MashaAllah മക്കൾ കഴിക്കുന്നത് കാണുമ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. മക്കൾക്കും അവരുടെ മാതാപിതാക്കൾക്കും ആഫിയത്തും ആരോഗ്യം ഉള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ
പണി ചെയാൻ മടി ഉള്ളവരും മറ്റുള്ളവർക് കിട്ടുന്ന നന്മ കാണുമ്പോൾ സഹിക്കാത്ത പെണ്ണുങ്ങൾ ആണ് ഈ കുറ്റം പറയുന്നത് silu ചെയുന്നത് ആണ് ശെരി മക്കൾക്കു കൊടുക്കേണ്ട സമയത്ത് കൊടുക്കണം അതിനു അവർ അവടെ ഇരുന്ന് പറയട്ടെ നിനക്ക് സപ്പോർട്ട് ആയി ഞങ്ങൾ കുറച്ചു പേരുണ്ട് ഇവടെ 👍
നിങ്ങളുടെ vedio കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. നിങ്ങൾ 100% super അമ്മയാണ്. എപ്പോഴും തന്റെ കുഞ്ഞുങ്ങൾക്ക് ഇഷ്ടമുള്ള food വേണ്ട രീതിയിൽ ഉണ്ടാക്കി അവരെ കഴിപ്പിക്കുന്ന അമ്മ, ഒരു മടിയും കൂടാതെ തന്റെ ജോലികൾ കൃത്യമായി ചെയ്യുന്ന അമ്മ, മക്കൾക്കിടയിൽ അടുക്കും ചിട്ടയും കാട്ടിക്കൊടുക്കുന്ന അമ്മ, ചിരിച്ചു കൊണ്ട് സംസാരിക്കുന്ന അമ്മ ഇങ്ങനെ നിങ്ങൾ ഒരുപാട് ഉയരത്തിലാണ്. 🥰🥰🥰.
Ente elaya molkum mutta bhngra ishtamanu nd kazhchilenglum aval mutta kazzhikum ithade mone kandapol avaleya orma verunne..❤❤anyway keep it up siluthaa..i like giving healthy foods to my kids...patumbozhokke kodukarund..❤❤
ഞാൻ ഇത്ത ഉണ്ടാക്കുന്ന പോലുള്ള ഫുഡ് ഇടക്ക് മക്കൾക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട്. അവർക്ക് ഇഷ്ടമാണ്.food ഉണ്ടാക്കി കൊടുക്കാൻ എനിക്കും ഇഷ്ടാണ്. എനിക് നിങ്ങളെ vedios നല്ല helpfull ആണ്. ഓരോന്ന് veriety ഉണ്ടാക്കി കൊടുക്കാലോ ❤❤❤
സിലുത്ത കുട്ടികൾക്ക് കൊടുക്കുന്ന ലെഞ്ചു ബോക്സ് വീഡിയോ കാണാൻ ഒരു പാട് ഇഷ്ടാ. അത് പോലെ വീട്ടിൽ ഉള്ള സാധനം വെച്ച് ഞാനും എന്റെ മക്കൾക്ക് കൊടുക്കാറുണ്ട്. അതൊക്കെ കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം 👍👍👍👍
കുട്ടികൾ രാവിലെ എന്താ കഴിക്ക❓മൂത്ത മോൾ എന്തിനാ പഠിക്കുന്നത് ❓lunch box ഇൽ ഇന്ന് സാധാ ചോറ് അല്ലെ കൊടുത്തത് വെജിറ്റബിൾ rice അല്ലല്ലോ അപ്പൊ കറി വേണ്ടേ 🤔ഇത്ത... എല്ലാം നല്ല വെറൈറ്റി ആണ്, നന്നായി arrange ചെയ്തു കൊടുക്കുന്നുണ്ട്, ഇത്ത പറഞ്ഞത് എല്ലാം ശരിയും ആണ്. 10 വയസിൽ കിട്ടേണ്ട ഫുഡും, കളിപ്പാട്ടവും 20ഉം 30ഉം വയസ്സിൽ കിട്ടിയിട്ട് എന്തു കാര്യം 👌
