ഞാനൊരു മുസ്ല്ലിം ആണ്. ഞാൻ പഠിച്ച എൻ്റെ മതം ആരെയും ഒരു മതത്തെയും അതിൻ്റെ ആചാരങ്ങളെയും കളിയാക്കാൻ പഠിപ്പിച്ചിട്ടില്ല അതിനെ ബഹുമാനിക്കാൻ ആണ് പഠിപ്പിച്ചത്. പിന്നെ ഏതു മതത്തിലും ചിലർ അവരുടെ പ്രവർത്തികൊണ്ട് ആ മതത്തിന് തന്നെ ചീത്തപ്പേര് ഉണ്ടാക്കുന്നു. നമുക്കൊക്കെ എല്ലാ മതത്തിലും ഉള്ള ഒരുപാട് നല്ല കൂട്ടുകാരില്ലേ എന്തിനാണ് പിന്നെ ഇങ്ങനെ പരസ്പരം ചളിവാരി എറിയുന്നത്. അവനവൻ്റെ മതം മനസ്സിലും മനുഷ്യത്വം പുറത്തും കാണിച്ചാൽ പോരെ.... പിന്നെ ഈ ഒരു കാര്യത്തിൽ എന്തിനാണ് സമാധി ( സത്യാവസ്ഥ ഏതാണെന്ന് അറിയില്ലേക്കിലും)എന്ന ആചാരത്തെ കളിയാക്കുന്നത് , ഇവിടെ അവർ ചെയ്ത തെറ്റ് അത് മറ്റുള്ളവരെ അറിയിച്ചില്ല എന്നതല്ലേ.so ,അതിന് ശാസ്ത്രീയമായി ഒരു തീരുമാനം ആക്കും വരേക്കും ക്ഷമിച്ചൂടെ😢 . എന്നിട്ട് പോരെ ഈ criticism. ഇത്തരം വാർത്തകൾക്ക് ഏറെ പ്രധാന്യം നല്കിക്കൊണ്ട് മറ്റുള്ള കാര്യമായുള്ള വാർത്തകൾ കാണാതെ പോയികൊണ്ടും mostly ഈ സോഷ്യൽ മീഡിയ ആണ് നമ്മുടെ ചുറ്റുപാടിൽ വർഗീയത ചിന്തകള് വളർത്തുന്നത് എന്നെനിക്ക് തോന്നുന്നു.
@@teslatech5763ഈ വിവരദോഷം ആരനിന്നോട് പറഞ്ഞത് , ആദ്യം ആ പോയി ചരിത്രം പഠിക്ക് , ഞങ്ങൾക്ക് ഒരു നബിയും ദൈവം അല്ല , പ്രവാചകനാണ് , എന്തേലും ഒന്ന് കിട്ടിയാൽ അത് സമാധിയും ദൈവവും ആക്കി മാറ്റലല്ല ഞങ്ങളുടെ വിശ്വാസം .
സ്വാമിയുടെ താടി പോലെ തന്നെയാണല്ലോ പേരും, കെട്ടുപിണഞ്ഞു, നല്ല നീളത്തിൽ... ഒന്നറിഞ്ഞാൽ കൊള്ളാം, അടുത്ത വർഷംമുതൽ സമാധി ദിനം അവധി കിട്ടുമോ.... അന്ന് ബീവറേജ് തുറക്കുമോ ????
ഗോപൻ്റെ സമാധി സ്ഥലം ഇനി തീർത്ഥാടന കേന്ദ്രം ആക്കും പാണന്മാർ അവിടത്തെ അദ്ഭുതങ്ങൾ പാടി, നടക്കും പ്രശസ്തർ സിനിമാനടീനടന്മാർ .അടക്കം സന്ദർശിക്കും (കാശ് വാങ്ങിയിട്ടായാലും) പൊങ്കാല ഇടുന്നതുകൂടി പരിഗണിക്കാം
ശവത്തെ ഉഭയോഗിച്ച് വരുമാനം ഉണ്ടാക്കാം എന്ന വൃത്തികെട്ട മനുഷ്യർ . കത്തിക്കുത്ത് കൊലപാതകശ്രമം അടിപിടി കേസുകളിൽ പെട്ട ഒരു കൃമിനൽ എങ്ങനെയാണ് ദൈവത്തിന്റെ ഇഷ്ടക്കാരനാവുക
ഒരുപാടാൾക്കാർ വരും എന്തിനാണെന്നറിയില്ല. കാശ് വീഴും അതെന്തിനാണെന്നറിയാം രാജ്യത്തെ നിയമത്തെ. പാടെ കൊഞ്ഞനം കുത്തുന്ന. ഇടപാട് ഇരുന്നു മരിച്ചു അമ്മാവൻ പിടിച്ചുകിടത്തി സമാധിയാക്കി. എന്താ അല്ലേ
