വിശുദ്ധി വിറ്റ് പണം ഉണ്ടാക്കുന്നവൻ ലോകത്തിലെ ഏറ്റവും വലിയ കള്ളനാണ്|Prof.Valson Thampu|i2inews|

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #i2inews #ProfValsonThampu

Комментарии • 60

  • @AagPro86
    @AagPro86 2 года назад +1

    You are one hundred and one percent correct

  • @mrindiajacob5488
    @mrindiajacob5488 2 года назад

    Really outstanding speech fr.

  • @nprakasan2224
    @nprakasan2224 3 года назад

    Thanks. Dr. Tanks. My. God

  • @tperumpallil
    @tperumpallil 3 года назад +7

    Very well said!

  • @antonyolessayil881
    @antonyolessayil881 2 года назад

    Dr.Valsan Thampu Your Great
    Man ,Your speak Truth👍👍👍

  • @sujashaji762
    @sujashaji762 4 года назад +9

    Very true sir.

  • @sudarsananvk5491
    @sudarsananvk5491 2 года назад

    100% correct.

  • @RavijiRome
    @RavijiRome 3 года назад +2

    🤔... വിശുദ്ധ വസ്ത്രം ഊരിക്കളഞ്ഞ്, സാധാരണക്കാരന്റെ വസ്ത്രങ്ങൾ ധരിച്ച്, ലോകത്തോട് സത്യങ്ങൾ തുറന്നു പറയുന്ന ചിലർ.. അവർ തന്നെ യഥാർത്ഥ ദൈവമക്കൾ.. 🙏..

  • @sreekumarkochuparampil5144
    @sreekumarkochuparampil5144 3 года назад +2

    Prof. Sir, You are great, world needs you, you are a rare human.

  • @trivandrumjayachandran172
    @trivandrumjayachandran172 3 года назад +3

    THANK YOU SIR , EXPECTING MORE RELATED VIDEOS.

  • @jesusjel7243
    @jesusjel7243 3 года назад

    Very nice.

  • @sheel32
    @sheel32 3 года назад

    100% truth.

  • @trailwayt9H337
    @trailwayt9H337 2 года назад

    👍👍🌹👍👍

  • @pushpachandran5326
    @pushpachandran5326 3 года назад +1

    ദൈവം സൃഷ്ടിയിൽ എല്ലാ മനുഷൃരും വിശുദ്ധ യാണെന്ന് ബോധം പഠിപ്പിക്കുന്ന അങ്ങ് ഇനിയും ജനങ്ങളെപഠിപ്പിക്കുക

  • @jameskuruvilla6517
    @jameskuruvilla6517 3 года назад

    Verey true

  • @johnthomas5865
    @johnthomas5865 3 года назад +9

    Very true. Well narrated

  • @georgptpm3550
    @georgptpm3550 3 года назад +3

    Only God's grace can make us holy and we can have access to God's grace through Christ.We can't become holy with our self-efforts.When Christ is in us,we can partake of God's holiness.

  • @princysebastian2866
    @princysebastian2866 3 года назад +1

    വിശുദ്ധരുടെ നോവേനക്ക് കുർബ്ബാന യിൽ പേര് വായിക്കാൻ 500 RS യാ വാങ്ങിക്കുന്നത്..വിശുദ്ധർ ഇത് വല്ലതും അറിയുന്നുണ്ടോ..ആവോ..❓

