0140 പമ്പ ശരിക്കും പമ്പയായത് ഇപ്പോഴാണ് 🚌 എരുമേലിയിൽ നിന്നും പമ്പക്ക് KSRTC ₹50, നിലയ്ക്കൽ പമ്പ ₹40
HTML-код
- Опубликовано: 8 фев 2025
- വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന പഴയ പമ്പ വെള്ളപ്പൊക്കത്തിൽ തിരിച്ചുവന്നതിന് ശേഷം ഇന്ന് ശബരിമല നട തുറന്നു... കൂടെ ഒരു നല്ല മഴയും.
എരുമേലിയിൽ നിന്നും പമ്പക്ക് KSRTC 45 km ₹50, നിലയ്ക്കൽ പമ്പ 17km ₹40
சபரிமலை புது பம்பா நதி
நிலக்கல் பஸ்ஸில் பம்பா ₹40...... 17 km
எருமெலி பம்பா ₹ 50..... 45 km
നല്ലൊരു കാഴ്ച്ച കാണിച്ചു തന്നതിന് നന്ദി...ശരിക്കും ആസ്വദിച്ചു കണ്ടു....super
💚💚🙏🙏🙏💚💚
എരുമേലി മുതൽ ശബരിമല വരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ
💚💟🙏🙏🙏💟💚
ഇപ്പോളാണ് ജനങ്ങൾക്കിടയിൽ ഭക്തർക്കിടയിൽ തത്വമസി എന്ന വാക്യത്തിന്റെ അർഥം പൂര്ണമായത്....ഞാൻ എന്ന അഹന്ത മാറ്റിയപ്പോൾ ഞാനും നീയും ഒന്ന് എന്ന തത്വം ആർധമുള്ളതായി മാറി...ഇക്കൊല്ലവും അയ്യപ്പനെ കാണാൻ ഭാഗ്യം ഉണ്ടാകണേ എന്നു പ്രാർത്ഥിക്കുന്നു...
സ്വാമി ശരണം....
💗🙏🙏🙏💗
Thanks... swami saranam
swami saranam
We were there at shabari mala on 16.9.2018.
@@krishnamurthym6654
ഇൗ വീഡിയോയും 16.09 ഞായറാഴ്ച എടുത്തത് ആണ്....
പ്രളയം കഴിഞ്ഞതിനു ശേഷം എരുമേലി മുതൽ സന്നിധാനം വരെ ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു താങ്ങളുടെ ചാനൽ വഴി. കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🙏
സ്വാമി ശരണം
💚🙏🙏🙏💚
അന്നദാന പ്രഭുവെ... ശരണമയ്യപ്പ
മനസ് സന്നിധാനത്തെത്തി
നന്ദി.. വളരെയധികം..
💚🙏🙏🙏💚
Great video.... A real feel is there... And old golden days are back.. സ്വാമി ശരണം....
💚🙏🙏🙏💚🙏🙏🙏💚
ഒരു ശബരിമല യാത്രയുടെ കാഴ്ചകൾ എല്ലാ കാണിച്ചു തന്നു നന്ദി
💚🙏🙏🙏💚
വളരെ നല്ല ഷൂട്ട് . ഒരു യാത്രപോയപോലെ തോന്നി . ഇങ്ങിനെയായിരിക്കണം വീഡിയോ . അഭിനന്ദനങ്ങൾ ...
💚🙏🙏🙏💚
💗🙏🙏🙏💗
ഓം ശ്രീ ഹരിഹരസുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ
💗🙏🙏🙏💗
ശരണം വിളി ബാഗ്രൗണ്ടിൽ ചേർത്തത് വളരെ നന്നായി. അത് കേട്ട് വീഡിയോ കാണുമ്പോൾ എനിക്ക് പന്തളത്ത് അതിരാവിലെ അയ്യപ്പ സ്വാമിയുടെ തിരുവാഭരണങ്ങൾ ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുന്നത് ഓർമ്മ വന്നു. :)
ശരിക്കും അത് ഇൗ മാസം നട തുറക്കാൻ നിൽക്കുമ്പോൾ ശ്രീകോവിലിന്റെ മുമ്പിൽ ശരണം വിളിക്കുന്നത് റെക്കോർഡ് ചെയ്തത് എടുത്തത് ആണ്...
