Flowers Top Singer 5 | Musical Reality Show | EP# 04

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #flowerstopsinger4 #musicalshow #musicalrealityshow

Комментарии • 217

  • @music.entertainement
    @music.entertainement 6 часов назад +34

    റിമിയെ കുറച്ച് ദിവസം ടോപ് സിംഗറിൽ നിർത്തൂ പുതിയ കുഞ്ഞുങ്ങൾക്ക് ടെൻഷൻ ഫ്രീയാവും❤
    എന്തൊരു positive attitude ആണ് റിമിയുടെ❤

  • @jessybenny9553
    @jessybenny9553 6 часов назад +29

    Rimi യുടെ ഒരു കുറവ് ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം തികഞ്ഞു.. 🥰🥰🥰❤️❤️❤️

    • @ushas504
      @ushas504 Час назад

      അതെന്താ നജീം എത്ര നന്നായി entertainment ചെയ്യുപ്പിച്ചതോ. ഒരോരുത്തരും ഒരോ തരത്തിൽ ആണു .ഇവർ വേണം അവർ വേണം എന്നു പറയരുതു. എല്ലാ പാട്ടുകാരേയും വേണം.എല്ലാവരും മാറി മാറി വരട്ടെ.

  • @SaliniRamesh-zb4fw
    @SaliniRamesh-zb4fw 7 часов назад +60

    റിമി വന്നപ്പോൾ ടോപ്സിംഗർ കാണാൻ ഒരു ഇരട്ടി മധുരം

    • @tshezwinZihni
      @tshezwinZihni 6 часов назад +2

      അതെ

    • @LUTTAPILUTTAPI-df6ii
      @LUTTAPILUTTAPI-df6ii 6 часов назад

      ​@@tshezwinZihniok

    • @AnjaliMk-p7u
      @AnjaliMk-p7u 6 часов назад

      👍​@@tshezwinZihni

    • @aboobackerak2361
      @aboobackerak2361 5 часов назад

      സൂപ്പറായി പാടി മോളൂ❤❤❤🎉

    • @nalinimv2420
      @nalinimv2420 3 часа назад

      റിമി ടോമിയുടെ നിഷ്കളങ്കത. പറയാതെവയ്യ..

  • @unnikrishnannabiar5676
    @unnikrishnannabiar5676 6 часов назад +10

    ധൃാനെ i am bharath your friend അടിച്ചുകേറി വാ 🎤🎤🎤🎤❤❤❤😢😢😢

  • @aromalsworld5622
    @aromalsworld5622 6 часов назад +11

    ധ്യാൻ കുട്ടാ All the best. God bless you ❤❤❤

  • @asdfgasd1038
    @asdfgasd1038 6 часов назад +9

    റാനിയമോൾ നന്നായി പാടി.
    നല്ല എനർജി. നല്ലൊരു പാട്ടുകാരി ആയിത്തീരട്ടെ❤

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 7 часов назад +8

    എത്ര കേട്ടാലും മതിവരാത്തൊരു ഗാനം.. 🎶ദൂരെക്കിഴക്കുദിക്കിൻ..
    അതിന്റെ ഓരോ variations, shots (വില്ലുവണ്ടി, വർണ്ണക്കുടകൾ, റിബൺസ്..)എല്ലാം എപ്പോഴും മനപാഠം ആണ് ❤

  • @aromalsworld5622
    @aromalsworld5622 6 часов назад +8

    റാണി മോൾ നന്നായി പാടി. നമ്മുടെ കണ്ണൂര് കുട്ടി... ചില സ്ഥലങ്ങൾ കേട്ടപ്പോൾ നല്ല ജ്ഞാനം ഉള്ള പോലെ തോന്നി

  • @vidyavathinandanan5596
    @vidyavathinandanan5596 7 часов назад +8

    M G sreekumar paranjath seriya..Binni madam highly knowledgable n simple n humble person❤

  • @geetapolozun8815
    @geetapolozun8815 7 часов назад +16

    RimiTomi is really an entertainer❤❤❤ Rani 🎉❤

  • @binduu.b4397
    @binduu.b4397 7 часов назад +8

    Rimy's + ve energy.....