സ്വാമിയുടെ അടുത്തു നിൽക്കുന്ന താടി വെച്ച സ്വാമി ദൈവമേ അടുത്ത എന്നോട് ആണല്ലോ പേര് ചോദിക്കുന്നത്. വേഷം മാത്രമേ ഇവന്മാര് തന്നോളൂ ഡയലോഗ് ഒന്നും പറഞ്ഞു തന്നില്ല
ഹൃദയത്തിൽ രണ്ടു Block ഉണ്ടായിരുന്നുകാലിൽ ആഴത്തിലുള്ള മുറിവ് ,sugar Pressure, എല്ലാ രോഗവും ആശുപത്രിയിലെത്തിക്കാതെ മരണത്തിനിടയാക്കി,post mortem report വന്നല്ലോ,പിന്നെ നാടകം😂
Solar വെച്ചാൽ പവർ പോകില്ല.... വീട്ടിൽ ഒരു അലക്ക് കല്ല് പണിയണം എന്ന് ഉണ്ടായിരുന്നു.... ഇനി അത് വേണ്ടെന്ന് വെച്ചു... സമാധി ആണെന്നും പറഞ്ഞ് നാട്ടുകാരെല്ലാം കൂടി വന്നു കുത്തിപ്പൊളിച്ച് ഇട്ടിട്ടു പോയാൽ.. എൻറെ കാശ് പോകും... അലക്ക് കല്ലുകൾ ഉള്ളവർ കുറച്ചുനാളത്തേക്ക് വല്ല ചാക്കോ ടാർപോളിൻനൊ ഇട്ട് മൂടിവയ്ക്കുക...
പോസ്റ്റ്മാട്ട സ്വാമിയേ നെയ്യാറ്റിൻകരക്കാരെ അനുഗ്രഹിക്കേണമേ മരിച്ച ഒരാളെ കൊണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിയായി സ്റ്റാർ മാജിക്കിലോ ഐറ്റം വേറെയിലോ ഒരു ചിരി ചിരി ബംബർ ചിരി ഈ കോമഡി കണ്ട ചിരിച്ചതിനെക്കാളും ഒരുപാട് ആണ് ഗോപൻ ചേട്ടന്റെ സമാധികണ്ട് ചിരിച്ചത്😂
ഞാൻ ഒരു അന്യ മതസ്ഥൻ ആണ് ഇതൊക്കെ കാണുമ്പോൾ മുൻപ് ഹിന്ദു ക്ഷേത്രങ്ങളിൽ പാട്ടുകൾ കേൾക്കുമ്പോൾ അവരുടെ ആഘോഷങ്ങൾ വല്ലിയ ഇഷ്ട്ടമായിരുന്നു പക്ഷെ ഇതുപോലെയുള്ള അഭിചാരങ്ങൾ കാണുമ്പോൾ ഇത് പോലെയുള്ള ഹിന്ദു മതത്തോട് പുഞ്ചം മാത്രം...
എനിക്ക് ഒറ്റ കാര്യം അറിഞ്ഞാൽ മതി ഈ സമാധിക്ക് അവധി ഉണ്ടാകുമോ 😂😂
പൊതു അവധി വേണം എന്നാണ് എന്റെ ഒരു ഇത് 😌
Aaa😅😅
പൊങ്കാല ഉണ്ടാകും. അവധി തരാതെ തരമില്ല
അവധിടെ കാര്യം ഞങ്ങൾ പരിഗണിച്ചിട്ടില്ല അടുത്ത ഇലക്കേഷൻ വരട്ടെ അപ്പൊ നോക്കാം 🤔🤔🤔 എന്താ അംബാനെ അത് പോരെ ആവോ 👀👀
😂😂
സ്വാമിയുടെ പേര് വീണ്ടും ചോദിച്ചാൽ സ്വാമി പെട്ടു, ആർക്കും അങ്ങനെ തോന്നാത്തത് സ്വാമിയുടെ ഭാഗ്യം
😂😅
താങ്കളുടെ പേര് എന്താ😏 എൻ്റെ പേര് സ്വാമി തണുപ്പത്ത് കിടുകിടാനന്ദൻ😂😂😂
ബ്രോ
സരസ്വതി പെണ്ണുങ്ങളുടെ പേരല്ലേ.? അതെങ്ങിനെ സ്വാമിക്ക് ചേരും സ്വാമി ആണുങ്ങളല്ലേ.
😂
All r frauds
@@binoymathew9263 🤣🤣🤣🤣
ഇപ്പോൾ ക്യാഷ് ഉണ്ടാക്കാൻ പറ്റിയത് ഭക്തി മാത്രം ഉള്ളു ഭക്തി വിറ്റ് ക്യാഷ് ഉണ്ടാക്കൽ 😂😂
കുടുംബം മൊത്തം കിളി പോയതാ 🤣🤣🤣
പണം ഉണ്ടാക്കാൻ ഒരു മാർഗ്ഗം... അത് തന്നെ....കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട...... 😄😄😄😄😄😄
ഞാനൊരു മുസ്ല്ലിം ആണ്.