ഇങ്ങൾ ചെയ്യുന്ന പണികൾ കണ്ടിട്ട് എനിക് എന്തോപോലേ 24 വയസ്സ് എനിക്ക് ഇപ്പൊ തന്നെ വയ്യ വയ്യ എന്ന തോന്നൽ ആണ് 😢 രാവിലത്തെ കാര്യം ആണ് മടി എണീകാൻ ആണ് തോന്നത്തെ
ഹായ് താത്ത അസലാമു അലൈക്കും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് യൂസ്ഫുൾ ആവും ചെയ്തു. മാഷാ അള്ളാ പടച്ചോൻ നിങ്ങൾക്ക് ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ. ഇതുപോലെ മക്കൾക്ക് വേണ്ടി ചെയ്തുകൊടുക്കാൻ ഭയങ്കര ഇഷ്ടമാണ് ഞാൻ ചെയ്തു കൊടുക്കാറുണ്ട്. എനിക്കറിയാവുന്ന രീതിയിൽ ഞാൻ ചെയ്തെടുക്കും പിന്നെ താത്താന്റെ വെറൈറ്റി കാണുമ്പോൾ ചെയ്തെടുക്കാറുണ്ട്.
എന്തെല്ലാം കാര്യങ്ങളാണ് ഒരു ദിവസം ചെയ്യുന്നത്.. Masha Allah.. ഇടക്കൊക്കെ rest എടുക്കണം.. നന്നായി ഉറങ്ങണം.. എന്നാലല്ലേ ഇങ്ങനെ മക്കൾക്കു വേണ്ടി കുറെ കാര്യങ്ങൾ ഒരുപാട് കാലം ചെയ്യാൻ പറ്റൂ.. Allahu ആരോഗ്യവും ആയുസ്സും തന്നു അനുഗ്രഹിക്കട്ടെ.... ആമീൻ
Silutha ne kandittan njan ente molk ee typilulla tiffin vaangiyed .vallatha rasaman ningale Vidios Especially tiffin recipe 🫶😘idu pole njanum molk nalle tiffin prepare cheid kodukkarund . Vallathoru happiness aan ❤❤❤ Ur my inspiration 😻👍
@@SiluTalksSalha ഞാനും പാലക്കാട് ആണ് , എവിടെയാണെന്ന് ഒന്നു പറയാമോ എനിക്ക് നിങ്ങളെയും നിങ്ങളെ ഫാമിലിയെയും വല്ല്യ ഇഷ്ടാണ്. വന്നു ബുദ്ധിമുട്ടിക്കൊന്നുമില്ല എന്നാലും എവിടെയാണെന്ന് അറിയാം വേണ്ടിയാ please പാലക്കാട് എവിടെയാണ് നിങ്ങൾ താമസിക്കുന്നത്
MashaAllah മക്കൾ കഴിക്കുന്നത് കാണുമ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. മക്കൾക്കും അവരുടെ മാതാപിതാക്കൾക്കും ആഫിയത്തും ആരോഗ്യം ഉള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ
നിങ്ങളുടെ റെസിപ്പികൾ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤
പണി ചെയാൻ മടി ഉള്ളവരും മറ്റുള്ളവർക് കിട്ടുന്ന നന്മ കാണുമ്പോൾ സഹിക്കാത്ത പെണ്ണുങ്ങൾ ആണ് ഈ കുറ്റം പറയുന്നത് silu ചെയുന്നത് ആണ് ശെരി മക്കൾക്കു കൊടുക്കേണ്ട സമയത്ത് കൊടുക്കണം അതിനു അവർ അവടെ ഇരുന്ന് പറയട്ടെ നിനക്ക് സപ്പോർട്ട് ആയി ഞങ്ങൾ കുറച്ചു പേരുണ്ട് ഇവടെ 👍
Thank u so much dear🙏♥️🥰😍
👍🏻🥰
❤❤❤❤
❤
❤❤❤❤🤲
കൊച്ചുങ്ങളുടെ വാർത്തനങ്ങൾ ഇതുപോലെ കൂടുതൽ ഉൾ കൊള്ളിക്ക് കാണുമ്പോൾ നല്ല രസം തോന്നും
മോൾ. ആ. നാടിന്റെ. അഭിമാനമാണ്... പടച്ച. തമ്പുരാൻ. അനുഗ്രഹിക്കട്ടെ.. ആ. മീൻ.