  • @somasoma3131
    @somasoma3131 6 часов назад +19

    റിമി ടോമി മാഡം വന്നപ്പോൾ നല്ല തു ബ്യൂട്ടിഫുൾ ആർക്കും ഇഷ്ട്ടപെടും കുറച്ചു ദിവസം ഉണ്ടെങ്കിൽ കൊള്ളാം

  • @anandupk1907
    @anandupk1907 6 часов назад +5

    ടോപ് സിംഗർ സീസൺ 5 ൽ പാടുന്ന എല്ലാം കുഞ്ഞുകുട്ടികൾക്കും അഭിനന്ദങ്ങൾ ആശംസകൾ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ💙💙💙💙👍👍👍🙌🙌🙌

  • @raniyarafeeque
    @raniyarafeeque 7 часов назад +90

    ഇതിൽ ഞാനും പാടുന്നുണ്ടേ, അഭിപ്രായങ്ങൾ കമന്റ് ചെയ്യണം സപ്പോർട്ടും ചെയ്യണം.., 🙌🥰❤

    • @shobysworldoffunhappiness1071
      @shobysworldoffunhappiness1071 7 часов назад +8

      നന്നായിട്ട് പാടീട്ടോ മോളെ .. 😊🥰❤️

    • @sunukarthu1294
      @sunukarthu1294 7 часов назад +5

      Superaayittu padi❤❤

    • @anjuranjith7944
      @anjuranjith7944 7 часов назад +2

      Super molu❤️

    • @madhavant9516
      @madhavant9516 7 часов назад +2

      വളരെ നന്നായി പാടി മോളെ 👍❤️

    • @geetharanikp
      @geetharanikp 7 часов назад +2

      ഇനിയും പ്രാക്ടീസ് ചെയ്തു നന്നായി പാടുക മോളു 👌👌❤️❤️❤️

  • @SusanSusan-ol2xy
    @SusanSusan-ol2xy 6 часов назад +5

    Rimiiiiiiiii♥️♥️♥️♥️♥️♥️♥️👌👌👌👌👌🌹🌹🌹🌹🌹🌹🌹

  • @muhammedfarhanix-b9028
    @muhammedfarhanix-b9028 6 часов назад +4

    നിഹാര മോളെ വല്ലിക്കുന്നത്തിൻ്റെ
    അഭിമാനം ആകണേ

  • @ACHMPHLP
    @ACHMPHLP 6 часов назад +5

    Nihara fans undo❤🎉🎉

  • @SubashSekhar
    @SubashSekhar 5 часов назад +7

    റിമുവിനെ മാറ്റരുത്

    • @ushas504
      @ushas504 Час назад

      അങ്ങനെ പറയരുതു. എല്ലാ പാട്ടു കാരേയും കൊണ്ടു വരണം.നജീമിനെയും ഇടയ്ക്കു കൊണ്ടു വരണം.

  • @shinevisualmedia4451
    @shinevisualmedia4451 6 часов назад +4

    റാനിയമോൾ അടിപൊളി ആയിട്ടുണ്ട് എല്ലാവരും നന്നായി.❤

  • @chandramathik.p2811
    @chandramathik.p2811 6 часов назад +4

    മീനൂട്ടി മാത്രം മതി ആങ്കറായിട്ട്

  • @anusreee4905
    @anusreee4905 6 часов назад +4

    Rimicechye ennum konduvaraneee

  • @CoLonel566
    @CoLonel566 6 часов назад +17

    റിമി. വന്നപ്പോൾ. നല്ല രസമുണ്ട്

  • @asithaaj2632
    @asithaaj2632 6 часов назад +4

    ധ്യാൻ കുട്ടാ suuper♥️♥️

  • @GirijaLakshmi123
    @GirijaLakshmi123 5 часов назад +3

    നമ്മുടെ ഹരി ക്കുട്ടൻ anannya pinne richuttan meghna miya ഇവരുടെ കുടെ റാണി മോളും ഫിനാലെ എത്തട്ടെ മോള് ആശംസകൾ

