ഇത്ര എളുപ്പമാണോ കേക്ക് ഉണ്ടാക്കാൻ... /How to make plum cake /AJU'S WORLD

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 333

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  2 года назад +86

    മറീനയുടെ ഫോൺ നമ്പർ 9645006657
    മറീനയുടെ ചാനൽ link youtube.com/@ssatoz9129

    • @Ashokworld9592
      @Ashokworld9592 2 года назад +16

      ചേട്ടൻ... ചേച്ചി.. ക്രിസ്തുമസിന്.. നല്ലൊരു വീഡിയോ... ചെയ്യാമോ.. ❤️❤️💙🤶🎅🎅🎅🎅👍

    • @kunjipalupaul7152
      @kunjipalupaul7152 2 года назад +3

      @@Ashokworld9592 thanks madam for the information u gave ,thank you so much ❤

    • @remaniramakrishnapillai9530
      @remaniramakrishnapillai9530 2 года назад +1

      Pllppppppppppppppppppppppppp

    • @remaniramakrishnapillai9530
      @remaniramakrishnapillai9530 2 года назад

      )))))))))))))))))))))))))))))

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад +1

      Stay Blessed 😇 🙌🏼 🙏🏼

  • @mygarden9861
    @mygarden9861 2 года назад +6

    മെറീന ചേച്ചി ഒട്ടും ജാഡ ഇല്ല ട്ടോ...thank u chechee..

  • @remakasim7679
    @remakasim7679 2 года назад +5

    നല്ല അവതരണം ചിട്ട യോടെ ഉള്ള പാചകം നമുക്കും ചെയ്യാൻ തോന്നി

  • @teslamyhero8581
    @teslamyhero8581 2 года назад +29

    മെറി അടിപൊളിയാട്ടോ.. എല്ലാം വളരെ ചിട്ടയോടെ, വ്യക്തമായി പറഞ്ഞു മനസിലാക്കി ചെയ്തു. കണ്ടാൽ തന്നെ അറിയാം.. വളരെ സൂപ്പറാണെന്നു 👍👍കഴിച്ചപോലെ ഫീലിംഗ് ❤❤❤

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 2 года назад +24

    കേക്ക് പണി സൂപ്പറാണല്ലോ... മറീന ശരിക്കും കേക്കിനെകുറിച്ച് നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ട് ഫ്ലോപ്പാക്കാതെ എങ്ങനെ ഉണ്ടാക്കണമെന്ന് പറഞ്ഞു തന്നു. അജുചേട്ടനും, സരിതച്ചേച്ചിയും പറഞ്ഞുതരുന്നതുപോലെത്തന്നെ തോന്നി. കാണാനും കൊള്ളാം. ഓവൻ ഇല്ലാതെ ചെയ്തപ്പോൾ അതും സൂപ്പർ. ഈ വീഡിയോ കാണുന്ന എല്ലാവരും ഇപ്രാവശ്യം കേക്ക് വീട്ടിൽ ഉണ്ടാക്കും തീർച്ച. 👌👌👌👌🤝🥰🥰🥰🥰🙏.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад +1

      എല്ലാരും ഉണ്ടാക്കൂ 🥰🥰🥰👍

    • @miniasokan4843
      @miniasokan4843 2 года назад +1

      സൂപ്പർ മേറീന നന്നായി മനസിലാക്കി തന്നു താങ്ക്സ് സരിത അജു 👍❤😍

  • @abhisworld7613
    @abhisworld7613 2 года назад +1

    മറീന വളരെ നന്നായി പറഞ്ഞു തന്നു . Thanks. സാധാരണ videos ൽ coco powder ചേർക്കുന്നതാണ് കണ്ടിരിക്കുന്നത്.

  • @jackrideout
    @jackrideout 2 года назад +2

    Merina, sathyam parayunnathil aalmarthatha undennu preskshakanu manasillavunnathu kondalle Sarithayudeyum Ajuvinteyum Channel ithra reach aayikkondirikkunnathu.

