7:21, 0:20 I made a mistake in this video. പുതിയ work visa rules അനുസരിച്ച് 1 jan 2024 മുതൽ low skilled guest work വിസയിൽ Hungary യിൽ എത്തുന്നവർക്ക് PR application കൊടുക്കാനായിട്ട് പറ്റില്ല... അതല്ലാതെ residents permit ൽ 3 വർഷം complete ചെയ്ത് കഴിഞ്ഞാൽ PR apply ചെയ്യാം,
Hungary യിൽ വന്നിട്ട് മറ്റു കൻഡ്രിയിലേക്ക് പോവാൻ ബുദ്ധിമുട്ടാണോ. പുതുതായി നിയമം വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ട് പെർമിറ്റ് കിട്ടുന്നതിലോ മറ്റു രാജ്യത്തേക്ക് മൈഗ്രറ്റ് ചെയ്യുന്നതിലും റിസ്ക്കോ ലിമിറ്റ്സൊ ഉണ്ടോ Plz റിപ്ലൈ
ഞാൻ ഒരു വർഷം hangary unskilled വിസയുടെ പുറകെ നടന്നതാണ്, rule മൊത്തം മാറി. South asian countriyil nepal ഒഴികെ ഒരു രാജ്യത്തിനും unskilled കൊടുക്കുന്നില്ല. പിന്നെ avar ആളെ എടുക്കുന്നത് europe regionil നിന്നും മാത്രമാണ്. (ഉക്രൈൻ, അർമേനിയetc പോലുള്ള പിന്നോക്ക രാജ്യങ്ങൾ ). Unskilled hungary നോക്കണ്ട, തേപ്പാണ്.. 🙏
Bro.. ഇപ്പോൾ hungry യിൽ. പുതിയ നിയമം എന്താണ് 2025 le indian സിനു visa kittilla ennokke paraunnu.... Oru agency kku fund okke koduthu 1 yr ayi... Eppol puthiya നിയമങ്ങൾ ഒക്കെ വന്നു എന്ന് പറയുന്നു..... Plz റിപ്ലൈ
Possible aya countries und, എന്നാലും ഞാൻ suggest ചെയ്യുന്നത് normal work permit എടുത്ത് പോവുക, Job safe ആയിരിക്കും പിന്നെ വേണെങ്കിൽ വേറെ നല്ല option നോകാം...
Guest work visa ( low skilled ) anennkil 3 years മാത്രമേ Hungary work visa കൊടുക്കുന്നുള്ളു... പിന്നെ Hungary യിൽ extend ചെയ്യാനോ... പുതിയ guest work visa apply ചെയ്യാനോ പറ്റില്ല... മറ്റുള്ള European രാജ്യങ്ങളിൽ try ചെയ്യുന്നതായിരിക്കും നല്ലത്
Somehow I felt that today you weren't in a mood to do the video because your audio presentation wasn't good like your previous videos. Anyways, thank you for sharing the information.
@CDream Yeah....I felt some difference in the voice modulation especially when your mouth turns away from the mic (I even thought that you might have got distracted a little/kinda tired) 😌 Good to have a reply from you.
@@jpsworld108 ഞങ്ങൾ ഒരു ഏജൻസിയെ ഒരിക്കലും promot ചെയ്യില്ല, ഓരോ സമയത്തും ഏജൻസികൾ കൊടുക്കുന്ന ആ ഒരു opportunity മാത്രമേ ഞങ്ങൾ promot ചെയ്യൂ... Example ഒരു ഏജൻസി ഒരു Slovakia work visa കൊടുക്കുന്നുണ്ട് എങ്കിൽ ഞങ്ങൾ ആ work visa genuinity നോക്കി ആ ഒരു vacancy മാത്രം publish ചെയ്യും, ഞങ്ങൾ പരസ്യം കൊടുത്ത opportunityil അല്ലാതെ മറ്റേതെങ്കിലും ആർകെങ്കിലും ആ ഏജൻസിയിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള നഷ്ടം വന്നാൽ അതിന് ഞങ്ങൾ ഉത്തരവാദി അല്ല.,. ഞങ്ങൾ പരസ്യം കൊടുക്കുന്ന വർക്ക് വിസയിൽ മാത്രമേ ഞങ്ങൾക്ക് responsibility ഉണ്ടാവൂ...
ബ്രോ... കൊച്ചിയിൽ ഉള്ള ഒരു ഏജൻസി total 6.75 ചോദിക്കുന്നു. Food delivery job. 4day/week. 16 delivery 1day. ബാക്കി full over time. Advance payment 2.50 lakh. January 10 ന് slot കിട്ടും... Salary 1000 Euro..... ഇതൊക്കെ ഉള്ളതാണോ?