കുട്ടികളുടെ സംസാരം കേൾക്കാൻ രസമുണ്ട്. ഇതുപോലെ video ചെയ്യൂ. ❤❤❤❤❤❤❤❤❤❤❤❤❤
നിങ്ങളുടെ vedio കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. നിങ്ങൾ 100% super അമ്മയാണ്. എപ്പോഴും തന്റെ കുഞ്ഞുങ്ങൾക്ക് ഇഷ്ടമുള്ള food വേണ്ട രീതിയിൽ ഉണ്ടാക്കി അവരെ കഴിപ്പിക്കുന്ന അമ്മ, ഒരു മടിയും കൂടാതെ തന്റെ ജോലികൾ കൃത്യമായി ചെയ്യുന്ന അമ്മ, മക്കൾക്കിടയിൽ അടുക്കും ചിട്ടയും കാട്ടിക്കൊടുക്കുന്ന അമ്മ, ചിരിച്ചു കൊണ്ട് സംസാരിക്കുന്ന അമ്മ ഇങ്ങനെ നിങ്ങൾ ഒരുപാട് ഉയരത്തിലാണ്. 🥰🥰🥰.
Ente elaya molkum mutta bhngra ishtamanu nd kazhchilenglum aval mutta kazzhikum ithade mone kandapol avaleya orma verunne..❤❤anyway keep it up siluthaa..i like giving healthy foods to my kids...patumbozhokke kodukarund..❤❤
മനസ്സ് മടുക്കുമ്പോൾ അല്ലെങ്കിൽ ജോലി ചെയ്യാൻ മടി വരുമ്പോൾ സിലുത്തന്റെ video അതുപോലെ തനി മലയാളി ഇത് രണ്ടും നല്ല inspiration ആണ്. Motivation കൂടെ ആണ്...
Echilu baby ,hayankuttan,chuchukuttidayum samsaram kalkkan nalla rasam mashallah
Ithade kitchen colour full aunallo ellathum kaanan enthu cute ❤
Ithade vedio enik bayankara ishtantto ..ente molk ith kandit puthiya idias kitarund lunch box redi aakanum ...avalude mat karyagalkum.mashallah
Ichlu baby nte karachil kand sherikkum sangadaayi😢
Ichlu baby nte krusurthikal kaanan 😘
ماشاء الله ❤❤cute baby
ഇതാടെ വീഡിയോസ് എനിക്ക് നല്ല ഇഷ്ട്ടാണ് ഞാൻ മുഴുവനും skip ചെയ്യാതെ kaanum❤️👍
ഇത്താ ഇങ്ങൾ പൊളിയാ ❤❤❤❤❤ഒരുപാട് ഇഷ്ട എനിക്ക് നിങ്ങളെ ❤
Mashalllaaah skip ചെയ്യാതെ കണ്ടുകൊണ്ട് ഇരിക്കാൻ തോന്നണു ❤❤❤really beautyful ..
