സന്ദീപ് വാര്യരോട് മൂന്ന് ചോദ്യങ്ങളുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ഏകീകൃത സിവിൽ കോഡിൽ സന്ദീപ് വാര്യരോട് മൂന്ന് ചോദ്യങ്ങളുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി
    Nasser Faisy Koodathai And Sandeep Warrier In Janakeeya kodathi | ജനകീയ കോടതി | Hashmi Taj Ibrahim

Комментарии • 2,5 тыс.

  • @saafboi
    @saafboi Год назад +328

    ലെ ഹാഷ്മി - അലമ്പാക്കല്ലേ പ്ലീസ് 😆 1:36

    • @muthu1061
      @muthu1061 Год назад +11

      സൈനാത്ത ഏക സിവികോഡ് ഒരു വീഡിയോ ഇറക്ക്

    • @stephen6644
      @stephen6644 Год назад +13

      Saff ikka mukki thur🤢

    • @stephen6644
      @stephen6644 Год назад +1

      Ikka ikante oombiya matham india speciality illa🤢

    • @stephen6644
      @stephen6644 Год назад +12

      Ikka ente mol venno chakkil kettan🥺

    • @somangovdoctor
      @somangovdoctor Год назад +1

      @@stephen6644 നിന്റെ അമ്മ വീട്ടിൽ എത്തിയില്ലേ ഇപ്പോഴും 😂

  • @sanilkumar3490
    @sanilkumar3490 4 месяца назад +24

    സന്ദീപ് വാര്യർ കറക്റ്റ് പോയിന്റ് പറഞ്ഞു. അഭിനന്ദനങ്ങൾ ❤

  • @azeelkerala
    @azeelkerala Год назад +961

    ഒരു മുത്വലാക്കും ചൊല്ലാതെ സ്വന്തം ഭാര്യയെ ഒഴിവാക്കിയ ഭർത്താവാണ് നമ്മുടെ പ്രധാനമന്ത്രി :

    • @KsaArabiya
      @KsaArabiya Год назад

      Ennittu
      Modi vere
      Kettyilallo
      Ningale
      Anganalallo
      10
      15
      Alle
      Kettunnathu

    • @aswanikumar1453
      @aswanikumar1453 Год назад +256

      ഇത് ആണ് മദ്രസയിൽ പഠിച്ചാൽ ഉള്ള പ്രശ്നം

    • @areeshkaja9684
      @areeshkaja9684 Год назад +30

      Ella rajyathe PM logam chuttumbol bharyaye koode kondu pogum
      Pakshe modi ji enth kond koode kootunnilla 😮😔

    • @ginesh-cw6uw
      @ginesh-cw6uw Год назад +100

      എന്നിട്ട് നൂറു കെട്ടും കെട്ടി അല്ലെ മാനെ 😃.. ഒരു ആയിരം പിള്ളേരെയും പടച്ചു അല്ലെ...

    • @ash10k9
      @ash10k9 Год назад +34

      അതൊരു പക്ഷേ അദ്ദേഹത്തിന് sexual problem ഉള്ളത്‌ കൊണ്ടാണെങ്കിലോ..? വ്യക്തിപരമായി അദ്ദേഹത്തിന്റെ situation അറിയാതെ നമ്മൾ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്.

  • @shab9697
    @shab9697 Год назад +607

    സന്ദീപ് വാര്യരുടെ Muslim സ്ത്രീകളോടുള്ള സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോകുന്നു.
    😤😤😤

    • @mujeebpalakkal2996
      @mujeebpalakkal2996 Год назад +114

      സന്ദീപിനെ എന്തിനു ഈ ചർച്ചക്ക് വിളിച്ചു ഗാന്ധിജി യെ ചെറുതായിട്ട് ഒന്ന് കൊന്നു എന്നു പറഞ്ഞവരാണ് ഈ മോയൻത് 😄😄

    • @mujeeb4415
      @mujeeb4415 Год назад +4

      😂😂😂😂😂😂😂

    • @ajinaskuduvan5150
      @ajinaskuduvan5150 Год назад +2

      😂

    • @ajinaskuduvan5150
      @ajinaskuduvan5150 Год назад +2

      😂

    • @vijayakumark.p2255
      @vijayakumark.p2255 Год назад

      തോന്നിയതുപോലെ വിവാഹം ചെയ്യാനും മൊഴി ചെല്ലാനും ഒരു ഉടായിപ്പുകളെയും അനുവദിക്കുന്നില്ല. പെണ്ണൊരു ഭോഗ വസ്തുവാണെന്നാണ് കുറെ സുഡാപ്പികളുടെ വിചാരം. ഇതെല്ലാം നിയമം മൂലം തടയേണ്ടത് രാജ്യത്തിനും രാജ്യത്തിന്റെ ഭദ്രതയ്ക്കും ആവശ്യമാണ്

  • @shiihabkc
    @shiihabkc Год назад +189

    നാസർ. ഫൈസി കൂടത്തായിക്ക് അഭിനന്ദനങ്ങൾ

  • @Oruvan620
    @Oruvan620 Год назад +549

    ഒരു ശോഭാ സുരേന്ദ്രന് പോലും നീതിയും സമത്വവും തുല്യ പരിഗണനയും കൊടുക്കാൻ പറ്റാത്ത ടീംസ് ആണ് മുസ്‌ലിം സ്ത്രീകളുടെ തുല്യതക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത്!

    • @aashink2893
      @aashink2893 Год назад +8

      👍👍👍👍

    • @keralaclicks6464
      @keralaclicks6464 Год назад

      ഐസ് ക്രീം പാർലർ കേസിലെ സ്ത്രീകൾക്ക് നീതി വാങ്ങി കൊടുക്കാത്തവരും , കുന്നപ്പള്ളി കേസിലെ സ്ത്രീക്ക് നീതി വാങ്ങി കൊടുക്കാത്തവരും ആണ് ഇവിടെ മറ്റു സ്ത്രീകൾക്ക് വേണ്ടി ചിലക്കുന്നത്

    • @DslV2022
      @DslV2022 Год назад +17

      എന്നിട്ടാണ് ഇവിടെ വന്നിരുന്നു വാര്യർ vala😡വള പറയുന്നത്

    • @AlexH-re5lw
      @AlexH-re5lw Год назад +23

      Ucc യും ഒരു പാർട്ടിയിൽ നടക്കുന്ന ഇതുമായി എന്ത് ബന്ധം . ശോഭ സുരേന്ദ്രന് മാത്രമാണോ ഈ അവസ്ഥ. ആ പാർട്ടിയിലെ ആണുങ്ങൾക്കും ഉണ്ടല്ലോ. മറ്റു പാർട്ടികളിലും ഉണ്ട്. പാർട്ടിയിൽ നടക്കുന്ന കാര്യം എടുത്തു വച്ചാണോ സമുദായ പ്രശ്നം താരതമ്യം ചെയേണ്ടത് 😂😂കോയ ഉഡായിപ് പറച്ചിൽ.

    • @KsaArabiya
      @KsaArabiya Год назад +4

      Ninthe
      Okye
      10
      Kettam
      Ennulla
      Moham
      Parichu
      Eryinju
      Muthalak 😅😅😅

  • @anooppa38
    @anooppa38 Год назад +256

    ഇന്ത്യയിൽ എല്ലാവർക്കും ഒരു നിയമം വരട്ടെ

    • @MalluComments
      @MalluComments Год назад +1

      മൂഞ്ചി ഇരി 😂😂

    • @salmanzainulabid9418
      @salmanzainulabid9418 Год назад +5

      Indiayile niyamam😅.enthina ei thullal. Enn ellavarkum ariyam. .niyam onnu thanne venam pakshe ella madhathilum kanum avaravarude vishvasavum niyamangalaum athil muslimsn ethirayi kond mathram neengunnath enthinu aanavo

    • @nairanaira9451
      @nairanaira9451 Год назад +3

      ബിജെപി ക്കാർക്ക് നിയമം ഉണ്ടല്ലോ

    • @suhailathasneem3045
      @suhailathasneem3045 Год назад +7

      അപ്പോ ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും ഇനി പ്രവേശിക്കാം

    • @user-vt5mu7jk2z
      @user-vt5mu7jk2z Год назад

      എങ്കിൽ ഒരു രാജാവിനെ വെച്ച് രാജ്യ ഭരണം ആകാം എന്തെ.. പിന്നെന്താടോ ജനാധിപത്യം എന്ന് പറഞ്ഞാൽ കൊണായടിക്കാൻ മാത്രം അറിയാം എണീറ്റു പോടേയ്

  • @premadasankr4616
    @premadasankr4616 Год назад +341

    മതസൗഹാർദമല്ല സുഹൃത്തുക്കളെ മറിച്ച് മനുഷ്യ സൗഹാർദമാണ് നമുക്ക് വേണ്ടത്
    അതുകൊണ്ട് തന്നെയാണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറയുന്നത്

    • @SK-eu4er
      @SK-eu4er Год назад +24

      മനുഷ്യ സൗഹാർദ്ദം നിറഞ്ഞു തുളുമ്പി എല്ലായിടവും മുസ്ലീങ്ങളെക്കൊണ്ടു നിറയും '...

    • @nishap4920
      @nishap4920 Год назад

      Athengane sambavikkum saho

    • @SK-eu4er
      @SK-eu4er Год назад

      @@nishap4920 അതിന് കുറച്ചു കൊല്ലം പുറകിലേക്ക് പോയാൽ മതി'...... ഹിന്ദുക്കളുടെയും കൃസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും ജനസംഖ്യ നിരക്കിലുള്ള വളർച്ച എങ്ങനെയാണെന്നറിയാം'.... ഹിന്ദുവിനോ കൃസ്ത്യാനിക്കോ തൻ്റെ ഭാര്യയിൽ 2 വീതം മക്കളുണ്ടാകുമ്പോൾ മിടുക്കനായ മുസൽമാന് തൻ്റെ 4 ഭാര്യമാരിൽ ഓരോരുത്തരിലും ഏതാണ്ട് നാലെണ്ണം വീതം കാണും .... 16 മക്കൾ:.... അടുത്ത ഒരോരുത്തർക്കും 16 അപ്പോൾ 256 '.... എപ്പടി?

