എനിക്ക് വന്ന വോയിസ്‌ ക്ലിപ്പിൽ നിന്ന് 🙄⁉️

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 258

  • @christyjohn298
    @christyjohn298 2 года назад +6

    Unskilled work എന്ന് അറിഞ്ഞിട്ട് തന്നെ അല്ലേ പോയത് പിന്നെ എന്തിനാ വിഷമിക്കുന്നത്

    • @maltakaran
      @maltakaran  2 года назад +3

      ബ്രോ അദ്ദേഹം അവിടുത്തെ അവസ്ഥ വിവരിച്ചതാണ്. അല്ലാതെ പറയുന്നത്. ഇത് കയറ്റി വിടുന്ന ഏജന്റ് മാർക്ക് ആണ് വേദനിക്കുക. സാധാരണ വ്യക്തികൾ കേറി പോകുന്നവർ എന്തുതന്നെയാലും കാശുകൊടുത്തിട്ട് കേറി പോകും. ആദ്യമായിട്ട് അവിടേക്ക് പോകുമ്പോൾ വിഷമിക്കാതിരിക്കാൻ വേണ്ടിയിട്ടാണ് എങ്ങനെയാണ് അവസ്ഥ എന്നറിഞ്ഞാൽ ഒരു സമാധാനം ഉണ്ടാകും.

    • @kerala8931
      @kerala8931 2 года назад +1

      45000 save chaian pattumo

  • @vjeon7kings520
    @vjeon7kings520 2 года назад +11

    എല്ലാ ജോലിയ്ക്ക് അതിന്റെ ആയ ബുദ്ധിമുട്ട് ഉണ്ട് നമുക്ക് ജോലി ചെയ്യാൻ മനസ് ഉണ്ടേൽ no പ്രോബ്ലം

  • @muhammadmusthafa4565
    @muhammadmusthafa4565 2 года назад +9

    സംസാരം കേട്ടിട്ട് എനിക്ക് മനസിലാകുന്നത് കഷ്ടപ്പാട് അനുഭവിച്ച് ജീവിച്ച ആളല്ലന്ന് തോന്നുന്നു.

  • @velayudhankk889
    @velayudhankk889 2 года назад +8

    എല്ലാ പുറം രാജിത് ഇത് തന്ന യാണ്.. മോൻ ഓരു കരിയം ചെയ്യ്. പുറത്തേക് ഇറഗി. ഓരു സി ദാബാ വിളിക്. ഇവിടെ പണി എടുകുല. അവിടെ പണി എടുകാം 😄😄😄😄😭

  • @jomeshjoseph3475
    @jomeshjoseph3475 2 года назад +4

    ഈ പറഞ്ഞിരിക്കുന്ന വോയിസ്‌ ക്ലിപ്പ് വളരെ ശരിയാണ് ഞാൻ ഇപ്പോൾ പോളണ്ടിൽ ആണ്

    • @maltakaran
      @maltakaran  2 года назад

      അങ്ങനെ പറയല്ലേ ബ്രൊ. ഈ മെസ്സേജ് ൽ നെഗറ്റീവ് മാത്രമേ യുള്ളൂ. ഇനി താങ്കളെ പൊങ്കാല യിടും 😄😄😄

  • @nikhinlalvk9984
    @nikhinlalvk9984 2 года назад +7

    ഓരോ ജോലിക്കും അതിൻറെ തായബുദ്ധിമുട്ടുകൾ ഉണ്ട് പിന്നെ ഗൾഫിൽ ആയാലും യൂറോപ്പിൽ ആയാലും അവിടെ പണം കായ്ക്കുന്ന മരം ഒന്നുമില്ല പോകുന്നവർ അതു മാത്രം മനസ്സിലാക്കിയാൽ നല്ലത്

    • @maltakaran
      @maltakaran  2 года назад

      Bro പുള്ളി ഉദ്ദേശിച്ചത് ഇവിടെ വരുമ്പോൾ ഇങ്ങനെ യുള്ള കാര്യങ്ങൾ അറിഞ്ഞാൽ വിഷമിക്കണ്ട എന്ന് മാത്രം ആണ്. ഇത് കൂടുതലും ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഏജന്റ് മാർക്കാണ്. അവർ ബുദ്ധിമുട്ട് പറയുന്നില്ല. കയറ്റിവിടുന്നു. മാൾട്ടയിൽ വന്നിട്ടും കരയുന്ന ഒരുപാട് പേര് ഉണ്ട്. പക്ഷെ അവർ ആരോടും പറയുന്നില്ല. അതാണ് ഏജന്റ് മാരുടെ വിജയം 🙏🥰

    • @nikhinlalvk9984
      @nikhinlalvk9984 2 года назад

      ഈ ഏജൻറ് മാർ കൈ നനയാതെ മീൻ പിടിക്കുന്ന വരാണ്. ഇതുപോലെ പെട്ടു പോന്നവർ പ്രതികരിച്ചിട്ടുണ്ട് കാര്യമില്ല അവർ ചെയ്യുമ്പോൾ എല്ലാം നിയമ പഴുതുകളും അടച്ചിട്ട ചെയ്യൂ. എൻറെ ഒരു അഭിപ്രായത്തിൽ സാധാരണക്കാരനെ രക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുള യാണ് ഈ ഏജൻറ് മാർ

    • @edathinathjohncherian2346
      @edathinathjohncherian2346 2 года назад

      Except Kerala you have to work 8 hrs or 10/12 hrs.

    • @polandmallus7523
      @polandmallus7523 2 года назад +1

      അതാണ് ബ്രോ,നമ്മൾക്ക് കഴിയാതത്ത് മറ്റുള്ളവരെ കൂടി നിരുത്സഹ പെടുത്തുക അല്ല വേണ്ടത്,ഈ പറയുന്ന വർക് ഇപോയും ഒരു പാട് പേര് ചെയ്യുന്നുണ്ട്. ഫ്രൂട്ട് പാക്ക് ആകുന്നതിന് .75 zloty ആണ് കൊടുക്കുന്നത്,

    • @maltakaran
      @maltakaran  2 года назад

      ആളുകളുടെ ധാരണ യൂറോപ് എന്നാൽ വെറുതെ ഇരുന്നു ക്യാഷ് വാങ്ങുന്നു എന്നാണ്.

  • @ബീരാൻ-റ2ദ
    @ബീരാൻ-റ2ദ 2 года назад +2

    ഏതു ജോലി ചെയുമ്പോൾ അതിനെ like ആയി കണ്ടാൽ no prblm

  • @shihabudheenok1000
    @shihabudheenok1000 2 года назад +11

    സത്യം പറഞ്ഞ കുറേനാളായി ഉറക്കത്തിൽ പോലും യൂറോപ് 😭😭നിറുത്തി 😂😂😂ഗുഡ് ബായ് 🙏🙏🙏

    • @AmeghCk
      @AmeghCk 2 года назад

      njaanum😪

  • @maharoosmuthu4314
    @maharoosmuthu4314 2 года назад +3

    ഏജൻറ് മാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കുക അതാണ് ഏറ്റവും നല്ല മാർഗ്ഗം

  • @vava6797
    @vava6797 Год назад +1

    Njn ipol Amsterdam il und.. ivde oru pub il chill life...

