ക്രൊയേഷ്യയിലെ മലയാളി ഏജന്റുമാരുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് അറിയണ്ടേ? 😡😡😡

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 146

  • @CroatianMallu
    @CroatianMallu Год назад +8

    Shef ,waiter, hotel field job und ennu parinju Arum ingott kerivarell keto pani kittumm 8 inta

    • @anithacasmel2218
      @anithacasmel2218 Год назад

      Eniku innu oru hotel job vacancy de update kitti oru agency vazhi ...pattipano bro??? Athumayittu munpotu pokano enna confusion il aanu njn..can u pls help???

    • @jithinfrancis3687
      @jithinfrancis3687 3 месяца назад

      Caretaker work seenano

    • @trackonlive2379
      @trackonlive2379 Месяц назад

      Enthayi poyo ningal ​@@anithacasmel2218

  • @binu7611
    @binu7611 Год назад +13

    നിങ്ങൾ പറയുന്നത് വളരെ സത്യം ആണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നു 😔
    ഗൾഫിൽ ജോലിയുള്ളവർ അത് കളഞ്ഞു യൂറോപ്പിലാക് വരാതിരിക്കുക

  • @jaganjaggu907
    @jaganjaggu907 Год назад +4

    sister avide Warr house vacancy pinne,car companies il unskilled vacancy undenn oru agency paranju with work permit aanu avar parayunne processing time 4 months ,salary 750€ ,

    • @Lifeincroatia.
      @Lifeincroatia.  Год назад +2

      Unskilled aanu ivide kooduthalum.processing 4-6/9 vareyokke edukkam.750 basic salary aanu.

    • @jaganjaggu907
      @jaganjaggu907 Год назад +1

      @@Lifeincroatia. ok thank you

    • @gipsonaj1383
      @gipsonaj1383 Год назад

      Agency name?
      Agency Contact number?
      Tharo?

    • @Maayakkannan123
      @Maayakkannan123 3 месяца назад

      Eurobase ano agency

    • @niyashashim8491
      @niyashashim8491 3 месяца назад

      @@Maayakkannan123bro nokundo

  • @sharooukhankabeer4596
    @sharooukhankabeer4596 20 дней назад

    നല്ലൊരു trusted ആയിട്ടുള്ള agency ഏതാണെന്നു പറയാമോ??

  • @Thesleepingangels
    @Thesleepingangels 16 дней назад

    Hi Sister, njan oru 7 years aayi Bangalore customer support il job cheyyunnu. Unskilled jobinu vannitt pinne ath skilled job keruvan chance undo?

    • @Lifeincroatia.
      @Lifeincroatia.  13 дней назад

      Chance undu. Pakshe ethu feild il aanu skilled ennathine depend cheythu irikkum. Customer support aanenkil croatian/ german/spanish language okke ariyamenkile scope ullu. 2000-3000 vare salary kittum ningalk language undekil. Work from home aayi thanne ningalk german companies vendi work cheyyam.

  • @muhammadshafeeque6733
    @muhammadshafeeque6733 Год назад +5

    Good job sister ❤

  • @danudavid1547
    @danudavid1547 6 месяцев назад +2

    Chechi coriatia visayil vannitu vere countryil poyi jolicheyan pattumo enthakilum problem undakumo

    • @Lifeincroatia.
      @Lifeincroatia.  6 месяцев назад

      Pokan kazhiyum. Avideyum ividuthe pole process ellam cheyyanam enne ullu.

  • @RosemariyaPhilip
    @RosemariyaPhilip 3 месяца назад +1

    Hello mam is there any vaccines in warehouse

  • @josepaul2983
    @josepaul2983 Год назад +2

    TRC kittiyal vare company il maran pattumo?

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      മാറാൻ കഴിയും, പക്ഷെ വീണ്ടും പുതിയ permit ഒക്കെ കിട്ടാൻ 5 മാസം ആണ് time ഇപ്പോൾ പറയുന്നത്. Permit nu apply cheythu ഉടനെ ജോബ് start ചെയ്യുന്ന കമ്പനി ഉണ്ട്. പക്ഷെ അത് illegal ആണ്. അഥവാ അങ്ങനെ start ചെയ്താൽ അവരുടെ നിങ്ങളെ പറ്റിച്ചാൽ നിയമ നടപടികൾ ചെയ്യാൻ നിങ്ങൾക്ക് ആവില്ല.