ഞാൻ പഠിച്ച എൻ്റെ മതം ആരെയും ഒരു മതത്തെയും അതിൻ്റെ ആചാരങ്ങളെയും കളിയാക്കാൻ പഠിപ്പിച്ചിട്ടില്ല അതിനെ ബഹുമാനിക്കാൻ ആണ് പഠിപ്പിച്ചത്. പിന്നെ ഏതു മതത്തിലും ചിലർ അവരുടെ പ്രവർത്തികൊണ്ട് ആ മതത്തിന് തന്നെ ചീത്തപ്പേര് ഉണ്ടാക്കുന്നു.
നമുക്കൊക്കെ എല്ലാ മതത്തിലും ഉള്ള ഒരുപാട് നല്ല കൂട്ടുകാരില്ലേ എന്തിനാണ് പിന്നെ ഇങ്ങനെ പരസ്പരം ചളിവാരി എറിയുന്നത്. അവനവൻ്റെ മതം മനസ്സിലും മനുഷ്യത്വം പുറത്തും കാണിച്ചാൽ പോരെ....
പിന്നെ ഈ ഒരു കാര്യത്തിൽ എന്തിനാണ് സമാധി ( സത്യാവസ്ഥ ഏതാണെന്ന് അറിയില്ലേക്കിലും)എന്ന ആചാരത്തെ കളിയാക്കുന്നത് , ഇവിടെ അവർ ചെയ്ത തെറ്റ് അത് മറ്റുള്ളവരെ അറിയിച്ചില്ല എന്നതല്ലേ.so ,അതിന് ശാസ്ത്രീയമായി ഒരു തീരുമാനം ആക്കും വരേക്കും ക്ഷമിച്ചൂടെ😢 . എന്നിട്ട് പോരെ ഈ criticism.
ഇത്തരം വാർത്തകൾക്ക് ഏറെ പ്രധാന്യം നല്കിക്കൊണ്ട് മറ്റുള്ള കാര്യമായുള്ള വാർത്തകൾ കാണാതെ പോയികൊണ്ടും mostly ഈ സോഷ്യൽ മീഡിയ ആണ് നമ്മുടെ ചുറ്റുപാടിൽ വർഗീയത ചിന്തകള് വളർത്തുന്നത് എന്നെനിക്ക് തോന്നുന്നു.
ഇതു ആചാരമല്ല അനാചാരങ്ങൾ ആണ്. ദൈവത്തെ നേരിട്ട് സ്നേഹിക്കാൻ പഠിക്കൂ.
Athanu vendath
എനിക്ക് സങ്കടം വരുമ്പോൾ ഞാൻ സമാധി വീഡിയോ കാണും അപ്പോൾ എല്ലാ സങ്കടവും കമൻ്റ് ബോക്സ് വായിച്ചാൽ പമ്പ കടക്കം😂😂😂😂😂
😅😅😅😅
True 😂
ചിരിച്ചു ചിരിച്ചു വയ്യാതെയായി 😂😂😂
സമാധി പുറത്തെടുത്തപ്പോൾ മണത്തിട്ട് അടുത്തെങ്ങും നിൽക്കാൻ വയ്യ എന്നാണ് കേട്ടത് അതാണോ ദൈവം
Marichu kazhinjal shavam athranne..
വിഷം കൊടുത്തു ചത്ത് ചീഞ്ഞ് നാറിയില്ലെ മമ്മദും
@@teslatech5763 അതിന് നിനക്ക് നബിയെ പറ്റി എന്തറിയാം നിന്നെ എൻറെ മുമ്പിൽ കിട്ടിയാൽ നിൻറെ തലയറത്ത് നിൻറെ വീട്ടുകാരുടെ മുമ്പിൽ കൊണ്ട് ഇട്ടേനെ
@@teslatech5763ഈ വിവരദോഷം ആരനിന്നോട് പറഞ്ഞത് , ആദ്യം ആ പോയി ചരിത്രം പഠിക്ക് , ഞങ്ങൾക്ക് ഒരു നബിയും ദൈവം അല്ല , പ്രവാചകനാണ് , എന്തേലും ഒന്ന് കിട്ടിയാൽ അത് സമാധിയും ദൈവവും ആക്കി മാറ്റലല്ല ഞങ്ങളുടെ വിശ്വാസം .
Daibam cheenju naariyatha😅
ഒരുപാട് ദൈവങ്ങളുടെ ഇടയിലേക്ക് പുതിയ ദൈവത്തിന്റെ വരവ് 🤣
🤣🤣🤣🤣🤣 swantham പേര് പോലും മൊബൈലിൽ save ചെയ്യേണ്ട അവസ്ഥ anu സ്വാമിക്ക്.