  • @dettyshibu8263
    @dettyshibu8263 2 года назад

    വളര നന്ദി അജുവേട്ടാ
    വളര ഭംഗിയായി അവതരിപ്പിച്ചു
    എല്ലാ വിധ നൂ ഇയർ ആശംസകൾ
    ബട്ടർ സ്കോച്ച് പുഡ്ഡിംഗ് കേക്ക് അറിയാമെങ്കിൻ ഒരു വീഡിയോ ഇ ടാ മോ

  • @vijayapalayil6921
    @vijayapalayil6921 Год назад +1

    Wow....കാണുമ്പോഴേ അറിയാം അടിപൊളി.... കേക്ക്. മെറിനാ... താൻ നല്ല സെറ്റപ്പ് ആണ്. Super. നല്ല ക്ലാസ്സ്‌ ആയിരുന്നു. സത്യം പറഞ്ഞാൽ ഞാൻ ഓവൻ ഉപയോഗിക്കാറില്ല. ഇനി ഞാൻ കേക്ക് ഉണ്ടാക്കും ഒത്തിരി നന്ദി 🙏💐

  • @thanalrs9740
    @thanalrs9740 2 года назад +16

    ചേട്ടാ നമ്മൾ അച്ചാർ ഉണ്ടാകുമ്പോൾ പൂപ്പൽ ഉണ്ടാകാതിരിക്കാൻ എന്താണ് അതിൽ ചേർക്കുക. എന്തോ ഒന്ന് ഉണ്ടന്ന് കേട്ടു. അത് എവിടെ കിട്ടും ഒന്ന് പറഞ്ഞു tharumo

    • @ManuKumar-oh2bz
      @ManuKumar-oh2bz 13 дней назад +2

      അത് ചെയ്യാതിരുന്നാൽ മതി അച്ചാർ ഉണ്ടാകില്ല

    • @SeethaMallery
      @SeethaMallery 6 дней назад

      No

  • @leelamma.mathew3342
    @leelamma.mathew3342 Год назад +1

    Butter paper cut cheyyunnath kaanikunnathinu pakaram churidarinte neckum kaanichu kondirunnu.

  • @kingnaattalan6941
    @kingnaattalan6941 2 года назад +3

    മെറീനചേച്ചിയെ മമ്മുട്ടിയുടെ ഗാനഗന്ധർവനിൽത്തെ നായികയുടെ പോലെ.... 💖💙🧡💜💗♥️💝❤️💚

  • @vienna188
    @vienna188 2 года назад +1

    can you please give the mesurements (in gramm) in description box, How many kg was the cake you made? Can you please ask the Lady if I make in oven How many minitues in which Temperatur I should bake? Thanking u in advance
    Please a reply

  • @thankammachacko141
    @thankammachacko141 5 дней назад

    Njan indakki. Oil etra ya ozhikendathu. Kurache ozhichullo. But nalla cake ayarunnu.
    Oru round ovan cake recipe cheyamo

  • @vinayvismitha8762
    @vinayvismitha8762 2 года назад

    Super നന്നായിട്ട് മനസ്സിലാക്കാൻ പറ്റികേക്ക് ഉണ്ടാക്കാൻ

  • @soulsoul1110
    @soulsoul1110 2 года назад +1

    Very nice work mareena all the best

  • @sreesree5410
    @sreesree5410 2 года назад +1

    മെറീന എല്ലാം വിശദമായി പറഞ്ഞു തന്നു 👌👌👌 very good thanks മെറീന 🙏🙏🙏

  • @skywalker7748
    @skywalker7748 2 года назад +5

    Merina chechi adipoli..nalla down to earth person ❤️

  • @hhgh-x9x
    @hhgh-x9x Год назад +1

    വാവനെ,ഒത്തിരി,ഇഷ്ടം ❤

  • @aniammajoseph8534
    @aniammajoseph8534 Год назад +2

    Super explanation. Congratulations Merina.

