മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന

Поделиться
HTML-код
  • Опубликовано: 23 июн 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 433

  • @shinamathomas7326
    @shinamathomas7326 5 дней назад +14

    മാതാവേ ഈശോയോട് പ്രാർത്ഥിച്ച് ഞങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റി തരണമേ 🙏

  • @shobanas4583
    @shobanas4583 5 дней назад +8

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @shinamathomas7326
    @shinamathomas7326 5 дней назад +18

    മാതാവേ ഞങ്ങളുടെയും മക്കളുടെയും കുടുംബങ്ങൾക്ക് ആയുസും ആരോഗ്യവും ശക്തിയും ബലവും നല്കണമേ 🙏

  • @PV5creations
    @PV5creations 5 дней назад +11

    അമ്മേ മാതാവേ എന്റെ മക്കളെ മൂന്നുപേരെയും സമർപ്പിക്കുന്നു 🙏

  • @layamartin9434
    @layamartin9434 5 дней назад +5

    എന്റെ ഈശോയേ മാതാവേ എല്ലാ മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @divyamolsojan
    @divyamolsojan 5 дней назад +11

    അമ്മേ 🙏 മാതാവേ 🙏 ഞങ്ങളും ദൈവസ്നേഹത്തിലും അങ്ങയോടുള്ള സ്നേഹത്തിലും വിശ്വസ്തരായിരിക്കുവാനുള്ള അനുഗ്രഹം നൽകിയരുളേണമേ 🙏✝️🕯️

  • @user-vd8tm9fn2u
    @user-vd8tm9fn2u 5 дней назад +14

    അമ്മ മാതാവ് കൃപസന മാതാവ് മക്കള്‍ക്ക് വേണ്ടി prarthikkane അവര്‍ നല്ല ജോലി കിട്ടി യണമൊ എന്റ മകൻഒരുവിട് വൊയൻ കഴിയണം എന്റ അമ്മ കടങ്ങള്‍ മാറ്റി തിർഞ്ഞ തരണമൊ എന്റ് മകൻ കുഞനൊസുഖമയിണൊമോ എന്റ മക്കള്‍ക്ക് നല്ല ശമ്പളം കിടണമോ എന്റ അമ്മ മകനൊ ദേഷ്യം മറ്റു തരണമൊ എന്റ് മകൾകെ സ്നേഹ ത്തോട് കഴിയണം എന്റ അമ്മ 😭😭😭😭😭🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @celeenarenny808
    @celeenarenny808 5 дней назад +23

    പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക്‌ പള്ളിയിൽ പോകാൻ ബൈബിൾ വായിക്കാൻ കൊന്ത ചൊല്ലി പ്രാർത്ഥിക്കാനും ഉള്ള മടി മാറി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏അമ്മേ മാതാവേ ഇടപെടണേ 🙏

    • @meenasubhash7827
      @meenasubhash7827 5 дней назад +1

      പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക് ദൈവ വിശ്വാസം ഉണ്ടാവാൻ അവർ കൊന്ത ചൊല്ലുവാനുംബൈബിൾ വായി.ക്കു വാനും അവരെ അനുഗ്ര ക്കണോ അമ്മേ മാതാവ്🙏🙏🙏🙏

  • @angelmarygeorge8144
    @angelmarygeorge8144 5 дней назад +18

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എൻ്റെ ഭർത്താവിന്റെ ലിവർ കാൻസർ മാറ്റി തരണമേ സ്കാൻ ചെയ്തു നോക്കുമ്പോൾ കാൻസർ സെല്ലുകളെ നശിപ്പിച്ചു ലിവറിനു വിശുദ്ധി കരിച്ച് പുതുജീവൻ നിൽക്കണമേ വെറേയെങ്ങും പടരാതെസൗഖ്യംകൊടുക്കണമേ പലവിധ രോഗത്തിലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും വിദേശത്ത് ജോലി ചെയ്യുന്ന മക്കളെയും വർക് വീസ കിട്ടാതെ വിഷമിക്കുന്ന മക്കളെയും സമർപ്പിക്കുന്നു അമ്മ തന്ന എല്ലാം അനുഗ്രഹങ്ങൾക്ക് ഓം ഒരായിരം നന്ദി

