ജൂൺ 28 കൃപാസനം അമ്മ പറയുന്നു നിൻ്റെ ഒരു നിയോഗം വെച്ച് പ്രാർത്ഥിക്കുക ഞാൻ തിരുകുമാരൻ വഴിയായി അത്...

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ‪@holythoughts‬

Комментарии • 414

  • @silvyjoseph6918
    @silvyjoseph6918 3 месяца назад +1

    അമ്മേ മാതാവേ എൻറെ മക്കൾക്ക് വേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ആമേൻ പ്രാർത്ഥിക്കണമേ

  • @Sheelas-en1xx
    @Sheelas-en1xx 3 месяца назад +1

    അമ്മേ മാതാവേ എന്റെ മകളുടെ പരീക്ഷയിൽ അമ്മയുടേയും ഈശ്വര ഉടമയും സാന്നിധ്യം ഉണ്ടാകണം അമ്മേ മാതാവേ

  • @sudheeshkumar2390
    @sudheeshkumar2390 3 месяца назад +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതവേ എന്റെ അമ്മയുടെ വയറിന്റെ അസുഖം മാറ്റികൊടുക്കണമേ, എന്റെ ബലഹീനത മാറ്റിത്തരണമേ, ആമേൻ 🙏🏾.

  • @ChrisChristeena
    @ChrisChristeena 3 месяца назад +1

    അമ്മേ മാതാവേ എല്ലാ പഠിക്കാൻ പോകുന്ന മക്കളെ അംഗങ്ങളുടെ തിരക്കുമാടപേക്ഷിക്കേണമേ

  • @TittoJames-r7w
    @TittoJames-r7w 3 месяца назад +1

    അമ്മേ മാതാവേ എൻറെ മോന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവന്റെ മൂക്കിന്റെ വളവും ദേശയും നീക്കി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ

  • @beenakb7410
    @beenakb7410 3 месяца назад +1

    അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ. എത്രയും വേഗം വിവാഹം നടത്തി തരണമേ അമ്മേ മാതാവേ

  • @sreesanthkrdx9889
    @sreesanthkrdx9889 3 месяца назад +1

    അമ്മമാതാവേ എന്റെ ചേച്ചിയുടെ രോഗങ്ങൾ മാറ്റിത്തരേണമേ കാലിനു നടക്കാനുള്ള ശക്തി kodukkename🙏🏻🙏🏻🙏🏻 ഞങ്ങളെ വിഷമത്തിൽ നിന്നും മറ്റേണമേ 🙏🏻🙏🏻🙏🏻

  • @LillySebastian-e9u
    @LillySebastian-e9u 3 месяца назад +1

    മാതാവേ, എന്റെ എല്ലാ രോഗങ്ങളുടെയും അനുകൂ തോന്നണേ അനു തോന്നണേ അമ്മേ തൊട്ടു സുഖപ്പെടുത്തണമേ. ഹാലേലൂയ ഹാലേലൂയ ആമേൻ ❤❤❤

  • @cicilysunny4869
    @cicilysunny4869 3 месяца назад +1

    അമ്മേ, കൃപാസനം മാതാവേ, ശത്രുക്കളിൽ നിന്നുള്ള ദ്രോഹം താങ്ങുവാൻ കൃപ തരണമേ.

  • @mathewpaul2801
    @mathewpaul2801 3 месяца назад +1

    എന്റെ അമ്മേ മാതാവേ അനുവിന്റെ അപ്പന്റെയും അമ്മയുടെയും രോഗങ്ങൾ തൊട്ടുസുഖപെടുത്തി സൗഖ്യം നല്കണമേ അനുവിന്റെ സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തികമായി അവളെ ഉന്നതിയിലെത്തിക്കണമേ ഇടപെടണമേ അമ്മേ 😭😭🙏🏻🙏🏻

  • @indiranair5037
    @indiranair5037 3 месяца назад +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ babinayile വീടും വസ്തുവും എത്രയും പെട്ടെന്ന് വിറ്റു കിട്ടാൻ കർത്താവ് തമ്പുരാനോട് അപേക്ഷിക്ക നേ ആമേൻ

  • @anchanaat6830
    @anchanaat6830 3 месяца назад +1

    അമ്മ മാതാവേ അനന്തുവിന്റെ അപസ്മാരവും തൈറോയിഡ് പൂർണമായും മാറ്റി തരണേ അവനെ നല്ലവണ്ണം സംസാരിക്കാനുള്ള കഴിവ് കൊടുക്കണം കൊടുക്കണേ

