മഹാനായ സി.എം.വലിയുള്ളാഹിയിൽ നിന്നും ഉണ്ടായ ഒരു സംഭവം അത്ഭുതത്തോടെ കേൾക്കാം | Shafi Saqafi Mundambra

Поделиться
HTML-код
  • Опубликовано: 25 июн 2022
  • CONTACT For LiVE Stream . 9567758088 ...
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Комментарии • 107

  • @rahmathp5898
    @rahmathp5898 Год назад

    എന്റെ ഭർത്താവിന്റെ ഉമ്മയും ഉപ്പയും കണ്ടിട്ടുണ്ട് Cm നെ മഹാനവറുകളെ ബർകത് എല്ലാ ഹലാലായ മുറാദുകളും നീ ഹാസിലാക്കി തരണേ അല്ലാഹ് ആമീൻ 🤲🤲🤲🤲

  • @bliss8060
    @bliss8060 2 года назад +7

    അതാണ് ശരി പുണ്യനബിഹയാത്തോടെ എന്നും ഉണ്ടെന്നസത്യമാണ്.

    • @workfromhome.7168
      @workfromhome.7168 2 года назад

      Ennakka mayyithun, va innahum mayyithoon. Qur'an.
      Maniye, Neeyum Avarum Marikkum. Qur'an.
      Avideyaanu Jeevichirikkunnathu ?

  • @rahmathp5898
    @rahmathp5898 Год назад

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @mdakhadirck1155
    @mdakhadirck1155 Год назад +1

    Alhamdulillah, ഇൻഷാ അള്ളാഹ്

  • @hanan24681
    @hanan24681 2 года назад +1

    മാഷാ അല്ലാഹ്

  • @mohammadshahabaz2633
    @mohammadshahabaz2633 Год назад +1

    Alhamdulillah Alhamdulillah Alhamdulillah améen

  • @Faheem-Pattambi
    @Faheem-Pattambi 2 года назад +2

    അൽഹംദുലില്ലാഹ്....

  • @safiyajabbar9811
    @safiyajabbar9811 2 года назад +1

    nalla oru arivu nalkiyathinu usthadhinu nanni, Insha Allah inimuthal sradhikkum.

  • @hubailp2133
    @hubailp2133 2 года назад +4

    Al hamdulillah

  • @quraanhadees4874
    @quraanhadees4874 2 года назад +2

    Inshah Allah

  • @muhammedshereefshereef6327
    @muhammedshereefshereef6327 2 года назад +2

    ഇൻശാ അല്ലാ. ഞാനും ഇനി അങ്ങനെ ദുആ ചെയ്യും.
    പത്ത് മിനിറ്റ് കേട്ടത് മുതലായി.

  • @abbasdubai8847
    @abbasdubai8847 2 года назад +1

    Mashaallah

  • @shameer996
    @shameer996 2 года назад +7

    ഇപ്പോൾ മുതൽ ഞാനും ശ്രമിക്കും ഇൻശാഅല്ലാഹ്‌ തൗഫീഖ് നൽകണേ അള്ളാഹ് 🤲

  • @CEEYAMIYYA
    @CEEYAMIYYA 2 года назад +9

    ماشاء الله...
    അൽഹംദുലില്ലാഹ്!
    എന്റെ ഉസ്താദ് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട് ഈ പറഞ്ഞത്.

  • @abbasdubai8847
    @abbasdubai8847 2 года назад +1

    Ameen

  • @riyasillyas1151
    @riyasillyas1151 2 года назад +1

    ماشاءالله 💝💕💝

  • @hanan24681
    @hanan24681 2 года назад +2

    ഇൻശാ അല്ലാഹ്. ഇനി അങ്ങനെ തുടരണം

  • @shahishahi9852
    @shahishahi9852 2 года назад

    Alhamdulilla

  • @abuhanih
    @abuhanih Год назад

    ഹായ് ... സൂപ്പർ അവതരണം.

  • @faizalkmfaizy2337
    @faizalkmfaizy2337 2 года назад +3

    الحمد لله
    ആമീൻ 🤲🏻

  • @shaikunacmalmadad4569
    @shaikunacmalmadad4569 2 года назад +2

    അൽഹംദുലില്ലാഹ്

  • @mohammadshahabaz2633
    @mohammadshahabaz2633 Год назад

    Inshallah améen

  • @shahuljafer8782
    @shahuljafer8782 Год назад +1

    Assalamualaikkum Dua cheyyane usttade

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 года назад +10

    പൈസ പെട്ടി വെക്കുന്ന സമ്പ്രദായം ഇല്ലങ്കിൽ ഈ മഹാൻമാരെ കുറിചൊക്കെ നമ്മൾ അറിയുമോ ?

