രോഗം തിരിച്ചറിഞ്ഞു 😭ഇനി ഒരു തിരിച്ചുവരവ് ഇല്ല 💔ഈ പ്രശ്നങ്ങൾ ഇനി ആരും നിസാരമായി കാണരുത് 👏

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 96

  • @umadevisree
    @umadevisree 6 дней назад +17

    എന്തോന്നടെ വ്യൂസ് കിട്ടാൻ എന്തൊക്കെ ചെയ്യും നിങ്ങൾ കഷ്ടം അവന്റെ ഒരു തിരിച്ചു വരവ്

  • @adhikuttooseworld8421
    @adhikuttooseworld8421 4 дня назад +6

    നിങ്ങൾ ആങ്ങളയും പെങ്ങളും കാര്യങ്ങൾ പെര്പിച്ച് മനുഷ്യനവിസ്സിയാക്കാൻ മിടുക്കരാണ് എല്ലാരും ചെറിയഅശുപത്രി ര കാര്യം ഒളിക്കും ഇത് അത് വെച്ച് എങ്ങന പൈസ ഉണ്ടാക്കാം എന്നാണ് നിങ്ങൾ നോക്കുന്നത് കഷ്ടം ഒണ്ട് അൽപ്പു അന്തംവിട്ട് കേൽക്കുന്നു

  • @youandmeSubha
    @youandmeSubha 10 дней назад +15

    നിങ്ങൾ നല്ലൊരു ആയുർവേദ കാണിക്കു അവർ വേദന മാറ്റാൻ ഉള്ളത് ചെയ്യും പഴയ പോലെ ആകും ഒരുപാട് അനുഭവം ഉണ്ട് ഇവർക്ക് ഓപറേഷൻ മാത്രേ ഉള്ളു ഈ റിസൾട്ടും കൊണ്ട് പോകു എനിക്ക് ഡിസ്ക് പ്രശ്നം ആയി കിടക്കാൻ മാത്രം പറ്റു ഇരിക്കാൻ പോലും പറ്റാ തെ കരഞ്ഞു പോയിട്ട് ണ്ട് ഡോക്ടറുടെ മുൻപിൽ ഇരിക്കും പോ തന്നെ 12 വർഷം മുൻപാണ് ഇത് ഇംഗ്ലീഷ് ഡോക്ടർ ഫ്സിയോ തെറാപ്പി ചെയ്തു അപ്പൊ ഒരാശ്വാസം അത്രേ ഉള്ളു അവർക്കും അതേ ഉള്ളു മരുന്ന് പിന്നെ ഇവിടെ ഒരു ആയുർവേദം ചെയ്തു മാറി കിട്ടി

    • @NishadaNisha-t4p
      @NishadaNisha-t4p 10 дней назад

      Adhu ayoorvedha anu

    • @youandmeSubha
      @youandmeSubha 10 дней назад

      @@NishadaNisha-t4p നല്ലൊരു ആയുർവേദമായിരിക്കും എല്ലാം നന്നായി കൊള്ള ണ മെന്നില്ല ല്ലോ മലപ്പുറം കോട്ടക്കൽ നോക്കു ഞാൻ കണ്ട് ന്ന് പറഞ്ഞത് എറണാകുളം ആയിരുന്നു 'ആയുർകെയർ ' എറണാകുളം കോട്ടക്കലിൽ പോകാറുണ്ട് രണ്ടും നല്ല താണ്

  • @poli28815
    @poli28815 9 дней назад +21

    Ithra dushicha thumbnail iduna randum family vloggersinte kootathil ila.ningalk nanamile mister.