  • @aloshyateny67
    @aloshyateny67 3 месяца назад +1

    എന്റെ അമ്മ മാതാവേ എന്റെ മകൾക്ക് നല്ല ബുന്ധി കൊടുക്കണേഅവൾ പഠിക്കുന്നത് എല്ലാം അവളുടെ ഓർമയിൽ നിൽക്കാനേ +2 പരിഷയിൽ ഫസ്റ്റ് yearil തന്നെ പാസ്സാക്കി നല്ല മാർക്ക് കൊടുത്ത് അമ്മ അനുഗ്രഹിക്കണേ അമ്മ അവളുടെ കൂടെ എപ്പോളും ഉണ്ടാകണേ എന്റെ പ്രാർത്ഥന മാത്രം കേൾക്കുന്നില്ലലഅമ്മേ എന്റെ കുടുംബത്ത ദൈവം കാതെ കൊള്ളണമേ

  • @geetashaji8002
    @geetashaji8002 3 месяца назад +1

    എൻ്റെ, മോൻ പോകല്ലേ വീട് ഉപേക്ഷിച്ച് പോകല്ലേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @rosh1646
    @rosh1646 3 месяца назад +1

    അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @ThamaraShibu
    @ThamaraShibu 3 месяца назад +1

    അമ്മേ കൃപാസനം മാതാവേ എന്റെ തലയിലെ മുഴ മാറ്റിത്തരണ്ണമ്മേ.

  • @albinthomas3864
    @albinthomas3864 3 месяца назад +2

    അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഈശോയുടെ കരങ്ങളിൽ ഏല്പിക്കുന്നു സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം,വയറിന്റെ രോഗം,ചുമ,ഗ്യാസ്ട്രോളജി രോഗം,കിഡ്നിയുടെ രോഗം, ഹാർട്ടിന്റെ രോഗവും, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, വയറിന്റെ രോഗം, ചുമ, കാലിന്റെ നീരും വേദനയും ഈശോയുടെ സ്പർശനത്താൽ അവരെ തൊട്ട് രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ജോലി നൽകണേ, അവന്റെ ഡിഗ്രി എക്സാം പാസ്സ് ആകുവാനും പ്രാർത്ഥിക്കുന്നു, ഈശോയെ അവന്റെ ചുമ, കിഡ്നിയുടെ രോഗം, നീർക്കെട്ടും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് കുവൈറ്റിൽ ഉള്ള ജോലിക്കു നല്ല സാലറി തന്നു അനുഗ്രഹിക്കേണമേ, ഈശോയെ ഇന്ന് എന്റെ മെഡിക്കൽ ആണ് യാതൊരു കുഴപ്പവും ഇല്ലാതെ പാസ്സ് ആകാൻ ഉള്ള കൃപ നല്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും, കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ 🙏❤🌹🕯️✝️

  • @SheebaJohn-s7u
    @SheebaJohn-s7u 3 месяца назад +1

    അമ്മേ മാതാവേ എന്റെ മകൾക്ക് നല്ലൊരു ഗവണ്മെന്റ് കോളേജിൽ നല്ലൊരു വിഷയം നൽകി അനുഗ്രഹിക്കേണമേ. എവിടെ ആയിരുന്നാലും അമ്മയുടെയും തിരുകുമാരന്റെയും സാന്നിധ്യവും സംരക്ഷണവും കൂടെ ഇരിക്കണമേ. ആവേ മരിയ. 🌹

  • @sreejarsreejar5621
    @sreejarsreejar5621 3 месяца назад

    എന്റെ അമ്മേ എന്റെ കടബദ്യ ത മാറ്റി എന്നെ സഹായിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binithomas2286
    @binithomas2286 3 месяца назад +1

    എന്റെ അമ്മേ മാതാവ് മോളുടെ ഇന്റർവ്യൂ കഴിഞ്ഞു പാസാക്കിത്തരണമേ നേഴ്സിങ് പഠിക്കാനായി എത്രയും പെട്ടന്ന് പോകാൻ അനുഗ്രഹിക്കണമേ