  • @sree1975
    @sree1975 2 года назад +6

    ഹോ .... .പണി എടുത്തു ജീവിക്കണം എങ്കിൽ ഞാൻ ഇനി വരുന്നില്ല. നാട്ടിൽ വെറുതെ ഇരുന്നാൽ 2 രൂപയ്ക്ക് അരി കിട്ടും. 😂😂

  • @appus3208
    @appus3208 2 года назад +15

    ലക്ഷങ്ങൾ മുടക്കി യൂറോപ്പിൽ വരുന്നതിനു മുൻപ് ഈ വോയിസ്‌ clip മുഴുവൻ കേൾക്കുക മാൾട്ടായിലെയും പോളണ്ടിലെയും പോർട്ടുഗൽ ളെയും അവസ്ഥ ഇതൊക്ക തന്നെ വന്നു പെട്ടുപോയി

    • @maltakaran
      @maltakaran  2 года назад

      True👍😍

    • @fooodpanda
      @fooodpanda 2 года назад

      സത്യം ആണോ

    • @HUMAN-lb6ww
      @HUMAN-lb6ww 2 года назад +1

      Czech republic also

    • @sharonaj1833
      @sharonaj1833 2 года назад

      ബ്രോ ഡ്രൈവർമാരുടെ അവസ്ഥ എന്താണ്

    • @kerala8931
      @kerala8931 2 года назад

      Etra rs save chain pattum onnum kittunille

  • @Chummaorurasam2418
    @Chummaorurasam2418 2 года назад +1

    Guys don’t go to Europe for unskilled jobs. Better to go gulf. You can save something.

  • @shaikibrahim2878
    @shaikibrahim2878 Год назад +1

    Thanks ikka

  • @NastharMa97
    @NastharMa97 2 года назад +15

    I'm living in Poland. This is the real situation here. Agencies reap the money by sacrificing the poor immigrants.

    • @maltakaran
      @maltakaran  2 года назад +1

      You said it👍❤. But people are thinking he dont know how to work. One day i will come there😄😄😄❤

    • @royalhawkmedia
      @royalhawkmedia 2 года назад +3

      അയ്യോ ഹാർഡ്‌വേർക്കോളി ടീം കാണണ്ട ഇപ്പോ കാലേ വാരി നിലത്തടിക്കും 😅

  • @tomcruise993
    @tomcruise993 2 года назад +1

    കമ്മ്യൂണിസം എന്ന ക്യാൻസർ കേരളത്തെ ബാധിച്ചത് കൊണ്ടാണ് മലയാളികൾ നാടോടികൾ ആയതു.
    അബുദാബിയിൽ എന്റെ കമ്പനിയിലെ ലേബർസിന്റെ ശമ്പളം 800 ദിർഹംസ് എന്ന് വെച്ചാൽ 16000 രൂപ. നാട്ടിലെ തൊഴിലുറപ്പു കാർക്ക് കിട്ടുന്ന ശമ്പളം. ഈ പറയുന്ന കഷ്ട്പ്പാട് അവിടെയും ഞാൻ കണ്ടിട്ടുണ്ട്, ജോലി സമയം കുറവുണ്ട് എന്ന ഗുണം മാത്രം. പക്ഷെ പോളണ്ടിലെ ശമ്പളം മികച്ചത് തന്നെയാണ്. പക്ഷെ വൈറ്റ് കോളർ ജോബുകാർ പോളണ്ടിലേക്കു വരാത്തതാണ് നല്ലതു.

  • @s.t.a7664
    @s.t.a7664 2 года назад +30

    ഈ video യിൽ കേൾക്കുന്ന ശബ്ദത്തിന്റെ ഉടമ ഒരു കുഴിമടിയനായിരിക്കണം പണിയെടുത്ത് പരിചയം ഇല്ലാത്ത ഒരു പാവം മനുഷ്യനാണ്, യൂറോപ്പ് പര്യടനം ലക്ഷ്യം മനസ്സിൽ വെച്ച് അങ്ങോട്ട് കെട്ടിയെടുക്കുന്നവരെല്ലാം ഇതുപോലെ പ്രതികരിക്കും😝😆😜🤪 നമ്മൾ ഒരു കാര്യം മനസ്സിലാക്കണം യൂറോപ്പിന്റെ എല്ലാ ഭാഗങ്ങളിലും ഇപ്പോൾതന്നെ കൈയടിക്കി കൊണ്ടിരിക്കുന്നത് നമ്മുടെ സ്വന്തം ഹിന്ദികാരാണ് നാട്ടിൽ കാണുന്ന ബംഗാളികാരല്ലാട്ടോ നല്ല രീതിയിൽ വൃത്തിയും വെടിപ്പുമുള്ള നോർത്ത് ഇൻഡ്യാൻ unskilled labour and skilled workers 👍 നമ്മൾ മലായളികളെ പോലെ അവർക്ക് പരാതിയോ ഒരു വിധത്തിലുള്ള ബുദ്ധിമുണ്ടോ ഇല്ലാതെയാണ് അവിടെ പണിയെടുക്കുന്നതും കാശ് ഉണ്ടാകുന്നതും , അത് മനസ്സിലാക്കണമെങ്കിൽ നമ്മുടെ ആളുകൾ അവിടെ പണിയെടുക്കുന്നവരുടെ ഹിന്ദി RUclips channel കാണുക

    • @maltakaran
      @maltakaran  2 года назад +2

      പൊളിച്ചു 👍

    • @QulionMalluTransporter
      @QulionMalluTransporter 2 года назад +1

      Correct

    • @binu7611
      @binu7611 2 года назад +5

      സൗണ്ട് കേട്ടിട്ടു എനിക്കും തോന്നി
      നാട്ടിൽ പണി എടുത്തു ശീലം ഇല്ലാത്ത ആൾ ആണന്നു തോന്നുന്നു എവിടെ പോയാലും അവിടത്തെ സാഹചര്യം നോക്കി ജീവിക്കുക
      നാട്ടിലെ പോലെ തട്ടിയും മുട്ടിയും നിന്നു വൈകുന്നേരം ആകുമ്പോൾ പൈസ വാങ്ങാം എന്നു വാങ്ങിച്ചു ആരും പോകാതിരിക്കുക

    • @jithinn8446
      @jithinn8446 2 года назад +1

      പക്ഷെ പോളണ്ടിൽ അതിന്റെതായ പ്രശ്നങ്ങൾ ഉണ്ട്.. ഒന്നാമത് യുറോ അല്ല. വേദനം കുറവാണ്.. കൂടുതൽ സമയം ജോലിയും.. പിന്നെ TRC കിട്ടാൻ ഭയങ്കര ടൈം ആണ്.. പിന്നെ ഇപ്പൊ ഉക്രൈൻസിന്റെ പ്രശ്നവും.. അവർക്കാണ് അവിടെ മുൻഗണന കൊടുക്കുന്നത്..