    • @ashnavu
      @ashnavu 5 дней назад

      Theerchayayittum sadhikum. Ente pappayude lung cancer poornamayum surgery cheytu. Mari... Ammayude anugrahamanu

  • @shinamathomas7326
    @shinamathomas7326 5 дней назад +5

    മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏

  • @user-vn5bz5ly8j
    @user-vn5bz5ly8j 5 дней назад +6

    പരി. അമ്മേ, മകൻ നോബിൾ ന്റെ ജി കെ, ജി കെ എക്സാം മും, ഓറൽ എക്സാം മും പാസാക്കി തന്നു മോന്റെയും എല്ലാവരുടെയും വിശ്വാസം വർദ്ധി പ്പിക്കണമേ, എന്നെ സുവിശേഷത്തിന്റെ സാക്ഷി യാ ക്കണമേ. ആവേ മരിയ ഖ. ഹല്ലേലുയ ദൈവമേ. 🙏.

  • @lakshmimb8714
    @lakshmimb8714 5 дней назад +6

    അമ്മേ മാതാവേ രഞ്ചുവിൻറജോലിതടസ്സംമാറണമെ ഒരു നല്ലജോലിനൽകണമെ എ

  • @celeenarenny808
    @celeenarenny808 5 дней назад +10

    പരിശുദ്ധ അമ്മേ എന്റെ മോളുടെ obg സബ്ജെക്ട് അമ്മ ഏറ്റെടുക്കണേ ഇനിയും കണ്ണുനീർ വീഴാൻ ഇടവരുത്തല്ലേ രക്ഷിക്കണേ മാതാവേ 🙏

  • @lakshmimb8714
    @lakshmimb8714 5 дней назад +3

    അമ്മേ മാതാവേ എന്റെ കുടുംബം ഉടബടിയിൽവിശുദ്ധിയോടെജീവിക്കുവാൻഅനുഗ്രഹിക്കണമെ

  • @shinamathomas7326
    @shinamathomas7326 5 дней назад +5

    മാതാവേ മൂത്ത മോൾക്ക്‌ അവരുടെ വീടിന്റെ വാർപ്പ് നടക്കുമ്പോൾ മാതാവേ പണിയുന്നവരെയും പണിയിപ്പിക്കുന്നവരെയും സംരക്ഷിക്കണമേ മാതാവേ ആ വീടിനു വേണ്ടിയ എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുക്കണമേ

  • @sunithavinod3976
    @sunithavinod3976 5 дней назад +2

    അമ്മേ എല്ലാരോഗികളേയും സമർപ്പിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കണമേ🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shobanas4583
    @shobanas4583 5 дней назад +3

    അമ്മ മതാവ് കടംവീട്ടാൻസ സഹായം തന്ന്അനുഗഹ കൃപചെരിയണമേല ആമേൻ

  • @shobanas4583
    @shobanas4583 5 дней назад +3

    അമ്മ മതാവ് എല്ലാ മക്ക ൾകും ആത്മീയ തകെടുത്വകൃപെരിയണമേആമേൻ

  • @mariesdevasia6053
    @mariesdevasia6053 5 дней назад +3

    പരിശുദ്ധ അമ്മ മാതാവേ കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ ❤

  • @shobanas4583
    @shobanas4583 5 дней назад +3

    അമ്മ മതാവ് മകൻ ജോലി യിൽ ഒരു പ്രശ്നവും ഉണ്ടാകരുത് കൃപചെരിയണമേ ആമേൻ

  • @jerryjerry-vm4zk
    @jerryjerry-vm4zk 5 дней назад +3

    ഞങ്ങളുടെ വീടുകളിൽ സമാധാനം ലഭിക്കുന്നതിനായി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏

  • @sunithavinod3976
    @sunithavinod3976 5 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാൻ കോടി നന്ദി🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashamanoj725
    @ashamanoj725 5 дней назад +3