  • @Anoopbabu1985
    @Anoopbabu1985 Год назад +4

    contact cheyyan Instagram ondo? dependent visaye patti doubt chothikkan aanu

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      Dependant visa one year kazhinju try cheyyan pattu. Athil success rate kuravaanu. Croatian citizen hold ulla aarenkilum help cheythale processing nadakku

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      Mail ayakku

  • @mittus2318
    @mittus2318 Год назад +3

    സത്യം 👍🏼👍🏼👍🏼

  • @sssg7250
    @sssg7250 Год назад +1

    ഹലോ
    ഞാനും Croatia യിലേക്ക് വരാൻ വേണ്ടി ഏജന്റ് ഇന് കൊടുത്തിട്ടുണ്ട് വർക്ക്‌ പെർമിറ്റ്‌ ഇന് വേണ്ടി വെയിറ്റ് ചെയ്യാന്.... നിങ്ങൾ പറഞ്ഞത് പോലെ Ware house polull unskilled jobilekku aanu varunnathu

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      Hi, ഒന്നോ രണ്ടോ അല്ല, ഒരുപാട് ആളുകൾ എന്നെ contact ചെയ്യുകയും ഞാൻ street ഇൽ വെച്ച് ഈ അവസ്ഥയിൽ കാണപ്പെടുകയും ചെയ്തു. നല്ല വിഷമം തോന്നിയിട്ട് ആണ് ഈ വീഡിയോ ചെയ്യുന്നത്. എല്ലാം ഏജന്റ്സ് പറയുന്നതിലും കുറച്ചൊക്കെ കള്ളവും ഉണ്ട്. ഇവിടെ വന്നു കഴിഞ്ഞാലേ നമുക്ക് അറിയാൻ കഴിയു,

    • @sssg7250
      @sssg7250 Год назад

      @@Lifeincroatia. നിങ്ങളെ cntct ചെയ്യാന് വല്ല വഴിയുമുണ്ടോ... കുറെ ഡൌട്ട് ഉണ്ട് അത് ക്ലിയർ ചെയ്യാന് ആയിരുന്നു.... പ്ലസ് hlp

    • @muhammadshafeeque6733
      @muhammadshafeeque6733 Год назад

      600 euro kittum

    • @adhilkp4671
      @adhilkp4671 6 месяцев назад

      Enthayi bro... Kittiyo

    • @sssg7250
      @sssg7250 6 месяцев назад

      @@adhilkp4671 ഇല്ല

  • @blessonbiju8460
    @blessonbiju8460 4 месяца назад +2

    Amster agency engageund. Warehouse jobs?

  • @jithuprasad8674
    @jithuprasad8674 Месяц назад

    Nattil ninnu apply akkiyal job kittumo?? Without agency

    • @Lifeincroatia.
      @Lifeincroatia.  Месяц назад

      Profession depend cheythu irikkum. Try cheythu nokkiyal kittum.

  • @josepaul2983
    @josepaul2983 Год назад +2

    Contact cheyyan pattuo?

  • @SuperAneesh666
    @SuperAneesh666 10 месяцев назад +1

    Trust subcontracting company enganeyanu avde. Rijika aanu sthalam

  • @vineethraj5314
    @vineethraj5314 Год назад +2

    Croatia yil vannu German language study kazhinju angottu migration nadakkum ennu paranju athu real ano

    • @Lifeincroatia.
      @Lifeincroatia.  Год назад +2

      Nadakkum.pakshe athinu ivide valid aayittulla permit venam.ningal ividunnu move aavunna divasam ividulla company athu cancel cheyyum.pinne ningalk Germany yil chennal processingnu budhimuttendi varum.palarum thirike vannittullathaanu charithram😄