    • @maltakaran
      @maltakaran  2 года назад +1

      താങ്ക്സ് ജിതിൻ ബ്രോ. ഞാൻ ഒന്ന് അവിടേക്ക് വരുന്നുണ്ട്. Just onn kaanaan👍

  • @shabukoshy5096
    @shabukoshy5096 2 года назад +4

    ഈ പറയുന്നത്, ആ പയ്യൻ വെറുതെ നാട്ടിൽ നടന്നു പുട്ട് അടിച്ചു നടന്നവർ ജോലിക്ക് മടി ഉള്ളവർ ആണ്,ആ സംസാരം കേട്ടാൽ തോന്നുന്നു കൊച്ചി രാജാവിന്റെ കൊച്ചു മോൻ ആണോ എന്ന്

  • @josesamuel136
    @josesamuel136 2 года назад +2

    Bro 700. Dhm നു ദുബായിൽ പോയ ഞാൻ പിരിഞ്ഞു പോരുമ്പോ 6500. ദിർഹം ആയിരുന്നു. ഒരു അബദ്ധം പറ്റി job വിട്ടതാണ്. നാട്ടിൽ വന്നു എന്തെങ്കിലും ചെയ്യാം എന്നു. എല്ലാം വെറുതെ ആയി

    • @maltakaran
      @maltakaran  2 года назад

      എന്റെ അവസ്ഥ 😭

    • @josesamuel136
      @josesamuel136 2 года назад

      @@maltakaran bro no watsup ആക്കി just one time ഒരു voice msg ഇടുവാൻ ആഗ്രഹിക്കുന്നു 1 time. Ok ആണോ.

    • @shuhaibalikkal889
      @shuhaibalikkal889 2 года назад

      ബ്രോ നാനും നിങ്ങളെ പോലെ വരുന്ന സമയത് uae യിൽ 800dhs ശബളം അത് കൂടി കൂടി 6000ആയി പിന്നെ കരുതി ഇനി നാട്ടിൽ കൂടാം അ പണി കളഞ്ഞ് നാട്ടിൽ വന്നു കുത്ത് വാൾ എടുത്തു 😭

    • @shuhaibalikkal889
      @shuhaibalikkal889 2 года назад +1

      ബ്രോ നാനും നിങ്ങളെ പോലെ വരുന്ന സമയത് uae യിൽ 800dhs ശബളം അത് കൂടി കൂടി 6000ആയി പിന്നെ കരുതി ഇനി നാട്ടിൽ കൂടാം അ പണി കളഞ്ഞ് നാട്ടിൽ വന്നു കുത്ത് വാൾ എടുത്തു 😭

    • @josesamuel136
      @josesamuel136 2 года назад

      @@shuhaibalikkal889 അനുഭവിക്കുവാൻ ബാക്കിയില്ല but വീണ്ടും ഒരു തയാർ എടുപ്പിലാണ്. നിങ്ങൾ എന്ത് ചെയ്യുന്നു

  • @viewpoint9953
    @viewpoint9953 2 года назад +1

    Glfil... Computer padi havanu... Kambi valakkal... Enkilum kittum... Iv ide athum ille😁😁

    • @maltakaran
      @maltakaran  2 года назад

      Undaakum but preference Ukraine il ninnum vannavarkk aayirikkum. Ennanu pulli paranjath. Video skip cheyth kaanumbol nammalkk ithaanu thonnuka. Bro yude kuzhappamalla ellavarudeyum kuzhappama. 🥰👍

  • @Chikku00713
    @Chikku00713 2 года назад +3

    12 മണിക്കൂർ മഹാ തള്ളു ആയിപ്പോയി 😛

    • @evanfrank4050
      @evanfrank4050 2 года назад

      8 മണിക്കൂർ ജോലി ഉള്ളു 12 മണിക്കൂർ ജോലി ചെയ്താലേ നാട്ടിൽ ഒരു 60-70 സാലറി അയക്കാൻ പറ്റു

  • @ROHITH93-f
    @ROHITH93-f 2 года назад +2

    Kashtam varum njanum ivide und packing an chyune dubai chytha athe pani Thane athe kastam thanne joliyil pinne kastam illathe iriko kastapedan vayegil vala company ittu manager ayt irunal pore .

    • @maltakaran
      @maltakaran  2 года назад

      Pls packing lekk oru visa kitto naattil ulla alkkan. Kure kashtapaadan ennanu paranjath. Pattumengil details ayachutharaam🙏

  • @Krishnakumar-fp3tl
    @Krishnakumar-fp3tl 2 года назад +3

    അവിടെ ആ ജോലി ചെയ്തിരുന്നവരൊക്കെ സൂപ്പർമാൻമാരായിരുന്നു!

  • @ebinbaby-tj2li
    @ebinbaby-tj2li Год назад +1

    പിന്നെ വർക്ക്‌ ചയ്യാതെ money കിട്ടണോ. എല്ലാം സ്ഥലത്തു പോയാലും work ച്യ്യണം

    • @maltakaran
      @maltakaran  Год назад

      ഇങ്ങനെ പറഞ്ഞവരും എന്റെ അടുത്ത് വന്നിരുന്നു 😄😄😄

  • @royalhawkmedia
    @royalhawkmedia 2 года назад +8

    ഹോ എന്തോരം ഹാർഡ്‌വേർക്കോളികൾ ആണ് കമന്റ് box നിറയെ , ഏത് കാര്യയത്തിനും നെഗറ്റീവ് മാത്രം എന്നാൽ ഈ പറയുന്നവന്മാർ ഒന്ന് കുനിഞ്ഞാല് 2 ദിവസം sick ലീവ് എടുക്കുന്ന പണിക്കരാകും 😅 എത്ര ഹാർഡ് work എന്ന് പറഞ്ഞാലും മനുഷ്യന്റെ ശരീരത്തിന് താങ്ങാവുന്ന ഒരു ലിമിറ്റ് ഉണ്ട് എന്ന്. ഇവന്മാർക്ക് ഒന്ന് പറഞ്ഞു കൊടുക്കാടെ ആരേലും ...സ്വന്തം അനുഭവത്തിൽ വന്നാലും ഇതേ തൊലിഞ്ഞ ക മന്റുമായി ഇതേ പരിസരത്തൊക്കെ കാണണം 😀😅

    • @maltakaran
      @maltakaran  2 года назад +3

      അതെല്ലാം ഏജൻസി കളാണ് bro😄😄😄

    • @royalhawkmedia
      @royalhawkmedia 2 года назад +1

      @@maltakaran 😅ആ ശുഷ്‌കാന്തി കാണുമ്പോ അറിയാം 😅

    • @NastharMa97
      @NastharMa97 Год назад

      Yes bro that is right. Our fitness level is way lower compared to that of Europeans. But the workload is same for everyone. Food & climate are other factors impacting the physical work.

