568: തൊണ്ട വേദന കാരണങ്ങളും പരിഹാരങ്ങളും അപകട ലക്ഷണങ്ങളും:Throat Pain Causes,Treatment&Danger signals

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 545

  • @drdbetterlife
    @drdbetterlife  3 года назад +41

    അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @arungirish9005
      @arungirish9005 2 года назад

      സർ, എനിക്ക് കോവിഡ് വന്നുപോയിട്ട്,ഒന്നര മാസം കഴിഞ്ഞു, പക്ഷെ, സംസാരിക്കുമ്പോൾ തൊണ്ട വറ്റുന്നപോലെയും, വേദന, full time ബുദ്ധിമുട്ടു ഇല്ല,

    • @jabbarot7703
      @jabbarot7703 2 года назад +5

      Sir എനിക്ക് തൊണ്ട വേതന മാറുന്നില്ല

    • @rafeekalampilly69
      @rafeekalampilly69 2 года назад

      @@arungirish9005 la

    • @aminavp3696
      @aminavp3696 2 года назад

      Thonda vedana enn parayan pattilla oru irritation nenj neetalum und pregnendan endha cheyya

    • @adithyawilson4559
      @adithyawilson4559 Год назад +1

      Sir eniku pani kazhinjittu l week ayi. Ippol thondayil thodumbozhum chumakumbolum vedhanayanu

  • @shyjuchavasserykaran
    @shyjuchavasserykaran 2 года назад +123

    വലിയ രീതിയിൽ തൊണ്ടവേദനയുമായാണ് ഞാനിത് കേൾക്കുന്നത് താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Anaspanas-gf4xu
    @Anaspanas-gf4xu 4 года назад +81

    Very useful information.
    യൂട്യൂബിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല Dr ചാനൽ.
    All videos are usefull.

    • @drdbetterlife
      @drdbetterlife  4 года назад +2

      Thanks..pls teach others

    • @sheebaramesh3135
      @sheebaramesh3135 3 года назад

      @@drdbetterlife athe ഏറ്റവും നന്നായി പറഞ്ഞു തരുന്ന ഡോക്ടർ ക്ക് നന്ദി

  • @shyjuchavasserykaran
    @shyjuchavasserykaran 4 месяца назад +7

    സഹിക്കാൻ പറ്റാത്ത തൊണ്ട വേദനയുമായാണ് ഞാനിത് കേൾക്കുന്നത് Thanks Sir

  • @induindu9994
    @induindu9994 4 года назад +58

    Sir...
    നിങ്ങളെ ഓരോരോ vdo യും എത്രത്തോളം ഉപകാരപ്രദമാണ്......
    അതു ഈ ടൈമിൽ...
    ഒത്തിരി ആശ്വാസം ആണ്...
    നന്ദി...
    🙏

    • @drdbetterlife
      @drdbetterlife  4 года назад +4

      Pls teach others

    • @lukamanhakeem7274
      @lukamanhakeem7274 4 года назад +1

      @@drdbetterlife ഡോക്ടർ തൊണ്ടയിൽ ചൊറിച്ചിൽ ആണ് അതിന് എന്താണ് ചെയ്യേണ്ടത് എല്ലാ സമയത്തും ഇല്ല വൈകുനേരം ഉറങ്ങാൻ കിടന്നാൽ കൂടുതൽ ആണ് ഗ്യാസിനെ അസ്വസ്ഥതയും ഉണ്ട് ഞാൻ സൗദിയിലാണ് ഇതിന് എന്തെങ്കിലും വരുന്നുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ00966559590349 ഇത് എൻറെ വാട്സ്ആപ്പ് നമ്പർ ആണ് ഇതിൽ പറഞ്ഞാലും മതി

  • @shafeekmshafeekm2641
    @shafeekmshafeekm2641 3 года назад +9

    ഈ അരുവുകൾ ജനങ്ങളിൽ എത്തിക്കുന്ന വാക്കുകൾ
    അങ്ങ് സൂപ്പർ

  • @asspacademy6137
    @asspacademy6137 4 года назад +148

    വലിയ മനസ്സാണ് താങ്കളുടേത്..ജനങ്ങളിലേക്ക് പഠിപ്പിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോട് കൂടി നിങ്ങൾ നൽകുന്ന അറിവുകളാണ് മനുഷ്യർക്ക് ഏറ്റവും ആശ്വാസം...