    • @cheerbai44
      @cheerbai44 Год назад +15

      ആ കോപ്പ്.. ചില മതം മാത്രം വളരാൻ വിടുന്നത് ഇതു പോലത്തെ വിവരം കെട്ട മതേതരരാണ്

    • @raaznm19
      @raaznm19 Год назад +7

      @@cheerbai44 എന്ത് കൊണ്ടാണ് ആളുകള് ഒരു മതം കൂടുതൽ റജിരഞ്ഞെടുക്കുന്നത്.. അത് മാത്രം വളരുന്നു എന്ന് പറഞ്ഞിട്ടു കാര്യമില്ല. അതിൽ എന്തെങ്കിലും ഉണ്ടാവുമല്ലോ

  • @ranjiththiruvambadi6880
    @ranjiththiruvambadi6880 Год назад +137

    എല്ലാവർക്കും തുല്യത....!!!

    • @RuntechInteriorsExterior-vh4mx
      @RuntechInteriorsExterior-vh4mx Год назад +1

      Athorikkalum Nadakkoola. Panakkaranum Dharidhranum Undenkil Ath 2 Neethiyanu. Yenkil Dhaivam Yellarodum Oree Thulyatha kattanam. Yellarkum oree neethi Sampath pathavi. Marham. Niram arogyamokke aakanam

    • @mangalasseril604
      @mangalasseril604 7 месяцев назад +3

      മുസൽമാന് രണ്ട് പെണ്ണ് കെട്ടുന്നത് തടയുക എന്നതാണ് ഏക സിവിൽ കോഡിൻ്റെ ലക്ഷ്യം. എന്നാൽ എല്ലാവനും രണ്ട് കെട്ടാൻ അനുവാദം കൊടുത്താൽ മതി.

    • @dreamworldmydreamland4848
      @dreamworldmydreamland4848 7 месяцев назад

      @@mangalasseril604 muslman എന്തിനു രണ്ട് കെട്ടണം, ഒന്നിൽ തൃപ്തി ആവഞ്ഞിട്ടോ

  • @nizamnizu1195
    @nizamnizu1195 4 месяца назад +2

    ഉസ്താദ് പൊളിച്ചു മറുപടി കൊടുത്തു 🔥🔥🔥

  • @mk8410mk
    @mk8410mk Год назад +381

    ബഹുഭാര്യത്വം പാടില്ല പരസ്പര സമ്മതത്തോട് ഒന്നിച്ച് എത്ര ആളുടെ കൂടെ വേണ മെങ്കിലും ജീവിക്കാം ഇതെന്തൊരു നിയമം

    • @yte549
      @yte549 Год назад +73

      😂😂😂 ബഹുഭാര്യത്ത്വം Support ചെയ്യുന്ന അറബി🤣🤣🤣🤣

    • @abdusareef
      @abdusareef Год назад +1

      😅

    • @santhosharuvath
      @santhosharuvath Год назад +66

      4 ഭർത്താവിനെ കൂടെ അനുവദിക്കു എന്തെ? അതല്ലേ ഹീറോയിസം 🤣

    • @abdusareef
      @abdusareef Год назад +27

      @@santhosharuvath പീതാവിന്റെ പേര് കുട്ടികളുടെ കൂടെ ചേർക്കാൻ പറ്റണം. ബഹുഭർതുത്വതിൽ, അതു പറ്റില്ല.

    • @mehrajkk6868
      @mehrajkk6868 Год назад

      @@yte549 AAaaaa

  • @ratheeshkumar6262
    @ratheeshkumar6262 7 месяцев назад +49

    നിയമങ്ങൾ വരട്ടെ എല്ലാരും ഒന്ന് ആകുന്ന ഒരു ലോകം

    • @ummarkulambil3528
      @ummarkulambil3528 5 месяцев назад +2

      ആ ഒരുസമയ൦വരേ.നീ ജീവിച്ചിരിക്കണ൦.Kto.

    • @sameelshamnad6142
      @sameelshamnad6142 4 месяца назад

      ​@@ummarkulambil3528😂

    • @hamzaabthikkaden6012
      @hamzaabthikkaden6012 4 месяца назад

      Brahmanan varumpol paaya churuttipidichu purathunillkunna achane orthunokkanam sanghi .

  • @ukhashim
    @ukhashim Год назад +141

    നാസർ ഫൈസി നന്നായി വിഷയം കൈകാര്യം ചെയ്തു 👍👍

    • @jismonanto9541
      @jismonanto9541 Год назад +7

      അതെ വെറുതെ ഇരുന്ന് എല്ലാ കേട്ട് ഇരുന്നു 😂😂😂

    • @anoopmetalfreak
      @anoopmetalfreak Год назад +4

      കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട നല്ല ഒന്നാംതരം 916 ഊളത്തരം

    • @A17-t4n
      @A17-t4n Год назад +3

      Nassr faizi de bhagath nyayam enn thonniyenkil ne onnamtharam sudappi thanne.. no doubt

  • @muhammadhashir9087
    @muhammadhashir9087 6 месяцев назад +12

    തുല്യത ഒരിക്കലും നടപ്പാവില്ല. നീതിയും തുല്യതയും വത്യാസമുണ്ടെന്ന് ഇവന്മാക്ക് ഒന്ന് പറഞ്ഞ് കൊടുക്ക് 😅

    • @MohanDas-co6us
      @MohanDas-co6us 5 месяцев назад

      ഞമ്മക്ക് മാത്രം അൺലിമിറ്റഡ് പ്രൊഡക്ഷൻ നടത്തി ലോകം നശിപ്പിക്കാൻ. മനുഷ്യന് മത്തിയുടെ വിലപോലും ഇല്ലാതായി

  • @hajarafinu9957
    @hajarafinu9957 Год назад +100

    സന്ദീപിന് അയാളുടെ വിശ്വാസം, നമുക്ക് നമ്മുടെ വിശ്വാസം 💪🏻💪🏻

    • @زمزمعماني
      @زمزمعماني 4 месяца назад

      Shandee .vaapattiyapola😂😂😂😂eppo.bjp.kkarvalladachrikkunnu

  • @Alimohammed-vg5dg
    @Alimohammed-vg5dg Год назад +119

    തൃശൂരിൽ നിന്ന് അടി കിട്ടിയത് ബഹുഭാര്യത്വം ഇല്ലാത്തത് കൊണ്ടായിരിക്കും ,വാരിയറെ,

    • @babukgts4499
      @babukgts4499 Год назад +2

      Good comments

    • @Aysha_Saadiya
      @Aysha_Saadiya Год назад +2

      😂😂😂

    • @muhamedkunhahammed1612
      @muhamedkunhahammed1612 Год назад +2

      വെരിഗുഡ്കമൻട്😅

    • @shyam7535
      @shyam7535 Год назад +12

      ഞാൻ സംഘിയുടെ വക്കാലത്തു ക്കാരനല്ല. ഈ സംഭവം നടന്നു വെന്നു പറയപ്പെടുന്ന പരിസരത്തു താസസിക്കുന്ന ഒരാളുമാണ്. എന്നാൽ, ഇങ്ങനൊരു സംഭവം കെട്ടുകഥയാണു കോയാ....

    • @faurazkhan483
      @faurazkhan483 Год назад

      @@shyam7535 "ഞാൻ സങ്കി അല്ല പക്ഷേ ....... കോയ " ... 🤣🤣🤣🤣🤣🤣 ഒന്നു പോടോ ചാണക സങ്കി .. വേറെ ഐഡിയ കൊണ്ട് വ 🤣

  • @sunilkumarp3104
    @sunilkumarp3104 Год назад +102

    ഹാഷ്മിയുടെ ചോദ്യങ്ങൾക്ക് ഉത്തരം വരണമെന്നില്ല ഹാഷ്മിക്ക് . മറുപടി പറയാൻ സമയം നൽകണം ഹാഷ്മി ....

  • @gemmonchandran523
    @gemmonchandran523 Год назад +173

    ഒരൊറ്റ ജനത. ഒരൊറ്റ നിയമം. ഒരൊറ്റ ഇന്ത്യ...

  • @ananthavallycrc2297
    @ananthavallycrc2297 Год назад +48

    ഏക സിവിൽകോഡ് എത്രയും വേഗം വരട്ടെ, ഇവറ്റകൾക്ക് എന്താ കുഴപ്പം,? ഭരതീയർക്കെല്ലാവർക്കും ഒരു നിയമം മതി, എല്ലാവരും തുല്യർ 👍

    • @forthepeople3298
      @forthepeople3298 Год назад +1

      Pinne pala jaadhi pala madhamgal endhinaaa

    • @flametrone8073
      @flametrone8073 Год назад

      @@forthepeople3298
      Enthina ? Ark venditt. Orumich jeeevicha rajyam vibajichu 2 akki annu thodangiyathan ith. Ark gunam ?😅

    • @user-tc7fo8vg8e
      @user-tc7fo8vg8e Год назад +9

      ആദ്യം സ്വന്തം മതത്തിൽ ഒരു സിവിൽ കോഡ് ഉണ്ടാക്കിയിട്ട് പോരെ നാട്ടുകാർക്കും,മറ്റുമതങ്ങൾക്ക് കോഡ്ഉണ്ടാക്കാൻ

    • @muhammeddanish2315
      @muhammeddanish2315 Год назад +1

      ശബരിമല യിൽ എല്ലാവർക്കും കയറാലോ ല്ലെ

    • @flametrone8073
      @flametrone8073 Год назад

      @@muhammeddanish2315 കയറാൻ പാടില്ല . പക്ഷെ ഇതേ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ അല്ലെ പറഞ്ഞത് തുല്യത വേണം മതങ്ങളുടെ അന്ത വിശ്വാസം പാടില്ല എന്ന് . എന്നിട്ട് ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി എന്തിന് പറയുന്നു സിവിൽ കോഡ് വേണ്ട എന്ന് ? സഹോദര സാമ്പത്തിക സംവരണം വരുന്നത് വരെ നിങ്ങളുടെ വോട്ട് ബാങ്ക് ഇണ്ടാകും അതുവരെ നിങ്ങളെ ഈ കോൺഗ്രസ്സും , കമ്മ്യൂണിസ്റ്റ് പാർട്ടിയും കൂടെ കൊണ്ട് നടക്കും . അത് കഴിഞ്ഞാൽ നിങ്ങള്ക്ക് കാണാം ശെരിക്കുള്ള ചെന്നായിയെ