💗🙏🙏🙏💗
ഭാരതത്തിലെ മത മൈത്രിയുടെ ഏറ്റവും വലിയ ഗേഹം അതാണ് ശബരിമല സ്വാമി അയ്യപ്പനും ബാബറും വെളുത്തയും ഒക്കെ കാണിച്ചു തന്ന സൗഹാർദ്ദം നില നിർത്തലാവും ഒരു പക്ഷേ അയ്യപ്പ സ്വാമിക്ക് ഏറ്റവും സന്തോഷമുള്ള കാര്യം ലോകമുള്ളൊടത്തോളം കാലം അത് നിൽക്കട്ടെ എല്ലാ അയ്യപ്പ ഭക്തർക്കും അഭിനന്ദനങൾ 🙏
💗🙏🙏🙏💗
നന്ദി പുണ്യ ഭൂമി കാട്ടി തന്ന നിങ്ങൾക് പുണ്യം കിട്ടട്ടെ അയ്യപ്പനും ബാബറും ഒക്കെ കാണിച്ചു തന്ന സൗഹാർദ്ദം നില നിർത്തലാവും ഒരു പക്ഷേ അയ്യപ്പ സ്വാമിക്ക് ഏറ്റവും സന്തോഷമുള്ള കാര്യം ലോകമുള്ളൊടത്തോളം കാലം അത് നിൽക്കട്ടെ . അഭിനന്ദനങ്ങൾ ..
💟🙏🙏🙏💟
💚🙏🙏🙏💚
ഇതാണ് യഥാർത്ഥ ശബരിമല ഞങ്ങൾക്ക് ഇതുമതി സ്വാമിയെ ശരണമയ്യപ്പാ
സത്യം.... 💗 ഞങ്ങൾക്ക് ഇത് മതി
🙏🙏🙏
Yes. Ithu mathi
സ്വാമി ശരണം അയപ
Rajeev M I se4rfy7
Yes
സ്വാമിയേ....ശരണമയ്യപ്പ..
ദയവായി പംബാനദീ തീരങ്ങൾ തൂറിനാറ്റിക്കരുത് നിലയ്ക്കലെവിടെങ്കിലും സാദിച്ചിട്ടു പോരണം
പ്രളയംവന്ന് എല്ലാംശുദ്ധമാക്കി ഈ പരിശുദ്ധി നിലനിർത്തണം 🌳🌳🌳🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
💗🙏🙏🙏💗
Rajendran pillai
Nice video with short edition worth full location of pamba and sanidanam
💗💚🙏🙏🙏💚💗
എന്റെ അയ്യപ്പൻ....എന്റെ അയ്യപ്പന് ഇഷ്ടം ഇതാണ്... അയ്യപ്പനെ ഓർത്തു ഇനി e പഴമ നഷ്ടപ്പെടുത്തരുത്.... ഒടിഞ്ഞു വീണ മരങ്ങൾ മാറ്റുക... കല്ലും മുള്ളും നിറഞ്ഞ പാത അങ്ങനെ നിൽക്കട്ടെ ..... തെളിനീർ ഒഴുകുന്ന പമ്പ..... കണ്ണുനിറച്ചു അയ്യപ്പൻ.... എന്റെ സ്വാമി അല്ലാതെ ശരണം ഇല്ല........ നശിപ്പിക്കരുത് അയ്യപ്പന്റെ ഇരിപ്പിടം.... അതിന്ന് മുതിർന്നാൽ ഇതാണ് ശിക്ഷ.... ഞാൻ അടക്കം ഉള്ള എല്ലാവരും ഇത് ഓർക്കുക ... മനസ്സിൽ വെക്കുക .... പ്രവർത്തിക്കുവാ .... പുണ്യ ഭൂമി അങ്ങനെ തന്നെ നിലകൊള്ളട്ടെ.... 🙏🙏🙏🙏🙏🙏🙏🙏
💚🙏🙏🙏💚
KALLUM MULLUM POI EPPO SUPER
MANAL NADAKKAN SUGAM ITHANU MEIVARUTHI BHAGAVANA KANUMPOL THOLAN
PARTATHILLA KARANAM VETHANA APPO AKARAMPOLUM
VENDA PINNA SAMI AARAYALUM
NALLUTHU POLE DEIVAMTHA THOLAN AVAN VETHANAKUDI POYAL VETHANAI MATHRAM KITTU ANUBHAVAM PORA VICHAKUMPOL ELLAM MARAKKUM.
