സിനിമാ മേഖല ഹേമാ കമ്മീഷൻ റിപ്പോർട്ടിനെ ഭയക്കുന്നത് എന്തിന്? | ABC MALAYALAM NEWS |ABC TALKS |18-8-24

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ഹേമാ കമ്മീഷൻ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #hemacommitteereport #malayalamfilmibndustry #malayalammovies #renjiniactress #mukesh #ganeshkumar #mohanlal #amma #malayalammovie #malayalamindustry #film #filmindustry
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 59

  • @thomaspj4141
    @thomaspj4141 24 дня назад +22

    സുരേഷ്ഗോപിയെപ്പോലെ ഒറ്റപ്പെട്ട നല്ല മനുഷൃരും ഈ രംഗത്തുണ്ട് എന്നു പറയാത്തതെൻതാണ്..

    • @ash10k9
      @ash10k9 24 дня назад +1

      അക്കാര്യത്തില്‍ ഭയം വേണ്ടാത്ത ഒരാൾ മാത്രമേ ഒരുപക്ഷേ കാണൂ, മമ്മൂട്ടി...!

  • @nalinimanohari2345
    @nalinimanohari2345 24 дня назад +27

    പിന്നെ എന്തിനു പൊതുജനത്തിന്റെ പണം വേസ്റ്റ് ആക്കി?😮

  • @user-sm4wk6pv4f
    @user-sm4wk6pv4f 24 дня назад +17

    മൊഴി കൊടുത്തവർക്ക് ഭയം ആണ് എന്ന് പറഞ്ഞാല് അതു serious marter അല്ലെ?
    മാഫിയ എത്ര സ്ട്രോങ്ങ് ആണ് എന്ന് ഊഹിച്ചു കൂടെ?

  • @homedept1762
    @homedept1762 24 дня назад +4

    പ്രധാനമായും ചില സൂപ്പർ താരങ്ങളുടെ.

  • @user-wc2nk8kr6r
    @user-wc2nk8kr6r 24 дня назад +10

    ഭയം ഉണ്ടായിരുന്നു എങ്കിൽ എന്തിനാ കമ്മീഷൻ, ഇൽ പരാതി കൊടുത്തത്? മനസ്സിൽ തന്നെ വെച്ചാൽ പോരായിരുന്നോ

  • @jaifinble
    @jaifinble 24 дня назад +6

    ഹേമ കമ്മീഷൻ റിപ്പോർട്ടും പോൺ സിനിമ കാണുന്നതും ഒരു പോലെ 😍

  • @manumadhavan504
    @manumadhavan504 24 дня назад +7

    വ്യക്തിപരമായി ആരുടെയും പേര് അത് എടുത്തു പറയുന്നില്ല അതാണ് ഞാൻ മനസ്സിലാക്കിയത് ഏതൊക്കെ രീതിയിൽ പീഡനങ്ങൾ നടന്നു എന്നു മാത്രമാണ് പറയുന്നത് പേരുകളോ വ്യക്തികളെയോ അതിൽ പ്രതിപാദിക്കുന്നില്ല

  • @hachiko6287
    @hachiko6287 24 дня назад +5

    അവിഹിത കൂട്ടായ്മ
    a. M. M. A..

  • @pradhandiwakar4149
    @pradhandiwakar4149 24 дня назад

    🙏🏻

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 24 дня назад +5

    കോടികൾ ചിലവാക്കി പടം പിടിക്കുന്നത് മോക്ഷം കിട്ടാനല്ല. ചില സിലിബ്രിറ്റികളെ മുതലാക്കാനാണ് എന്ന് പുതിയ നിർമാതാവ് അവകാശപ്പെട്ടിരുന്നു. ഇപ്പോഴത്തെ സംവാദം കാണുമ്പോൾ അത് ശെരി ആയി രിക്കും എന്ന് തോനുന്നു