    • @AiswaryaSajan-c5f
      @AiswaryaSajan-c5f 9 дней назад +2

      Satyam.. Last paranju paranju varathirneal mathy

    • @rajilorance7883
      @rajilorance7883 8 дней назад

      പാവം ജീവിക്കാന്‍ വേണ്ടി എന്തെങ്കിലും പണി ചെയ്യാന്‍ പറ്റില്ല,ആരേയും ദ്രോഹം ചെയ്യുനത് ഇല്ല

  • @MiniGeorge-j7t
    @MiniGeorge-j7t 10 дней назад +14

    നിങ്ങൾ ചുമ്മാതെ പേടിപ്പിക്കല്ലെ

  • @ryanthomas3005
    @ryanthomas3005 8 дней назад +1

    Aayrvetham other nallathanu mathave katholaname 🙏🙏❤❤❤

  • @RobinRoy-l5c
    @RobinRoy-l5c 7 дней назад +5

    Caption athum swantham alkare paty 😡

  • @TG-qh8gm
    @TG-qh8gm 10 дней назад +11

    Endhina pedippikkunna captain kodukkunnadh.ingane valudhaki parayarudh keto.idh ketal vishamam thonnum.amma pavam.

  • @AncyAncy-un8fg
    @AncyAncy-un8fg 9 дней назад +2

    ദൈവത്തിനെ അസാധ്യമായിട്ടൊന്നും ഇല്ല

  • @metildasunny8106
    @metildasunny8106 10 дней назад +38

    ഓവരായി പറയുറത് എല്ലാം ദൈവം കേൾക്കും

  • @jessythomas3665
    @jessythomas3665 8 дней назад +1

    God bless you and your family

  • @nishalibin9100
    @nishalibin9100 7 дней назад +2

    Kreupasanm poyeet prarthiku

  • @manjushamanjushasajeev587
    @manjushamanjushasajeev587 10 дней назад +4

    ഇച്ചായ, തൊടുപുഴ യിൽ ആയുർവേദ ഹോസ്പിറ്റലിൽ ഉണ്ട്, അവിടെ കാണിക്കു

  • @leelamathew4681
    @leelamathew4681 9 дней назад

    When people get older things happens, let her rest, thanks to god she’s living happily.🙏🙏🙏Love you Sally.

  • @JosnaShaiju-n4j
    @JosnaShaiju-n4j 9 дней назад +9

    Ellam പെട്ടന്ന് സുഖം പ്രാപിക്കട്ടെ ഞങ്ങൾ പ്രയർ ചെയ്യാം കെട്ടോ ഗോഡ് ബ്ലെസ് യുവർ family🙏🙏🙏❤️❤️❤️❤️❤️

  • @elsammajoseph7974
    @elsammajoseph7974 10 дней назад +3

    Chazhikattu hospital.ഇപ്പൊൾ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആണ്

  • @remabaipp1927
    @remabaipp1927 10 дней назад +12

    U tube വഴി നാട്ടുകാരുടെ പൈസ കിട്ടുമ്പോൾ evidaya ചെലവക്കേണ്ടത് എന്ന് മനസ്സിലാ വതെ കുറെ ഹോസ്പിറ്റലിൽ കൊടുക് ha entha

    • @rajeshm6649
      @rajeshm6649 10 дней назад +2

      Ayyyo. Egganbe onnum. Parayalle

    • @shymamathew9579
      @shymamathew9579 9 дней назад +2

      സത്യം യൂട്യൂബ് കാർക്ക് എല്ലാം കഷ്ടകാലം ആണ് യൂട്യൂബ് ഒരുമാതിരിപ്പെട്ടവർക്ക് ലഹരി ആണ് ദൈവം എല്ലാം കാണുന്നുണ്ട്

  • @omanachacko8241
    @omanachacko8241 10 дней назад +3

    Orthopedic department poyi doctor kandittu oru injection thaaran parayu. Athu work cheyum.
    Pinney VITAMIN D AND Fish oil capsule daily edukku help cheyum

  • @salomyvarghese1363
    @salomyvarghese1363 10 дней назад +3

    ദൈവം അനുഗ്രഹിക്കട്ടെ പെട്ടെന്ന് സുഖമാകട്ടെ പ്രാർത്ഥിക്കാം🙏🏻🙏🏻🙏🏻

  • @rubyjohnson4187
    @rubyjohnson4187 10 дней назад +1

    Praying🙏🙏

  • @Rose-s5b7r
    @Rose-s5b7r 9 дней назад +3

    Utter failure thumbnail 😮

  • @suryamithra1
    @suryamithra1 10 дней назад +13

    Nigal kerupasam poye mathaveee kanuu.ellam rday akumm..amma tharammmm..