  • @anjanasunilsunil1541
    @anjanasunilsunil1541 7 месяцев назад +2

    ഞാൻ ANM ആണ് പഠിച്ചത് 10 year experience ഉണ്ട് എനിക്ക് നാട്ടിലെ ഒരു agency വഴി croatia യിൽ care homeലേക്ക് ഒരു job പറഞ്ഞിട്ടുണ്ട് one year കഴിഞ്ഞു ഫാമിലിയെ കൊണ്ട് വരാമെന്നാണ് agency പറഞ്ഞത്. ഇത് genuine ആണോ? Care homeWork അവിടെ vacancyഉള്ളതാണോ

    • @Lifeincroatia.
      @Lifeincroatia.  7 месяцев назад +1

      Care home vaccancy undu, family reunion nu rejection varunnundu, reason ariyilla. Ente personal experience il vere country koode try cheyyu, kurachoodi salary kittum.

    • @vishnutp4582
      @vishnutp4582 3 месяца назад

      ​@@Lifeincroatia.Sister, Croatia or Slovenia wch is better?

  • @sanojkumar-uv2jr
    @sanojkumar-uv2jr 10 месяцев назад +1

    Njn agency vazhi 5 lakh koduth varunind….work permit kitty …vfs edukkan waitinga….onn contact cheyyan pattumo..??

  • @jithinfrancis3687
    @jithinfrancis3687 4 месяца назад +1

    Chechi njn avda vannat polandil pokan nokua patumo oru reply tharu plzz

    • @Lifeincroatia.
      @Lifeincroatia.  3 месяца назад +1

      പറ്റും. പോയവർ ഉണ്ട്. വീണ്ടും process ഒക്കെ ചെയ്യണം എന്നെ ഉള്ളു.

    • @jithinfrancis3687
      @jithinfrancis3687 3 месяца назад

      Njan polandilek pokan ninnat patila epol ennod paranjekunne Croatia vazhi varana avda varumpol caretaker work ayirikum trc kittyatt polandil kayatannu paranju

    • @im12342
      @im12342 Месяц назад

      Poland motham fraud ടീംസ് ആണ്.. ഞൻ poyi പെട്ടതാണ്... ലേബർ സപ്ലൈ ആണ് കെയർ ഫുൾ.. 👍

  • @akhilmahendran4675
    @akhilmahendran4675 6 месяцев назад +1

    Ippol njan oru 3 months ayttu wait chyyukayanu wrk permitte vannittilla avide wrk permitte issue cheyyunnathil enthenkilum delay undo ennu ariyana

  • @mallulifestyle3622
    @mallulifestyle3622 Год назад

    Hello madam
    Njan tvm oru agency’ske 3lakhs already payment koduthayirunnu
    Factory worker 750euro anu salary enna paranje
    Pcc certificate koduthal 5weeks akathu work permit kittum enna paranje ethu possible ano madam plz reply

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      ഉറപ്പ് പറയാൻ പറ്റില്ല. കൊടുക്കുന്ന കമ്പനിയെ ഡിപെൻഡ് ചെയ്തു ഇരിക്കും. 3 /4 മാസം വരെ സമയവും എടുക്കുണ്ട്. സാധാരണ 2 മാസം മതിയാകു. Permit വേഗം കിട്ടിയാലും visa കിട്ടാൻ വീണ്ടും 90 ദിവസത്തിൽ കൂടുതൽ waiting ഉണ്ട്.

    • @mallulifestyle3622
      @mallulifestyle3622 Год назад

      @@Lifeincroatia. thanks madam

    • @soniyasebastian3027
      @soniyasebastian3027 Год назад +1

      Agency details tharamo

    • @Greenland2404
      @Greenland2404 Год назад +1

      Please share mail id or insta id

    • @gipsonaj1383
      @gipsonaj1383 Год назад +1

      Agency details tharo?

  • @unnikrishnan-tm5ue
    @unnikrishnan-tm5ue Год назад +2

    Welldone . Congratulations .

