യുവതിയെ കൊലപ്പെടുത്തിയതിനാണ് വധശിക്ഷ നൽകിയത്. ഈ ചാനൽ മാത്രമാണ് കൊലപ്പെടുത്തിയ കാര്യം മറച്ചു വച്ചത്. കാരണം റേപ്പ് ചെയ്യുന്നതിന് ശരിയത്ത് നിയമത്തിൽ ശിക്ഷ ഇല്ല. വ്യഭിചാര കുറ്റം മത്രമാണ് കിതാബിൽ ഉള്ളത്. ആ യുവതി ജീവിച്ചിരുന്നെങ്കിൽ അവൾക്കും പ്രതികൾക്കും 100 അടി വീതം ശിക്ഷ. ഇതാണ് റേപ്പ് കേസുകളിൽ ശരിയത്ത് ശിക്ഷ. ഇനി അവൾ ഡിഫൻഡ് ചെയ്ത് പ്രതികളെ കൊന്നാൽ അവൾക്ക് വധശിക്ഷ ലഭിക്കും. പെണ്ണിനെ റേപ്പ് ചെയ്യുന്നത് ശരിയത്ത് നിയമത്തിൽ വലിയ കുറ്റം അല്ല. യുവതിയെ കൊന്നതിനാണ് വധ ശിക്ഷ നൽകിയത്. വാർത്തകൾ നോക്കൂ
@@PesMobile-yl5dl avide thetu cheythalum cheythilelum second chance ella athraye ulloooo evide marendavanu maram ....edhu india aanu Raja baranam allaalooo
ആ യുവതി കൊല്ലപ്പെട്ടു. അതിന് വധശിക്ഷ നൽകി. അല്ലാതെ റേപ്പ് കേസിൽ അല്ല. റേപ്പ് കേസിൽ ശരിയത്ത് നിയമത്തിൽ വധശിക്ഷയില്ല. ഇതുവരെ എവിടെയും നടപ്പിലാക്കിയിട്ടും ഇല്ല. കാരണം റേപ്പ് എന്ന കാര്യം പോലും ശരീരത്തിലില്ല. വ്യഭിചാരക്കുറ്റം കണക്കാക്കി ആ യുവതിക്കും കൂടെ പ്രതികൾക്കും 100 അടി ശിക്ഷയാണ് നൽകുക.
അവന്മാരുടെ കഷ്ടകാലം. ഇവിടായിരുന്നെങ്കിൽ കോടതി ആചാരങ്ങൾ കഴിഞ്ഞ് retirement plan. ഫുൾ പോലീസ് protection, 3 നേരം നല്ല ശാപ്പാട്, exercise, നല്ല ഉറക്കം. Set life.
Yes bail kitti venum 100 rape koodi cheyyan avasaram undakum😂😂...pinne shiksha athum nalla room,chicken ,mutton ,pinne paraol .pinne 60 year il release appo poi venamengil oru marriage ok kazhichu jeevikam
ആ യുവതി കൊല്ലപ്പെട്ടു. അതിന് വധശിക്ഷ നൽകി. അല്ലാതെ റേപ്പ് കേസിൽ അല്ല. റേപ്പ് കേസിൽ ശരിയത്ത് നിയമത്തിൽ വധശിക്ഷയില്ല. ഇതുവരെ എവിടെയും നടപ്പിലാക്കിയിട്ടും ഇല്ല. കാരണം റേപ്പ് എന്ന കാര്യം പോലും ശരീരത്തിലില്ല. വ്യഭിചാരക്കുറ്റം കണക്കാക്കി ആ യുവതിക്കും കൂടെ പ്രതികൾക്കും 100 അടി ശിക്ഷയാണ് നൽകും.
. തെറ്റ് ച്യ്തവർക്കു പറ്റിയ ശിക്ഷ നടപ്പാക്കിയല്ലോ ബിഗ് സല്യൂട്ട് സൗദി കൺട്രി 👍. ഇവിടെ നിന്ന് കൊണ്ട് തന്നെ ഇങ്ങനെ ഒരു നല്ല വാർത്ത കേൾക്കാൻ പറ്റി alhamdulillha🤲🤲
സുഡാപ്പികളുടെ അറിവിലേക്ക്. അ യുവതിയെ കൊലപ്പെടുത്തിയതിനാണ് പ്രതികൾക്ക് വധശിക്ഷ നൽകിയത്. ആ കാര്യം ഈ ചാനലിൽ മാത്രമാണ് പറയാത്തത്. കാരണം ആ യുവതി ജീവിച്ചിരുന്നെങ്കിൽ പ്രതികൾക്ക് വധശിക്ഷ ലഭിക്കില്ല. ബലാത്സംഗ കുറ്റത്തിന് വധശിക്ഷ നൽകാൻ ശരിയത്ത് നിയമത്തിൽ വകുപ്പില്ല. വ്യഭിചാരക്കുറ്റം ആയിട്ടാണ് ഇതിനെ കണക്കാക്കുക. യുവതി ജീവിച്ചിരുന്നെങ്കിൽ അവൾക്കും പ്രതികൾക്കും തുല്യമായ ശിക്ഷ കിട്ടും. ഇനി യുവതി ഡിഫൻഡ് ചെയ്തത് പ്രതികളെ കൊലപ്പെടുത്തിയാൽ യുവതിക്ക് വധശിക്ഷ ലഭിക്കും. അതാണ് ഈ ഗോത്ര നിയമത്തിൻറെ രീതി
Ivide 140 Crore People Ond. Appo Thanne Manasilavumallo Ethrathollam Case Varumennu. Athellam Kazhiyumbol Varshagal Edukkum. Mathramalla Ith Or Democratic Country Aan
India democratic aanu constitution aanu supreme people aanu main alathe rajav alla. Ningal oru thettu cheythu punishment kitti how is your feeling prethekichu veshamam onnum indavilaa. Whereas thettu cheyatha ningale atleast handcuff cheythu kondu pokumboo thanne ningade feeling enthaayirikkum. Swantham situation vechu nokku. Indian constitution, indian democracy pole power oninum ilaa.