Thank u dear😘😍
@@SiluTalksSalhaenth aduppan ath
Ithante vedios enik bayankara ishtantoo.. ithaneyum familyeyum othiri ishtaan❤
Mashallah സിലുത്തടെ day in my life 😍😍👍🏻njagalk oru motivation 🔥
Silu ithaa നിങ്ങളെ ഒരുപ്പാട് ഇഷ്ട്ടമാണ് ഞാനും pkd ആണ് വീട്
Ellam super silu❤❤❤
മാഷാഅല്ലാഹ് ക്ഷമ വേണം നല്ലെ അല്ലാഹ് അനുഗ്രഹ്കട്ടെ ❤❤
മടുപ്പ് ഇല്ലാതെ കാണാൻ പറ്റുന്ന വ്ലോഗ്.. നല്ല രസം കാണാൻ വീടും വീട്ടുകാരും. മാഷാ അല്ലാഹ്
Thank u dear😘😍
സമ്മതിച്ചു സിലു.. എനിക്ക് നല്ല മടിയ.. ഇതൊക്കെ കാണുമ്പോ ഞാനല്ലോ എന്ത് 😘😘😘😘❤️
Congratulations dearrrrr. Go ahead God is with u.,
25:10 Agaro kitchen 🤪✌️
You are so hardworking 🔥
വളരെ നല്ല വീഡിയോ ആയിരുന്നു 👍....
Silu itha makkals 🥰🥰🥰😍
Silunte vedios enikku valiya eshtama🥰🥰
ഇത്ത വീഡിയോ സൂപ്പർ ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤
Ithatha adipoli vlog masha allah❤❤❤❤
Enik ithande vedeo bayankara ishtaanu❤
ഞാൻ ഇത്ത ഉണ്ടാക്കുന്ന പോലുള്ള ഫുഡ് ഇടക്ക് മക്കൾക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട്. അവർക്ക് ഇഷ്ടമാണ്.food ഉണ്ടാക്കി കൊടുക്കാൻ എനിക്കും ഇഷ്ടാണ്. എനിക് നിങ്ങളെ vedios നല്ല helpfull ആണ്. ഓരോന്ന് veriety ഉണ്ടാക്കി കൊടുക്കാലോ ❤❤❤
Nigalod sharikkum respect thonnunund ..pinne ellam koode manage cheyth pokunnath kanumbozum albhudham thonnunu.. njn ente ammak oke kanich kodthu channel. Avarkk ellam ithe abhiprayam anu❤
😘😍
ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത് അത് കണ്ടിട്ട് അസൂയ തോന്നിയത് ആണ് പറയുന്നത്❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉
ആർ മനസ്സിലാക്കാൻ
ഇതാണല്ലെ അത് 👍
ഞാനും താങ്കളുടെ ലൈവ് ennum വരാറ് ഉണ്ട് 🤭🏃🏽♀️
Silutha ningal poilyanu 🥰
Vlog kanumbonne happy aannund❤
Cmnt കാണുമ്പോ എനിക്കും happy😘😍
സിലുത്ത കുട്ടികൾക്ക് കൊടുക്കുന്ന ലെഞ്ചു ബോക്സ് വീഡിയോ കാണാൻ ഒരു പാട് ഇഷ്ടാ.
അത് പോലെ വീട്ടിൽ ഉള്ള സാധനം വെച്ച് ഞാനും എന്റെ മക്കൾക്ക് കൊടുക്കാറുണ്ട്.
അതൊക്കെ കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം 👍👍👍👍
Thank u dear😘
Niggalude kitchen adipoli aan ttoo❤
Masha allah enik orupad ishttapettu ea ithante kichen werk
Ishttam ayi silutha😊
Tiffin box evidunnaa vangiyadh
കുട്ടികൾ രാവിലെ എന്താ കഴിക്ക❓മൂത്ത മോൾ എന്തിനാ പഠിക്കുന്നത് ❓lunch box ഇൽ ഇന്ന് സാധാ ചോറ് അല്ലെ കൊടുത്തത് വെജിറ്റബിൾ rice അല്ലല്ലോ അപ്പൊ കറി വേണ്ടേ 🤔ഇത്ത...