    അമ്മേ മാതാവേ മോളുടെ മനസികമായ എല്ലാ ബുദ്ധിമുട്ടും മാറ്റി tharaname

  • @celiabalan7427
    @celiabalan7427 5 дней назад +2

    Amme Deiva Mathave kathukolane Ammakum yesuappanum nanni sthothram Amme Amen

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 5 дней назад +4

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @user-yi7jo5oi2o
    @user-yi7jo5oi2o 5 дней назад +4

    എന്റെ മക്കൾക്കും ചേച്ചിയുടെ മക്കൾക്കും സ്ഥിരമായി നല്ലൊരു ജോലി കൊടുത്തു ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ🙏 രോഗങ്ങൾ അപകടങ്ങൾ ലഹരിയുടെ ഉപയോഗം ദേഷ്യം എല്ലാ ചീത്ത സ്വഭാവങ്ങളും മാറ്റി എല്ലാ അപകടങ്ങളിൽ നിന്നും കാത്ത് ദീർഘകാലം ജീവിക്കാനുള്ള അനുഗ്രഹം നൽകേണമേ🙏

  • @josephkm2100
    @josephkm2100 5 дней назад +2

    🙏🏾🌹ആമേൻ 🙏🏾🌹അമ്മ 🙏🏾🌹❤️

  • @valsakuriakose3262
    @valsakuriakose3262 5 дней назад +1

    എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ നടുവിന് സപ്പോർട്ട് തന്നു എന്നെ സഹായിക്കേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ അമ്മ മാതാവേ

  • @user-gk3yc4fw7b
    @user-gk3yc4fw7b 5 дней назад +2

    അമ്മേ സഞ്ചാരി മാതാവേ🙏🙏🙏🌹🌹🌹💚💚

  • @shajupp9502
    @shajupp9502 5 дней назад +3

    മാതാവേ ആൻസിലക് ജോലി കിട്ടാൻ ഈശോയോട് അപേക്ഷികേണമേ

  • @user-th8gq8ux5k
    @user-th8gq8ux5k 5 дней назад +1

    അമ്മേ മാതാവേ എന്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ അമ്മേ മാതാവേ😭😭😭🙏🙏🙏😭😭😭

  • @shinamathomas7326
    @shinamathomas7326 5 дней назад +16

    മാതാവേ മോൾക്ക് വീടുപണിയും ഞങ്ങൾക്ക് കിണറുപണിയും പെട്ടെന്ന് തീർത്തു തരുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏

  • @sreekala9038
    @sreekala9038 5 дней назад +3

    Amma ente appa e bhaviye makkaleyum avidunnu Kay vidalle koode undakaname anugrehikkaname sahaykkaname reshikkaname apeshikkaname amen njangalkarumilla ente deivame ente makkalude vedanakal Nee Edith mattaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐😭😭😭😭😭😭😭😭😭😭😔🙏

  • @saligerald7646
    @saligerald7646 5 дней назад +1

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏

  • @user-wg1oe9zh9p
    @user-wg1oe9zh9p 5 дней назад +2

    Amme mathave 🥺 ente ichayante vayyaykakal maatty tharename mathave 🥺🥺🥺🥺🥺 kore naalayi anubhavikkunna vayyaykakal maatty tharename amme Kai vidalle amme 🥺🥺🥺🥺🥺🥺

  • @sharlykoshy3102
    @sharlykoshy3102 5 дней назад +1

    അമ്മ മാതാവേ നന്ദി❤️❤️❤️

  • @njthayil
    @njthayil 5 дней назад +4

    കൃപാസനം മാതാവേ റിൻസിയുടെ ന്യൂസിലാൻഡ് APC സർട്ടിഫിക്കറ്റ് തന്നു അനുഗ്രഹിക്കണമേ. DHB ഹോസ്പിറ്റലിൽ ജോലി തന്നു സഹായിക്കണമേ അമ്മ മാതാവേ

  • @shynimolp5711
    @shynimolp5711 5 дней назад

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajijohn2451
    @sajijohn2451 5 дней назад +1

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ

  • @elizabethmariathomas7426
    @elizabethmariathomas7426 5 дней назад +1

    Amme Mathave enne padipikaname amme...nalla markode enne pass aakaname amme...Mathave Amma enne padipikaname amme..Amen