ഇന്ത്യയിൽ നടപ്പിലാക്കിയാൽ ഇന്ന് തല ഉടലിന്മേൽ ഉള്ള ഉദ്യോഗസ്ഥർ കുറവായിരിക്കും അധികവും വെട്ടാൻ ഉള്ളത് ആകും യോഗി മത്സരിക്കാൻ നിൽകുമ്പോൾ styavang എഴുതിയത് 100 ഇൽ പരം കേസിൽ പ്രതി ആയിരുന്നു എന്നായിരുന്നു ഇങ്ങിനെ എല്ലാ മേഖലയിലും ഉള്ളവറിൽ അധികവും ശിക്ഷ നടപ്പാക്കാൻ ഉള്ളത് ആയിരിക്കും പിന്നെ കിമ്പളം കൊണ്ട് ആണ് ഇന്ന് ഒരു വിതം സർക്കാർ ജോലിക്കാരും ജീവിക്കുന്നത് ശമ്പളം ac ഇട്ടു അത് തൊടിനില്ല ഒരു കേസ് കിട്ടിയാൽ പതിനായിരം ലക്ഷം വാങ്ങി പ്രതികൾ രക്ഷ പെടും
ജനാധിപത്യവും രാജഭരണവും തമ്മിലുള്ള വ്യത്യാസം ഇവിടെ മേൽക്കോടതികൾ മുതൽ പ്രസിഡൻറിൻറെ അടുത്തു വരെ അപ്പീൽ ചെയ്യാം. അവിടൈ അത് നടക്കില്ല. മനുഷ്യാവകാശ കമ്മീഷൻ എന്നു പറഞ്ഞു ചിലക്കാനും ആളില്ല
നിയമം നല്ലതാണ് പക്ഷെ അത് പ്രേയോജനപ്പെടുത്താനുള്ള സിസ്റ്റവും വേണം. നമ്മുടെ നാട്ടിൽ ഈ നിയമം ഉണ്ടങ്കിൽ അപരാധികളുടേതിനെക്കാളും നിരപരാധികളുടെ തലയായിരിക്കും ഉരുളുന്നത്
ആണല്ലോ, എന്താ സംശയം.... ചാണകം കൊണ്ട് കുളിക്കുന്നവർക്കും ഗോമൂത്രം കുടിക്കുന്നവർക്ക് ഉം നര ബളി നടത്തുന്നവർക്കും വെളിച്ചം വെക്കണം എങ്കിൽ ആറാം നൂറ്റാണ്ടിലെ ശിക്ഷം തന്നെ വേണം.....🔪🔪
അവിടെ അങ്ങനെ ആണ് കുറ്റം ചൈതൽ അവിടെ മതമോ ജാതിയോ പണത്തിൻ്റെ പവറോ ഒന്നും നടക്കില്ല തെറ്റ് ചെയ്താൽ ശിക്ഷിക്കും... നമ്മുടെ നാട്ടിലെ അവസ്ഥയോ മുസ്ലിം ആണെങ്കിൽ ഒരു നീതി ഹിന്ദു ആണെങ്കിൽ ഒരുപാട് നീതി അതിൽ താഴ്ന്ന ജാതിക്കാർ ആണെകിൽ അവരെ മറ്റുള്ളവരേക്കാൾ ഇവിടുത്തെ നിയമം ആക്രമിക്കും ക്രിസ്ത്യൻ ആണെങ്കിൽ പണം ഭലം നോക്കി നടപ്പിലാക്കും പലർക്കും പല നീതി ...കോടതി ഒക്കെ പ്രതിയുടെ പക്ഷം കാരണം അല്ലെങ്കിൽ ജഡ്ജിയുടെ തല ഉണ്ടാവില്ല ക്രൂരമായ ഇന്ത്യൻ അസഹനീയമായ നിയമ നടപ്പിലാകൽ ഒരു നാൾ ജനങ്ങൾ ഒത്തൊരുമിച്ച് ഈ ഭരണാധികാരികളെയും നിയമ വിധിയെയും എടുത്ത് ഒരു നിയമ നടപ്പിലാക്കൽ ഉണ്ടാകും നിസ്സംശയം അവിടേക്കാണ് കാര്യങ്ങൾ പോയി കൊണ്ടിരിക്കുന്നത് മറ്റുള്ള രാജ്യങ്ങളിൽ അന്യ രാജ്യക്കാരുടെ ആക്രമണം ആണെങ്കിൽ ഈ രാജ്യത്ത് നിയമ സംവിധാനത്തിൻ്റെ ആക്രമണം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ആണ് കാഴ്ച്ച വിധി പക്ഷെ ആ വിധിയെ തിരുത്താൻ ജനങ്ങൾ ഇനി എങ്കിലും മുന്നോട്ട് വരണം
വഹ്ഹാബി ആണ് അല്ലെ..? അതുകൊണ്ടല്ലേ നാട് കുട്ടിച്ചൊരാക്കാനുള്ള ഒളിച്ചു കടത്തൽ ആഹ്വാനം.. നിയമ വവാഴ്ച ഉള്ള ഒരു നാട്ടിൽ വിപ്ലവം ഉണ്ടാക്കൽ ഇസ്ലാമിന്റെ ആശയങ്ങൾക്കു വിരുദ്ധമാണ്.. അത് തിവ്രവാദികളായ വഹ്ഹാബികളുടെ പണി ആണ്.. നിങ്ങൾ വഹ്ഹാബികൾ ആണ് ലോകത്തിന്റെ ശാപം.. പോയ് തുലയടോ..
Ningalude thettu dharana mathram aanu athu. Indian judicial system nanaayi manasilakatha kondu parayane aanu. Ettavum clear cut aayi issues handle cheyane indian judicial system aanu. You can check, supreme court of india is known as the most powerful court in the world. Saudi rules orikalum human favouring alla. Thettu cheyatha 1000 were punished
പണ്ടത്തെ കാര്യമാണ് ഓർമ്മ വരുന്നത് നായനാർ പറഞ്ഞത് ചായ കുടിക്കുന്നത് പോലെയാണ് ഇതുപോലെ സംഭവങ്ങൾ ഇന്ത്യയിൽ നടക്കുന്നത് എന്ന് സത്യമായിരുന്നു പറഞ്ഞ കാര്യം.... 1999 ആണെന്നു തോന്നുന്നു അദ്വാനി വധശിക്ഷ നിർബന്ധമായി കൊടുക്കണമെന്ന് വാദിച്ചിരുന്നു അതിനെതിരെ യുഡിഎഫ് എൽഡിഎഫ് ബിജെപിയെ എതിർക്കുന്ന ആളുകൾ എല്ലാവരും ചേർന്ന് രംഗത്ത് വന്നു..... ഇപ്പോൾ കേരളത്തിലും ധാരാളം പീഡനങ്ങൾ നടക്കുന്നു.. പീഡനങ്ങളെ കള്ള രാഷ്ട്രീയക്കാർ അവരുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു.... മമത ലാലപ്രസാദ് രാഹുൽ ഗാന്ധി കരുണാനിധിയുടെ കുടുംബം ഇവർ നന്നായിട്ട് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു.... ഇപ്പോൾ തമിഴ്നാട്ടിൽ അണ്ണാമല ഇതുപോലെ ഉപയോഗിക്കുന്നു.... രാഷ്ട്രീയക്കാർ കള്ളന്മാരാണ് അവർക്ക് യാതൊരു സങ്കടങ്ങൾ ഒന്നുമില്ല....ഇന്ത്യയിലെ ഈ പീഡനങ്ങൾ എന്ന് നിൽക്കും വലിയ ചോദ്യചിഹ്നമാണ്???????