സമാധിയായ ആളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ട० ചെയ്ത് മറവു ചെയ്യുന്നതിനെ മഹാസമാധി എന്നു വിളിക്കുന്നു മലയാള ഭാഷക്ക് പുതിയ ഒരു വാക്ക് കിട്ടി
സ്വാമി ശ്രീ ശ്രീ 1008മഹാ മണ്ഡലേശ്വർ ശങ്കര കൃഷ്ണാനന്ദ സരസ്വതി സൂര്യ വംശി 🔥🔥🔥🔥🔥ഹാവൂ......എന്തൊരു ഓജസ്സ് ഉള്ള പേര്.
ethra thavana edit cheydhu 😂😂😂
@tweetyhyled അങ്ങനെ നീണ്ടു കെടക്കല്ലേ പേര്.. തെറ്റിയാൽ പ്രശ്നം ആവില്ലേ ഹേ...
ശരിക്കും പറഞ്ഞതാണോ അതോ ട്രോളിയതാണോ..🤔😅
😂😂😂
ഒന്നുടെ പേര് കേട്ടില്ല പറയാൻ പറഞ്ഞിരുന്നെങ്കിൽ അറിയാമായിരുന്നു പേര് ഇത് തന്നെ ആണോന്നു 😄?
എല്ലാം പറഞ്ഞ് സമാധിയാക്കീട്ടുണ്ട്...ഇനി എല്ലാരും പിരിഞ്ഞു പോകേണ്ടതാണ്😂
അപ്പന്റെ സമാധി വച്ച് ഇത്തിരി വരുമാനം കിട്ടിയേനെ എല്ലാവരും കൂടി അതില്ലാതാക്കി... 😄😄😄
ഇനിയാണ് വരുമാനം കൂടുതൽ കിട്ടുക
എല്ലരും അറിഞ്ഞില്ലേ
വർഷവർഷം ഉത്സവം ഉണ്ടാകും
ആളുകൾ അനുഗ്രഹത്തിനായി ഒഴുകും
ദക്ഷിണ കൊടുക്കാതെ അനുഗ്രഹം ഇല്ല
Athenganeya illaathaakunne 😅 it'll only double
ഇങ്ങനെയൊക്കെ സിനിമയിൽ മാത്രം കാണുന്ന ഞാൻ😢
😂😂😂😂 എന്റെ അണ്ണൻ മരിച്ചതിൽ സന്തോഷം. അവസാനം പറഞ്ഞത് കറക്ട് ആണ് 🎉🎉🎉
അണ്ണന്റെ അമേസിംഗ് കലക്കി.👌🏼😂നാട്ടുകാരെ ചിരിപ്പിച്ച ഒരു സമാധി.. 🤣
സ്വാമിയുടെ താടി പോലെ തന്നെയാണല്ലോ പേരും, കെട്ടുപിണഞ്ഞു, നല്ല നീളത്തിൽ... ഒന്നറിഞ്ഞാൽ കൊള്ളാം, അടുത്ത വർഷംമുതൽ സമാധി ദിനം അവധി കിട്ടുമോ.... അന്ന് ബീവറേജ് തുറക്കുമോ ????
ഒരു വട്ടം കൂടി പേര് ചോദിച്ചിരുന്നെങ്കിൽ ആദ്യം പറഞ്ഞപേര് മറന്നു പോയിട്ടുണ്ടാകും
@@shahidamk2928 🤣🤣🤣
@@shahidamk2928😂😂😂
ഹോ ബല്ലാത്ത ജാതി ട്രോളായി പോയി ചിരിച്ച് മരിച്ച്😂😂😂
ചെയ്യുന്നതും പറയുന്നതും മണ്ടത്തരമാണ് എന്നു മനസ്സിലാക്കാൻ പറ്റാത്ത മുഴു വട്ടു കൾ 😄😄😄 കൊടി പിടിക്കാൻ ചുവന്ന താടി 😄😄😄 അവതാരം അമ്മച്ചി😄😄😄
ഗോപൻ്റെ സമാധി സ്ഥലം ഇനി തീർത്ഥാടന കേന്ദ്രം ആക്കും
പാണന്മാർ അവിടത്തെ അദ്ഭുതങ്ങൾ പാടി, നടക്കും
പ്രശസ്തർ സിനിമാനടീനടന്മാർ .അടക്കം സന്ദർശിക്കും (കാശ് വാങ്ങിയിട്ടായാലും)
പൊങ്കാല ഇടുന്നതുകൂടി പരിഗണിക്കാം
3 ലും അമ്മയാണ് കിടിലോസ്കി....👌👌👌👌
അതെ 😅
ഈ മരിച്ചയാൾ 2 വർഷമായി കിടപ്പിലാണെന്നു൦ പറയുന്നു.. പിന്നെ എങ്ങനെ ഇരുന്നു സമാധിയായി😅
അടുത്ത പത്ത് വർഷത്തേക്ക് ട്രോളൻമാർക്കുള്ള പണി കൊടുത്ത് ഗോപാലണ്ണൻ പോയി.....!!!!!