    • @tolclothing2339
      @tolclothing2339 4 года назад +3

      Great, what you are sharing to the people. Very informative to the common public.
      Thank you so much

    • @drdbetterlife
      @drdbetterlife  4 года назад +8

      Thanks. 🙏😊 വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.

    • @achuyadhu5738
      @achuyadhu5738 3 года назад

      @@drdbetterlife Dr plese reply enik ippo covid aanu paniyum baaki Ella preshnavum maari but thonda vedhana heavy aanu umineeru erakkan pattunnilla plz reply

  • @jestinmaxwell7926
    @jestinmaxwell7926 Год назад +7

    തൊണ്ടക്ക് അസ്സഹനിയമായ വേദന, ഭക്ഷണം ഇറക്കുമ്പോൾ ഒക്കെ നല്ല വേദന, തൊണ്ടയിൽ എരിച്ചിൽ പോലെ അനുഭവപെടുന്നു,

  • @velayudhankuttyvelayudhank9435
    @velayudhankuttyvelayudhank9435 4 года назад +23

    സർ, ഈ കാലഘട്ടത്തിൽ പ്രതെൃകിച്ചും . അങ്ങയുടെ ഒാരോ നിർദ്ദേശങ്ങളും Advaice പേടിയോടെ ദിവസങ്ങൾ കഴിച്ചു കൂട്ടുന്ന സാധാരണ ജനങ്ങൾക്ക് വളരെ ആശ്വാസമാണ് . വിലപെട്ട സമയങ്ങൾക്കിടയിൽ ഈ ഉപദേശ നിർദ്ദേശങ്ങൾക്ക് സമയം കണ്ടെത്തുന്ന അങ്ങേക്ക് വളരെയധികം നന്ദിയുണ്ട് . ഈ മഹാമാരിയുടെ കാലത്തെ അങ്ങയുടെ വലിയ മനസിന് നന്ദി . ഒരു യഥാർത്ത ഭാരതീയൻ ചെയ്യേണ്ട നല്ല കാരൃം അങ്ങ് ചെയ്തു കൊണ്ടിരിക്കുന്നു.

  • @fathiashrufathi5593
    @fathiashrufathi5593 6 месяцев назад +1

    Dr, ടെ ഏത് കാര്യങ്ങളും വേഗം എളുപ്പത്തിൽ മനസ്സിലാവുകയും, കേൾക്കുമ്പോൾ തന്നെ മനസ്സിന് സമാധാനം കിട്ടുന്ന വാക്കുകൾ ❤😍

  • @munnamuhammed5727
    @munnamuhammed5727 3 года назад +8

    മാഷാ അള്ളാ വളരെ ഉപകാരപ്രദമായി എൻറെ മോൾക്ക് തൊണ്ട വേദനയാണ് ഡോക്ടർ പറഞ്ഞത് മെഡിസിൻ ആണ് ഞാൻ ഡോക്ടറെ കാണിച്ചപ്പോൾ തന്നത്. വളരെ വ്യക്തമായും ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ ആണ് ഡോക്ടറുടെ വിശദീകരണം വളരെ ഉപകാരം

  • @shamisana8717
    @shamisana8717 4 года назад +6

    Masha allah Masha allah എല്ലാവർക്കും ഉപകാരഭ്രദമായ അറിവ് very very Thanks Dr

  • @elizabethfrancis8262
    @elizabethfrancis8262 4 года назад +8

    Thanks for the useful information God bless u.