  • @dominicchacko6416
    @dominicchacko6416 3 года назад +1

    സൃഷ്ടാവായ ദൈവത്തിൽ വിശ്വസിക്കുന്നതോടെയാണ് അന്ധവിശ്വാസം ആരംഭിക്കുന്നത് 😜😜😜

    • @joyaj9580
      @joyaj9580 3 года назад +1

      👌🙏👍😂🤣

  • @pageorgekutty
    @pageorgekutty 3 года назад

    മരിച്ചുപോയ വിശുദ്ധർ എന്നറിയപ്പെടുന്നവർ എല്ലാം ഇന്നും പതാള ലോകത്തിൽ ഒന്നും അറിയാതെ വിശ്രമിക്കുന്ന കാര്യം കൂടി അച്ചൻ പറഞ്ഞു കൊടുക്കുക. അനേകരും ധരിച്ചിരിക്കുന്നത് അവർ പണം ഇട്ടു പുണ്യാവാലനേം, പരുമലതിരുമേനിയെം വിളിച്ചാൽ അവർ ഓടി വരുമെന്നാ. അല്ലാതെ അവരെ പാതാളത്തിൽ സൂക്ഷിക്കുന്നു എന്നറിയുന്നില്ല.

  • @shanindia100
    @shanindia100 3 года назад +3

    So true. Great to have one's own nebulous thoughts articulated so clearly and well.
    Ps. Yes, Some achens take too great a pride in their 'kupayams', thoroughly revelling in the respect they get only because of the dress. Kudos to achens who don't.

  • @thomasm1955
    @thomasm1955 3 года назад +3

    I highly respect you and your thoughts. Now we see that most of these clergymen and bishops are not concentrating on the teaching of Jesus and bible. They are after increasing their wealth only. Pothu jenam kazhuthakal.

  • @johnphilip696
    @johnphilip696 3 года назад +1

    Yes..that's what u r doing

  • @balachandrabhat5816
    @balachandrabhat5816 3 года назад +2

    എന്താണ് വിശുദ്ധി. പണം

  • @josekmcmi
    @josekmcmi 2 года назад

    He makes a lot of sense to me. Canonization is absurd. Who can read the mind of God, if at all he exists?

  • @thomaskd315
    @thomaskd315 3 года назад +2

    In Christ we are all saints. By the grace of God and the death of Christ on the cross, we become the children of God. Dear viewers, please read the Bible and it will liberate you from all religious bandages. Firstly, you should know the person in Christ and his teachings. When we know His teachings and what He fulfilled on the cross, then we can easily come to the reliasation that Jesus is the God. Don't become a religious person but try to become a spiritual person.

    • @susammageorge1128
      @susammageorge1128 3 года назад +1

      Very true. Religions and denominational churches are Sun god and goddess worship with tgeir symbols and statues

  • @susammageorge1128
    @susammageorge1128 3 года назад +1

    Mother Theresa was a saint but not of Christianity . She did works . She was a catholic who teaches faith in Christ thru Mary .
    Biblical Saint is someone who is washed in the blood of Jesus and is reborn in christ.
    There are so many churches including church of satan . There are many gods -sun god ,moon godess and their son. Trinitarian gods are there in Babylonian ,Egyptian ,Indian ,Greek ,Roman cultures . Same gods became the gods of post constantine Christianity . Kerala catholics refor to them as Easow Marium Ouseph. They are none other than Jupiter venus Apollo. Constantine continued as a Sun worshipper even after his so called "conversion ".
    Church doesn't mean Biblical church ,saint doesn't mean Biblical saint.

  • @johntmathew9073
    @johntmathew9073 3 года назад

    On the other hand, someone wiser than Valson Thambu once said: " That which has been is what will be,
    That which is done is what will be done, And there is nothing new under the sun". We haven’t changed an iota since the Neanderthal days. All faith traditions are created by faithful but fearful, gentle but restless, caring but conceited, thoughtful but nasty humans - wonderfully cared for and nurtured by generous women albeit dreadfully maneuvered by crazy old male chauvinist autocrats who ought to replaced before they morph into stylish zombies at age 55!