    • @anupriya626
      @anupriya626 9 дней назад

      Kripasanam ithra powerful anenkil rogam varathey nokande.

  • @rajappannair2661
    @rajappannair2661 9 дней назад

    ഈശ്വരൻ രക്ഷിക്കും🙏👍

  • @mariammavarkey1718
    @mariammavarkey1718 10 дней назад +1

    Nothing to happen God will help you. Prayers.

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 8 дней назад

    Ammamare kondu paniyeduppikkunnathu kurachu kurachittu rest kodukku kutty

  • @sathydevi2684
    @sathydevi2684 10 дней назад +35

    അമ്മയോട് എന്നും ഈ സാരി തന്നെ ഉടുക്കല്ലെ എന്ന് പറയണം

    • @leelamathew4681
      @leelamathew4681 9 дней назад +2

      Oh please it’s her life, her choice. 🙏

  • @ushas5922
    @ushas5922 9 дней назад

    🙏🙏🙏🙏🙏

  • @littymol5951
    @littymol5951 9 дней назад +1

    Homoeopathy medicine nallatha mon ithu pole problem undayittu urangillayirunnu bayankara sound urangumbol homeopathy medicine eduthu thudangi annu thottu mattam undayi pinned ithu vare allopathic eduthittilla

  • @celineaugustine6143
    @celineaugustine6143 10 дней назад +5

    Eni oru thirichuvarav illa

  • @lincyjoy6290
    @lincyjoy6290 5 дней назад

    🙏

  • @SaliayoorAyur
    @SaliayoorAyur 9 дней назад +3

    എന്തുവാ നിങ്ങൾ പറയുന്നത്

  • @jancyjoseph6271
    @jancyjoseph6271 8 дней назад +1

    Alappuzha kreupsanathil udampadi edukk

  • @samsunga50s19
    @samsunga50s19 10 дней назад +3

    ഏതെങ്കിലും ആയൂർവേദ മർമ്മ ചികിത്സ ചെയ്യാൽ മാറും 100%

  • @athirasukumaran6238
    @athirasukumaran6238 8 дней назад +1

    Thodupuzha aano veedu

  • @leelamathew4681
    @leelamathew4681 9 дней назад

    Justin I have shoulder pain for 3 yrs , they recommend surgery which I declined, I do go to gym do use machines helps with my shoulder problems, now I lift up to 50lbs. I am older than your mother, you need to quit wining, be strong.🙏

  • @blessyjohn9871
    @blessyjohn9871 2 дня назад

    Pattikanayait randm irngitund valla pani eduth jeevikada

  • @SujalaSunil
    @SujalaSunil 10 дней назад +1

    ആയുർവേദം or ഹോമിയോ ചെയ്തോ. മാറ്റം ഉണ്ടാകും 👍👍👍

    • @elizabeththomas9452
      @elizabeththomas9452 9 дней назад +1

      നാറ്റം ആണോ മാറ്റം ആണോ

    • @SujalaSunil
      @SujalaSunil 9 дней назад

      @@elizabeththomas9452 മാറ്റം 😀

  • @lissy7789
    @lissy7789 10 дней назад +2

    Ki pokan vayathathe frozen shoulder ane njan physiotheraphy adukaukayane ande ki fifty percentage pongunnunte

  • @worldofannaabhi2287
    @worldofannaabhi2287 9 дней назад +2

    കൃപാസനത്തിൽ വിദ്വസിക്കുന്നവരെല്ലേ നിങ്ങൾ, ഉടമ്പടി വസ്തുക്കൾ ഉപയോഗിച്ച് പ്രാർത്ഥിക്ക്. അമ്മ കാത്തോളും.

    • @RKV2016
      @RKV2016 6 дней назад

      അപ്പൊ views കൂട്ടാൻ പറ്റുമോ

  • @AjiaSanthosh-g7m
    @AjiaSanthosh-g7m 10 дней назад +2

    Baloon oothi veerppikkunnathe lung capasity koottan sahayikkum

  • @phebabinu3070
    @phebabinu3070 9 дней назад

    Suggesting treatment by Dr Jobin in Olive Ayurveda, Coaching for all of your treatment s.