  • @B14CK.M4M84
    @B14CK.M4M84 2 года назад +6

    ട്രക്ക് ഡ്രൈവർ ജോലിക്ക് അടുത്ത് തന്നെ പോളണ്ടിലേക്ക് കേറും.. എല്ലാം പെട്ടെന്ന് തന്നെ ok ആയാൽ..

    • @maltakaran
      @maltakaran  2 года назад +2

      All the best.

    • @sweetyantony6474
      @sweetyantony6474 2 года назад +1

      Exam എല്ലാം pass ആയോ ❓️

    • @B14CK.M4M84
      @B14CK.M4M84 2 года назад

      @@sweetyantony6474 ഈ മാസം അറിയാം..

    • @retheeshravi1612
      @retheeshravi1612 2 года назад

      👍👍👍

    • @-dk2bq
      @-dk2bq 2 года назад

      @@sweetyantony6474 eande exam

  • @firozkpkkunjon1270
    @firozkpkkunjon1270 2 года назад +8

    എല്ലാ അനുഭവങ്ങളും,,,, പങ്കുവെച്ച ആ ചേട്ടനും,, മുജി ഭായിക്കും,,,,,, ബിഗ് സല്യൂട്ട്, '
    പോരായ്മകളും സത്യാവസ്ഥക ളുംഎടുത്ത് പറയുമ്പോയാണ് ജനം ഉൽബുദ്ധരാകുകയുള്ളൂ,,,

    • @maltakaran
      @maltakaran  2 года назад

      Thanks firoz bhai🥰🥰🥰🥰🙏🙏🙏🙏

  • @agrifresh511
    @agrifresh511 2 года назад +1

    aarum onnum veruthe tharillaa mr
    be practikel

    • @maltakaran
      @maltakaran  2 года назад

      Sherjyanu. Onnu pedippicha mathi nannayikolum😄😄

  • @outlaws6178
    @outlaws6178 2 года назад +1

    ഈ വർഷം 3 തവണ rejection വന്നു ബിസിനസ്‌ വിസ വച്ചിട്ട്, പോളണ്ട് ജർമനി ഹഗറി, ഇനി എനിക്ക് മാൾട്ട യിൽ സ്റ്റുഡന്റ് വിസ വച്ചാൽ rejection വരുവോ, വയസ് 29 ആണ്

    • @maltakaran
      @maltakaran  2 года назад

      Try and all the best 👍👍👍

    • @akhil4129
      @akhil4129 2 года назад

      Visit visa nokkikude enkil

  • @hentryvarghese1038
    @hentryvarghese1038 2 года назад +6

    മുജീബ്ക്ക നിങ്ങ പറ ഇനി ഞങ്ങ എന്നാ ചെയ്യണം തൊഴിൽ ഉറപ്പിനു പോകണമോ ഡെയിലി 300 രൂപ

    • @maltakaran
      @maltakaran  2 года назад

      😄😄😄😄dont worry manakaruthinu vendi mathram. Ningalkkonnum prashnamilla bro.

  • @stayfit3860
    @stayfit3860 2 года назад +2

    Evidepoyaalum athintedaya budhimuttund daasa. Ninakkum varum nalloru divasam

  • @vishnuradhakrishnan573
    @vishnuradhakrishnan573 2 года назад

    എന്താണ് TRC athe കിട്ടിയാൽ എന്താ guanam perment residence കിട്ടിയാൽ എന്താ ഗുണം pR കിട്ടാൻ വല്ല ചാൻസ് undo I L E T C എന്തിനാ idukunth athinte ഗുണം

  • @yammyfoodntips6890
    @yammyfoodntips6890 2 года назад +2

    ഇക്ക ജനറൽ workine വന്നിട്ട് ഒരു 2 year കഴിഞ്ഞു. Heavy driver aayitt ജോലി convert ചെയ്ത് driver ജോലിക്ക് പറ്റോ

    • @maltakaran
      @maltakaran  2 года назад

      But papers delhiyil ninnum sign cheytho

    • @careergulfgulf2263
      @careergulfgulf2263 2 года назад +2

      എന്ത് paper അണ് ഡൽഹിയിൽ നിന്നും സൈൻ ചെയ്യേണ്ടത്

    • @mohammadalthaf4989
      @mohammadalthaf4989 Год назад

      Trc കിട്ടിയോ

  • @malluseurope8136
    @malluseurope8136 2 года назад +4

    Work cheyathe eagane paisa undakum.. Veruthe iruna paisa undakan patula... Oru patti pani um alla.. Vere countries aalkar work cheyunundalo.. Adyam over expectation ozhivakua.. Eannit varua..
    Agency manyamaya paisak aale vidua.. Below 2.5 lakh...
    Verthe chair irikan vendi aarum varanda...
    Trc kittiyal rekshapedan okke pattum.. Vere country poyi oru employer kayyil ninn contract set cheyuka eannit polandil thanne pokua.. Eannit embassy poyi documents submit cheyuka..
    Poland salary okke und.. Chilav kaynju 50 k okke undakam.. Normal 8 to 10 hour work
    Negative mathram nokiyal onnum nadakila
    Eth pettu poyavarude kadha rekshapedan mind ullavar rekshapedum..
    Gulf countries ullavar avde nalla job undekil engot varanda avshyam ila

    • @maltakaran
      @maltakaran  2 года назад

      Correct👍thanks brother 🙏❤

  • @senjacob2360
    @senjacob2360 2 года назад +1

    Non skilled workers aayittu kerumbol aalochikkenda karyam skilled aaya workers'ee issues undavarilla...

  • @malluseurope8136
    @malluseurope8136 2 года назад +2

    Trade job ullavar 1 lakh vare save cheyunnund.. Example welders..

  • @souravchalliyil6370
    @souravchalliyil6370 Год назад +1

    6-8 lakhs okke undel Polandil nalla ethelum course padikka nalla job set aakka, athrem cash agentin koduth adimappanik vann ithpola vishamam parayanathil nth logic aan ullath

  • @nithinremesh3590
    @nithinremesh3590 2 года назад +5

    Onnine pattiyum swayam anyeshikkathe mattullavrde vaakk kett poya ithalla ithukkum mele.... Vere ee voice il parayunnath ellam onnum shariyalla iyalk onnum pattunnilla enn thonnunnu

  • @mohmedmansooor488
    @mohmedmansooor488 2 года назад +1

    Thank you Very very very much

    • @maltakaran
      @maltakaran  2 года назад

      🥰🥰🥰🙏🙏❤❤

  • @jithinn8446
    @jithinn8446 2 года назад +1

    ഞങ്ങൾ പോളണ്ടിൽ നിന്നാണ് മാൾട്ടയിലേക് വന്നത്.. പോളണ്ടിൽ ഞങ്ങളെയും ഏജൻസി പറ്റിച്ചിരുന്നു.. ഞങ്ങൾ 10 ദിവസം മാത്രമാണ് പോളണ്ടിൽ നിന്നത്.പിന്നെ മാൾട്ടായിലേക് വന്നു .ഇവിടെ ഇപ്പോ കാർഡ് നു apply ചെയ്തിട്ടുണ്ട്.. പ്രോസസ്സിംഗ് ആണ്...