    • @ImImthy
      @ImImthy Год назад

      മാക്രി സലഫികൾ പറയേണ്ട. മുസ്ലിംകൾ പറയും

  • @noormohammed7971
    @noormohammed7971 2 года назад

    Assalamu alaikum

  • @ahmedrazakoormath9109
    @ahmedrazakoormath9109 Год назад

    قل الحق وان كان مرا
    ഹഖാണു് നിങ്ങൾ പറഞ്ഞത്

  • @ishqehabeeb9808
    @ishqehabeeb9808 Год назад

    Insha allah ini njanum angine thanje othum usthade ente molkk khairaya bharthavine kittuvanum njangalkkellavarkkum eeman salamathayi kittuvanum dua cheyyanne

  • @fadilmsvlog3710
    @fadilmsvlog3710 2 года назад

    Mahane siyarath chyan poyirunnu. Mahante barkathu kond molk+1examil fullA+odkoodi vijayikkan duacheyyane usthadhadhe

    • @hussainmoothani1470
      @hussainmoothani1470 2 года назад

      Manushyante aavashyangal allahu
      Poorthiyaki kodukunnath, avan ethu
      mathathil petavanennu nokeetalla.
      AvashyangalPoorthiyaki kodukunna karyathil avante aadarsham allahu
      Pariganikunnilla.aadyam allahuvine ariyeda vidhathil ariyuka. Allahu engineyullavananennu ariyathadu kondanu Ningalude kuzhappam.
      Bismillahirahamanuraheem. Endanu Rahman, Raheem?
      Ee lokath allahuvine anusarikunnavarkum allathavarkum
      orupole gunam cheyyunna Allahu.
      Athanu Rahman. Ee lokath allahuvine anusarichavarku paralokathu 'Prathyekam gunam cheyyunnavan_ athalle Raheem. Ennirike aavashyam
      Poorthiyakan endinanu, srishtikalude
      Karamathu Paranju kondu pavapeta aalukale thetikunnad?

  • @usmankoya4836
    @usmankoya4836 Год назад

    ഇയ്യാകന അബുദുവ ഇയ്യാക നസ്തഈൻ അല്ലാഹുവെ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു ഉസ്താതെ ഇസ്ലാമിനെ വഴി തെറ്റിക്കല്ലെ

  • @abdussama49k
    @abdussama49k 2 года назад +1

    Vilambunnu.....

  • @hameedkv9009
    @hameedkv9009 Год назад

    Arumkelkanda

  • @tajupilakeel5674
    @tajupilakeel5674 2 года назад +2

    ഇത്.ഓക്കേ. കരാ മതാണ്..പറയാം

  • @abdulkhadervhkhader4430
    @abdulkhadervhkhader4430 2 года назад +4

    സിഎം വലിയുള്ളാഹി ഉണ്ടായത് കോഴിക്കോട് മടവൂർ അല്ലെ എന്ത് സംഭവമാണ് പിന്നീട് ഉണ്ടായത് അല്ലെങ്കിലും മടവൂരാൻ ഒരു സംഭവം തന്നെ

    • @aboobackerakkarammal8769
      @aboobackerakkarammal8769 2 года назад +3

      വാഴ്ത്തപ്പെട്ട..... വരുടെ കൂട്ടത്തിൽ.... ഒരാൾ കൂടി..... പച്ചയായി ശിർക്കു ചെയ്യാൻ.....ഹാദാ കൗമുൻ ജാഹിലൂൻ 😔

    • @rosegarden6743
      @rosegarden6743 2 года назад

      ഇങ്ങളെ ഒക്കെ വാപ്പമാർ എവിടെ ഇപ്പോ ഉള്ളത്

    • @aboobackerakkarammal8769
      @aboobackerakkarammal8769 Год назад

      @@rosegarden6743 സ്വന്തമായി പേര് പോലും ഇല്ലാത്ത താങ്കളോട് നിങ്ങളുടെ പിതാവാര് എന്നൊന്നും ചോദിക്കാനുള്ള അവിവേകം ഏതായാലും ഞാൻ കാണിക്കില്ല.....