ജിസിസി കൺട്രി കോടതികൾ കേരളത്തിൽ അല്ല ഇന്ത്യയിൽ തന്നെ വരേണ്ടത് ക്യാഷ് പവർ അല്ല നോക്കൽ തെറ്റ് ചെയ്തൽ ആരായാലും മുഖം നോക്കാതെ ശിക്ഷ വിധിക്കു രാജ കുടുംബ ആയാലും ശരി എല്ലാർക്കും ഒരു പോലെ തന്നെ യാ ശിക്ഷ 👍🏼🤲🏼💪🏼💪🏼💪🏼
അതാണ് നാട്, അതായിരിക്കണം നിയമം. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ മറന്നു മലയാളികൾ അവിടെ സ്വസ്ഥമായി ജീവിക്കുന്നതിന്റെ പ്രധാന കാരണം അവിടുത്തെ ഒരു loop ഹോൾസും ഇല്ലാത്ത നിയമങ്ങൾ തന്നെയാണ്. I love the laws and rules of Arab countries. ഇതുപോലെയുള്ള നിയമങ്ങൾ ഇന്ത്യയിൽ വന്നേ തീരു. മോദിജിക്ക് അതിനുള്ള ഉൾക്കാഴ്ച കിട്ടട്ടെ. 🩷🇸🇦❤
ബോധമുളള ഭരണാധികാരികളും കോടതിയും🤝🤝 ഇവിടെ കോമഡിയും😂😂
Ivide bharikunnvar thanneya ithnokke kutt nikkumth
Correct😂
ഇവിടെ ഒരാൾ ബലാത്സംഗം ചെയ്യും. വേറെ നാല് പേരെ വെടിവെച്ചു കൊല്ലും
യുവതിയെ കൊലപ്പെടുത്തിയതിനാണ് വധശിക്ഷ നൽകിയത്. ഈ ചാനൽ മാത്രമാണ് കൊലപ്പെടുത്തിയ കാര്യം മറച്ചു വച്ചത്. കാരണം റേപ്പ് ചെയ്യുന്നതിന് ശരിയത്ത് നിയമത്തിൽ ശിക്ഷ ഇല്ല. വ്യഭിചാര കുറ്റം മത്രമാണ് കിതാബിൽ ഉള്ളത്. ആ യുവതി ജീവിച്ചിരുന്നെങ്കിൽ അവൾക്കും പ്രതികൾക്കും 100 അടി വീതം ശിക്ഷ. ഇതാണ് റേപ്പ് കേസുകളിൽ ശരിയത്ത് ശിക്ഷ. ഇനി അവൾ ഡിഫൻഡ് ചെയ്ത് പ്രതികളെ കൊന്നാൽ അവൾക്ക് വധശിക്ഷ ലഭിക്കും. പെണ്ണിനെ റേപ്പ് ചെയ്യുന്നത് ശരിയത്ത് നിയമത്തിൽ വലിയ കുറ്റം അല്ല. യുവതിയെ കൊന്നതിനാണ് വധ ശിക്ഷ നൽകിയത്. വാർത്തകൾ നോക്കൂ
Evide Rss terroristukall alle judji ayi erikkunathu😂
കേട്ടപ്പോൾ തന്നെ രോമാഞ്ചം ❤❤
True
Ys🙏🙏
❤❤❤❤❤❤❤
ഇതൊക്കെയാണ് കോടതി 👏🏻👏🏻👏🏻
SHARIA COURT ALLE 😂
ആയാലെന്താ....കുറ്റവാളികൾ ശിക്ഷിക്കപ്പെടണം@@geogeorge103
Ivide ithu nadappilakkiyal muslim population kure kurayum.
നിരപരാധി ശിക്ഷിക്കപ്പെട്ടാൽ?
@@sbrview1701 നിരപരാധി ശിക്ഷിക്കപ്പെടാൻ ഇവിടുത്തെപ്പോലെ കോമഡിയല്ല അവിടെയുള്ളത്, ശരീയത്ത് കോടതിയാണ് 🤣🤣
സൗദി നിയമത്തിനു അഭിനന്ദനങ്ങൾ
Aalukal soudi pokan madikunnu
@@rxloverkichu7561balalsnagam akaramanatnum talpariyam ullavr madikunu ennu para😂😂indiyil cheyuna pole avide cheytal jaialil biriyani alla kituka pakaram iatanu🤍
@@PesMobile-yl5dl avide thetu cheythalum cheythilelum second chance ella athraye ulloooo evide marendavanu maram ....edhu india aanu Raja baranam allaalooo
@@rxloverkichu7561 chanathanangalude 'daibangal' full balalsangikal aanu appo avare arathikunnavare kurich parayandallo🤡
@@rxloverkichu7561 കുറ്റം ചെയ്യുന്നവൻ പോകാൻ മടിക്കും 😂
വരണം രാജാവേ കുറച്ചു നാളുകൾ ഇവിടെയും.
വരും wait 2 year
❓❓❓@@SkyWorld-s5c
@Sharon-n1z5s അച്ചോടാ മോനേ..... ബിജെപി ഹിന്ദു രാഷ്ട്രം ഉണ്ടാക്കാൻ നോക്കുന്നു എന്ന് കരയുന്ന സകല ജനങ്ങളുടെ ഉള്ളിരിപ്പ് ഇത് തന്നെ 😂😂😂
@Sharon-n1z5s athinedyil koodi hmmm
@@SkyWorld-s5c nthonn
എന്റെ മകൾ ഫാത്തിമ ആണ് കളവ് ചെയ്തതെങ്കിലും കൈ ഞാൻ വെട്ടും എന്നു പറഞ്ഞ മുത്തു റസൂൽ (സ )❤️ യുടെ നീതി നടപ്പാക്കുന്ന ഇസ്ലാം രാജ്യങ്ങൾ 👍🏻👍🏻
😂😂 എന്നിട്ട് എല്ലായിടത്തും ഇതൊന്നും കാണുന്നില്ലല്ലോ🙃🙃
@@oksbanzkqrtchanagam kodthalillao
എന്റെഹബീബെ 😭😭😭സൗലല്ലാഹ്ലൈഹിവസല്ലം 😭😭😭മുത്ത്റസൂലെ അരമ്പരസൂലെ thirudoodare സ്വല്ലല്ലാഹു അലൈഹിവസല്ലം 😭😭😭
Shallallahu alaihiwasallam
@@oksbanzkqrtindiayil kaanillallo islam County il kaanum
ഇവിടെയാണെങ്കിൽ മന്ത്രിയും എം എൽഎയുമൊക്കെ ആകാൻ ഉള്ള യോഗ്യത കിട്ടും😂
North
👍👍👍👍
😂😂
സത്യം👍
Correct.