    • @maltakaran
      @maltakaran  2 года назад +1

      ഇതിലെ കമന്റ്‌ കൾ ഒന്ന് വായിക്കണേ

    • @jithinn8446
      @jithinn8446 2 года назад

      എന്താണ്.. അറിയില്ല അതുകൊണ്ട് ചോദിക്കുന്നതാ

    • @shemeer8055
      @shemeer8055 2 года назад

      Chetta nigada whatsp number or fb id onu tharamo kurach kariyangal chodikana

    • @jithinn8446
      @jithinn8446 2 года назад

      @@shemeer8055 Jithin Revz

  • @shanonxavier1809
    @shanonxavier1809 2 года назад

    Arengilum poyii rakshapedatee

  • @ashiqvh
    @ashiqvh 2 года назад +4

    പുള്ളി പറഞ്ഞത് ഏറെക്കുറെ ശരിയാണ്.. എന്റെ സുഹൃത്ത് ഇപ്പൊ പോളണ്ടിൽ ആണ്.. നാട്ടിൽ കൺസ്ട്രക്ഷൻ ജോലി ആയിരുന്നു.. ഇപ്പൊ പോളണ്ടിൽ 12 മണിക്കൂർ ഡ്യുട്ടി കട്ട പണിയാണ്

    • @maltakaran
      @maltakaran  2 года назад

      ഉം ഇത് ആരോട് പറയാൻ ഭായ് 🙏🥰

    • @arunajay7096
      @arunajay7096 2 года назад

      Labour ആണോ അതോ supervisor?

    • @shagilvk9694
      @shagilvk9694 2 года назад

      10മണിക്കൂർ അവിടെ പണിയെടുത്താൽ 2800,3000കിട്ടും. ഇവിടെയോ??

    • @sineshej3054
      @sineshej3054 Год назад

      കട്ട പണിയുണ്ടെങ്കിൽ 1 ലക്ഷത്തിൽ കൂടുതൽ സാലറിയും ഉണ്ടാകും

  • @sineshej3054
    @sineshej3054 Год назад +1

    Facke പണിയെടുത്താൽ പൈസ ഉണ്ട് പണി എടുക്കണം

  • @Fishing_lokam
    @Fishing_lokam 2 года назад +4

    Evde ayalum paniyeduthale paisa kittu..jeevikan ariyanavan evde poyalum jeevikun

    • @maltakaran
      @maltakaran  2 года назад +1

      Pinnalland 😍👍

    • @maltakaran
      @maltakaran  2 года назад +1

      ഈ അറിയാത്തവർ അറിയാൻ വേണ്ടി യാണ് പുള്ളി പറഞ്ഞത്. അല്ലാതെ ആരോടും വരരുത് എന്ന് പറഞ്ഞിട്ടില്ല. ഒരാളും പറഞ്ഞില്ലെങ്കിൽ മറ്റുള്ളവർ അറിയുകയും ഇല്ല. ❤

  • @ajaienmg7129
    @ajaienmg7129 2 года назад

    Natil oru vidyabhyasa yogyatha undakkuka pattiyal technical. Ennit Keri varuka.

    • @maltakaran
      @maltakaran  2 года назад +1

      Great advice👍❤🙏

  • @noushadkerala7242
    @noushadkerala7242 2 года назад +2

    Thanks bro

    • @maltakaran
      @maltakaran  2 года назад

      You are welcome🙏❤👍

  • @careergulfgulf2263
    @careergulfgulf2263 2 года назад +1

    ചുരുക്കം പറഞാൽ എത്രയും ചിലവ് ചുരുക്കി പോകുവാൻ പറ്റുന്നോ അതാണ് നല്ലത്

  • @rajeshvspillai8864
    @rajeshvspillai8864 2 года назад +1

    Truck Drivers job ആണെങ്കിൽ എങ്ങിനെ... നല്ലതാണോ....

  • @sibinarakkal5635
    @sibinarakkal5635 2 года назад +2

    Thank you for the information

  • @UniqueRecipess
    @UniqueRecipess 2 года назад +1

    Nice sharing mujiiiiii

  • @akhil7534
    @akhil7534 2 года назад

    Electrical job ne avide prblm vallathum undo .permit ne apply cheiythitunde

    • @maltakaran
      @maltakaran  2 года назад

      👍no പ്രോബ്ലം

  • @vipinjerom5082
    @vipinjerom5082 2 года назад +1

    ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ ഈ പറയുന്നവന് പണിയെടുക്കാൻ കഴിയില്ല അതാണ് സംഭവം പണിയെടുക്കാനുള്ള ഒരു മനസുള്ളവൻ ആയിരുന്നേൽ ഇതൊന്നും ഒരു ബുദ്ധിമുട്ടല്ല ഇതിലും നല്ല കഷ്ടപാടുള്ള ജോലി ആണ് ഞാൻ ഇവിടെ ചെയുന്നത്.. 🥴

  • @harithulasijalajajalaja5858
    @harithulasijalajajalaja5858 2 года назад +2

    Chetta joly chaithela cashe kittatholo

  • @abutty4534
    @abutty4534 2 года назад +6

    അച്ചായൻ മാരുടെ സ്വർഗ്ഗ ഭൂമി 😂😂😂🙏

    • @maltakaran
      @maltakaran  2 года назад +2

      ഇപ്പോൾ എല്ലാരുടെയും 😄😄

    • @ansonantony6927
      @ansonantony6927 2 года назад

      Athedaaa europum America yum Latin American rajyngalum njalude thanne aanu athinu ninakentha ithra chorichil

  • @kattikadansvlog5918
    @kattikadansvlog5918 2 года назад +1

    പാക്കിങ്ങിനു സ്പീഡ് കൂടുതലാണെന്ന് 🤔😂😂😂😂😂

    • @maltakaran
      @maltakaran  2 года назад

      Aa video alla bro. Ath njan veruthe ittatha😄😄

  • @kerala8931
    @kerala8931 2 года назад

    Unskilled labour sinu 45000 rs month save chaian pattumo

  • @polandmallus7523
    @polandmallus7523 2 года назад +18

    എല്ലാ പണിക്കും ഓരോ റിസ്ക് ഉണ്ട് .എന്ത് പണി നമുക്ക് റിസ്ക് ആണെങ്കിലും അത് ചെയ്യുന്നവര് ഉണ്ട്,നാട്ടിലെ പണി സുഖം കണ്ട് മറ്റുരാജ്യങ്ങളിൽ പോയിട്ട് കാര്യം ഉണ്ടോ.