  • @ajuuzmedia9694
    @ajuuzmedia9694 Год назад +10

    തനിക്ക് ഇഷ്ടപ്പെട്ടത് എല്ലാവരും സ്വീകരിക്കുകയും... തനിക്ക് ഇഷ്ടപ്പെടാത്തത് എല്ലാവരും ഒഴിവാക്കുകയും വേണം.... ഇതാണ് ഇപ്പോ അവസ്ഥ... ⚠️⚠️⚠️✍🏻

  • @mohamedswalih3722
    @mohamedswalih3722 Год назад +102

    ഏക സിവിൽ കോഡ് ബിജെപി കൊണ്ടു വരുന്നത് മുഖ്യമായും മുസ്ലിം സമുദായത്തിനെതിരെ ആണ് ഞാൻ ഒന്ന് ചോദിച്ചോട്ടെ, മുസ്ലിം സമുദായത്തിൽ ചില കാര്യങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശം ഇല്ല അത് ഞങ്ങളുടെ മതപരമായ സ്വാതന്ത്ര്യം.
    ഇനി ഒരു കാര്യം കൂടെ ചോദിക്കട്ടെ അങ്ങനെ സ്ത്രീക്കും പുരുഷനും ഒരേ നീതി ഒരേ സ്വാതന്ത്ര്യം ആണെങ്കിൽ എന്ത് കൊണ്ടു സുപ്രീംകോടതി വരെ അനുകൂലിച്ച വിധി, ശബരിമലയിൽ നിങ്ങൾ സ്ത്രീകളെ കയറ്റാൻ അനുവദിക്കുന്നില്ല.
    അതിനെ ഞങ്ങളും നിർബന്ധിക്കുന്നില്ല കാരണം അത് നിങ്ങളുടെ മത സ്വാതന്ത്ര്യം, ഇത് ഞങ്ങളുടെ മത സ്വാതന്ത്ര്യം. ഇത്രേ ഒള്ളൂ ഈ കാര്യങ്ങൾ.
    വാര്യർ ജി തലയിൽ കളിമണ്ണ് ആയാൽ പ്രശ്നം ആണെന്ന് പറയുന്നത് ഇതുകൊണ്ട് ഒക്കെ തന്നെ ആണ്.

    • @neog3461
      @neog3461 Год назад +15

      ശബരിമല ഒരു സ്ഥലം അല്ലേ? നിങ്ങളുടെ മക്കയിലും മസ്ജിദിലും ആളെ കേറ്റെണ്ട. അത് ok. ബേസിക് നിയമം എല്ലാവർക്കും ഒരു പോലെ മതി. മത വേർതിരിവ് കുറയട്ടെ

    • @neog3461
      @neog3461 Год назад +1

      കൊള്ളയും കൊലയും പീഡനവും ചെയ്ത ഒരാള് ദൈവികൻ ആണെന്ന് കരുതുന്നവൻ്റെ തലയിൽ ആണ് കളി മണ്ണ് 😂

    • @zainachu719
      @zainachu719 Год назад +1

      @@neog3461keettunnund 😂😂

    • @DslV2022
      @DslV2022 Год назад

      ​@@neog3461പൊട്ടനാ അല്ലേ. ചാണക സന്ഖി എന്ന് വിളിക്കുന്നതും ഇതുകൊണ്ട് തന്നെ ആണ് 🙏🙏🙏

    • @AlexH-re5lw
      @AlexH-re5lw Год назад

      കോയ ഉടായിപ്പ് നിങ്ങൾ മുസ്ലിം സ്ത്രീകൾക്ക് ബാങ്ക് വിളിക്കാൻ കൊടുക്കണം എന്നല്ല പറഞ്ഞത് 😂😂ഉടായിപ്പ് കോയകളെ എന്തെല്ലാം വരട്ടു വാദങ്ങൾ 😂😂😂😂

  • @mpkpk-i3g
    @mpkpk-i3g Год назад +314

    "അലമ്പാക്കല്ലേ പ്ലീസ് "
    ഹാഷിമി 😂😂

  • @sps9747
    @sps9747 Год назад +66

    ആധ്യം പ്രധാനമന്ത്രി ഭാര്യയെ ഒഴിവാക്കിയോ നിലവിലുണ്ടോ എന്ന് വ്യക്തമാക്കട്ടെ

    • @shafeekthayyil5432
      @shafeekthayyil5432 Год назад +7

      അത് ചെറുതായിട്ട് കെട്ടിയത് അല്ലെ 😂😂

    • @UsmanUMMERkrl
      @UsmanUMMERkrl Год назад +3

      Ath adheham rajya sneham kond ozhivakkiyatha

    • @empty8537empty
      @empty8537empty Год назад

      Ok appo adayirunnu UCC iyodulla deshyam alle

  • @വേറിട്ടവഴികൾ

    ഒരു രാജ്യം ഒരു നീതി അതാണ് വേണ്ടത് 🌹

    • @MalluComments
      @MalluComments Год назад

      അണ്ടി 😂

    • @ubaidmav
      @ubaidmav Год назад +5

      ആ രാജ്യത്ത് ജീവിക്കുമ്പോൾ ജീവിക്കുന്നവരുടെ മത സ്വാതന്ത്ര്യം എങ്ങിനെ ആയിരിക്കണം ?

    • @mrshorts_001
      @mrshorts_001 Год назад +15

      ആദ്യം നമുക്ക് ദളിതർ പോലെയുള്ള വരെ മനുഷ്യരായികാണാം എന്നിട്ട് ആകാം 🌝

    • @mrshorts_001
      @mrshorts_001 Год назад +2

      ഗവൺമെൻ്റ് ഉദ്യോഗസ്ഥരായ സിക്ക്കാരുടെ താടിയും തലപ്പാവും തൊടാൻ കഴിയോ സക്കിർ ബായി 🤭😂

    • @വേറിട്ടവഴികൾ
      @വേറിട്ടവഴികൾ Год назад +9

      @@mrshorts_001 എന്ത് കൊണ്ടാണ് മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങൾ ഇസ്ലാമിക രാഷ്ട്രങ്ങൾ ആകുന്നതു 🌹ഹിന്ദു ഭൂരിപക്ഷമുള്ള രാജ്യങ്ങൾ ഹിന്ദു രാഷ്ട്രം ആകാത്തത് 🌹

  • @sudheeshjanaki
    @sudheeshjanaki Год назад +7

    ഏക സിവിൽ കോഡ് ഉറപ്പായും നടപ്പാക്കണം..

    • @mujeebpm5908
      @mujeebpm5908 Год назад +2

      ഇന്ത്യ യിൽ ഏക സിവിൽ കോഡ് ഒരു കാരണവശാലും നടപ്പാക്കുകയില്ല
      വേണമെങ്കിൽ നിനക്ക് നേപ്പാളിലേക്ക് പോകാം 😊

  • @adarshdevakrishna
    @adarshdevakrishna Год назад +159

    ഹാഷ്മി വായിച്ചു കേൾപ്പിച്ച ഇംഗ്ലീഷ് സന്ദീപിന് മനസ്സിലാകണ്ടേ!😝

    • @hanimon2595
      @hanimon2595 Год назад +2

      😂😂😅

    • @nikhilnikhil5060
      @nikhilnikhil5060 Год назад +16

      Oh sudapi support analo

    • @pastormartinsempai6371
      @pastormartinsempai6371 Год назад +1

      @@nikhilnikhil5060 kunnathayikk manassilayo, methante moodu thaangi😂😂😂😂

    • @muhamedkunhahammed1612
      @muhamedkunhahammed1612 Год назад +3

      പത്താക്ലാസിൽതോറ്റവരോട്ഹാശ്മിഇംഗ്ലീഷ് വെച്ച്കാച്ചുമ്പോ😅😅😅😅😅😅😅😅😅😅

    • @MalluComments
      @MalluComments Год назад +5

      @@nikhilnikhil5060സങ്കി എത്തിയില്ലേ ഇനി കൊണ 😂

  • @sanukk8082
    @sanukk8082 Год назад +76

    ബില്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കി പൂമാല ഇട്ടു സീഗരിച്ചവർ, എന്നിട്ട് ഇക്വാറിറ്റിയെ കുറിച്ച് സംസാരികുന്നു

    • @manumani903
      @manumani903 Год назад

      52 pere konnathinu yathoru kuzappam illa alle...

    • @Pullatt
      @Pullatt Год назад

      Shabanu

    • @raaznm19
      @raaznm19 Год назад

      @@manumani903 അപ്പൊ ഗുജറാത്തിൽ ചുട്ട് കൊന്നതോ

    • @manumani903
      @manumani903 Год назад

      @@raaznm19 athinte karyam addo paranjathu 52 pere chuttukonna karyam...

    • @cans176
      @cans176 Год назад +1

      Ennu Joseph mashinte kai vettiyavante kootakkar

  • @anwarsadik9155
    @anwarsadik9155 Год назад +225

    ബഹുഭാര്യത്വം നിറുത്തലാക്കണം 👍

    • @jessychacko2071
      @jessychacko2071 Год назад +8

      100 %

    • @ansahafeed8215
      @ansahafeed8215 Год назад +60

      ഒരു വിവാഹം മാത്രം കഴിക്കുകയും ഒരു പാട് സ്ത്രീകളുമായി അവിഹിതം പുലർത്തുകയും ചെയ്യുന്നവരുണ്ട്. അത് നിർത്തലാക്കാൻ പറ്റുമോ?

    • @subairtk4601
      @subairtk4601 Год назад +1

      കെട്ടിയ പെണ്ണിനെ അനാഥയാക്കി രാഷ്ട്രീയക്കളിയുമായി ചുറ്റുന്നവരെ ഉണ്ട തീറ്റിക്കണം

    • @kidsworld...5114
      @kidsworld...5114 Год назад +40

      അവിഹിതം നിർത്തലാക്കാൻ പറ്റുമോ... 😊

    • @anilnair3064
      @anilnair3064 Год назад +2

      ​@@ansahafeed8215
      ഏകീകൃത സിവിൽ നിയമം ഇന്ത്യയിലെ എല്ലാ പ്രശ്നങ്ങളും തീർക്കും എന്ന അവകാശവാദം ഇല്ല. .... ഏകീകൃത ക്രിമിനൽ നിയമം എല്ലാ ക്രിമിനൽ പ്രശ്നങ്ങളും തീർത്തിട്ടില്ല.