  • @ansythankachan3623
    @ansythankachan3623 3 месяца назад

    അമ്മമാതാവേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ ആമേൻ ഹല്ലേലുയ

  • @MercyDavis-df9ig
    @MercyDavis-df9ig 3 месяца назад +2

    അമ്മേ മാതാവേ ദൈവവിശ്വാസത്തിൽ വളരാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹

  • @AnilJoy-fg4qh
    @AnilJoy-fg4qh 3 месяца назад

    അമ്മേ എന്റെ കടങ്ങൾ അമ്മയെ ഏൽപ്പിച്ചുകൊള്ളുന്നു എന്നെ സഹായിക്കേണമേ ആമേൻ

  • @mathewpaul2801
    @mathewpaul2801 3 месяца назад +13

    എന്റെ അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ ഇടപെടണമേ നിസ്സഹായനായി വഴിമുട്ടി ഇനി മുന്നോട്ടെങ്ങനെ എന്നുപോലുമറിയാതെ പകച്ചുനിൽക്കുന്ന എന്റെ ജീവിതം അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു അമ്മ എന്റെ ജീവിതത്തിൽ ഇടപെടണമേ അമ്മയുടെ കൈപിടിച്ച് എന്നേ നടത്തണമേ സഹായിക്കണമേ 😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @kunjammamathew4172
      @kunjammamathew4172 3 месяца назад +1

      Amme matheve njaghalode pallikale kathukollenme. Ammede makkale palliyi ninnu erakki vidale. Amma madhysthem nilkkene. Ammede makkalude saghadem amma kannanne. Amma apekshikkeneme malanode apekshikkeneme apekshikkeneme.

  • @SandhyaSinil
    @SandhyaSinil 3 месяца назад +2

    എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള ഞാൻ ഉടമ്പടി വസ്തുക്കൾ നൽകിയിട്ടുള്ള എല്ലാ മക്കളെയും അമ്മ ദൗത്യപ്പെടുത്തണം വർദ്ധിപ്പിച്ച് അമ്മയുടെ സാക്ഷിയാക്കി മാറ്റണം

  • @splukose
    @splukose 3 месяца назад

    അമ്മേ മാതാവേ എന്റെ മനസ്സിൽ വിശുദ്ധി വരുത്തേണമേ

  • @preethaag1570
    @preethaag1570 3 месяца назад +1

    മനോജ് ചേട്ടന് വേഗം സൗഖ്യം പ്രാവിക്കട്ടെ ഡോക്ടർമാർ വരെ കൈവിട്ടു എനിക്ക് അമ്മ മാതാവിലും ഈശോയിലും വിശ്വാസം ഉണ്ട് ആമേൻ

  • @rajamanyrajamany7609
    @rajamanyrajamany7609 3 месяца назад +1

    അമ്മേ എന്റെ ഭർത്താവ് എന്നും വഴക്കാന്ന് അമ്മേയുടെ കാരുണ്യം താൽ എല്ലാപ്രശനങ്ങളും മാറ്റിത്തന്നു സന്തോവും ശാന്തിയും സമാധാനം നിറഞ്ഞ തക്കിത്തന്ന് അമ്മ മാതാവ് അനുഗ്രഹിക്കണമേ ആമേൻ.

  • @TittoJames-r7w
    @TittoJames-r7w 3 месяца назад

    അമ്മേ മാതാവേ എൻറെ മക്കളോട് കരുണ കാണിക്കേണമേ പഠിക്കുന്ന വിഷയങ്ങൾ ബുദ്ധിമുട്ടാണ് മനസ്സിലാക്കാൻ കഴിയേണമേ

  • @mercybinu8495
    @mercybinu8495 3 месяца назад

    അമ്മ മാതാവേഎൻറെ കുഞ്ഞുങ്ങളുടെ പഠിത്തം മേഖലയെഅമ്മേ അനുഗ്രഹിക്കണമേ അവർക്ക് വേണ്ട ജ്ഞാനവും ബുദ്ധിയും എൻറെ അമ്മകൊടുത്ത അനുഗ്രഹിക്കേണമേ 🙏🙏🙏അമ്മ മാതാവേഎൻറെ ജീവിതപങ്കാളിയെഅമ്മയുടെ കരങ്ങളിൽസമർപ്പിക്കുന്നുഎനിക്ക് ദാനം തന്ന കുടുംബജീവിതത്തെ അനുഗ്രഹിക്കേണമേ🙏🙏🙏🌹