@@manumamachan2095 Hungary unskilled work visa possible ആണ്, അവർ മുൻപ് ആരെങ്കിലും വിട്ടിട്ടുണ്ടോ... Embassy date okke എങ്ങനെ... വിസ റെജെക്ഷൻ വന്നാൽ എത്ര amount refund കിട്ടും...
@@CDream January 5 to 10 date ൽ അവർ പോകും എന്ന് പറഞ്ഞു. അപ്പോൾ അവരുടെ contact number തരാമെന്ന്.പക്ഷേ TRC കിട്ടിയാലും PR ന് apply ചെയ്യാൻ പറ്റത്തിലെങ്കിൽ പിന്നെ അവിടെ പോയിട്ട് കാര്യം ഇല്ല.
7:21, 0:20 I made a mistake in this video.
പുതിയ work visa rules അനുസരിച്ച് 1 jan 2024 മുതൽ low skilled guest work വിസയിൽ Hungary യിൽ എത്തുന്നവർക്ക് PR application കൊടുക്കാനായിട്ട് പറ്റില്ല... അതല്ലാതെ residents permit ൽ 3 വർഷം complete ചെയ്ത് കഴിഞ്ഞാൽ PR apply ചെയ്യാം,
Hi
Hungary vannu job maran kazhiyumo
Telegram link tharavo
Hungary യിൽ വന്നിട്ട് മറ്റു കൻഡ്രിയിലേക്ക് പോവാൻ ബുദ്ധിമുട്ടാണോ.
പുതുതായി നിയമം വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ട് പെർമിറ്റ് കിട്ടുന്നതിലോ മറ്റു രാജ്യത്തേക്ക് മൈഗ്രറ്റ് ചെയ്യുന്നതിലും റിസ്ക്കോ ലിമിറ്റ്സൊ ഉണ്ടോ
Plz റിപ്ലൈ
ഞാൻ ഒരു വർഷം hangary unskilled വിസയുടെ പുറകെ നടന്നതാണ്, rule മൊത്തം മാറി. South asian countriyil nepal ഒഴികെ ഒരു രാജ്യത്തിനും unskilled കൊടുക്കുന്നില്ല. പിന്നെ avar ആളെ എടുക്കുന്നത് europe regionil നിന്നും മാത്രമാണ്. (ഉക്രൈൻ, അർമേനിയetc പോലുള്ള പിന്നോക്ക രാജ്യങ്ങൾ ). Unskilled hungary നോക്കണ്ട, തേപ്പാണ്.. 🙏
Brother very good information
Forklift operater vacancy undo
Bro driver job ethil aathu category aa varunna annu onnu parayamo
Noryway werehouse helpar job kittumo. Indiansunu noryway werehouse job kittilla enn RUclips kure വീഡിയോ parayunnund.Sariyano
Maltal job fair nov21-22 l apply cheythin .athinde oru notification m pine vannila
Thanks
😃👍
Bro ente vfs submission kazhinjit 4 months aavan ayi still application under process aanu
Work visa aanu eniyum wait cheyyano?
Unskilled workers ne nilavil visa adichu kittunila kittunudangil thane 10 perkokke kittunulooo, company athara perfect avanam
Seasonal farm work visa kku trc card kittumo
ദുബായ് ഏജൻസിയിൽ നിന്നും 1year ആയി Hungary വർക്ക് വിസക്ക് വെയിറ്റ് ചെയ്തിരിക്കുന്ന ആരെങ്കിലും ഉണ്ടോ ഇവിടെ കമോൺ 👍
Enikkum bro dubail ninnu skilll bee
Eadhu agency anu bro?
Hiiiiii
Ond bro njanum
Vfs khazhinjo ?
AGENCY ONNU PARYAVO BOSS
Bro hungry il ippo indians edukunnnodo
Bro.. ഇപ്പോൾ hungry യിൽ. പുതിയ നിയമം എന്താണ് 2025 le indian സിനു visa kittilla ennokke paraunnu.... Oru agency kku fund okke koduthu 1 yr ayi... Eppol puthiya നിയമങ്ങൾ ഒക്കെ വന്നു എന്ന് പറയുന്നു..... Plz റിപ്ലൈ
Work Visayil und അല്ലാതെ visa stop ചെയ്തിട്ടില്ല
ദുബായ് ഏജൻസി ആണോ ബ്രോ
No.. Nattil. Ullathanu
New permits onnum ini kodukkilla alrdy vanna permit oke cancel aakan chance und
എന്നോട് advance payment 1.5 lakh aanu ചോദിച്ചത്...18k cut ചെയ്തെ ബാക്കി തിരിച്ചു തരും എന്നാണ് പറയുന്നത്... എഗ്രിമെൻ്റ് ഉണ്ടുവെന്നാണ് പറഞ്ഞത് ...
