'സുരേഷ് ​ഗോപി എന്തിനാണ് പൂരത്തിന് ആംബുലൻസിൽ എത്തിയത്? | VS Sunil Kumar | Thrissur Pooram

Поделиться
HTML-код
  • Опубликовано: 19 сен 2024
  • 'സുരേഷ് ​ഗോപി എന്തിനാണ് പൂരത്തിന് ആംബുലൻസിൽ എത്തിയത്? RSS നേതാക്കളെ ദുരൂഹ സാഹചര്യത്തിൽ കണ്ടിരുന്നു'; വി എസ് സുനിൽ കുമാർ | VS Sunil Kumar | Thrissur Pooram
    #vssunilkumar #sureshgopi #thrissurpooram #keralapolice
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 153

  • @sainudheensainu9672
    @sainudheensainu9672 6 часов назад +72

    സുനിൽ കുമാർ ഇവിടെ വന്നു ചിലച്ചിട്ട് കാര്യം ഇല്ല, പിണറായി യോട് ചോദിക്ക്,അയാൾ അവിടെ മുടി കളയുക യാണോ 💊💊💊

    • @sathigk4971
      @sathigk4971 5 часов назад +2

      😂😂 true

    • @ANSARALI-ki2op
      @ANSARALI-ki2op 4 часа назад +1

      💯👍

    • @MidhunMathew5770
      @MidhunMathew5770 4 часа назад +6

      വിജയനെ കാണുമ്പോൾ ഇവൻ നിക്കറിൽ മുള്ളും 😂

    • @muhammedmmuhammedd
      @muhammedmmuhammedd 44 минуты назад +1

      Athynu nattel venam😂

  • @srijildas6520
    @srijildas6520 5 часов назад +41

    അൻ്റെ കരച്ചിൽ ഇനിയും തീർന്നില്ലേ സുനിയെ......

  • @risal1775
    @risal1775 4 часа назад +18

    പൂരം കലക്കിയത് ആരാണ് എന്നും എന്തിനു വേണ്ടി ആണ്‌ എന്നും അറിയേണ്ടത് തൃശൂർ കാരുടെ മാത്രം ആവിശ്യം അല്ല. കേരള ജനത യുടെ ആവിശ്യം ആണ്‌. ആട്ടിൻ തോലിട്ട ചെനായ ആരാണ് എന്നു എല്ലാരും അറിയണം.

  • @HariHari-cm3we
    @HariHari-cm3we 6 часов назад +66

    സഖാവേ ഇനി പറഞ്ഞിട്ടെന്തു കാര്യം നമ്മുടെ കഴിവുകേടിനെ നാട്ടുകാരെ അറിയിക്കണോ. നിങ്ങളെ സഹായത്തോടു കൂടി ഗോപിച്ചേട്ടൻ വിജയിച്ചു.

    • @athul8157
      @athul8157 4 часа назад +3

      Vote പോയത് കോൺഗ്രസിൻ്റെ

    • @ajscrnr
      @ajscrnr 4 часа назад +1

      പിന്നില് നിന്ന് കുത്തി..

    • @ajithakrishnankutty6578
      @ajithakrishnankutty6578 4 часа назад

      ​@@athul8157anghhineparayan.paranjhu

    • @RamadasMudavakkat
      @RamadasMudavakkat 4 часа назад +2

      ഇടത്പക്ഷത്തിന്റെ പുതിയതായി ചേർത്തവോട്ട് എവിടെ പോയി.

    • @athul8157
      @athul8157 4 часа назад

      @@RamadasMudavakkat കോൺഗ്രസിന് പുതുതായി വോട്ട് ചേർക്കുന്നില്ലേ?