എല്ലാം നല്ല വെറൈറ്റി ആണ്, നന്നായി arrange ചെയ്തു കൊടുക്കുന്നുണ്ട്, ഇത്ത പറഞ്ഞത് എല്ലാം ശരിയും ആണ്.
10 വയസിൽ കിട്ടേണ്ട ഫുഡും, കളിപ്പാട്ടവും 20ഉം 30ഉം വയസ്സിൽ കിട്ടിയിട്ട് എന്തു കാര്യം 👌
Your cooking videos are very helpfull because veriety n healthy recipes giving me.thank uuu❤
കുഞ്ഞു മക്കളെ❤❤
സൽഹായ കണ്ട് തന്ന നമ്മൾ പഠിക്കണം
Assalamualaikum evidenne buy akiyad tiffin box
Mashaallah ❤
ചെറിയ stove എവിടുന്നാ വാങ്ങിയേ പറയുമോ pls 🎉🎉
Pls parayumo silu
Dr.Rajesh Kumar nte chanalil sweet potato വെള്ളത്തിൽഇട്ട് 20/30 മിന്റ് വേവിക്കണം എന്ന കണ്ടു
ഇച്ചിലു ബേബി ആ പ്ലേറ്റ് വാങ്ങി നടന്നു പോയപ്പോൾ മനസിലാക്കാം സിലുത്ത മക്കളെ നന്നായി നല്ല ശീലങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. മാഷാ അല്ലാഹ്.
❤️❤️
👍🏻👍🏻
❤
ഇങ്ങൾ ചെയ്യുന്ന പണികൾ കണ്ടിട്ട് എനിക് എന്തോപോലേ 24 വയസ്സ് എനിക്ക് ഇപ്പൊ തന്നെ വയ്യ വയ്യ എന്ന തോന്നൽ ആണ് 😢 രാവിലത്തെ കാര്യം ആണ് മടി എണീകാൻ ആണ് തോന്നത്തെ
സത്യം... ഞാനും 😢🫠🫠
Adipoli video🎉🎉❤
God bless you😍
ഹായ് താത്ത അസലാമു അലൈക്കും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് യൂസ്ഫുൾ ആവും ചെയ്തു. മാഷാ അള്ളാ പടച്ചോൻ നിങ്ങൾക്ക് ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ. ഇതുപോലെ മക്കൾക്ക് വേണ്ടി ചെയ്തുകൊടുക്കാൻ ഭയങ്കര ഇഷ്ടമാണ് ഞാൻ ചെയ്തു കൊടുക്കാറുണ്ട്. എനിക്കറിയാവുന്ന രീതിയിൽ ഞാൻ ചെയ്തെടുക്കും പിന്നെ താത്താന്റെ വെറൈറ്റി കാണുമ്പോൾ ചെയ്തെടുക്കാറുണ്ട്.
എന്തെല്ലാം കാര്യങ്ങളാണ് ഒരു ദിവസം ചെയ്യുന്നത്.. Masha Allah.. ഇടക്കൊക്കെ rest എടുക്കണം.. നന്നായി ഉറങ്ങണം.. എന്നാലല്ലേ ഇങ്ങനെ മക്കൾക്കു വേണ്ടി കുറെ കാര്യങ്ങൾ ഒരുപാട് കാലം ചെയ്യാൻ പറ്റൂ.. Allahu ആരോഗ്യവും ആയുസ്സും തന്നു അനുഗ്രഹിക്കട്ടെ.... ആമീൻ
ആമീൻ ❤️thank u so much ❤️പടച്ചോൻ enne സംരക്ഷിച്ചോളും കാരണം നിങ്ങളെ പോലെ ഒരുപാട് പേരുടെ dua എനിക്കുണ്ട് ❤️അൽഹംദുലില്ലാഹ്
ആമീൻ
ആമീൻ
മാഷാ അല്ലാഹ്
Itha assalamu alaikum... Happy new year🎉... I love you... And family... Eppolengilum neril kananam... Enik kurach lakshyangalund adellam nedi njn ningale kaanan varum. Inshallah.. You inspired me❤...