    • @santhoshps8927
      @santhoshps8927 24 дня назад

      Appol churukkathil nadikale verum vedikalakkal

  • @anandpattery3337
    @anandpattery3337 24 дня назад +17

    പുറത്ത് വിട്ടാൽ യഥാർത്ഥ സൂപ്പർ സ്റ്റാറുകളെ ജനങ്ങൾക്ക് കാണാം. 😂😂😂

    • @drisya14
      @drisya14 23 дня назад

      അതെ 🤣😁

  • @sreekumararookutty4492
    @sreekumararookutty4492 24 дня назад

    ❤❤ good

  • @sudhanair8177
    @sudhanair8177 24 дня назад +1

    പൃഥ്വിരാജും കൂട്ടരും പെടും

  • @bibinmathew5222
    @bibinmathew5222 24 дня назад +1

    Valiya kozhi Mukesh confident ayit irikunnu appo pinne onnum kanan chance illa

  • @charvikranav
    @charvikranav 24 дня назад +3

    മൊഴി കൊടുത്തവരുടെ സ്വകാര്യത.. അന്വേഷണം നടത്തി ആരോപണം ശരിയാണോ എന്ന് അറിയാത്ത കാലത്തോളം ആരോപണ വിധേയനായ ആളുടെ സ്വകാര്യത.. രണ്ടും വിഷയം അല്ലേ?

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 24 дня назад

      അന്വേഷണം നടത്താൻ സമ്മതിക്കുമോ

    • @charvikranav
      @charvikranav 24 дня назад

      അത് കൊണ്ട് .. ഒരു തെളിവും ഇല്ലാത്ത ആരോപണത്തിന് വ്യക്തിഹത്യ അനുവദിക്കണം എന്ന് പറയാൻ സാധിക്കുമോ ?

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 24 дня назад +2

      @@charvikranav മാനനഷ്ടത്തിന് സിവിലായും ക്രിമിനലായും കേസ് കൊടുക്കണം

    • @charvikranav
      @charvikranav 24 дня назад

      അതൊക്കെ പോട്ടെ... ദിലീപ് എന്നൊരു നടൻ്റെ വിഷയം ഉണല്ലോ .. അയാൾ നിരപരാധി ആണെന്ന് നാളെ തെളിഞ്ഞാൽ.. അയാൾ അനുഭവിച്ച , നഷ്ടമായ എല്ലാം കേസ് കൊടുത്താൽ തിരികെ കിട്ടുമോ ?

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 24 дня назад

      @@charvikranav പീഡിപ്പിക്കപ്പെട്ടവർ വീട്ടിൽ പോയി കരയട്ടെ എന്ന് '
      ദിലീപ് കുറ്റക്കാരൻ ആണെങ്കിലോ

  • @PradeepKumarsahaniSahaniee
    @PradeepKumarsahaniSahaniee 24 дня назад

    Send

  • @ammukuttyn9548
    @ammukuttyn9548 24 дня назад +2

    ഹൊ! സൽസ്വഭാവികൾ സത്യസന്ധർ ഏഴൈത്തോഴർ .അവർക്ക് ഫാൻസ്. തെരഞ്ഞെടുപ്പിന് നിന്നാൽ ലക്ഷക്കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷം. പിന്നെ മുഖ്യമന്ത്രി
    പക്ഷെ കയ്യിലിരുപ്പ് മോശം. പൊതുജനം കഴുത എന്ന് പറയുന്നത് എത്ര ശരി.

  • @jayasreesg8142
    @jayasreesg8142 24 дня назад +1

    പുറത്തു വരുന്നത് വരെ പലരെയും സംശയിച്ചും പഴിചാരിയും പലരെയും മോശമായി ചിത്രീകരിച്ചും ഭാവനത്‌മകമായി ചിത്രീകരിച്ചും ചാനലുകൾ റേറ്റിംഗ് കൂട്ടാൻ ശ്രമിക്കും

  • @sivakumarr3343
    @sivakumarr3343 24 дня назад +5

    പൂഴ്ത്തി വെക്കാനാണെങ്കിൽ, എന്തിന് വേണ്ടിയാണ് ഇങ്ങനെ ഒരു കമ്മിഷൻ വെക്കുന്നത്. കമ്മിഷനടിക്കാൻ വേണ്ടി മാത്രമോ.

