മോക്ഷം, അതെങ്ങനെ നേടാം? പ്രൊഫസർ ദേശികം രഘുനാഥൻ.

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മോക്ഷം, അതെങ്ങനെ നേടാം? പ്രൊഫസർ ദേശികം രഘുനാഥൻ.
    ഇത് ഒരു ആത്‌മീയ ചാനൽ കൂടിയാണ്.
    ആരോഗ്യപരമായ കമന്റ് എന്തുകൊണ്ടും നല്ലതുതന്നെ.പരിപാടിയുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടി കാണിക്കുകയും തിരുത്തുകയും ചെയ്താൽ ഉറപ്പായും നല്ല നിർദ്ദേശ്ശങ്ങൾ ഞങ്ങൾ സ്വീകരിക്കുകയും ചെയ്യും.ആത്മാർത്ഥമായ സത്യസന്ധരായ ഈശ്വര വിശ്വാസം ഉളള നിങ്ങളെപ്പോലെയുള്ള പ്രേക്ഷകരാണ് ഞങ്ങൾക്ക് മുൻപോട്ടുള്ള പുതിയ പരിപാടികൾ എടുക്കാൻ പ്രചോദനവും തരുന്നതും.
    (ആത്മീയമായ ചിന്താഗതികൾ ഉള്ള മഹത് വക്തികൾ, ആത്മീയ ഉന്നതിയിൽ നിൽക്കുന്ന പ്രമുഖരുമാണ് ഞങ്ങളുടെ ചാനലിൽ ഗസ്റ്റ് ആയി വരാറുള്ളത്.)
    ചിലർ കമന്റ് ബോക്സിൽ ഒട്ടുംതന്നെ നിലവാരം ഇല്ലാത്ത വളരെ മോശമായ കമെന്റുകൾ ഇട്ട് സമയം കളയുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു.വ്യക്തികളെ അപകീർത്തി പെടുത്തുന്ന ഒരു കമെന്റും ഞങ്ങൾ പുറമെ കാണിക്കുകയില്ല.അത് അപ്പോൾത്തന്നെ നീക്കം ചെയ്യുന്നതായിരിക്കും.അതിനാൽ മോശമായ നിലവാരമില്ലാത്ത കമെന്റുകൾ പൈങ്കിളി ചാനലുകളിൽ ഇടും പോലെ ഇതിൽ ഇട്ട് അവരുടെ വിലപ്പെട്ട സമയം കളയാതിരിക്കുക.നന്ദി ,നമസ്കാരം.

Комментарии • 14

  • @sreebhadrajyothisham
    @sreebhadrajyothisham 9 дней назад

    🙏🙏🙏🙏🙏🙏

  • @unnipoonthottathil1694
    @unnipoonthottathil1694 19 дней назад

    🙏🙏🙏

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr Месяц назад

    Om Avadhudaya Namha 🙏

  • @girishkumara6940
    @girishkumara6940 Месяц назад

    പൂന്തുറ തക്കല ഭഗവാൻ മഹാ അവധൂതൻ 🙏❤️🙏

  • @radhakrishnannair6019
    @radhakrishnannair6019 Месяц назад

    🙏🙏🙏

  • @sreevidyas-zw3tq
    @sreevidyas-zw3tq Месяц назад

    സത്യം എല്ലായിടത്തും തുല്യമായിരിക്കുമ്പോൾ എവിടെയിരുന്നാൽ എന്താണ്. ഒട്ടൽ അല്ലേ പ്രശ്നം. എല്ലാത്തിൽ നിന്നും ഓടി പോകുന്നതും പേടി കൊണ്ടല്ലേ? എന്തിനെയെങ്കിലും ഇകഴ്ത്തേണ്ടതും പുകഴ്ത്തേണ്ടതും ഉണ്ടോ?

  • @Ganges111
    @Ganges111 Месяц назад

    Desikam gurunathanu namaakaram 🙏🙏

  • @KrishnakumarKumar-i7n
    @KrishnakumarKumar-i7n Месяц назад

    🙏🙏🙏🙏🙏❤️

  • @animohandas4678
    @animohandas4678 Месяц назад

    🙏🏻🙏🏻🙏🏻

  • @ajithakumaritk1724
    @ajithakumaritk1724 Месяц назад

    അഷ്ടാവക്രൻ = എട്ടുവളവുള്ളവൻ😊

  • @vinodmukundan8281
    @vinodmukundan8281 Месяц назад

    അവധൂതവസ്‌ഥയുടെ തുടക്കം അഖണ്ഡ ബ്രഹ്മചര്യം ആണ്

  • @komalakumaris6598
    @komalakumaris6598 Месяц назад

    🙏🙏🙏🙏

  • @SudhakshinaPillai
    @SudhakshinaPillai Месяц назад

    🙏🙏🙏

  • @asokank1127
    @asokank1127 Месяц назад

    🙏🙏