  • @sindurkrishnan9195
    @sindurkrishnan9195 5 часов назад +3

    ധ്യാൻ മോനേ...Super ഉയരങ്ങളിലേക്കെത്തട്ടെ

  • @babupillai4139
    @babupillai4139 6 часов назад +4

    ദ്യയൻ കുട്ടൻ അടിപൊള്ളി

  • @devakidevi9820
    @devakidevi9820 7 часов назад +7

    ❤️❤️❤️❤️❤️rimutty vannthukondu kanan thudangy ❤️❤️❤️❤️❤️👌👌👌rimutty 👌👌👌

  • @drishyadrishya3232
    @drishyadrishya3232 4 часа назад +3

    Rimiii Topsingeril ennum venam super singing😂❤❤❤❤❤🎉🎉🎉🎉

  • @drishyadrishya3232
    @drishyadrishya3232 4 часа назад +3

    Rimiii Topsingeril ennum venam super singing😂❤❤❤❤❤🎉🎉🎉🎉

  • @drishyadrishya3232
    @drishyadrishya3232 4 часа назад +3

    Rimiii Topsingeril ennum venam super singing😂❤❤❤❤❤🎉🎉🎉🎉

  • @sinomolthomas1884
    @sinomolthomas1884 2 часа назад +2

    Raniya കുട്ടി സൂപ്പർ ആരുന്നു പാട്ട് ❤️❤️❤️❤️കാണാൻ ഭയങ്കര ക്യൂട്ട് ആരുന്നു 🥰🥰🥰🥰🥰

  • @sobhasilvanose6468
    @sobhasilvanose6468 6 часов назад +3

    Keep Rimi in judging panel, for entertainment ❤.

  • @Mr331970
    @Mr331970 4 часа назад +2

    സീസൺ 5 എല്ലാ കുഞ്ഞു മക്കൾക്കും ഒരായിരം ആശംസകൾ ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @anithaneeraj5890
    @anithaneeraj5890 6 часов назад +7

    ധ്യാൻ മോനേ❤ ഒത്തിരി സന്തോഷം❤ സ്വരം കൊണ്ടും നിർമലമായ ചിരി കൊണ്ടും എല്ലാവരേയും സന്തോഷിപ്പിക്കൂ🧡🥰🔥🫂

  • @shynimolj2612
    @shynimolj2612 6 часов назад +4

    റോസ്മോൾ സുന്ദരിയാണ് pattum 👍. Dress pora. ഇറക്കം.

  • @noohahmed2478
    @noohahmed2478 6 часов назад +3

    Anna Kutty, good attempt ❤ congrats

  • @anupama6350
    @anupama6350 6 часов назад +9

    ധ്യാൻ ❤❤❤

  • @radhakrishnanpillai6385
    @radhakrishnanpillai6385 4 часа назад +2

    ടോപ് സിംഗർ സീസൻ 5എല്ലാ കുരുന്നുകൾക്കും ആശംസകൾ💕💕💕

  • @geetharanikp
    @geetharanikp 6 часов назад +3

    പഴയ സീസണിലെ സ്നേഹ ജോൺസിനെ വിളിച്ച് ഒരു പാട്ട് പാടിക്കുമോ? നല്ല കുട്ടി, രാജഹംസമേ..... മറക്കാനേ പറ്റുകയില്ല ❤️❤️

    • @anilajoy7530
      @anilajoy7530 5 часов назад

      Yes. Njan Pala pravashyam paranjittundu.

  • @bosebosemm7383
    @bosebosemm7383 5 часов назад +2

    ബിന്നി ചേച്ചി യുടെ കൂടിയപ്പോ റിമി സംഗീതം ശെരിക്കും പഠിച്ചു, റിമിക് കുറച്ചു അഹങ്കാരം ഉണ്ടായിരുന്നു, ഇപ്പോൾ അതൊക്കെ പോയി. So താങ്ക്സ് യുവർ പെർഫോമൻസ് ❤🎉

  • @drishyadrishya3232
    @drishyadrishya3232 4 часа назад +2

    Rimiii Topsingeril ennum venam super singing😂❤❤❤❤❤🎉🎉🎉🎉

  • @drishyadrishya3232
    @drishyadrishya3232 4 часа назад +2

    Rimiii Topsingeril ennum venam super singing😂❤❤❤❤❤🎉🎉🎉🎉

  • @aparnavijayan8989
    @aparnavijayan8989 6 часов назад +3

    Dhan❤

  • @sunithapv5619
    @sunithapv5619 6 часов назад +2

    റാനിയ മോളെ super ആയിട്ടുണ്ട്. God bless you.