  • @sobhadayanand4835
    @sobhadayanand4835 2 года назад +7

    അങ്ങനെ കൃസ്തുമസ്സ് കേക്കും തിന്നു. മെറീനക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. സൂപ്പർ വീഡിയൊ . അത്ര നിസ്സാരമല്ല പ്ലം കേക്ക് ഉണ്ടാക്കുവാൻ ഇത്തിരി ബുദ്ധിമുട്ടാണ്. അതാണ് പ്ലം കേക്കിന് ഇത്ര രുചി

  • @cathalynck299
    @cathalynck299 Год назад

    നല്ലപോലെ മനസ്സിലാവുന്ന അവതരണം

  • @thulasibhai9167
    @thulasibhai9167 2 года назад +3

    കേക്ക് നന്നായി വിവരിച്ചു തന്നു
    Thanks

  • @annies4420
    @annies4420 Год назад

    Baking soda add cheyende

  • @SanojTArjunan
    @SanojTArjunan 2 года назад +2

    ഒത്തിരി കേക്ക് മുറിക്കൽ നിങ്ങടെ ചാനലിലൂടെ കണ്ടിരിക്കുന്നു,,,, ആദ്യമായിട്ടാണ് ഒരു കേക്ക് ഉണ്ടാക്കുന്ന വീഡിയോ അതും വളരെ നാച്ചുറലായി ഇലക്ട്രിക് ഓവൻ ഒന്നും ഉപയോഗിക്കാതെ ചെയ്തതുകൊണ്ട് ഒത്തിരി പേർക്ക് ഉപകാരപ്പെടും,,,, അതും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്ലം കേക്ക്,,, വള്ളി പുള്ളി വിടാതെ കണ്ടു മനസ്സിലാക്കി,, ക്രിസ്മസ് എന്നും പറയുമ്പോഴേ എനിക്ക് പ്ലം കേക്കിന്റെ മണമാണ് ഓർമ്മയിൽവരുന്നത്,,, ലുലുന്ന് എലൈറ്റിന്റെ രണ്ടെണ്ണം വാങ്ങി തീറ്റ കഴിഞ്ഞു ,,,, അജു ചേട്ടൻ മൈദ എന്ന് പറയുന്നത് കേൾക്കാൻ പ്രത്യേക ഒരു രസമാണ്,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад +1

      ഇനി വാങ്ങേണ്ട ലോ.... വീട്ടിൽ തന്നെ ഉണ്ടാക്കാം ലോ... പഠിച്ചില്ലേ..!?? ❤❤❤

    • @SanojTArjunan
      @SanojTArjunan 2 года назад

      @@ajusworld-thereallifelab3597 തീർച്ചയായും,,, very സിമ്പിൾ

  • @SavithrySavithry-t8b
    @SavithrySavithry-t8b Год назад +1

    Super congratulations

  • @sreelatha642
    @sreelatha642 2 года назад +10

    അജുവേട്ടാ സൂപ്പർ മെറിനെ കൊണ്ട് ഫ്രഷ് പൈനാപ്പിൾ കേക്ക് ഉണ്ടാക്കിക്കണേ

  • @nithav9382
    @nithav9382 2 года назад +9

    Well explained. Merry Christmas to all of you.
    I tried this cake recipe. Came out very good.

  • @sonymanoj4416
    @sonymanoj4416 2 года назад +5

    Mereena super ayit explain cheythu .thanks . merry Xmas to you all 🎄🎄

  • @shirlyjs190
    @shirlyjs190 7 дней назад

    250 mavil 250 mix fruit mathiyoo

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +22

    മെറിനയുടെ Plum 🍰 Super. Merry Christmas 🌌

  • @sheelasheela6645
    @sheelasheela6645 Год назад

    തകർത്തു ട്ടോ , പൊളിച്ചടക്കി എന്തൊരു പെർഫക്ഷൻ🎉❤👍👏👏👏💪💃🧚‍♂️✝️✝️✝️

  • @fshs1949
    @fshs1949 2 года назад +2

    Merry christmas and Happy new year.