  • @BijuJoseph-d1n
    @BijuJoseph-d1n 3 месяца назад +8

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ എൻെറ ബാങ്കിൽ വെച്ച സ്വർണം എടുക്കാൻ ഉള്ള വഴി ഈ ആരാധനയിൽ അമ്മ മാതാവ് എനിക്കു സാധിച്ചു തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ കൈയിൽ പൈസ ഒന്നും ഇല്ല അമ്മേ അമ്മയുടെ അടുത്ത് വരുവാനുള്ള പൈസ ഒന്നും ഇല്ല അമ്മേ അമ്മ തന്നെ ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mathewpaul2801
    @mathewpaul2801 3 месяца назад +17

    എന്റെ അമ്മേ മാതാവേ എന്റെ ബൈക്ക് ആക്‌സിഡന്റ്മായി ബന്ധപ്പെട്ട പ്രശ്നത്തിനു ഇന്ന് തന്നെ അമ്മ ഇടപെട്ട് പരിഹാരം ഉണ്ടാക്കിത്തരണമേ ഇന്ന് ഇൻഷുറൻസിന്റെ കാര്യത്തിന് വേണ്ടി ചെല്ലുമ്പോ കൊടുത്തിരിക്കുന്ന ഡോക്യുമെന്റ്സിന്റെ പുറത്തു അമ്മ ഇടപെട്ട് ഇൻഷുറൻസിന്റെ മുഴുവൻ തുകയും വാങ്ങിത്തന്നു വണ്ടി എത്രയും പെട്ടന്ന് റെഡി ആക്കിക്കിട്ടാൻ അമ്മ ഇടപെട്ട് സഹായിക്കണമേ അമ്മ ഈ വിഷയത്തിൽ ഇടപെടണമേ അമ്മയിൽ ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു സഹായിക്കണമേ അമ്മേ 😭😭😭🙏🏻🙏🏻🙏🏻🙏🏻

    • @peterpo4714
      @peterpo4714 3 месяца назад

      Ente nejile vishammattithanne amme

  • @LillySebastian-e9u
    @LillySebastian-e9u 3 месяца назад

    അമ്മ മാതാവേ എന്റെ മകളുടെ ഓവറിയിലെ പ്രശ്നങ്ങളെല്ലാം മാറ്റി കൊടുത്തു❤❤❤

  • @SusyFrancis-x5s
    @SusyFrancis-x5s 3 месяца назад

    Amme mathave molkku concieve akan kreupa chorinja ente ammakku kòdanukodi nanni Amen Amen

  • @mariesdevasia6053
    @mariesdevasia6053 3 месяца назад

    അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ ❤

  • @aswathykrishnakuttynair7331
    @aswathykrishnakuttynair7331 3 месяца назад +3

    അമ്മേ ഈശോയെ എന്റെ സഹോദരന് ktet exam പാസ്സ് ആകാൻ അനുഗ്രഹിക്കണേ 🙏🙏🌹. ഇനിയും തോൽവി കൊടുക്കല്ലേ. എന്റെ ഉടമ്പടിയെ ഓർക്കണമേ 🙏🙏🙏🌹

  • @leogeorgejaison1654
    @leogeorgejaison1654 3 месяца назад +1

    അമ്മേ മാതാവേ ഇന്നത്തെ ഞങ്ങളുടെ സ്ഥലത്തിൻറെ എഗ്രിമെൻറ് എല്ലാ കാര്യങ്ങളും അമ്മ തന്നെ നടത്തി തരണമേ എല്ലാം അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ആമേൻ

  • @reethaantony8031
    @reethaantony8031 3 месяца назад

    ഞങ്ങൾക്കു എല്ലാവിധ നന്മയുടെ അനുഗ്രഹങ്ങൾ തരുന്നതിനു തടസ്സം നിൽക്കുന്ന എല്ലാ തിന്മകളുടെ ശക്തികളും അന്ധകാരസക്തികളും ദുഷ്ടരെയും, ദുഷ്ടരൂപീകളെയും അവരുടെ പ്രവർത്തനങ്ങളെയും ഇപ്പോൾത്തന്നെ നിർമാർജനം ചെയ്തു ഞങ്ങൾക്കു വേണ്ടതുപോലെ വേണ്ട സമയത്തു അങ്ങു ഇടപെട്ട് ഞങ്ങളെ അംഗ്രഹിക്കുന്നതിനു 🙏🏾

  • @mattymolaneesh
    @mattymolaneesh 3 месяца назад

    എന്റെ അമ്മേ മാതാവേ എന്നെ 3 ആം വാർഡിൽനിന്നും 1ആം വാർഡിലേക്ക് ആശആ യി തിരിച്ചു കൊണ്ടുവരണേ. അനുഗ്രഹിക്കണേ.