  • @celeenarenny808
    @celeenarenny808 5 дней назад +4

    പരിശുദ്ധ അമ്മേ എന്റെ മോന്റെ 4th സെം എക്സാം റിസൾട്ട്‌ പെട്ടന്ന് വരണേ 🙏അമ്മേ മാതാവേ മുൻപോട്ട് പഠിക്കാൻ കൃപ തരണേ 🙏ഒരു നല്ല ജോലി തന്ന് സഹായിക്കണേ അമ്മേ 🙏

  • @celeenarenny808
    @celeenarenny808 5 дней назад +5

    പരിശുദ്ധ അമ്മേ മാതാവേ ഗീതുമോൾ എഴുതിയ എക്സാം പേപ്പർ നോക്കുമ്പോൾ അമ്മ ഇടപെടണേ 🙏റിസൾട്ട്‌ ൽ അത്ഭുതം പ്രവർത്തിക്കണേ 🙏

  • @cmarun6963
    @cmarun6963 5 дней назад +1

    അമ്മേ മാതാവേ 💞💞

  • @layamartin9434
    @layamartin9434 5 дней назад +1

    എന്റെ അമ്മേ എന്റെ ആശ്രയമേ🙏❤️✨

  • @Lechuzz395
    @Lechuzz395 5 дней назад +2

    ആവേ മരിയ 🙏🙏🙏🙏🙏

  • @Kunjol2019
    @Kunjol2019 5 дней назад +1

    Amme anugrahikename koode undakename kripa choriyename 🙏🙏🙏

  • @SREEJITHM-ky2vw
    @SREEJITHM-ky2vw 5 дней назад

    എന്റെ അമ്മേ ദൈവ മാതാവേ ആമേൻ എന്റെ ഈശോയെ ആമേൻ ♥️✝️♥️🕯️🕯️🕯️🌹🌹🌹🙏🙏🙏

  • @sreedass2263
    @sreedass2263 5 дней назад +1

    മാതാവേ 🙏🙏🙏

  • @ancysajeev7752
    @ancysajeev7752 5 дней назад +1

    അമ്മേ, കൃപാസന മാതാവേ എന്റെ മകൾക്ക് യോജിച്ച ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ. മാതാവേ കനിവ് തോന്നണേ.,😭😭😭😭😭😭😭😭😭😭

  • @dishadinesh9306
    @dishadinesh9306 5 дней назад +3

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @tessythomas3002
    @tessythomas3002 5 дней назад

    അമ്മേ പരിശുദ്ധ അമ്മേ ലോകത്തിൽ വിവിധ ദുഃഖങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ

  • @sheltonantony9968
    @sheltonantony9968 5 дней назад

    അമ്മേ മാതാവേ ഞങ്ങൾ എടുത്ത ഉടമ്പടി നിയോഗം അമ്മ കൈയിൽ എടുത്തു അനുഗ്രഹിക്കണമേ 🙏അമ്മേ റോബിക്ക് വേണ്ടി പ്രാർത്ഥിച്ചു അമ്മ ഓപ്പറേഷൻ ഇല്ലാതെ വിട്ടിൽ കൊണ്ടു വന്നു അമ്മ തന്നെ രക്ഷിച്ചു എന്ന് വിശ്യാസിക്കുന്നു🙏 അമ്മേ അവന്റെ കാലിന്റെ നീര് നല്ല വണ്ണം മാറിയില്ല അമ്മ അത് പൂർണ മായി മാറ്റി കൊടുത്തു ജോലിക്കു പോകാന്നുള്ള കൃപ കൊടുക്കണമേ🙏 ജീവിക്കാൻ ഒരു വഴിയും ഇല്ലാത്ത അവനോട് കരുണ കാണിക്കണുമെ രക്ഷിക്കണമേ🙏 അമ്മേ എന്റെ രോഗങ്ങൾക്കു വേണ്ടി ഞാൻ മൂന്നു വർഷങ്ങൾ കൊണ്ടു പ്രാർത്ഥിക്കുന്നു എന്റെ ആപത്തുകഷ്ടം മാറ്റി തന്നു ഇപ്പോൾ കുറച്ചു നടക്കാനും സ്വന്തം കാര്യങ്ങൾ ചെയ്യാനും പറ്റുന്നു കോടി സ്തുതി 🙏കോടി നന്ദി 🙏കോടിആരാധന 🙏അമ്മേ പൂർണ സൗഗ്യം തരണമേ അമ്മേ വേദനയിൽ നിന്ന് രക്ഷിക്കണമേ കൂടെ ഉണ്ടാകണമേ കുടുംബം സമാധാനം തരണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏♥️♥️♥️🌹🌹🌹