  • @asanganak8506
    @asanganak8506 2 года назад +11

    Plum cake എന്റെ favorite ആണ്... പല വീടുകളിൽനിന്നും കൊണ്ടുത്തരുന്ന കേക്ക്കൾ തിരുപ്പിറവിയുടെ ഈ വിശുദ്ധ മാസത്തിൽ, തിന്നു ആർമാദിക്കും... ആ കേക്ക് റാണിക്കും നിങ്ങൾക്കും തിരുപ്പിറവി ആശംസകളോടെ നമോവാകം 🙏🙏🙏

  • @helenangel9053
    @helenangel9053 Год назад

    Plum cake colur othiri koode venam. Colour pora dark ayittu iriklanam

  • @teslamyhero8581
    @teslamyhero8581 2 года назад +3

    ക്രീം കേക്ക് എന്തായാലും ചെയ്യണം..

  • @ambikah6761
    @ambikah6761 2 года назад +1

    Marina cake undakiyathil verry verry thanks

  • @shirlyjs190
    @shirlyjs190 7 дней назад

    Butter melt aakathey cherthudey?

  • @sobhanakumari.s7887
    @sobhanakumari.s7887 2 года назад +2

    no doubt, it was a clear cut presentaion by Marina ,next I hope Aju n Saritha wi show a cake prepn

  • @lonli6515
    @lonli6515 2 года назад +1

    Substitute for egg

  • @seena8623
    @seena8623 2 года назад +1

    അടിപൊളി അയീട്ടുണ്ട് കേട്ടോ

  • @ambilysuresh6930
    @ambilysuresh6930 2 года назад +1

    നല്ല വീഡിയോ...

  • @anithas5485
    @anithas5485 2 года назад +1

    Meerinayude channel link ittilallo

  • @MiniKutty-t3p
    @MiniKutty-t3p 7 дней назад

    മെറീന നല്ലഅവതരണം❤❤

  • @anniesunny7686
    @anniesunny7686 12 дней назад +1

    Very good ❤

  • @rosmythomas371
    @rosmythomas371 2 года назад +1

    Ningal Evideya ennu orthe ullarunnu

  • @paule.l5878
    @paule.l5878 2 года назад +3

    സൂപ്പർ അവതരണം അത്യാവശ്യം പണിയൊക്കെയുണ്ട് . കടകളിൽ വില പറയുമ്പോൾ നെറ്റി ചുളിക്കുന്നതിൽ കാര്യമില്ല . കേക്ക് തയ്യാറാക്കിയവർക്കും ചാനലിനും അഭിനന്ദനങ്ങൾ

  • @Vaisakhthoppil
    @Vaisakhthoppil 2 года назад +2

    മറിനെ ചേച്ചിടെ കേക്ക് ആഹാ അന്തസ്സ് 👍👍👍👍അജുചേട്ടനും ചേച്ചിയും കുക്കിംഗ്‌ പഠിച്ചു 😅😅

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад

      പഠിച്ചു 😂😂😂

    • @Vaisakhthoppil
      @Vaisakhthoppil 2 года назад

      @@ajusworld-thereallifelab3597 അഞ്ചു ചേട്ടാ നമ്മൾ നാട്ടുകാരൻ ആണുട്ടാ പുത്തൂർ. എല്ലാ വ്ലോഗ്സും കാണാറുണ്ട്..... അന്തസ്സ് ആഹഹാ. ഇങ്ങനെ വേണം ഫാമിലി cooking വ്ലോഗ്സ് ചെയ്യാൻ.... 🥰🥰 വേഗം 1 മില്യൺ സബ് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏

  • @shynyvarghese6172
    @shynyvarghese6172 2 года назад +1

    Good Presentation

  • @reenapaul3842
    @reenapaul3842 2 года назад +1

    My dear Mereena I am very proud of you

  • @rajianilrajianil3728
    @rajianilrajianil3728 Год назад

    ഞാൻ ഈ രീതിയിൽ ആണ് ബട്ടർ പേപ്പർ കട്ട് ചെയ്യുന്നത്
    പാത്രം ബട്ടർ പേപ്പറിൽ വെച്ച് പെൻസിൽ കൊണ്ട് വട്ടം വരച്ച് കത്രികക്ക് മുറിച്ച് എടുക്കും

  • @elsammageorge4322
    @elsammageorge4322 2 года назад +2

    സൂപ്പർ അവതരണം നല്ലത്

  • @ranjithmenon8625
    @ranjithmenon8625 2 года назад +1

    MERRY Christmas🌲⛄🌟🍁👍⛄🎄

  • @terryjoseph89
    @terryjoseph89 5 месяцев назад

    Super Marina superb,,, എന്റെ വീട് Kuriachira ആണ്. എനിക്ക് ഒരു Christmas Cake Mela നടത്തണമെന്ന് ആഗ്രഹം ഉണ്ട്. അതിനു ആളെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പൊ ആളെ കിട്ടി.... നമുക്ക് അധികം വൈകാതെ കാണാം ഞാൻ ഇപ്പൊ ഖത്തറിൽ ആണ്. ഞാൻ ഒരു surgery കഴിഞ്ഞു റെസ്റ്റിൽ ആണ്. താമസിയാതെ കാണാം. വർഷങ്ങളുടെ ആഗ്രഹം ആണ് cake mela.

  • @GladisPhilip
    @GladisPhilip Год назад +1

    Well explained

  • @minimp7676
    @minimp7676 Год назад

    Backing soda ചേർക്കണ്ടേ?

  • @nithalijo404
    @nithalijo404 2 года назад +3

    Plum cake Adipolli, Happy Xmas 🎊 🎄🎁🦌

  • @kochurani7012
    @kochurani7012 2 года назад +1

    Super, vindukeerathe, perfect cake.

  • @georgejoseph8344
    @georgejoseph8344 11 месяцев назад +1

    Every good method

  • @nalinisudhakaran375
    @nalinisudhakaran375 2 года назад +1

    Super ayittund..Happy x mas.

  • @vijaylakshmik635
    @vijaylakshmik635 2 года назад +1

    best wishes

  • @vpsheela894
    @vpsheela894 Год назад

    Good happy new year

  • @saradavasudevan5965
    @saradavasudevan5965 2 года назад +1

    Cakemakerk taste cheyyan kodukkamayirunnu taste ariyan

  • @kurumbiparus2193
    @kurumbiparus2193 2 года назад

    Thanks..................................

  • @reginaxavier9940
    @reginaxavier9940 16 дней назад

    Buttar thanneya nallath oilnallathalla❤

  • @libym.r8731
    @libym.r8731 2 года назад

    ചേട്ടാ ആദ്യകാല കുക്കിംഗ്‌ വീഡിയോ പോലെ ഒരെണ്ണം ചെയ്യാമോ same ബാക്ക്ഗ്രൗണ്ട് മ്യൂസിക്കോടുകൂടി

  • @abhisworld7613
    @abhisworld7613 2 года назад +1

    ഗ്രാമ്പു, ഏലയ്ക്ക ആ കൂട്ട് ചെറുതായി ചൂടാക്കിയതിനു ശേഷമാണോ പൊടിക്കുന്നത് ?

  • @anianu-nm9ql
    @anianu-nm9ql 2 года назад +4

    Thank you marina.... happy Xmas... To all

  • @Tit4tat-mix
    @Tit4tat-mix Год назад +2

    Pinapple cake pls..