ഇവിടെയും ഈ നിയമം വരണം 🔥
Verum ippo thane
@Mansoor5191 ഇവിടെ മനുഷ്യർ ഭരികാൻ തൊടങ്ങിയാൽ വരും 😌
പശുവിനെ അറുത്താൽ ചിലപ്പോൾ നിയമം നടപ്പാക്കും 🤣🤣🤣
ഒരു പ്രമുഖ നടിയെ ക്രൂരമായി പീഡിപ്പിച്ചിട്ടു ചെയ്തവനും ചെയ്യിപ്പിച്ചവനും ഇന്ന് സുഗവാസം
😜@@rightpath-mg7vs
സ്ത്രീകൾക്കും നീതി .... ❤❤❤❤❤
എന്നിട്ട് ജയിലിൽ കിടക്കുന്ന ഒരു കക്ഷി ഉണ്ടല്ലോ? ബോച്ചേ തെണ്ടി യാത്ര നടത്തി യ കേസ് , നീതി കുഴലിൽ ആണോ?
😎🙇🙇🙇🙇
ആ യുവതി കൊല്ലപ്പെട്ടു. അതിന് വധശിക്ഷ നൽകി. അല്ലാതെ റേപ്പ് കേസിൽ അല്ല. റേപ്പ് കേസിൽ ശരിയത്ത് നിയമത്തിൽ വധശിക്ഷയില്ല. ഇതുവരെ എവിടെയും നടപ്പിലാക്കിയിട്ടും ഇല്ല. കാരണം റേപ്പ് എന്ന കാര്യം പോലും ശരീരത്തിലില്ല. വ്യഭിചാരക്കുറ്റം കണക്കാക്കി ആ യുവതിക്കും കൂടെ പ്രതികൾക്കും 100 അടി ശിക്ഷയാണ് നൽകുക.
@@cinemakatha345thallumboll mayathill thallu
Enth thengayado parayunne@@cinemakatha345
ശിക്ഷ വിധിച്ചത് ആരായാലും അഭിനന്ദനങ്ങൾ ♥️🔥
അവന്മാരുടെ കഷ്ടകാലം. ഇവിടായിരുന്നെങ്കിൽ കോടതി ആചാരങ്ങൾ കഴിഞ്ഞ് retirement plan. ഫുൾ പോലീസ് protection, 3 നേരം നല്ല ശാപ്പാട്, exercise, നല്ല ഉറക്കം. Set life.
Yes bail kitti venum 100 rape koodi cheyyan avasaram undakum😂😂...pinne shiksha athum nalla room,chicken ,mutton ,pinne paraol
.pinne 60 year il release appo poi venamengil oru marriage ok kazhichu jeevikam
Kastakalam oo.. Apo ee prathikalk sughajeevitham kittanam ennano nigal parayunne
@@comradeleppi2000 Sarcasm aanedo
@@comradeleppi2000 enth mandando than😅😅😅
@@comradeleppi2000 ayye iyal mandan aano sarcasm onnum kathathillee😂😂😂
ഇതുപോലെയുള്ള കുറ്റകൃത്യങ്ങൾക്ക് ഏതൊരാളും ആഗ്രഹിക്കുന്ന ശിക്ഷ 👏🏻👏🏻👏🏻
അനീതിക്കെതിരെ. നീതി. നടപ്പാക്കുന്ന. കോടതി. 👍ബിഗ്. സല്യൂട്ട്.
മുത്ത് നബി റസൂലിന്റെ മണ്ണിൽ ഇസ്ലാം നീതിക്ക് അപ്പുറം ഒന്നും ഇല്ല കട്ടവൾ സ്വന്തം മകൾ ആണേലും അവളുടെ കൈയ് വെട്ടുക എന്ന് പഠിപ്പിച്ച മതം
ഇങ്ങനെ ഒരു നിയമം ഉണ്ടെങ്കിൽ കുഞ്ഞ് മക്കളും പ്രയായം ചെന്ന അമ്മ മാരും ഉൾപ്പെടുന്ന എത്ര സ്തീകൾ നമ്മുടെ നാട്ടിൽ ഇന്ന് ജീവിച്ചിരു ന്നേനെ 😢
എന്തിന്. ഇവിടെ സ്ത്രീകൾ എങ്ങനെ
സത്യം ഇതാണ് കോടതി 👏👏👏👏👏ഇങ്ങനൊരു നിയമം നമുക്കും വേണമായിരുന്നു
വേണ്ട
👍🏻👍🏻👍🏻
@@AmarnathKs-i9u വേണം
@@AmarnathKs-i9uഎന്തെ താൻ വല്ല rape case ഇൽ കുടുങ്ങിയ ആൾ ആണോ?
@@AmarnathKs-i9uappo iniyum balsnagavum akaramnagalum koodum atraollu ennit avrk biriyani koduthu pottum indiyil🙂
ഇതൊക്കെ ആണ് നിയമം 👌
പൊളിച്ചു ഇതാണ് നിയമം
അവിടത്തെ ഭരണകർത്താക്കളെ കണ്ടുപഠിക്കട്ടെ നമ്മുടെ ഭരണാധികാരികൾ.
അത് ഭരണാധികാരിയുടെ പവർ കൊണ്ട് അല്ല ശരീയത്ത് നിയമത്തിന്റെ പവർ ആണ് ആർകും കൈ കടത്താൻ പറ്റില്ല
Athe kai kadathiusl judjiyum akathakum 🎉p@@dhashaavathaardhashaavatha2293
@@dhashaavathaardhashaavatha2293അവിടെ എല്ലാ തോന്നിവാസവും ഉണ്ട്
@@Mujeeb.Cheruvote undaavum ..but nannnaayitt controllable aaaan... will not effect society and discipline.