നല്ലൊരു vedio ആരുന്നു
പമ്പയുടെ അവസ്ഥ കണ്ട് കണ്ണ് നിറഞ്ഞു.
🙏🙏🙏
Thank u for uploading this... വീഡിയൊ.. കൂടുതൽ വീഡിയോകളും ഫോട്ടോകളും പ്രതീക്ഷിക്കുന്നു....
💗🙏🙏🙏💗
ശബരിമല യാത്ര: ruclips.net/p/PL7thrklZJvRTyRLMqTflrOEdAw6F40T3g
ruclips.net/channel/UCFnfxheRWAnMG4R54zu6OhA
വളരെ നന്നായിട്ടുണ്ട്
പ്രവാസി ആയതിനാൽ കുറച്ചു വർഷം ആയി ശബരിമലയിൽ പോയിട്ട്..
പഴയ കുറച്ചു ഓർമ്മകൾ പുതുക്കി
💝🙏🙏🙏💝
ഇനി കുറച്ചു കാലത്തേയ്ക്ക് ഇതു പോലെ ആ പഴയ പംബയായിത്തന്നെ നിലനിൽക്കട്ടെ!! സ്വാമി ശരണം...
ശബരിമലയെ വിറ്റ് ജീവിക്കുന്നവർക്ക് എന്തെങ്കിലും ഒക്കെ ചെയ്ത് കാശ് ഉണ്ടാക്കണം എന്നല്ലാതെ... പ്രകൃതിയെ നിലനിർത്തുക എന്നത് ഒന്നും അവർ ചെയ്യില്ല...
💗🙏🙏🙏💗 എന്റെ ആഗ്രഹവും ഇത് ഇങ്ങനെ തന്നെ നിലനിർത്തണം എന്നാണ്... അല്ലെങ്കിൽ അടുത്ത വെള്ളപ്പൊക്കത്തിന് കാത്തിരിക്കാം....
@@ARUN_എൻ്റെയാത്ര അടുത്ത 3 -4 കൊല്ലത്തേയ്ക്ക് ഈ സ്ഥിതി തന്നെ തുടരുമെന്ന് കരുതാം...
Raghu nath 0p
സ്വാമിയേ ശരണമയ്യപ്പാ.. ഇതാണ് യഥാർത്ഥ ശബരിമല..
🙏💚🙏🙏💚🙏
super sir. saparimalai pona feeling sir... thank u so much....
💚🙏🙏🙏💚🙏🙏🙏💚
എന്തൊരു നയനമനോഹര കാഴ്ചകള്‍ ...
അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് കൊണ്ട് വല്ല കുഴപ്പവുമുണ്ടോ ബ്രോസ് കാണാനുള്ള ആഗ്രഹം കൊണ്ടാണ് പോകനമെന്നുണ്ട് ...
ധൈര്യമായി പ്രവേശിക്കാം... അങ്ങനെ പ്രവേശിക്കാം എന്നത് തന്നെ അയ്യപ്പന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്....
ഇന്ഷാ അല്ലാഹ് പോണം കാണണം
+എന
്റെ യാത്ര
Swami saranum...ethramanooharamaya oru vedio. Present cheytha aarayalum swamiiyayyapan anugrahum labhikatta, thank you very much,
💚🙏🙏🙏💚🙏🙏🙏💚
I didn't understand this language but I'm devotee of Ayyappa Swamy..
Swamiye Sharanam Ayyappa 🙏🙏🙏
💚 🙏 💚 🙏 💚
ഈ പുണ്യഭൂമിയിലേക്ക് മനസ്സ്കൊണ്ട് എത്തിചേരാൻഅവസരംതന്നതിന് അയ്യപ്പസ്വാമിയുടെതിരുനാമത്തിൽഒരായിരംനന്ദി..കാത്തിരുന്നപ്രായവുമെത്തി...ഒരുദിവസംവ്രതമെടുത്ത് സന്നിധിയിലെത്താൻസ്വാമിതന്നെതുണയ്ക്കട്ടെ...സ്വാമിശരണം....