  • @vishnumohanmp1170
    @vishnumohanmp1170 Год назад +59

    Unique civil code 👍

  • @thoma02games
    @thoma02games Год назад +47

    ഹാഷമി താങ്കൾ ഒര് ഭാഗതോട്ട് ചാഞ്ഞു നിന്ന് സംസാരിക്കരുത്, നിങ്ങളൊരു അവതാരകൻ ആണ് അത് മറന്നുപോകരുത് 😜😜😜

    • @Ar_streaming
      @Ar_streaming Год назад +3

      മതം കഴിഞ്ഞിട്ടേ ജോലിക്ക് സ്ഥാനമുള്ളൂ

  • @kuttapy100
    @kuttapy100 Год назад +44

    എന്താ സ്നേഹം... മുസ്‌ലിം സ്ത്രീകളോട്... സന്ധീപ് വര്യർക്...

    • @AkbarAli-vj2dg
      @AkbarAli-vj2dg Год назад +2

      വെടിവെപ്പ് വിവാദങ്ങൾ കേൾക്കുകയുണ്ടായി

    • @jobikunnell
      @jobikunnell Год назад +4

      എന്തായാലും മുസ്ലിം സ്ത്രീകളോട്, മുസ്ലിമുകൾക്കുള്ളതിനേക്കാൾ സ്നേഹം മറ്റു മതസ്ഥർക്ക് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്

    • @AjnasSafalee
      @AjnasSafalee Год назад +1

      @@jobikunnellenna angghhana thonnanda

  • @rachusworld6951
    @rachusworld6951 Год назад +97

    ഇവിടെ അലിയാർ ഖാസിമി ആണേൽ പൊളിച്ചു കയ്യിൽ കൊടുത്തേനെ.

  • @dondk3171
    @dondk3171 Год назад +162

    എന്തൊരു മുസ്ലിം സ്ത്രീ സ്നേഹം 😂😂😂

    • @Qatar_32
      @Qatar_32 Год назад +1

      Ivarokke muslim streegale patti enthanu dharichu vechirikunnath ennavo 😂

    • @mayakrishnanarangath418
      @mayakrishnanarangath418 Год назад +1

      നമസ്കാരം🙏
      മുസ്ലീം സ്ത്രീകൾ മാത്രമല്ല എല്ലാ വിഭാഗം സ്ത്രീകൾക്കും വിവാഹം മാത്രമല്ല എല്ലാ മേഖലയിലും തുല്ല്യത ലഭിയ്ക്കണമെന്നാണു് പറയുന്നതു് താങ്കൾ അതിനെ വളച്ചൊടിയ്ക്കണ്ട കാര്യമില്ല
      നമസ്തേ🙏

    • @badboycreation2388
      @badboycreation2388 Год назад +1

      ​@@mayakrishnanarangath418anghane muslim sthreekal ninnood parannitundooo

    • @safiyaabdulkader4963
      @safiyaabdulkader4963 7 месяцев назад +1

      😅

    • @venugopalkp7816
      @venugopalkp7816 5 месяцев назад

      Hashmi allow guest. 2spea😂

  • @jomathews982
    @jomathews982 Год назад +53

    രാജ്യം ഒന്നാണ്..രാജ്യത്തിന് ഒരു നിയമം ആണ് വേണ്ടത്. അത് ethrayum പെട്ടെന്ന് നടപ്പിലാക്കുക.. രാഷ്ട്രം ആണ് വലുത്.. മതവും രാഷ്ട്രീയവും അതിന് ശേഷം മാത്രം...

    • @celinerobert3060
      @celinerobert3060 Год назад +2

      ഒരറ്റത്തിന്നു നടപ്പാക്കുവല്ലേ...
      Sandeep വാര്യർ ഒരു ഹിന്ദു fanatic ആണ്... അത് കൊണ്ട് mouthpiece ആയി പ്രവർത്തിക്കുന്നു

    • @unknown23237
      @unknown23237 Год назад +3

      ലോകത്തുള്ള എല്ലാ ജീവികളെയും ഒരേ കൂട്ടിൽ ഇടുമോ നിങ്ങൾ അങ്ങനെ ഇടാൻ സാധിക്കുമോ? അത് തന്നെയാണ് ഈ നിയമത്തിന്റെയും പ്രശ്നം

    • @jomathews982
      @jomathews982 Год назад +2

      @@unknown23237 ലോകത്തിലുള്ള പല രാജ്യങ്ങളും ഒറ്റ നിയമത്തിൽ ആണ് പോകുന്നത്...

    • @jomathews982
      @jomathews982 Год назад

      @@unknown23237 വിവേചന ബുദ്ധിയുള്ള മനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും ഒരേ കൂട്ടിൽ അടക്കുന്ന ഉപമ.. താങ്ങളുടെ വിവേചന ബുദ്ധി..അപാരം..🤭🤭🤭

    • @unknown23237
      @unknown23237 Год назад

      @@jomathews982 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കട്ടല്ലേ മറുപടി ഒന്നും പറയാൻ ഇല്ലേൽ അത് പറ

  • @afseenatk1372
    @afseenatk1372 Год назад +10

    Climax super ... Hashmi masss

  • @eurointernational5752
    @eurointernational5752 Год назад +17

    വാരിയർക്ക് മുസ്ലിം സ്ത്രീകളെ കുറിച്ച് എന്തൊരു ശുഷ്‌കാന്തി 😂😂😂

    • @noufalsnoufal3620
      @noufalsnoufal3620 Год назад

      😂😂

    • @abulhassan9932
      @abulhassan9932 Год назад +1

      ഒരക്രമം കണ്ടാൽ പ്രതികരിക്കാൻ ശുഷ കാന്തി കാണിച്ചതിൽ അഭിനന്ദിക്കുകയല്ലെ വേണ്ടത്.. ഇതെന്തു മനുഷ്യൻമാർ

  • @user-bd9et5ni3m
    @user-bd9et5ni3m Год назад +5

    മുസ്ലിം കളോട് വിരോധം ഉള്ള സങ്കികളുടെ മുസ്ലിം സ്ത്രീ സ്നേഹം 😂😂😂

  • @IsmailKalathil-jj3th
    @IsmailKalathil-jj3th 5 месяцев назад +1

    ഒരു മതത്തിന്റെയും അടിസ്ഥാന വിശ്വാസത്തെ തകർത്തുകൊണ്ട് ഒരു ഭരണഘടനയും നിലനിൽക്കില്ല...

  • @reaction.7640
    @reaction.7640 Год назад +6

    ബഹുഭാര്യത്തം എതിരാണ് ഞങ്ങളിലാണ് ഏറ്റവും കൂടുതല്‍ രണ്‍ട് കെട്ടുന്നത്......
    എന്നിട്ട് മറ്റ്മതങ്ങളിലെ സ്ത്രീരക്ഷക്കാണെന്ന് മോങ്ങുന്നു......

  • @Raghavparameswar
    @Raghavparameswar Год назад +48

    നാസർ 👌👌👌

  • @vasegarra4839
    @vasegarra4839 Год назад +91

    എല്ലാവർക്കും തുല്യ നിയമം..

    • @shihabudheenkozhipalliyali6385
      @shihabudheenkozhipalliyali6385 Год назад +6

      Nadakilla

    • @shanvarghese984
      @shanvarghese984 Год назад +5

      ​@@shihabudheenkozhipalliyali6385 nadakkum udane

    • @fasalfaisy5063
      @fasalfaisy5063 Год назад +2

      എല്ലാവർക്കും തുല്യ നിയമം ആണെങ്കിൽ ഗോത്ര സമൂഹത്തെയും മറ്റുവിഭാഗത്തെയും എന്തിന് അതിൽ നിന്ന് ഒഴിവാക്കണം?... അവർക്കും തുല്യ നിയമം വേണ്ടേ സുഹൃത്തേ?..

    • @nithinfz
      @nithinfz Год назад

      Equity not equality ...equity is justice not equality

    • @imynekulza
      @imynekulza Год назад +2

      എല്ലാവർക്കും തുല്യമായ സിവിൽ നിയമങ്ങളും ക്രിമിനൽ നിയമങ്ങളും ഉണ്ട്..... മതത്തിന്റെ പേഴ്സണൽ ലോസ് എങ്ങനെ എല്ലാവർക്കും തുല്യമാക്കാൻ കഴിയും......

  • @sreekumargopalapillai7616
    @sreekumargopalapillai7616 Год назад +45

    മതത്തിന്റെ പേരിൽ ഹിന്ദുക്കളുടെ വേദേതിഹാസങ്ങളിൽ ബഹുഭാര്യത്വം അനുവദിക്കുന്നു. എന്നാലും ഭാരതത്തിന്റെ ഭരണഘടന ഭരണഘടന മാനിക്കുന്നു ഹിന്ദുക്കൾ.

    • @jasim4955698
      @jasim4955698 Год назад +7

      അല്ലാതെ പെണ്ണ് കിട്ടാഞ്ഞിട്ടല്ല 🤣

    • @abulhassan9932
      @abulhassan9932 Год назад

      പണ്ട് എല്ലാ മതങ്ങളില സ്ത്രീകളെ ദുരുപയോഗം ചെയ്തിരുന്നു എന്നാൽ മനുഷ്യർക്ക് സംസ് കാരവും വിവരവും ഉണ്ടായുപ്പാൾ ഹിന്ദു മതം - ക്രിസ്തുമത oമറ്റു മതങ്ങളും ബഹുഭര്യ തീർത്തലാക്കി. എന്നാൽ എന്തുകൊണ്ട് മുസ്ലീം മതത്തിൽ മാത്രം നിർത്തലാക്കിയില്ല ഇന്നും സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നു അതിന് മറുപടി പറ .. മണ്ടാ, -........

    • @rasiyavadakkan9282
      @rasiyavadakkan9282 Год назад +1

      Mannamkattayanu..UAEyil adhikavum natil wife ullavarkk ivideyum wife und..adhikam alukalum onnichu a wifinte kude thanneyanu thamasikkunnathum

    • @ekarthikn97
      @ekarthikn97 Год назад

      @@jasim4955698 പെണ്ണ് കിട്ടാഞ്ഞിട്ടല്ല. രാജ്യ ബഹുമാനം ഉള്ളത് കൊണ്ടാണ്. കാക്കാൻമാരെ പോലെ മതനിയമം രാജ്യത്തിനു മേലെ കണക്കാക്കുന്നില്ലാ.