  • @shilubijoy6394
    @shilubijoy6394 5 дней назад

    അമ്മേ മാതാവേ എന്റെ നെഞ്ചിന് നീർക്കെട്ട് മാറ്റിത്തരണമേ എന്റെ കുഞ്ഞിന്റെ ചൊറിച്ചിൽ മാറ്റി തരണമേ

  • @swethaswetha6045
    @swethaswetha6045 5 дней назад

    അമ്മേ മാതാവേ എന്റെ ശരീരത്തിലെ എല്ലാ വേദനകളും മാറ്റിത്തരേണമേ 🙏എന്നെ കാത്തുകൊള്ളേണമേ അമ്മേ 🙏കൂടെ ഉണ്ടാവണേ അമ്മേ 🙏

  • @user-du6qd7us4g
    @user-du6qd7us4g 5 дней назад

    Amme mat have anugrahikaname amen❤❤❤❤❤

  • @shinamathomas7326
    @shinamathomas7326 5 дней назад +1

    മാതാവേ ഇന്നു തന്ന കൃപകൾക്കായി നന്ദി പറയുന്നു 🙏

  • @preethybiju9145
    @preethybiju9145 5 дней назад +1

    അമ്മേ ജൂലൈ 6 ഇന് upsa എക്സാമിൽ ആദ്യ 100 പേരിൽ എന്നെ ഉൾപ്പെടുത്തി ടീച്ചർ ജോലി സ്ഥിരമാക്കി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻😭😭🌹🌹🌹🌹😭😭🙏🏻ദൈവ മാതാവേ

  • @sumagopi8025
    @sumagopi8025 5 дней назад

    അമ്മെ മാതാവെ കനിയണമെ ഈശോ സഹായിക്കന്ന കൃപയോർത്തു നന്ദി പറയുന്നു എല്ലാം മക്കളെയും സമർപ്പിക്കുന്നു എൻറെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ ജിൻസനെ പ്രത്യേക സമർപ്പിക്കുന്നു ഏറ്റെടുക്കണമെ.

  • @josemadukkakuzhy6415
    @josemadukkakuzhy6415 5 дней назад

    എന്റെ അമ്മേ എന്റെ അസുഖം മാറ്റിതരണമെ എല്ലാ മക്കളെയും പങ്കാളിയേയും എല്ലാ ആപത്തുകളിൽ നിന്നും കാത്തു കൊള്ളണമെ... പരിശുദ്ധ അമ്മേ...👏🏻👏🏻

  • @SaranyaiSaru
    @SaranyaiSaru 5 дней назад +1

    Amen Amma Amen kripasanam amme amen ishoye ❣️♥️🥰🥰😇😇😇

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 5 дней назад +1

    💜🙏 കൃപാസനം മാതാവ് എത്രയും പെട്ടെന്ന് എല്ലാം നടത്തി തരും 🙏💜

  • @jollyrajunagpur630
    @jollyrajunagpur630 5 дней назад +1

    Mathave karunna thonnaname

  • @arunsha2369
    @arunsha2369 5 дней назад +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ജൂലൈ 15ന് അഞ്ചാം മാസത്തെ സ്കാനിംഗിന് പോകുന്ന ജിൻസിയെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഒരു കുഴപ്പവും ഇല്ലാതെ കാത്തുകൊള്ളണമേ. പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @celeenarenny808
    @celeenarenny808 5 дней назад +4

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറി,, പരിശുദ്ധൽമാവ് വന്നു നിറയണേ 🙏

