നല്ല നാടകമായിരുന്നു. പക്ഷേ വേണ്ടത്ര വേദികള്‍ കിട്ടാതെ പോയോ എന്നൊരു സംശയം.വടക്കുംതല പ്രവീണ്‍ സര്‍, രാജഷ് ഇരുളം സര്‍ ,മനു സര്‍ മൈനാഗപ്പള്ളി, അഭിനേതാക്കള്‍ മറ്റ് അണിയറ പ്രവര്‍ത്തകര്‍ എല്ലാ വര്‍ക്കും ഒരു ബിഗ് സല്യൂട്ട്.ചാണക്യന്റെ ഈ വര്‍ഷത്തെ നാടകമായ ഒഥല്ലോ കൃഷ്ണപിള്ളയും ഗംഭീരമാകട്ടെ എന്നാശംസിക്കുന്നു. എന്നും നാടകത്തെ സ്‌നേഹിക്കുന്ന ഒരു നാടകാസ്വാദകന്‍
ഈ നാടകം . കൊടുങ്ങല്ലൂർ മതിൽ മൂല എന്ന സ്ഥലത്ത് കളിച്ചപ്പോൾ കാണാൻ പോയിരുന്നു. പകുതിയായപ്പോൾ അത്യാവശ്യമായി തിരിച്ച് പോരേണ്ടിവന്നു. അന്ന് മുതൽ ബാക്കി കാണാത്തതിലുള്ള വിഷമം ഇത് വരെ ഉണ്ടായിരുന്നു. ഇന്ന് മുഴുവനും കണ്ടപ്പോഴാണ് ആ വിഷമം മാറിയത്. ഗംഭിര നാടകം എന്നെ പറയാനുള്ള .സംവിധാനം അഭിനയം പശ്ചാതല സംഗീതം . ഒന്നും പറയാനില്ല. അത്ര ഗംഭീരം . അഭിനന്ദനങ്ങൾ👍👍👍👍👍👍😍😍😍😍😍😍😍😍☺️😍😍🤩🤩🤩🤩🤩🤩🤩
ചാണക്യൻ തീയറ്റർ ഗ്രൂപ്പിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു... നല്ല അവതരണം, മികച്ച കഥ, മികച്ച രചന സംവിധാനം, നല്ലൊരു ഗാനം, നല്ല രംഗപടം, ദീപവിധാനം അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മെച്ചം.. ചിന്താമണി സൂപ്പർ... മകനായി അഭിനയിച്ച (സന്ദീപ് ) പയ്യന്റെ പേരെന്താ? സ്ഥലം എവിടെയാണ്? പുതിയ നാടകത്തിലും ഈ പയ്യനുണ്ടോ??
കാണാൻ കാത്തിരുന്ന നാടകം....❤❤️ഏറ്റം സൂപ്പർ നാടകം
Nalla kadha.. Nalla samvidhanam.. Mikacha Avatharanam 🤝
Hari venjaramoodu.. Vijay.. Puthoor venu.. Kudassanadu kanakam.. Ellavarum mikacha abhinayam
കലക്കൻ ആയിട്ടുണ്ട് നാടകം
മികച്ച കഥ ഇനി നാടകം വഴി പരിഹരിക്കാം
വളരെ നല്ല ഒരു നാടകം. ഏറെ കാലത്തിനു ശേഷം ഇത്ര നല്ല ഒരു നാടകം കാണാനായി.. thank you...