  • @SajithaPramod-k4e
    @SajithaPramod-k4e 8 месяцев назад

    ഞാനും അങ്ങനെ ആണ് വരാൻ ഇരിക്കുന്നത് മോളെ എനിക്ക് 42 years ആയി. പലിശയ്ക്ക് പൈസ എടുത്താണ് വരുന്നത് unskilled ജോബ് ആണ് പറയുന്നത്. 3.55 lac പറയുന്നു. Salary 900 euro ആണ് പറയുന്നത് വിശ്വസിക്കാമോ

    • @Lifeincroatia.
      @Lifeincroatia.  8 месяцев назад +2

      എല്ലാം പറ്റിപ്പ് ആണെന്ന് പറയാൻ കഴിയില്ല. വന്നു കുഴപ്പമില്ലാതെ നിൽക്കുന്നവരും ഉണ്ട്, രണ്ടു മാസം മുൻപ് വലിയ തോതിൽ എനിക്ക് പറ്റിക്കപെട്ട് എന്ന നിലയിൽ കാൾ വന്നിരുന്നു, ഇപ്പോൾ ഒരു മാസമായിട്ട് കാളുകൾ ഒന്നും അങ്ങനെ വരുന്നില്ല. Processingil എന്തെങ്കിലും doubt തോന്നിയാൽ എനിക്ക് mailo meassage o അയക്കു. നമുക്ക് നോക്കാം. ഇവിടെ ഏതു ജോലി ആണെങ്കിലും നമ്മൾ പറന്നു നടന്നു പണി എടുത്തോണം. കൺസ്ട്രക്ഷൻ ജോലിയൊക്കെ 2 വർഷമായി ചെയ്യുന്ന ആളുകളൊക്കെ 1400 euro സാലറിയും free താമസവും പിന്നെ 200 euro ഫുഡിന്നും കിട്ടുന്നുണ്ട്. So, unskilled job നമ്മുടെ companiye depend ചെയ്തു ഇരിക്കും.

    • @sofiyapaul1921
      @sofiyapaul1921 8 месяцев назад +1

      Care giver vacancy undo, 4 lacks anu service charge parayunne, nusing assistant ayita natil

    • @Lifeincroatia.
      @Lifeincroatia.  8 месяцев назад

      @@sofiyapaul1921 ഉണ്ട്, അങ്ങനെ vaccancy ഉണ്ട്

    • @jobychackocgnrjobychackocg1387
      @jobychackocgnrjobychackocg1387 7 месяцев назад

      Hi

    • @dianuwinni1817
      @dianuwinni1817 6 месяцев назад

      ​@@sofiyapaul1921yethu agencyilanu pokunnathu njanum same jobinu pokan irikkuvanu

  • @josepaul2983
    @josepaul2983 Год назад +1

    VFS Kazhinjittu 2 months aayi ithu vare visa vannillaaa

  • @jobinvarghese6956
    @jobinvarghese6956 10 месяцев назад +2

    Rent house nokkannaa app vallommmm ariyavooo

    • @Lifeincroatia.
      @Lifeincroatia.  10 месяцев назад +2

      Njuskalo or facebook marketplace is more useful thab njuskalo.

    • @jobinvarghese6956
      @jobinvarghese6956 10 месяцев назад

      Appil language english allaaaa Croatianaa athaa problem..

    • @Lifeincroatia.
      @Lifeincroatia.  10 месяцев назад +1

      @@jobinvarghese6956 language change akkaan pattum. Google il transilate enna option select cheythu നോക്ക്, app allathe website login nokku

    • @jobinvarghese6956
      @jobinvarghese6956 10 месяцев назад +1

      Ok

  • @Moneymaker55533
    @Moneymaker55533 6 месяцев назад +1

    Ipo vfs open ahno..

  • @lithinmohanan6017
    @lithinmohanan6017 Год назад

    Enth joli aa avda chyane.. Sis

    • @Lifeincroatia.
      @Lifeincroatia.  Год назад

      ചില സെക്യൂരിറ്റി problem കൊണ്ട് ജോലിയും കമ്പനിയും ഞാൻ ഇവിടെ പറയുന്നില്ല. ഉടനെ തന്നെ ഞാൻ എന്റെ കമ്പനിയും ജോലിയും വീഡിയോ ആയി പറയുന്നതാണ്.