  • @shyamkrishna5575
    @shyamkrishna5575 5 дней назад +1

    Amen 🙏🙏🙏🙏🙏

  • @leenathankachan9878
    @leenathankachan9878 5 дней назад +1

    Amme, ii, bhavanathil, ulla, ellavareyum, kathukollaname, aamin, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-nk6oc2lk7s
    @user-nk6oc2lk7s День назад

    Ammekrupasanamathave EntekujugaleAnugrahikename Amen priyamolku oru kujineThannugrahikename 🔥🔥🔥🔥🔥🔥🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹❤️❤️❤️❤️🌷🌷🌷🌷🌷🌷🌷🌷

  • @sheebaantony1678
    @sheebaantony1678 5 дней назад +1

    Amme mathave kaniyaname🙏

  • @Kunjol2019
    @Kunjol2019 5 дней назад +1

    Amen 🙏🙏🙏

  • @regikandanchira531
    @regikandanchira531 5 дней назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾ ഉടബടി എടുത്ത എല്ലാ കാര്യങ്ങളും സാധിച്ചു തരണമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @ashokankadakkamon4804
    @ashokankadakkamon4804 5 дней назад

    ❤️❤️❤️🙏🏿🙏🏿🙏🏿🙏🏿🌹........ Ave ave ave mariya......😢😢😢

  • @annievarghese3659
    @annievarghese3659 5 дней назад +1

    അമ്മവ മാതാവേ എന്റെ നിയോഹങ്ങൾ സ്വീകരിച്ചു എനിക്കു സാധിച്ചു തരണേ അമ്മേ 🙏🙏🙏

  • @abinjoseph5040
    @abinjoseph5040 5 дней назад +1

    അമ്മേ മാതാവേ ഇന്ന് ഒരു ദിവസം മുഴുവൻ കാത്തുപരിപാലിച്ചതിനെ ഓർത്തു അമ്മ വഴി ദൈവത്തിനു നന്ദി പറയുന്നു ❤❤❤💎💎💎🙏🙏🙏

  • @sudheeshkumar2390
    @sudheeshkumar2390 5 дней назад

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്റ്റിരം സാക്ഷി ആക്കി മാറ്റണമേ, ആമേൻ.

  • @user-vn5bz5ly8j
    @user-vn5bz5ly8j 5 дней назад +34

    Pri. അമ്മേ, 2016-ജൂൺ 16.ൽ ഞാൻ ഉടമ്പടി എടുത്തു. എന്റെ അമ്മേ മാതാവേ അന്നു തുടങ്ങി ഈ നിമിഷം വരെ സാമ്പ ത്തികം മായി ഞങ്ങൾ ഓ രോ നിമിഷവും വളരെ ദയനി യമായി പോകുന്നു. ഞങ്ങൾക്കു ഒരു പുരോഗതി നല്കി അനുഗ്രഹിക്കാൻ കനിവുണ്ടാകണം. ഉപേക്ഷിച്ചു കളയല്ലേ ഈ കുടുംബത്തെ. ഈ പ്പോഴും ഇശോയോടും മാതാവിനോടും തന്നെ യാണല്ലോ ഈ സങ്കടം പറയുന്നത്. കരുണ യാകണം. 🙏. ഈശോയെ. അമ്മേ. 🙏. നോബിൾ ഇനിയുള്ള, ജൂലൈ. 12.നു ള്ള ജീകേ, ജീകേ എക്സാം പാസാക്കി തരണം ഉടൻ നല്ല ശബളത്തിൽ പ്രോമോഷനോടുകുടി നല്ല കമ്പനിയിൽ ജോലിയും നല്കി രക്ഷിക്കണം. ഞാൻ സുവിശേഷത്തിന്റെ സാക്ഷി യായി ജീവിച്ചുകൊള്ളാം. ഈശോ ഹല്ലേലുയ. 🙏. ആവേ മരിയ. 🙏.