  • @godislovesurely6158
    @godislovesurely6158 3 года назад +1

    ഇതുമായി ബന്ധപ്പെട്ട ബൈബിളിലെ ഒരു പരാമർശം ചിന്തിക്കുന്നത് നല്ലതായിരിക്കും. അപ്പോസ്തല പ്രവർത്തിയിലാണ് ഈ സംഭവം വിവരിക്കുന്നത്. ലൂസ്ത്രക്കാർ പൗലോസിനെ ദൈവിക പരിവേഷം കൊടുത്ത് വിശുദ്ധ പദവിയിലേക്ക് ഉയർത്തുവാൻ ശ്രമിക്കുന്നതാണ് സംഭവം. അപ്പോൾ പൗലോസ് ദേഷ്യപ്പെട്ട് തന്റെ വസ്ത്രം കീറി തുടർന്ന് പറഞ്ഞ വാക്കുകൾ സസൂഷമം ശ്രദ്ധിക്കുക. അത് ഇതാണ്
    വ്യർഥകാര്യങ്ങൾ വെടിയുക
    ഞാനോ നിങ്ങളെ പോലെ സമനായ മനുഷ്യൻ ആകാശവും ഭൂമിയും സൃഷ്‌ടിച്ച യഹോവയിങ്കലേക്കു തിരിയുക അവനല്ലോ സകലവും നൽകുന്നത്. ഇതു ഗ്രഹിക്കാൻ കഴിയാത്ത മനുഷ്യനാണ് വീണ്ടും ഓരോരുത്തരെ വിശുദ്ധരാക്കി പ്രഖ്യാപിക്കുന്നത്. ദൈവം ആഗ്രഹിക്കുന്നത് നാം എല്ലാം വിശുദ്ധരാക്കണം എന്നതാണ്. അല്ലാതെ ചിലസഭക്കാർക്ക് ഇഷ്ടപ്പെട്ടവർ മാത്രം വിശുദ്ധരായാൽ പോരാ.എനിക്കറിയാവുന്ന ഒരു സഭയിൽ മാഞ്ഞിനിക്കാറായിലുള്ള ഒരാൾ മാത്രമേ വിശുദ്ധനുള്ളു വേറൊരു സഭയിൽ പരുമലയിലുള്ള ഒരാൾ മാത്രമേ വിശുദ്ധ നായിട്ടുള്ളു. അതിനർദ്ധം ബാക്കിയുള്ള സഭാ ജനങ്ങൾ ആശുദ്ധരാണ്. അ കാരണത്താൽ തന്നെയായിരിക്കണം അവർ തമ്മിൽ കല്ലറകൾക്കും പള്ളികൾക്കു വേണ്ടിയും തല്ലു കൂടുന്നത്.ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കാം. ഹോളി സ്പിരിറ്റ്‌ പ്രവർത്തിക്കുന്നേട്ത് മാത്രമേ സ്നേഹം കാണാൻ കഴിയൂ. മനുഷ്യ നിർമിത വിശുദ്ധന്മാരുടെ ആത്മാവ് പ്രവർത്തിക്കുന്നിടത് അടിപിടിയും കലഹവും കാണാം.
    അടിക്കുറുപ്പ്. ഏലിയാവിനെ ദൈവം ഉടലോടെ സ്വർഗത്തെടുക്കാൻ കാരണമായി കാണുന്നത് ഒരുപക്ഷെ കുഴിച്ചിട്ട സ്ഥലം മനസ്സിലായിരുന്നു എങ്കിൽ അവിടുത്തെ മത മുതലാളിമാർ അവിടെ ഒരു പിച്ച ചട്ടി വെച്ച് വരുമാന മാർഗം കണ്ടെത്താൻ ശ്രമിച്ചേക്കും എന്ന കാരണമാകാൻ സാധ്യതയുണ്ട്.

    • @molymathew2718
      @molymathew2718 3 года назад

      There is more fights between pastors of different Pentecost pastors.Everyone knows this.competition only because of earning money.and becoming rich.Then what is your moral right to criticise other Christian denominations..think about this.