  • @Musthu353
    @Musthu353 Год назад +41

    അന്ന് തൃശൂർനിന്നും അടി കിട്ടി ഹോസ്പിറ്റലിൽ ആയി എന്നിട്ടും പരാതി കൊടുക്കാതെ ഇരുന്ന മഹാൻ എന്തിനാ അടി കിട്ടിയത് 🙏

  • @thilavathulquran-4758
    @thilavathulquran-4758 Год назад +6

    ഇന്ത്യൻ പൌരത്വം കൂടുതൽ ഉപേക്ഷിച്ച് പോയവരും പോകുന്നവരും ഗോവക്കാരാണെന്ന് അറിയണം റിപ്പോർട്ടറേ അതാണ് ഏക സിവിൽ കോഡ് പറയുന്ന ഗോവന്റെ അവസ്ഥ

  • @nadeerkk8140
    @nadeerkk8140 Год назад +58

    നാസർ ഫയിസി❤❤❤

  • @haridasnr322
    @haridasnr322 7 месяцев назад +2

    ഇന്ത്യയിൽ എകസിവിൽ കോഡ് വരണം

  • @jobikunnell
    @jobikunnell Год назад +2

    എന്തായാലും ഒരു കാര്യം ഉറപ്പാണ്. മുസ്ലിം സ്ത്രീകളോട് മുസ്ലീമുകൾക്കുള്ളതിനേക്കാൾ സ്നേഹം മറ്റു മനുഷ്യർക്കുണ്ട്.
    ഞാനൊരു atheist ആണ്. എന്റെ പരിമിതമായ അറിവിൽ എനിക്ക് സഹതാപമുണ്ട്. 😓

  • @truethink267
    @truethink267 Год назад +10

    ucc എന്ത് ചെയ്യണമെന്നറിയാതെ കോൺഗ്രസ്സ്.. കലകവെള്ളത്തിൽ മീൻ പിടിക്കാൻ സിപിഎം.. അനായാസം നിയമം യാഥാർഥ്യമാക്കാൻ ബിജെപി.. ഒരേയൊരിന്ത്യ ഒരൊറ്റ ജനത ഒരൊറ്റ നിയമം...ജയ് ഹിന്ദ് 🇮🇳🇮🇳🔥🙏

  • @acrossthewave
    @acrossthewave Год назад +26

    ഇവൻ്റെ വാര്യർ തറവാട്ടിൽ ഉള്ള സ്ത്രീകൾ തുല്യമായ നീതിയോടെ ജീവിക്കുന്നവർ ആണോ എന്ന് ആദ്യം അന്യേഷിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക

  • @mreditz....7834
    @mreditz....7834 Год назад +122

    മുസ്ലിം സമൂഹത്തെ തളർത്തല്ലേ 🤲🤲
    അല്ലാഹ് 🤲🤲

    • @Mephistopheles534
      @Mephistopheles534 Год назад +5

      ആമീൻ

    • @jalees33
      @jalees33 Год назад +1

      സങ്കികൾ വിചാരിച്ചാൽ തളർത്താൻ കയ്യുന്നതെല്ല ഇസ്ലാം.... അല്ലാഹുവിനെ പേടിച്ചാൽ മതി...

    • @pastormartinsempai6371
      @pastormartinsempai6371 Год назад +32

      @@Mephistopheles534 neymeen 🐠🐋🐟🐠🐋🐟🐠🐋🐟

    • @empty8537empty
      @empty8537empty Год назад +22

      Poomeen

    • @ശഹബാൻ
      @ശഹബാൻ Год назад +12

      ഒരിക്കലും തളരില്ല ഈമാൻ ഉള്ളിടത്തോളം കാലം

  • @kdm8312
    @kdm8312 Год назад +46

    ആരുണ്ടാക്കുന്ന നിയമമായാലും ആരാജ്യത്തുള്ള നിയമം അനുസരിക്കുക

    • @abbaskoya2191
      @abbaskoya2191 Год назад +3

      താങ്കൾ ഉണ്ടാക്കുന്ന നിയമം വീട്ടിൽ നടപ്പാക്കിയാൽ പോരെ പാവങ്ങൾ എന്തിന് പേരണം😢

    • @kdm8312
      @kdm8312 Год назад +2

      @@abbaskoya2191 ഞാൻ പറഞ്ഞത് ഒരു രാജ്യത്തെ നിയമത്തെക്കുറിച്ചാണ്

  • @ജാതിയുംമതവുംഇല്ലാത്തമനുഷ്യൻ

    കോൺഗ്രസിനെ കൊണ്ട് അല്ലാതെ സമത്വം എന്ന ചിന്താഗതി മുന്നോട്ടു കൊണ്ടുവരാനോ ആ ചിന്ത ഗത്തിയെ ഉയർത്തിപ്പിടിക്കാനോ ആർക്കും കഴിയും എന്ന് തോന്നുന്നില്ല എല്ലാവരും സ്വാർത്ഥരാണ് 😢

    • @pranavomanakuttan547
      @pranavomanakuttan547 9 месяцев назад

      😂😂😂😂😂best comedy

    • @arjunjayakumar4518
      @arjunjayakumar4518 7 месяцев назад

      ah best. ithum paranjondu irunnittu aanu ippol congress ee nilayil aayathu.

  • @ഉറുമ്പ്-മ9ഷ
    @ഉറുമ്പ്-മ9ഷ Год назад +70

    ഗുരുജി ഗോൾവക്കാർ ഓരോ കാലഘട്ടത്തിൽ ഓരോന്ന് പറഞ്ഞു ഒരു നിലപാട് ഇല്ലാത്തവൻ ആയിരുന്നു 🤣✌🏻

    • @rubikcreation
      @rubikcreation Год назад

      Kindoos spoted😂

    • @mujavirmusthafa8084
      @mujavirmusthafa8084 Год назад

      @@thealchemist9504 veruthe enthinnann bro verupikkunn. At least try to respect

    • @hendricks-kt7wl
      @hendricks-kt7wl Год назад

      ​@@mujavirmusthafa8084respect ivade arkum ella ellam avante madham valuth ellam prakrithi dhurantham vanne chavate shavagal

    • @mujavirmusthafa8084
      @mujavirmusthafa8084 Год назад

      @@hendricks-kt7wl nigale madathe arru onm paranjitt illalloo

    • @IndianArmy-nt8jf
      @IndianArmy-nt8jf Год назад +2

      ഗോൾ പോക്കർ അങ്ങനെ പലതും പറയും 🤣🤣

  • @noufalta7938
    @noufalta7938 Год назад +55

    നാസർ ഫൈസി masha allah 🌹🌹🌹

    • @adharshsonu9885
      @adharshsonu9885 Год назад +7

      😂😂😂

    • @noufalta7938
      @noufalta7938 Год назад

      @@adharshsonu9885 എന്തെ ചിരി വരുന്നു

    • @sujeshc9566
      @sujeshc9566 Год назад +4

      😂😂😂

    • @arunrajpv
      @arunrajpv Год назад +7

      ​@@noufalta7938Airil നിൽക്കുന്ന അല്ലാഹുനെ വിളിച്ചാൽ ചിരി വരാതെ 🤣🤣🤣

    • @empty8537empty
      @empty8537empty Год назад +3

      Neymeen

  • @riyasbapputty1700
    @riyasbapputty1700 Год назад +2

    ലളിതമായ ഒരു കാര്യം
    ഒരാളുടെ മകൻ്റെ മകൻ്റെ മകൻ ആണ് പരമ്പര.
    ഒരാളുടെ മകളുടെ മകൻ വേറെ ആളുടെ പരമ്പരയാണ്.

  • @sulthanunni4702
    @sulthanunni4702 3 месяца назад

    ഒരു ഇന്ത്യ ഒരു നിയം ഇവിടെ മനുഷ്യരായി ജനിച്ചവർക്ക് ആർക്കും തലയിൽ കൊമ്പുള്ളവർ ഇല്ല. എല്ലാവരും സമന്മാർ തന്നെ ഒരു നിയമവും '🎉

  • @jacobmutholam2265
    @jacobmutholam2265 Год назад +105

    Hashmi should allow his guests to answer a question without interference every few seconds! It has become his style to ask questions and answer in his own version.

    • @arar5283
      @arar5283 Год назад +4

      മ്മടെ അർണാബ് ഗോസ്വാമിയെ പോലെ അല്ലെ

    • @anilnair3064
      @anilnair3064 Год назад +3

      Erge to guide the discussion on a pre- designed path to arrive at a pre-determined conclusion is the reason for such unreasonable acts.

    • @finaltruthjustice9857
      @finaltruthjustice9857 Год назад +2

      ഹാഷ്മി ചോദിക്കുന്നത് വളരെ വിശദീകരണം ആവശ്യമുള്ള ചോദ്യങ്ങളാണ്. അതിന് ശാസ്ത്രീയമായ വിശദീകരണം ആവശ്യമുണ്ട്. ഇങ്ങനെ കല്ലെറിഞ്ഞിട്ട് ഓടുന്നത് കേൾക്കുന്നവരെ അലോസരപ്പെടുത്തുന്നു.

    • @gracefulreflections
      @gracefulreflections Год назад +1

      യേശു പറഞ്ഞു: ആരും വിളക്ക് കത്തിച്ച് കൊട്ടയുടെ കീഴിലല്ല, നിലവിളക്കിന്മേൽ വയ്ക്കുന്നു, അത് വീട്ടിലുള്ള എല്ലാവർക്കും വെളിച്ചം നൽകുന്നു. മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കാണാനും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്താനും വേണ്ടി നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. ~ മത്തായി 5 : 15-16 Bible

  • @Falco4441
    @Falco4441 Год назад +14

    കലാഭം നടക്കുന്ന മണിപ്പുരിലെ മുഖ്യമന്ത്രി ക്ക് രണ്ടു ഭാര്യമാർ ഉണ്ട് ayal😳സങ്കിയാണ്

  • @thulasidasannarayanan4196
    @thulasidasannarayanan4196 5 месяцев назад

    ഇൻഡ്യ മഹാരാജ്യത്തെ നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം

  • @MohammadK-ys9hl
    @MohammadK-ys9hl Год назад +41

    മോഡിയുടെ ഭാര്യയെ ഒഴിവാക്കി യോ അതോ ഇപ്പോഴുമുണ്ടോ..