  • @skylab6754
    @skylab6754 2 года назад

    ഉസ്താദ്‌.,bidhath കൂടുതൽ നമ്മൾ അല്ലേ?

  • @_ee691
    @_ee691 2 года назад

    മൊല്ലാക്ക എത്ര കിട്ടി

    • @rosegarden6743
      @rosegarden6743 2 года назад

      നിനക്കെന്ത് കിട്ടി

  • @abdurahimansaid3568
    @abdurahimansaid3568 2 года назад +1

    ഫതാവാ റംലി നബിയുടെ മാതാപിതാകളെപറ്റി എന്തു പറഞ്ഞു ?

  • @shamsukanga7475
    @shamsukanga7475 2 года назад +2

    ഹേ മുസ്ല്യാരെ ഈ വക ബഡായി പറഞ്ഞിട്ട് നിങ്ങൾക്കെന്താണ് നേട്ടം ?

    • @rosegarden6743
      @rosegarden6743 2 года назад

      നിനക്ക് എന്തായാലും നേട്ടം കിട്ടും ഇങ്ങനെ പറഞ്ഞു നടക്കുമ്പോൾ ല്ലേ

  • @beeranp1686
    @beeranp1686 2 года назад +2

    ഇതെന്നാ തീരുക..??
    തുടങ്ങീട്ട് അധികമായിട്ടില്ല..

  • @moosakc7936
    @moosakc7936 2 года назад +9

    ഇപ്പോൾ തലേകെട്ട് കാർക്ക് മടവൂർ മാത്രം. ഇസ്ലാമിൽ എല്ലാ വിഷയങ്ങളും കഴിഞ്ഞു. ഇനി കറാമത്ത് വിഷയം മാത്രം.

    • @aboobackerakkarammal8769
      @aboobackerakkarammal8769 2 года назад

      തലയിൽ ആൾ താമസമില്ലാത്ത..... ആൾകാർ തലപ്പാവ് വെച്ച്..... ഇസ്ലാമിനെ കൊഞ്ഞനം കുത്തുന്നു.....
      റബ്ബേ ഈ......... കൗമിന്റെ ശർൽ നിന്നു ഈ പാവപ്പെട്ട..... സമുദയത്തെ കാക്കട്ടെ!!!!!
      .

  • @AboobackersidheekSidheek-ep9sq

    പടച്ച റബ്ബിനെ കുറിച്ച് പറയൂ ഉസ്താതെ (മുദബ്ബിറുൽ ആലം തന്നെയല്ലെ. (സി എ o)

  • @manuppa5611
    @manuppa5611 2 года назад +12

    നബി (സ) യുടെ കാലത്ത് ഒരു പാട് സ്വഹാബത്ത് മരണപ്പെട്ടിട്ടുണ്ട് - ഏതെങ്കിലും ഒരു സ്വഹാബിയുടെ ജനാസ മുന്നിൽ വെച്ച് സമസ്താലയം വിളിക്കുന്നത് പോലെ --- (ഇലാഹ ള റ ത്തി റൂഹി ------) വിളിച്ച നിങ്ങൾ വിളിക്കുന്ന ഒരു വിളി കാണിക്കാമോ - ?

  • @asharafmangadippurath5120
    @asharafmangadippurath5120 Год назад

    Vabesatha.kurith.parayubol.munafikokalk.vattalkum

  • @aap6758
    @aap6758 2 года назад +1

    Nombinu Chaya vangi kudikkunnavananu, kulikkathavan, niskarikkatha= samstha aulia.Ap main buisness using islam.

  • @manuppa5611
    @manuppa5611 2 года назад +4

    ബിദ് അത്തിൻ്റെ ഹോൾ സെയിൽ ആണ് (സമസ്താലയം) നിങ്ങളാണോ മുജാഹിദുകളെ ( അഹ് ലുസ്സുന്ന യെ) കളിയാക്കുന്നത്-

    • @amanullahe2657
      @amanullahe2657 2 года назад +1

      മുജാഹില് കൾ നജ്ദിലെ ശൈതാന്റെ അനുയായി കൾ

    • @rosegarden6743
      @rosegarden6743 2 года назад

      😂😂😂

  • @aliyarcholakkal6183
    @aliyarcholakkal6183 2 года назад +13

    പൊന്നാര മനുഷ്യാ ഖുർആനും സുന്നത്തും പറഞ് കൊടുക്ക് മനുഷ്യർക്ക്.