    • @maltakaran
      @maltakaran  2 года назад

      താങ്കൾ പോളണ്ട് അല്ലേ. എന്താ സ്ഥിതി അവിടുത്തെ?

    • @polandmallus7523
      @polandmallus7523 2 года назад +1

      Unskilled വർക് നാട്ടിൽ നിന്ന് വിസ അടികുന്നുണ്ടോ എന്ന് അറിയില്ല.
      ഇവിടെ ജോബ് ഒരു പാട് ഉണ്ട്. കര്യങ്ങൾ നലത് പോലെ അന്വേഷിച്ചാൽ നമുക്ക് ചെയ്യാൻ പറ്റുന്ന ജോലി ആണെങ്കിൽ നല്ല സാലറി കിട്ടും.ഒരു കുഴപം ഇല്ല. പെസൽ നമ്പർ കിട്ടുന്നുണ്ട്

    • @retheeshravi1612
      @retheeshravi1612 2 года назад +1

      @@polandmallus7523 details taruvo

    • @shibusadasivan5289
      @shibusadasivan5289 2 года назад

      @@maltakaran ഇവിടെ കമെന്റ് ഇടുന്ന ഹാർഡ് വർക്ക്‌ പ്രേമികൾ ജീവിതത്തിൽ ഇതു വരെ പുറത്തെ ജോലികൾ ചെയ്യായാത്തവന്മാരാണ്

  • @brock7182
    @brock7182 2 года назад +1

    10 lakhs koduthal canadayil pogam athanne epo Trending

  • @younuskt5043
    @younuskt5043 2 года назад +1

    Enthu panikayum athintethaya buthimutt undallo.athu evide ayalum anghine thanne alle

    • @maltakaran
      @maltakaran  2 года назад

      കറക്റ്റ് 👍

  • @B14CK.M4M84
    @B14CK.M4M84 2 года назад +4

    എല്ലാ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ട് ഉണ്ടാവും.. അതെല്ലാം അറിഞ്ഞിട്ടല്ലേ കേറുന്നത്..😑

    • @maltakaran
      @maltakaran  2 года назад +1

      Pinnalla. Ellarum kayarivannittanu karayunnath alle👍

  • @sonetpj2803
    @sonetpj2803 2 года назад +1

    Tnqqq ikka💥💥🔥🔥🥰🥰

    • @maltakaran
      @maltakaran  2 года назад

      🥰🥰🥰🥰🥰🙏🙏🙏🙏

  • @ismailmohamed9750
    @ismailmohamed9750 2 года назад +2

    👍👍👍

  • @mubarakadikarathil9946
    @mubarakadikarathil9946 2 года назад +1

    ഗൾഫ്‌ മുഖ്യം ബിഗിലേ..

  • @shamseershamsi9104
    @shamseershamsi9104 Год назад +1

    ജോലി ചെയ്ത് പൈസ ഉണ്ടാക്കാൻ അല്ലെ പോയത് അല്ലാതെ റൂമിൽ ഇരുന്നു പൈസ ഉണ്ടാക്കാൻ ഒന്നും അല്ലാലോ. ഏത് ജോബ് ആയാലും അതിന്റെ ബുദ്ധിമുട്ട് ഉണ്ടാവും. ജോലി ചെയ്യുന്ന ആളാണെങ്കിൽ ഇതൊന്നും വല്യ ബുദ്ധിമുട്ട് ഉള്ള ജോബ് അല്ല. പിന്നെ ഇത് പോലെ നെഗറ്റീവ് വീഡിയോസ് ഇട്ടിട്ട് വരാൻ പ്ലാൻ ചെയ്തു ഇരിക്കുന്ന ആളുടെ ഭാവി കളയരുത്

    • @maltakaran
      @maltakaran  Год назад

      പൊന്നു ഷംസീർ ഷംസീ നിങ്ങൾ ഇത്രയും വലിയ കമന്റ് ഒക്കെ ഇടുമ്പോൾ ഒന്നുകൂടി ഒന്ന് ആലോചിക്കണം ഈ പോളണ്ട് എന്നും പറഞ്ഞ് ഒരുപാട് പേര് വന്നിട്ട് ഈ അവസ്ഥകൾ തന്നെയാണ് ഇവിടെ നടക്കുന്നത് സത്യം പറഞ്ഞാൽ എനിക്ക് ഒരു 20,25 കോളുകളുടെ ഡെയിലി വരുന്നുണ്ട് ഇതേ അവസ്ഥ പറഞ്ഞുകൊണ്ട്. എനിക്കറിയാം താങ്കൾ ഇതിന്റെ ഏജന്റ് ആണെന്നുള്ളത് താങ്കൾ മര്യാദക്കുള്ള ആളാണെങ്കിൽ ജോലി തേടുന്ന ആൾ ആണെങ്കിൽ ഇത്രയും ടൈപ്പ് ചെയ്യാൻ നിക്കില്ല ബ്രോ ഇത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ സാധാരണ വ്യക്തിക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് ok

    • @shamseershamsi9104
      @shamseershamsi9104 Год назад

      @@maltakaran
      ഞാൻ ഇതിന്റ ഏജന്റ് ഒന്നും അല്ല ഞാൻ poland പോവാൻ apply ചെയ്ത് നിൽക്കുവാന് അതിന്റെ ഇടയിൽ ഇങ്ങനെ ഒക്കെ ഉള്ള വീഡിയോ കാണുമ്പോൾ ആരായാലും പറയും. പിന്നെ ഞാൻ ഒരുപാട് യൂട്യൂബ് ഉപയോകിക്കുന്ന ആളാണ്. പോളണ്ടിനെ കുറിച്ചുള്ള ഒരുപാട് വിഡിയോസും കാണാറുണ്ട് ഇത് വരെ ഇങ്ങനെ നെഗറ്റീവ് അടിക്കുന്ന ഒരു വീഡിയോ പോലും കണ്ടില്ല. പിന്നെ ഏത് ജോബ് ആയാലും അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടാവും. ഞാൻ ഒക്കെ 14 വയസ് മുതലേ ഹാർഡ് വർക്ക്‌ ചെയ്യുന്ന ഒരാളാണ് അവന്റെ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം അവൻ ഫസ്റ്റ് ആയിട്ടാണ് പുറത്തേക്ക് പോവുന്നത് നാട്ടിൽ ജോലിയും ഇല്ലതാ ആളാണെന്നൊക്കെ. ഞാൻ മാത്രം അല്ല ഇങ്ങനെ പറഞ്ഞിട്ടുള്ളത് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്.