  • @maneeshp2662
    @maneeshp2662 5 часов назад +14

    ഇവന്റെ മുഖം കാണുമ്പോൾ സുരേഷ് ഗോപി ജയിക്കേണ്ടായിരുന്നു എന്ന് തോന്നിപ്പോയി 😢😢എന്തൊരു കരച്ചിൽ ആണിത്

  • @VijeshSuja-fw5bm
    @VijeshSuja-fw5bm 6 часов назад +31

    കരയരുത് പാവം തോറ്റതിന്റെ വിഷമം

  • @s.s6489
    @s.s6489 6 часов назад +29

    ഇതു വരെ എവിടെ ആയിരുന്നു

  • @abdulgafoorvk6300
    @abdulgafoorvk6300 5 часов назад +12

    എന്തിനാണ് ഇവിടെ മുഖ്യമന്ത്രി?ഉദ്യോഗസ്ഥന്മാർ പോരെ?

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 6 часов назад +26

    നാണം വേണ്ടേ സുനിൽ കുമാറേ,താനും കൂടി അറിഞ്ഞുള്ള കളിയല്ലേ?

    • @binubbabu4769
      @binubbabu4769 5 часов назад +3

      പ്രതാപൻ ഉണ്ടോ കുട്ടത്തിൽ

    • @ANSARALI-ki2op
      @ANSARALI-ki2op 4 часа назад +1

      💯👍

  • @sarikak14
    @sarikak14 6 часов назад +27

    താന്‍ പോയി തന്റെ പിണറായിയോട് ചോദിക്കെടോ, സുരേഷ് ഗോപി ആംബുലന്‍സിലോ കാറിലോ വരും. തന്റെ പിണറായിപ്പൊലീസാണ് അവിടെ അഴിഞ്ഞാടിയത്.

  • @ratheeshchinnu6306
    @ratheeshchinnu6306 6 часов назад +16

    നട്ടലില്ല LDF നൊട് പറയാൻ

  • @pushparajankn6948
    @pushparajankn6948 3 часа назад +7

    ശബരിമലയിൽ ചാക്കിൽ കെട്ടി......... കളെ കയറ്റിയപ്പോൾ ഒപ്പം നിന്നവർ, മതിൽ ഉണ്ടാക്കിയപ്പോൾ ഒപ്പം നിന്നവർ... തോറ്റപ്പോഴുള്ള
    കരച്ചിൽ.... എന്താല്ലേ...

  • @harshadmp7405
    @harshadmp7405 Час назад +4

    സുനിലേട്ടാ പൂരം കലക്കി സുരേഷ് ഗോപിക്ക് വിജയം ഒരുക്കിയ ഒരുത്തനെയും വെറുതെ വിടരുത്

  • @sajeevraman5304
    @sajeevraman5304 4 часа назад +6

    ഈ ചോദ്യം മുഖ്യനോട് ചോദിക്കണം. നിങ്ങളുടെ കഴിവില്ലായ്മക്ക് മറ്റുള്ളവരെ എന്തിന് കുറ്റം പറയണം.

  • @ratheesh4865
    @ratheesh4865 6 часов назад +21

    ഭരണം വെറുത്തതിന് ജനം മറുപടി തന്നു ഇനി കരഞ്ഞിട്ട് കാര്യമില്ല പിന്നെ നിങ്ങൾക്ക് പണി തന്നത് പുറത്ത് നിന്ന് ആരും അല്ല😂

  • @venugopalanp5649
    @venugopalanp5649 3 часа назад +5

    ഒരു അത്യാവശ്യ സമയത്ത് കിട്ടിയ വാഹനത്തിൽ വന്നത് തെറ്റാണോ ചേട്ടാ... സുരേഷ് ഗോപിയുടെ പിന്നാലെ നടക്കാതെ നിങ്ങളുടെ പരനാറിയുടെ പിന്നാലെ പോകൂ..ഉത്തരം കിട്ടും.

  • @taxvisor261
    @taxvisor261 3 часа назад +5

    പൂരം കലക്കിയത് പിണറായി തന്നെയാണ്.. മോളെ അറസ്റ്റ് ചെയ്യാതിരിക്കാൻ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടി കളിച്ച കളിയാണ്.... അതിൽ ഇങ്ങേർ ബലിയാടായി..😂😂

  • @HunaisPt
    @HunaisPt 3 часа назад +5

    മുഖ്യനോട് ചോദിക്കാൻ തൈര്യം ഉണ്ടോ സാറിന്?