    • @malukunhambu4220
      @malukunhambu4220 5 дней назад +1

      Ponnammea mathaveaaaa evaruda prayers 🙏 kelkkaname kani vundakanamea..evorod.. please ammea nintha Neela melanghaliyil pothinju pidikkanamea.avarea karthavea hallaluya amen 🙏💕🥰

    • @linijose3707
      @linijose3707 5 дней назад

      സത്യം ​@@malukunhambu4220

    • @Ak-nm8cm
      @Ak-nm8cm 5 дней назад +1

      Ammmei eee makalude meel karuna thonnaneey🙏🏻🙏🏻🙏🏻🤲🏻🤲🏻🕯️🕯️

    • @sheejajawahar2266
      @sheejajawahar2266 5 дней назад

      Amme ente husband kazhuthente kyudeyum vedhana mattikodukanam madhave thykan mudagathe kittaname madhave njaglude sthalathinum veednum arekulum Vannu kachavadam nadakaname madhave njaglude apeshayum nee kelkename

    • @sheejajawahar2266
      @sheejajawahar2266 5 дней назад

      Amme Krishna exam ellam nalla markil passavanam madhave nee avane katholanam madhave

  • @jpjpjpjpjp9994
    @jpjpjpjpjp9994 5 дней назад +1

    Amen

  • @bettythampithampi7310
    @bettythampithampi7310 5 дней назад

    Amma Mathave Pappayaum Ammayaum Aniyathiyaum Ammallayum Eneyum Kathukollaname Amma Mathave Njgalk Arumilla Amma Mathave Njgal Kayi Vedalla Amma Mathave Njgalude Kude Kavalayi Eppozhum Amma Mathave Udakaname Kathukollaname Amma Mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhusuresh5540
    @sindhusuresh5540 5 дней назад +1

    Amme anugrahikkaname

  • @reenaboban1479
    @reenaboban1479 5 дней назад

    എന്റെ അമ്മ എന്റെ കുടുബത്തിൽ ഉള്ള എല്ലാവരും ദൈവസ്നേഹത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ തന്ന നന്മകൾക് നന്ദി ആമേൻ 🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🌹

  • @bbtalks321
    @bbtalks321 5 дней назад

    Ente Amme mathave ellavarudeyum kadam poornamayitum Matti nalkaname Amme 🙏🏻🙏🏻🙏🏻

  • @abinjoseph5040
    @abinjoseph5040 5 дней назад

    അമ്മേ മാതാവേ എനിക്കായി നീ കരുതി വച്ച ആ കൊച്ചിനെ നീ പെട്ടെന്ന് കാണിച്ചു തരണമേ ❤❤❤🙏🙏🙏💎💎💎

  • @lakshmimb8714
    @lakshmimb8714 5 дней назад +1

    എന്റെ അമ്മ എൻറെ ആശ്രയമെ

  • @seethasami1257
    @seethasami1257 5 дней назад

    അമ്മേ കൈവിടല്ലേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bbtalks321
    @bbtalks321 5 дней назад

    Ente Amme mathave pappayude madhyapanam poornamayitum nirthi tharename Amme 🙏🏻🙏🏻🙏🏻

  • @vidyaadarsh7063
    @vidyaadarsh7063 5 дней назад

    Amme ente mathave ente prarthana kelkename amen 🙏🙏🙏🙏🙏🙏🙏

  • @susmitha5948
    @susmitha5948 5 дней назад +1

    എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു. അമ്മ അനുഗ്രഹിക്കണമേ🙏🙏

  • @Lechuzz395
    @Lechuzz395 5 дней назад +1

    ആവേ മരിയ 🙏🙏🙏

  • @zacharialeelamma1425
    @zacharialeelamma1425 5 дней назад +1

    Sheeba yude നിയോഗത്തിൽ ഇടപെടണമെ അമ്മേ ❤

  • @manojmj5600
    @manojmj5600 5 дней назад

    Ente kudumbathilulla ellavareyum rogangalil ninnu rakshikkanei mathavei.........🙏🏻♥️🙏🏻♥️🙏🏻♥️🙏🏻

