നബീസുമ്മാടെ സ്‌പെഷ്യൽ ജ്യൂസ് കട ഒറ്റപ്പാലം

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Facebook: / nadavazhi-116077846434885
    ഒറ്റപ്പാലത്തിനടുത് കൂട്ടുപാത പിന്നിട്ട് മംഗലം എന്ന സ്റ്റോപ്പിൽ നബീസുമ്മാടെ ജ്യൂസ് കട മൾട്ടിമിക്സ് സ്ഥിതി ചെയുന്നത് .പുതുതലമുറ ജ്യൂസ് ഷോപ്പുകളുടെ യാതൊരു വിത കെട്ടും മട്ടും ഇല്ലാത്ത ഒരു സാധാ ഷോപ് ആണ് മൾട്ടിമിക്സ് .ജ്യൂസിന്റെ രുചിയും അവരുടെ ഹൃദ്യമായ പെരുമാറ്റവും തന്നാണ് പ്രധാന ആകർഷണം .ഇങ്ങനെ ഒരു വീഡിയോ എടുക്കാൻ രാവിലെ തന്നെ അവിടെ പോയി പെർമിഷൻ എല്ലാം ചോതിച്ചു വച്ച ഞങ്ങളുടെ പ്രിയ സുഹൃത് സുജിത്തേട്ടനും (sujith pv )ഒരുപാട് നന്ദി .
    Music credits: • Royalty Free Music - I...
    DISCLAIMER
    This video doesn't contain any harmful or illegal matters.This is strictly RUclips guideline friendly

Комментарии • 27