  • @josephantony952
    @josephantony952 Год назад +1

    ഇവൻ എന്തിനാ ഏത് നേരേം ഗൾഫ് ഗൾഫ് എന്ന് പറയുന്നത് ചുമ്മാതിരുന്ന് ആരങ്കിലും കാശ് തരുമോ

  • @wdaily3970
    @wdaily3970 2 года назад +1

    Prime minister nte oru vacancy und eyaalk aa job tharattee

  • @vimalsebu
    @vimalsebu 2 года назад +2

    അബുദാബിയിൽ സെക്യൂരിറ്റി ആണ്
    Lithuania ലേക്ക് ജോലി നോക്കുന്നുണ്ട്
    9000AED ആണ് സർവീസ് ചാർജ്
    4000AED ഇവിടുന്നു കൊടുക്കണം
    5000AED അവിടെ എത്തിയിട്ടു..
    1500AED ADVANCE കൊടുത്തു work പെർമിറ്റിനു വെയ്റ്റിംഗ് ആണ്..
    ഇവിടെ 50000/- സേവിങ്സ് കിട്ടുന്നുണ്ട് അങ്ങോട്ടു പോകുന്നത് മണ്ടത്തരമാണോ?..

    • @dilrajpanakkal1
      @dilrajpanakkal1 2 года назад +2

      കൊടുത്ത പൈസ തിരിച്ചു കിട്ടുമെങ്കിൽ എങ്കിൽ അവിടെ തന്നെ തുടരുക. 50000 save ചെയ്യാൻ പറ്റുന്നില്ല. ലിത്വനിയ ഒരു നല്ല ഓപ്ഷൻ എല്ലാ. യൂറോപ്യൻ ക്വാളിഫിക്കേഷൻ ഉണ്ടെങ്കിൽ സാധ്യത ഉണ്ടെന്ന് പറയാം. അതില്ലേൽ നിങ്ങൾ ചെയ്യുന്നത് മണ്ടത്തരം ആകും. അന്വേഷിക്കുക, തീരുമാനിക്കുക.

    • @arunradhakrishnana4715
      @arunradhakrishnana4715 2 года назад +4

      യൂറോപ് ചെന്ന് കേറുന്ന ഉടനെ ഒന്നും നേടാൻ പറ്റൂല. trp കാർഡ് കിട്ടിയ ശേഷം ബെറ്റർ opertunity കിട്ടും. അത് വല്യ ഒരു ജോബ് മാർക്കറ്റ് ആണ് പഠിത്തം അല്ല കാര്യം മിടുക്ക് ആണ് വർക്ക്‌ ഔട്ട് ആകുന്നത് 🙏🏽

    • @vishnuprakash8605
      @vishnuprakash8605 2 года назад

      @maltakaran©. ??

    • @maltakaran
      @maltakaran  2 года назад +1

      അതാണ്‌ ശരി. ഞാൻ പറയുന്നതിനേക്കാൾ നല്ലത് മറ്റുള്ളവർ പറഞ്ഞു തരുമ്പോൾ ആണ് 👍🥰

    • @vimalsebu
      @vimalsebu 2 года назад

      കൊടുത്ത പൈസ തിരിച്ചു കിട്ടാൻ സാധ്യത ഇല്ല...
      ഒന്നൂടെ ആലോചിച്ചിട്ടേ തീരുമാനം എടുകുന്നോള്ളൂ

  • @arunkb5319
    @arunkb5319 2 года назад

    എന്റെ പൊന്നു ചേട്ടാ നമിച്ചു പണിയെടുക്കാൻ പോകുന്നവർ പണിയെടുക്കും അത് എവിടെയായാലും ഇങ്ങനെ വിയർപ്പിന്റെ അസുഖം ഉള്ളോണ്ടാണല്ലോ നാട്ടിലെ കട്ടിപ്പണി ചെയ്യാതെ യൂറോപ്പിൽ പോയത്. 😂😂

    • @maltakaran
      @maltakaran  2 года назад

      വീഡിയോ ഫുൾ കണ്ടില്ല അല്ലേ. അത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത് 🙏🥰

  • @beenarasheed7
    @beenarasheed7 2 года назад +2

    😭😭😭❤️❤️👌👌👌

    • @maltakaran
      @maltakaran  2 года назад

      🙏🥰🥰🥰🥰🙏🙏🙏

  • @rahulfrancisfrancis9763
    @rahulfrancisfrancis9763 2 года назад

    Apache group aregilum kond poyittundo

  • @ROHITH93-f
    @ROHITH93-f 2 года назад

    Pine ivanu eeth joli an vendee supervisor ano atho manager ano

  • @kerala8931
    @kerala8931 2 года назад

    Nattil pani chaiunnavar polandi pokam pani chaiathavar pokanda

    • @maltakaran
      @maltakaran  2 года назад +1

      Not only poland everywhere 👍🏻

  • @ishaquepokarakath6432
    @ishaquepokarakath6432 2 года назад +1

    😓😭😭

  • @shanonxavier1809
    @shanonxavier1809 2 года назад

    Nee avida allee ullathu

  • @jithinjoseph6958
    @jithinjoseph6958 2 года назад +2

    Enthokke ayalum pani edukand paisa indakan pattilalo chetta.. Risk edukand life l success varonn enik thonnanilla

  • @edenvlogs1910
    @edenvlogs1910 2 года назад +1

    Ethra Sub ayi brother.ente channel monit ayittilla

    • @maltakaran
      @maltakaran  2 года назад

      Aakum bro. Athine athinte vazhikk viduka ennitt videos irakkuka. Ellam sheriyaakum 👍❤

  • @lijulijus1495
    @lijulijus1495 2 года назад

    Joli cheyyan madiyullavan evide chennalum rakshappedilla.

  • @zabyx3970
    @zabyx3970 2 года назад +1

    Poland il AC mechanic job in scope undo?

  • @prijil9277
    @prijil9277 2 года назад +5

    skill വർകിന് പോയാൽ കുഴപ്പമൊന്നും ഇല്ല

    • @ajeeshkumar7607
      @ajeeshkumar7607 2 года назад +1

      ഡ്രൈവേഴ്സ് നു മാൾട്ട ok ആണോ..

    • @maxie_bgmi
      @maxie_bgmi 2 года назад

      @@ajeeshkumar7607 എന്നോട് ഒരു ഏജൻസി പറഞ്ഞ് അവിടെ ചെന്നൽ സാലറി 3 lakhs kittum എന്ന്.but njan തിരക്കിയപ്പോൾ 80k ന് അടുത്തേ കിട്ടൂ തുടക്കത്തിൽ. Full amount 7lakhs avumennum പറഞ്ഞ്.

    • @sivaprasad6582
      @sivaprasad6582 2 года назад

      Etha Travls

    • @souravchalliyil6370
      @souravchalliyil6370 2 года назад

      @@maxie_bgmi IT level skilled jobsin kittum

  • @riyaskattoor1224
    @riyaskattoor1224 2 года назад +2

    Truck driversnu prasnaghal vellathum undo

  • @binoyjoseph3135
    @binoyjoseph3135 2 года назад

    Veruthe irunnaal kaashukittunna pani keralathil undu. Thirichuvarunnoo.
    Mujeebe vere pani onnum ille?