ഇൻ ഷാ അല്ലാഹ് പടച്ചോൻ അനുഗ്രഹിക്കട്ടെ 😘
Beautiful Family ❤
😍♥️
Gas അടുപ്പ് ഉപയോഗിക്കാറില്ലേ നിങ്ങൾ വെക്കുന്ന stow ഏതാണ്
Hii....siluthaaa.....addicted to your vedio....😊....aaa lunch boxinte brand name parayaamo? Mumb ningal thanna linkil kayaraan pattnilla
Itha oily skin type ullavark use chayyamo serum
Silutha ne kandittan njan ente molk ee typilulla tiffin vaangiyed .vallatha rasaman ningale Vidios Especially tiffin recipe 🫶😘idu pole njanum molk nalle tiffin prepare cheid kodukkarund . Vallathoru happiness aan ❤❤❤
Ur my inspiration 😻👍
Itha രാവിലെ എത്ര മണിക്ക് എണ്ണിക്കും? Enik 5 മണിക്ക് എണീറ്റൽ 9 മണിക്ക് ചായ മാത്രം റെഡി ആവും 😂ഇങ്ങനെ ഒറക്കം തുങ്ങി നികും
😥kurach മടി und..... Athaaavumttaaa😊😍
Enik ningalude video kanumpol ente ammaye orma varum njngal kudubhamveetil anu thamasiche pullikari ravile ennit veetil ullavark ravilatheyum uchathekum okke undakum njangal pillere oruki schoolil vidum. Amma teacher ayirunnu veetle joli theerthittu vayyatha grandparents okke 80 mukalil prayam ullavar ayirunnu theere vayyathe irikuvayurunnu avarude ellam cheythit jolik odipidichu oru pokanu. Veetil vannallo ratriyileku undakkanam, schoolile karyngal nokkanam njangalude padutham nokkanam. Ennit ratri 1,2 mani akum kidakkumpol ravile 4.30 akumpol ennilkanam. Arodum oru parathiyum illa ellavarodum sneham matram ulla ente amma. Sathyam ente ammapole ningalude okke ee hardwork enthu paranjalum thikayilla
🫂🫂🫂🫂 എന്താ പറയാ എന്നെനിക് അറിയില്ല..
@@SiluTalksSalha 😊 so vere arum ningalude hardwork kandillengilum ningalude makkal athu kanum so be happy stay blessed
Silutha മക്കൾക്കു വെറൈറ്റി food കൊടുക്കുന്നത് കാണുമ്പോൾ നമ്മുടെ മക്കൾക്കും അങെനെയൊക്കെ ഉണ്ടാക്കി കൊടുക്കാൻ തോന്നും
❤️😍
എവിടുന്നാ ബ്ലൂ കളർ സ്റ്റാവ് വാങ്ങിയത്
Blue gas stove evide ninnanu vangiyathu
Cotine kurichum wadrobinekurichum parayo
മൂന്ന് മക്കളുള്ള ഞാൻ എന്തോരം മടിച്ചിയാണെന്ന് ഇത്തയുടെ വിഡിയോ കാണുമ്പോzanu മനസ്സിലാകുന്നത് 🤭🤭♥️♥️
Silu snaks lunchinde koodeyano kodukkunne
Day in my life video enik ഭയങ്കര ഇഷ്ട്ടമാണ്
Thank u dear😍😘
Lunch box il vekkunna cheriya cup evidunnanu
Silutha റസ്റ്റ് എടുക്കാനൊന്നും ടൈംകിട്ടാറില്ലലേ നമ്മൾക്കൊക്കെ മക്കളെ നോക്കാൻ ആരോഗിയം ഉണ്ടാവട്ടെ എനിക്ക് നിങ്ങളെ വീഡിയോ കാണാൻ നല്ല😍 ഇഷ്ടാണ്