  • @malabiju1980
    @malabiju1980 24 дня назад +3

    A10 and ikka pettu😅😅😅😅😅

    • @jinuknr999
      @jinuknr999 24 дня назад

      ഏട്ടന്റെ പ്രത്യേക ആക്ഷൻ വീഡിയോ യൂട്യൂബിൽ കാണാം അതുകണ്ടു ചിരിക്കുന്ന വേറെയും 2 സ്റ്റാറുകളെയും 🤣🤣🤣

    • @keralaclicks6464
      @keralaclicks6464 24 дня назад

      ​@@jinuknr999 ഇക്കാ യുടെ യഥാർത്ഥ ചരിത്രം അറിയാമോ നിനക്ക് 😂മറ്റേത് വെള്ളമടിച്ചു വെളിവില്ലാതെ ഇരുന്നപ്പോൾ ചെയ്ത പരിപാടി ആണ്

    • @Leutienent
      @Leutienent 23 дня назад

      @@jinuknr999 avar alla producers nd friends ann main

  • @gowoohno5424
    @gowoohno5424 23 дня назад

    കുറെ പേർക്ക് ലോട്ടറി അടിച്ചു... കോടികളാണ് മറിയാൻ പോകുന്നത് കേസ് മറിക്കാൻ... എനിക്ക് വയ്യ 😂😂😂😂u

  • @JJTvMystery
    @JJTvMystery 22 дня назад

    Prthivi polle ulla chila teams pedumalo😇

  • @usmantmusman8543
    @usmantmusman8543 24 дня назад +1

    Mammookka❤❤❤❤❤

  • @Jacthomann
    @Jacthomann 24 дня назад

    റിപ്പോർട്ട്‌ പുറത്തുവിട്ടാൽ, നാട്ടിൽ ആരും നിയമത്തിനു അതീതരല്ല എന്നു മനസ്സിലാകും. Highcourt ഇതു വെബ്സൈറ്റ്യിൽ പോസ്റ്റ്‌ ചെയ്യുക.

  • @pksanupramesh178
    @pksanupramesh178 24 дня назад +3

    വിടണ്ട 😂😂😂

  • @user-hb2nh7fu1r
    @user-hb2nh7fu1r 23 дня назад

    സിനിമ മേഖലയിലെ ജോലി തന്നെ ഒരു തൊഴിൽ ആയി പൂർണ്ണമായും പറയാൻ പറ്റില്ല. ഒരു ട്രേഡ് സ്വഭാവം പൂർണ്ണമായും അതിനില്ല. ചലച്ചിത്ര പ്രവർത്തനം എന്നേ ശരിക്കും അതിനെ പറയാൻ പറ്റു. അതാണ് ആ തൊഴിലിന്റ കുഴപ്പവും. അതു കൊണ്ട് തന്നെ നിയമപരമായി ഇടപെടാൻ ഇത്രയും പരിമിതി ഉള്ള മേഖലയും വേറെ ഇല്ല. അതിനു കാരണം സിനിമാ മേഖലയിൽ കാര്യമായ നിയമ നിർമ്മാണങ്ങൾ ഇത് വരെയും ഉണ്ടാക്കിയിട്ടില്ല. അമേരിക്കയിൽ ഒക്കെ പണ്ടേ ഇതിനൊക്കെ നിയമങ്ങൾ ഉണ്ട്. ഇവിടെ നിയമങ്ങൾ സിനിമാ നിർമ്മാണത്തിന് കൊണ്ട് വരാമെന്നു വച്ചാൽ നാഴൂരി പാല് കൊണ്ട് നാടാകെ കല്യാണം എന്ന മട്ടിൽ ആണ് നമ്മുടെ നാട്ടിലെ സിനിമാ നിർമ്മാണം. ഇന്ത്യയിലെ അത്രയ്ക്ക് ചെറിയ ഒരു സിനിമാ വ്യവസായം ആണ് നമ്മുടേത്. ഇതുകൊണ്ടൊക്കെ നമ്മുടെ നാട്ടിലെ ജനങ്ങൾ സിനിമ കാണും എന്നല്ലാതെ ആ മേഖലയിലെ പ്രശ്നങ്ങൾ പറഞ്ഞാൽ വേറെ വല്ല പണിക്കും പോയിക്കൂടെ എന്നേ ചോദിക്കു. ചുരുക്കി പറഞ്ഞാൽ പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലാത്തതിനാൽ ഈ മേഖലയിലെ പ്രശ്നങ്ങൾ ഒരു കാലത്തും അവസാനിക്കില്ല.ഒരു ചലച്ചിത്ര പ്രവർത്തകനോ പ്രവർത്തകയ്‌ക്കോ ഒരിക്കലും നമ്മുടെ നാട്ടിൽ നീതി കിട്ടില്ല. വർഷങ്ങളായി ഈ ട്രെൻഡിൽ ഇവിടെ സിനിമ ഇറങ്ങിക്കൊണ്ടിരിക്കുന്നു.