  • @sudheeshks5519
    @sudheeshks5519 3 часа назад +3

    സുരേഷ് ഗോപിയെ തെറിപറഞ്ഞ് നടക്കലെ ഉണ്ടാകു ..... മറ്റൊന്നും നടക്കില്ല ...SG❤❤❤

  • @RamadasMudavakkat
    @RamadasMudavakkat 4 часа назад +4

    സഖാവേ തൃശൂർ പൂരം കൊണ്ടാണോ തോറ്റത്. അങ്ങനെ എങ്കിൽ സുനിൽ കുമാറിന്റെയും, മന്ത്രി രാജനും ജനിച്ചു വളർന്ന അന്തിക്കാട് സുരേഷ് ഗോപിക്ക് വോട്ട് കൂടിയത് എന്തുകൊണ്ട്. ഗുരുവായൂർ ഒഴിച്ച് എല്ലാമണ്ഡലത്തിലും സുരേഷ് ഗോപി മുന്നിൽ വന്നു.സുരേഷ് ഗോപിയോട് പാവപെട്ടജനങ്ങക്ക് ഉള്ളസ്നേഹവും, ജയിച്ചാൽപാവപ്പെട്ടന് ഉപകാരം ഉണ്ടാവും എന്ന വിശ്വാസം. അതിലുപരി സഹകരണ ബാങ്ക് തട്ടിപ്പിൽ പാർട്ടി അണികളിൽ ഉണ്ടായ അമർഷം എല്ലായിടത്തും ഉണ്ടായിട്ടുണ്ട്.

  • @enlightnedsoul4124
    @enlightnedsoul4124 2 часа назад +11

    എന്താ സുരേഷ് ഗോപിക്ക് എത്താൻ പാടില്ലേ?

  • @haseenahaseena534
    @haseenahaseena534 5 часов назад +5

    ശബരിമല ബിജെപി കളിച്ചു അത് അങ്ങനെ ഏഷിയില്ല ഇതിൽ അവർ ജയിച്ചു

  • @AhmedAhmedpk
    @AhmedAhmedpk 4 часа назад +3

    അൻവറിന് ഡീറ്റെയിൽസ് കൊടുക്ക്‌ സഗാവേ... അയാൾ വിളിച്ചു പറയും.... താങ്കൾ ഈ അടുത്ത കാലത്തൊന്നും പറയാൻ പോകുന്നില്ല.....

  • @Shukumar99
    @Shukumar99 4 часа назад +4

    ഇവനൊക്കെ മുന്നണിയിൽ പോയി സംസാരിക്ക്..... രായാവിനെ കണ്ടാൽ നിക്കറിൽ മുള്ളും😂😂

  • @sajisurendran9566
    @sajisurendran9566 4 часа назад +7

    നീ ഏതാടാ ,നിർത്തിയിട്ട് പോടേ , അടുത്ത ഇലക്ഷൻ ആകാറായി, അവൻ്റെ കരച്ചിൽ നിർത്താറായില്ല

  • @sreerag3354
    @sreerag3354 4 часа назад +2

    സുരേഷ് ഗോപി അവിടെ വന്നില്ലായിരുന്നു എങ്കിൽ പൂരം കലക്കൽ പൂർത്തി ആയേനെ. ഇത് രാവിലെ എങ്കിലും വെടിക്കെട്ട് നടന്നു.

  • @nishadtheyyampattil5777
    @nishadtheyyampattil5777 3 часа назад +4

    മദ്യവും മയക്കുമരുന്നും പൂര നഗരിയിൽ എത്തിക്കാൻ ആണ് ആമ്പുലന്സ് ഉപയോഗിച്ചത്

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 2 часа назад +1

    സർക്കാറിന്റെയും എഡിജിപിയുടെയും ഒത്തു കളി ഇപ്പോൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. സുരേഷ് ഗോപിക്ക് ഇങ്ങനെ ഒരു എംപി സ്ഥാനം ആവശ്യമുണ്ടോ