@@Mujeeb.Cheruvoteഅത് ഭരിക്കുന്നവരുടെ കുറ്റം ആണ് 💯
കണ്ണ് കറുപ്പിനാൾ മൂടാത്ത കാഴ്ചയുള്ള നീതി ദേവത വാഴുന്നിടം ❤
Ippo nammude neethi devathayum kann marakkarilla. But andha anenn thonunu
ഇവിടെ തട്ടിക്കൊണ്ടു പോയവനും ബലാൽസംഗം ചെയ്തവനും,ചെയ്യാൻ കൊട്ടേഷൻ കൊടുത്തവനും പുറത്തുവിലസുന്നു.. ഇരയായവൾ വർഷങ്ങളായി കരഞ്ഞുകൊണ്ട് കോടതിയായ കോടതിയിലെല്ലാംനീതി ലഭിക്കാൻ കയറിനിരങ്ങുന്നു.. 😂😂
Athe avide arunnnenkil nadanu ipole thala kanillarunnu
Correct
ആ യുവതി കൊല്ലപ്പെട്ടു. അതിന് വധശിക്ഷ നൽകി. അല്ലാതെ റേപ്പ് കേസിൽ അല്ല. റേപ്പ് കേസിൽ ശരിയത്ത് നിയമത്തിൽ വധശിക്ഷയില്ല. ഇതുവരെ എവിടെയും നടപ്പിലാക്കിയിട്ടും ഇല്ല. കാരണം റേപ്പ് എന്ന കാര്യം പോലും ശരീരത്തിലില്ല. വ്യഭിചാരക്കുറ്റം കണക്കാക്കി ആ യുവതിക്കും കൂടെ പ്രതികൾക്കും 100 അടി ശിക്ഷയാണ് നൽകും.
ഇതാവണം നിയമം കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം.
എന്റെ നാട്ടിലുമൊണ്ടൊരു കോടതി 😂😂
കറുത്ത തുണി കൊണ്ട് കണ്ണ് കെട്ടിയ ഒരു നീതി ദേവതയും😂
💯💯💯
ഇതുപോലെ പത്തെണ്ണത്തിനെ പരസ്യമായി സർക്കാർ ശിക്ഷിച്ചിരുന്നേൽ മണിപ്പൂർ എന്നേ ശാന്തമായേനെ 💯
നമ്മുടെ നാട്ടിൽആണെങ്കിൽ ഒന്നുക്കൂടി ചാൻസ് കൊടുക്കൂമായിരുന്നു
നമ്മുടെ ഭാരതത്തിൽ ഇവരുടെ വിധി മാതൃകയാക്കാം.
Pinne..chappathhiyum..chikkanum😁
. തെറ്റ് ച്യ്തവർക്കു പറ്റിയ ശിക്ഷ നടപ്പാക്കിയല്ലോ ബിഗ് സല്യൂട്ട് സൗദി കൺട്രി 👍. ഇവിടെ നിന്ന് കൊണ്ട് തന്നെ ഇങ്ങനെ ഒരു നല്ല വാർത്ത കേൾക്കാൻ പറ്റി alhamdulillha🤲🤲
കണ്ട് പഠിക്ക് ഇന്ത്യയിലെ കോടതികൾ. ഒരാൾ ഒരു കുറ്റകൃത്യം ചെയ്തു കഴിഞ്ഞാൽ പിന്നെയും ചെയ്യാൻ അതെ കുറ്റവാളിക്ക് അവസരം ഉണ്ടാകില്ല അങ്ങനെ ആകണം നിയമം.
💯
ഇവിടെ പത്തു കേസ് ഉള്ളവനും പുറത്താണ് 😂😂
Yes
🤣🤣🤣 അയ്യോ അങ്ങനെയൊന്നും പറഞ്ഞുകൂടാ ഇവിടെ പരമോന്നതമാണ്🤣🤣🤣 ലോകത്തിലെ ഏറ്റവും കോമഡി ആയ കോടതിയുള്ളത് ഇന്ത്യയിലാണ് 🤣🤣🤣
അവസരം ഉണ്ടാകാൻ ആള് ബാക്കിയുണ്ടായിട്ടു വേണ്ടേ 😂😂😂
ഇതാണ് നിയമം 🙏👍
ഇവിടുത്തെ കോടതികൾ ഒക്കെ കോമഡി ആണ്, ഒരു കേസ് 10 കൊള്ളാമായാലും തീർപ്പില്ല 😂
സുഡാപ്പികളുടെ അറിവിലേക്ക്. അ യുവതിയെ കൊലപ്പെടുത്തിയതിനാണ് പ്രതികൾക്ക് വധശിക്ഷ നൽകിയത്. ആ കാര്യം ഈ ചാനലിൽ മാത്രമാണ് പറയാത്തത്. കാരണം ആ യുവതി ജീവിച്ചിരുന്നെങ്കിൽ പ്രതികൾക്ക് വധശിക്ഷ ലഭിക്കില്ല. ബലാത്സംഗ കുറ്റത്തിന് വധശിക്ഷ നൽകാൻ ശരിയത്ത് നിയമത്തിൽ വകുപ്പില്ല. വ്യഭിചാരക്കുറ്റം ആയിട്ടാണ് ഇതിനെ കണക്കാക്കുക. യുവതി ജീവിച്ചിരുന്നെങ്കിൽ അവൾക്കും പ്രതികൾക്കും തുല്യമായ ശിക്ഷ കിട്ടും. ഇനി യുവതി ഡിഫൻഡ് ചെയ്തത് പ്രതികളെ കൊലപ്പെടുത്തിയാൽ യുവതിക്ക് വധശിക്ഷ ലഭിക്കും. അതാണ് ഈ ഗോത്ര നിയമത്തിൻറെ രീതി
Ivide 140 Crore People Ond. Appo Thanne Manasilavumallo Ethrathollam Case Varumennu. Athellam Kazhiyumbol Varshagal Edukkum. Mathramalla Ith Or Democratic Country Aan
India democratic aanu constitution aanu supreme people aanu main alathe rajav alla.
Ningal oru thettu cheythu punishment kitti how is your feeling prethekichu veshamam onnum indavilaa.
Whereas thettu cheyatha ningale atleast handcuff cheythu kondu pokumboo thanne ningade feeling enthaayirikkum.
Swantham situation vechu nokku.
Indian constitution, indian democracy pole power oninum ilaa.
അതെന്താ democracy anenkil വിധി പറയാന്‍ പത്ത് കൊല്ലം വേണോ koduthal kodathikal police force വന്നാല്‍ മതി
ഈ വക കാര്യങ്ങൾക്ക് ഇങ്ങനത്തെ ശിക്ഷ തന്നെ വേണം. പിന്നെ ചെയ്യാൻ തോന്നുമ്പോ ഒരു പേടി തോന്നും.
👍അപ്പപ്പോൾ ഇതുപോലെ നിയമം നടപ്പാക്കിയാൽ ഏത് നാടും നന്നാവും,ബിഗ് സല്യൂട്ട് for ksa
Respect ind സൗദി ഭരണാധികാരികളോട് ❣️🔥❣️
ഇസ്ലാം നീതിക്കൊപ്പം ...... എന്നും എൻ്റെ ഇഷ്ടം🤍💙🤍💙I
ഇസ്ലാം തന്നെ ഒരു വിഷം ആണ് 😂
ച്യ്തത് ഇസ്ലാംഇൽ ഉള്ള ആൾക്കാർ ആണ്. അത് അറിഞ്ഞിലെ കോയ..?