  • @rameezazeem2398
    @rameezazeem2398 2 года назад +2

    വളരെ ഉപക്കാര മുള്ള വീഡിയോ
    നന്നായി മനസ്സിലായി

  • @babykuttychacko8025
    @babykuttychacko8025 4 года назад +7

    സാറിന്റെ എല്ലാ video ഉം വളരെ പ്രയോജനം ചെയ്യുന്ന വ ആണ്, പ്രത്യേകിച്ച് ഈ covid സമയത്ത്.
    എല്ലാവർക്കും നല്ലത് പോലെ മനസ്സിൽ ആകുന്ന വിധത്തിലുള്ള വിവരണം.
    സാറിന് അഭിനന്ദനങ്ങൾ
    ഒരു ബിഗ് സല്യൂട്ട് 🙏🙏👍

  • @savithri1787
    @savithri1787 3 года назад +3

    Hi Dr. Thank you for your valuable information. May God shower blessings always

  • @rizwanvlog867
    @rizwanvlog867 Год назад +1

    Enth asukam vannalum njan adhyam nokuka sir nte vedio anu 😍😍🙏🙏🙏

  • @aseefakk2307
    @aseefakk2307 3 года назад +4

    Thanks doctor. One of the home remedy u suggested worked for me.

  • @kpgeethavarma
    @kpgeethavarma 4 года назад +4

    സൂപ്പർ അവതരണം മോനെ.

  • @preethasatheesh7140
    @preethasatheesh7140 4 года назад +5

    Thank you Dr good informations

  • @lathikaramachandran4615
    @lathikaramachandran4615 4 года назад +6

    Very beautifully told dr...and very. Good... thanks a lot...dr r u missing dua dr...
    U can meet dua as soon as possible..god bless u and u r family

  • @zaluuuu5703
    @zaluuuu5703 3 дня назад

    അസിഡിറ്റി ഉണ്ട് dr, ഭയങ്കര വേദന യാണ്

  • @elizabethgeorge6374
    @elizabethgeorge6374 4 года назад +4

    Nalla oru Doctor.Thanks Dr.Sahib.

  • @mohammedyousad713
    @mohammedyousad713 4 года назад +4

    Njan kathirunna vidio dr.. I like it. Thank you. Thank you very much

  • @jayankrishnan7377
    @jayankrishnan7377 4 года назад +13

    അറിവ് നൽകിയതിന് വളരെ നന്ദി ഡോക്ടർ

  • @sindhusuresh5768
    @sindhusuresh5768 3 года назад +2

    Good information dr... Thanku sir..

  • @hariprasadprasad369
    @hariprasadprasad369 4 года назад +3

    Dr great all topics are very useful

  • @rajankuyyadiyil4762
    @rajankuyyadiyil4762 3 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഒത്തിരിയൊത്തിരി നന്ദി

  • @sreenathk6318
    @sreenathk6318 2 года назад +4

    ഡോക്ടർ സാധാരണ തൊണ്ടവേദനയുടെലക്ഷണങ്ങൾഎന്തൊക്കെയാണ്

  • @remyakamal7194
    @remyakamal7194 4 года назад +1

    Good information.Thank you

  • @heeraanoop9631
    @heeraanoop9631 4 года назад +2

    Good information. Thanks Dr.

  • @babuvarghese6786
    @babuvarghese6786 3 месяца назад

    Thank you so much Doctor
    🙏

  • @DilriZ-l8h
    @DilriZ-l8h 4 года назад +4

    Thank you so much sir it’s very informative vedio 😍

  • @beenasulal5009
    @beenasulal5009 3 года назад +2

    Thank you Doctor God bless you more and more

  • @lillylilly6250
    @lillylilly6250 3 года назад +1

    thank you doctor for your valuable information.