Dubai ഏജൻസി ആണോ don't send money
Cash kodukkalle hungry new permits onnum kodukkunnilla ini
How canni apply? Could you pls guide me
Bro hungry nokit ipo one yr ayii ithuvare date vfs kititilla
Njnum 1 yr aayi
Me too
Athrem onnum time edukkilla bro pettannu nadakkum.
How many years visit visa can get can you arrange
age limit undo
Bro Njan bahrain lulu work cheyyunu, supervisor aan bro Njan ivdn cancel aki varugayan, bro visiting vannit job visayilek maran pattumo
Possible aya countries und, എന്നാലും ഞാൻ suggest ചെയ്യുന്നത് normal work permit എടുത്ത് പോവുക, Job safe ആയിരിക്കും പിന്നെ വേണെങ്കിൽ വേറെ നല്ല option നോകാം...
Work permit കിട്ടാൻ എളുപ്പമാണോ?@@CDream
Athin orupaad agency fees aakille. Visit eduthpokumbo chilav kurav alle?@@CDream
Possible Aya countries IL hungry undo@@CDream
Mohammed as njn eeuroup lan
Nigal job ready aaki tharo pls reply
Bro njan heavy driver anu. Enikku avide driver job kittumo
Any vacancy for nurse
Puthiya rule anusari hu Unskilled workinum PR kittillanu kettu seri aano ?
Pinned comment
Bro ഇപ്പോള് അവിടെ vaccancy apply ചെയ്യാൻ പറ്റിയ time aano ??? Oru ഏജൻസി പറഞ്ഞു janury 10മുൻപായി payment ചെയ്യാൻ ....
ബ്രോ കൊടുക്കരുത് പറ്റിരാണ് ഇനി hungariയിലോട്ടു പോകാൻ പറ്റില്ല
Bro poland date kittan undooo
Ok nice
😊😊
Bro oru agency suggest cheyyu
Please reply
@GerrardSlater unskilled jobs vacancies undaavumo?
3 year കഴിഞ്ഞാൽ unskilled worker's n TRC പുതുക്കാൻ കഴിയുമോ,??? പുതിയ work permit apply ചെയേണ്ടി വരുമോ 3 years കഴിഞ്ഞാൽ?
Guest work visa ( low skilled ) anennkil 3 years മാത്രമേ Hungary work visa കൊടുക്കുന്നുള്ളു... പിന്നെ Hungary യിൽ extend ചെയ്യാനോ... പുതിയ guest work visa apply ചെയ്യാനോ പറ്റില്ല... മറ്റുള്ള European രാജ്യങ്ങളിൽ try ചെയ്യുന്നതായിരിക്കും നല്ലത്
@@CDreamlow skilled means unskilled ആണോ ഭായ്....
Low skilled means @@CDream
Europe tourist visa without advance cheyyunnu.. Thalparyam ullavar contact me.
Hello bro contact number onnu share cheyavo
Hi
@@shafinondan6318 yes
Bro, hungary നയിൽ unskilled വിസയിൽ വന്ന്നവർക് മറ്റു രാജ്യത്തേക് മാറാൻ പറ്റുമോ?
Pattum.nokkunnundo?
Yes@@_D_E_V_
@@vlogsofappoos share me no bro
ഒരു unskil job ന് കിട്ടുന്ന സാലറി.
Tax - rent - food കഴിഞ്ഞു ഒരു apoxi enthra കിട്ടും
80 to 90k minimum
ഏജ് എത്ര വരെ
Chetta, career giver opportunity undo please reply or any agency
Dubailn aarkenkilum vfs kazhinj visa kittiyavar undo
Bro
Bro oru work visa kittuna genuine agency parayamo please
Telegramil കൊടുക്കാറുണ്ട് full payment after visa
Agency name plz
Sslc book miss ayi pokuvan pattumo
No
Yes no issue
Duplicate certificate apply cheyyam....
Passport ECNR അല്ലെ....
Somehow I felt that today you weren't in a mood to do the video because your audio presentation wasn't good like your previous videos.
Anyways, thank you for sharing the information.
Actually i made this video in my home not in the office, that's why i don't have proper equipments
@CDream Yeah....I felt some difference in the voice modulation especially when your mouth turns away from the mic (I even thought that you might have got distracted a little/kinda tired) 😌
Good to have a reply from you.
Bro enik varanamennund oru agency parayu ningal cheyyarundo
Agency suggest cheyyuooo?
Telegramil kodukarund
Work visa nokkunnundo??
