ഫ്രിഡ്ജിൽ പച്ചക്കറികൾ ഇട്ടു വെക്കാൻ പ്ലാസ്റ്റിക് കവർ പ്ലാസ്റ്റിക് ബോക്സ് കുപ്പികളും വേണ്ട

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Facebook Page - / tinu13
    Malayalam Stitching Tutorial Classes 100% Free
    Daily New Usful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

Комментарии • 144

  • @valsalagopinathan8646
    @valsalagopinathan8646 4 года назад +8

    എവിടന്നാണ് ഈ ideas കിട്ടുന്നത്...? അപാര ബുദ്ധി തന്നെ !!! I heartily appreciate you...

  • @rajithasudhir7458
    @rajithasudhir7458 4 года назад +5

    ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വെക്കാൻ പാടില്ല പുറത്തു വെക്കുന്നതാണ് നല്ലത് കവർ ഉണ്ടാക്കിയത് സൂപ്പർ

  • @vijayapalayil6921
    @vijayapalayil6921 3 года назад +1

    Supereda കുട്ടാ..... God bless you

  • @ansiyaharis7406
    @ansiyaharis7406 4 года назад +26

    E chechiyude home tour vendavar like adiku 👍👍

    • @aajunaseerv.v7166
      @aajunaseerv.v7166 4 года назад

      അടിപൊളി ഐഡിയതാങ്ക്സ്

  • @gopinathanc.i1343
    @gopinathanc.i1343 4 года назад +2

    Carot um tomàtoyum onnichu vachal cheengu pokum potato fridgil vachal mulachu ila varum

  • @Manjadikutty
    @Manjadikutty 4 года назад +3

    ചേച്ചി....
    അടിപൊളി tip ആണ് എല്ലാം.... 👏👏👏👏👏👍👍👍❤️❤️❤️❤️

  • @biji1025
    @biji1025 4 года назад +2

    ഞങ്ങൾ കോട്ടൺ ടവ്വൽ ആണ് use ചെയ്യുന്നത്, ഇനി ബാഗ് ആക്കി മാറ്റാം കുറച്ച് കൂടി സൗകര്യം ആണെന്ന് തോന്നുന്നു. Congrats dear ❤️