  • @misriyamichi4584
    @misriyamichi4584 4 года назад +2

    Thanks dr oru paadu samshayangal marikiti

  • @mohammedjaseeljaseel473
    @mohammedjaseeljaseel473 4 года назад +2

    നല്ല ലളിതമായ ക്ലാസ് 👍👌👌

  • @eskadackl8997
    @eskadackl8997 4 года назад +1

    Very good information

  • @xxmin7817
    @xxmin7817 Год назад

    U are such a good human being

  • @Itz_2457
    @Itz_2457 4 года назад +3

    Thank you so much sir

  • @raghunathraghunath7913
    @raghunathraghunath7913 4 года назад +56

    ഇതാണ് നമ്മൾ പറഞ്ഞ ഡോക്ടർ .ശരിയ്ക്കും ഡോക്ടർ

  • @remya6872
    @remya6872 4 года назад +3

    Thank you Dr. 🙏

  • @geethaprakash6752
    @geethaprakash6752 3 года назад +1

    Good information

  • @mohammedyousad713
    @mohammedyousad713 4 года назад +4

    Allahu kakatte ningaleum kudumbatheum.

  • @harisreeyt9699
    @harisreeyt9699 2 года назад +2

    Dr thankal deivathinu thullyam

  • @villagehits8088
    @villagehits8088 2 года назад

    Good information👍👍

  • @shibumathew2926
    @shibumathew2926 4 года назад +2

    Thanks Dr 🙏

  • @Ali_Ashraf_Aravankara
    @Ali_Ashraf_Aravankara 4 года назад +1

    Very useful channel

  • @human5089
    @human5089 3 года назад +1

    നന്ദി ഡോക്ടർ 🙏

  • @krishnakumaria8365
    @krishnakumaria8365 4 года назад +1

    Thank you

  • @carolinecleetus2084
    @carolinecleetus2084 Год назад

    Doctor you are like God to us,very helpful,kind nd humble, God bless you,during covid time we followed your instructions, thank you doctor,there are doctors who doesn't share valuable information,you are not like them,God bless!

  • @iqbalmuhammed6956
    @iqbalmuhammed6956 4 года назад +1

    Thanks

  • @resnishafeek1838
    @resnishafeek1838 10 месяцев назад +3

    Dr.one side teeth pain,throat irritation ear pain then same side cheeck pain oke enthinte reason anu...i have allergic issues..plz reply

  • @sheebasijkvlogs8058
    @sheebasijkvlogs8058 4 года назад +4

    Nannayi manasilakki tharunnundu

  • @ninajose4655
    @ninajose4655 4 года назад +10

    Doctor really informative. You are a good techer and our family docor. Thank you 🙏🏻🙏🏻🙏🏻

  • @avantikars8770
    @avantikars8770 4 года назад +1

    Thank you sir

  • @sobhasreekumar2914
    @sobhasreekumar2914 4 года назад +2

    Dr.very very thanks for ur valuable information for viewers.its very helpful for me and my all family members.bcuz we r suffering of this.ur sincerity reflects all of ur videos.very good presentation.u r great.I cant understand the tablets name.Pls reply.God bless u Dr.

  • @sajisalah4808
    @sajisalah4808 3 года назад +2

    താങ്ക്‌യൂ ഡോക്ടർ 😍

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 4 года назад

    Hai Dr D...
    Thank you so much.... 😍

  • @sooryaprabha
    @sooryaprabha 4 года назад +1

    Good video super

  • @issameharinrooha6103
    @issameharinrooha6103 Год назад +1

    താങ്ക് യു

  • @jamsheerapdy
    @jamsheerapdy Год назад +1

    Sahikan pattatha. Athra. Vedana ane. Marunn kazhichitum marunnilla
    Edineda. Pariharam. 😭😭😭😢😢😢

  • @muneercm3804
    @muneercm3804 4 года назад +1

    Good

  • @shameenshameenazmin3160
    @shameenshameenazmin3160 Год назад

    Thank.u d

  • @leenaprathapsingh8385
    @leenaprathapsingh8385 4 года назад +3

    🙏 Dr.