Super day in my life ❤️❤️❤️👍
Oru pad ishttamann ningalude vloge
Enik 3 mkkl und ellarkum ore pole food kodukarund .. morning 4 mnk eneekum...nammude mkklk namml allathe ara kodukaa...madi mati ithe poke pani thudanghiya mkklk nalla food kodukam
Athe😍❤️
Ma sha Allah ❤
Mutta puzungunnath evdunnu vanguyatha 😊
ഓൺലൈൻ
Silu e kuttigalude chottupathra avidanna vagiyad vila paranjtharo
Mashrum pachakari markattilano ullad
.njane polum ingala ella videos Kaanum allathinum njan comment idum. but oru reply polum therarilla eniku.ningala orupadu ishta
Where did you buy the lunch box
Mashaallah orupad ishttapettu
Ningalde puthiya roominte video onn cheyyo
Oru doubt aane... Cheriya makkal alle... Tiffin boxil kodukkunnath muzhuvan avar kazhikkarundo
എല്ലാരും കൊടുക്കുന്ന പോലെ കൊറേ ചോർ കൊടുക്കാറില്ല ബാക്കി fruits nd veggies ആണ് 🥰അപ്പോ എല്ലാം balanced ആവുള്ളു 👍
ഫുഡ് ഉണ്ടാകുന്നത് കാണാനു०, Lunchbox ഒരുക്കിയത് കാണാനും എൻത് ഭ०ഗിയാ❤❤
ഹായ് സിലു ❤️
Hi❤️
എവിടെയാണ് സ്ഥലം
നിങ്ങൾ പാലക്കാട് ആണോ?
അതെ ❤️
@@SiluTalksSalha ഞാനും പാലക്കാട് ആണ് , എവിടെയാണെന്ന് ഒന്നു പറയാമോ എനിക്ക് നിങ്ങളെയും നിങ്ങളെ ഫാമിലിയെയും വല്ല്യ ഇഷ്ടാണ്. വന്നു ബുദ്ധിമുട്ടിക്കൊന്നുമില്ല എന്നാലും എവിടെയാണെന്ന് അറിയാം വേണ്ടിയാ please പാലക്കാട് എവിടെയാണ് നിങ്ങൾ താമസിക്കുന്നത്
Dilunte orubad eshttam.kanninte maariyo
Njanum maximum kuttikalk variety food kodkarund.....Ullath kond oonam.....Nammude makklde ishtavum nokeett......silu u carry on❤
Adipoli
Itta colour full small bowl yevide kittum please reply
Thatha ningal ellareyum help cheyyunnath Nalla karyam ente family valare bundimutt Anu sahayikkanam😢
arum akendaa naan sheriyakki thanolaam❤
Wa alaikkumsalaam sis sulthana 🥰❤️🥰
Bro❤️🥰
Mrng breakfast kayikkalile oru vediosilum kanarilalo
❤❤❤
വീഡിയോ ഇഷ്ടായി.😊
Thank uuu❤️❤️❤️
തൂവൽ ൻ്റെ പിക്ചർ ഈ വൈറ്റ് ബെഡ് ഷീറ്റ് മീഷോന്ന് ആണോ ക്വാളിറ്റി ണ്ടോ😊
Masha Allah suuuuuper........ shinning lady.....❤❤❤
Aa tablil vecha stove nghane vaaghiyatha!??? Plsss reply in vdeo plsss
Pink steamer evidunna vangiyath
Amazon 🥰
Ningalude place evdeyanu?
Palakkad
@@SiluTalksSalha kitchen kaanumbol korean kitchen look atha chodicjath. Very beautiful kitchen 🥰
Thank u dear❤️😍