💚🙏🙏🙏🚕
Thankyou somuch for sharing this video. Swamiye sharanamayyappa 😇
💗🙏🙏🙏💗
സ്വാമി ശരണം അയ്യപ്പൻ അനുഗ്രഹിക്കട്ടെ
🤍🙏❤️💙🤎💜💚💛🧡🙏🙏🙏🙏
Nice trip😍
Tqsss swami......good video for sabarimala ...
🙏💚🙏💚🙏💚
കർപ്പൂര പ്രിയനേ നിൻ കഥ കേട്ടു കരിമല കയറ്റവും ഞാൻ മറന്നു
വലിയാനവട്ടവും ചെറിയാനവട്ടവും വന്നതും പോയതും ഞാൻ മറന്നു
നിൻ മുഖം ധ്യാനിച്ചു ഞാൻ നടന്നു .............
പമ്പയിൽ മുങ്ങി നിവർന്നപ്പോൾ മുൻപിലുണ്ട് വിടുന്നു നിൽക്കുന്നു
സുഖമായോ യാത്ര സുഖമായോ എന്ന് പലവുരു ചോദിച്ച് പുൽകുന്നു
ഞാൻ പറയാനുള്ളതും മറക്കുന്നു
അപ്പാച്ചിമേടും ശരംകുത്തിയാലും എപ്പോൾ ഞാൻ പിന്നിട്ടെന്നറിയില്ല
ഭഗവാനെ സ്വാമി അവിടുന്നു വന്നു പതിനെട്ടാംപടിയിൽ തുണക്കുന്നു
ഞാൻ പാലാഴി തിരയായി കിതക്കുന്നു .........
🤎🙏🤎🧡💛💜💙🤍🙏🙏🙏🙏
സ്വാമിയേ അവിടുത്തെ ഹിതം നടക്കട്ടെ... സ്വാമിയേ.....ശരണം അയ്യപ്പാ..
💝🙏🙏🙏💝
Nice video.... am planning to go shortly
💗🙏🙏🙏💗
💚🙏🙏🙏💚
I’m very thankful to you for this beautiful video. It really took me to Sabarimala. Swamy saranam.
💚🙏🙏🙏💚
Thanks a lot for this video sir...It's very useful for us to know about Sabarimala condition now🙏🙏
💚🙏🙏🙏💚
നിലക്കലിൽ നിന്നും കാൽനടയായി മല കയറണം തിരച്ച് കാൽനടയായി നിലക്കൽ വരെ എല്ലാ ഭക്തജനങ്ങളും ഒരു മനസ്സോടെ അയ്യപ്പദർശനം പുണ്യം നേടി തിരിച്ചു വരണം ഒരു ഭക്തനും ksrtc യെ ആശ്രയിക്കാതെ മല ചവിട്ടിയാൽ അന്ന് തീരും സർക്കാരിന്റെ ഈ കൊള്ള.മല ചവിട്ടുന്നു ഒരോ ഭക്തനും ഈ വരുന്ന മണ്ഡലകാലം നിലക്കൽ മുതൽ നഗ്നപാദരായ് മല കയറു..സ്വാമിയെ.,ശരണം അയ്യപ്പ ശരണം,
💗🙏🙏💗
KSRTC യെ നടന്ന് തോൽപ്പിക്കുക...
ഇതിലും സർക്കാരിന്റെ മണ്ടക്ക് 🤣😂
ഇതിനിടയിലും അങ്ങു രാഷ്ട്രീയം കൊണ്ടുവരുന്നു...50രൂപ ഈടാക്കി എങ്കിൽ അതിനു പിന്നിൽ കാരണം ഉണ്ടാകും....പ്രളയ കാലത്തു ക്യാമ്പിൽ ജനങ്ങളെ കാണാൻ പോയപ്പോൾ പറയുന്നതുകേട്ടു മദ്യത്തിന് ഓരോ അളവ് അനുസരിച്ചു ഇത്ര ഇത്ര വിലകൂടി എന്നു....സാധാരണ വിലയില്നിന്നു കൂടിയ തുക അതു ദുരിദാശ്വാസ ഫണ്ടിലേക്ക് മാറ്റപ്പെടുന്നു എന്നു....ആയതുകൊണ്ട് ജനം കുടി കുറയ്ക്കുകയോ ഒന്നും ചെയ്തില്ല എന്നാൽ കൂടുതൽ വിൽപ്പന നടക്കുകയും ചെയ്തു...അതിൽ ആർക്കും ഒരു അഭിപ്രായ വിത്യാസമോ ഒന്നും ഇല്ല പുറകിൽ ഇങ്ങനൊരു ലക്ഷ്യ ഉണ്ടന്ന് പറഞ്ഞു ഏറെ വാങ്ങിക്കൂട്ടിയതെ ഉള്ളൂ ആയതിനാൽ ഈ ചാർജ് ന്റെ പിന്നിലും ഉണ്ടാകാം കാരണങ്ങൾ അങ്ങനെ ഉണ്ടോ എന്ന് മനസ്സിലാക്കുക അതിനു ശേഷം ആവണം പ്രതികരണം.......