  • @shobanas4583
    @shobanas4583 3 месяца назад

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണേആമേൻ

  • @LillyGeorge-vr8yh
    @LillyGeorge-vr8yh 3 месяца назад

    അമ്മ മാതാവെമകളുടെദുംഖംമാറ്റികൊടുക്കണമേ

  • @ranimathew4102
    @ranimathew4102 3 месяца назад +1

    Amme mathave, bless my family and children. Keep us all in your Grace and blessings, Amen 🙏🙏🙏

  • @rajanirajani4754
    @rajanirajani4754 3 месяца назад

    എന്റെ പൊന്നു തമ്പുരാനെ എന്റെ നിയോഗം നടത്തി തരണമേ അടുത്ത മാസം 5 തിയ്യതി ഉള്ള എന്റെ കേസ് എനിക്ക് അനുകൂലം ആക്കി തരാൻ കൃപ ഉണ്ടാവണമേ എന്റെ അമ്മ മാതാവേ ഞങ്ങൾക് വേണ്ട തിരുകുമരനോട് അപേക്ഷിക്കണമേ 🙏

  • @BijuKrishnankutty-ne9ig
    @BijuKrishnankutty-ne9ig 3 месяца назад

    അമ്മേ ഇന്നത്തെ ചിട്ടി എനിക്ക് നല്ലക്കി അനുഗ്രഹിക്കണമേ 🌹🌹🌹

  • @nineyjose3645
    @nineyjose3645 3 месяца назад

    എന്റെ കൃപാസനം മാതാവേ എന്റെ ഇച്ചായന്റെ ഡിസ്ക് ന് വന്നിരിക്കുന്ന വേദനമാറ്റി ജോലിക്ക് പോകാനുള്ള അനുഗ്രഹം തരേണമേ

  • @simmisvloglifestylern2397
    @simmisvloglifestylern2397 3 месяца назад

    എന്റെ ഈശോയെ എന്റെ exam pass ആക്കണേ

  • @SusyFrancis-x5s
    @SusyFrancis-x5s 3 месяца назад

    Amme mathave thursday scanningnu pokumbol kunjinu heart beat undayirikkane Amme Amen Amen

  • @shylagopan2224
    @shylagopan2224 3 месяца назад

    അമ്മേ... രമേശ്‌ ന്റെ കല്യാണം മൂന്നു മാസത്തിനുള്ളിൽ നടത്തികൊടുക്കേണമേ🙏🏽ആമേൻ 🙏🏽🙏🏽🌹🌹🌹

  • @gracyjohn-v4f
    @gracyjohn-v4f 3 месяца назад

    അമ്മ മാതാവേ ഞങ്ങളുടെ നാട്ടിലെ സ്ഥലം വിൽപന നടതത്തിതരണമെ

  • @JayamolTp
    @JayamolTp 3 месяца назад

    മാതാവേ എന്റെയും എന്റെ മകളുടെയും വീട്ടിലെ കട ബാധ്യതകൾ നീക്കിത്തരേണ്മേ മരണത്തിന്റെ വക്കിൽ ആണ് അമ്മേ കുപ ചെരിയണ മേ കനിവ് ഉണ്ടാകണമേ ആമേൻ 2:35

  • @pailyalyathporinchu3103
    @pailyalyathporinchu3103 3 месяца назад

    Ende amme enne apamanagalilnennum sangadangallil ninnum enne reshikkename halleluya 🙏🙏🙏

  • @The013182
    @The013182 3 месяца назад

    Amen! Amma,
    Please help me with my intentions 🌹

  • @lathakandanad6777
    @lathakandanad6777 3 месяца назад

    മാതാവിന്റെ കൃപയാൽ എന്റെ ഷുഗർ കൊളസ്ട്രോൾ കുറയ്ക്കാൻ കൃപനൽകണമേ

  • @savithrimg3633
    @savithrimg3633 3 месяца назад

    മാതാവേ രക്ഷിക്കണേ

  • @janejose5368
    @janejose5368 3 месяца назад

    Ente eeshoye ente alanmone anugrahikkaname❤

  • @VineetharahulVineetharahul
    @VineetharahulVineetharahul 3 месяца назад

    അമ്മ മാതാവേ എൻ്റെ കുഞ്ഞിന് നന്നായി മനസിലാക്കി ഡാൻസ് പഠിക്കാൻ സഹായിക്കെണമേ .