    • @maltakaran
      @maltakaran  2 года назад

      ഇതാണ് എന്റെ പണി 😄😄😄

  • @adamdubai381
    @adamdubai381 2 года назад +1

    Anthaaayaalum jolicheyyandu oridathum paisa kittilla

  • @sachingeorge6090
    @sachingeorge6090 2 года назад

    Skilled visa mathram mathiyee

  • @santhoshchandran3941
    @santhoshchandran3941 2 года назад

    Skilld Jobsinu prashanam undo

  • @shakkirmuscat3071
    @shakkirmuscat3071 2 года назад +1

    Hello

  • @flowerssha671
    @flowerssha671 2 года назад

    പൈസ കിട്ടിയില്ലെങ്കിലും വേണ്ടില്ല മാതാമ്മളെ കാണാൻ പറ്റോ

  • @vishnus9374
    @vishnus9374 2 года назад +1

    😡

  • @nishauh577
    @nishauh577 2 года назад +1

    ഗൾഫിൽ മെസ്സിൽ മീൻ വെട്ടാണ് സുഹൃത്തേ 1000 പേർക്ക് ഫുഡ്‌ കൊടുക്കുന്ന മെസ്സിൽ മത്തി വൃത്തിയാക്കുന്ന പണി രണ്ട് വർഷമായി ചെയ്യുന്നു ഐസിൽ ഇട്ട മീൻ കയ്യൊക്കെ കല്ല് പോലെയാവും വൈകിട്ട് ആറുമണിക്ക് തുടങ്ങിയാൽ രാവിലെ എട്ടു മണിയാവും കഴിയാൻ ആർകെങ്കിലും ജോലി വേണമോ

    • @maltakaran
      @maltakaran  2 года назад

      😄😄😄😄😄😄👍

    • @abdulkareem974
      @abdulkareem974 2 года назад +1

      എത്ര ശമ്പളം കിട്ടും

    • @nideeshem8702
      @nideeshem8702 2 года назад

      എനിക്ക് vവേണം ജോലി പ്ലീസ്

  • @sms-lv6ei
    @sms-lv6ei 2 года назад

    Taring labour 400 uae

  • @sijops7322
    @sijops7322 2 года назад +3

    എന്തായാലും അടുത്ത ലക്ഷ്യം യൂറോപ്പ് തന്നെ..

    • @maltakaran
      @maltakaran  2 года назад

      അതാണ് challenge 👍😍

    • @sijops7322
      @sijops7322 2 года назад +1

      ഇക്കാ ഇപ്പോൾ കുവൈറ്റിൽ ആണ്. റിഗിൽ ആണ് ജോലി. എന്തായാലും ഇതിനോളം വരില്ലല്ലോ. മാൾട്ടയിൽ delivery driver ആയിട്ട് ഒരു ചാൻസ് വന്നിട്ടുണ്ട്. ഒരു കൈ നോക്കാം 👍🏻

    • @maltakaran
      @maltakaran  2 года назад

      @@sijops7322 ippol ulla joli salary kuravaano. Atho europe swapnam aano

    • @sijops7322
      @sijops7322 2 года назад +1

      യൂറോപ്പിൽ ജോലി ചെയ്യണം എന്നത് സ്വപ്നം ആണ്..

    • @sijops7322
      @sijops7322 2 года назад +1

      @@maltakaran 200kd സാലറി.

  • @v.khalid770
    @v.khalid770 2 года назад +5

    എവിടെ ആണെങ്കിലും HARD work ചെയ്യണം
    പോയ സ്ഥിതിക്ക് ജോലി ചെയ്യൂ
    എല്ലാം ശരിയാവും

    • @maltakaran
      @maltakaran  2 года назад +2

      പുള്ളിക്കാരൻ മറ്റുള്ളവർക്ക് അവിടത്തെ അവസ്ഥ പറഞ്ഞു കൊടുത്തതാണ്.

  • @hussainkt412
    @hussainkt412 2 года назад +3

    കോട്ടുംശൂട്ടുംഇട്ട്കക്കൂസ്എടുക്കുന്നുഅതല്ലേയൂറൊപ്പ്.അതിനെല്ലേവീടുംകൂടുംവിറ്റ്ചേക്കേറുന്നമലയാളി.ഇവിടെ.ബെങ്കാളികൾക്ക്കേരളംയൂറോപ്പാണ്

    • @maltakaran
      @maltakaran  2 года назад

      കറക്റ്റ് 👍

    • @HappySreeKids
      @HappySreeKids 2 года назад +2

      തെറ്റ്... ബംഗാളികൾ 850 per day നല്ല ശമ്പളം ആണ്.. അവർക്കു 150 രൂപ പോലും ഇവിടെ ചിലവാകില്ല, പക്ഷ നമുക്ക് ഇവിടെ 900-1000 കിട്ടും, മാസത്തിൽ 17-20ദിവസം പണി കാണും സ്ഥിരം ഒരു സ്ഥലത്താണെങ്കിൽ.. നമുക്ക് കുടുംബ ചിലവ് ഭക്ഷണത്തിനു, അതുപോലെ ഹോസ്പിറ്റൽ, ബന്ധു, സ്കൂൾ അങ്ങനെ കുറെ... മിച്ചം ഒന്നുമില്ല... മദ്യം കഴിച്ചാൽ പിന്നെ പറയുകേം വേണ്ട... ഇവിടെ നല്ലപോലെ പണിയെടുക്കുന്നുണ്ട്.. എല്ലാം കോൺട്രാക്ട് കീഴിൽ ആണേ.. അർഹിക്കുന്ന കൂലി കിട്ടുന്നില്ല... 8മണിക്കൂർ ഇതേ wrk ഗൾഫ്‌ ആണേൽ മാസം 30-40, ബ്രിട്ടൻ പോലുള്ള കൺട്രി ആണേൽ 1,20,000എങ്കിലും കിട്ടില്ലേ 75എങ്കിലും save പറ്റില്ലേ... So ഞാൻ പറഞ്ഞത് നിങ്ങൾ പറഞ്ഞത് തെറ്റാണെന്നു.. ഇവിടെ ചെറുതും വലുതുമായ മുതലാളിമാർ നന്നാകുന്നുണ്ട്

    • @maltakaran
      @maltakaran  2 года назад +1

      🙏🙏🙏🙏❤❤❤❤❤👍👍😄

  • @aslamvp1414
    @aslamvp1414 2 года назад

    Mujeebka nigale whtsp nmbr tharumo

    • @maltakaran
      @maltakaran  2 года назад

      Njan orikkal whrsapp number ithil ittathukond enikk ippo pani edukkanpattaha avastha yayi bro. Njan ente number mattan nadakkukaya. Petrupoyi