  • @engineer.me.108
    @engineer.me.108 24 дня назад +1

    സിനിമ ഫീൽഡ് ഒരു സംഭവമായി കാണുന്നത് ജനങ്ങൾ നിർത്തണം 👎

    • @drisya14
      @drisya14 23 дня назад

      അതെ 👍🏻😊

  • @Justin-li5kj
    @Justin-li5kj 24 дня назад +10

    ജിഹാദി ഇക്ക പെടുമോ 🤣🤣

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 24 дня назад

      എന്തെരോ 'എന്തോ 😁😄😀

    • @user-wc2nk8kr6r
      @user-wc2nk8kr6r 24 дня назад +3

      ഏയ്‌, ഒരു കുറ്റവും കേൾപ്പിക്കാത്ത ഫാമിലി man👌ആണ് അദ്ദേഹം

    • @shymakishore7387
      @shymakishore7387 24 дня назад +1

      ​@@user-wc2nk8kr6rഅങ്ങനെയാണ് എല്ലാരും ഇതുവരെയും വിചാരിച്ചത്

    • @user-wc2nk8kr6r
      @user-wc2nk8kr6r 24 дня назад +1

      @@shymakishore7387 അങ്ങനെ അല്ലെ

    • @keralaclicks6464
      @keralaclicks6464 24 дня назад

      ഉവ്വ ഉവ്വ. സ്വപ്നത്തിൽ ആയിരിക്കും എന്നേയുള്ളു. നടിമാരുടെ വസ്ത്രം സെലക്ട്‌ ചെയ്യുന്ന, ചില വിവാഹിതർ ആയ നടികളുടെ ജീവിതം തകർത്ത, ഒരാളുടെ അൽമാ കഥയിൽ പേര് വരാതിരിക്കാൻ പണം വാരിയെറിഞ്ഞതുമായ മെഗാ നടനെ പറ്റി അറിയാമോ 😂​@@user-wc2nk8kr6r

  • @senatorofutah
    @senatorofutah 24 дня назад

    Sir cooperateing actress list as follows :
    Swetha menon very high profile pimp she reports to ganesh kumar mukesh and sidique.
    Honey rose , marimayam actress, remma killigal , kunki the dark actress , all serial actress , cheppy was booked in brothel case in 1995
    Swetha menon is very very very powerful women in kerala film industry her favorite hang out spot hotel 18 fort cochi rest is history
    😊

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 24 дня назад

    Yedhoru sudharamaya chooshanam 😁😁😁 yeathu hema ?

  • @saraswathigopakumar7231
    @saraswathigopakumar7231 24 дня назад

    ഹേമ കമ്മിറ്റി ആണ്.. കമ്മീഷൻ അല്ല.

  • @sudhanair8177
    @sudhanair8177 24 дня назад

    സിനിമാ സീരിയൽ റിയാലിറ്റി ഷോ ബിഗ് ബോസ് റിയാലിറ്റി ഷോ ഇത് മൊത്തം ഇത് തന്നെയാണ് പാട്ട് ഡാൻസ് കോമഡി എല്ലാ ഇതുതന്നെ

  • @Polayan
    @Polayan 23 дня назад

    ഇത് പേടിച്ചാണോ ഒരുത്തൻ പനി പിടിച്ചു കിടപ്പായത് ?

    • @gowoohno5424
      @gowoohno5424 23 дня назад +1

      അതു പിന്നെ പറയണോ 🫢🫢🫢

  • @ramakrishnasuresh4703
    @ramakrishnasuresh4703 24 дня назад

    Who is this guy giving an opinion? Please start this conversation only after proper introductions else it would mean that you picked some random guy from the street for an armchair opinion.👎