  • @maheswaryramakrishnan3642
    @maheswaryramakrishnan3642 3 года назад

    കൊള്ളാം ചെയ്യാട്ടോ

  • @bindushanavas5979
    @bindushanavas5979 2 года назад

    വളരെ ഉപകാരപ്രദമായ video 👌👌

  • @maalathivs4850
    @maalathivs4850 3 года назад

    Very nice.. Very useful thing.. Good idea. Thanks alot for sharing this👌❤

  • @bitrashivakumar7337
    @bitrashivakumar7337 4 года назад

    Super idea.. good video.. will do soon.. thankyou🥰👌👍🙏

  • @ardhrapm9157
    @ardhrapm9157 4 года назад

    ഞാൻ ഉണ്ടാക്കി നോക്കി നല്ലതാണ്👏👏👌👌👌

  • @maheswaryramakrishnan3642
    @maheswaryramakrishnan3642 3 года назад

    അടിപൊളിയാണല്ലോ ചെയ്യാട്ടോ

  • @sajinisajini6666
    @sajinisajini6666 3 года назад

    അടിപൊളി വീഡിയോ ചേച്ചി ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട്

    • @bindhu.nbindhuaravind3858
      @bindhu.nbindhuaravind3858 Год назад

      സൂപ്പർ അടിപൊളി താങ്ക്യൂ സൂപ്പർ അടിപൊളിയായി! സൂപ്പർ താക്സ് താങ്ക്യൂ സൂപ്പർ

  • @ifsuuichuu2847
    @ifsuuichuu2847 4 года назад +2

    super idea

  • @sheejashameer6465
    @sheejashameer6465 4 года назад +3

    Vidios ellam super

  • @meeraparameswaran988
    @meeraparameswaran988 4 года назад +2

    Chechi net thuni kondu oru overcoat (shrug) thaikunnathu paranju tharamo

  • @sreelekhachandrakumari2185
    @sreelekhachandrakumari2185 3 года назад

    Super tip.... Good effort... 👌👌

  • @lourdr8666
    @lourdr8666 4 года назад +1

    Very good idea

  • @sreedeviadoor7326
    @sreedeviadoor7326 4 года назад +4

    അടിപൊളി.. കൺഗ്രാറ്റ്സ്..
    താങ്ക്യൂ....😍👍👍👌👌🌻🌻🌻🌻🌷🌷🍡🍡

  • @sudheerasudhi7445
    @sudheerasudhi7445 4 года назад +2

    Super

  • @jinisudhakar91
    @jinisudhakar91 4 года назад +2

    Kollamallo njanum thayikkum. 👍

  • @hasibabu6313
    @hasibabu6313 4 года назад +3

    Good.. 👌👌👌naan thuniyil pothinj vekkaarund. Eni engane try cheyym

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 4 года назад

    Very good idea and interesting also

  • @bowerswilkins1469
    @bowerswilkins1469 4 года назад +1

    Adipoli

  • @nithyag2516
    @nithyag2516 4 года назад

    Chechi allam spr💯👍👍👍💖🤩

  • @deepajoseph4159
    @deepajoseph4159 4 года назад +1

    Super Tinu

  • @nithyag2516
    @nithyag2516 4 года назад

    Recently legns cnvt to swetr relly spr🙌👍🤩😍😘

  • @manipadmaja567
    @manipadmaja567 4 года назад +1

    Very nice 👌👌👍

  • @vineethmkvini5824
    @vineethmkvini5824 4 года назад

    Nalla idea kollam like cheythu vineetha kannur

  • @salmaasharaf9191
    @salmaasharaf9191 4 года назад

    Super idiya😍😍🥰😘🥰

  • @fahadiashraf5975
    @fahadiashraf5975 4 года назад +4

    Thoni kond stich cheyda cover stich cheyyunna vedio cheyyumo

  • @bhagyalakahmikannan8674
    @bhagyalakahmikannan8674 4 года назад +2

    സൂപ്പർ

  • @Stylemark916
    @Stylemark916 4 года назад +2

    നല്ല ഐഡിയ, 👍

  • @makkalsworld
    @makkalsworld 4 года назад +39

    Clothil നനവ് പറ്റിയാൽ വെജിറ്റബ്ൾസ് പെട്ടെന്ന് കെടാവില്ലേ

    • @abidabidsha2932
      @abidabidsha2932 4 года назад

      1

    • @amrithamk5432
      @amrithamk5432 4 года назад

      @@abidabidsha2932 q

    • @vijayalakshmink8510
      @vijayalakshmink8510 4 года назад +2

      ഇല്ല കേടാവില്ല.. ഞങ്ങൾ ഇതുപോലെ ആണ് മാസങ്ങളായി വെക്കുന്നത്..പൊട്ടറ്റോ സവാള ഒഴികെ.. ആതുരണ്ടും വെളിയിൽ ബാസ്കറ്റ്റിൽ വെക്കുന്നതാണ് സേഫ്

  • @Albin971
    @Albin971 4 года назад

    Very good super

  • @tessytomy1525
    @tessytomy1525 4 года назад +2

    Good idea✌️😀

  • @sanajamshi8703
    @sanajamshi8703 4 года назад +3

    Hi ചേച്ചി അടിപൊളി വീഡിയോ 👏👏👏👏👏

  • @safeeraafsal3574
    @safeeraafsal3574 4 года назад +1

    Good👌👌🙋

  • @dreamtastecraftdreamtastec7210
    @dreamtastecraftdreamtastec7210 3 года назад