    • @AjayDas-ys1tv
      @AjayDas-ys1tv Год назад +4

      Ente koya divorce cheytha ippo entha ...veruthe talaq choli vere pen kutty ozivakan patula enne ullu .....athyam poyi nala reethikku oru divorce vagiya mathi

    • @Paathaalam
      @Paathaalam Год назад +3

      @@AjayDas-ys1tv ത്വലാക്ക് ചൊല്ലി നിയമപരമായി ബന്ധം പിരിഞ്ഞ ശേഷമാണ് ഷാഖീ മറ്റൊരു കല്ല്യാണം നടക്കണത്

    • @UsmanUMMERkrl
      @UsmanUMMERkrl Год назад

      ​@AjayDas-ys1tv bahubaryatgwam kettille ,1.3 percebtage ( from 80 percebtage of total Indian population) cab you even imagine how much is there, so , adyam athokke onn northeett mathy , Muslim streekalud3 sangadam oppal ( pinne I am against more than one wife)

    • @ansahafeed8215
      @ansahafeed8215 Год назад

      ഭർത്താവുണ്ടായിട്ടും അവർ വിധവയെപ്പോലെ ജീവിക്കുന്നു.

    • @subairtk4601
      @subairtk4601 Год назад +1

      ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ വിധവയായ ആ സ്ത്രീ ജീവിക്കുന്നു 😢

  • @ishaqutkl3076
    @ishaqutkl3076 Год назад +10

    B j പി ക്ക് മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ ആണ് ആവലാതി b. J. പി. എന്ന പാർട്ടിയിൽ ആദ്യം സ്ത്രീകൾക്ക് തുല്യ പരിഗണനകൊടുക്കട സന്ദീപ് വാര്യരെ. ശോഭ കിടന്ന് അലറുന്നതാ. അത് പരിഹരിക്കടോ

  • @manu-k8h
    @manu-k8h 5 месяцев назад

    സത്യത്തില്‍ ഹാഷ്മിക്ക് ബഹുഭാര്യത്വം തടയരുത് എന്ന അഭിപ്രായമുണ്ട് എന്നാണ് എന്‍റെ ഒരിത്..!🤔

  • @ajmalajmal-lr4qg
    @ajmalajmal-lr4qg Год назад +25

    നാസർ ഫൈസി ഉസ്താദ് 🤩🤩🤩🤩

  • @Nazarudeen-x3j
    @Nazarudeen-x3j Год назад +9

    ഈ ucc യില്‍ തീഷ്ണയൗവന സമയം ഭാര്യയേ ഉപേക്ഷിച്ച് ചായവില്‍ക്കാന്‍ പോയവര്‍ക്ക് എന്തെങ്കിലും ശിക്ഷ വകയിരുത്തിയിട്ടുണ്ടോ🤔🤔

  • @aboobackerpambra3077
    @aboobackerpambra3077 Год назад +4

    എല്ലാരും കേട്ടികൊട്ടെ ഹാഷിമീ

  • @Tech_Mz_
    @Tech_Mz_ Год назад +1

    BJPക്ക് സിവിൽ കോഡ് നിയമം കൊണ്ടു വരാൻ പ്രഖ്യപിച്ചപ്പോൾ തൊട്ട് മുസ്ലീം സ്ത്രീകളൊട് വലിയ സ്നേവിമാണ്😂

  • @zai12372
    @zai12372 Год назад +9

    *Nasar Faisy* ❤❤❤

    • @unnikshna
      @unnikshna Год назад

      ദൈവമേ 😀😀

    • @zai12372
      @zai12372 Год назад

      @@unnikshna എന്തോ

  • @salmanfaris455
    @salmanfaris455 Год назад +8

    Nasar faizy 💚

  • @muralidharan5696
    @muralidharan5696 Год назад +16

    ജനറൽ equality...ഒരു മതം അംഗീകരിക്കുന്നില്ല...എങ്കിൽ അവർ ആണ് കുറ്റക്കാർ...ശബരി മലയിൽ സ്ത്രീ പുരുഷ സമത്വം ഉണ്ടാക്കാൻ പർദ്ദ ഇട്ട് പോയവർക്ക്... ഇപ്പൊ സ്ത്രീ പുരുഷ സമത്വം പോലും പാടില്ല എന്ന് നിലപാട് അതിന് ശബരി മലയിൽ.നവോത്ഥാനം ഉണ്ടാക്കാം പോയവര് ഇപ്പൊ...വർഗീയ തക്ക് കൂട്ട് നിൽക്കുന്നു

    • @rafeequech
      @rafeequech Год назад

      Appo eni muthal shabarimalayil sthreekaleyum kayattaam alle

    • @_opinion_4956
      @_opinion_4956 Год назад +2

      നാണം ഉണ്ടോ ഇങനെ ഇല്ലാത്ത കാര്യം പറയാന്‍... നിങ്ങളുടെ veetil നിന്നാണോ ആളുകൾ പര്‍ദ്ദ ഇട്ട് പോയത്? ശബരിമല issue വന്നപ്പോള്‍ എല്ലാം അത് ഹിന്ദു മത വിശ്വാസിയുടെ കാര്യം ആണ്‌ അതിൽ muslims ആരും അഭിപ്രായം പറയേണ്ട എന്നാണ്‌ muslim പണ്ഡിതന്മാര്‍ paranjath... പക്ഷേ thanne പോലെ ഉള്ള vishangal അതൊന്നും കാണില്ലല്ലോ

  • @imynekulza
    @imynekulza Год назад +1

    എല്ലാവർക്കും പൊതുവായ സിവിൽ നിയമങ്ങളും ക്രിമിനൽ നിയമങ്ങളും ഇല്ലേ.... ഓരോ മതങ്ങൾക്കും അതിന്റേതായ ഇൻഡ്യൂജ്വാലിറ്റി ഇല്ലേ.... പേഴ്സണൽ ലോസ് ൽ ഇടപെടുന്നത് ശരിയല്ല

  • @muhammadashar7506
    @muhammadashar7506 5 месяцев назад +2

    ഉസ്താദ് ✅

  • @anwar1637
    @anwar1637 Год назад +23

    ഇന്ത്യയിലെ വ്യക്തി നിയമങ്ങളുടെ അടിസ്ഥാനം ഓരോ മതവിഭാഗത്തിന്റെയും നിയമങ്ങൾക്ക് അനുസരിച്ചാണ്.അതനുസരിച്ച് കൊണ്ടാണ് 1.ഹിന്ദു വ്യക്തി നിയമം 2.മുസ്ലിം വ്യക്തിനിയമം 3.ക്രൈസ്തവ വ്യക്തി നിയമം തുടങ്ങിയവ രൂപം കൊണ്ടിട്ടുള്ളത് “നാനാ വിഭാഗം മതജാതി വർഗ്ഗ വർണ്ണ വ്യത്യാസമുള്ള” ഇന്ത്യ രാജ്യത്ത് സ്വാതന്ത്ര്യം ലഭിക്കുശേഷം എങ്ങനെ ഇതിനെ ഒന്നായി മുന്നോട്ടു കൊണ്ടുപോകാം എന്നുള്ള ചിന്തയിൽ നിന്ന് മഹാന്മാരായ പൂർവിക നേതാക്കന്മാർ കണ്ടെത്തിയ വഴി, ഭരണഘടന മുന്നോട്ടുവെച്ച രീതിയാണ് ഇത്.
    അതനുസരിച്ച് ബഹുഭാര്യത്വം ഹൈന്ദവ മതങ്ങളിൽ പാടില്ല എന്ന് പറയുന്നു അതുകൊണ്ടുതന്നെ( അനുവദനീയമല്ല എന്നുള്ള കാര്യം )ഹിന്ദു വ്യക്തി നിയമത്തിൽ ബഹുഭാര്യത്വം പാടില്ല എന്ന് പറയുന്നു.(ഇന്ത്യയിലെ നിയമപ്രകാരം ബഹുഭാര്യത്വം ഹിന്ദുക്കൾക്ക് ശിക്ഷ അർഹമാണ്.)
    മുസ്ലിം വ്യക്തിനിയമത്തിൽ ബഹുഭാര്യത്വം അനുവദനീയമാണ് എന്തുകൊണ്ടെന്നാൽ ഇസ്ലാം ബഹുഭാര്യത്വത്തെ അംഗീകരിക്കുന്നു എന്നുള്ളതുകൊണ്ടാണ്.(ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് ബഹുഭാര്യത്വം നടത്തിക്കഴിഞ്ഞാൽ ഒരു ശിക്ഷയും ഇല്ല)
    ബഹുഭാര്യത്വത്തെ പറ്റി ചർച്ച ചെയ്യുമ്പോൾ നീലഗിരിയിലെ കോട്ട സമ്പ്രദായത്തെ പറ്റി ഒന്ന് അന്വേഷിച്ചു നോക്കുന്നതും നന്നായിരിക്കും. എല്ലാ ഹൈന്ദവ ആചാരപ്രകാരവും എതിർക്കുന്ന കാര്യം നീലഗിരിയിലെ ഈ പ്രത്യേക വിഭാഗക്കാർക്ക് ഇന്ത്യയിലെ നിയമപ്രകാരം അനുവദനീയമാണ്.
    ഇന്ത്യയിൽ മോട്ടർസൈക്കിൾ ഓടിക്കുന്ന സിക്കുകാരന് തലപ്പാവ് ഉണ്ടെങ്കിൽ അവനിക്ക് ഹെൽമറ്റ് നിർബന്ധമില്ല.
    യുകെയിൽ (ഇംഗ്ലണ്ട്) ഒരു മോട്ടോർ ബൈക്ക് ഉടമ എന്ന നിലയിൽ നിയമപ്രകാരം ഹെൽമറ്റ് ധരിക്കേണ്ടതില്ല.
    വിൻസ്റ്റൺ ചർച്ചിൽ തന്നെയാണ് സിഖുകാരുടെ തലപ്പാവ് നീക്കം ചെയ്യാതിരിക്കാനുള്ള അവകാശത്തെ പ്രതിരോധിച്ചത്.
    സിക്കുകാരന് അവരുടെ മതപരമായിട്ടുള്ള ഒരു കത്തി അരപ്പട്ടയിൽ തിരുകാറുണ്ട്. അത് അങ്ങനെ തന്നെ വെച്ചുകൊണ്ട് അവർക്ക് ഒരു ചെക്കിങ്ങിലും പിടിക്കാതെ തന്നെ രാജ്യത്ത് വിമാനത്താവളത്തിലൂടെ വിമാനത്തിൽ കയറാൻ അനുവദിക്കാറുണ്ട്.അവരുടെ മതപരമായ ചിഹ്നം ആയതുകൊണ്ട് ഇന്ത്യൻ നിയമപ്രകാരം അവൻറെ വ്യക്തിനിയമത്തിൽ എഴുതി ചേർത്തതാണ്.
    ഇങ്ങനെ ഒരായിരം വൈവിധ്യങ്ങളെ ഇവിടെ ഉദ്ധരിക്കാൻ വേണ്ടി കഴിയും.എന്നിരിക്കെ ഇതൊക്കെ അടിച്ചുതകർത്തുകൊണ്ട് “എല്ലാം ഒറ്റ അച്ചിൽ വർക്കാമെന്ന് കരുതുന്നത് ചില സമുദായത്തെ നിങ്ങൾ അന്യരാണ്” എന്ന് വരുത്താനുള്ള ഹിഡൻ അജണ്ടയാണെന്നുള്ള ബോധം നമുക്കുണ്ട്.
    നിയമപ്രകാരം വിരോധിച്ചിട്ടും 1.5% ഹൈന്ദവ സമുദായക്കാർ ഇന്നും ബഹുഭാര്യത്വം നടത്തുന്നു എന്നുവെച്ചാൽ ഏകദേശം 80 കോടി ജനതയുടെ ഒന്നര ശതമാനം എന്ന് പറഞ്ഞാൽ ഒരു കോടിയുടെ മുകളിൽ വരുന്ന സംഖ്യയാണ് എന്നുള്ളത് മറന്നു പോകരുത്.