മാലയിട്ട് സ്വാമി ആകുമ്പോൾ എന്തു രാഷ്ട്രീയം എന്തു ജാതി മതം....ഏവരും ഭൂലോക വാസികൾ മാത്രം...
പിന്നെ അവരെ തോൽപ്പിക്കാൻ നിലക്കൽമുതൽ നഗ്നപാദരായി മല ചവിട്ടു എന്നു പറഞ്ഞുവല്ലോ....ഹേയ് മാലയിട്ട് വൃതംനോൽക്കും മുതൽ നഗ്ന പാദരായി നടക്കുന്നവർ ആണ് 99% ഭക്തരും അല്ലാതെ നിലയ്ക്കൽ മുതലോ എരുമേലി മുതലോ പാദരക്ഷ വേണ്ടന്ന് വെക്കുന്നവർ അല്ല...
ഇത്ര പ്രളയം വന്നാലും ഏവതും നശിച്ചാലും മനുഷ്യ സഹജമായ രാഷ്ട്രീയം....മതം ജാതി അഹന്ത....ആർത്തി ....കുശുമ്പ് ...എന്നിവക്ക് ഒരറുതിയും ഉണ്ടാവുകയില്ല...
വായൂ....ജലം...അന്നം...വസ്ത്രം...സ്നേഹം...ഇവ എന്നും വളരട്ടെ മനുഷ്യർക്ക് ലഭിക്കട്ടെ....
പമ്പാ വാസനേ ശരണമയ്യപ്പാ....
എരുമേലിയിൽ നിന്നും നിലയ്ക്കൽ വഴി പമ്പക്ക് 45 km ₹50
നിലയ്ക്കൽ നിന്നും പമ്പക്ക്. 17 km പോകുന്നതിനു ₹40... ഇതിനൊക്കെ കാരണം രാഷ്ട്രീയമോ രാഷ്ട്രീയക്കാരോ അല്ല.. 5 പൈസയുടെ വിവരം ഇല്ലാത്തവന്മാരുടെ കുഴപ്പം.. അതാരാണ് എന്ന് സ്വന്തമായി അന്വേഷിച്ച് അറിയുക.
@@ARUN_എൻ്റെയാത്ര nannait vivarm und sir athu kondanallo hindu kshethangal durithaswasa fund lek kodukkenda thuka fix cheythu kodukkathum mattullavark athu badhakam allathathum..hinduvinte mekkitt keriyal aarum prathikarikkillannu ariyam
Ayyappane kaanaan poyathu pole thanne thonni...pampa ithra sundhariyano...eppozhenkilum kanaanulla bhagyam ayyappane thanne tharatte...
💝🙏🙏🙏💝🙏🙏🙏💝
സ്വാമിയേ ശരണമയ്യപ്പാ..
swamy, thanks for uploading this video..
💝🙏🙏🙏💝
My favourite video om swamiye sharanam Ayyappa next 2020 video waiting
💜🙏🥰💞😍❤️🧡
Good video swamy saranam ayyappa swamy saranam ayyappa swamy
💚🙏💚
Very nice useful video Tnx swamiye saranam Ayyappa
💚🙏🙏🙏💗
പത്തനംതിട്ട ജില്ലയിൽ പന്തളം.... എന്റെ നാട് അയ്യന്റെ നാട്ടിൽ ജനിച്ചത് അനുഗ്രഹമായി കരുതുന്നു സ്വാമി ശരണം !!!!!