Hungariyil പോകാൻ എത്ര രൂപ ചിലവ് വരും മൊത്തത്തിൽ...
7/8 lakh
5lakh
360000 bro am already moved my peper works
@@sibilukose908 agency parayavo
@@sibilukose908ദുബായിലുള്ള ആണോ ഫാക്ടറി ജനറൽ അതോ വേറെ ഹൗസ് ആണോ
Bro work visa processing cheythu kodukunudo
Vacancies update cheyyarund on telegram
@@CDream Bro service charge ?
Telegram channel link evade bro
Hungarykku nokkunnundo?
@@_D_E_V_ service charge?
Direct apply cheayan enthanu cheayandathu
Unskilled jobs after 3 yr finish pr kituyumoo
Ippol 3yr kazhinju thirivh varanam enn paraunnu
Mm
Enick. 58. Age. Undu. Visiting. Vissa. Kittumo. Care. Taker. Aanu
Bro ഏത് ഏജൻസിയാണ് അഡ്വാൻസ് ഇല്ലാതെ ചെയ്യുന്നേ ഒന്ന് പറയാമോ plz🙏🏼
Nangalude Telegramil post cheyyarund
Ha ha പൊളിച്ചു
@@jpsworld108 ഞങ്ങൾ ഒരു ഏജൻസിയെ ഒരിക്കലും promot ചെയ്യില്ല, ഓരോ സമയത്തും ഏജൻസികൾ കൊടുക്കുന്ന ആ ഒരു opportunity മാത്രമേ ഞങ്ങൾ promot ചെയ്യൂ... Example ഒരു ഏജൻസി ഒരു Slovakia work visa കൊടുക്കുന്നുണ്ട് എങ്കിൽ ഞങ്ങൾ ആ work visa genuinity നോക്കി ആ ഒരു vacancy മാത്രം publish ചെയ്യും, ഞങ്ങൾ പരസ്യം കൊടുത്ത opportunityil അല്ലാതെ മറ്റേതെങ്കിലും ആർകെങ്കിലും ആ ഏജൻസിയിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള നഷ്ടം വന്നാൽ അതിന് ഞങ്ങൾ ഉത്തരവാദി അല്ല.,. ഞങ്ങൾ പരസ്യം കൊടുക്കുന്ന വർക്ക് വിസയിൽ മാത്രമേ ഞങ്ങൾക്ക് responsibility ഉണ്ടാവൂ...
Direct അപ്ളൈ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്
ബ്രോ... കൊച്ചിയിൽ ഉള്ള ഒരു ഏജൻസി total 6.75 ചോദിക്കുന്നു. Food delivery job. 4day/week. 16 delivery 1day. ബാക്കി full over time. Advance payment 2.50 lakh. January 10 ന് slot കിട്ടും... Salary 1000 Euro..... ഇതൊക്കെ ഉള്ളതാണോ?
@@manumamachan2095 Hungary unskilled work visa possible ആണ്, അവർ മുൻപ് ആരെങ്കിലും വിട്ടിട്ടുണ്ടോ... Embassy date okke എങ്ങനെ... വിസ റെജെക്ഷൻ വന്നാൽ എത്ര amount refund കിട്ടും...
@CDream ഇപ്പോൾ payment ഉം documents ഉം കൊടുത്താൽ january 10 ന് പെട്ടെന്ന് date എടുക്കാൻ പറ്റുമോ?.. അതിനുള്ളിൽ work permit കിട്ടുമോ?..
@@manumamachan2095 depends avar മുമ്പ് ആരെയെങ്കിലും വിട്ടിട്ടുണ്ടോ
@@CDream January 5 to 10 date ൽ അവർ പോകും എന്ന് പറഞ്ഞു. അപ്പോൾ അവരുടെ contact number തരാമെന്ന്.പക്ഷേ TRC കിട്ടിയാലും PR ന് apply ചെയ്യാൻ പറ്റത്തിലെങ്കിൽ പിന്നെ അവിടെ പോയിട്ട് കാര്യം ഇല്ല.
@@augustinerebello 2024 ന് unskilled (delivery boy) visa യിൽ പോകുമ്പോൾ അവർക്ക് PR കിട്ടത്തില്ല എന്നുള്ളത് അവരോട് ചോദിച്ചിട്ട് reply തരണേ
Bro de telegram link tharoo
Driver visa കിട്ടുമോ ഏജ് ലിമിറ്റ് ഉണ്ടോ
Sound കുറവ്
@@Kakka145 next time
Bro ente vfs submission kazhinjit 4 months aavan ayi still application under process aanu
Work visa aanu eniyum wait cheyyano?
Cnc operator nallath ahno
Thanks