  • @muhammedhaneef5683
    @muhammedhaneef5683 5 часов назад +2

    പിണറായി അന്വേഷിച്ചത് തന്നെ

  • @prasanthmenon534
    @prasanthmenon534 4 часа назад +1

    എന്നെ അൽഭുതപെടുത്തിയത് സുനിൽ എങ്ങനെ രണ്ടാം സ്ഥാനം കിട്ടി എന്നതാണ് 😂

  • @mathewsolijis
    @mathewsolijis 11 минут назад +1

    തൃശ്ശൂരിന്റെ ഒരു മഹാഭാഗ്യം അന്നേ "അനുഭവിക്ക""അല്ലാതെ എന്തു പറയാൻ അടിയന് മനസ്സിലായോ ????.😂😂😂😂🫤🫤🫤 നാടകമേ ഉലകം

  • @Under_sky24
    @Under_sky24 3 часа назад +1

    ഇപ്പൊ ബിജെപി ഏതാ സിപിഎം ഏതാ എന്ന് മനസിലാകാത്ത അവസ്ഥ. ആർ സ് സ് നും കൺഫ്യൂഷൻ ആയി. ബിജെപി കൊപ്പം നിൽക്കണോ സിപിഎം ന്റെ ഒപ്പം നിക്കണോ

  • @prajeeshkumar7579
    @prajeeshkumar7579 6 часов назад +8

    Karachil nirthado? Thottallo. Enium thankalk jaikkam. Don’t be cry

  • @pramodkondathmenon
    @pramodkondathmenon 3 часа назад +1

    Ask sundar menon
    Ask Rajan minister
    Ask Balachandran
    Ask ankit Ashokan
    Also ask valsaraj too.
    All the cpm & CPI opposite group had done the work against you.
    Sunil kumar was a good candidate but unfortunate

  • @rejipn1332
    @rejipn1332 5 часов назад +1

    അങ്ങാടിയിൽ തോറ്റതിന് അമ്മയോട് കലിച്ചിട്ട് കാര്യമില്ല സഖാവേ!
    നിങ്ങടെ വല്യ മുതലാളിക്ക് BJ P യും RSS ഒക്കെ യാണ് വേണ്ടപ്പെട്ടവർ. നിങ്ങള് മൊയലാളീടെം കുടുംബത്തിൻ്റെ യും കൊള്ളക്കു കാവലു നിൽക്കുന്ന പണിക്ക് നിയോഗിക്കപ്പെട്ട പാവങ്ങൾ.
    എന്തിന് പോലീസിനെ പറയുന്നു.
    'പൊലീസിനെക്കൊണ്ട് ചെയ്യിച്ചവനെ പറയാൻ ധൈര്യമില്ലെങ്കിൽ കരഞ്ഞു തീർത്താ മതി.

  • @ramesh888kannat3
    @ramesh888kannat3 4 часа назад +1

    പാതിരാത്രിക് സഗാവ് edhu പൂരത്തിനാണ് വന്നിട്ടുള്ളത്
    Veerudha തള്ളി മറക്കുന്നു 😂😂😂

  • @ajeeshkp6877
    @ajeeshkp6877 17 минут назад

    നുമ്മടെ സുനുലേട്ടൻ 😂 തോറ്റു ഇന്നും ഞെട്ടി ഉണരുകയാണ്.

  • @anoopeb1720
    @anoopeb1720 2 часа назад +1

    നട്ടെല്ല് ഉണ്ടെങ്കിൽ CPI സർക്കാരി ൽ നിന്നുള്ള പിന്തുണ പിൻവലിക്ക്

  • @amithmadhu2519
    @amithmadhu2519 4 часа назад +1

    അണോ കുഞ്ഞേ ഒരു സുരേഷ് ഗോപി വന്നാൽ തീരുന്നതാണോ നിന്റെ ഒക്കെ പൂരം എക്സ്പീരിയൻസ് പറയാൻ നാണം ഉണ്ടോ

  • @PureNature2024
    @PureNature2024 5 часов назад

    പ്രതിപക്ഷം മാളത്തിൽ , സഖാവ് പിണറായി വിജയൻ ആഭ്യന്തരം ഒഴിഞ്ഞു കേരളത്തെ രക്ഷിക്കണം . ഇനിയും ആ കസേരയിൽ ഇരിക്കാൻ അർഹതയില്ല . നികുതിദായകരായ വോട്ടർമാരുടെ ക്ഷമ പരീക്ഷിക്കരുത്