  • @moliem2953
    @moliem2953 2 года назад +1

    Aavolam kakam thaniyuvolam kaathekooda

  • @tharamol1732
    @tharamol1732 Год назад +1

    എൻ്റെ മോനും ജഗ്ഗുവിനെ പോലെയാണ്. Plum cake കൊടുത്താൽ അതിലെ fruits നുള്ളി പെറുക്കി പ്ലേറ്റിൽ അറ്റത്ത് കൂട്ടി വയ്ക്കും. വലുതായിട്ടും ആ സ്വഭാവത്തിന് മാറ്റമില്ല .Black forest, red velvet പോലുള്ള കേക്കുകൾ ഭയങ്കര ഇഷ്ടമാണ്. അത്തരം videos ഇടുമെന്ന് പ്രതീക്ഷിക്കുന്നു.👍

  • @ritto1541
    @ritto1541 2 года назад +3

    മറീനയുടെ കേക്ക് Supper ആയിട്ടുണ്ട് അജുവേട്ടന്റേ കൈയ്ക്ക് എന്തുപറ്റി👍🎉

  • @indirakm6290
    @indirakm6290 2 года назад +3

    Wov ഗംഭീരം 👌🙏🙏👌👌👍🥰❤🌹

  • @teslamyhero8581
    @teslamyhero8581 2 года назад +14

    മോളമ്മ പോയപ്പോൾ മെറീന വന്നു 😀😀👍👍

  • @saraswathiramani8740
    @saraswathiramani8740 11 месяцев назад

    Can you make Egg less cake

  • @sarojpattambi6233
    @sarojpattambi6233 2 года назад +2

    Innale ente pirannal ayirunnu കേക്ക് കഴിച്ച് വിഡിയോ കാണുന്ന ഞാന്‍. ഇനി njanumundakum കേക്ക്

  • @lalithaaravind5918
    @lalithaaravind5918 9 дней назад

    Marina evideyanu veedu?

  • @IdukkiMirror
    @IdukkiMirror 2 года назад +14

    റം തന്നെ വേണോ അതോ Vവിസ്കി മതിയോന്ന് . 😍അജുയെട്ടാ ആ ഒളിച്ചു വെച്ചിരിക്കുന്നതിങ്ങേടുക്കൂ . ക്രിസ്മെസ്സോക്കെയല്ലേ 😜

  • @executionerexecute
    @executionerexecute 2 года назад +2

    മെറീനക്ക് പണി കിട്ടി, ഇനി എല്ലാവരും കേക്ക് വീട്ടിൽ ഉണ്ടാക്കും. ഓഡർ ഒന്നും വരില്ല. കേക്ക് കണ്ടിട്ട് സൂപ്പർ ആണന്നു തോന്നുന്നു.👌👌👌

  • @maalathivs4850
    @maalathivs4850 Год назад

    Excellent💯👍

  • @sajeeshmanidheesh5203
    @sajeeshmanidheesh5203 2 года назад +1

    Tea cakeinte video koode idoo

  • @bini_bharathan
    @bini_bharathan 2 года назад +1

    ഈ മെറീന ടെ കൂടെ ആണോ സരിത ഡ്രൈവിങ്ങും, സ്റ്റിച്ചിങ്ങും പഠിക്കാൻ പോയത്?