  • @sobhajoby7061
    @sobhajoby7061 3 месяца назад

    Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @valsaraju-yh5fi
    @valsaraju-yh5fi 3 месяца назад

    മാതാവേ എൻ്റെ മകൾക്ക് ബി എസി നേഴ്സിങ്ങിനുറനഷ്മാ എൻ തരേണമേ എനിക്ക് അതിനുള്ള സാമ്പത്തികം ഉള്ളില്ല അത് സാധിച്ച് തരണമേ അമ്മേ സാമ്പത്തിക്കംസംഹാസം തന്ന് അനുഗ്രഹിക്കണമേ

  • @reethaantony8031
    @reethaantony8031 3 месяца назад

    എന്റെ മകന്റെ ഭാര്യയും ഞാനും ആൽമാർത്ഥമായ സ്നേഹത്തിൽ നിലനിന്നു ജീവിക്കുന്നതിനും അതുപോലെ എന്റെ മകനും അവന്റെ ഭാര്യായുമായി അൽമാർത്ഥസ്നേഹത്തിലും ഏക ശരീരത്തോടും കൂടി കുടുംബസമാധാനത്തിലും മനസമാധാനത്തിലും എല്ലാവരുമായി വേണ്ടവിധത്തിലുള്ള രമ്യതയിൽ നിലനിന്നു ജീവിക്കാനുള്ള എല്ലാവിധ അനുഗ്രഹങ്ങൾക്കും കൃപകൾക്കുമായി 🙏🏾

  • @mjames8997
    @mjames8997 3 месяца назад

    Amme,pray for my most needed and difficult situation I’m going through in my life.Amen!

  • @sunitharaju1987
    @sunitharaju1987 3 месяца назад

    Amma mathave enta esoye please bless my family with my request Amen ❤❤❤

  • @chandralekhapn9686
    @chandralekhapn9686 3 месяца назад

    Ente,ae,mathave,ente,Monte,manasikam,Mary,avante,manassinte,ullilulla,veruppum,vidweshavum,mariyirikkunnu,ennu,viswasichu,prathikkunnu,amme,stotram,nanni,aradhana,amen

  • @blessyabraham8502
    @blessyabraham8502 3 месяца назад

    Amme mathave ente sharirathile alargy moolamulla ella budhimuttukalum matti thannu.... Samadanam nalki anugrahikane

  • @SivanSivadasan-r1t
    @SivanSivadasan-r1t 3 месяца назад

    എന്റെ അമ്മേ എന്റെ കണ്ണൻ എപ്പോ ഴും ഉള്ള ഉറക്കം ഒന്ന് മാറ്റി തരണേ. ജോലി ക്ക് പോകാൻ ഉള്ള മടി മാറ്റി ജോലി ക്ക് പോകാൻ തോന്നണേ

    • @SivanSivadasan-r1t
      @SivanSivadasan-r1t 3 месяца назад

      എന്റെ കടങ്ങൾ വിട്ടാൻ അമ്മ ഒരു വഴി കാണിച്ചു തരണമേ. എനിക്ക് അമ്മയുടെ പാതയിൽ നടക്കാൻ അനുഗ്രഹിക്കണമേ

  • @prasannashynibhavan4771
    @prasannashynibhavan4771 3 месяца назад

    എൻ്റെ മനസിന് സമാധാനം നൽകണമെ വീശൂദ്ധികരീക്കണമെ എന്നൊട് കരുണയായിരിക്കണമെ എനിക്ക് ഒരു ജോലി ആവിശ മാണ് മൂന്നാം തിയതി ലോൺ അടയ്ക്കാനുള്ള ദിവസ മാണ് അമ്മ എന്നെ അനുഗ്രഹിക്കണം