    • @kkuazharimedia5967
      @kkuazharimedia5967 2 года назад +1

      ഖുർആനും സുന്നത്തും തന്നെ പറയുന്നത്

    • @hameedthasali8938
      @hameedthasali8938 2 года назад

      ഒരു മാനസിക രോഗിയായ ഒരാളെ കുറിച്ച് കള്ളക്കഥകൾ ഉണ്ടാക്കി പറയുന്ന ഈ ആളുകളെ വിശ്വസിക്കുന്ന വിഡ്ഢികൾ ഉള്ള കാലം വരെ ഇത്തരം കഥകൾ അവസാനിക്കുകയില്ല

    • @rosegarden6743
      @rosegarden6743 2 года назад

      എങ്ങനെ ആണ് പറയേണ്ടത്

    • @ImImthy
      @ImImthy Год назад

      പിന്നെ ഈ പറയുന്നത് എന്താണ്
      മനുഷ്യനെ കൊല്ലാനുള്ള മാക്രി സലഫിസമോ

    • @ishaquehaji6539
      @ishaquehaji6539 Год назад

      Stop it general jahil

  • @drnavaspakkada9453
    @drnavaspakkada9453 2 года назад +1

    cm ന് പിരാ ന്തയിരുന്നു എന്ന് പൊൻമള അബ്ദുൽഖാദർ മുസ്ലിയാർ ........

  • @nafeesapulikkal9532
    @nafeesapulikkal9532 2 года назад +7

    ഒരു നുണ പറയാതെ മുജാഹിനെ വിമർശിക്കാൻ കഴിയില്ല

    • @rosegarden6743
      @rosegarden6743 2 года назад

      ഓഹോ

    • @ashmilp5215
      @ashmilp5215 Год назад

      നന്നായി tto

    • @100bismillah
      @100bismillah Год назад +1

      ഹൗ വല്ലാത്ത കണ്ടുപിടിത്തം.മുജാഹിദിനെ പറയണമെങ്കിൽ ഒരു നുണ പറയണം പോലും.നുണ പറയല് മത്സരം നടത്തിയ പാർട്ടിയാണ് ഈ പറയുന്നത്,😂😂

    • @100bismillah
      @100bismillah Год назад

      ഹൗ വല്ലാത്ത കണ്ടുപിടിത്തം.മുജാഹിദിനെ പറയണമെങ്കിൽ ഒരു നുണ പറയണം പോലും.നുണ പറയല് മത്സരം നടത്തിയ പാർട്ടിയാണ് ഈ പറയുന്നത്,😂😂

    • @milanomecca4002
      @milanomecca4002 Год назад

      Ap മടവൂരി ആണല്ലോ പിന്നെ ആശുത്രിയിൽ എന്തിനാ കിടന്നതു

  • @hameedkv9009
    @hameedkv9009 Год назад

    Verumthettipanu

  • @nakotiles
    @nakotiles 2 года назад +1

    ലുട്ടാപ്പി കഥകൾ എന്ന് അവസാനിക്കും.

    • @rosegarden6743
      @rosegarden6743 2 года назад

      നിയൊക്കെ ചാവുമ്പോൾ നിനക്ക് അവസാനിക്കും

  • @miyandad3287
    @miyandad3287 2 года назад +1

    നാണമില്ലല്ലോ മനുഷ്യ ഇങ്ങനെ പച്ച നൊണ പറഞ്ഞു പൈസ ഉണ്ടാക്കാൻ

    • @rosegarden6743
      @rosegarden6743 2 года назад

      നീ പോയിരുന്നോ ഇങ്ങനെ പൈസ ഉണ്ടാക്കാൻ

  • @shihabperingodan8100
    @shihabperingodan8100 2 года назад +1

    സിഎം കുളിക്കൂല നിസ്കരിക്കൂല. ശരിയല്ലേ🙂

    • @rosegarden6743
      @rosegarden6743 2 года назад

      അറീല

    • @user-ix5dd4tq1t
      @user-ix5dd4tq1t Год назад

      ഒലിയ്യാണോ അല്ലെ എന്നെനിക്കറിയില്ല . രണ്ട് തവണ കണ്ടപ്പോഴും നല്ല വർത്തിയുണ്ടായിരുന്നു . ഒരിക്കൽ ചെന്നപ്പോൾ കുളിക്കുകയാണ് എന്ന് പറഞ്ഞുകേട്ടു. കുറെ വൈകിയാണ് കാണാൻ പറ്റിയത്