💗🙏🙏🙏💗
എന്റെ അച്ഛന്റെ വീട് പന്തളം കോയിക്കൽ ആണ്.
വളരെ നന്നായിട്ടുണ്ട്
💝🙏💝🙏💝
Thanks for sharing this video...
💚🙏🙏🙏💚
Great video brother ur hard work seen in each frame ....swamiye saranam ayyappa.thanks
💚🙏🙏🙏💚🙏🙏🙏💚
10000000 times of very good video in sabarimalai. Swamy saranam
💚💚💚🙏🙏🙏💚💚💚
Thank y ou very Much for your Posting & Useful Information for Bakthas
💚🙏🙏🙏💚
പമ്പ നദിക്ക് പ്രകൃതി ഒരുക്കിയ ശുദ്ധീകലശം. സ്വാമിയേ ശരണമയ്യപ്പ !
🙏💚💚💚🙏
അത് ദേവപ്രശ്നത്തിലും കണ്ടിരുന്നു.. പമ്പ പമ്പയുടെ വഴി തേടും എന്ന്...
valarya nalla oru videio
💚💚💚🙏🙏🙏💚💚💚
1996il eniku 10vayassu ullappol poyathanu inganea kanan kazhinjathinu thanks
💚💗🙏🙏🙏💗💚
Very good ini vrthikeedakade sukshichal madi malinyvum plastic um karshnamayi nirodikanam
ദേവസ്വം ബോർഡ് കാശ് ഉണ്ടാക്കുന്ന കാര്യങ്ങൾ മാത്രമേ ചെയ്യാറുള്ളൂ....
വൃത്തി വെറും ചുവരെഴുത്തിൽ മാത്രം കാണും.
💗🙏🙏🙏💗
Super video...സ്വാമിയേ ശരണമയ്യപ്പാ
💚❤️💛🥰🙏
sabarimayel poey vannathu polathae oru anufuthy. thanks. thanks.pamba ethupole erikkuvan ayyappan thunakkenam.
💚🙏🙏🙏💚🙏🙏🙏💚
Great work sir.
Really a good videography.
Om Swamiye sharanamayyappa🙏
🙏💚🙏💚🙏
Swamiye sharanam ayyappa...pambhanadhiye sharanam ayyappa...kanneymoolaganapathibagavaaney sharanam ayyappa....padhunettambadiki adhipathiye sharanam ayyappa....
🙏💚🙏💚🙏
സ്വാമിയേ ശരണം അയ്യപ്പ 🥰🥰
💞🙏🏼😍💚😍🙏🏼💞
chalamanchi pani Chesaru thank u video is help to all ayyapaswamy bhaktas
Nice video...swamiye saranamayyappa
💚🙏🙏🙏💚
Thank you for your information video about sabari malai current situation.very useful to swamy Iyappa baktha s. Any video for periya pathai.
💚🙏🙏🙏💚
Periyapaathai will be opened only during Jan 1 and jan14th only
സത്യം എന്നും നിലനിൽക്കും. അത് എങ്ങിനെയാണെന്ന് പറഞ്ഞ് തരാൻ വാക്കുകളില്ല. പ്രകൃതി തന്നെ അതിനുള്ള വഴിയൊരുക്കും.
💚🙏💝🙏💝🙏💚
നല്ല ക്യാമറ വർക്ക്...😍👌👌🌎✅💚സൂപ്പർ
💚💚🙏🙏🙏💚💚
Very nice and clean videos. Thanks swami
💙💛💚💗🙏💗💚💛💙
"Swami Sharanam", Ningal aaraanenno evideyaanenno kooduthal nokkiyilla, Ingane oru video edukkaanum,backgroundil Sharanam Viliyummokke keettu , enthaayaalum Ayyappa Swami anugrahikkatte, itrayokke prashnam kazhinnu avideyethaanulla baghyamundayallo, Thank You, " Swami Sharanam"
💗🙏🙏🙏💗
facebook.com/arunmundakkayam
అద్భుతమైన యాత్ర శబరిమలై... వీడియో తీసినా వారికి మా ఈ కృతజ్ఞతలు
💚🙏🙏🙏💚🙏🙏🙏💚
Really Iam very happy thanks for your video
no words dear.....thanks for this video......