    • @ecstazy4151
      @ecstazy4151 Год назад +2

      നിരീശ്വര വാദി കളുടെ വ്യക്തി നിയമം കൂടി ഉണ്ടായാൽ രസം ആയി

    • @anwar1637
      @anwar1637 Год назад

      @@ecstazy4151
      ഒരു മതത്തിലും പെടാതെ തന്നെ തന്റെ വ്യക്തിത്വത്തെ നിർണയിക്കുക എന്നുള്ളതാണ് നിരീശ്വരവാദികളുടെ അടിസ്ഥാന ലക്ഷ്യം . അവരുടെ വ്യക്തിസ്വാതന്ത്ര്യം ഇന്ത്യൻ ഭരണകൂടം വളരെ പ്രാധാന്യത്തോടെ കൂടി അവിടെ ഉൾപ്പെടുത്തിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഒരു മതത്തിനും പെടാത്തവൻ എന്നുള്ള കോളം നമ്മുടെ പ്രാഥമിക സ്കൂളുകളിൽ പോലും നിങ്ങൾക്ക് കാണാൻ വേണ്ടി കഴിയും .ഒരൊറ്റ നിരീശ്വരവാദിയോടും ഏതെങ്കിലും മതത്തിൻറെ ഭാഗമാകാൻ വേണ്ടി ഇന്ത്യൻ ഭരണകൂടം നിർബന്ധിക്കുകയില്ല .മതമുള്ളവനും മതമില്ലാത്തവനും ഒരുപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് . വ്യക്തിനിയമത്തിന്റെ കാര്യങ്ങളിലേക്ക് വരുമ്പോൾ മതപരമായ നിയമങ്ങളുണ്ട് .നിരീശ്വരവാദിയെ സംബന്ധിച്ചിടത്തോളം വ്യക്തി നിയമങ്ങൾ മതമായി ബന്ധപ്പെട്ടതല്ല. ഏതെങ്കിലും ഒരു നിരീശ്വരവാദിയോട് മത നിയമങ്ങൾ അടിച്ചേൽപ്പിച്ചാൽ അത് തെറ്റുന്നത് പോലെ തന്നെയാണ് മതമില്ലാത്തവന്റെ നിയമം മതമുള്ളവനിലേക്ക് ചേർക്കപ്പെടുന്നതും എന്നുള്ള ഒരു സാമാന്യബോധം ഉണ്ടായിരുന്നുവെങ്കിൽ……

    • @HariHaran-mu7ij
      @HariHaran-mu7ij Год назад +2

      ഹിന്ദുവ്യക്തി നിയമം എപ്പോൾ ആണ് ഉണ്ടായത്

    • @digistory007
      @digistory007 Год назад

      👍👍👍👍

    • @digistory007
      @digistory007 Год назад

      😍😍👍👍

  • @ayoobpt2909
    @ayoobpt2909 Год назад +41

    ശബരി മല പ്രശനം വന്നപ്പോൾ വാര്യരുടെ നിലപാട് enthaayirunnu?

    • @Delta63367
      @Delta63367 Год назад

      അപ്പോൽ തുല്യ നീതി മുക്കി.... ഇവർ വെറും ഉഡായിപ് ആണ്.

    • @SureshBabu-gs4fw
      @SureshBabu-gs4fw Год назад +2

      A relevant comment, very good. A question to be answered.

    • @thanoosrecipies3381
      @thanoosrecipies3381 Год назад

      Athinu avide sthreegalku preveshanam,mappila 4 kettenda UUCsupport❤

    • @Safvan111
      @Safvan111 Год назад +2

      @user-jn3nm3pl8y ദൈവത്തിന് പ്രതിബിബം ഉണ്ടാക്കരുതെന്ന് ഹൈന്ദവ വേദം പറയുന്നു... പിന്നെങ്ങനെ കൃഷ്ണനും രാമനും ചിത്രങ്ങൾ രൂപപ്പെട്ടു

  • @musthafakooduthumkaimustha4444
    @musthafakooduthumkaimustha4444 Год назад +32

    നാസർ ഫൈസി👍💚

  • @jayasree3869
    @jayasree3869 4 месяца назад +1

    Sandeepjii👍🏻👍🏻👍🏻❤️❤️

  • @josezion7354
    @josezion7354 Год назад +1

    മനുഷ്യൻ ലിംഗഭേതമില്ലാതെ സമത്വം വരട്ടെ.. എല്ലാരും ഒന്നാകട്ടെ ദൈവം സന്തോഷിക്കട്ടെ.. പ്രപഞ്ചത്തിന്റെ ഒരു കോണിൽ മാത്രം ജീവിക്കുന്ന നമ്മുടെ അറിവില്ലായ്മയും.. അന്ധതയും.. പ്രപഞ്ച സൃഷ്ടിതാവ് . നമ്മുടെ വാദങ്ങൾ കേട്ടു.. പൊട്ടിച്ചിരിക്കുന്നുണ്ട്.. "നിന്റെ ശ്വാസം തന്നത് ഞാനാണ്... അമ്മയുടെ ഉത്തരത്തിൽ ഉരുവാകാതെ ആരും ജനിക്കില്ല . ഒരുകോണിൽ ഒരു നിയമം.. പകല് ഇവിടെ.. രാത്രി മറ്റൊരിടത്തു... ഒരേ വയറ്റിൽ ഒരേ ഭാഗത്തുകൂടി ജനിച്ചു വീണവരെല്ലാം ഒന്നാണ്.. കണ്ണ് തുറന്നു കാണു.... ദൈവം സൃഷ്ട്ടി നടത്തിയത് ..എല്ലാം ഒന്നാണ് എന്നതുകൊണ്ടായിരിക്കാം.. വാദിക്കാം ജയിക്കാം... പക്ഷെ .. നമ്മിലേല്ലാം ഒരു ശ്വാസം മാത്രം.. ഹിന്ദുവിന്... ക്രിസ്ത്യാനിക്ക്... മുസൽമാനു.. പ്രതേക.. ശ്വാസം. ഇല്ല.. ഈ ജീവ വായു .. നമ്മൾ പങ്കു വയ്ക്കുന്നു.. പകുതെടുക്കാൻ ശ്രമിക്കുമ്പോൾ .. പ്രകൃതി.. വിരല്ന്നു... ദൈവം കണ്ണുനീർ തൂകിക്കൊണ്ട്.. അകന്നകന്നു.. പോകുന്നു... നമ്മളെല്ലാം വീണ്ടും... ഒരുമിക്കാൻ കഴിയാത്ത ഗർത്തതിനപ്പുറത്തു നിന്ന് പോർ വിളിക്കുന്നു.. ഇതെല്ലാം മായ..........

  • @vinayanv7622
    @vinayanv7622 Год назад +5

    മുസ്ലിം നിയമം വേണ്ടവർക്ക് ക്രിമിനൽ കേസിൽ അടക്കം പൂർണ്ണമായും മുസ്ലിം നിയമം നടപ്പാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ😊😅😂😂

  • @muhammed8301
    @muhammed8301 Год назад +2

    Le :സന്ദീപ് ദൈവമേ കണ്ടം വയി ഓടിയാലോ 🥲😹

  • @RAHMAN-NILGIRI
    @RAHMAN-NILGIRI Год назад +10

    നാസർ faysi 🥰🥰🥰🥰🥰അവന് സംസാരിക്കില്ല 😁മുതലാളി... അവൻ ബധിരനും മൂകനുമാണ്

  • @kl58p6
    @kl58p6 Год назад +34

    കെട്ടിയ വൾക്ക് ചിലവിന്
    പോലും കൊടുക്കാത്ത
    നിയമപരമായി ഒഴിവാക്കാത്ത
    പ്രധാനമന്ത്രിയാണ് ഇത് ഒക്കെ
    പറയുനത് എന്ന് ഓർക്കും പോഴാണ്

    • @shylantg4623
      @shylantg4623 Год назад

      കെട്ടിയവൾക്ക് ചെലവിന് കൊടുക്കാത്ത പ്രദാനമന്ത്രിയാണെങ്കിൽ നീ കൊടുക്കു നിനക്ക്എഴെണ്ണം കേട്ടല്ലോ അതല്ലേ ഞമ്മടെ കുറൻ

    • @santhosharuvath
      @santhosharuvath Год назад

      ചിലവിനു കൊടുത്തു വന്നു പറഞ്ഞാലേ താൻ കേൾക് എന്നാണെങ്കിൽ അല്ലാതെ തന്നെ അനുസരിപ്പിക്കാൻ അവർക്കറിയാം.. Tripple talaq ഇപ്പൊ എവിടെ.. അത് പോലെ എലാം ശരിയാവും... പിണറായി വരെ സപ്പോർട്ട് ചെയ്യും wait and see 🤣

  • @nadeeranazer4117
    @nadeeranazer4117 Год назад +57

    ഈ നിയമം കൊണ്ട് വരുന്ന ആളുടെ ദാമ്പത്യ ജീവിതം ഒന്നു ഓർക്കുക... പാവം....