1008 സ്വാമികള് ഭയങ്കര കോമഡി ആണ് 😂😂😂
എന്തായാലും പുതിയ ബിസിനസ് തന്ത്രം കിട്ടി ഇനി എന്തുകഷ്ടപ്പെട്ടെങ്കിലും അമ്മയും മക്കളും കൂടിച്ചേർന്ന് കഷ്ടപ്പെടാത്തെ ജീവിക്കണം 😭😭😭
Northilott vitto keralathil shakalam paadaanu...
പവർ പോവാതിരിക്കാൻ കുറച്ചു നേരം ചാർജറിൽ ഇട്ട് ചാർജ് ഫുള്ളായതിനു ശേഷം സമാധിയാക്കിയാൽ മതിയാരുന്നു. ഇപ്പോൾ പവർ പോയില്ലേ
ഇതിനെയൊക്കെ എവിടുന്നു കിട്ടുന്നു കണ്ടിട്ട് പേടിയാവുന്നു. വെറുതെയല്ല പണ്ട് ആരാട്ട് പറഞ്ഞത് കേരളം ഒരു ഭ്രാന്താലയം എന്ന്.
Le തള്ള...... സമാധി സമാധി സമാധി 😂😂😂
പഴയ പോലീസ് മുറ ഉപയോഗിച്ചാൽ ഒരു പോസ്റ്റ് മോർടോം ആവശ്യം ഇല്ല.. എല്ലാ സത്യവും അവർ താനെ വിളിച്ചു പറയും
പഠിച്ചു വച്ച സ്വന്തം പേര് മറന്നു പോയ് സ്വാമി😁
നമ്മുടെ സുകുമാര കുറു
പ്പാനന്ദ സ്വാമി മംഗളാനന്ദ മകുടാനന്ദ ബ്രഹ്മാസ്ത്ര ശ്വാശ്വതാനന്ദ സരസ്വതി തന്നെയാണോ ?
Plan ഒക്കെ കൊള്ളാം ഒറ്റ ദിവസം കൊണ്ട് ഗോപന്‍ പ്രശസ്തനായി,, മികച്ച പബ്ലിസിറ്റി
ശവത്തെ ഉഭയോഗിച്ച് വരുമാനം ഉണ്ടാക്കാം എന്ന വൃത്തികെട്ട മനുഷ്യർ . കത്തിക്കുത്ത് കൊലപാതകശ്രമം അടിപിടി കേസുകളിൽ പെട്ട ഒരു കൃമിനൽ എങ്ങനെയാണ് ദൈവത്തിന്റെ ഇഷ്ടക്കാരനാവുക
മണി ചാമി.... 😂😂😂😂ഭയങ്കര ഐശ്വര്യം ആയിരുന്നു...ee😂വിവരംകെട്ടാവാർ എവിടെ നിന്നും വന്നു 😂😂😂
Ee മണ്ഡലശ്വറിനെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു നല്ല ഹ്യൂമർ സെൻസ് ഉള്ളൂ സ്വാമി. ചിരിപ്പിച്ചു കൊല്ലും.😂😂😂
ചേച്ചി ആർക്കെങ്കിലും അറിയാമെങ്കിൽ ചേച്ചിയോട് മരിച്ചെന്ന് പറയാതെ സമാധിയായി എന്ന് പറയാൻ പറഞ്ഞു സമാധി സമാധി
സുധാമണി അടുത്ത സമാധി😂😂😂
കേരളം വ്യവസായ സൗഹൃദ സംസ്ഥാനം അല്ല എന്നതിന് കൂടുതൽ തെളിവ് വേണോ?
കുംഭമേളയ്ക്കിടയിൽ നിന്ന് ഈ ആസ്വാമിമാർ, ഗോപസമാധിയിലേക്ക് എങ്ങനെ ഇത്ര വേഗം എത്തി. ? ഫാൻസി ഡ്രസുകാർ ഒത്തിരിയുള്ള നാടാണ്..
Ee avasarthil Luttapi, Dakini orthupokunnu.
Power poyi power varatte.