  • @kgfnagar2240
    @kgfnagar2240 Год назад +4

    കഷ്ട്ടപ്പെട്ടോളാം ഞങ്ങൾക്ക് യൂറോപ്പ് entry ആണ് വേണ്ടത്

    • @vishalkhalid8156
      @vishalkhalid8156 Год назад

      Job seeker vazhi keru. Enth paniyum cheyyan thayyaranel job kittum

    • @muhammadshafeeque6733
      @muhammadshafeeque6733 Год назад

      Enthi enthu entry kittitu

    • @artworld7327
      @artworld7327 Месяц назад

      Mm

    • @im12342
      @im12342 Месяц назад +1

      അതൊക്ക തോന്നും... Evide വരുമ്പോൾ അറിയാം

  • @vishnup627
    @vishnup627 Год назад

    Currently Visa processing time ethra edukunund

    • @Lifeincroatia.
      @Lifeincroatia.  Год назад

      Permit nu 5 month, visa stamping 3 months minimum koottanam

  • @MIRRORROCK
    @MIRRORROCK 6 месяцев назад

    Hlo, chechi ippo croatiayil warehouse work medichu thramennu paranju oru chettan endea oppam joli cheyunna chetandea brotheraa appo pulli parayunnathu 5 massathinullil keripovam room free ahnu ennokea 5 lakh ahnu oarayunnea sheriyanio

    • @Lifeincroatia.
      @Lifeincroatia.  6 месяцев назад

      ഇത്രെയും details വെച്ച് നമുക്ക് ഒന്നും പറയാൻ കഴിയില്ല. ഒരു three months കഴിഞ്ഞുള്ള warehouse vaccancy processing ആണെങ്കിൽ എനിക്ക് നേരിട്ട് അറിയാവുന്ന ആളാണ്‌ ചെയ്യുന്നേ, ഈ vaccanchiye കുറിച് അറിയില്ല

  • @NajeemNj-bk9qw
    @NajeemNj-bk9qw 6 месяцев назад +1

    Self aayitt job in apply cheyth varan pattumo

    • @Lifeincroatia.
      @Lifeincroatia.  6 месяцев назад

      IT ik അതിനുള്ള scope ഉണ്ട്, മറ്റുള്ള 99% വർക്കും ഏജന്റ്സ് through ആണ് പോകുന്നെ, But, try cheythu nokku.

  • @rashidrashi3852
    @rashidrashi3852 11 месяцев назад +1

    Unskilled job aanenkilum pineed athinu namuk change aavan patto avidey ninnukond thaney

  • @aneeshmc725
    @aneeshmc725 11 месяцев назад +1

    2 1/2 lekh varannn paraund sheriyanoo

    • @Lifeincroatia.
      @Lifeincroatia.  11 месяцев назад +1

      രണ്ടര ആണെങ്കിൽ കുഴപ്പമില്ല.

    • @meenusudheer
      @meenusudheer 8 месяцев назад

      Agency eatha?

  • @Wewasps2809
    @Wewasps2809 7 месяцев назад +1

    1st tym aanu vedio kaanunnath. 🥰
    Njn oru job visa kittaan aayitt nokkukayaanu. Engana kittaan nthaa cheyynde... Onn parayaaamo

    • @Lifeincroatia.
      @Lifeincroatia.  7 месяцев назад

      Mostly agents through aanu, IT aanenkil Linkedin vazhi direct company try cheyyam.

  • @subin-jc9op
    @subin-jc9op Год назад

    മാഡം നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ ഞാൻ നെക്സ്റ്റ് വീക്ക് ക്രൊയേഷ്യയിലെ വരുന്നുണ്ട്

  • @dinkupv5592
    @dinkupv5592 Год назад +2

    Infinity plus എന്ന agencies വഴി അണ് വരുന്നത്. car mechanic ആണ്

    • @dinkupv5592
      @dinkupv5592 Год назад

      എങ്ങനെ ആണ് അവിടെ

    • @dinkupv5592
      @dinkupv5592 Год назад

      4.5 L

    • @Lifeincroatia.
      @Lifeincroatia.  Год назад +2

      ഈ agency അറിയില്ല. Croatia നല്ല രാജ്യം ആണ്. Safe ആണ്. പക്ഷെ നിങ്ങൾക് ഈ ജോലിയും പറഞ്ഞ ശമ്പളവും കിട്ടുമോ എന്ന് എത്തിക്കഴിഞ്ഞേ അറിയാൻ പറ്റു.