    Very useful

  • @susheelakn5016
    @susheelakn5016 4 года назад +1

    very nice idea.ഞാനും ഇപ്പോത്തന്നെ ചെയ്യു-o

  • @richurinu9629
    @richurinu9629 4 года назад +4

    Vry gd👍🌹

  • @vineethams8594
    @vineethams8594 4 года назад

    ഞാൻ ഉണ്ടാക്കി thanks

  • @arjun.s6303
    @arjun.s6303 4 года назад +1

    Kollam👍👍👍

  • @shabnaaslam2988
    @shabnaaslam2988 4 года назад +1

    super

  • @santharavi6919
    @santharavi6919 3 года назад

    Spr

  • @rosalinemathews5180
    @rosalinemathews5180 4 года назад +2

    good idea.thanks

  • @muhammedanas.aabuthahir8197
    @muhammedanas.aabuthahir8197 4 года назад +1

    Good

  • @marygeorge1917
    @marygeorge1917 4 года назад +2

    ഗുഡ്

  • @smithakrishna5384
    @smithakrishna5384 4 года назад +1

    Nannayittundu. Super👌👌

  • @sobhafelix1624
    @sobhafelix1624 4 года назад

    കൊള്ളാം വളരെ നന്നായിരിക്കുന്നു

  • @sumibabu7189
    @sumibabu7189 4 года назад +1

    👌

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 года назад

    Thakksliyim carrotum onnichu vechal cheenju pokum urappu

  • @jvlogs8152
    @jvlogs8152 4 года назад

    Adipolito tinu👍

  • @anjalisathyadas785
    @anjalisathyadas785 4 года назад +1

    👌👌👌👍👍

  • @abdulhameed3725
    @abdulhameed3725 4 года назад

    adipoli

  • @sahadiyasahu9626
    @sahadiyasahu9626 4 года назад

    Njan oats varunna coveril sip vachanu fridgeil vegetables sookshikkunnathu. 3 4 ennam undakkuiyal oronnum seperate ayi sookshikkam. Pettannu kedavilla

  • @maryammursaleen6564
    @maryammursaleen6564 4 года назад

    🤗🤗🤗👌 my dear

  • @nairsab4947
    @nairsab4947 4 года назад

    Thanks a lot, but plastic bottle.......

  • @nasmafaisal2430
    @nasmafaisal2430 3 года назад

    Ethu valare use full 👌

  • @seenabasha5818
    @seenabasha5818 3 года назад

    Adipoly

  • @junamon5956
    @junamon5956 4 года назад +1

    👍

  • @bijithomas6728
    @bijithomas6728 4 года назад

    kollam

  • @afsi5658
    @afsi5658 4 года назад

    Kiduve 😂🥰👍🏻

  • @myhomevibezz1946
    @myhomevibezz1946 4 года назад +1

    നല്ല ഐഡിയ 👌👌
    എന്റെ fridginte അടിഭാഗത്തെ ഈ ബോക്സിൽ ഉള്ളത് കണ്ടാൽ ഞെട്ടും
    😊varshangalolam store cheyynulla tip ആണ്

  • @UNiter_AC
    @UNiter_AC 4 года назад +4

    What happen to your finger... Take care

  • @Bindhuqueen
    @Bindhuqueen 4 года назад

    Suprrrr

  • @sinanjasinana8776
    @sinanjasinana8776 4 года назад

    Collam👌👌

  • @sanilabalan9118
    @sanilabalan9118 4 года назад +1

    Chechi I'm a begginer in stitching... Stitch cheyyumbol shoulder stitch correct varunnilla.. stitch frontilot ingangi kanunnu.. athendayirikum.plz reply

    • @EECreations
      @EECreations  4 года назад

      Churidar stitching videoil shoulder stitch correct kaanichittundu...

    • @sanilabalan9118
      @sanilabalan9118 4 года назад

      @@EECreations thank you for reply.. link tharamo athinte

  • @nadeerafaizal3632
    @nadeerafaizal3632 4 года назад +1

    Hai chechi☺️

  • @sameerahaneefa6958
    @sameerahaneefa6958 4 года назад +3

    👍🏻👍🏻

  • @seemaap46
    @seemaap46 4 года назад +1

    Nalla kavar

  • @preethajagannadhan8309
    @preethajagannadhan8309 4 года назад +6

    തുണിയിൽ പച്ചക്കറി വെച്ചാൽ പെട്ടെന്ന് വാടി പോകില്ലെ

  • @lintaanil9357
    @lintaanil9357 4 года назад +1

    Chechy ethu stiching machine anu use chayunae

  • @sheejabibin3201
    @sheejabibin3201 4 года назад +1

    Good idea chechiii

  • @ciniajomon1911
    @ciniajomon1911 4 года назад +1

    ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വയയ്ക്കാൻ പറ്റുമോ

  • @vinyasanil6714
    @vinyasanil6714 4 года назад

    Da Aniku 34" 3 part nighty cutting kaanichutharaamo...