  • @shahidzubair4250
    @shahidzubair4250 3 часа назад +1

    ആരാണ് ഭരിക്കുന്നത് നിങ്ങൾ ഇത്രയും നാൾ എവിടെയായിരുന്നു സർ

  • @MidhunMathew5770
    @MidhunMathew5770 4 часа назад +1

    നാണം ഉണ്ടോടാ സുനിലേ ഇതൊക്കെ നീ പോയി ചോദിക്കേണ്ടത് വിജയനോട് ആണ് അതിന് നട്ടെല്ല് ഉണ്ടോ?? പിന്നെ എന്തുകൊണ്ട് ആ സമയത്ത് താൻ അവിടെ എത്തിയില്ല.?? തന്നെ ആരെങ്കിലും പിടിച്ചു വച്ചിരുന്നോ???

  • @keralander743
    @keralander743 Час назад +1

    തന്റെ സർക്കാരിന്റെ കഴിവ്കേട് ആഡോ പൂരം കലങ്ങിയത് 😆😆😆😆

  • @manoharanmvoo4286
    @manoharanmvoo4286 4 часа назад +1

    Foolish CPI people.they are having no power

  • @vertex1974
    @vertex1974 50 минут назад

    Sunil kumar ❤❤

  • @prasanthkumar9945
    @prasanthkumar9945 34 минуты назад

    ബിജെപി ഏതാ സിപിഎം ഏതാ എന്ന് മനസ്സിൽ ആകുന്നില്ല. ഒരേ ആശയങ്ങൾ.... Sabarimala🙏ഡീൽ പാളി. തൃശ്ശൂർ ഡീൽ വിജയിച്ചു

  • @vargiscv511
    @vargiscv511 2 часа назад

    കൊല്ലം കാരനു പൂരത്തെപ്പറ്റി എന്തറിയാം?!!.

  • @sudarsavk2923
    @sudarsavk2923 Час назад

    ബുദ്ധി മരവിച്ചു!.

  • @surendranathp1244
    @surendranathp1244 2 часа назад

    പൂരസ്ഥലത് എല്ലാവരെയും തടയൂ മ്പോൾ ആംബുലൻസലൂടെ അല്ലെ വരാൻ പറ്റൂ

  • @mynation7056
    @mynation7056 Час назад

    സുനിൽ കുമാറിന് SGയുടെ താടി വടിച്ചത് മതിയായില്ലേ

  • @nst5655
    @nst5655 5 часов назад +1

    പശുവും ചത്തു മൊരിലെ പുളിയും പോയി.... അപ്പോഴാ...

  • @jithin3624
    @jithin3624 Час назад

    താമര വിജയൻ പൂരം കലക്കി ഷിറ്റ് കൊവി ക്കു സീറ്റ്‌ ഒപ്പിച്ചു കൊടുത്തു 😂🤣

  • @brijithvelayudhan6624
    @brijithvelayudhan6624 21 минуту назад

    സൈക്കിളിൽ വരണമായിരുന്നു... 😌

  • @SeethalakshmiMS
    @SeethalakshmiMS 4 часа назад +1

    Sahakarana bankinte prasnam vannathodukoodi image full poyikkitti

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 3 часа назад

    ഒരു കമ്മീഷണർ വിചാരിച്ചപ്പോൾ പൂരം കുളമായെങ്കിൽ നിങ്ങൾ രണ്ടുമൂന്നു മന്ത്രിമാർ ഉണ്ടായിരുന്നല്ലോ ആ സമയത്ത് അവിടെ എന്തേ ഇടപെടാതിരുന്നത് നിങ്ങൾ പറഞ്ഞ കമ്മീഷണർ ഇത്രയ്ക്ക് വിലയുള്ള ആളുകളാണോ 🤣🤣