  • @manojappukuttan3420
    @manojappukuttan3420 2 года назад

    👍അടിപൊളി 👍

  • @Aniestrials031
    @Aniestrials031 2 года назад

    Super, nice video👍👌

  • @sandrasamuel27
    @sandrasamuel27 8 дней назад

    Toomuch noise .some words I canot understand

  • @ushabalan7079
    @ushabalan7079 9 дней назад

    Super video ❤❤❤

  • @Ashokworld9592
    @Ashokworld9592 2 года назад +3

    അജുചേട്ടൻ.. സരിതചേച്ചി. ജഗ്ഗുമോനെ..മെറീന.എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ്.. ആശംസകൾ.. 🙏💙❤️. ഇന്നത്തെ വീഡിയോ..വളരെ മനോഹരമായി.. 👌👌👌❤️മോളമ്മ ആന്റിയും മോളും ..പോയതും..അതാ വരവായി നമ്മുടെ... മെറീനമോൾ.. പുതിയ വിഭവമായ ക്രിസ്തുമസ് കേക്കുമായി.. മെറീന നല്ല സ്നേഹത്തോടും.. സന്തോഷത്തോടുമാണ് കേക്ക് പാചകം ചെയ്യുന്നത്.. ഒരു തെറ്റും കൂടാതെ.. ഓവൻ പോലുമില്ലാതെ... 👌വളരെ വ്യത്യസ്തമായ.. ഒരു പാചകം.. എല്ലാ ചേരുവകളും ഒന്നൊന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞുതരുകയും കൂടെ സരിതചേച്ചിയും സഹായത്തിന് ഉണ്ടായിരുന്നു.... അത്യുഗ്രനായിരുന്നു.. ക്രിസ്തുമസ് കേക്ക്.. 👌👌👌ഇത്രയും നല്ലൊരു കേക്ക് പാചകം ചെയ്‌ത മെറീനയ്ക്കും.. സരിതചേച്ചിയ്ക്കും..പറഞ്ഞാൽ തീരാത്ത ഒരുപാട് നന്ദിയുണ്ട്... 👌💙❤️💙🌼🌼♥️🎅🎅🎅🎅🤶🤶🤶🎄🎄🎄🎄❤️♥️👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад

      സന്തോഷം.... 🥰🥰 വീട്ടിൽ ഉണ്ടാക്കി നോക്കൂ ട്ടാ.. എന്നിട്ട് അഭിപ്രായം പറയണം 🥰🥰

  • @maryyohannan9802
    @maryyohannan9802 Год назад

    Superrr

  • @sunithal3659
    @sunithal3659 11 месяцев назад

    അടിപൊളി കേക്ക്

  • @shivadasmenon3266
    @shivadasmenon3266 2 года назад

    എന്റെ വീട്ടിൽ മുപ്പത് വർഷം മുമ്പ് കേക്ക് ഉണ്ടാക്കിയിട്ടുണ്ട്

  • @vienna188
    @vienna188 2 года назад +1

    Happy Christmas to All

  • @sruthipradeep6483
    @sruthipradeep6483 2 года назад +2

    Nalla vykthathode paranju thannu👏👏👏👏👌👌👌

  • @jango4894
    @jango4894 2 года назад +4

    Happy Xmas🎉

  • @vineethak3298
    @vineethak3298 Год назад +1

    അടിപൊളി കേക്ക് 🥰❤

  • @gracyjohnson383
    @gracyjohnson383 7 дней назад

    ഒത്തിരി താമസമാണ്.

  • @princysebastian2866
    @princysebastian2866 2 года назад +1

    ഇത് എത്ര kg cake recipe ആണ്...?

  • @sindhubinuraj
    @sindhubinuraj 2 года назад +1

    Enikku undakkan ishtamulla cake aanithu. Ivide njan rum ozhichu fruits soak cheyyum . Kazhinja varshaththe soaked fruit aanu ippo use cheyyunnathu. Merina undakkunnathil ninnum kurachokke mattamundu njan undakkunna reethi. Enthayalum kanan nalla look atittundu cake. Njoy eating 🥰🥰🥰

  • @minisunny9289
    @minisunny9289 11 дней назад

    Super 👍

  • @gishashine7362
    @gishashine7362 2 года назад +2

    ചേട്ടന്റെ വീഡിയോ കണ്ട് ഗുരുക്കളുടെ അടുത്ത് ഞാനും പോയിത്തുടങ്ങി

  • @jameelakhalid3793
    @jameelakhalid3793 2 года назад

    Adi poli