Samadhi samadhi samadhi
Oru tharam, 2 tharam, 3 tharam
നസ്രാണി നായ വണ്ടി വിട്
സ്വാമിക്ക് സ്വന്തം പേര് കാണാതെ പറയാൻ അറിയില്ല 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
ചിരിച്ച് ചത്തു 😂😂
വെട്ടു കേസിലെ പ്രതിയാ😅😅
ഇതിപ്പോ ഇവർക്കണോ വട്ട് അതോ കാണുന്ന നമുക്കണോ വട്ട് 😮😮😮
ഒരുപാടാൾക്കാർ വരും എന്തിനാണെന്നറിയില്ല. കാശ് വീഴും അതെന്തിനാണെന്നറിയാം
രാജ്യത്തെ നിയമത്തെ. പാടെ കൊഞ്ഞനം കുത്തുന്ന. ഇടപാട്
ഇരുന്നു മരിച്ചു അമ്മാവൻ പിടിച്ചുകിടത്തി സമാധിയാക്കി. എന്താ അല്ലേ
Poli editing 😂😂
നിന്നവനും വന്നവനും 👌🏻
സ്വാമി പറയുമ്പോൾ സ്വന്തം പേരിൽ ഒരു അഡ്യത്തം ഉണ്ടെങ്കിലും ആധാർ കാർഡിലെ പേര് ശശി മേസ്തിരി എന്നുള്ളതാണ് പരമ സത്യം 🤣🤣🤣
സമാധി സ്റ്റാർ 😎😎
രണ്ടാം തവണയും ഒരിക്കൽ കൂടി സാമിയുടെ പേര് ചോദിച്ചാൽ അയാൾ ബെ ബെ ബെ... പറഞ്ഞേനെ
uvooo....ayal ku vedathaa peru ninankuu venooo.....
ഹ ഹ ഹ ഹാ ഹു @@baijurajc9538
ആദ്യമായിട്ടാണ് ഒരാൾ മരിച്ചതിൽ സന്തോഷമുണ്ടെന്നു ഒരാൾ public ആയി പറയുന്നത് കേൾക്കുന്നത്. 😆😆😆
സ്വാമിയുടെ അടുത്തു നിൽക്കുന്ന താടി വെച്ച സ്വാമി ദൈവമേ അടുത്ത എന്നോട് ആണല്ലോ പേര് ചോദിക്കുന്നത്. വേഷം മാത്രമേ ഇവന്മാര് തന്നോളൂ ഡയലോഗ് ഒന്നും പറഞ്ഞു തന്നില്ല
ആ ന്യൂസ് ഒരു കുഞ്ഞു ഭൂകമ്പം ഉണ്ടാക്കി കെട്ടടങ്ങി..... 🥴
സമാധിയുടെ പേരും പറഞ്ഞ് അമ്പലവും കെട്ടി സ്വാമിയെ അതിൽ പ്രതിഷ്ടിച്ച് കാശുണ്ടാകാനുള്ള അടവായിരുന്നു നടന്നില്ല. പാവം
ചിരിച്ചു ചിരിച്ചു ചിരിച്ചു വയ്യാണ്ടായി🤓
അവധിക്ക് സമാധി ഉണ്ടാകും
പേര് രണ്ടാമത് ചോദിച്ചെങ്കിൽ പെട്ടേനെ
ഇത്രയും വൈകിടമാക്കിയത് നിങ്ങൾ അമ്മയും മക്കളും ചേർന്നെല്ലേ... അയൽക്കാരോട് സ്നേഹം സൗഹർതാവും നില നിർത്തിയാൽ ഇതൊക്കെ ഉണ്ടടാവുമായിരിന്നോ..?
Ayalkkaarum athu vichaarikkanallo 😅 aarum athra nalla aalukal aayittu thonniyilla, typical kuthi thiruppu parties aanu mikkavaarum kandathu
Ivarodokke sneham souhrudam ichire paada 😝😝😝 ulla samaadhaanam poyi kittum 😅
@@vineetha6942oho ..Aru enthu paranjalum we kalkattthill Oru doctorne polum viliche death confirm cheyathe irunallo ..avarde mistake thanneya ..arayalum orappayittum murder ahno ennnu doubt Varum..
സ്വാമി പുകയെടുക്കാനന്ദ
സ്വന്തം പേര് പറയാൻ കഴിയാത്ത സ്വാമിമാർ😂😂😂😂😂
ഹൃദയത്തിൽ രണ്ടു Block ഉണ്ടായിരുന്നുകാലിൽ ആഴത്തിലുള്ള മുറിവ് ,sugar
Pressure, എല്ലാ രോഗവും
ആശുപത്രിയിലെത്തിക്കാതെ
മരണത്തിനിടയാക്കി,post mortem report വന്നല്ലോ,പിന്നെ
നാടകം😂
😂😂😂 ആ മക്കൾക്ക് പറ്റിയ സ്വാമി എവിടുന്ന് തപ്പി എടുത്തു.........😢😢😢....... ഇത്തരം ആസാമിക്കൾ ഇനിയും പ രെയും സമാധി ആക്കും😂😂😂😂
സാമി ആദ്യം ഒരു പേര് ഇപ്പൊ വേറൊരു പേര് 😂😂😂
Solar വെച്ചാൽ പവർ പോകില്ല....