  • @SunilKumar-qr2rn
    @SunilKumar-qr2rn Час назад

    Mr. Sunil dont. Cry..... Just wait next 15 years... 😂😂😂

  • @bineeshtachan7152
    @bineeshtachan7152 4 часа назад +1

    രാഷ്ട്രീയം മാറ്റി വെച്ച് വെറും തൃശൂർക്കാരൻ ആയി വാ ഒരു പാർട്ടിയിലും ഇല്ലാത്ത നല്ല തൃശൂർക്കാർ ഉണ്ട് കൂടെ പൂരം കലക്കിയത് ആരാണെന്ന് അറിയാൻ എല്ലാ തൃശൂർക്കാർക്കും അവകാശം ഉണ്ട്

  • @abdulrahman-ot3rm
    @abdulrahman-ot3rm 3 часа назад

    കത്ത് നൽകിയതുകൊണ്ട് എന്ത് പ്രയോജനം സാർ നിങ്ങൾ പറയാൻ ഉള്ളത് തുറന്നു പൊതുസമൂഹത്തിൽ പറയണം
    അല്ലെങ്കിൽ നിങ്ങളും ആ കൂട്ടത്തിൽ പെട്ട ഒരാൾ എന്ന് എണ്ണപ്പെടും സംഘപരിവാറിനെ തുറന്നുപറയാൻ എന്തിനു മടിക്കുന്നു

  • @pmp7771
    @pmp7771 2 часа назад

    ത്രിശൂർ പൂരം നശിപ്പിക്കാൻ പോലിസ് വർഷങ്ങൾ ആയി ശ്രമിച്ചു. വെടിക്കെട്ട്‌ സമയം റൗണ്ടിൽ ആരും വരാൻ പാടില്ല. രാഷ്ട്രീയക്കാർ, പോലിസ് ഏമാന്മാർ എന്നിവരുടെ കുടുംബം പൂരം ആഘോഷിക്കും. നാട്ടുകാർ ഇടവഴിയിൽ.. ഇത്തവണ വിളക്ക് പിടിക്കുന്നവരെ പോലും പോലിസ് വിരട്ടി. എഴുന്നള്ളിപ്പ് വരുമ്പോൾ ഭക്തർ പാടില്ല. ഇത് പോലിസ് കൊള്ളരുതായ്മ. പോലീസിനെ ഇത്ര വഷളാക്കിയത് സർക്കാർ ആണ്

  • @manoharanmvoo4286
    @manoharanmvoo4286 4 часа назад

    Clean chit to adgp?

  • @manikandank.k9847
    @manikandank.k9847 Час назад

    നീ ഇവിടെ ജയിച്ചു എന്ന് ഉറപ്പിച്ചു നടന്നവനല്ലേ ഇലഞ്ഞിത്തറയിൽ നീയും മുരളിയും കൂടി അർമാദിക്കുന്നുണ്ടായിരുന്നല്ലോ

  • @kamamanasa6674
    @kamamanasa6674 5 минут назад

    തൃശ്ശൂർ പൂരത്തിന് TV ലൈവിൽ 🌹റൻമാരുടെ അഭിമുഖതള്ളൽ നിർത്തലാക്കിയാൽ തീരുന്ന പൂരപ്രേമം മാത്രമാണ് പ്രമുഖ🍅കൾക്കുള്ളത്. 2023 ൽ ഒരു താടിവെച്ച 🍅 സ്റ്റേറ്റ് കാറിൽ രാവിലെ 8.30 ന് വന്നിറങ്ങി . TV ക്കാര് വേറെ 🍅ടെ അടുത്ത് അഭിമുഖം നടത്തിയത് അക്ഷമയോടെ നോക്കി കാത്ത് നിന്നു. സ്വന്തം ഊഴം വന്നപ്പോൾ ഘോരഘോരം ക്യാമറ നോക്കി വീരവാദം തള്ളി മറിച്ച് അരമണിക്കൂറിനുള്ളിൽ സ്റ്റേറ്റ് കാറിൽ കയറി തിരിച്ചു പോയി . ആ🍅 ഏത് പൂരമാണ് തൊട്ട് മുന്നിൽ എന്ന് എത്തി നോക്കുകപോലും ചെയ്തില്ല.
    പിന്നെ 2024ൽ ഇലക്ഷൻ പ്രമാണിച്ച് കൊടിയേറ്റത്തിന് വന്ന മൂന്നു പാർട്ടി 🍅🍅🍅കള്.... കൊടിയിറക്കത്തിന് വന്നോ. അടുത്ത പൂരം വരെ അതിനാൽ ശോകമാണ്