💚💚🙏🙏🙏💚💚
Thanks for the great video
💚🙏🙏🙏💚
അയ്യപ്പ സ്വാമി മാറ്റങ്ങൾ ആഗ്രെഹിക്കുന്നില്ല......( നീയും ഞാനും ഒന്നാണെന്ന തത്വത്തെ മാറ്റമില്ലാതെ പിന്തുടരുന്നു )തത്വമസ്വി..... ഭക്തിയോടെ കൂടി മാത്രം സ്വാമിയേ ദർശിക്കുക.....
💗🙏🙏🙏💗
Super video.
🙏💝🙏💝🙏
Thanks for sharing this
💚🙏🙏🙏💚
Thanks for uploading this vedio brother very very thanks
Njaninnu keralathililla ayyappaswamiye mansil kananulla ...bhgyame ippo ulluu kadalukalkippauram saudiyilanu ...ente yathrayile ee video sharikkum njan sabarimalayilethya pratheethy thannuu.....swami ye saranamayyappaaaaaa
💝🙏🙏🙏💝
സ്വാമിയും പന്തളവും മലികപുറത്തെ ഒകെ വിട്ടു ഒറ്റക്ക് അല്ലേ... വിളിച്ചാൽ കേൾക്കും എവിടെ ആണെങ്കിലും
This video lead us sannidhanam certainly
Upload cheythathinu thankz..... kunjile malak poit undenkilum ormayil vekthamalla... enne poleyum orikal polum pokan kazhiyathe ayyane kanan kaathirikkunna orupad penn manasinu ithu mathi.... ayyane kanichu thannathinu🙏..... swamiye saranam ayyappa..
💚🙏🙏🙏💚
🙏🙏🙏🙏
Sandya nerath thozhuthu kann niranju oro manasil saranam vilichum kandu ee vedio..... avasanathe mani ochayil sannidanath chennapoleyum.... orupad thankz.... achan poi varumbo paranju thanna sabarimalayil ethichathinu🙏🙏🙏
Swamiye saranam ayyappa
🙏🙏😥😥
Thanks for sharing.
💚🙏🙏🙏💚
Malakk പോയി വന്നപോലെ ഒരു feeling..
💚🙏🙏🙏💚
swami saranam . Saranamayyappaaa... super vdo... karkidakam 3 to 5 njan malayil undayirunnu. elam oru orma mathramayi. sabarimala enikente tharavad poleyane. ayyan etanum... kankanda daivam... vrischikathil kanam... ayyappa... neeyallathe mattorasreyamilla...
🙏💚💚💚🙏
സ്വാമിയേ ശരണം അയ്യപ്പാ
ഈ വിഡിയോ ശ്രദ്ധിച്ചാൽ നമ്മളും കാൽനടയായി ശരണം വൂളിച്ചു മല കയറുകയാണോ എന്ന് തോന്നും സ്വാമിയേ ശരണമയ്യപ്പ
🙏💚💚🙏💚💚🙏💚💚🙏
പണ്ടൊക്കെ മലക്ക് പോകുന്നത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു, ഇപ്പോൾ അത് പഴനിയിലേക്കുള്ള പൊക്കുപോലെയുണ്ട്,
ശരിയാണ്... പളനിയിലെ പോലെ പിടിച്ചുപറിയും, കെട്ടിടങ്ങളും മാത്രം...💗
💗🙏🙏🙏💗
@@ARUN_എൻ്റെയാത്ര കൊണ്ഗ്രീറ്റ് കാടുകൾക്കു നടുവിലൂടെ കൊണ്ഗ്രീറ്റ് മലകയറ്റം(പ്രകൃതിക്കു സ്ഥാനമില്ലാതാകുന്ന പൂങ്കാവനം)
@@itsme1938
അതേ... 🙏🙏🙏
പരമ്പരാഗത കാനന പാത വഴി നടന്ന് പോയിട്ട് പമ്പയിലെത്തി പോയാൽ മതി. അപ്പോ അയ്യപ്പ സ്വാമിയെ കാണുന്ന സുഖം പരമാനന്ദമാണ് :)
@@aravindanvarma7094 പമ്പമുതലുള്ള പൊക്കിനെയാണ് പറഞ്ഞത്
സ്വാമിയേ ശരണം പൊന്നയ്യപ്പാ..