  • @mohamood.a.c1984
    @mohamood.a.c1984 7 часов назад +3

    റാനിയക്കുട്ടീ ❤🎉

  • @ManojKumar-el2mb
    @ManojKumar-el2mb 7 часов назад +3

    നീഹാര ..❤❤ Super

  • @anjukrithi8716
    @anjukrithi8716 6 часов назад +3

    Dhyan mone super ❤

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 6 часов назад +2

    RANI. MOLU. Super. All. The. Best😎🤡🤓🥸😈👿🐦👺🎉🎉👍♥❤💙

  • @shinojmknr8041
    @shinojmknr8041 2 часа назад +2

    RIMY TOMY PERMANENT JUDGE PLS ❤❤❤❤❤

  • @jishnujjnair1500
    @jishnujjnair1500 6 часов назад +3

    ധ്യാൻ ❤️❤️

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 7 часов назад +2

    റാണിക്കുട്ടീ.. Super👌🏻🥰

  • @noohahmed2478
    @noohahmed2478 6 часов назад +2

    Ranian molu, excellent chakkare ❤

  • @SindhuSASindhu
    @SindhuSASindhu 4 часа назад +2

    Makkal ellarum super 👍🙏🎉❤

  • @ShanuK-ev9xv
    @ShanuK-ev9xv 5 часов назад +5

    Rimi ullathkod mathram ee episode kanunna aaroke und😊

  • @abubakkerulrasheed8168
    @abubakkerulrasheed8168 5 часов назад +2

    Raniya supparakki

  • @jaleelbadusha2083
    @jaleelbadusha2083 4 часа назад +1

    Abhimaanam, athilere santhosham raanimolkk ante chud chumbhanangal❤️❤️❤️👍👍👏👏👏

  • @akhilvsenan
    @akhilvsenan 6 часов назад +2

    ധ്യാൻ 👌🏻❤️

  • @kkprasannan
    @kkprasannan 7 часов назад +2

    Rani Mole Kalakiiiiiiiiiii

  • @jyothijoseph6228
    @jyothijoseph6228 6 часов назад +1

    Dhyaan...❤ Gifted son...God bless you dear

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv 4 часа назад +2

    Minnarm song super

  • @vasanthakumaryvasantha3707
    @vasanthakumaryvasantha3707 6 часов назад +1

    Dhyaan sooper ayittund . Best of luck.🥰

  • @mumthasbeegam2345
    @mumthasbeegam2345 6 часов назад +1

    നീഹാര മനോഹരമായി പാടി ,,, ആശംസകൾ

  • @SujaAcharya-x3t
    @SujaAcharya-x3t 5 часов назад +1

    റാണി കുഞ്ഞ് ഷീലമ്മേ പോലെ ഉണ്ട് ❤️യു

  • @shalijs3468
    @shalijs3468 4 часа назад +1

    ധ്യാൻ വിശ്വാസ്❤. നന്നായിട്ടുണ്ട് മോനേ

  • @sukanyarajesh-jw3eq
    @sukanyarajesh-jw3eq 7 часов назад +1

    റാനിയക്കുട്ടി സൂപ്പർ മോളെ ❤

  • @sumijoseph2070
    @sumijoseph2070 4 часа назад +1

    Bring babu kuttan once to the show

  • @sayyedsajida8565
    @sayyedsajida8565 5 часов назад +2

    Raniya ❤

  • @asifnasla8541
    @asifnasla8541 6 часов назад +1

    Ranikuttiyeee polichu 😍🔥🔥

  • @jayalekshmisr2305
    @jayalekshmisr2305 6 часов назад +1

    ഡ്യാൻ മോനെ all the best മോനെ 😍

  • @UmaibaKalleduth
    @UmaibaKalleduth 6 часов назад +1

    Raniya മോളൂ.... അടിപൊളി❤❤

  • @LijiKunjumon
    @LijiKunjumon 6 часов назад +1

    ധ്യാൻ മോനെ ❣️super

  • @ShefuraShefuratha
    @ShefuraShefuratha 5 часов назад +1

    റിമി..വിധു ജോസ്‌നേ❤❤

  • @VIPGROUPSTV
    @VIPGROUPSTV 6 часов назад +1

    God bless mollea 🫀

  • @Redd-pe1zw
    @Redd-pe1zw 3 часа назад +1

    Halo Ranimoli ..njan vijrichu .little lstar anuannu. Midukki .❤❤❤ .U.A.E

  • @Naseema-x1z
    @Naseema-x1z 6 часов назад +6

    മധു സാർ ഇല്ലാതെ ഒരു രസമില്ല
    ജഡ്ജസിന്റെ ഭാഗത്തു എന്തോ ഒരു missing പോലെ..