വീട്ടിൽ ഒരു അലക്ക് കല്ല് പണിയണം എന്ന് ഉണ്ടായിരുന്നു.... ഇനി അത് വേണ്ടെന്ന് വെച്ചു... സമാധി ആണെന്നും പറഞ്ഞ് നാട്ടുകാരെല്ലാം കൂടി വന്നു കുത്തിപ്പൊളിച്ച് ഇട്ടിട്ടു പോയാൽ.. എൻറെ കാശ് പോകും... അലക്ക് കല്ലുകൾ ഉള്ളവർ കുറച്ചുനാളത്തേക്ക് വല്ല ചാക്കോ ടാർപോളിൻനൊ ഇട്ട് മൂടിവയ്ക്കുക...
😂
😂😂😂
നമുക്കൊരു കളി കളിച്ചാലോ 🤣🤣🤣🤣
ലെ സ്വാമി എന്റെ പേര് ഞാൻ മാത്രം പറഞ്ഞാമതി വേറെ ഒരുത്തനും പറയാൻ കിട്ടരുത് 😂😂😂
ഹിന്ദുമതത്തെ കോമഡി മതം ആക്കിമാറ്റാൻ അഹോരാത്രം പ്രവർത്തിച്ച ബിജെപി RSS പ്രവർത്തകർ, ചാനൽ ചർച്ചക്കാർ വാര്യർ, രാഹുൽ, വാചസ്പതി തുടങ്ങിയവർക്ക് അഭിനന്ദനം
Pwoliii machane👍👍👍
സ്വാമി മുൻപ് പേര് പറഞ്ഞത് ഇത് അല്ല 🤔... വേറെ എന്തെക്കെയെ പേര് ആണ് അപ്പോ പറഞ്ഞത്...
സ്വാമിയേ.... അങ്ങയുടെ പേര്..... 😁😁😁
ഒന്ന് സോപ്പ് തേച്ചു കുളിപ്പിച്ച് മീശയും താടിയും ഒന്ന് വിർത്തിയാക്കിയാൽ നന്നായിരുന്നു പ്രയാഗ്രാഹിൽ അംബട്ടൻ ഇല്ലേ 😂😂😂😂😂😂😂😂
നിൻ്റെ ബാപ്പായേ പറഞ്ഞ് ബിട് കാക്കോ അങ്ങോട്ട്
പാവ O കിളി പോയ മാ പ്രകൾ . പഴയ കാലത്ത് ജന നന്മ ഉദ്ദേശിച്ചവരായിരുന്നു.
കുണ്ടന്‍ നബിയേ താങ്ങിയാലേ കിളി പോയി പന്നികള്‍ വരൂ😂😂😂😂😂
പോസ്റ്റ്മാട്ട സ്വാമിയേ നെയ്യാറ്റിൻകരക്കാരെ അനുഗ്രഹിക്കേണമേ മരിച്ച ഒരാളെ കൊണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിയായി സ്റ്റാർ മാജിക്കിലോ ഐറ്റം വേറെയിലോ ഒരു ചിരി ചിരി ബംബർ ചിരി ഈ കോമഡി കണ്ട ചിരിച്ചതിനെക്കാളും ഒരുപാട് ആണ് ഗോപൻ ചേട്ടന്റെ സമാധികണ്ട് ചിരിച്ചത്😂
തീട്ടം മഞ്ജു
എല്ലാ സമാധികളും ഇങ്ങനെയായിരിക്കും...പക്ഷേ
ബാലെ ട്രൂപ് 🙏🏻
രാസ പരിശോധന ആട്ടിമറിക്കുമോ സംശയമുണ്ട്
ആട്ടിമറിച്ചിരിക്കും തർക്കമില്ലാത്ത കാര്യo
നമിച്ചു 😂😂😂😂
ആ താടിയുടേം മുടിയുടെയും ഇടയിൽ ഒന്ന് തപ്പിയാൽ കഞ്ചാവ് പൊതി കിട്ടാൻ chance ഉണ്ട് 😂😂😂😂
😂😂😂
uvooo... athuu vathi kanilumm kittumallo.. cettayiiee... avaruu jivichuu potee..... uyrthuu yyenichillaa loo...
ഇക്കാലത്തും കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം ഉഡായിപ്പുകൾ നടക്കുന്നു എന്നുള്ളതാണ്.. ഏറ്റവും കൂടുതൽ നിരീശ്വരവാദികൾ ഉള്ള സംസ്ഥാനം ആണ് കേരളം...
ഇപ്പൊ അന്ധവിശ്വാസികളും കൂടുതൽ ആണ് ഇവിടെ.