💚🙏🙏🙏💚
Thanks for the vedeo
💗🙏🙏🙏💗
Nice video good luck
nice video bro love you so much
💚💚💚🙏🙏🙏💚💚💚
Very valuable video thank you soooooo much brooooo
💚🙏🙏🙏💚
💗🙏🙏🙏💗
Very nice. Swamiye Saranam Iyyappa 🙏🙏🙏
💙🙏💙💜💚💛❤️🧡🙏🙏🙏
ശരിക്കും ശബരിമലക്ക് പോയതുപോലെ തോന്നി സ്വാമി ശരണം
💟🙏🙏🙏💝🙏🙏🙏💟
Fine
Bagavaane neeye thuna... Kaathukollane bagavane hariharasudhane swaranam neeye Swamiyeee swaranam ayyappa 😭😭😭🙏
💟🙏🙏🙏💟
A good camera covering , very good
💚🙏🙏🙏
நானும் எனது குடும்பம் இந்த பேருந்தில் இருக்கிறோம். சபரிமலை யாத்திரையில் மணம் மகிழ்ந்தோம். சாமியே சரணம் ஐய்யப்பா
🙏🙏🙏🙏🥰
Sabarimalak poyapole und..Awesome Footage ♥
💚🙏🙏🙏💚
all wishes
All malaiyaaligal brothers Tamil brothers Kannada brother's telungu brothers pray for Sabarimalai. Ayyappa will take care of the nature
💚💚🙏🙏🙏💚💚
Thanks for taking us there.... are you planning going this year.... I wore ayyappa mala but not have plans going to sabarimala... Swamy Saranam 🙏
🧡🙏🧡💙💜💜💜🙏🙏🙏
സാംബശിവപ്രിയശബരീശനേ സത്യകൃപാലയനേ സത്യാന്വേഷകനേ സാരപ്രകാശനേ സോമശേഖരാത്മജനേ സ്വച്ഛമാനസനേ സത്യമൂര്‍ത്തിയേ സര്‍വ്വസല്‍ഗുണ സമ്പൂര്‍ണ്ണനേ ബന്ധുരരൂപനേ ജ്ഞാനസ്വരൂപനേ ലീലാവിനോദനേ തൃപ്പാദപത്മമേ വില്ലാളി വീരനേ വീരമണികണ്ഠനേ കലിയുഗവരദനേ ഇടവും വലവും കാത്തുരക്ഷിയ്ക്കണം ഭഗവാനേ മുമ്പും പിമ്പും കാത്തുരക്ഷിയ്ക്കണം ഭഗവാനേ ശബരിമാമല ശാസ്താവേ സകല പരിവാരസമേതന്‍ പൊന്നു പതിനെട്ടാം പടിവാണരുളും ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ ശരണമയ്യപ്പാ... ഹരിഹരസുതന്‍ ആനന്ദചിത്തനയ്യനയ്യപ്പസ്വാമിയേ ശരണമയ്യപ്പ...
💚🙏🏼🙏🏼🙏🏼💚
Who the hell r they dislike ?
Really felt the trip mood 😍
💗😀😀😀💗
💚🙏🙏🙏💚
Ayyappa - maaligai puraththamma, manjal maathaa karuppa swamy- karuppaayi, kaduththa swamy , vanadevimaargal, ayyan arul , chottaanikkarai bagavathi Amman arul
സ്വാമി യേ ശരണമയ്യപ്പ ഈകാഴ്ച കാണിച്ചു തന്നതിന് നന്ദി
Ee puniya bhoomi kanichu thanna ningale ayyappan anugrahikatte Vere videos pratheekshikunnu swamiyee sharanamayyappa
Bagavane avidepoyi kanda feel
💚💚💚🙏🙏🙏💚💚💚
karuppuduthavar valare kuravu shabarimalakku pokunna swamimar kazhiyunnathum karuppo neelayo udukkanamennu apekshikkunnu
💛🙏🤎🤍💙❤️💜💜🙏🙏🙏
നദിക്കു തടയിടരുത് നദി വന്ന വഴികൾ മറക്കില്ല തിരിച്ചു വരും ഒഴുകി വന്ന വഴിയെ ഓർമ്മിക്കുക
💗🙏🙏🙏💗
Anil Kumar ઝ
മനോഹരം
🙏💚💚💚🙏