നന്ദി
നല്ല നാടകമായിരുന്നു. പക്ഷേ വേണ്ടത്ര വേദികള്‍ കിട്ടാതെ പോയോ എന്നൊരു സംശയം.വടക്കുംതല പ്രവീണ്‍ സര്‍, രാജഷ് ഇരുളം സര്‍ ,മനു സര്‍ മൈനാഗപ്പള്ളി, അഭിനേതാക്കള്‍ മറ്റ് അണിയറ പ്രവര്‍ത്തകര്‍ എല്ലാ വര്‍ക്കും ഒരു ബിഗ് സല്യൂട്ട്.ചാണക്യന്റെ ഈ വര്‍ഷത്തെ നാടകമായ ഒഥല്ലോ കൃഷ്ണപിള്ളയും ഗംഭീരമാകട്ടെ എന്നാശംസിക്കുന്നു. എന്നും നാടകത്തെ സ്‌നേഹിക്കുന്ന ഒരു നാടകാസ്വാദകന്‍
സന്തോഷം
"ഏറ്റം" ആദ്യം കളിച്ചപ്പോൾ ( ഈ വീഡിയോയിൽ ഉള്ളത് ) ഒരുപാട് വേദികൾ കിട്ടി. കഴിഞ്ഞ സീസണിൽ വീണ്ടും കളിച്ചപ്പോൾ പ്രതീക്ഷിച്ച വേദികൾ കിട്ടിയില്ല
ഇതാണ് 👍👍നാടകം 👍🙏🙏🙏ബിഗ് സല്യൂട് 👍👍👍😊
ഈ നാടകം . കൊടുങ്ങല്ലൂർ മതിൽ മൂല എന്ന സ്ഥലത്ത് കളിച്ചപ്പോൾ കാണാൻ പോയിരുന്നു. പകുതിയായപ്പോൾ അത്യാവശ്യമായി തിരിച്ച് പോരേണ്ടിവന്നു. അന്ന് മുതൽ ബാക്കി കാണാത്തതിലുള്ള വിഷമം ഇത് വരെ ഉണ്ടായിരുന്നു. ഇന്ന് മുഴുവനും കണ്ടപ്പോഴാണ് ആ വിഷമം മാറിയത്. ഗംഭിര നാടകം എന്നെ പറയാനുള്ള .സംവിധാനം അഭിനയം പശ്ചാതല സംഗീതം . ഒന്നും പറയാനില്ല. അത്ര ഗംഭീരം . അഭിനന്ദനങ്ങൾ👍👍👍👍👍👍😍😍😍😍😍😍😍😍☺️😍😍🤩🤩🤩🤩🤩🤩🤩
സന്തോഷം . ഒത്തിരി ഒത്തിരി
അടിപൊളി നാടകം.. 😍😍😍
നല്ല നാടകം ..അഭിനന്ദനങ്ങേ
❤❤❤❤ സൂപ്പർ
Super 👍👍❤️❤️
Super 🙏❤️
ചിട്ടി ചേടത്തിയെ കണ്ടാൽ K P A C.. ലളിത ചേച്ചിയെപോലെ....
Super...
Super♥️
Super❤
നല്ല നാടകം ♥
👍supper
👌👌100% മികച്ച നാടകം സിനിമ ഒന്നും ഒന്നുമല്ല
❤❤❤
ആശംസകള്‍
👌👌
👍🏻👍🏻
After 20 yrs oru naadakam kandu .sherikkum nostalgia .ratriyil urakkam ilachu kandappol sherikkum ampala parampil kunjunnaalil irunnu kaanunna oru feel .natakam superb 😊
സന്തോഷം ഒത്തിരി ഒത്തിരി സന്തോഷം
🎉🎉🎉
Wow..
ഇതിൽ ചിട്ടി ചേച്ചി ആയി അഭിനയിക്കുന്ന മാഡം" ജയ ജയ ജയ ഹേ" സിനിമയിൽ അഭിനയിച്ച അമ്മ അല്ലേ
അതെ
❤️❤️
❤
Super
Jaya jaya jaya he amma,,,,,,,,,
അതെ
ആശംസകൾ..
ആശംസകൾ
ചാണക്യൻ തീയറ്റർ ഗ്രൂപ്പിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...
നല്ല അവതരണം, മികച്ച കഥ, മികച്ച രചന സംവിധാനം, നല്ലൊരു ഗാനം, നല്ല രംഗപടം, ദീപവിധാനം അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മെച്ചം.. ചിന്താമണി സൂപ്പർ... മകനായി അഭിനയിച്ച (സന്ദീപ് ) പയ്യന്റെ പേരെന്താ? സ്ഥലം എവിടെയാണ്? പുതിയ നാടകത്തിലും ഈ പയ്യനുണ്ടോ??
rate എത്രയാണ്
ഈ വർഷം ഒഥല്ലോ കൃഷ്ണപിള്ള
👌👌👌👌
🙏
😊
👍
രണ്ടാമത് അവതരിപ്പിച്ചപ്പോൾ കുറച്ച് മാറ്റം വരുത്തിയിരുന്നോ?
എന്തുപറ്റി?
@@manumynagappally5581 അല്ല ക്ലൈമാക്സ് ഒരു സംശയം അതാണ് ചോദിച്ചത്.
സന്ദീപ് എന്ന പയ്യനായി അഭിനയിച്ച കുട്ടിയെ രണ്ടാമത് അവതരിച്ചപ്പോൾ മാറ്റിയോ??
പുത്തൂർ വേണു ആരാണ് ....?
ലൈൻമാൻ പ്രഭാകരൻ
Yes
തലക്കകത്തു ആൾ താമസമില്ലാത്ത സംവിധായകൻ
സംവിധാനത്തിന് എന്താ കുഴപ്പം...
Super ❤❤
Super❤❤❤❤
Super
Super❤❤❤❤