  • @remagopi5945
    @remagopi5945 9 дней назад

    Ellavarum enth cheyyAnam ennikoodi paraye😢

  • @sreedeviram2667
    @sreedeviram2667 10 дней назад +1

    🙏🙏🙏🙏🙏🙏🥰🥰🥰🥰 😞😞

  • @PankajakshyPankaj
    @PankajakshyPankaj 9 дней назад +2

    നിങ്ങൾ ചോറ്റാനിക്കര ഹോമിയോ മെഡിക്കൽ കോളജിൽ പോകൂ.എനിക്ക് ശ്വാസം മുട്ടൽ ആയി ഇപ്പോഴും അലേർജിവന്നു ചുമയും ഉണ്ടായിരുന്നു.ഇംഗ്ലീഷ് മരുന്ന് കഴിച്ചു അസുഖം കുറഞ്ഞു .പിന്നീട് വീണ്ടും കഭകെട്ടു വന്നുകൊണ്ടിരുന്നു.ഞാൻ ചോറ്റാനിക്കര ഹോമിയോ യിൽ പോയി രണ്ടു പ്രാവശ്യം മാത്രമേ പോകേണ്ടി വന്നുള്ളൂ.അസുഖം മാറി . കോവിഡ് കാലത്തായിരുന്നു.എനിക്ക് കൊവിഡ് വന്നില്ല.സാമ്പത്തികം വളരെ കുറവ് മതി.

    • @jzag-w7c
      @jzag-w7c 9 дней назад

      But homeo is not scientific

    • @DeviDevi-sg5lw
      @DeviDevi-sg5lw 9 дней назад

      ഞാൻ മെസ്സേജ് ഇടാൻനോക്കൂമ്പോൾആണ്ഈമെസ്സേജ്കണ്ടത് വളരെ നല്ലതോ സ്പ്ലിറ്റ് ആണ് എനിക്ക് കാൽമുട്ട് തേയ്മാനംആണ് 11വർഷമായി നടക്കാൻ പോലും പറ്റാതെ വന്നതാണ് ഇപ്പോ ഭേദമായി

    • @beenakampiyilvarghese
      @beenakampiyilvarghese 8 дней назад

      Number ondo tharumo. Abiduthe

  • @eminaouseph7488
    @eminaouseph7488 10 дней назад +7

    Ningal kreupasanathil poyi udampadi puthuki prarthikuu...mathavu ellam seriyakitharum🙏

    • @ancyjoseph4432
      @ancyjoseph4432 10 дней назад

      യേശുവിനു രോഗം സുഖംആക്കാൻ പറ്റില്ലേ 😮‍💨എന്തിനാ മറിയത്തിനെ ഇത്രയും മഹത്വം കൊടുക്കണം 😰മറിയം പോലും ഈ മഹത്വം ഇഷ്ടപെടുന്നില്ല 🙄

    • @saniyamathew1414
      @saniyamathew1414 10 дней назад

      അത് മറിയത്തിന്റെ മഹത്വം നിങ്ങൾക് അറിയാൻ വയ്യാത്തത് കൊണ്ട് ആവും പിന്നെ നിങ്ങളുടെ പേരിന്റെ വാലായിട്ട് joseph ന്ന് വന്നത് എങ്ങനെ ആണ് joseph ന്റെ മഹത്വം നിങ്ങൾക് അറിയോ പിന്നെ നിങ്ങൾ de വിശ്വാസം എങ്ങനെ അങ്ങനെ തന്നെ ഇരിക്കട്ടെ ഒരു മതത്തെയും നിന്ദിക്കാനോ വിമർശിക്കാനോ നിൽക്കേണ്ട ആവശ്യം ഇല്ല അത് അവരവരുടെ ഇഷ്ടം ആണ് ഏത് വേണം എന്നുള്ളത് ok നിങ്ങളുടെ വിശ്വാസം നിങ്ങൾ കാണിക്ക് അത് ഇങ്ങനെ വന്നു കമന്റിട്ട് വെറുതെ എന്തിനാ ബുദ്ധിമുട്ടുന്നത്