  • @jimmychazhoor548
    @jimmychazhoor548 4 часа назад

    ഈ ഉല്സാഹം അന്നേ കാണിച്ചിരുന്നെങ്കിൽ പൂരം കലങ്ങില്ലായിരുന്നല്ലോ? അതിന് പകരം കലക്കാൻ നിർദ്ദേശം കൊടുത്തിട്ട് മൊബൈൽ ഓഫ് ചെയ്ത് സുഖമായി കിടന്നുറങ്ങി😅😅😅😅😅

  • @rashtrayodha
    @rashtrayodha 4 минуты назад

    പൂരവും കഴിഞ്ഞു വെടിയും പൊട്ടി തൃശ്ശൂർ സീറ്റ്‌ സുരേഷ് ഗോപിയും കൊണ്ട് പോയി.... ഇനിയും അവിടെ കിടന്ന് ഉരുളണോ... 😅

  • @sarathkannan.
    @sarathkannan. 2 часа назад

    കരച്ചിൽ സുനി

  • @naveedk5477
    @naveedk5477 Час назад

    പൂരം കലക്കികൾ
    ------------------------------
    ബിജെപി -പിണറായി -ADGP -സുരേഷ് ഗോപി. 😏

  • @muhammedfasil5602
    @muhammedfasil5602 8 минут назад

    അടിമ ചെങ്ങല പൊട്ടിച്ചോ സുനിലും സിപിഐ യും 😂
    വിജയനുമേൽ ഒരു പരുന്തും പറക്കില്ല 😂

  • @nasalnaiha8043
    @nasalnaiha8043 5 часов назад

    പൂരം കഴിഞ്ഞു ഇനി ഉടുക്ക് കൊട്ടിയിട്ട് എന്താ കാര്യം..

  • @ZiyadFathi-t3k
    @ZiyadFathi-t3k 4 часа назад

    അയാൾക്ക് അന്ന് വയറിളക്കം ആയിരുന്നു.

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 5 часов назад +1

    സിപിഎം എന്നാൽ പിണറായി സിപിഐ അങ്ങിനെ ആവരുത്

  • @athul8157
    @athul8157 4 часа назад +2

    പൂരം കലക്കി എംപിയെ പുറത്താക്കണം.😮

  • @nithinkalloormana
    @nithinkalloormana 5 часов назад

    Engane oru vannam

  • @maneeshkm28
    @maneeshkm28 6 часов назад +1

    Mathi sunile...veruthe nanam kedanda

  • @Intense230
    @Intense230 5 часов назад +1

    Ldf ini keralthil illaa😂

  • @muhammedmmuhammedd
    @muhammedmmuhammedd 42 минуты назад +1

    80 vayassaya kilavan pinaraye purathaakkaan Aarum illey? Pothujanam veruthu ee bharanam

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 6 часов назад +1

    ആനക്ക് എന്തു പൂരം

  • @സത്യമേവജയതേ-ര4ങ
    @സത്യമേവജയതേ-ര4ങ 5 часов назад +3

    ഗോപി അനഅർഹൻ

  • @GireeshT-qr4is
    @GireeshT-qr4is 2 часа назад

    എന്താ സുനിയെ നന്നാവാത്തെ😂

  • @VoiceofTruth-z2l
    @VoiceofTruth-z2l 5 часов назад

    തോരാ മഴ 😛🤣😛

  • @shandrpca
    @shandrpca Час назад

    ഇനി ഇത് പൂരം മുടക്കി ജിഹാദ് ആണോ 😂 😂

  • @ramachandranv6082
    @ramachandranv6082 Час назад

    സുനിൽകുമാറെ അധികം തള്ളല്ലേ 😠

  • @aliashraf4663
    @aliashraf4663 3 часа назад

    താങ്കൾ ഇതിനൊക്കെയുള്ള ഉത്തരം അൻവർ MLAയുമായി കൂടിയാലോചിച്ച് പറയുക, ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ അൻവറിന്റെ പക്കൽ ഉണ്ടല്ലോ!