    • @muhammadshafeeque6733
      @muhammadshafeeque6733 Год назад

      ​@@dinkupv5592kuduthall ആണ് 3 maximum

    • @dinkupv5592
      @dinkupv5592 Год назад

      @@Lifeincroatia. thanks

  • @vineethraj5314
    @vineethraj5314 Год назад

    Vimal academy anu institute name paranje

  • @AlonaroseLinchu
    @AlonaroseLinchu Год назад

    nurse മാർക് job undo

    • @Lifeincroatia.
      @Lifeincroatia.  Год назад

      ഇല്ല, English speaking country try cheyyu,

    • @youtubeshorts5336
      @youtubeshorts5336 Год назад

      Care home il jobs ind ,ee chechik ariyila en thonnunnu ,salary but kuravane below euro 1000 ayirikum ,

    • @Lifeincroatia.
      @Lifeincroatia.  Год назад

      @@youtubeshorts5336 എന്തിനാടോ ഇങ്ങോട്ട് വരുന്നത്. Croatia process start ചെയ്യാത്ത ഒരാൾക്ക് മറ്റു നല്ല country nokkikoode. ഇവിടെ care home ഇൽ job കിട്ടും എന്നും എനിക്കറിയാം. വെറുതെ ഒരു ജോബ് കിട്ടുക അല്ല വേണ്ടത്. നല്ല സാലറി ആണ് എല്ലാവർക്കും വേണ്ടത്.

    • @Malayalamsharemarket
      @Malayalamsharemarket Год назад

      accomodation kitile

  • @rahasraveendran
    @rahasraveendran 6 месяцев назад

    ♥️❤️❤️♥️♥️♥️

  • @vamban6443
    @vamban6443 3 месяца назад

    Ernakulam ajnora agency egane ind

  • @vishalkhalid8156
    @vishalkhalid8156 Год назад

    Europilek ippo varika anel enth paniyum cheyyan thayyaranel mathram varika

  • @prashanthkollam123b9
    @prashanthkollam123b9 Год назад +1

    😮

  • @CroatianMallu
    @CroatianMallu Год назад

    Sathyam

  • @SaneeshSadan
    @SaneeshSadan Год назад

    സത്യം

  • @AniPaulose-w6w
    @AniPaulose-w6w 4 месяца назад

    Go be with you

  • @muhammadshafeeque6733
    @muhammadshafeeque6733 Год назад

    Corotia 😂 ivide nillukunaa njan ivide 3 lk kuduthall koduthu varan onu ivde ilaa vanu pettu

  • @haridask8282
    @haridask8282 2 месяца назад

    കൊറോസി എങ്ങനെ വരാം കഴിയും

  • @sssg7250
    @sssg7250 Год назад

    Kuzhappamakumo???

    • @Lifeincroatia.
      @Lifeincroatia.  Год назад +1

      ഇവിടെ വന്ന എല്ലാ ആളുകൾക്കും സത്യം മനസ്സിലായി കഴിഞ്ഞു, എല്ലാ ഏജന്റ്സ് പറ്റിക്കും എന്ന് പറയാൻ കഴിയില്ല. പക്ഷെ എല്ലാവരും ബിസിനസ്‌ nu വേണ്ടി കുറെയൊക്കെ കള്ളം പറയുന്നുണ്ട്

    • @sssg7250
      @sssg7250 Год назад

      @@Lifeincroatia. നമ്മുടെ ക്വാളിഫിക്കേഷൻ അനുസരിച്ചുള്ള ജോലിയിലേക്ക് അവിടെ എത്തിയ ശേഷം ട്രൈ ചെയ്യാന് ഒക്കുമോ

  • @pradeepkumarkumar7630
    @pradeepkumarkumar7630 7 месяцев назад

    Sister.. Whatsapp number onnu tharaamoo