  • @fayiz2659
    @fayiz2659 3 года назад

    Good speach

  • @Sudha.A-r9c
    @Sudha.A-r9c Год назад +4

    സർ ട്ടോൺസിലിം വലതുവശം മരുന്ന് kudichittum വീക്കം പോകുന്നില്ല കുറെ കാണിച്ചു അന്നേരം ഗുളിക തരും പിന്നേയും പിന്നെയും ഇപ്പോൾ തൊണ്ട വേദന ചെറുങ്ങനെ ഉണ്ട മിനിഞ്ഞാന്നുവരെ ആറ്റിബയോട്ടിക് കുടിച്ചു രാത്രി ഒന്ന് ഇന്നും കണ്ണാടിയിൽ നോക്കുമ്പോൾ വലതുവശം വീക്കം എടുത്തു കാണും പോലെ വിദ്യഭ്യാസം കുറവാണു അയച്ചതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം ഇതിനു ഒരു മറുപടി സർ അയക്കുമോ

  • @kukkuzvlog1380
    @kukkuzvlog1380 4 года назад +1

    Big salute

  • @shifasuhailshifasuhail4416
    @shifasuhailshifasuhail4416 4 года назад +2

    Dr .enta thondavedana mari njan try cheydhu.thanks for your video

  • @shazmavlogs808
    @shazmavlogs808 3 года назад

    Useful

  • @sabithaaasiya5976
    @sabithaaasiya5976 4 года назад

    Tb
    hankyou Dr

  • @MrSharathlal
    @MrSharathlal 4 года назад +6

    Post Covid, I feel something in throat or Dryness kind of feeling from past 15-20 days. Should I be worried?

    • @drdbetterlife
      @drdbetterlife  4 года назад

      Pls see video 450, 496,: m.facebook.com/story.php?story_fbid=1134581063584448&id=746050202437538

    • @sreekalar5607
      @sreekalar5607 3 года назад

      @@drdbetterlife 450

  • @deepthylr4785
    @deepthylr4785 11 месяцев назад +2

    Throat strain ceyyumpol infected aakunnathu enthu kondanu

  • @minimolhanil2110
    @minimolhanil2110 4 года назад +1

    Thakuuuu sir

  • @AbdulHadi-d3c
    @AbdulHadi-d3c Год назад +2

    Njaan 2pravashyam dr kaanichu tablet kayikkumbol maarunnu pinneyum verunnu.

  • @liamimedworld1272
    @liamimedworld1272 4 года назад +3

    Dr. Bells parlsy ne kurich onn parayo?

  • @arshadaluvakkaran675
    @arshadaluvakkaran675 5 месяцев назад

    Loving from aluva

  • @sanjeevnpillai5104
    @sanjeevnpillai5104 4 года назад

    നന്ദി ഡോക്ടർ

  • @neethusajan9812
    @neethusajan9812 4 года назад +5

    Hai sir ..... Its very informative and very helpfull to every person. Thank you ... Sir.. Enikkum epoozhum throat pain undu .eppozhum throat nu disturbance anu athupole thanne throatil kapham ketti valare budhimuttundu .sir paranjathupole gargle okke cheythittum pinneyum repeat ayi varunnu .... What is the remedy? Sir Please reply ...

    • @drdbetterlife
      @drdbetterlife  4 года назад

      Severe acidity undenkilo allergy undenkilo varaam..acidity: 392 video allergy: 221 video facebook.com/746050202437538/posts/1134581063584448/

  • @Noufal0472
    @Noufal0472 3 года назад +2

    idakkidakku just vethana edukkum pettannu marum. kurachu nalukal kond angana doctor..

  • @sureshir6041
    @sureshir6041 4 года назад +5

    താങ്കളുടെ എല്ലാ വിഡിയോയിലും Voice വളരെ ചെറുതാണ് അതുകൊണ്ടു കുറച്ചു വോളിയം കൂട്ടിയാൽ കൊള്ളാം

  • @alfakk3578
    @alfakk3578 4 года назад +8

    ഇപ്പോൾ കുറേ ആയി തൊണ്ടയിൽ ഒരു പ്രത്യേക വേദന, കഴുത്തു വലത്തേയ്ക്ക് തിരിചു ഇറക്കുമ്പോൾ തൊണ്ടയുടെ ഇടതു വശം വേദന അനുഭവപ്പെടുന്നു...അവിടെ തൊടുമ്പോഴും വേദന ഉണ്ട്.