Syria yil engane aanavo
Iskamic baranamalla avide@@ashikmk5645
പക്ഷേ പൊട്ടിത്തെറിക്കണം എന്ന് തോന്നിയാൽ വല്ല ആളൊഴിഞ്ഞടിത്തും പൊയ്ക്കോളണം
നീതി നടപ്പാക്കി..... ദൈവത്തിന് സ്തുതി...
എന്ത് കൊണ്ട് ഇത് ഇന്ത്യയിൽ നടപ്പിലാക്കാൻ കഴിയുന്നില്ല എന്നത് വലിയ ചോദ്യമാണ്.... ഒരു പുണ്ണാക്കിനും കൊള്ളാത്ത ഭരണാധികാരികൾ...
ഇന്ത്യയിൽ നടപ്പിലാക്കിയാൽ ഇന്ന് തല ഉടലിന്മേൽ ഉള്ള ഉദ്യോഗസ്ഥർ കുറവായിരിക്കും അധികവും വെട്ടാൻ ഉള്ളത് ആകും യോഗി മത്സരിക്കാൻ നിൽകുമ്പോൾ styavang എഴുതിയത് 100 ഇൽ പരം കേസിൽ പ്രതി ആയിരുന്നു എന്നായിരുന്നു ഇങ്ങിനെ എല്ലാ മേഖലയിലും ഉള്ളവറിൽ അധികവും ശിക്ഷ നടപ്പാക്കാൻ ഉള്ളത് ആയിരിക്കും പിന്നെ കിമ്പളം കൊണ്ട് ആണ് ഇന്ന് ഒരു വിതം സർക്കാർ ജോലിക്കാരും ജീവിക്കുന്നത് ശമ്പളം ac ഇട്ടു അത് തൊടിനില്ല ഒരു കേസ് കിട്ടിയാൽ പതിനായിരം ലക്ഷം വാങ്ങി പ്രതികൾ രക്ഷ പെടും
ജനാധിപത്യവും രാജഭരണവും തമ്മിലുള്ള വ്യത്യാസം ഇവിടെ മേൽക്കോടതികൾ മുതൽ പ്രസിഡൻറിൻറെ അടുത്തു വരെ അപ്പീൽ ചെയ്യാം. അവിടൈ അത് നടക്കില്ല. മനുഷ്യാവകാശ കമ്മീഷൻ എന്നു പറഞ്ഞു ചിലക്കാനും ആളില്ല
ഇന്ത്യയിൽ നടപ്പിലാക്കിയാൽ പിന്നെ കലാപം ഉണ്ടാക്കി വോട്ട് പിടിക്കാൻ പറ്റില്ല 👍
@@adarshsathyanandan108 അവിടെ ഒരു രാജാവിനെ സഹിച്ചാൽ മതി ഇവിടെ ഒരു പാട് രാജാകന്മാരെ സഹിക്കണം..... 🙄
ഇതാണ് നിയമം 👍👍👍👍
ഇതുപോലെ നിയമം ഇന്ത്യയിലും ഉണ്ടായിരുന്നെങ്കിൽ
നിയമം നല്ലതാണ് പക്ഷെ അത് പ്രേയോജനപ്പെടുത്താനുള്ള സിസ്റ്റവും വേണം. നമ്മുടെ നാട്ടിൽ ഈ നിയമം ഉണ്ടങ്കിൽ അപരാധികളുടേതിനെക്കാളും നിരപരാധികളുടെ തലയായിരിക്കും ഉരുളുന്നത്
സലിം കുമാർ പറഞ്ഞ ഡയലോഗ് ആണ് ഓർമ്മ വരുന്നത് സൗദി ആണ് നാട് ശരിയത്താണ് കോടതി...
എന്റെ രാജ്യത്തെ നീതി ദേവത കറുത്ത തുണി കൊണ്ട് കണ്ണ് കെട്ടിഇരിക്കുന്നു,,,
തനിക്കെന്താ വയ്യേ
@sarath49കഷ്ട്ടം 73
@@sarath4973ninak vayyathath kond thonnunnathaa😂
Epom കണ്ണു തുറന്നു but ഒരു ഉപകാരവും ella
@@Suhaib40747😂😂
ഈ നിയമം നമുക്ക് എന്ന് വരും 🙏ഓഞ്ഞ വക്കിലും കോടതിയും
😂😂😂
ഈ നിയമം എന്റെ നാട്ടിൽ കൂടി വന്നു കണ്ടാൽ,,, എത്ര നല്ല കാര്യം ആയി സന്തോഷം കൊള്ളാമായിരുന്ന് 🙏
ഇത് ശരിയത് ആണ് അതിനു കാസ സമ്മതിക്കുമോ 😂
അഭിമാനമാണ് ആറാം നൂറ്റാണ്ട്❤
ജൂതന്റെ മതവും നിയമങ്ങളും കോപ്പിടിച്ചു അയിനാണ് 😂😂 ഈ തള്ള് 😂😂
സത്യം 👍🏻
അഭിമാനമാണ് ആറാം നൂറ്റാണ്ട് ഉഗ്രൻ മുദ്രാവാക്യം ലക്ഷം ലക്ഷം Like കൾ
ആണല്ലോ, എന്താ സംശയം.... ചാണകം കൊണ്ട് കുളിക്കുന്നവർക്കും ഗോമൂത്രം കുടിക്കുന്നവർക്ക് ഉം നര ബളി നടത്തുന്നവർക്കും വെളിച്ചം വെക്കണം എങ്കിൽ ആറാം നൂറ്റാണ്ടിലെ ശിക്ഷം തന്നെ വേണം.....🔪🔪
😂😂😂
ഇതാവണമെടാ നിയമം 👏🏾
ഇവിടെ കോടതികൾ ആവശ്യം ഇല്ല അതിന് വരുന്ന ഫണ്ട് മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാം
👍 എല്ലാം പെട്ടന്ന്,ജനങ്ങൾ അത്രയും സുരക്ഷിതർ ആവും💯
ഇവിടെ ജാമ്യം എങ്ങിനെ കൊടുക്കും ആലോചിക്കുന്ന കോടതി
തെറ്റ് ചെയ്താൽ ഇതാവണം നിയമം 👍🏻👍🏻👍🏻👍🏻👍🏻 നിയമത്തെ പേടിക്കണം. കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കാൻ പഠിക്കും 👍🏻👍🏻👍🏻
നിയമങ്ങൾ ശക്തം ആണെങ്കിലും വികാരജീവികൾ എല്ലായിടത്തും ഉണ്ട് . ഇനി ഒരിക്കലും പൊങ്ങില്ല
emthu.