  • @user-fg7pd6mv9q
    @user-fg7pd6mv9q 5 дней назад

    അമ്മ മാതാവേ പ്രാർത്ഥിക്കാൻ കൃപ തരണമേ ആമേൻ🙏🙏🙏

  • @user-yq3ij6zb1n
    @user-yq3ij6zb1n 5 дней назад +1

    മാതാവേ മകളുടെ Visa യുടെ പേരിഫിക്കേഷനായിട്ട് നാളെ കടന്നു പോകുന്നിടത്ത് ഇവർക്ക് മുമ്പായി ഈശോ കടന്ന് ചെന്ന് അവിടെ മാതാവ് അത് ദൂതം പ്രവർത്തിച്ച് മാതാവ് കാണിച്ചു കൊടുക്കണമേ അമ്മേ എനിക്ക് വിശ്വാസം ഉണ്ട് എന്റെ മാതാവ് അവിടെ അത് ഭൂതം തീർച്ചയായും കാണിച്ചു തരും

  • @celeenarenny808
    @celeenarenny808 5 дней назад +2

    പരിശുദ്ധ അമ്മേ എന്റെ മോൾക്ക്‌ obg സബ്ജെക്ട് നന്നായി പഠിക്കാൻ കഴിവ് കൊടുത്ത് അനുഗ്രഹിക്കണേ 🙏മാതാവേ സെപ്റ്റംബറിൽ നടക്കുന്ന obg എക്സാം എളുപ്പമാക്കി പാസാക്കി തന്നതിന് നന്ദി പറയുന്നു 🙏

  • @user-ic5ou5gr9h
    @user-ic5ou5gr9h 5 дней назад

    Ammemathave mathave entemakkelesumrezhikename amen🙏🙏🙏🌹

  • @user-vt7yl9dw4b
    @user-vt7yl9dw4b 5 дней назад +1

    Ente kreupasanam udabadimathaveeee nalla urrakam njanghalkku nalkenama elllaa paishajikayil ninnum bandanghalil ninnum prashnaghalil ninnum vishamathil ninnum ammaa idapeddu ente ammaa mathavee kathukollenama ammayude kayyikalude samrakshnam njangalude mel eppoyum undayirikenama😢😢😢😢😢ente kreupasanam sanjarimathavee ente sharirathiloode sanjarichu ammaa idapeddu ishoyude thiriraktham ozhukki ente idathe bhagthe naduvinte vedhnayum bhudhimuttum irikumbol athu iggane athikamayi anubavapedunnu😢😢😢😢😢😢😢😢ennaa soughiyapeduthenama ente ammaa😢😢😢😢😢😢makkalilathe vishamikunna ellavarudeyum vishamathil ammaa idapedu ammaayude prathishikatanathite albhudam pravarthikenama😢😢😢😢😢😢😢ave mariyaaaaaa😢😢😢😢😢😢😢

  • @Lechuzz395
    @Lechuzz395 5 дней назад +1

    ആവേ മരിയ 🙏

  • @rosilymanoj1673
    @rosilymanoj1673 5 дней назад

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് ഇന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കായി ഞാൻ എന്റെ അമ്മ മാതാവിനും എന്റെ യേശു അപ്പക്കും നന്ദി പറയുന്നു ആവേ മരിയ 🙏യേശുവേ നന്ദി ❤️യേശുവേ സ്തുതി ❤️യേശുവേ ആരാധന 🙏ആമേൻ 🙏🙏🙏

  • @manojmj5600
    @manojmj5600 5 дней назад

    shatrukkalude upadravangalil ninnu enne rakshikkane mathavei 🙏♥️♥️♥️♥️♥️♥️♥️♥️♥️🙏

  • @PV5creations
    @PV5creations 5 дней назад +1

    അമ്മേ മാതാവേ എന്റെ ശാരീരിക ബുദ്ധിമുട്ടുകുൽ സുഖം ആക്കി തരണേ 🙏

  • @Lechuzz395
    @Lechuzz395 5 дней назад +1

    ആവേ മരിയ 🙏🙏

  • @ancysajeev7752
    @ancysajeev7752 5 дней назад

    അമ്മേ രക്ഷിക്കണേ ഞങളുടെ കുടുംബത്തിലെ എല്ലാ അസ്വസ്ഥതകളും നീക്കണേ.😭😭😭😭😭😭🙏🙏😭😭😭😭