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 года назад

    Intelligent designed by god

  • @farsirasak9069
    @farsirasak9069 2 года назад +2

    Dr tondayil umineerirakan kurach budhimutt endan

  • @syamprakash6158
    @syamprakash6158 4 года назад +5

    What a doctor njan kanda etavum nalla RUclipsr doctor

  • @mrhack3950
    @mrhack3950 2 года назад +2

    Dr ...enod uchak ann Azithromycin 500 kazhikan dr prnjth...

  • @Koobaas213
    @Koobaas213 2 года назад +4

    Dr anik kurachdivasamqyi thondayude oru sidil vedhana kayuthinte sidil nd vedhana kanichu marunn kayikkunnund

    • @moltysunilk4924
      @moltysunilk4924 2 года назад +3

      എനിക്കും ഉണ്ട്.. ഡോക്ടർ എന്തുകൊണ്ടാണ് ഈ വേദന എന്ന് പറഞ്ഞോ..

  • @jintothomas8375
    @jintothomas8375 5 месяцев назад

    👌

  • @syamad7910
    @syamad7910 Год назад +1

    Pani illa chuma cherudayit ollu enna thondavedana nannaitund 8age aanu kuttik

  • @zayanshaiz3588
    @zayanshaiz3588 4 года назад +1

    Thanks a ton 😍😍

  • @shahad3176
    @shahad3176 Год назад +1

    sar thonda vedana varunnath alargi karanam aano

  • @Bindhuqueen
    @Bindhuqueen 4 года назад +1

    Suprrr

  • @ambilithomas8367
    @ambilithomas8367 3 года назад

    Koronaye kurichulla pedi sopnangalku dr. Dey vakkugal valarey ashvasaprethamanu... Ningalanu sir kanapedunna eshvaranmar... Enthoru ashvasamaya vakkugal anenno dr parayunna oro vakkugal👍👍🙏🙏🙏🙏🙏🙏🙏🙏🤗🤗🤗

  • @yashikchelathadathil948
    @yashikchelathadathil948 3 года назад

    ഇങ്ങൾ പൊളിയാണ് 😍😍😍😍😍😍😍😍

  • @miharoy8437
    @miharoy8437 2 года назад +2

    തൊണ്ട വേദന തുടങ്ങീട്ട് കുറച്ചു ദിവസം ആയി ബട്ട്‌ ചുവന്നു കളർ ആയിട്ടില്ല. മഞ്ഞ കളർ ആണ് kanunnath

  • @geethakumari8959
    @geethakumari8959 Год назад

    Sir ഹോസ്പിറ്റലിൽ എവിടെ യാണ്

  • @dreamworld5025
    @dreamworld5025 4 года назад +2

    Aspirin ennu dr. Paranjath aavi pidikkunna marunnano?

  • @ramsanasyed6438
    @ramsanasyed6438 Год назад +2

    Tablets kazhikumbol vedhana kurayukayum nirthiyal oru divasam kazhinj veendum varukayum cheyyunnu .Enthanu karanam?

  • @saranyak1605
    @saranyak1605 Год назад +1

    കുത്തുന്ന തരത്തിൽ ആണ് ഡോക്ടർ ചുമ വരുന്നത് അതു എന്ത് കൊണ്ടാണ്... പ്ലീസ് rply

  • @muneer4899
    @muneer4899 4 года назад +4

    തൊണ്ടയില്‍ ചെറിയ തടസ്സം ഉള്ളത് പോലെ തോന്നുക വേദനയില്ല
    വായില്‍ തുപ്പുനീര്‍ നിറയുന്നത് പോലെ തോന്നുക
    എന്ത് ചെയ്യണം docter