Very good, ഇതാണ് നിയമം നാട്ടിലെ കാര്യം ഓർത്താൽ ചിരിവരും
അവിടെ അങ്ങനെ ആണ് കുറ്റം ചൈതൽ അവിടെ മതമോ ജാതിയോ പണത്തിൻ്റെ പവറോ ഒന്നും നടക്കില്ല തെറ്റ് ചെയ്താൽ ശിക്ഷിക്കും...
നമ്മുടെ നാട്ടിലെ അവസ്ഥയോ മുസ്ലിം ആണെങ്കിൽ ഒരു നീതി ഹിന്ദു ആണെങ്കിൽ ഒരുപാട് നീതി അതിൽ താഴ്ന്ന ജാതിക്കാർ ആണെകിൽ അവരെ മറ്റുള്ളവരേക്കാൾ ഇവിടുത്തെ നിയമം ആക്രമിക്കും ക്രിസ്ത്യൻ ആണെങ്കിൽ പണം ഭലം നോക്കി നടപ്പിലാക്കും പലർക്കും പല നീതി ...കോടതി ഒക്കെ പ്രതിയുടെ പക്ഷം കാരണം അല്ലെങ്കിൽ ജഡ്ജിയുടെ തല ഉണ്ടാവില്ല ക്രൂരമായ ഇന്ത്യൻ അസഹനീയമായ നിയമ നടപ്പിലാകൽ ഒരു നാൾ ജനങ്ങൾ ഒത്തൊരുമിച്ച് ഈ ഭരണാധികാരികളെയും നിയമ വിധിയെയും എടുത്ത് ഒരു നിയമ നടപ്പിലാക്കൽ ഉണ്ടാകും നിസ്സംശയം അവിടേക്കാണ് കാര്യങ്ങൾ പോയി കൊണ്ടിരിക്കുന്നത് മറ്റുള്ള രാജ്യങ്ങളിൽ അന്യ രാജ്യക്കാരുടെ ആക്രമണം ആണെങ്കിൽ ഈ രാജ്യത്ത് നിയമ സംവിധാനത്തിൻ്റെ ആക്രമണം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ആണ് കാഴ്ച്ച വിധി പക്ഷെ ആ വിധിയെ തിരുത്താൻ ജനങ്ങൾ ഇനി എങ്കിലും മുന്നോട്ട് വരണം
വഹ്ഹാബി ആണ് അല്ലെ..? അതുകൊണ്ടല്ലേ നാട് കുട്ടിച്ചൊരാക്കാനുള്ള ഒളിച്ചു കടത്തൽ ആഹ്വാനം.. നിയമ വവാഴ്ച ഉള്ള ഒരു നാട്ടിൽ വിപ്ലവം ഉണ്ടാക്കൽ ഇസ്ലാമിന്റെ ആശയങ്ങൾക്കു വിരുദ്ധമാണ്.. അത് തിവ്രവാദികളായ വഹ്ഹാബികളുടെ പണി ആണ്.. നിങ്ങൾ വഹ്ഹാബികൾ ആണ് ലോകത്തിന്റെ ശാപം.. പോയ് തുലയടോ..
Ningalude thettu dharana mathram aanu athu.
Indian judicial system nanaayi manasilakatha kondu parayane aanu.
Ettavum clear cut aayi issues handle cheyane indian judicial system aanu.
You can check, supreme court of india is known as the most powerful court in the world.
Saudi rules orikalum human favouring alla.
Thettu cheyatha 1000 were punished
ഇതൊക്കെ ആണ് കോടതിയും വിധിയും 👍
Good News.. Appreciated...
കൊള്ളാം ഇതാണ് നിയമം 👍👍
Salute to Saudi Government.
👍 ഇങ്ങനെ ആയിരിക്കണം നിയമം
ഇതൊക്കെയാണ് യഥാർത്ഥ നീതി പീഠം
കോടതികളും ഭരണാധികാരികളും കണ്ടു പഠിക്കട്ടെ
ഇവിടെയാണെങ്കിൽ കുറച്ച് വർഷം സർക്കാർ ചെലവിൽ തീറ്റിപ്പോറ്റും. പിന്നെ തുറന്നുവിടും എന്നിട്ട് അവർ വീണ്ടും ഇതിനേക്കാൾ വലിയ കുറ്റം ചെയ്യും
ഇതാണ് നീതി...
ഇതുപോലെ കേരളത്തിൽ നിയമം വരണം 😄😄😄
എന്തു നല്ല നിയമവും, ഭരണാധികാരികളും, സ്ത്രീകൾക്ക് ന്യായമായ നീതി നടപ്പാക്കുന്നു ❤️❤️❤️
ഇന്ത്യയിലും ഇങ്ങനെ ഒരു നിയമം വന്നിരുന്നെങ്കിൽ,,,,,,,,,
കേരളത്തിലും ഇതേ ശിക്ഷ വേണം
എന്തിന് ഇവിടെ ഞമ്മൻ്റെ രാജ്യമാക്കി എന്ന് പറഞ്ഞു പാക് ലേക്ക് നാട് കടത്താനോ 😂😂😂
Indiayil
കേവലം ഒരു രാജ്യത്തിന്റെ നിയമല്ല, ഇത് ശരീഅഃത് നിയമമാണ്. പക്ഷെ ചില പ്രമുഖർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. This is a fact
സൂപ്പർ ❤️❤️
ഇതാണ് നിയമം
ലെ ഗോവിന്ദ ചാമി:
ഇതൊക്കെ എന്ത് 😏😏..... വെറും നിസാരം 😏😏😏😏
ഇതാണ് നിയമം ഇവിടെ വെറും കിയമം
തെറ്റ് ചെയ്താൽ ഉടനെ സിക്ഷ
പണ്ടത്തെ കാര്യമാണ് ഓർമ്മ വരുന്നത് നായനാർ പറഞ്ഞത് ചായ കുടിക്കുന്നത് പോലെയാണ് ഇതുപോലെ സംഭവങ്ങൾ ഇന്ത്യയിൽ നടക്കുന്നത് എന്ന് സത്യമായിരുന്നു പറഞ്ഞ കാര്യം.... 1999 ആണെന്നു തോന്നുന്നു അദ്വാനി വധശിക്ഷ നിർബന്ധമായി കൊടുക്കണമെന്ന് വാദിച്ചിരുന്നു അതിനെതിരെ യുഡിഎഫ് എൽഡിഎഫ് ബിജെപിയെ എതിർക്കുന്ന ആളുകൾ എല്ലാവരും ചേർന്ന് രംഗത്ത് വന്നു..... ഇപ്പോൾ കേരളത്തിലും ധാരാളം പീഡനങ്ങൾ നടക്കുന്നു.. പീഡനങ്ങളെ കള്ള രാഷ്ട്രീയക്കാർ അവരുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു.... മമത ലാലപ്രസാദ് രാഹുൽ ഗാന്ധി കരുണാനിധിയുടെ കുടുംബം ഇവർ നന്നായിട്ട് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു.... ഇപ്പോൾ തമിഴ്നാട്ടിൽ അണ്ണാമല ഇതുപോലെ ഉപയോഗിക്കുന്നു.... രാഷ്ട്രീയക്കാർ കള്ളന്മാരാണ് അവർക്ക് യാതൊരു സങ്കടങ്ങൾ ഒന്നുമില്ല....ഇന്ത്യയിലെ ഈ പീഡനങ്ങൾ എന്ന് നിൽക്കും വലിയ ചോദ്യചിഹ്നമാണ്???????