🤣🤣🤣🤣🤣 ഈ വർഷത്തെ ഏറ്റവും വലിയ ദുരന്തം 🤣🤣🤣🤣🤣🤣
ഈ സമാ ധി എത്ര നാൾ വരെ ഉണ്ടാകും ഇതിനു ഒരു അവസാനം ഇല്ലേ ഈ പറയുന്ന സ്വാ മി എപ്പോൾ ആണ് സമാധി ആവുക
ഞാൻ ഒരു അന്യ മതസ്ഥൻ ആണ് ഇതൊക്കെ കാണുമ്പോൾ മുൻപ് ഹിന്ദു ക്ഷേത്രങ്ങളിൽ പാട്ടുകൾ കേൾക്കുമ്പോൾ അവരുടെ ആഘോഷങ്ങൾ വല്ലിയ ഇഷ്ട്ടമായിരുന്നു പക്ഷെ ഇതുപോലെയുള്ള അഭിചാരങ്ങൾ കാണുമ്പോൾ ഇത് പോലെയുള്ള ഹിന്ദു മതത്തോട് പുഞ്ചം മാത്രം...
എല്ലാ മതങ്ങളിലും ഇതുപോലെ വെളിവില്ലാത്തവർ കാണുമല്ലോ 😒
എല്ലാത്തിലും ഉണ്ട്. നിങ്ങളുടെ കാര്യം നോക്ക്
Last onnuude Peru chodiche,maatti parayuvonnariym 😅
😂😂😂
എന്റെ കൃഷ്ണൻ കുട്ടി chetta..😮
സത്യത്തിൽ നടന്ന കാര്യം ഈ troll video ill ഉണ്ട്.. എന്തായാലും മരിച്ചു ഇനി ഒരു കളി കളിക്കാം
😂😂😂😂കോമഡി അണ്ണാല്ലോ മൊത്തം 😂
കുറച്ചു ഉള്ളുപ്പ് ഉണ്ടോ 😂😂😂
സമാധി സമാധി സമാധി 😂
ആർക്കാ.. ഗോപൻ ടീംസിനാണോ 😂😂😂😂
അച്ചൻ മരിക്കാൻ നോക്കിയിരുന്ന മക്കളും ഭാര്യയും ഇങ്ങനെ വേണം അല്ലാതെ.. കണ്ണ് അടയുന്നതിന് മുൻപ് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്യാതാ ഇവരാണ് എന്റെ ഹിറോ 😂😂😂😂
വടക്കേ ഇന്ത്യയിൽ ഇങ്ങനെയുള്ള പ്രാന്താന്മ്മാർ ഇണ്ട് ഇവിടെ ആദ്യമായിട്ടാണ് കാണുന്നത് സമാധി കോപ്പ് 😂😂
വടക്കേ ഇന്‍ഡ്യയിലെ ആ പ്രാന്തന്‍മാരേ തോല്‍പ്പിക്കാനാ തെക്കേ ഇന്‍ഡ്യ കട്ട് ചെയ്ത് കന്യകാ അവരാതി വെടിമതങ്ങള്‍ പരത്താന്‍ വെടിമറിയാ പുത്രന്‍ യേശുവിന്റേം വെടിഅറബിച്ചീ പുത്രന്‍ നബീടേം അനുയായികള്‍ പെടാപാട് പെടുന്നത്.. അപ്പഴാ പാരയായി ഓരോ സമാധി സ്വാമികള്‍😂😂😂😂😂
പ്രൊഡക്ട് പരസ്യം ചെയ്യാൻ ഇയാൾ നല്ല ഉഷാർ ആണ്
1028 സ്വാമി parnjatha സത്യം 😂
റിപ്പോര്‍ട്ട് വരട്ടെ സ മാ ദിക്കു തീരുമാന മാ കും 😂😂😂😂😂😂😂അയോധ്യ യില്‍ നിന്നും രഥയാത്ര വരുമോ 😂😂😂😂😂😂😂
നല്ല സന്യാസിമാർ ധാരാളമുണ്ട്അവർ സംസാരിക്കാത്ത കൊണ്ട് അവരും ഇതുകണ്ട് കണ്ണ് തള്ളിപ്പോയി എന്ന് കരുതരുത്
കേരളം ഒരു pranthalayam
എന്ന് തീവ്ര വാദി
@@PAPPUMON-mn1usvannalo chami 😂
@@fffff77749 അടുത്ത തീവ്രൻ വന്നോ ? 🤠
സ്വാമിയെ വരുത്തി പണിമേടിച്ചു
സൂര്യ വംശം നല്ല സിനിമ ആണ് 😂
ആ.... ഇതെല്ലാം... മറ്റേതു വലിച്ചു, വലിച്ചു.... ആയതാ...
6:24 മിനിറ്റ്... ഞാൻ ഇനി ഏതേലും ബ്രാന്തലയത്തിൽ ആണോ... !!!
അടുത്ത വർഷം അവധി ഉണ്ടാകും 😊😂😊😂