  • @josephchandy164
    @josephchandy164 3 года назад

    എല്ലാം നേർച്ചപെട്ടിയിൽ പണം വീഴിക്കാനുള്ള കുതന്ത്രം മാത്രം ! ആദ്യകാല 'വിശുദ്ധരുടെ ' മുൻപിൽ വച്ച നേർച്ചപെട്ടിയിൽ പണം വീഴൽ കുറയുമ്പോൾ മറ്റൊരുത്തൻ /ഒരുത്തിയെ വിശുദ്ധൻ / വിശുദ്ധ ആക്കും ! ഇതിനു പിന്നിലുള്ള പുരോഹിതവർഗം പുതിയ അവതാരത്തിന്റെ മധ്യസ്ഥയാൽ നിരവധി അത്ഭുതങ്ങൾ നടന്നതായി വമ്പൻ പ്രചാരണം നടത്തും ! കഴുതകളാക്കപ്പെട്ട ദൈവ വിശ്വാസികൾ ആ കല്ല് പ്രതിമക്ക് മുൻപിലും കാര്യസാധ്യത്തിനായി കുമ്പിടലും പ്രാർത്ഥനയും നേർച്ചയിടലും തുടങ്ങും ! പോഴൻമാർ ! എല്ലാമെല്ലാം പുരോഹിതരുടെ കച്ചവടതന്ത്രം മാത്രം ! ഭൂമിയിൽ മനുഷ്യനായി പിറന്നു ജീവിച്ചു മരിച്ച ഒരുത്തൻ /ഒരുത്തി വിശുദ്ധൻ /വിശുദ്ധ എന്ന് പ്രഖ്യാപിക്കാൻ പുരോഹിതർക്കു ആർ അധികാരം നൽകി . ദൈവ ജനം ; സാത്താൻ സന്തതികൾ ആയ ഇന്നുള്ള പുരോഹിത വർഗ്ഗത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷപെടും വരെ ഈ ' വിശുദ്ധ' കച്ചവടം പൊടിപൊടിക്കും ?

  • @gettyperumattam6384
    @gettyperumattam6384 3 года назад

    Be good

  • @johnrozario8703
    @johnrozario8703 2 года назад

    Saints stachues are rested in the churches and in the road side to earn money only ,jesus is the god ,no use of worshipping his stachu ,worship the sole and truth ,the grace of god ,we will get by the adoration ,two or 3 persons croweded in one place in the name of jeasus l will be in the middle of the people ,neel down race your 2 hands ,and pray loudly ,definitely the holy sprit will come unto us ,and the grace will be full fild

  • @johnythacheth2899
    @johnythacheth2899 3 года назад

    വചനം പറയുന്നു മരിച്ചവർ ഒന്നും അറിയുന്നില്ല. അതുകൊണ്ട് അവരോട് പ്രാർത്ഥിച്ചിട്ട് ഒരു കാര്യവും ഇല്ല. മനുഷ്യരിൽ മോശയല്ലാതെ ആരും അത്രയും വിശുദ്ധർ അല്ല. എങ്കിലും ദൈവം മോശയെ പോലും അംഗീകരിച്ചിട്ടില്ല. മോശ ദൈവത്തിന്റെ മുന്നിൽ മരിച്ചു ദൈവം അവന്റെ ശരീരം മറവ് ചെയ്തു. അത് എവിടെയെന്നു ഇന്നുവരെ ആരും അറിയുന്നില്ല. അറിയാമായിരുന്നു എങ്കിൽ അവന്റെ ശരീരത്തിന്റെ ഒരംശം പോലും അവിടെ ശേഷിക്കില്ലായിരുന്നു. ഇന്നത്തെ ഏറ്റവും നല്ല കച്ചവട ചരക്കായി മാറിയേനെ. ദൈവത്തിന് അത് ബോദ്ധ്യമുണ്ടായിരുന്നു. ആവർത്തനം 34. നാല്പത് രാവും നാല്പത് പകലും മോശ ദൈവത്തോട് കൂടി ഇരുന്നു. അത്രയും ദൈവം ആരെയും തന്റെ മുന്നിൽ ഇരുത്തി ഓരോന്നും പറഞ്ഞു കൊടുത്തിട്ടില്ല. അതാണ് യേശുവിന്റെ പിതാവായ യെഹോവ.

  • @JS-qm3jh
    @JS-qm3jh 3 года назад

    Then why mentioning. ’His highness most holy most right reverend Joseph mar Thoma metropolitan’?