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 3 часа назад

      🤣🤣 ഒരു കഥയും ബോധമില്ലാത്ത അൻവറിനോട് ചോദിക്കാനോ 🤣🤣

  • @vinodmohandas9481
    @vinodmohandas9481 4 часа назад

    Why RSS members cannot come to watch poooram? Why Suresh Gopi cannot travel in an ambulance? Pooram is an Hindu festival. So why cannot Bjp & RSS members should not allowed? VS Sunil Kumar is speaking for vote bank of minorities.

  • @muhammedmmuhammedd
    @muhammedmmuhammedd 35 минут назад

    Sherikkum sunilkumar Aanu Thrissuril jaykkendath,rss vijayan,pothujanathe chathychu

  • @moviereviews7803
    @moviereviews7803 3 часа назад

    Sunilinte karachil theernille

  • @pramodkondathmenon
    @pramodkondathmenon 3 часа назад

    Garuda hotel he was staying

  • @azad-b6h
    @azad-b6h Час назад

    തോറ്റിട്ടും 😂😂😂

  • @saasindia4448
    @saasindia4448 5 часов назад

    മതിയെടാ നിർത്തു

  • @rahulgreenwind9789
    @rahulgreenwind9789 Час назад

    Sunilinte varthanam kettal thonnum, eyalann pooram vadathiyathenn🤣🤣🤣
    Pooram Kolamaakiyitt kallatharam parayaa kashtam

  • @Ar..ls.l6150
    @Ar..ls.l6150 2 часа назад +1

    🤣🤣🤣 പൂരം കലക്കി mp ഗോവി ദേ 3g ആകാൻ പോകുവാ 🤣🤣🤣🤣 തൃശൂർകാരുടെ അവസ്ഥ 🤣🤣🤣🤣

  • @nishadtheyyampattil5777
    @nishadtheyyampattil5777 3 часа назад +2

    പൂരം കലക്കിയ ബിജെപി ആർഎസ്എസ് മാപ്പ് പറയുക

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 3 часа назад

      അനക്ക് പൂരം ഹറാം അല്ലേ നീ എന്തിനാ കരയുന്നത്.
      പൂരം കാണാൻ പോയ നരകത്തിലെ വിറകുകൊള്ളി ആവും ഹൂറികളെ നഷ്ടപ്പെടും

  • @sundarangavarnar.supper9883
    @sundarangavarnar.supper9883 5 часов назад

    Cpl.oru.bologa.kallannanu😅

  • @divakarannamboothirikarekk6396
    @divakarannamboothirikarekk6396 5 часов назад

    പാവും🥲🥲🥲

  • @georgelukose4452
    @georgelukose4452 5 часов назад

    Thottu poiyittu ethinna mogunnathu😂😂😂

  • @nithintSidharth
    @nithintSidharth 4 часа назад

    താൻ ഒരു നല്ല ഡോക്ടറെ കാണിക്കു എന്തോ വലുത് വരാനിരിക്കുന്നു.... ഒരു വശപ്പിശക്‌ 😊

  • @alkeshkumar6126
    @alkeshkumar6126 5 часов назад

    Karachil theernille😂

  • @VishnuG-ow3oi
    @VishnuG-ow3oi 4 часа назад

    ഉറക്കെ കരയട

  • @vinodbabuvb9050
    @vinodbabuvb9050 3 часа назад

    വലിക്കാൻ

  • @moviereviews7803
    @moviereviews7803 3 часа назад

    Swanthm bhoothil polum lead ellathavan

  • @ANSARALI-ki2op
    @ANSARALI-ki2op 4 часа назад

    Aarodaa Ninoo Chilakunathu 2 Aam Vijayan Barikunathu RSS BJP Vote 🗳 Kondaane CONG... Muktha KL Akaan