  • @muhammedkutty3824
    @muhammedkutty3824 2 года назад +3

    എന്തിനാ ചങ്ങായി മനുഷ്യരെ ക്കൊണ്ട് പറയിക്കാൻ ഇങ്ങനെ ഡിങ്കൻ കഥകൾ പറഞ്ഞു ഉണ്ടാക്കുന്നത്
    നിങ്ങൾക്ക് അല്ലാഹുവിനെ പേടിയില്ലേ സ്വർഗ്ഗത്തിൽ പോണ്ടേ
    വെറും കറാമത്ത് മാത്രം പറഞ്ഞു നടന്നാൽ മതിയോ
    അല്ലാഹുവിന്റെ റസൂലിനെ കുറിച്ച് എന്തെല്ലാം പറയാനുണ്ട്
    ഖുർആനിൽ എന്തെല്ലാമാണ് പറയാനുള്ളത്
    ഇതെല്ലാം ഒഴിവാക്കി അല്ലാഹുവിന്റെ മേലെ ഒരു ഷെയ്ഖിനെ വെച്ചുകെട്ടിയാൽ പിന്നെ നിങ്ങളെന്തിനാണ് ജീവിക്കുന്നത്

  • @hussaint.p9382
    @hussaint.p9382 2 года назад +1

    ഇതൊക്കെ നിർത്താനായി

  • @faizalak190
    @faizalak190 2 года назад +3

    ഇവനൊക്കെ ദർസിൽ വർഷളോളം പഠിക്കാൻ പോകുന്നത് റാമത്ത് പ്രചരിപ്പിക്കാനാണോ?

    • @rosegarden6743
      @rosegarden6743 2 года назад

      വാപ്പ ഏത് ദർസ്സിലാണ് പഠിച്ചത്

  • @shaanchilambil7754
    @shaanchilambil7754 2 года назад +3

    ഇതുപോലെയുള്ള കേരളത്തിലെ എല്ലാ ഖുറാഫികളെയും ഒരു നേർച്ചക്ക് പോകാം എന്ന് പറഞ്ഞ് മോഹിപ്പിച്ച് വിളിച്ചുവരുത്തി ബിരിയാണിയിൽ എലിവിഷം ചേർത്ത് കൊടുത്താൽ ഒറ്റ ദിവസം കൊണ്ട് മുസ്ലിംകളുടെ ഇടയിൽ നിന്ന് ബിദ്അത്തും ഖുറാഫാത്തും മാറികിട്ടും. ബിരിയാണിയുടെ ചിലവ് ആരെങ്കിലും വഹിക്കാൻ തയ്യാറാണെങ്കിൽ എലിവിഷം ഞാൻ സ്പോൺസർ ചെയ്യാം. ഇൻശാ അല്ലാഹ്.

  • @realme95g
    @realme95g Год назад

    ഇന്ത്യയിലെ ജനങ്ങളുടെ ഇങ്ങനെ പറ്റിച്ചു കൊണ്ടിരിക്കണം ഇതാണല്ലോ ഈ ഉസ്താദ് മാരുടെ മനസ്സിൽ

  • @user-hb3ze1cw5b
    @user-hb3ze1cw5b Год назад

    അസ്തഹഫറുള്ള കുല്ലു ഗത്താബ് നസാബ്

  • @mohammedrafeeq8401
    @mohammedrafeeq8401 Год назад

    ഇവരെ പറ്റിയൊക്കെ നിങ്ങൾ പടിപ്പിക്കുന്നതല്ലെ അല്ലാതെ ദീനിന്റെ കാര്യത്തിൽ പടിക്കാനുളതല്ലല്ലൊ വെറുതെ തള്ളാനായി നടക്കുന്നു

    • @shiyabshiya3801
      @shiyabshiya3801 Год назад

      മുജാഹിദുകൾക്ക് . ആദരവു o. ആരാദനയും. അറിയാത്ത വരാണ്

  • @fathimathuzahrakp
    @fathimathuzahrakp Год назад

    മാഷാ അല്ലാഹ്

  • @anaskm819
    @anaskm819 2 года назад +1

    അൽഹംദുലില്ലാഹ്