    • @susammageorge1128
      @susammageorge1128 3 года назад

      Paganism in christian sounding terminologies !! Marthoma church is become more pagan than the original suriyani sabha which is nothing but godess worship. Virgin mary is venus not the mother of Jesus who will mot recieve any veneration or worship. She fears God Almighty !

  • @jacobkutty3135
    @jacobkutty3135 3 года назад

    At the tomp of Samuel Morris 1872 to 1893 many prlnce South Africa at tailor university u,s,a those who are visiting there and 🙏 praying getting a very presence of holy spirit so don't criticise others like this

    • @thomaskd315
      @thomaskd315 3 года назад

      Dead people aren't omni present. They can't listen to our prayers. Our God is omni present and He is very loving. God promised that He knows what we want before we ask. Don't you believe? Miracles in dead people tomp and other please is the work of devil to deceive the people.

    • @susammageorge1128
      @susammageorge1128 3 года назад

      @@thomaskd315 Exactly ! Praying to dead and keeping the relics is forbidden in Bible . It is necromancy. It is pagan beliefs and not Christianity.

  • @mathunnyjose4467
    @mathunnyjose4467 3 года назад

    ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന പ്രവ്ര്‍ത്തികളും വ്യക്തിത്തവും, ഏത് വൈവിദ്ദ്യ മേഖലകളിലും, എപ്പോഴും, ഇപ്പോഴും വൈകാരിതയില്ലാതെ സ്വാഭാവികമായി ആഭിര്‍ ഭവിക്കയാണങ്കില്‍ വിശുദ്ദതയുടെ ഒരു ലക്ഷണമാണ് പറയരുതോ?
    ഇതിന് ക്രിസ്തു യേശുവിനെ ആഴത്തില്‍ പഠിക്കേണ്ടിയിരിക്കുന്നു.
    അങ്ങനെ വിശുദ്ദതയില്‍ സ്യയംഭുവാകുവാന്‍ ആര്‍ക്കു സാധിക്കും?

  • @smart123735
    @smart123735 3 года назад +3

    ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് . ദേ കോട്ടയത്തെ പരിശുദ്ധൻ 😂😂

    • @fightfortruth9423
      @fightfortruth9423 3 года назад +1

      Malarnnu kidannu thuppunna oru paavam yakobakaran

    • @pvcparayil8562
      @pvcparayil8562 3 года назад

      Yes sir, you are not visudhan, But you are great"🙏🙏🙏🙏🙏🙏🙏

  • @abrahamthomas7480
    @abrahamthomas7480 3 года назад +1

    അണ്ടി പോയ അണ്ണേനെപോലെ
    കാശ് കാശ് കിട്ടാതെ "പാവം"

  • @venkit7406
    @venkit7406 3 года назад

    May be Kaliyug ki thandav.

  • @jacobkutty3135
    @jacobkutty3135 3 года назад +2

    We have to worship father son and the holy spirit but we have to respect holy people read 2nd king 13 verses 20 to 22 what happened at Eli sha,s tomb read job 42 Vers es7 to 10

    • @abrahammathew9872
      @abrahammathew9872 3 года назад +2

      If it was true today, why cemetery is required.

    • @shanindia100
      @shanindia100 3 года назад

      How do you identify who's holy and who's unholy? Lot of holier than thous in holy clothes.

  • @claravj8779
    @claravj8779 3 года назад

    തന്നെത്താൻ, താഴ്ത്തുന്നവൻ, ഉയർത്തപ്പെടും, എന്ന വചനം ഉള്ളിൽ വെച്ചോണ്ട്, എത്ര താഴ്ത്തി പറഞ്ഞു എളിമ കാണിച്ചാലും, ഞങ്ങൾ സമ്മതിക്കുകേല, സാറ് ഒരു വിശുദ്ധൻ തന്നെയാന്നു.. ഒറപ്പാ.. ഞങ്ങൾ വാഴ്ത്തും..