  • @shanivincent1500
    @shanivincent1500 3 месяца назад

    Amme oru eliya bhavanam nalki anugrahikane.👃🏿👃🏿👃🏿🌹🌹🌹🌺🌺🌺🕯️🕯️🕯️

  • @usharavikk1134
    @usharavikk1134 3 месяца назад

    മാതാവേ എന്റ് മോൻ രതീഷിന് ജർമൻ eaksam പാസാകണം ❤❤❤❤❤❤❤മാതാവേ കൂടെ വേണം

  • @pandariveedumv4508
    @pandariveedumv4508 3 месяца назад

    Shobhana amme anteamme anteasrayame antekarthave antedaivame ❤ avemaria amen 🙏🏾

  • @tijokuriakose7555
    @tijokuriakose7555 3 месяца назад

    Eesoye mathave njangalude joiceyantik arogyam nalki anuhrahikkaname ammen 😊

  • @greendiamond6314
    @greendiamond6314 3 месяца назад

    Amen 🙏

  • @reethaantony8031
    @reethaantony8031 3 месяца назад

    എന്റെയും മകന്റെയും എല്ലാ അസുഖങ്ങളും മാറ്റി തരുന്നതിനും, പ്രധാനമായി മോന്റെ പ്രതിരോധസക്തിക്കുറവും അലർജിയും വീണ്ടും ഒരിക്കലും ഉണ്ടാകാത്തവിധം മാറ്റി തന്നു എല്ലാവരുമായി വേണ്ടവിധത്തിലുള്ള രമ്യതയിൽ, ദൈവകൃപയിൽ ദൈവസംരക്ഷണയിൽ ദൈവശക്തിയിൽ കുടുംബസമാധാനത്തിൽ മനസമാധാനത്തിൽ നിലനിന്നു jeevikan🙏🏾

  • @BindhujinoJijo-mw9mf
    @BindhujinoJijo-mw9mf 3 месяца назад

    ആമ്മേൻ 🙏🏻🙏🏻❤❤

  • @Appubaiju-g2l
    @Appubaiju-g2l 3 месяца назад

    എന്റെ ഭർത്താവിന്റെ അപ്പനും അമ്മയും പിണക്കത്തിലാണ് ഒരു വർഷമായി വരുന്നു. അമ്മേ മാതാവേ അവരുടെ പ്രേശ്നങ്ങൾ മാറ്റി അവരെ ഒരുമിപ്പിക്കനെ ആമേൻ

  • @amminijoseph1735
    @amminijoseph1735 3 месяца назад

    Kreupasana mathave ente kochu makkale ellavreyum kathukollane aver padichu midukkarakkaname Amme ❤❤❤❤❤❤

  • @geetharanisathyaraj2213
    @geetharanisathyaraj2213 3 месяца назад

    Lord Sathyaraj and binu Mary kutty Benedict and heal inner wounds and fills ur Holly spirit

  • @karunasingh9813
    @karunasingh9813 3 месяца назад

    Amma Mathave please grace me to clear OET and please come eith me on July 6th.Amma please pray for my intentions and please help me to complete all assignments.Amen.

  • @beenababu6351
    @beenababu6351 3 месяца назад

    Kripasanam amme mathave ente achumole ee chancil ca inter passaki tharename aamen ❤❤❤❤

  • @josephkm2100
    @josephkm2100 3 месяца назад

    🙏🏾🌹ആമേൻ 🙏🏾🌹

    • @josephkm2100
      @josephkm2100 3 месяца назад

      🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @AleyammaPm-f7q
    @AleyammaPm-f7q 3 месяца назад

    Kripasanam Mathave ente kadangal veetuvan enne sahayikaname.Ente Joly seriyakitharane amme.Rnte rogangal mattytharaname

  • @rajisasi5877
    @rajisasi5877 3 месяца назад

    Amme mathave njagalud monu ethrayum vegam job kittanayi prathikenname ❤❤❤❤❤

  • @AnilJoy-fg4qh
    @AnilJoy-fg4qh 3 месяца назад +9

    അമ്മേ കൃപസനമാതാവേ എന്റെ സാമ്പത്തിക കടഭാരങ്ങൾ മാറ്റിത്തരുവാൻ കൃപയാകണമേ ആമേൻ

  • @minithomas5029
    @minithomas5029 3 месяца назад

    My Mother please touch CM and singhature to my school file Chavara High school Bhanpuri.Please have mercy on my chavara High school Bhanpuri.pleas have mercy on me Lord

