിയാം ആ ഭൂമി ആരുടെ കയ്യിൽ ആയിരുന്നു അവിടെ എന്തായിരുന്നു എന്നും

  • @anilrtadubai8106
    @anilrtadubai8106 Год назад

    Katil kundo vachale pene ana kutipolikule

  • @toms5050
    @toms5050 Год назад +1

    Bible never saying this kind of dramas. Obey the will of the Father, then this things are useless.

  • @thomaskutty6986
    @thomaskutty6986 10 месяцев назад

    Mallayatter charch only Christian charch

  • @bhupathis4525
    @bhupathis4525 10 месяцев назад

    SAVARNA...METHAVITTAM....NADAKKUNNAKALAM......APPOL...UNDAYAKURUDU......ENI...BHARATHATHIL.....VENO....EPPOL....ELLAVARKKUM....ORUPOLE....UNDALLO.....EVIDE....KURUSU........KADALINAKKARE...VANNATHANU.........

  • @akpteenaantony8190
    @akpteenaantony8190 Год назад +3

    തച്ചനായ മാർതോമാശ്ലീഹാ ..... കാട്ട്കരിങ്കലും തേക്കിൻ തടിയും വച്ച് പണിത പള്ളിയാണിത്..... കലിപൂണ്ട കാട്ടാന കൂട്ടം പള്ളികുത്തി. ഒരു കൊമ്പൻ തൽക്ഷണം കൊമ്പ് ഒടിഞ്ഞ് ചത്തു..... ശ്ലീഹാ പള്ളിലേക്ക് ഓടിക്കയറി .... പിന്നിട് ഒരിക്കലും കാട്ടാന ശല്ല്യം ഈഭാഗത്ത് ഉണ്ടായിട്ടില്ല. ....

  • @baburajjames5451
    @baburajjames5451 9 месяцев назад

    lot of people make money, that's it

  • @sanojsanu9966
    @sanojsanu9966 Год назад +3

    ഇത് ഹിന്ദു സമൂഹത്തിന് തിരികെ നൽകുക

    • @EverydaySunshine
      @EverydaySunshine  Год назад

      🙂

    • @a-techietalk
      @a-techietalk 10 месяцев назад +6

      ഹിന്ദുക്കൾ ഇന്നിതൊരു ശിവ ക്ഷേത്രം ആയ് കാണുന്നില്ല.... അത് മുത്തപ്പൻ്റെ മലയാണ്... അവിടെ ഇരിക്കുന്നത് പൊന്നിൻ കുരിശുമല മുത്തപ്പനും... ശിവന് എന്ദോരും ക്ഷേത്രം Indu... മലയാറ്റൂർ thanne വേണോ 😂😂

    • @kiranmathew8555
      @kiranmathew8555 10 месяцев назад

      😂😂

    • @minigeorgeminigeorge8932
      @minigeorgeminigeorge8932 10 месяцев назад

      Enthinanu sugerthe vargeeyatha valarthunne

  • @sanojsanu9966
    @sanojsanu9966 Год назад +3

    ഇത് ശിവക്ഷേത്രം മാണ്. മുത്തപ്പൻ ശിവരൂപം

  • @sasikumarveloor8467
    @sasikumarveloor8467 Год назад

    Thoma

  • @josephkj426
    @josephkj426 Год назад

    St. Thomas toiletsil poya sthalathhum koody oru nerchhhapetty vekkane kaasu oru paadu veezum, malayattoooril st. Thomas vannnnathhre, evayellam viswasikunna mandanmaar.

  • @poovenilavu4353
    @poovenilavu4353 Год назад +2

    ഒന്നാന്തരം തളളു, വ്യാജ നിർമ്മിത കഥ. 😝😜😜

  • @malleenadhnk7214
    @malleenadhnk7214 Год назад +3

    ഓരോരോ അന്ധവിശ്വാസങ്ങൾ....... പാറയിൽ കാൽപ്പാടുകൾ.... വടികൊണ്ട് കുത്തിയപ്പോൾ നീരുറവ ഉണ്ടായി... ഇപ്പോൾ കിണർ......

    • @SunilPoothakkadan-wp8re
      @SunilPoothakkadan-wp8re Год назад

      ഇത് തെറ്റായ നടപടിയാണ്. തോമാശ്ലീഹ ഇന്ത്യയിലേക്ക് യാത്ര തുടർന്നു കൊണ്ടിരിക്കുന്നു. പിന്നെ തമിഴ്നാട് എന്നിവിടങ്ങളിൽ സഞ്ചരിച്ചു. മലയാറ്റൂർ പള്ളി യിൽ വന്നിട്ടില്ല.
      പൂർവ ചരിത്രം പറയുന്നു. അത് സ്വയം ബൂ ആണ് എന്ന്. സാക്ഷാൽ പരമശിവനെ ഗുരുവായി നമിച്ചു.
      മലയാറ്റൂർ രാമകൃഷ്ണൻ ഇതിൻ്റ സത്യം തേടി വന്നു. ചരിത്രം പറയുന്നു ഇത് സ്വയം ബൂ..

  • @immortalpatriot
    @immortalpatriot Год назад

    Manipulated story 😂😂😂

  • @sanojsanu9966
    @sanojsanu9966 Год назад +16

    ഇത് തെറ്റായ ചരിത്രം ഇത് ഹിന്ദുക്ഷേത്രം. മലയാറ്റൂർ രാമകൃഷ്ണൻ

    • @sinips5805
      @sinips5805 10 месяцев назад +3

      Ohhh shari

    • @emilmohan1000
      @emilmohan1000 10 месяцев назад +5

      അത് പറയാന് രാമകൃഷ്നനു ക്രിസ്ത്യാനി പള്ളി പണിയേണ്ടി വന്നു...😂😂😂😂

    • @shibugeorge1541
      @shibugeorge1541 10 месяцев назад +3

      അടിയിൽ ലിംഗം ഉണ്ടോ... Archeolagical ഇന്ത്യ പറഞ്ഞോ...

    • @anupseemonanups4038
      @anupseemonanups4038 10 месяцев назад

      No

    • @joseka771
      @joseka771 10 месяцев назад

      ​@@sinips5805¹