  • @neethualex-lm2hv
    @neethualex-lm2hv 9 дней назад +1

    Thumbnail 😅

  • @17_sreeharisanthoshcr14
    @17_sreeharisanthoshcr14 9 дней назад

    Chottanikkara homeo college. Nalla treatment kittu

  • @littymol5951
    @littymol5951 9 дней назад

    Get well soon

  • @alphythomas9555
    @alphythomas9555 9 дней назад +5

    Enthoru caption😂eni oru thirichuvaravilla... Views kootan enthoke kashtapada alle.... Super....... Hospital visit parajha madhiyayirunnu..... 😂😂😂😂 rogam thiricharighunnu paraghal marakarokam onnum allello😂 enganeyum paisa undakuvu...... I think u r becoming greedy

  • @SheejaVarghese-gw2xm
    @SheejaVarghese-gw2xm 10 дней назад

    ❤❤❤

  • @reenaviji7185
    @reenaviji7185 10 дней назад +5

    Alappuzha kalavoor krupasanam this poku. Ethra valiya rogamanengilumamma mattitharum morning 6 30 akumbol aside chennal. Udambadiyedukam. Poyi udambadiyeduku prasnagal marum. .youtubil krupasanam official chanel noku. Poland pattiyillengil on line udambadiyeduku.

  • @ThomasIykkanat
    @ThomasIykkanat 9 дней назад +3

    വെറുതെ പറഞ്ഞു ആളുകളെ തെറ്റിടരിപ്പിക്കല്ലേ

  • @seenabiju4170
    @seenabiju4170 9 дней назад

    സുഖം avatte വേഗം

  • @ayshaaysha8o203
    @ayshaaysha8o203 10 дней назад +1

    മമ്മിടെ മുഖത്ത് പാട് പോവാൻ തേനിൽ രക്ത ചന്ദനം ചേർത്ത് തേച്ചാൽ പോവും പാട്

  • @ronisaj7230
    @ronisaj7230 10 дней назад +2

    Pneumococci vaccine edukku

  • @wilsonkunnumpurathpaily4483
    @wilsonkunnumpurathpaily4483 9 дней назад

    pls check your vitamin D level immediately

  • @shabeenabadsha5670
    @shabeenabadsha5670 10 дней назад +3

    Hai❤❤❤

  • @shobyvincent2574
    @shobyvincent2574 9 дней назад +1

    Ninghal foolishness parayathirikkoo homeoil nalla medicine unde

  • @Ligychacko-d1k
    @Ligychacko-d1k 10 дней назад

    Cheruthonyil Dr Dynamictouch

  • @MumthasThameez
    @MumthasThameez 10 дней назад +1

    അലർജിക്ക് കണ്ട ഡോക്ടറുടെ പേര് എന്താണ് ഏത് വിഭാഗം ഡോക്ടറെയാണ് കണ്ടത് പറയാമോ എൻ്റെ മകനും അലർജിയാണ് കാണിക്കാനാണ്

  • @maryjohn9557
    @maryjohn9557 10 дней назад

    Vitamin D kuravayirikum

  • @JijiJacobmathew
    @JijiJacobmathew 10 дней назад +1

    😂

  • @RubySam-l8c
    @RubySam-l8c 8 дней назад +1

    ruclips.net/video/JEoR6UnbPbk/видео.htmlsi=jS6Ef5t43FmAnV-2

  • @phebabinu3070
    @phebabinu3070 9 дней назад

    ruclips.net/video/KxWwick3myU/видео.htmlsi=MtdGkTC7LXpi6rdJ

  • @phebabinu3070
    @phebabinu3070 9 дней назад

    ruclips.net/user/shorts_T0SCnmBcgU?si=o0ngZFfi25-RsHzv

  • @phebabinu3070
    @phebabinu3070 9 дней назад

    ruclips.net/video/uAfN0lizTMw/видео.htmlsi=ba9XnIS79LEKb1nt

  • @remagopi5945
    @remagopi5945 9 дней назад

    Ellam nashta pettu😢😢

  • @afsalvlogs2926
    @afsalvlogs2926 10 дней назад +1

    ❤❤❤❤

  • @plittylukose5519
    @plittylukose5519 9 дней назад

    Prayers 🙏🙏