  • @mariyasharon3635
    @mariyasharon3635 3 месяца назад

    എന്റെ ഒരു വർഷമായി തടസ്സം നേരിട്ട് നിക്കുന്ന ഓസ്ട്രേലിയയിലേക്ക് ഉള്ള പോക്കിന്റെ തസ്സമായി നിക്കുന്ന SBS എത്രെയും പെട്ടെന്ന് ഒക്കെ ആകാനും SBS പാസ്സ് ആകാനും ബാക്കി പ്രോസസ്സിംഗ് നടക്കാനും പ്രാർത്ഥിക്കണമേ

  • @GirijaKumari-p7p
    @GirijaKumari-p7p 3 месяца назад

    എന്റെകൃപാസനം മാതാവെ എന്റെ മകളുടെ പ്രമാണം വെച്ച് യുണിയൻ ബാങ്കിൽ നിന്ന് 150000 ലക്ഷം രൂപാ അനുവദിച്ച് വാങ്ങിച്ച് കൊടുക്കണമെ അമ്മേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹❤❤❤❤❤❤❤

  • @mercykj2182
    @mercykj2182 3 месяца назад

    Ente amme yachana kalkkaname

  • @tijokuriakose7555
    @tijokuriakose7555 3 месяца назад

    Eesoye njangalude makkalk nannayittu joli cheyyanum padikkaanum ulla kreupa kodukkaname ammen

  • @AnilAnil-i3r
    @AnilAnil-i3r 3 месяца назад

    Amme ammayeda isdam ente kudumpathil nadakkatte

  • @Neha-wn9hv
    @Neha-wn9hv 3 месяца назад

    അമ്മേ മാതാവേ എന്നെ ബി എ english exam 210 Mark ൽ കുടുതൽ വാങ്ങി പാസ്സ് ആകുവാൻ എന്നെ സഹായിക്കണമേ....

  • @ManjuAntony-zh9rn
    @ManjuAntony-zh9rn 3 месяца назад

    Please pray for my special intentions 🙏🙏

  • @marytomy5873
    @marytomy5873 3 месяца назад

    God bless my son .God take all evils from him
    Bless him with Hloly Spirit.Ammen

  • @padmanair-tc3cj
    @padmanair-tc3cj 3 месяца назад

    Karthave, ente jeevithathile irul adanju poya Sampathikathinte vazhikal thurakkename, appaye, kadabadyatha karanam manasikamayi prayasappedunna ente randu makkaleyum angu ettedukkename, karthave, kadangal ozhivakki tharename😭😭

  • @yamunarajan4499
    @yamunarajan4499 3 месяца назад

    അമ്മേ എന്റെ അലർജി മാറ്റണെ 🙏

  • @lijislifestyle5681
    @lijislifestyle5681 3 месяца назад

    Amme entey aagraham sadichu tharaney amme

  • @Sheelas-en1xx
    @Sheelas-en1xx 3 месяца назад

    അമ്മേ മാതാവേ എന്റെ മകനു ലോൺ പാസാക്കി കൊടുക്കണേ

  • @aaron.v.s.......
    @aaron.v.s....... 3 месяца назад

    Amme enne ammayudethakkane

  • @sinysiju6307
    @sinysiju6307 3 месяца назад

    Amme mathave kadaghal veettanulla margam kanichtharaname🙏🙏

  • @hemamohan202
    @hemamohan202 3 месяца назад

    Enikk kodutha loan kittane amen.

  • @lillyavarachan332
    @lillyavarachan332 3 месяца назад

    അമ്മേ എൻ്റെ അലക്സ് മോന് ജൂൺ മുപ്പതാം തീയതിക്കു മുൻപ് ഒരു ജോലി നൽകേണമേ

  • @VineetharahulVineetharahul
    @VineetharahulVineetharahul 3 месяца назад

    കടബാധ്യതയിൽ നിന്ന് എന്നെയും എൻ്റെ കുടുബത്തേയും കൈപിടിച്ച് കയറ്റേണമേ

  • @AleenaSaju-d9g
    @AleenaSaju-d9g 3 месяца назад

    Eesoyeeee mathave ellavarkum enne nalla reethil manasilakan sadhikane 🙂