നല്ല കാര്യം❤
ഇതാണ് നിയമം 👏🏻
ഇതാണ് നിയമം ഇങ്ങനെയാണ് വേണ്ടത്
That's justice❤
Welldone❤
ഇതാണ് നിയമം അല്ലാതെ ഒരുമാതിരി കോടതി കോമാളി ആവരുത്...
ഇവിടെ ബലാൽസംഘം ചെയ്‌താൽ ജാമ്യത്തിലിറക്കും ഭരണ വർഗം തന്നെ മാലയിട്ടു സ്വീകരിക്കും...
സത്യത്തിൽ ഇതൊക്കെയല്ലെ യഥാർത്ഥ ശിക്ഷാവിധി.
ഇതൊക്കെ ആണ് നിയമം.... 👏🏻
Santhosham❤
ഇസ്ലാം ...... എന്നും എൻ്റെ ഇഷ്ടം🤍💙🤍💙
😂😂
പോരാത്ത് ഷെഢിയും ബ്രായും അഴിച്ചിട്ട് നടന്നു പോവുന്ന പാശ്ചാത്യ മതം പോലെ അല്ല.... അഭിമാനമാണ് ഇസ്ലാം ❤❤❤
Athrakk venoo😂
എന്നൽ പിന്നേ മുസ്ലിംകൾ കുറ്റവാളികൾ ആയാൽ ശരിയത്ത് ശിക്ഷ സ്വീകരിച്ചുകൂടെ 😂😂😂
Enteyum😊. Alhamdulillah.
അത് നിയമം 🎉
ആർക്കും ആരെയും ദ്രോഹിക്കാൻ അവകാശമില്ല ആരുടേയും അവകാശങ്ങളിൽ, സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ആർക്കും അവകാശം ഇല്ല
Ethanu niyamam
ഇവിടെരിന്നേൽ അവന്മാർ ഇപ്പോൾ മമ്മൂട്ടി ആയേനെ 😒ഇവിടെ കോടതിയിൽ കൊണ്ട് വരുന്ന പ്രതികളെ ഒക്കെ കാണണം എന്നാ ഗ്ലാമർ ☹️☹️
ഇതാണ് കോടതി ഇങ്ങനെയാവണം നിയമം അല്ലാണ്ട് ..........
അടിപൊളി ❤
ഇവടെയും ഇത് നടപ്പിലാക്കണം എന്ന് പറയരുത് കാരണം ഇവിടെ നടപ്പിലാക്കിയാൽ നഷ്ടമാകുന്നത് നിരപരാതികളുടെ ജീവൻ ആകും... 🙂👍🏻
Avidathe niyamam❤❤
ഇതാണ് നിയമം👍🏼
ഇതാവണം നിയമം കേൾക്കാൻ തന്നെ എന്താ ഒരു സന്തോഷം 👍🏼👍🏼🙏🏼
ഇപ്പോവരും കുറച്ച് ഇരുകാലികൾ മനുഷ്യാവകാശവും പൊക്കിപ്പിടിച്ചോണ്ട്😂
ഇതാണ് നിയമം 🔥💯
ജിസിസി കൺട്രി കോടതികൾ കേരളത്തിൽ അല്ല ഇന്ത്യയിൽ തന്നെ വരേണ്ടത് ക്യാഷ് പവർ അല്ല നോക്കൽ തെറ്റ് ചെയ്തൽ ആരായാലും മുഖം നോക്കാതെ ശിക്ഷ വിധിക്കു രാജ കുടുംബ ആയാലും ശരി എല്ലാർക്കും ഒരു പോലെ തന്നെ യാ ശിക്ഷ 👍🏼🤲🏼💪🏼💪🏼💪🏼
തെറ്റു ചെയ്യുന്നവർക്ക് ശിക്ഷ ലഭിക്കണം
പിന്നെ തെറ്റു ചെയ്യാത്ത മനുഷ്യർക്കും തെറ്റു ചെയ്യാനുള്ള പ്രചോദനം നൽകും
കുറ്റവാളികൾ ശിക്ഷിക്കപ്പെടണം
സൗദി നിയമം 👍👍👍👍
സൂപ്പർ 🥰🥰🥰ഇങ്ങനെ ആവണം ഇതാവണം നിയമം 👍🏻👍🏻
അവന്മാരുടെ ഒരു ധൈര്യം സമ്മതിച്ചു അതും സൗദിയിൽ ബലാത്സംഗം നടത്താൻ
ഇങ്ങനെ നിയമം നമ്മുടെ നാട്ടിലും വേണം. എങ്കിലേ ശെരിയാവൂ
അള്ളാ ഇതൊക്കെയാണ് കോടതി എന്റെ നാട്ടിലുമുണ്ട് 🥶
സന്തോഷം 💯💯💯💯💯
അതാണ് നാട്, അതായിരിക്കണം നിയമം. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ മറന്നു മലയാളികൾ അവിടെ സ്വസ്ഥമായി ജീവിക്കുന്നതിന്റെ പ്രധാന കാരണം അവിടുത്തെ ഒരു loop ഹോൾസും ഇല്ലാത്ത നിയമങ്ങൾ തന്നെയാണ്. I love the laws and rules of Arab countries. ഇതുപോലെയുള്ള നിയമങ്ങൾ ഇന്ത്യയിൽ വന്നേ തീരു. മോദിജിക്ക് അതിനുള്ള ഉൾക്കാഴ്ച കിട്ടട്ടെ. 🩷🇸🇦❤
Shariya niyamam ennu paranjath ketayrunno😅
ഇതുപോലുള്ള ശിക്ഷകൾ ലോകം മുഴുവൻ നടപ്പാക്കണം
💪💪👏👏
കിടു 🔥🔥🔥നിയമം ഇങ്ങനെ വേണം..
Good
Nammude nattilum ee niyamam venam