ഭാര്യമാർക്കില്ലാത്ത പ്രശ്നം ജനങ്ങൾക്കോ ....??🤔🤔

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 26

  • @AnsiyaSajeer-qm3ig
    @AnsiyaSajeer-qm3ig 26 дней назад +1

    സൈക്കോ

  • @Montreal1999
    @Montreal1999 Месяц назад +5

    Matullavarae vedanipichu santhosham. kandethunna. kurae sadist kal. avar etra vicharichalum avarku avarudae swabhavam mattan kazhiyilla. enittu publicntae munpil nallavan enna. abinayam. swayam thettukal thirichu ariyunavaru. athu thiruthi jeevikunnavar anu. yatharatha manushyar eniyengilum nannai jeevikattae .swayam thirichu arinju.

  • @archana6485
    @archana6485 29 дней назад +3

    ചിലപ്പോൾ എലിസബത്തിന് ഭീഷണി ഉണ്ടാകാം.അതാവാം പലതും പറയാതെ പറയാൻ ശ്രമിക്കുന്നത്.

  • @sindhuammavlogs2466
    @sindhuammavlogs2466 Месяц назад +1

    🙏🙏🙏🙏🙏🥰🥰🥰🥰

    • @minisebastian7451
      @minisebastian7451  Месяц назад

      🥰🥰🥰🥰♥️♥️♥️♥️♥️♥️

  • @shobhasoman7118
    @shobhasoman7118 Месяц назад +1

    ❤❤❤❤💪

  • @ancyjaison144
    @ancyjaison144 Месяц назад +4

    സൈക്കോ ബാല 🙏🙏. അവനെ ഇഷ്ടപെട്ടുവരുന്ന പെൺകുട്ടികൾക്ക് ഒന്നൊന്നായി അവസരങ്ങളും അനുഭവങ്ങളും ഉദാരമായി നൽകുന്ന മഹാമനസ്കൻ. മുൻഭാര്യമാരുടെ അനുഭവസാക്ഷ്യങ്ങൾ മുൻപിൽ ഉണ്ടായിട്ടും വീണ്ടും അവനെ സ്വീകരിക്കാൻ തയ്യാറാകുന്ന പെണ്ണുങ്ങളെ പറ്റി എന്തുപറയാൻ. കണ്ടറിയാത്തവർ കൊണ്ടറിയട്ടെ എന്നേ പറയാനുള്ളു. അവരായി അവരുടെ പാടായി.. സ്വന്തം ജീവിതം സ്വമനസോടെ വല്ലവനുമൊക്കെ തട്ടിക്കളിക്കാൻ ഇട്ടു കൊടുക്കുന്ന പെണ്ണുങ്ങൾ സഹതാപം പോലും അർഹിക്കുന്നില്ല. അവനവന്റെ ജീവനും ജീവിതവും വിലയുള്ളതാണെന്നു മനസിലാക്കാതെ പണവും പ്രശസ്തിയും ബാഹ്യ സൗന്ദര്യവും തേടി പോകുന്നവർ പിന്നീട് അതിന്റെ ദുരന്തഫലം അനുഭവിക്കട്ടെ. ഇര എന്ന് വിളിക്കപ്പെടാൻ പോലും അവർ അർഹരല്ല. ഒന്നുമറിയാതെ അബദ്ധത്തിൽ അകപ്പെട്ടു പോയതാണെങ്കിൽ മാത്രമേ സഹതാപവും സഹായവും അർഹിക്കുന്നുള്ളു. മിനി ഓരോ വിഷയങ്ങളിലും വേറിട്ട്‌ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. 👌👌👌

  • @rosammaanil1584
    @rosammaanil1584 Месяц назад +1

    ❤❤❤❤❤

  • @SijiRoy-v3z
    @SijiRoy-v3z Месяц назад +2

    സത്യം മിനി ആ എലിസബത്തിന്റെ ഇന്നലത്തെ വീഡിയോ കണ്ടിട്ട് എനിക്ക് തോന്നി മിനി പറഞ്ഞത് പോലെ തന്നെ.

  • @malumalu5157
    @malumalu5157 Месяц назад +1

    👍👍

  • @jyothis2935
    @jyothis2935 Месяц назад +3

    Not a malayali this time🎉..
    All drama was for this marriage..she is pregnant too...
    Pappu sneham....ഹുദാ...ഹവാ .... ഒറ്റ അടിക്ക് സ്വന്തം മോളോടുള്ള സ്നേഹം ഒക്കെ bala മറന്നോ...he was using pappu to defame amrutha in social media...
    വീഡിയോ kandal ariyam ayal kokilaye onnu nokkunnu polum illa...arodo ulla revenge eduthatha😂😂...

    • @minisebastian7451
      @minisebastian7451  Месяц назад +1

      😀😀😀😀👌👌👌 സത്യം ...👍👍👍

  • @jyothis2935
    @jyothis2935 Месяц назад +1

    Elizabeth എല്ലാം പറയാതെ പറയുന്നുണ്ട് അവരുടെ വീഡിയോയില്‍ ... ..

    • @minisebastian7451
      @minisebastian7451  Месяц назад

      ശരിയായിരിക്കാം ...👍👍👍🙏🙏🙏🙏🙏

  • @sarithak6760
    @sarithak6760 Месяц назад +2

    ഏത് കണ്ടിട്ട് എന്ന് അറിയില്ല ഇവന് പെണ്ണ് കിട്ടുന്നത് പൈസ മാത്രം മതിയോ മനസമാധാനം അല്ലേ പ്രധാനം കഷ്ടം .