  • @praseethabiju7323
    @praseethabiju7323 4 года назад +1

    Chechi craft cheyyuuuu plzz

  • @jollyvarghese8307
    @jollyvarghese8307 2 года назад

    തുണിബാഗിൽ പച്ച കറി സുഷിച്ചാൽഫംഗസ് പിടിക്കില്

  • @nishabiju2590
    @nishabiju2590 4 года назад +21

    പച്ചക്കറികളൊന്നും ഫ്രഷ് ആയി ഇരിക്കില്ല .പെട്ടന്ന് ചീഞ്ഞു പോകും ..ആരും മണ്ടത്തരം കാണിക്കാൻ നിക്കണ്ട

    • @vijayalakshmink8510
      @vijayalakshmink8510 4 года назад +1

      മണ്ടത്തരമല്ല.. ഞങ്ങൾ ഇതുപോലെ ആണ് മാസങ്ങളായി വെക്കുന്നത്.. കട്ട്‌ ചെയ്ത വെജിറ്റബിൾ പ്രത്യേകിച്ച് ഫ്രഷായി സ്റ്റോർ ചെയ്യാൻ പറ്റും

    • @lakshmiamma7506
      @lakshmiamma7506 3 года назад

      ചീഞ്ഞു പോകില്ല , നന്നായി ഇരിക്കും, ഞാൻ കോട്ടൺ തുണി സഞ്ചി ഉപയോഗിക്കുന്നു

  • @madhukumar6659
    @madhukumar6659 4 года назад

    Ivaru kaaniykkunnathe llam pottatharama

  • @vidhyaleoleo7690
    @vidhyaleoleo7690 4 года назад +1

    ലെമൺ വെച്ചിട്ടുള്ള ബാഗ് ആണ് നല്ലത് കാരണം നമുക്ക് വേഗം കാണാം അല്ലെങ്കിൽ ഏത് ബാഗിൽ എന്താണ് എന്ന് എങ്ങനെ അറിയും

  • @ushavijayakumar3096
    @ushavijayakumar3096 4 года назад

    potato fridgil vaikkaruthu ennu paranju kettittund.

  • @riyakjoseph9957
    @riyakjoseph9957 4 года назад

    Fridgil ithinum mathram thappi nadakana nthinaa

  • @praseethapraseetha1982
    @praseethapraseetha1982 3 года назад

    Chechi njan chechiyude video sthiram kanunna aal annu, but chechiyude name ariyilla🙈chechide name ntha

  • @esaakbinil4306
    @esaakbinil4306 3 года назад +1

    ഇതിൽ വെച്ചാൽ ചീഞ്ഞു പോകുമോ ?
    Plz Reply

  • @raheemabinu7757
    @raheemabinu7757 4 года назад +3

    Hi chechi

  • @sahidalajeeb9741
    @sahidalajeeb9741 4 года назад

    ചേച്ചീ evidaya place

  • @rishadRushu
    @rishadRushu 3 года назад

    Ith nanavu Pole varille

  • @rajisanil3108
    @rajisanil3108 4 года назад

    Cheachiyuday kaiyil nthupatti

  • @danysscertstudyworld7272
    @danysscertstudyworld7272 4 года назад +5

    കിഴങ്ങിൽ മുള വരില്ലേ കോട്ടൺ തുണിയിൽ വച്ചു ഫ്രിഡ്ജിൽ store ചെയ്താൽ 🤔

  • @shreepandanad
    @shreepandanad 4 года назад

    Speed കിട്ടുന്നില്ലെന്നോ. ഇതിലും കൂടുതൽ സ്പീഡോ

  • @maheswaryramakrishnan3642
    @maheswaryramakrishnan3642 3 года назад

    ഞാൻ കൈയിലെന്തു പറ്റി ന്നു ചോദിക്കാനിരിക്കുകയായിരുന്നു

  • @rakharaghu4655
    @rakharaghu4655 4 года назад +2

    Hi dear,viralinu entha patiyath?

    • @EECreations
      @EECreations  4 года назад +1

      Kappa grateril onnu grate cheythathaa...Kappa thenni mari poyi,pakaram viral grate aayi kitti..

    • @myhomevibezz1946
      @myhomevibezz1946 4 года назад

      @E&E Creations വിരൽ ഗ്രേറ്റികിട്ടി 😂

    • @nairsab4947
      @nairsab4947 4 года назад

      @@EECreations madam, take it easy !!!!!!

  • @thahiram1307
    @thahiram1307 4 года назад

    Nanav vannal kedavum

  • @nasilmon9863
    @nasilmon9863 4 года назад +2

    1m കഴിഞ്ഞല്ലോ

  • @ashaashaasha8150
    @ashaashaasha8150 4 года назад

    Ji,,

  • @kmvarghese9876
    @kmvarghese9876 4 года назад

    Plastic ജാറിൽ വെക്കുന്നതാണ് നല്ലത്

  • @pushpaletha3166
    @pushpaletha3166 4 года назад

    Ɛ́

  • @anjuaji1436
    @anjuaji1436 4 года назад

    Nice tip