  • @ashrafkaka-o4d
    @ashrafkaka-o4d 4 часа назад +1

    റിനിയറഫീഖ് സൂപ്പർ

  • @vinoddiya1166
    @vinoddiya1166 6 часов назад +1

    ധ്യാൻ സൂപ്പർ 🎉🎉❤️❤️

  • @sajidkp806
    @sajidkp806 7 часов назад +1

    Sajid. K. P❤❤❤

  • @sumamr3733
    @sumamr3733 3 часа назад +1

    Kunju rani super

  • @bosebosemm7383
    @bosebosemm7383 5 часов назад +1

    2, winner

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 6 часов назад +1

    Nihara. Super. ❤♥💙🤍🌷💘👍

  • @nishanajiyas9353
    @nishanajiyas9353 6 часов назад +1

    Dhyan ...super❤❤

  • @sajeerpunnad5092
    @sajeerpunnad5092 4 часа назад +1

    Raniya polichuuu❤❤❤

  • @Realhuman_3
    @Realhuman_3 6 часов назад +1

  • @Dev-qe9oh
    @Dev-qe9oh 5 часов назад +1

    Raniya🎉

  • @ajeshmatheri7472
    @ajeshmatheri7472 6 часов назад

    Adipoli Songs Singing.
    God Bless You.
    Beautiful Anchoring.
    By.
    Ajesh. Harbour Loading. Thottappally.

  • @jamunamadhu4450
    @jamunamadhu4450 4 часа назад

    Time maattaamo?????? All people s news kelkkunna time aane please please?????????

  • @JumailathMoosa
    @JumailathMoosa 2 часа назад

    എല്ലാ മക്കളും സൂപ്പറായി പാടി ആശംസകൾ ❤️ ധ്യാൻ കുട്ടന് സ്പെഷ്യൽ ഉമ്മ ❤️❤️❤️

  • @Redd-pe1zw
    @Redd-pe1zw 4 часа назад

    Annros. Varalavl athu sabdavum. Vum anuhrekum suppar .

  • @SujaAcharya-x3t
    @SujaAcharya-x3t 4 часа назад

    Dyan കൊല്ലത്തിന്റെ അഭിമാനം 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @shamsuelathur
    @shamsuelathur 2 часа назад

    YUTUBIL ishttappetta ee paipaadi kaanunnavare puchikkaruth mg saare.. nivarthikedukondaa ///

  • @navadeth.a4989
    @navadeth.a4989 4 часа назад

    ധ്യാൻ മോനെ സൂപ്പർ👌
    ഇനിയും ഉയരങ്ങളിലേക്ക് പോകട്ടെ👃👃👃

  • @aromalsworld5622
    @aromalsworld5622 7 часов назад

    റോസാപ്പൂ മോളെ...പാട്ട് ഒരുപാട് ഇഷ്ടമായി. വോയ്സ് matured voice. All the best❤❤❤

  • @Nayana_Music
    @Nayana_Music 4 часа назад

    ധ്യാൻ കുട്ടാ എല്ലാ ആശംസകൾ നേരുന്നു.. മോന്റെ പുഞ്ചിരിയും നിഷ്കളങ്കതയും പ്രത്യേകം പറയാതെ വയ്യാ..
    പൊന്നുമോനെ നല്ല പോലെ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..🥰🥰

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 2 часа назад

    ❤🎉❤😊😊😊❤🎉❤Best WisheS❤🎉❤🎉🎉🎉🎉🎉🎉🎉

  • @asudhakaranarangath6562
    @asudhakaranarangath6562 Час назад

    MG please go for another Job.. Please..

  • @asudhakaranarangath6562
    @asudhakaranarangath6562 Час назад

    Please bring Mr Jayachandran Sir

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 7 часов назад

    ANNA. molu. Kalakey. .muthe.😂😂, 😃😀💘💛💚🤍🧡💙♥❤💜♥🤍🤍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @bbtalks6058
    @bbtalks6058 2 часа назад

    Orupad nalk shesham aji sirine kandathil santhosham sir adipoli artist anu .athe pole makanum ❤❤god bless you both

  • @sangitha2253
    @sangitha2253 4 часа назад

    Seeson 2 Asnakkuttiyekkanan enthu bangiyaa