    • @amjathsaleem717
      @amjathsaleem717 Год назад +1

      😂

    • @bananaboy9994
      @bananaboy9994 Год назад +22

      ആറുവയസുകാരിയെ കെട്ടിയ വന്റെ രോദനം

    • @solomonthomas7444
      @solomonthomas7444 Год назад

      Enthe...ningale polathe alukaludey dampyathya jeevitham durithathill agumayorikkum..😂😂😂

    • @nissama2524
      @nissama2524 Год назад +11

      ഭാര്യയെ ഉപേക്ഷിച്ചു താടി വളർത്തി മോഡിയായി നടക്കുന്നവന്റെ കാര്യമാണോ

    • @sajipp3932
      @sajipp3932 Год назад +16

      ​@@nissama2524അല്ല ആറുവയസുകാരിയെ നിക്കാഹ് കഴിച്ച അമ്പത്തിനാലുകാരൻ്റെ കാര്യം.😁

  • @abdulrafeeque9517
    @abdulrafeeque9517 3 месяца назад

    ഇനി ഇവിടെ ചെയ്യേണ്ടത് സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കുക രാജ്യത്ത് ഒറ്റ കാർഡ് സന്താന നിയന്ത്രണം ഏക സിവിൽ ക്കോട്

  • @mpchandran8972
    @mpchandran8972 Год назад +7

    One nation one law is need of the hour. Bring equality everywhere.

    • @celinerobert3060
      @celinerobert3060 Год назад

      Equality.... ആ വാക്ക് പറയാൻ ഈ രാജ്യത്തെ ഭരണാധികാരികൾക്ക് നാണം ഇല്ലേ..
      അതാണോ മണിപുരിൽ നടിപ്പിലാക്കുന്നത്.... കൊൽക്കട്ട എലെക്ഷനിൽ കണ്ടത്...
      രാജ്യത്തെ നശിപ്പിച്ചു..

  • @SalamFaizy-uz8ni
    @SalamFaizy-uz8ni Год назад +13

    സന്ദീപ് ന് വേണ്ടി ഹാഷിമി യും സംസാരിക്കുന്നുണ്ടോ 😮ഹാഷിമി 🥰വാര്യർ 🤭

  • @TwahaklmTwahaklm-qu3lb
    @TwahaklmTwahaklm-qu3lb Год назад +15

    നാസർ ഉസ്താദ് വളരെ നല്ല നിലപാട്

  • @ibmibmnachikunn9420
    @ibmibmnachikunn9420 7 месяцев назад +1

    ചില ആളുടെ കമന്റ് കണ്ടാൽ മകൻ മരണപ്പെട്ടാലും ശരി മരുമകളുടെ കണ്ണീര് കണ്ടാ മതി എന്നൊരു അവസ്ഥയാണ്

  • @jkkrishnan3909
    @jkkrishnan3909 5 месяцев назад +1

    മുത്തലാഖ് പ്രത്യേക അപൂർവ്വം സാഹചര്യം

  • @jamesmerona8596
    @jamesmerona8596 4 месяца назад +1

    Sandeep warriors 💪🏻💪🏻💪🏻🔥🔥🔥

  • @perfectok3623
    @perfectok3623 Год назад +12

    ബഹുഭാര്യാത്വം ഇല്ലാത്തത് കൊണ്ട് ഹിന്ദു മതസ്ഥർ ചിലർ സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് വേറേ പെണ്ണിൻ്റെ കൂടെ പോവുന്നതും, ഭാര്യ ഉള്ളപ്പോൾ കാമുകിമാർ ഉണ്ടാവുന്നതും 😂😂

    • @ansahafeed8215
      @ansahafeed8215 Год назад +2

      രണ്ടാമത് വിവാഹം കഴിക്കുന്നതിനു വേണ്ടി ആദ്യ ഭാര്യയെ കൊല്ലുന്നവരും ഉണ്ട്

    • @vk-fx5ft
      @vk-fx5ft Год назад +1

      അത് ഹിന്ദുക്കള്‍ മാത്രം അല്ല എല്ലാ സമുദായത്തilum ഉണ്ട്,എക്സ്ട്രാ marital affire ഒരു fashion ആണ് 😅

    • @perfectok3623
      @perfectok3623 Год назад

      @@vk-fx5ft കഥയല്ലിത് ജീവിതം എന്ന പോഗ്രം കണ്ടാൽ അറിയാം ആരാണ് കൂടുതൽ ഇത് ചെയ്യുന്നത് എന്ന്. നിയമപരമായി രണ്ടു കെട്ടാൻ പറ്റാത്തത് കൊണ്ട് ആദ്യത്തെ ഭാര്യയെ ഒന്നുകിൽ ഉപേക്ഷിക്കുന്നു അല്ലെങ്കിൽ വഞ്ചിക്കുന്നു.

    • @vk-fx5ft
      @vk-fx5ft Год назад +1

      @@perfectok3623 ആ പ്രോഗ്രാമിന് പങ്കെടുക്കുന്നവര്‍ മാത്രമേ ഇങ്ങനെ ചെയ്യുന്നുള്ളൂ??? അപമാനം ഭയന്ന് ആരെങ്കിലും ഇത് പബ്ലിക് ആകുമോ?രഹസ്യമായിttu പോകുന്നവരാണ് 99% ആള്‍ക്കാര്‍ " ഹിന്ദുക്കള്‍ മാത്രമാണെന്ന് തോന്നുന്നതു അറിവില്ലായ്മ ആണ്

    • @perfectok3623
      @perfectok3623 Год назад

      @@therightthing9096 തൻ്റെ അപ്പൂപ്പന്മാർ എല്ലാം ശൈശവ വിവാഹം ആയിരുന്നു. അതൊക്കെ താൻ പറഞ്ഞത് പോലെ പൊങ്ങിയത് ആവും ലെ

  • @dude5049
    @dude5049 Год назад +3

    മുസ്ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസ നീതി ഉറപ്പാക്കൂ അവർക്ക് തൊഴിൽ നീതി ഉറപ്പാക്കും അവർക്ക് സാംസ്കാരിക പൗരമായ കാര്യങ്ങളിലുള്ള നീതി ഉറപ്പാക്കൂ. അവരുടെ ഉന്നമനത്തിനായി കാര്യങ്ങൾ ചെയ്യൂ എന്നിട്ട് ഈ ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു വന്നാൽ നമുക്ക് മനസ്സിലാക്കാം ഇത് ശരിക്കും എല്ലാ മേഖലകളിലും മുസ്ലീങ്ങൾക്കുള്ള സബ്സിഡികളും എല്ലാം വെട്ടിക്കുറച്ച് മുസ്ലീങ്ങൾക്ക് എതിരായി പരാമർശങ്ങൾ നടത്തി മുസ്ലീങ്ങളെ ദൂരെ മാറ്റിനിർത്തുന്ന ഒരു നിലപാട് സമൂഹത്തിൽ ഉണ്ടാക്കിയെടുത്ത് എന്നിട്ട് ഇപ്പോൾ മുസ്ലിം സ്ത്രീകളുടെ സംരക്ഷണം പറഞ്ഞു വന്നിരിക്കുന്നു എന്താ കഥ

  • @rahulsreekumar-wx1yr
    @rahulsreekumar-wx1yr Год назад +6

    സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആക്കിയാൽ ബിജെപി കേരളത്തിൽ വളരെ വേഗം കുതിച്ചു കയറും.

    • @moosam9008
      @moosam9008 Год назад

      നശി ച്ച നാരായണ കല്ല് കുത്തം. രാജഗോപാലാണ് ശരി

  • @rafeekponnus9877
    @rafeekponnus9877 Год назад +1

    വിവരമില്ലാത്തത്കൊണ്ടാണല്ലോ അവരെ സങ്കികൾ എന്ന് വിളിക്കുന്നത്

  • @rajeevankp952
    @rajeevankp952 7 месяцев назад

    ഒരു രാജ്യത്തിൽ ഒരു നിയമം മതി അത് എല്ലാ പൗരന്മാർക്കും ബാധകമാവും അവിടെ ജാതിയില്ല മതമില്ല ആൺ പെൺ വേർതിരിവില്ല രാഷ്ട്രീയ വേർതിരിവില്ല എന്ത് സുഖം സന്തോഷം ജയ് ബിജെപി

  • @ramshad2233
    @ramshad2233 Год назад +10

    Usthad❤❤

  • @AnasAli-qh5tk
    @AnasAli-qh5tk Год назад +7

    ഇതെല്ലാം കേൾക്കുന്ന മഞ്ഞൾ ശോഭ...
    ഞാൻ ഒരു പെണ്ണല്ലേ, എനിക്ക് എന്ത് space ആണ് നിങ്ങൾ നൽകുന്നത്

  • @astory2303
    @astory2303 Год назад +17

    UCC വരട്ടെ 💥

  • @omananilaparayil3010
    @omananilaparayil3010 3 месяца назад

    സാമാന്യ മര്യാദ പോലും ഇല്ലാത്ത സന്ദീപ് വാര്യർ ഇതാണു ജനങ്ങൾക്കു മനസ്സിലായതു

  • @786786musthafa
    @786786musthafa Год назад +21

    പ്രധാനമന്ത്രി പറഞ്ഞത് എന്താ.....
    പ്രധാനമന്ത്രി പറഞ്ഞ 15 ലക്ഷം ഇതുവരെ എക്കൗണ്ടിൽ എത്തിയിട്ടില്ല.

    • @rajeshkumarr2302
      @rajeshkumarr2302 Год назад +4

      മര ഊള 😂😂😂😂

    • @renjithbose654
      @renjithbose654 Год назад +2

      Than athum noki irikuvano still😂 kallam panam kandpidichal oro account 15 lak vare per person kanum ennu paranjathine 15 lak vech ellarkum kodukum ennu keta thane oke samathikanam

    • @bashidmachinghal3906
      @bashidmachinghal3906 Год назад

      Ippo varum.athr paranjathe araa kattu kallan anne modi

    • @sanilkumar3490
      @sanilkumar3490 4 месяца назад

      എടാ മണ്ടാ 😅

  • @surendrankochukudiyil7343
    @surendrankochukudiyil7343 Год назад +8

    Full Sapport sandeepji

  • @roymammenjoseph1194
    @roymammenjoseph1194 Год назад +10

    Uniform Civil Code must be implemented